ടീച്ചറുമില്ലൊരു മാഷുമില്ല... വടകരയിൽ സുൽത്താനാണേയ്...; അപ്പാപ്പൻ പൊളിച്ചു | Shafi Parambil

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ടീച്ചറുമില്ലൊരു മാഷുമില്ല... വടകരയിൽ സുൽത്താനാണേയ്...; ഷാഫി പറമ്പിലിൻ്റെ വിജയാഹ്ലാദ പ്രകടനത്തിൽ അപ്പാപ്പൻ പൊളിച്ചു | Vadakara | Loksabha Election Results 2024
    #Vadakara #Shafiparambil #UDF #KKShailaja
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias...
    Join Gokulam Seek IAS Academy!
    Admission Open : +91 954 422 3328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 194

  • @nithinebrahim
    @nithinebrahim 3 месяца назад +317

    പാർലമെന്റിൽ വേണം ഷാഫിക്കയുടെ മൂർച്ചയെറിയ സ്വരം

  • @jessyraju5779
    @jessyraju5779 3 месяца назад +340

    UDF ഒന്നിച്ച് നിന്നാൽ ഏത് വർഗീയ ശക്തികളെയും തോൽല്പിക്കാം. അടുത്തത് കേരള നിയമസഭ

  • @smartmrow-py7st
    @smartmrow-py7st 3 месяца назад +39

    ഇത് പോലെ യുവ നേതാക്കൾ വേണം യുഡിഎഫ് നു,
    ജയ് ജയ് കോൺഗ്രസ്സ്🎉🎉🎉

  • @user-so8ip2io8b
    @user-so8ip2io8b 3 месяца назад +285

    എന്തൊരു സന്തോഷമാണ് നമ്മുടെ കേരളത്തിനെ ഇങ്ങനെ കാണുമ്പോൾ പല മതത്തിൽ വിശ്വസിക്കുമ്പോഴും അന്യോന്യം സ്നേഹിക്കുന്ന അന്യോന്യം സഹായിക്കുന്ന സപ്പോർട് ചെയ്യുന്ന നല്ല മനുഷ്യരെ കാണുമ്പോൾ, ഇവിടെയാണ്‌ സിപിഎം ബിജെപി യെ പോലെ വർഗീയ കാർഡ് ഇറക്കി ഷാഫിയെ പോലെ ഒരാളെ തോല്പിക്കാം എന്ന് സ്വപ്നം കണ്ടത് പക്ഷെ നമ്മുടെ കൊച്ചു കേരളം പൊളിയാണ് ❤❤❤

  • @Sulu-x5f
    @Sulu-x5f 3 месяца назад +219

    അപ്പൂപ്പന്റെ കളി മാത്രം ശ്രെദ്ധിച്ചവർ ആരൊക്കെ 🥰😂

  • @safiyamk356
    @safiyamk356 3 месяца назад +116

    ഞങ്ങളെ എംപി ഷാഫി പറമ്പിൽ ഇനി പാർലമെൻ്റിൽ വേണം..അവനെപ്പോലെയുള്ള മൂർച്ചയേറിയ സ്വരങ്ങൾ....

  • @rajdk450
    @rajdk450 3 месяца назад +87

    എവിടെ നിർത്തിയാലും എതിരെ നിൽക്കുന്നവർ ഒന്ന് വിയർക്കും ...... കേരളം കാണാൻ പോകുന്ന ഏറ്റവും ജനകിയ നേതാവാകും ഷാഫിക്ക..........

