അടിപൊളി ആയിട്ടുണ്ട്.plastic bottle കളയാതെ നല്ലൊരു useful item ഉണ്ടാക്കി. ശെരിയാണ് പറഞ്ഞത്..ഇതുപോലെ ഒരു bottle വാങ്ങാൻ 600 /700 ഒക്കെ കൊടുക്കണം. മാറാല കളയാൻ ഉള്ള ഐഡിയ സൂപ്പർ
വളരെ നല്ല ടിപ്സ് കൾക്ക് ആയിരുന്നു കൂട്ടുകാരി ഷെയർ ചെയ്തത് ഇത് എല്ലാം എവിടെ നിന്ന് കൊണ്ട് വരുന്നു നല്ലൊരു കഴിവിന്റെ ഉടമ തന്നെ എല്ലാം ടിപ്സ്സും വീട്ടമ്മ മാർക്ക് വലിയൊരു ഉപകാരം തന്നെ ആണ് ഡിയർ
വളരെ നല്ലൊരു വീഡിയോ ആയിരുന്നു എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ല ടിപ്സുകളാണ് ഷെയർ ചെയ്തത് തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് ഇനിയും ഇതുപോലുള്ള വീഡിയോകളുമായി വീണ്ടും വരിക👍
veettu jolikal eluppamakkanulla tips valare upakarappedunnathanu ee channel il ulla ella tips um very useful aanu iniyum ithupolulla videos pratheekshikkunnu
വെറുതെ കളയുന്ന container box കൊണ്ട് നല്ലൊരു dishwash liquidcontainer ഉണ്ടാക്കി എടുക്കാം അല്ലേ. ഇതൊരു usefull idea ആണ്. മാറാല കളയാൻ നല്ല ബുദ്ധിമുട്ടാണ്.ഈ ടിപ്സ് useful ആയിരുന്നു
kitchen il dish wash liquid nulla container undakkiyath super aayittund athupole thanne marala kurekkalathekku varathirikkanulla tip um valareyadhikam prayojanappedunnathanu
നമ്മൾ വെറുതെ കളയുന്ന ബോക്സ് കൊണ്ട് നമുക്ക് വളരെയധികം ഉപകാരമുള്ള ഡിഷ് വാഷ് ലിക്വിഡ് കണ്ടെയ്നർ ഉണ്ടാക്കാനുള്ളടിപ്പ് ഇഷ്ടപ്പെട്ടു. ഞാനും ട്രൈ ചെയ്തു നോക്കട്ടെ
അല്ല ചേച്ചി എനിക്ക് ഒരു സംശയം 🤔 ഹാൻഡ് വാഷ് ന്ടെ ബോട്ടിൽ എടുത്തിട്ടു വേറെ ഉടാക്കിയലോ അതിന്ടെ ആവശ്യം എന്താ അത് ബോട്ടിൽ തന്നെ വച്ചാൽ പോരെ. ഒരു തുള്ളി ആയിട്ട് ഉപോയോഗികണo. ഒരു ചെറിയ കറി പാത്രത്തിൽ എടുത്തു കഴുകി വച്ചാൽ പോരെ 🙄
അത് മോളെ നമ്മളെ നമ്മുടെ ലിക്വിഡ് എപ്പോഴും എപ്പോഴും എടുത്ത് ബുദ്ധിമുട്ടാതെ ആ ഒരു ചെറിയ പാത്രത്തിൽ ഒഴിച്ച് ആവശ്യത്തിന് കുറച്ചു കൂടി വെള്ളം ഒഴിച്ച് എടുത്താൽ നമുക്ക് എപ്പോഴും എടുക്കേണ്ട ആവശ്യം വരില്ല ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ അപ്പോൾ മനസ്സിലാവും അതിന്റെ എളുപ്പം ❤️💓
ഓക്കേ ഞാൻ ഒരു സംശയം ചോദിച്ചു അത്ര ഉള്ളു കേട്ടോ 😂💕വേറെ എല്ലാം ടിപ്സ് സൂപ്പർ ആണ് ട്ടോ ന്യൂ വീഡിയോ പ്രതീക്ഷിക്കുന്നു ചേച്ചി നല്ല ബുദ്ധി ആണ് ട്ടോ😍😍😍😍😍ഇതൊക്കെ എങ്ങനെ സാധിക്കുന്നു. വീട്ടിൽ ഇരിക്കുമ്പോൾ ആലോചിക്കുന്ന ത് ആണോ 😂
Daily lifil valare useful aayitulla tips aanu ellam, maarala varathirikkanulla ee tips sarikkum valare helpful aanu, athupole thanne plastic bottle kondulla tips um oru paadi ishtaayi, try cheiythu nokkundu
അടിപൊളി ആയിട്ടുണ്ട്.plastic bottle കളയാതെ നല്ലൊരു useful item ഉണ്ടാക്കി. ശെരിയാണ് പറഞ്ഞത്..ഇതുപോലെ ഒരു bottle വാങ്ങാൻ 600 /700 ഒക്കെ കൊടുക്കണം. മാറാല കളയാൻ ഉള്ള ഐഡിയ സൂപ്പർ
tips ellam nalla reethiyil useful aayedhu thanne..helpful share..iniyum idhupole useful videos share cheyyu
