Anfal bhai good review from Nissan show Dubai pinne Dubaiyil. ഇറങ്ങുന്ന എല്ലാ വണ്ടികളും ഇന്‍ഡ്യയില്‍ iragunnilla. Right because of the Dubai source petrol diesel available lowest costs
അൻഫാൽ ഗൾഫിലെ ലക്ഷ്വറി വാഹനങ്ങൾ കണ്ടു സന്തോഷം നിറഞ്ഞ ഒരു നിമിഷം വാഹനത്തെ സ്നേഹിക്കുന്ന അൻഫാൽ ഇനിയും ഒരുപാട് വാഹനങ്ങൾ കാണാൻ ഇടവരട്ടെ ഇൻഫിനിറ്റി വാഹനം കൊള്ളാം ❤️❤️🔥🔥
അഞ്ചു വർഷം ദുബായ് നിസ്സാനിൽ പെയിന്റർ ആയിരുന്നു അന്ന് തുടങ്ങിയതാണ് നിസ്സാനോടുള്ള ഇഷ്ടം അന്ന് എനിക്ക് വർക്ക്ഷോപ്പിൽ എടുക്കാൻ പേടി തോന്നിയിട്ടുള്ളത് സഫാരി, സൂപ്പർ സഫാരി ആണ് എനിക്ക് തോന്നുന്നു ലാൻഡ് ക്രൂയിസർനേക്കാൾ കൂടുതൽ പട്രോൾ ആണ് 16,17ൽ ടൊയോട്ടയെ ഓവർടേക്ക് ചെയ്തു ദുബായ്ൽ സെയിൽ ചെയ്തത് നിസ്സാൻ ആണ്
ഇന്ത്യ ഭരിക്കുന്നവരുടെ കഴിവ് കേട് കൊണ്ടാണ് ഫോർഡ് അടക്കം പൂട്ടി പോയത്. ഒടുക്കത്തെ ടാക്സ് ആണ് ഇന്ത്യയിൽ വാങ്ങുന്നത് 20 ലക്ഷം രൂപയുടെ വണ്ടികൾക് 60 ലക്ഷം കൊടുത്തു വാങ്ങണംഉദാഹരണം fortuner എങ്ങനെ വരും അവർ ഇന്ത്യയിൽ
അത് ഇന്ത്യ യിൽ മാത്രമേ ഉള്ളു.. Duster ആണ് rebrand ചെയ്ത് ഇറക്കുന്നതാണ്... Renault കമ്പനി മോഡൽ ആണ്.. അത് നിസ്സാൻ ഷോറൂമിൽ ഉണ്ടാവില്ല renault ഷോറൂം പോയാൽ കാണാം...
Nisan വണ്ടികൾ.. Toyota ക് ഒപ്പം കിടം പിടിക്കുന്ന വണ്ടികൾ ആണ് കാണാൻ ടോയോട്ട യെക്കാൾ ഭംഗിയും പക്ഷെ nisan ന്റെ സർവീസ് ആണ് പ്രശ്നം.... ടൊയോട്ട സർവീസ് ബെസ്റ്റ് ആണ്
പട്രോൾ ഇന്ത്യയിൽ ഇറങ്ങിയാൽ, ഇത്ര ബിൽഡ് ക്വാളിറ്റിയിൽ കൊടുത്താൽ ഇന്ത്യക്കാർക്ക് താങ്ങാൻ കഴിയാത്ത വിലയായിരിക്കും. ഇന്ത്യക്കാർക്ക് വേണ്ടത് മൈലേജ് ആണ്, മൈലേജിന് വേണ്ടിയുള്ള വെയിറ്റ് കുറക്കൽ പോലെയുള്ള കോമ്ബ്രമയ്‌സൊക്കെ ചെയ്ത് ഇറക്കേണ്ടി വരും
ഇതൊക്കെയാണ് videos.. അടിപൊളി ഇക്ക 😍
ഇതൊക്കെ നാട്ടിൽ ഇറക്കിയാൽ പല വമ്പൻ ടീമും മാറി നിൽക്കും....
💥
Yes 💯💯
Nalla reethyku compete chyendi verum baaki teamsinu 😀
@@Lolanlolan304 yes
പക്ഷേ അവർക്കൊക്കെ ഇന്ത്യയിൽ പ്ലാൻ്റ് ഉണ്ട്... നിസ്സാൻ ഇന്ത്യയിൽ പ്ലാൻ്റ് ഇല്ല
@@2xbearth aaru paranju plant illanu chennail renault plantil aanu nissande vandi manufacture chyunathu
ലക്ഷറി വണ്ടികണ്ടൾ കണ്ട് ആൻഫലിന്റെ കിളിപോയ രംഗങ്ങൾ കണ്ട് gcc യിലെ hous driver ചിരിക്കുന്നു ✌️😁
House driver 🇸🇦🙋♂️
ഹൌസ് ഡ്രൈവർ സ്വന്തം വണ്ടി ആണോ ഓടിക്കുന്നത് കിളി പോയ ആൾക്കാരെ?