  • @hashirblog5740
    @hashirblog5740 3 месяца назад +18

    കണ്ണ് നിറഞ്ഞ ല്ലാതെ കാണാൻ കഴിയുന്നില്ല എന്തൊരു ഭംഗി കേരള ജനങ്ങൾ ഒന്നായ് ഒരു മെയ്യായി

  • @aneesh823
    @aneesh823 3 месяца назад +90

    ജയിക്കും എന്ന് അറിയായിരുന്നു.... 20000 ന് അടുത്ത് ഭൂരിപക്ഷം കിട്ടും എന്നാണ് വിചാരിച്ചത്.... പിണറായിക്ക് പെരുത്ത് നന്ദി ..... ഇത്ര നല്ല ഭൂരിപക്ഷം നൽകിയതിന്❤❤❤❤

  • @shihabshihab6531
    @shihabshihab6531 3 месяца назад +26

    ഷാഫിയെ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കുക ❤

  • @sulthanmuhammed9290
    @sulthanmuhammed9290 3 месяца назад +100

    വർഗീയ സഗാക്കളെ പൊട്ടിച്ച വടകര ക്കാർക്ക് ഒരു കുതിര പവൻ 💙💚💌

  • @binucherian502
    @binucherian502 3 месяца назад +48

    പാലക്കാട്കാര് അന്ന് കരഞ്ഞപ്പോൾ ഇത്രയും വിചാരിച്ചില്ല 👍🏻👍🏻👍🏻👍🏻

    • @frvlogs5261
      @frvlogs5261 3 месяца назад +3

      Njanghal karanjadh manasu konda❤️❤️❤️

  • @binoylukose6250
    @binoylukose6250 3 месяца назад +57

    Salute you Shafi parambil

  • @muhammedafsal5614
    @muhammedafsal5614 3 месяца назад +78

    അപ്പൂപ്പൻ ആള് ഉഷാറാട്ടോ

  • @mohammedhaneef7511
    @mohammedhaneef7511 3 месяца назад +25

    👍🏻👍🏻👍🏻👍🏻👍🏻👍🏻superb... കണ്ടോളി സഗാക്കളെ..സിപിഎം തമ്മിലടിപ്പിക്കൽ കുരുട്ട് ബുദ്ധി വടകരയിൽ ചിലവായില്ല

  • @haneefamuhammadh7760
    @haneefamuhammadh7760 3 месяца назад +53

    ആവേശം വാനോളം 👍👍👍
    നീലക്കടൽ💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @PrasidaK
    @PrasidaK 3 месяца назад +19

    പാലക്കാടിന്റെ മുത്ത് ഷാഫിക്ക വടകരയിലെ സൊ ത്‌ ❤️❤️❤️❤️❤️

  • @hussainainelly6964
    @hussainainelly6964 3 месяца назад +29

    ഞങ്ങളുടെ പാലക്കാട്ട് മുത്തിനെ നിങ്ങൾ തട്ടിയെടുത്തു

  • @kareemch496
    @kareemch496 3 месяца назад +27

    വടകരയിൽ ടീച്ചർ തോറ്റു എന്റെ കാസർകോട് മാഷും തോറ്റു സ്കൂളിലെ കുട്ടികൾക്ക് കുശിയായി🤣🤣🤣

  • @dhaniyaseluami-rx8mc
    @dhaniyaseluami-rx8mc 3 месяца назад +74

    അപ്പുപ്പൻ പൊളിച്ചു 🤣🎉🎉🎉🎉

  • @jessyraju5779
    @jessyraju5779 3 месяца назад +20

    Salute to Vadakara voters

  • @user-vm2du2qt3k
    @user-vm2du2qt3k 3 месяца назад +14

    പാലക്കാടൻ സുൽത്താൻ❤️❤️

  • @NaseeraameerNaseera
    @NaseeraameerNaseera 3 месяца назад +16

    Salutee

  • @jishnuk4058
    @jishnuk4058 3 месяца назад +32

    അപ്പാപ്പൻ scene 😂

  • @arifplr8335
    @arifplr8335 3 месяца назад +122

    ശെരിക്ക് ഷാഫിയെ തൃശൂർ മത്സരിപ്പിക്കേണ്ടിയുരുന്നു എന്നാൽ ഒരു സീറ്റുകൂടി ലെഭിക്കുമായിരുന്നു