വളരെ നല്ല ടിപ്സ് കൾക്ക് ആയിരുന്നു കൂട്ടുകാരി ഷെയർ ചെയ്തത് ഇത് എല്ലാം എവിടെ നിന്ന് കൊണ്ട് വരുന്നു നല്ലൊരു കഴിവിന്റെ ഉടമ തന്നെ എല്ലാം ടിപ്സ്സും വീട്ടമ്മ മാർക്ക് വലിയൊരു ഉപകാരം തന്നെ ആണ് ഡിയർ
വളരെ നല്ലൊരു വീഡിയോ ആയിരുന്നു എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ല ടിപ്സുകളാണ് ഷെയർ ചെയ്തത് തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് ഇനിയും ഇതുപോലുള്ള വീഡിയോകളുമായി വീണ്ടും വരിക👍
veetujoli eluppamakkan nalla nalla nalla tips anallo thanks share dear iniyum ingne ulla video varanam
Tips ellam superanuttoo elarkkum useful ayavathanne ... follow cheyyan thonnunna nalla tips very clear explanation thanks for the great share
Orupad ishtayi video ella tipsum valare upakaramayathaan dishwash bottle orupad ishtayi njan undaki nokkunnund maralayude tipsum nannayttund
Masha allah valare nalla video dish washer liquid container enik valare istapettu
Dish wash liquid bottle undakkiyathu valare nannayittunde, entayaum undakkinokkam❤️❤️❤️
veettu jolikal eluppamakkanulla tips valare upakarappedunnathanu ee channel il ulla ella tips um very useful aanu iniyum ithupolulla videos pratheekshikkunnu
വെറുതെ കളയുന്ന container box കൊണ്ട് നല്ലൊരു dishwash liquidcontainer ഉണ്ടാക്കി എടുക്കാം അല്ലേ. ഇതൊരു usefull idea ആണ്. മാറാല കളയാൻ നല്ല ബുദ്ധിമുട്ടാണ്.ഈ ടിപ്സ് useful ആയിരുന്നു
Kalayunna plastic container nalla reethiyil utilise cheythu kanichu...nalla useful video dear..Paisa save cheyyukayum cheyyam
Plastic boxes kalayathe reuse cheytha idea super aane...Tips ellam othiri ishdapettu...Try cheytu nokkam
videoyil kaanicha ella tipukalum valare nannaayittundtto...enthayaalum try chaithu nokkatte
maaraala varathirikkanulla tip valare nannaayittund...try chaithu nokkunnundtto..thanks dear
Nalla nalla tips ayirunnu ketto paranju thannath baking soda paracetamol Karpooram okkey ulla mixing valarey nannayittund ketto
ella tips-um valare useful aanuttoo...used bottles kalayaaranu pathivu..pakshe ee idea kalakkitoo..dish wash-nde aa oru trick kalakkii
Kaanicha ella tipsum adipoli aanuttonenikku kooduthal ishtamayathu dish wash edukkunna tipaanutto iniyum ithupolulla video pratheekshikkunnu
ella veettammamaekkum upakarapeduna vedio nalla nalla tips anu ellam try cheyato thankas share it
perfect detail of benefits cleaning Tips easy nice shared to get know this sis, thank you have a pleasant day. expect more always
Plastic box kondakkiya idea kollatto enikkorupad ishtayi. Ini ithupoleyulla boxe onnum kalaysthe ithupole undakkanam.
