അതിന് മൂന്നു വയറുകൾ ഉണ്ടാകും, ഒന്ന് കോമണ് രണ്ട് ലൈനും ആയിരിക്കും, ആ ബൾബ് ഹീറ്റ് സ്ലീവ് ഉപയോഗിച്ച് സീൽഡ് ആയിരിക്കും അതുകൊണ്ടുതന്നെ ആ വയറിൽ പിന്ന് കുത്തിയിറക്കിയിട്ട് വേണം ടെസ്റ്റ് ചെയ്യാൻ,
ഈ ടെസ്റ്റർ ഏതെങ്കിലും ബൾബിന്റെ കാലിൽ ടെച്ചാകുമ്പോൾ രണ്ടു ഭാഗത്തേക്കുള്ള ബൾബുകളും ഫുള്ളായി കത്തുന്നുണ്ടെങ്കിൽ അവിടെ ബോർഡ് കമ്പ്ലൈന്റ് ആണ് എന്നുള്ളതിന് സാധ്യത 50% ത്തിൽ കൂടുതലാണ്
ബൾബിന്റെ ഒരു സൈഡിലെ വയറ് ac ന്യൂട്ടറിലേക്ക് കൊടുക്കുക, ബൾബിന്റെ മറ്റേ ഭാഗത്തുനിന്നും വരുന്ന വയറാണ് പ്രൊബിലേക്ക് കൊടുക്കുന്നത്, ഒരിക്കലും ac യിൽ കൊടുക്കുന്ന വയർ പ്ലഗ്ഗിന്റെ ഫേസിൽ കൊടുക്കരുത്, ബൾബും ബോർഡും കമ്പ്ലൈന്റ് ആകും എന്നത് കൂടാതെ ഷോക്ക് ഏൽക്കാനും സാധ്യതയുണ്ട്, അതുകൊണ്ട് ഒന്നുകൂടി പറയുകയാണ് ബൾബിൽ നിന്നും പ്ലഗിലേക്ക് കൊടുക്കുന്ന വയർ പ്ലഗ്ഗിൽ കരണ്ട് ഉള്ള ഭാഗത്ത് കൊടുക്കരുത്, കറണ്ടില്ലാത്ത മറ്റെ ഭാഗത്തെ കൊടുക്കാൻ പാടുള്ളൂ
ഹലോ, കല്യാണത്തിനും മറ്റും വാടകയ്ക്ക് സാധനങ്ങൾ കൊടുക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് കാറില്ലേ, അവരോട് ഈ മാല ബൾബ് വാടകയ്ക്ക് കിട്ടുന്ന സ്ഥലം ഏതാണെന്ന് അന്വേഷിക്കുക, അവിടെ ചെന്നാൽ ഈ റോ മെറ്റീരിയൽസ് കിട്ടാൻ സാധ്യതയുണ്ട്,. അഥവാ അങ്ങനെ കിട്ടിയില്ല എങ്കിൽ എന്നെ അറിയിക്കുക
Chetta cheriya type led mala bulbukal engineyanu test cheyyuka. Chaser complaint ayi
അതിന് മൂന്നു വയറുകൾ ഉണ്ടാകും, ഒന്ന് കോമണ് രണ്ട് ലൈനും ആയിരിക്കും, ആ ബൾബ് ഹീറ്റ് സ്ലീവ് ഉപയോഗിച്ച് സീൽഡ് ആയിരിക്കും അതുകൊണ്ടുതന്നെ ആ വയറിൽ പിന്ന് കുത്തിയിറക്കിയിട്ട് വേണം ടെസ്റ്റ് ചെയ്യാൻ,
സൂപ്പർ ചേട്ടാ
❤ thanks
നന്നായിട്ടുണ്ട്
സന്തോഷം 🌹🌹🌹
MALA BULB ORDERE EDUKUMO ONLY RS,, SUPER Sir
ഓ എടുക്കും
Useful tech information
Tank's for you'r feedback
Control ബോർഡ് compait ആണെങ്കിൽ എങ്ങനെ അറിയും
ഈ ടെസ്റ്റർ ഏതെങ്കിലും ബൾബിന്റെ കാലിൽ ടെച്ചാകുമ്പോൾ രണ്ടു ഭാഗത്തേക്കുള്ള ബൾബുകളും ഫുള്ളായി കത്തുന്നുണ്ടെങ്കിൽ അവിടെ ബോർഡ് കമ്പ്ലൈന്റ് ആണ് എന്നുള്ളതിന് സാധ്യത 50% ത്തിൽ കൂടുതലാണ്
Chetta bulb positive ano red probe pidikunne
ബൾബിന്റെ ഒരു സൈഡിലെ വയറ് ac ന്യൂട്ടറിലേക്ക് കൊടുക്കുക, ബൾബിന്റെ മറ്റേ ഭാഗത്തുനിന്നും വരുന്ന വയറാണ് പ്രൊബിലേക്ക് കൊടുക്കുന്നത്, ഒരിക്കലും ac യിൽ കൊടുക്കുന്ന വയർ പ്ലഗ്ഗിന്റെ ഫേസിൽ കൊടുക്കരുത്, ബൾബും ബോർഡും കമ്പ്ലൈന്റ് ആകും എന്നത് കൂടാതെ ഷോക്ക് ഏൽക്കാനും സാധ്യതയുണ്ട്, അതുകൊണ്ട് ഒന്നുകൂടി പറയുകയാണ് ബൾബിൽ നിന്നും പ്ലഗിലേക്ക് കൊടുക്കുന്ന വയർ പ്ലഗ്ഗിൽ കരണ്ട് ഉള്ള ഭാഗത്ത് കൊടുക്കരുത്, കറണ്ടില്ലാത്ത മറ്റെ ഭാഗത്തെ കൊടുക്കാൻ പാടുള്ളൂ
