👌👍🥰 നിങ്ങളുടെ വീഡിയോസ് കണ്ടതുകൊണ്ട് ജൂലൈ 5 നാണ് ബഷീർ ദിനം എന്ന് കുറെ മുന്നേ തന്നെ അറിയാൻ സാധിച്ചു. ❤️ഞാൻ ഒത്തിരി ചോദ്യങ്ങൾ പഠിച്ചിട്ടുണ്ട്. നാളെ എനിക്ക് ക്വിസ് ഉണ്ട്.💥
എന്റെ കൈതട്ടി ആണ് ഈ വീഡിയോ വന്നത്😁. But it is very helpful for me. ഈ വീഡിയോയിലുള്ള കുറെ കാര്യങ്ങൾ എന്റെ ടീച്ചർ വിട്ട ചോദ്യങ്ങ്ങളിലുമുണ്ട്. കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു.👍 Thankyou 💥Lasis vibes💥
ഞാൻ മാഗസിനിൽ എന്തെഴുതും എന്ന് നോക്കുകയായിരുന്നു. അപ്പോളാണ് ഈ വീഡിയോയുടെ നോട്ടിഫിക്കേഷൻ വന്നത്. Its very useful vedio. 👏👍Thankyou ❤️😘
Best of luck 🥰
എനിക്ക് ഇത് വളരെ ഉബൈദ്
🎉
ഞങ്ങൾക്ക് നാളെ സ്വദേശ് ക്വിസ് ഉണ്ട്. Pls share swadesh quiz vedios ❣️🥰
ഈ ചാനലിൽ തന്നെ കഴിഞ്ഞ തവണ ഇട്ട സ്വദേശ് ക്വിസ് വീഡിയോ ഉണ്ട്. ഞാൻ അതുനോക്കിയാണ് പഠിക്കുന്നത് 😌
Ok
ruclips.net/video/K3FVkGTkZ0Y/видео.html
ruclips.net/video/-R3tzqU2KMc/видео.html
ruclips.net/video/KN0cg_HaAKk/видео.html
👌👍🥰 നിങ്ങളുടെ വീഡിയോസ് കണ്ടതുകൊണ്ട് ജൂലൈ 5 നാണ് ബഷീർ ദിനം എന്ന് കുറെ മുന്നേ തന്നെ അറിയാൻ സാധിച്ചു. ❤️ഞാൻ ഒത്തിരി ചോദ്യങ്ങൾ പഠിച്ചിട്ടുണ്ട്. നാളെ എനിക്ക് ക്വിസ് ഉണ്ട്.💥
Best of luck 🥰
എന്റെ കൈതട്ടി ആണ് ഈ വീഡിയോ വന്നത്😁. But it is very helpful for me. ഈ വീഡിയോയിലുള്ള കുറെ കാര്യങ്ങൾ എന്റെ ടീച്ചർ വിട്ട ചോദ്യങ്ങ്ങളിലുമുണ്ട്. കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു.👍 Thankyou 💥Lasis vibes💥
🥰
Pinne bashirine kurichulla aje vari exhuthiyathe video edamo pkz😢
Plz reply
ഇത് ഏത് കൃതിയിലെ കഥാപാത്രങ്ങൾ ആണ് എന്ന് പറയോ
• പ്രേമലേഖനം = കേശവൻ നായർ, സാറാമ്മ
• ബാല്യകാലസഖി = മജീദ്, സുഹ്‌റ
• ജന്മദിനം = ബഷീർ തന്നെയാണ് പ്രധാന കഥാപാത്രം
• ന്റുപ്പൂപ്പക്കൊരാനണ്ടാർന്നു = കുഞ്ഞുപ്പാത്തുമ്മ, നിസാർ
• പാത്തുമ്മയുടെ ആട് = ബഷീർ, പാത്തുമ്മ, കായി അബ്ദുറഹ്മാൻ, കുഞ്ഞാത്തുമ്മ
• മതിലുകൾ = ബഷീർ, നാരായണി
ഇത് എനിക്ക് എഴുതാൻ ഉപകാരപെട്ടു thankuu 🎉❤