    • @user-so8ip2io8b
      @user-so8ip2io8b 3 месяца назад +9

      ഞാനും വിചാരിച്ചു 😄

    • @Sidheek-qt1kz
      @Sidheek-qt1kz 3 месяца назад +5

      സത്യം

    • @Vkp233
      @Vkp233 3 месяца назад +6

      Jayichene ...evide ninnalum...but Murali vadakara aayirunnel Shylaja pattum paadi jayikkum😂
      Murali onnm onninum kollilla ..pinne engane vote cheyyan thonnum😊

    • @ShabeerArs-yk8wf
      @ShabeerArs-yk8wf 3 месяца назад +3

      ഞാനും വിചാരിച്ചു

    • @user-jj9rq9sr6x
      @user-jj9rq9sr6x 3 месяца назад +2

      Crroct

  • @jabirthekkayil9641
    @jabirthekkayil9641 3 месяца назад +31

    അടുത്ത ലക്ഷം നിയമ സഭ

  • @HumayoonvlogYoon-eq9kd
    @HumayoonvlogYoon-eq9kd 3 месяца назад +3

    വടകരയിലെ വോട്ടർമാർക്ക് ഒരായിരം ഹരിത അഭിവാദ്യങ്ങൾ

  • @abdulqadar2117
    @abdulqadar2117 3 месяца назад +4

    ഇവർക്ക് ആഹളിക്കാൻ 100.സ്‌ഥ മാനം അവകാശം ഉണ്ട് 🌹

  • @shafeeq7447
    @shafeeq7447 3 месяца назад +21

    വടകരയുടെ മനസ് വർഗീയത എന്ന കമന്റ്‌ വന്നോ 😂

  • @noufalkl1020
    @noufalkl1020 3 месяца назад +2

    കഴിഞ്ഞ ഇലക്ഷന് metroman...
    ഇപ്പ്രാവശ്യം ടീച്ചർ കോവിഡ് റാണി... അങ്ങനെ എതിരെ ആര് നിന്നാലും വിഷയം അല്ലാത്ത ഷാഫിക്ക മുന്നേറുന്നു 😍❤️❤️❤️

  • @nisarknrk6748
    @nisarknrk6748 3 месяца назад +2

    Language skills... Very inttelligent man... Knowledge is power man 💚💚💚👍🏽

  • @reeemmaaa600
    @reeemmaaa600 3 месяца назад +2

    Shafikaana kanaan end monjaanaenn aryo❤nlla perumaatom aan
    Samaroka ketal nmmlk endoo valaaatha istm thonum🥰keralathl evde ninaalum shafika jaykumaaurnnn
    Mube kore kalaam munbe parijym ullaa aalkare poleyaa ellrodm perumaara❤

  • @shajudheens2992
    @shajudheens2992 3 месяца назад +3

    Shafi Parambil good leader Keep going

  • @jaseelashafeer9882
    @jaseelashafeer9882 3 месяца назад +3

    പാർട്ടി അനേഷിക്കണം ഷാഫിയുടെ ഭൂരിപക്ഷം കുറഞ്ഞതിൽ... കേരളത്തിലെ ജനങ്ങളുടെ കണക്കിൽ TP യുടെ മണ്ണിൽ ഷാഫിയുടെ ഭൂരിപക്ഷം 350000 വോട്ട് ആയിരുന്നു ഭൂരിക്ഷം

  • @shrpzhithr3531
    @shrpzhithr3531 3 месяца назад +3

    *നുണച്ചി അമ്മക്ക് ഹൃദയാഘാതം* *വരാതിരിക്കാൻ പ്രാർത്ഥിക്കാം*
    *എന്റെ കാറൽ മാക്സ് മുത്തപ്പാ*
    *കാത്തോളണേ* ....
    *മരണം വരെ ഞങ്ങൾക്ക് കോവിഡ്*
    *കള്ളി എന്ന് വിളിക്കാനുള്ളതാ*

