എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് പേർളി കുട്ട്യേയേ.... എന്തൊക്കെ ആണ് ഈ കൊച്ച് ചെയ്യുന്നത്.... ഒരു അഹങ്കാരവും ഇല്ലാത്ത ഒരു നല്ല മനസ്സിനുടമ.... എല്ലാത്തിനും സമയം കണ്ടെത്തുന്നു.... ഐ love ഫാമിലി
I was feeling quite low today and decided to take a small break from work. I watched your video during that time, and it filled me with positivity and energy....Thank you..❤
അഹകാരം തീരെ ഇല്ലാത വ്യക്തി പേളി വളരെ കുൾ ആയി സംസാരം നല്ല നാടൻ സംസാരം, ഒന്നിനും ഒരു മടിയുംഇല്ല നേരിൽ കാണാൻ ആഗ്രഹം ഉണ്ട് എന്നെങ്കിലും എവിടെ വെച്ച് എങ്കിലും കാണും ശ്രി നിയും ഗുഡ് ആണ് ട്ടോ
എനിക്ക് പണ്ട് പേർളി അത്ര ഇഷ്ട്ടം ആയിരുന്നില്ല പക്ഷെ ഇപ്പൊ ഇഷ്ടാണ്. അത് അവരുടെ behaviour കൊണ്ടാണ്. ❤ചില പ്രമുഖ you ട്യൂബ് ഫാമിലിയുടെ ജാഡ കാണുമ്പോൾ ഇവരോട് റെസ്‌പെക്ട് ആണ്.👍 അതിലും എത്രയോ റീച് ഫാൻസ് എല്ലാം ഉണ്ട് എത്രയോ വർഷം ആയി. പോസിറ്റീവ് നെഗറ്റീവ് എല്ലാം പലരും അഭിപ്രായപ്പെട്ടിട്ടുണ്ട് പക്ഷെ എല്ലാം ഉൾകൊള്ളുന്നു ആരോടും അപമാര്യാദ ആയി പെരുമാറുകയോ show കാണിക്കുകയോ ചെയ്യില്ല അവരോടു ഒന്നും റിവെൻജ് എടുക്കാനോ പുച്ഛിക്കാനോ അടിച്ചമർതാനോ ശ്രെമിച്ചിട്ടില്ല . ആരേം അപമാനിക്കേം ഇല്ല.
Seriyanu ഒരു ജാടയും ഇല്ലാതെ നമ്മൾ subscribers അയയ്ക്കുന്ന msg എല്ലാം വായിച്ചിട്ട് ലൈകും തരും ഒട്ടുമിക്ക മറ്റു youtubers ഉം നമ്മൾ ഒക്കെ അയയ്ക്കുന്ന msg ഒന്നും വായിക്കുകപോലും ചെയ്യാറില്ല
Appreciation കിട്ടുമ്പോൾ അതിൽ അഹങ്കരിക്കാത്ത❤ ക്രിട്ടിസിസം കിട്ടുമ്പോൾ അതിൽ ഫ്രാസ്ട്രേറ്റഡ് ആയി അത് എടുക്കാൻ തയാറാവാതെ കാണുന്നവരേം പ്രതികരിക്കുന്നവരേം ശത്രുക്കൾ ആയി കണ്ട് പൊരിന് ഇറങ്ങാതെ സ്വാധീനം ഉപയോഗിച്ച് നിശബ്ദരാക്കാൻ ശ്രെമിക്കാതെ എല്ലാം ഫണ്ണി ആയി കണ്ടു handle ചെയ്യുന്ന പേർളിയുടെ പക്വതയും മാന്യതയും അഭിനന്ദനം അർഹിക്കുന്നു. ഓരോ viewerem അവര് റെസ്‌പെക്ട് ചെയ്യുന്നു. ഇപ്പോ ആണ് അതിന്റെ മൂല്യം ശെരിക്കും മനസ്സിലാവുന്നത് ഓരോന്നൊക്കെ കാണുമ്പോൾ.
@@Sadha-360 അത് ശരിയാട്ടോ.. ഈ mrg അധികം പോവില്ല എന്നൊക്കെ എത്ര കമന്റ് കണ്ടിരുന്നു.. ഒന്നിനും ഒരു പരാതി പറഞ്ഞു വന്നിട്ടില്ല.. സോഷ്യൽ മീഡിയയിൽ നിന്ന് എന്തൊക്കെ കേട്ടാലും അവർ അവരുടെ സ്വന്തം സന്തോഷം കണ്ടെത്തുന്നു.. അതൊരു കഴിവ് തന്നെയാണ്.. Explanationum ആയി വരുന്നത് കാണാറില്ല.