സ്വന്തം അല്ലെങ്കിലും ഇതൊക്കെ ഓടിക്കാൻ കിട്ടുന്നുണ്ടല്ലോ
Nissanum toyotayum ividethe muthumanikalanu local arabikal koodudhalum use cheyyunnatu
Sathyam👍🏻👍🏻👍🏻👍🏻👍🏻🤔
Mahesh ms Tvm
Dubai nisan vandikal supper supper oru rashyam milla adipoli❤❤❤❤❤❤❤❤❤❤
Anfal bhai good review from Nissan show Dubai pinne Dubaiyil. ഇറങ്ങുന്ന എല്ലാ വണ്ടികളും ഇന്‍ഡ്യയില്‍ iragunnilla. Right because of the Dubai source petrol diesel available lowest costs
Bro dubai petrol 3. Something aayi ivide indiayile tax bhayagara kooduthalaa. Pinne keralathile road tax 🤣
എനിക്ക് ടൊയോട്ടയെക്കാൾ ഇഷ്ടം നിസ്സാൻ ആണ്💖
അൻഫാൽ ഗൾഫിലെ ലക്ഷ്വറി വാഹനങ്ങൾ കണ്ടു സന്തോഷം നിറഞ്ഞ ഒരു നിമിഷം വാഹനത്തെ സ്നേഹിക്കുന്ന അൻഫാൽ ഇനിയും ഒരുപാട് വാഹനങ്ങൾ കാണാൻ ഇടവരട്ടെ ഇൻഫിനിറ്റി വാഹനം കൊള്ളാം ❤️❤️🔥🔥
Proud to be a Nissan owner 💪🏻
Njan gulfinn schoolk pokumbol car spotting nte hobby Ayrnnu nostuu adich🥺👍
Ella vandikalum super look, Bhaviyil ee vahanangal India ilum varatte...
Nissan petrol alla anfal ikka… nissan patrol ennonan parayumbo ikka petrol ennan parayunne😢
Showroom video poliyanu
Bro fordinte showroomil pokamo
Entha vila..........Thank you , thank you ,,
ഇതൊക്കെ എത്ര കണ്ടവനാണി കുഞ്ഞാപ്പു ഞാൻ ഖത്തറിൽ ഹൗസ് ഡ്രൈവർ ആണ്.
Want more showrooms and more vehicles 👍👍
നിസാൻ പാത്രേൾ My dream car ❤️❤️❤️❤️
നികുതി ക്ക്.. വേണ്ടി മാത്രം....... നമ്മുടെ രാജ്യം
Nalla video …ishtta paytt thodanghi…❤
അഞ്ചു വർഷം ദുബായ് നിസ്സാനിൽ പെയിന്റർ ആയിരുന്നു അന്ന് തുടങ്ങിയതാണ് നിസ്സാനോടുള്ള ഇഷ്ടം അന്ന് എനിക്ക് വർക്ക്ഷോപ്പിൽ എടുക്കാൻ പേടി തോന്നിയിട്ടുള്ളത് സഫാരി, സൂപ്പർ സഫാരി ആണ് എനിക്ക് തോന്നുന്നു ലാൻഡ് ക്രൂയിസർനേക്കാൾ കൂടുതൽ പട്രോൾ ആണ് 16,17ൽ ടൊയോട്ടയെ ഓവർടേക്ക് ചെയ്തു ദുബായ്ൽ സെയിൽ ചെയ്തത് നിസ്സാൻ ആണ്
Ippo Nissan il arenkilum ayit contact undo
Kidilam vandeen paranja kidilam vandi🤣🤣🤣kidilam dialogue
17th anniversary kalakki....
ഞാൻ നിസാൻ അൾട്ടിമ ഒടിച്ചു കൊണ്ടിരുന്നതാ ...