  • @rasheedmalappuram5350
    @rasheedmalappuram5350 3 месяца назад +6

    ഷാഫിക്കാ ഒരായിരം അഭിവാദ്യങ്ങൾ ❤❤❤

  • @azeezmukkood2020
    @azeezmukkood2020 3 месяца назад +8

    💚💚

  • @roonskarpt
    @roonskarpt 3 месяца назад +2

    വർഗീയ സഗാക്കളെ പൊട്ടിച്ച വടകര ക്കാർക്ക് ഹരിത അഭിവാദ്യങ്ങൾ

  • @shamseerabdulla1163
    @shamseerabdulla1163 3 месяца назад +4

    ഷൈലജ ടീച്ചറാണ് മൽസരിച്ചതങ്കിൽ ജയിച്ചേനേ .. “ടീച്ചറമ്മ” ആയത് കൊണ്ടാണ് തോറ്റ് പോയത് 😢

  • @muhammedkabeer976
    @muhammedkabeer976 3 месяца назад +61

    തൃശൂർ ഉം കൊടുത്തു, ടീച്ചറെയും നാറ്റിച്ചു പിണറായി.

    • @shamsudeenm5193
      @shamsudeenm5193 3 месяца назад +4

      ഇതായിരുന്നു ജാവദേക്കാരുമായി ഉണ്ടാക്കിയ കരാർ..... അതിൽ പാവം സിപിഐ യും സുനിൽകുമാറും വീണു പിനുവിന് Valuthu

  • @tincytomy5675
    @tincytomy5675 3 месяца назад +2

    Xylam ❤

  • @AmanaCurtain
    @AmanaCurtain 3 месяца назад

    Salute to shafi mmae kerala more beautiful

  • @sadisadisadi6634
    @sadisadisadi6634 3 месяца назад +2

    അപ്പൂപ്പൻ 🥰

  • @babumottammal2584
    @babumottammal2584 3 месяца назад +6

    ചെമ്പടയും ഇല്ല... പൊതിച്ചോറും ഇല്ല .🤩🙏🙏👍. ഇനി ഗോയിന്ദന്റെ അപ്പം വിറ്റ് നടക്കട്ടെ 😄😄

  • @unnit2934
    @unnit2934 3 месяца назад +2

    power

  • @sabinmb9633
    @sabinmb9633 3 месяца назад

    Youth Congress ഉഷാറാണ്

  • @nizam644
    @nizam644 3 месяца назад +13

    ഇനി കണ്ടോളൂ വടകര ക്കാരെ
    പാർലിമെന്റ് ൽ മോദി ക്കെതിരെ ഷാഫിക്ക 💚യുടെ മൂർച്ച യെ റിയ പ്രസംഗം 🔥
    ഇത് ജനുസ്സ് വേറെ ലെവൽ 🔥👌

  • @abbas9251
    @abbas9251 3 месяца назад +19

    ട്ടിച്ചർ അമ്മയുടെ 'പൊടി പോലും മില്ലകണ്ട് പിടിക്കാൻ

  • @haseenasalim6371
    @haseenasalim6371 3 месяца назад

    ❤❤❤

  • @RiyaKunjumon-re2ny
    @RiyaKunjumon-re2ny 3 месяца назад

    Congrats shafikka😊

  • @veerankuttyveeran9126
    @veerankuttyveeran9126 3 месяца назад +2

    Supar

  • @user-sd9nm4hf4g
    @user-sd9nm4hf4g 3 месяца назад

    Good day SF🎉🎉🎉🎉🎉🎉🎉🎉🎉RG Rg Rg Rg Rg Rg Rg👍👍👍

  • @RTEanzar
    @RTEanzar 3 месяца назад +1

    Appooppan😂❤

  • @user-em7ll9kb3b
    @user-em7ll9kb3b 3 месяца назад

    അപ്പൂപ്പൻ തിളച്ചു മറയുകയാണ് 🥰🥰🥰

  • @L4Love3038
    @L4Love3038 3 месяца назад +1

    😍🥰❤️

  • @sanjujose9588
    @sanjujose9588 3 месяца назад +1

    💪🏻

  • @arifapk58
    @arifapk58 3 месяца назад +1

    വടകരയിൽ ടീച്ചർ പോയ്‌ കാസർകോട് മാഷും പോയ്‌ ഇനി ക്ലാസ് ആരെടുക്കും

  • @shuhaib2964
    @shuhaib2964 3 месяца назад +1

    ടീച്ചറമ്മ വോട്ട് ചെയ്തവർക്ക് നന്ദി പറഞ്ഞു ലാസ്റ്റ് പോസ്റ്റ്‌ ഇട്ടു...പിന്നെ കണ്ടിട്ടില്ല