@@AG-gj7ie അയ്യോ തമ്പുരാട്ടി കുട്ടിയുടെ പേരൊന്നും പറഞ്ഞേക്കല്ലേ ആന്റിയും മോളും കൂടി തോറ്റ mla കഞ്ഞിക്കുഴി ഡാഡിയെ ഇളക്കി വിട്ട് വീടിന്റെ മുന്നിൽ പോലീസിനെ വരുത്തും. പിന്നെ പെർളിയെ ഫോൺ ചെയ്തു ഭീഷണിപ്പെടുത്തി കമന്റ്സും ഡിലീറ്റ് ആക്കിക്കും പാവം പേർളി കൊച്ച് രണ്ടു കുഞ്ഞുങ്ങളെ കൊണ്ട് ജീവിച്ചു പൊക്കോട്ടെ
പേർളി ചേച്ചി...... ഞാൻ ഇതുവരെ ഒരു വീഡിയോയ്ക്കും കമന്റ് ഇട്ടിട്ടില്ല.കഴിഞ്ഞ ഒരു ദിവസം ഞാൻ ശ്രീനി ചേട്ടന്റെ ഇന്റർവ്യൂ കണ്ടിരുന്നു. അതിൽ ചേച്ചിയുടെ ആഗ്രഹത്തെ പറ്റി പറയുകയുണ്ടായി. ചേച്ചി കാരണം ഒരാളെങ്കിലും പോസിറ്റീവ് ആയി ചിന്തിക്കുന്നുണ്ടെങ്കിൽ അത് ചേച്ചിയുടെ ക്വാളിറ്റി തന്നെ ആണ്.... അതിനു ശേഷം ഞാൻ സ്വപ്നത്തിൽ ചേച്ചിയെ കണ്ടു.. സത്യം പറയട്ടെ അന്ന് ആ സ്വപ്നത്തിൽ ചേച്ചിയെ കണ്ടതിനു ശേഷം എനിക്ക് നല്ല ബുദ്ധിമുട്ട് ഉണ്ട് ചേച്ചിയെ ഒന്ന് നേരിട്ട് കാണാൻ വേണ്ടി വല്ലാത്ത വെപ്രാളം.... അത് എങ്ങനെ പറഞ്ഞു ഭലിപ്പിക്കും എന്ന് എനിക്ക് അറിയില്ല.. ഒരു സെലെബ്രറ്റിയെയും എനിക്ക് ഇതുവരെ കാണണമെന്ന് തോന്നിയിട്ടില്ല. അതിന്റ ആവശ്യം ഉണ്ടെന്നും കരുതുന്നില്ല. പക്ഷെ ഞാൻ ചേച്ചിയെ എന്റെ സ്വന്തം പോലെ കരുതുന്നു.. ഒന്ന് കെട്ടി പിടിക്കാൻ.. അത്രയും മാത്രം മതി.... ഇത് തമാശയ്ക്കോ ടൈംപാസിനോ അല്ല ഞാൻ ഇവിടെ എഴുതിയത്. ശരിക്കും ഉള്ളിൽ നിന്ന് തന്നെ ആണ്. I love you chechi...ചേച്ചിയുടെ അച്ഛനും അമ്മയ്ക്കും 🙏🙏🙏🙏🙏🙏.. 🥰🥰🥰🥰എന്നെങ്കിലും ഈ ലോകത്തോട് വിട പറയും മുൻപ് എന്റെ ആഗ്രഹം സാധിക്കുമെന്ന് കരുതുന്നു... 🙏എന്തോ എനിക്ക്?????
നിതാരാ ടെ delivery time ൽ ആണ് video കണ്ടത്. പിന്നെ ഇന്ന് കണ്ടപ്പോ പേർളി ക്ക് enthokke മാറ്റം വന്നപോലെ...video ഇഷ്ട്ടാണ്... കുറെ ചിരിപ്പിച്ചു കൊണ്ടാണ് പേർളി യുടെ വരവ്... Time കിട്ടാറില്ല... അതാ വല്ലപ്പോഴും വീഡിയോ കാണുന്നത്
Its a promotional vedeo for a product and thumbnailil nthelum idande athinu kitchen cleaning ennu koduthu athra thanne 😅 she know how to treat audience
Hey Pearle, njanum Ingane kitchen reset nu pokaarundu, ellaam kazhinju fridge kaanumbo Pearle ne pole, energy full pokaarundu, fridge maathram oru full day vendi varum. I love all your videos, i can totally relate to all the situations...