Ellam adipoli tipskal aanu.Simple aayi cheyyan pattum alle
kitchen il dish wash liquid nulla container undakkiyath kidilan anetto maarala varathirikkanulla ee tips sarikkum valare useful anetto
kitchen il dish wash liquid nulla container undakkiyath super aayittund athupole thanne marala kurekkalathekku varathirikkanulla tip um valareyadhikam prayojanappedunnathanu
perfect clean and live with comfortable life dear, nice tips i got watched today dear, so useful watching how to deal with it,
💖💖💖💖💖💖👌🏻
നമ്മൾ വെറുതെ കളയുന്ന ബോക്സ് കൊണ്ട് നമുക്ക് വളരെയധികം ഉപകാരമുള്ള ഡിഷ് വാഷ് ലിക്വിഡ് കണ്ടെയ്നർ ഉണ്ടാക്കാനുള്ളടിപ്പ് ഇഷ്ടപ്പെട്ടു. ഞാനും ട്രൈ ചെയ്തു നോക്കട്ടെ
Valare nalla tips aanu share cheytatu...Ningalude ella tipsum njan try cheytu nokarundu...Ithum try cheytu nokum..
njaanum iganeeyaanu botles kalayaathee sukshichu vekkum ennittu ithupolee orronnum cheyithu nokkum
മാറാല വരാതിരിക്കാൻ ഇതുപോലെ ഒരു അടിപൊളി ഐഡിയ ഉള്ളത് ഇപ്പോഴാ അറിയുന്നേ. ഇനി follow ചെയ്യണം
Super ❤
Thanks
അല്ല ചേച്ചി എനിക്ക് ഒരു സംശയം 🤔 ഹാൻഡ് വാഷ് ന്ടെ ബോട്ടിൽ എടുത്തിട്ടു വേറെ ഉടാക്കിയലോ അതിന്ടെ ആവശ്യം എന്താ അത് ബോട്ടിൽ തന്നെ വച്ചാൽ പോരെ. ഒരു തുള്ളി ആയിട്ട് ഉപോയോഗികണo. ഒരു ചെറിയ കറി പാത്രത്തിൽ എടുത്തു കഴുകി വച്ചാൽ പോരെ 🙄
അത് മോളെ നമ്മളെ നമ്മുടെ ലിക്വിഡ് എപ്പോഴും എപ്പോഴും എടുത്ത് ബുദ്ധിമുട്ടാതെ ആ ഒരു ചെറിയ പാത്രത്തിൽ ഒഴിച്ച് ആവശ്യത്തിന് കുറച്ചു കൂടി വെള്ളം ഒഴിച്ച് എടുത്താൽ നമുക്ക് എപ്പോഴും എടുക്കേണ്ട ആവശ്യം വരില്ല ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ അപ്പോൾ മനസ്സിലാവും അതിന്റെ എളുപ്പം ❤️💓
ഓക്കേ ഞാൻ ഒരു സംശയം ചോദിച്ചു അത്ര ഉള്ളു കേട്ടോ 😂💕വേറെ എല്ലാം ടിപ്സ് സൂപ്പർ ആണ് ട്ടോ ന്യൂ വീഡിയോ പ്രതീക്ഷിക്കുന്നു ചേച്ചി നല്ല ബുദ്ധി ആണ് ട്ടോ😍😍😍😍😍ഇതൊക്കെ എങ്ങനെ സാധിക്കുന്നു. വീട്ടിൽ ഇരിക്കുമ്പോൾ ആലോചിക്കുന്ന ത് ആണോ 😂
Njan kuttakki to thirike varane🙏🙏
ചുമ്മാ കളയുന്ന പാത്രങ്ങൾ ഇങ്ങനെ ചെയ്താൽ എത്ര ഉപകാര പ്രതമാണ് അല്ലേ
Super ❤❤❤
Big thanks