Qx80 ഞമ്മള് ഒടിച്ചിട്ടുണ്ട് 2020 ല് nissan patrol നേക്കൾ ഫീച്ചർ കൂടുതലും QX80 ക്ക് ഉണ്ട്
അത് ലക്ഷറി ആണ്
ഇൻഫിനിറ്റി
Bro Emirates parking yard l okke poyi video cheyyamo… Al Warsan 3
Next fordinte showroom cheyyamoa
നിസാൻ പെട്രോൾ. പെട്രോൾ എന്ന് പറയല്ലേ നിസാൻ പട്രോൾ ( NISSAN PATROL) ആണ്
Ariyillengil comments idaruthu
ഫവാസ് എന്ന ക്രൂരൻ
ഗർജ്ജിക്കുന്ന സിംഹം എന്ന് കേട്ടപാടെ ഇറങ്ങി ഓടിയ അനിലേട്ടൻ
Next Lexus showroom and Volvo also
Luxury വണ്ടി oadikunengil ഖത്തറിൽ ഹൗസ് ഡ്രൈറായി ജോലി ചെയ്യണം
ഇന്ത്യ ഭരിക്കുന്നവരുടെ കഴിവ് കേട് കൊണ്ടാണ് ഫോർഡ് അടക്കം പൂട്ടി പോയത്. ഒടുക്കത്തെ ടാക്സ് ആണ് ഇന്ത്യയിൽ വാങ്ങുന്നത് 20 ലക്ഷം രൂപയുടെ വണ്ടികൾക് 60 ലക്ഷം കൊടുത്തു വാങ്ങണംഉദാഹരണം fortuner
എങ്ങനെ വരും അവർ ഇന്ത്യയിൽ
Bosse nissante plant chennail und..... Anna pinne evide undakkamayirunnu...... 5km road vare plantil und
Next showroom ?
Evide evide Nissan GTR evide
ചാനലിന്റെ പേര് ഉണ്ടല്ലൊ patrol കാറിൽ (safari)
തമിഴ് ആക്ടർ ധനുഷ് ന്റെ അടുത്ത് ഇൻഫിനിറ്റി ഉണ്ട്
Yes
അയ്ന്
പാത്ത് ഫിന്റെർ അല്ല അൽഫാക്ക
പാത്ത് ഫൈൻഡർ
ഇന്ത്യയിൽ ഉണ്ട്
അൽഫാക്ക ഇഷ്ടം
Bro, please visit Subaru showroom and do review, Subaru..❤️
Hay nammude dubai.with anfalka
💝🙌
Dubai വരെ പോയത് അല്ലെ ഒരു Golden Visa മേടിച്ചോ.. അവിടെ ചുമ്മാ കൊടുക്കുന്നുണ്ട് ✌🏻✌🏻✌🏻
❤️🔥❤️🔥❤️🔥
❤❤
Pande varendathayirunnu ennu thonnunnundavum ekkakku ❤️
Why don't try ford and chevrolet
👍❤️❤️👍
Avdathe ford showroom kanikko
Butiful review 🙏🫀💕❤️💖♥️💯💪👍
Bro fortuner ഉം ആയിട്ട് Nissan patrol നെ compare ചെയ്തത് ശരിയായില്ല
Ikka mileage enganeee
ദുബായിൽ ആരും മൈലേജ് നോക്കാറില്ല
❤️❤️😄
VTC fans ❤️🔥
ഉരുളുന്ന വാഹനങ്ങൾ പഴംകഥ, ഇനി പറക്കും വാഹനങ്ങളുടെ കാലം അതിനായ് താങ്കളെ Invited to the next Dubai Air Show Insha Allah
Ekka onnum nokkanda oru nissan patrol anghu pokkikko 😎
Evide tax kuduthalan
🚗🤩😍🥰❤️👍👍
Infinity natil illannu entina parayunnath 2 or 3 vandi njan kanditund
Nissan terrano ille anfalka
അത് ഇന്ത്യ യിൽ മാത്രമേ ഉള്ളു.. Duster ആണ് rebrand ചെയ്ത് ഇറക്കുന്നതാണ്... Renault കമ്പനി മോഡൽ ആണ്.. അത് നിസ്സാൻ ഷോറൂമിൽ ഉണ്ടാവില്ല renault ഷോറൂം പോയാൽ കാണാം...
Nissan petrol 💪💪💪💪💪🤟
Tax korach koracha ithokke indiyayil varum toyota thanne kashtappettan irakkane
Nissan patrol driving adipoliyaan
👍🙏
💚💜💛💙💜❤️
Used market onn kanikanam
Xterra പഴയ വണ്ടി കിടിലൻ ആണ്
Hey , because of Indian policy and Hectic RTA rules ,
Nisan വണ്ടികൾ.. Toyota ക് ഒപ്പം
കിടം പിടിക്കുന്ന വണ്ടികൾ ആണ്
കാണാൻ ടോയോട്ട യെക്കാൾ ഭംഗിയും പക്ഷെ nisan ന്റെ സർവീസ് ആണ് പ്രശ്നം....