Led night lamp ano
അല്ല
അലിക്കാ സൂപ്പർ
താങ്ക്യൂ താങ്ക്യൂ
Adipoli 😊
നന്ദി 🌹
Really super
Thankyou bro
എൽഇഡി ടെസ്റ്ററിനെ എൽഇഡി ബൾബ് ആണോ(1.5)watts ആണോ
5v filament bulb
👌👌👌👌
🌹🌹🌹
ടെസ്റ്റ് ചെയ്യുമ്പോൾ led യുടെ രണ്ട് കാലിലും കൊടുക്കണോ
ആ, എങ്കിലേ എങ്കിലേ രണ്ടുഭാഗത്തേക്കും ഉള്ള continuity മനസ്സിലാവുകയുള്ളൂ
കാലിൽ തന്നെ വേണോ
🤔
അടിപൊളി
Thanku 😂😂
Adipoli
Tnx 🌹
Ledസിറോബള്‍ബ്കറററ്ആവുമോ
ഫിലമെന്റ് ബൾബ്
Good
50 LED മാലയുടെ മേക്കിംഗ് ചാർജ് എത്രയാണ് 12 മീറ്റർ ന് ഒരെണ്ണത്തിന് എന്താ വില
250 രൂപ, ഇപ്പോൾ ഉണ്ടാക്കുന്നത് 40 ബൾബിന്റെ 10 മീറ്റർ നീളമുള്ള മാലയാണ്, അതിന്റെ വില 220 രൂപയാണ്
50 LED യുടെ മാല ഉണ്ടാക്കാൻ എത്ര സമയമെടുക്കും
അത് കൃത്യമായി പറയാൻ പറ്റില്ല, ചെയ്യുന്നയാളിന്റെ ക്ഷമയെയും എക്സ്പീരിയൻസിനെയും ആശ്രയിച്ചിരിക്കും
ടെസ്റ്റ് ചെയ്യുമ്പോൾ സീറോ ബൾബ് കത്തുമോ .ക ണാൻ പറ്റിയില്ല.
ആ,സീറോ ബൾബ് കത്തും,
Very good
Thanks
Zero bulb 15wattalleee
ആണോ
ലൈറ്റ് ഉണ്ടാക്കാനുള്ള സാതനങ്ങൾ എേതു കടകളിലാണു കിട്ടുന്നത് ഒന്നു കമൻ്റ് ചെയ്യാമോ
ഹലോ, കല്യാണത്തിനും മറ്റും വാടകയ്ക്ക് സാധനങ്ങൾ കൊടുക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് കാറില്ലേ, അവരോട് ഈ മാല ബൾബ് വാടകയ്ക്ക് കിട്ടുന്ന സ്ഥലം ഏതാണെന്ന് അന്വേഷിക്കുക, അവിടെ ചെന്നാൽ ഈ റോ മെറ്റീരിയൽസ് കിട്ടാൻ സാധ്യതയുണ്ട്,.
അഥവാ അങ്ങനെ കിട്ടിയില്ല എങ്കിൽ എന്നെ അറിയിക്കുക
O ബൾബ് തന്നെ വേണോ
ആ സീറോ ബൾബ് തന്നെ വേണം ഫിലമെന്റ് ബൾബ്, അതിന്റെ പ്രകാശ തീവ്രത നോക്കിയിട്ടാണ് കമ്പ്ലൈന്റ് കണ്ടുപിടിക്കുക
👍👍👍👍
താങ്ക്സ് ബ്രോ
Bright കുറയാൻ കാരണം എന്താണ്?
അതിന്റെ വീഡിയോ ഇടാം
320 V ആണോ,?
മാറിയതാണ്, എഴുതിക്കാണിച്ചിട്ടുണ്ടല്ലോ
ഇക്ക 320 അല്ല 230,240 ആയിരിക്കും
😂😂😂, സോറി തെറ്റിപോയതാ,.
ചേട്ടോ,ന്യൂട്രൽ മെയിനിൽ കട്ട് ആയാൽ ന്യൂട്രൽ ലൈൻ യെന്ദ് ചെയ്യും ചേട്ടാ 🤦🏻♂️🫡
ശരിക്കും അങ്ങോട്ട് മനസ്സിലായില്ല
Kollaaam❤
Thanku
നമ്മൾ ഒരു പൈസ നോട്ടും കൊടുത്തു ഷോട്ട് ആകുന്നില്ല
മനസ്സിലായില്ല ചേട്ടാ
എന്താണ് ഉദ്ദേശിച്ചത്
പുള്ളി പറഞ്ഞത് എന്താണെന്നു വച്ചാൽ.. നമ്മൾ ഒരു പൈസ നോട്ടും കൊടുത്തു ഷോട്ട് ആകുന്നില്ല ന്ന്... എന്തോ വലിയ സംഭവം ആണെന്ന് തോന്നുന്നു😱
പൊളി
Thak u😊
വിളിച്ചാൽ കിട്ടുന്ന ഫോൺ നമ്പർ തരുമോ
9496197570
അമാനി
😂😂👍
ബാക് ഗ്രൗണ്ട് music അരോചകം
താങ്കളുടെ അഭിപ്രായത്തിനു നന്ദി, അടുത്ത വീഡിയോയിൽ ഈ കാര്യം ശ്രദ്ധിക്കുന്നതാണ് 👍
നന്നായിട്ടുണ്ട്
നന്ദി 👍👍👍