ഒരമ്മയുടെ തീവ്ര വേദനയുടെപിന്നിലെ യാഥാർഥ്യം ഹിന്ദിയിൽ സിനിമയായി.പക്ഷേ ലോകത്തിൽ എത്രമലയാളിക്ക് ഇതറിയാം

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 18

  • @babumathew9626
    @babumathew9626 3 месяца назад +4

    കുഞ്ഞിന്റെ അമ്മ സ്വന്തം ഭർത്താവിനോടായിരുന്നു ആദ്യം തന്നെ പറയേണ്ടിയിരുന്നത്,

    • @travelwithsunu-326
      @travelwithsunu-326  3 месяца назад

      അവരുടെ തീവ്രമായ മാനസിക സംഘർഷം അതിനവരെ അനുവദിച്ചില്ല. പാവം സ്ത്രീ 🙏🙏🌹🌹

  • @geethahariharan4405
    @geethahariharan4405 3 месяца назад +3

    ആ അമ്മ ചെയ്തത് വലിയ അപരാധം 😭

    • @travelwithsunu-326
      @travelwithsunu-326  3 месяца назад

      അതേ, പക്ഷേ അവരുടെ മാനസിക നില അങ്ങനെ ആയിപ്പോയി, പാവം ഒരു വല്ലാത്ത അവസ്ഥ 😭😭

  • @somathomas6488
    @somathomas6488 3 месяца назад +3

    എന്തൊരു തള്ള 🤔🤔🤔🤔ഇതിൽ എന്താ ദുരഭിമാനം 🤔 കഷ്ടം. അ കുഞ്ഞു അവരുടെ സ്വന്തം അല്ലെ 🤔🤔🤔അ അപ്പാൻ ഇ വീഡിയോ കണ്ടാൽ മതി ആയിരുന്നു 👍👍

    • @travelwithsunu-326
      @travelwithsunu-326  3 месяца назад +1

      അമ്മയെ അങ്ങനെ കുറ്റപ്പെടുത്താതെ, അവർ ഒരുതരം ഭ്രാന്തിന്റെ അവസ്ഥയിൽ ആണ്, ആ കുഞ്ഞിനെ കെട്ടിപിടിച്ചു ഒരേ ഇരുപ്പാണ്, വല്ലാത്ത സങ്കടം തോന്നും 🙏🙏🌹🌹

    • @somathomas6488
      @somathomas6488 3 месяца назад

      @@travelwithsunu-326 മോളെ! കുറ്റപ്പെടുത്തൽ അല്ല.. ആ ദ്രോഹിയെ നിയമത്തിനു മുൻപിൽ കൊണ്ട് വരണ്ടേ 👍👍എനിക്കും ഉണ്ട് ഒരു കുഞ്ഞുമോൾ 🥲🥲🥲🥲അതുപ്പോണ്ടുള്ള ദുഃഖം 👍 ആ പൊന്നുമോളും എന്റെ കുഞ്ഞിനെ പോലെ ഉള്ളൂ 🙏🙏🙏🙏

  • @SophiammaJoseph-r5i
    @SophiammaJoseph-r5i 3 месяца назад +3

    Kunjinte ammayude durabhimanam karanam aa neechanu veendum itharam pravarthikal aavarthikan karanamakum. Inganathe crimanals samoohathil jeevikan padilla.

    • @travelwithsunu-326
      @travelwithsunu-326  3 месяца назад +1

      ആ അമ്മയുടെ അവസ്ഥയും കഷ്ടമാണ്, വല്ലാത്ത പ്രതിസന്ധിയിൽ ആണ് അവർ 😭😭😭

  • @mridukannan2809
    @mridukannan2809 3 месяца назад

    Swondham kunjinekkal valudanu family status.. Ethoru ammayano

    • @travelwithsunu-326
      @travelwithsunu-326  3 месяца назад

      അവരുടെ അപ്പോഴത്തെ മാനസിക അവസ്ഥ അതായിരുന്നു 🙏🙏🌹🌹

  • @PrasannaKumary-h7u
    @PrasannaKumary-h7u 3 месяца назад +1

    Sir അവതരണം ഒരു ശ്രദ്ധ ഇല്ലാത്ത രീതി പോലെ

    • @travelwithsunu-326
      @travelwithsunu-326  3 месяца назад

      ഇത് അങ്ങനെ പബ്ലിക് ആയി പറഞ്ഞതല്ലേ, ആളുകൾ ശ്രദ്ധിക്കാതെ പറയാൻ ശ്രമിച്ചതാണ്.. ക്ഷമിക്കുക 🙏🙏

    • @sarammaneelankal5577
      @sarammaneelankal5577 3 месяца назад

      Dear mother, report it, this criminal should be jailed till. End

  • @gigigeorge1315
    @gigigeorge1315 3 месяца назад

    Amma parayathirunnal ethupolulla kruratha varthikukeyullu Ethupolulla cruratha cheytha a mrugathe kollukathanne venam allenkil eniyum ethupolulla kunjungal ethinirayakum a
    ammayude dhurabhimanam kondalle olichuvakkunnath swontham apane polum ariyikathe😢

    • @travelwithsunu-326
      @travelwithsunu-326  3 месяца назад

      അവർക്ക് പേടി നിസ്സഹായത, അതിലുപരി ഒരുതരം മാനസിക വിഭ്രാന്തി.. പാവം കഷ്ടം എന്നല്ലാതെ എന്തു പറയാൻ 😭😭

  • @AleyVarghese
    @AleyVarghese 3 месяца назад

    This mother is educated,she don’t want the child’s dad to know this serious matter?she need to be punished for not notifying this to police. What’s the education for if she cannot use it for her child.🤮

    • @travelwithsunu-326
      @travelwithsunu-326  3 месяца назад

      She is educated and well aware about this, but she cant accept the situation, she is mentally very much disturbed and scared 😭😭