ടൊയോട്ട സർവീസ് ബെസ്റ്റ് ആണ്
Service endane bro problem.
Dubaiyil nissan no 1 anu
എവിടാ സഹാരി വില്ലേജിൽ ആണോ?
Altima kum camry side view same anu
അന്‍ഫാല്‍ ബായ് ...... HOUSE DRIVERS ചിരിക്കുന്നു
Nissan പെട്രോൾ edukku
Anfal ekkade number tharumo. Oru car kodukan und
Nissan petrolinte indian copy anu mahindra 700
Avidapoyiii vilaparanjittu ividenthu karym ikkkaaaa
Infinity vandi nattil und Tamil cinema nadan danush use cheiyunnad madrassil infinity black colour.😝
നമ്മുക്ക് alto swift wagon r maximum poyal ഇന്നൊവ വരെ ഉപയോഗിക്കാനെ യോഗം ഉള്ളൂ..😂😂😂😂
Njammale nattilulla alkaark monju madhi safety vendaa Pinne nammude nattile nissante Sarvice valare valare abadhaa
patrol സഫാരി ഞമ്മടെ വണ്ടീ ആണെന്ന് പറയുന്ന അൽഫാക്ക ഇഷ്ടം ❤️
നിസ്സാൻ patrol ഉം നിസ്സാൻ diesulum ഉണ്ട് എന്ന് പറയുന്ന അൽഫാക്ക ഇഷ്ടം ❤️
😀
അത് കൊണ്ട് ഇന്ത്യക്കാർ nissaan നേയും അവഗണിക്കുന്നു....!
Radar Mahindra 700 und
ഇത് എല്ലാം പെട്രോൾ എൻജിൻ ഉള്ള വണ്ടികൾ ആണ്. ഇത് നാട്ടിൽ വിജയിക്കില്ല പിന്നെ വണ്ടിയുടെ വലിപ്പവും തൂക്കവും നോക്കി ടാക്സ് ഈടാക്കും 😁
ഇത്തരം പൊളി വണ്ടികൾ മൂഞ്ജിയ ഇന്ത്യ അർഹിക്കുന്നില്ല എന്നതാണ് സത്യം...ford നാട് വിട്ട പോലെ
പട്രോൾ ഇന്ത്യയിൽ ഇറങ്ങിയാൽ, ഇത്ര ബിൽഡ് ക്വാളിറ്റിയിൽ കൊടുത്താൽ ഇന്ത്യക്കാർക്ക് താങ്ങാൻ കഴിയാത്ത വിലയായിരിക്കും. ഇന്ത്യക്കാർക്ക് വേണ്ടത് മൈലേജ് ആണ്, മൈലേജിന് വേണ്ടിയുള്ള വെയിറ്റ് കുറക്കൽ പോലെയുള്ള കോമ്ബ്രമയ്‌സൊക്കെ ചെയ്ത് ഇറക്കേണ്ടി വരും
അറബികൾ ഹൗസ് ഡ്രൈവർമാർക്ക് കൊടുക്കുന്ന വണ്ടിയാണ് Nissan patrol, Land cruiser
Nammude naatilum kodikum valo ambassadaro maruthi 800 😂😂
ലാൻഡ് ക്രൂയ്സറും പട്രോളുമൊക്കെ നമുക്ക് എങ്ങനെയാണോ അതുപോലെയല്ല അറബികൾക്ക്. സൗദിയിലൊക്കെ വന്നാൽ ഈ വണ്ടികളുടെ നിലവാരം നമ്മളുടെ മനസ്സിൽ നിന്ന് പോവും.
Sathyam
Yes luxes
Nissan alla nammude naattile odukkathe tax aaanu prashnam
വണ്ടിയുടെ മോഡലുകൾ പറയുന്നത് മുഴവൻ തെറ്റാണു
Indian vipaniyil evayokke vannal nalla vilayakum
Tax ane prasnam 😩😩
നാട്ടിലെ ടാക്സ് പ്രശ്‌നം.
സെറ്റ്
India tax. Nobody can afford 😢
India kare nissan thachu gass 😭😭
സൂപ്പർ സഫാരി 4800vTC
Patrol Safari ❤
ഇക്ക
ഈ നിസ്സാൻ അത്ര വലിയ സംഭവല്ല
എല്ലാ അത്ഭുതപ്പെടുത്തുന്ന പദങ്ങളും എടുത്ത് ഉപയോഗിക്കല്ലേ
ഇതിലും നല്ലത് കാണുമ്പോൾ പിന്നെ വാക്കുകൾ ഇല്ലാതെ വരും
❤️💯