  • @AbdulHameed-xb3to
    @AbdulHameed-xb3to 3 месяца назад +1

    🔥🔥

  • @3dmenyea578
    @3dmenyea578 3 месяца назад

    Kashtam ...vadakarakkare...

  • @ajithkp2903
    @ajithkp2903 3 месяца назад

    ഷാഫിക്ക ❤

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 3 месяца назад +3

    ഇവരുടെ സംസ്കാരം മനസ്സിലായി

    • @user-qi8ew8jl9u
      @user-qi8ew8jl9u 3 месяца назад +2

      നിങ്ങള് പിന്നെ നല്ല സംസ്കാരം ഉള്ളവരാണല്ലോ ബോബളികളെ 🤣🤣

    • @anuanuz3959
      @anuanuz3959 3 месяца назад +3

      വിജയം നിങ്ങൾക് ആയിരുന്നെങ്കിൽ കാണാമായിരുന്നു വെട്ടും, കുത്തും നിറഞ്ഞ സംസ്കാരം.

    • @vishnuthalapathy1443
      @vishnuthalapathy1443 2 месяца назад

      ഇത് ആരാ പറയുന്നേ സംസ്കാരത്തെ കുറിച് 😂😂

  • @naseehasudheer-op3jw
    @naseehasudheer-op3jw 3 месяца назад

    Gooddddd❤

  • @afraparveen8675
    @afraparveen8675 3 месяца назад +1

    രാവിലെ 5/30മുതൽ q നിന്ന് 7മണി മുതൽ രാത്രി 11..12. വരെ നിന്ന് കൊണ്ട് വോട്ട് ചെയ്യിതു വിജയിപ്പിച്ച ഷാഫി അഭിവാദ്യങ്ങൾ ലോക സഭയിൽ തീ പൊരി ആവാൻ നിങ്ങൾ വേണം god blass മതഭ്രാന്ത് ലൈഗിക അവവാദം കാഫിർ ഒക്കെ കാറ്റിൽ പറത്തി pp കിറ്റ് തട്ടിപ്പ് കാരിയെ കേട്ടു കെട്ടിച്ച ഷാഫി മോനെ ദീർഘായുസ് നേരുന്നു പോരാടാൻ

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 3 месяца назад +2

    ❤❤❤❤❤❤❤❤

  • @sheebakp1641
    @sheebakp1641 3 месяца назад

    ❤❤❤❤ ഷാഫി🔥🔥🔥🔥

  • @Sachusachu234
    @Sachusachu234 3 месяца назад +5

    ചെമ്പട ചെമ്പട എവിടെ 🤣🤣🤣🤣

  • @user-ue4be1bk8o
    @user-ue4be1bk8o 3 месяца назад

    Shafi ikka ❤️❤️❤️

  • @noushadputhalath9181
    @noushadputhalath9181 3 месяца назад

    ❤❤❤

  • @musthafamuhammad2202
    @musthafamuhammad2202 3 месяца назад

    Shafikka Vadagara.M.P 2024.2029. Big salute my brothers sisters Vadagara. Voters

  • @sachu1851
    @sachu1851 3 месяца назад

    ഈ വിജയം CPM ൻ്റെ കുരുട്ട് ബുദ്ധിക്കേറ്റ അടിയാണ്.വടകരക്കാർക്ക് അഭിവാന്ദ്യങ്ങൾ.

