ജീവൻ രക്ഷിക്കാനേൽപ്പിക്കുന്നത് ജീവനെടുത്തവനെയാണോ?

Поделиться
HTML-код
  • Опубликовано: 20 окт 2024
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പരാതി പരിഹാര സെല്ലിന്റെ മേധാവിയായി കൊലയാളി വെങ്കിട്ടരാമനെ തെരഞ്ഞെടുത്തത് പ്രധിഷേധാർഹമാണ്. ഒരു പാവം മാധ്യമപ്രവർത്തകനെ മദ്യപിച്ചു ലക്ക് കെട്ട് അമിത വേഗത്തിൽ കാറിടിച്ചു കൊലപ്പെടുത്തുകയും അതുമായി ബന്ധപ്പെട്ട കേസിൽ നീതി പീഠത്തോട് നിസ്സഹകരണത്തോടെ പെരുമാറുകയും ചെയ്ത ശ്രീറാം വെങ്കിട്ടരാമനെ മുഖ്യമന്ത്രി എന്തിന് തലയിലെറ്റി നടക്കുന്നു. നിയമം നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥൻ തന്നെ നിയമത്തിന് പുല്ല് വില പോലും കൽപ്പിക്കാത്ത മനുഷ്യന്റെ വേദന അറിയാത്ത അത്തരമാളുകളല്ലാതെ വേറെ ആരെയും കിട്ടിയില്ലേ മുഖ്യമന്ത്രിക്ക്.
    #pinarayivijayan
    #justice_kmb
    #wayanadlandslide
    #tgmohandas
    #chooralmala_rescue
    ##venkittaraman

Комментарии • 5

  • @midastouch9485
    @midastouch9485 2 месяца назад

    ഞങ്ങൾ കാസറഗോഡ്കാർക്ക് മുൻ ജില്ല കലക്ടർ മുഹമ്മദ് സഗീർ സാറിനെ ഞങ്ങൾക്ക് മറക്കാൻ കഴിയില്ല........❤🎉

  • @ksdonlineshopping9600
    @ksdonlineshopping9600 2 месяца назад +1

    ഈ രീതിയിൽ മുന്നോട്ട് പോകുന്ന പിണറായിയും LDF ഉം തൊട്ട് മുന്നിൽ വരാനിരിക്കുന്ന ഇലക്ഷൻ ഓർക്കൽ നല്ലതാണ്.
    അയാളെ മൂലക്കിരുത്താൻ പിണറായിക്ക് വല്ലാത്ത വിഷമം ഉണ്ടെന്ന് മനസ്സിലാവുന്നുണ്ട്
    വെങ്കിട്ടരാമനെ മൂലക്കിരുത്താൻ പിണറായിക്കും LDF നും പ്രയാസമുണ്ടെങ്കിൽ ജനങ്ങൾ നിങ്ങളെ മൂലക്കിരുത്തും
    അവർക്കൊന്നുമെതിരെ നാവ് പൊന്തിക്കാൻ ഇപ്പോൾ പിണറായിക്ക് കഴിയില്ല. ബി ജെ പി യെക്കാളും വർഗ്ഗീയം മുഖ്യമന്ത്രിക്ക് ഉണ്ട്. അല്ലെങ്കിൽ വെങ്കിട്ടരാമനെ പൊക്കി വെക്കില്ല.

  • @CSSaleem-xg9oc
    @CSSaleem-xg9oc 2 месяца назад

    പിണറായി നല്ല മനോഭാവം ഉളള ഭരണാധികാരിയായിരുന്നു ഇപ്പോൾ ആരോ കൂടുപത്രം ചെയ്യി തോ എന്നേ ശംശയി കേ ണ്ടതുള്ളു

  • @MohammedShafi-dl6kw
    @MohammedShafi-dl6kw 2 месяца назад

    മാത്രമല്ല കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ നേതാക്കന്മാരിൽ എഴുപത്തിയഞ്ച് ശതമാനവും ആർഎസ്എസ് അനുഭാവികളാണ് അന്തർധാര സജീവമാണ്