  • @binoylukose6250
    @binoylukose6250 3 месяца назад +4

    Parattachankan avidepoyi

  • @mayavidude2.066
    @mayavidude2.066 3 месяца назад +1

    🔥

  • @shafiactirur
    @shafiactirur 3 месяца назад

    👍👍👍

  • @sulaikharafi7784
    @sulaikharafi7784 3 месяца назад +1

    🎉🎉🎉❤❤❤

  • @user-ul9pz3qv5k
    @user-ul9pz3qv5k 3 месяца назад +1

    🎉🎉❤❤

  • @arafafathima1857
    @arafafathima1857 3 месяца назад

    സുൽത്താൻ 👍👍

  • @jophilip1399
    @jophilip1399 3 месяца назад +1

    😁😁😁😁👍👍👍👍👍👌👌👌👌. Shafi

  • @ashrafachu2394
    @ashrafachu2394 3 месяца назад +1

    💚💚💚💚💚💚💚

  • @jalikaithakodan2495
    @jalikaithakodan2495 3 месяца назад

    കേരള സിംഹം SHAFI PARAMBL🔥

  • @faizalrahman6718
    @faizalrahman6718 3 месяца назад +1

    ഷാഫി ഇക്ക വിടും പാലക്കാട്‌ തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവർ like അടിക്കു. 👍🏻

  • @Sachusachu234
    @Sachusachu234 3 месяца назад +3

    Xylem office

  • @ubaidkpubidsuper7142
    @ubaidkpubidsuper7142 3 месяца назад

    💙💚💞💞🔥💞💚💙💙💙

  • @vishnuvichu1849
    @vishnuvichu1849 3 месяца назад

    👍👍❤❤💪💪💪💪

  • @abdulqadar2117
    @abdulqadar2117 3 месяца назад +3

    എനി യുഡിഫ് ഒരു മയോടെ നിന്നാൽ കേരളത്തിൽ അതി കാരത്തിൽ വരും

  • @user-zl5vh3us3o
    @user-zl5vh3us3o 3 месяца назад

    💙💖💐💐💐

  • @rajannaduvilveettil9854
    @rajannaduvilveettil9854 3 месяца назад +1

    അടുത്ത് സ്ഥാനാർത്ഥി അപ്പൂപ്പൻ

  • @nazeemnaaz3582
    @nazeemnaaz3582 3 месяца назад +1

    പെൺപുലികൾ ❤️

  • @user-qp2fd6gd1r
    @user-qp2fd6gd1r 3 месяца назад +1

    🥰🥰🥰🥰

  • @shihabkarakkadan6475
    @shihabkarakkadan6475 3 месяца назад

    ഷാഫിക്ക നിങ്ങളാണ് ഹീറോ

  • @aboobackerwestian8220
    @aboobackerwestian8220 3 месяца назад

    അപ്പൂപ്പൻ 🔥🔥😊

  • @SheejaRasheed-wr4zn
    @SheejaRasheed-wr4zn 3 месяца назад

    Red dew.

  • @user-vf3rj5ym7n
    @user-vf3rj5ym7n 3 месяца назад

    ബിജെപി &cpm ,,,,, വർഗീയ, അക്രമ രാഷ്ട്രീയ ത്തിന്,, ഇതൊരു താകീത് 👍🏻

  • @sreeladhanya8348
    @sreeladhanya8348 3 месяца назад

    Shafi means udayappa

  • @VilasiniRajeev
    @VilasiniRajeev 3 месяца назад +1

    Ellavarudeyum Shaffikka Vadakarayude M P 🔥🔥🔥🤚🤚🤚

  • @thahir1248
    @thahir1248 3 месяца назад +1

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉

  • @muhammedalishihab3162
    @muhammedalishihab3162 3 месяца назад

    അപ്പൂപ്പൻ പൊളിച്ചു

  • @ershadkk2311
    @ershadkk2311 3 месяца назад +1

    Kasergood മാഷ് തോറ്റു 🤣🤣

  • @ukunitedkerala7347
    @ukunitedkerala7347 3 месяца назад +1

    🥰🥰🥰

  • @mohamedjaseer3211
    @mohamedjaseer3211 3 месяца назад

    Agooshikunnathu muyuvan kafringal annalloo