വെണ്ടയ്ക്കയിൽ കടുക് പൊട്ടിക്കുമ്പോള്. ഒന്നോ രണ്ടോ spoon ഉഴുന്ന് കൂടി ചേർത്ത് മൂപ്പിച്ചാൽ വേറെ ഒരു taste കിട്ടും.പിന്നെ ലാസ്റ്റ് കുറച്ച് തേങ്ങയും കൂടി ചേർത്ത് dry ആക്കി എടുത്താലും നല്ലത് ആണ്
Pearly ക്ക് ഈ വക സംഭവങ്ങൾ ഒക്കെ അറിയോ? ഞാൻ വിചാരിച്ചു ഇതൊക്കെ ചെയ്യാൻ servents ഉണ്ടാവും ന്നു... Pearly motivation class ഉം wold tour ഉം programs ഉം ഒക്കെയായി നടക്കാണ് എന്നാണ്.. നമ്മൾക്കൊന്നും ഇതൊന്നും ഇല്ലാതെ തന്നെ ഒന്നിനും time തികയുന്നില്ല.. ഏതായാലും നമിച്ചു 🙏🏻pearly.... You are a role model of every women ❤
Chechii njn eladivasam nokkum video itto en inn vann kidakunu i am so happy chechiyude video kandaal eppoyum entho oru pratheka sandhosham an eppol egilum chechiye kanan bayakara agrahaman enik nitara baby smile nice Mashaallah...❤😘nitara baby valarunu ichiri 🥰sathyam nilune miss cheyunu 🤍love you to chechi.. 😍
സത്യം പറഞ്ഞാൽ pearlmaniye കാണാൻ തോന്നുന്നു. ഇത്രയും നല്ല ഒരു ഭാര്യയെ കിട്ടിയത് ശ്രീനിയുടെ ഭാഗ്യം. തിരിച്ചും ഞാൻ ഒന്നിനും കമന്റ് ഇടാത്ത ആളാണ് പക്ഷേ. ഇത്രയും നല്ല ഒരു ജീവിതം ആർക്കും ഉണ്ടാവില്ല. പിന്നെ ശ്രീനി എന്താണ് ഇപ്പോൾ സീരിയലിൽ ആക്ടിങ് ചെയ്യാത്തത്..
നല്ല ഓഫർ വെയിറ്റ് ചെയ്യുന്നതാവും.. പിന്നെ ഇപ്പോൾ ജീവിക്കാൻ വേണ്ടി കിട്ടുന്നതിൽ അഭിനയിക്കേണ്ട ആവശ്യമുണ്ടാവില്ല.. ശ്രീനി ചേട്ടന്റെ ലൈഫ് സ്റ്റൈൽ തന്നെ മാറിയില്ലേ.. പണ്ട് ശ്രീനി ചേട്ടൻ ജോലി ചെയ്താലേ പറ്റു.. ഇപ്പോൾ പേളി ചേച്ചി ഫിനാൻഷ്യലി സെറ്റ് ആണ്
pearly ക് ഒരാളെ കൂടെ ആവശ്യം ഉണ്ട് ജോലിക് ആളെ വെക്കുന്നതിലും നല്ലത് അല്ലെ hus കൂടെ ഉള്ളത് അവർക്കും അതല്ലേ സന്തോഷം പിന്നെ അവർക് ജീവിക്കാൻ ഉള്ളതൊക്കെ ഇതിൽ നിന്ന് തന്നെ കിട്ടുന്നുണ്ടല്ലോ ,പിന്നെ വേറെ ജോലിക്കു പോയി wife നെയും മക്കളെയും പിരിഞ്ഞിരിക്കുന്നത് എന്തിനാ ,നല്ല roles കിട്ടിയാൽ ചെയ്യുമായിരിക്കും
@@arshanshan7443 അതെ.. ജോലിക്ക് ആളുമുണ്ട്.. പെർളി anchoring ചെയ്യുന്നുമുണ്ട്.. വാവയെ കൊണ്ട് ദുബായിൽ പോയൊക്കെ വർക്ക് ചെയ്യുന്നില്ലേ.. പണമുണ്ടെകിലും ജോലി ചെയ്യാലോ അതാവും ഉദേശിച്ചത്.. പിന്നെ ശ്രീനി ഉണ്ടെങ്കിലും വർക്കിന് പോവുമ്പോൾ കുട്ടിയെ നോക്കാൻ ആളെ കൊണ്ട് പോവാറുണ്ട്.. ശ്രീനിക് intrest ഉണ്ടെങ്കിൽ വർക്ക് ചെയ്യാൻ പറ്റും.. നല്ല റോൾ വെയിറ്റ് ചെയ്യുന്നതാവും
👌🏻👌🏻👌🏻when you clean your house not only your house your mind too is cleaned wow super it’s the reality and the way you said it really touched my heart seeing you it’s self day is brightened.God bless you and family keep posting 😍😘
ഞങ്ങളെ കുറിച്ച് ആരും നെഗറ്റീവ് കമന്റ് ഇടാൻ പാടില്ല🥲 പോസിറ്റീവ് മാത്രേ ഇടാവു. ഇല്ലെങ്കിൽ മിണ്ടാതെ പൊക്കോണം എന്ന് ധാർഷ്ട്യത്തോടെ പറയുന്ന യൂട്യൂബ്റ്സിന് ഇടയിൽ, യൂട്യൂബിനെ ഒരു വരുമാനം ആയി കൂടി കണ്ട് സമീപിക്കുമ്പോൾ അത് ഉണ്ടാകുന്നത് പ്രേക്ഷകർ കാണുന്നത് കൊണ്ടാണെന്നും അവിടെ പോസിറ്റീവ് പോലെ തന്നെ ആളുകൾ തെറ്റ് കണ്ടാൽ നെഗറ്റീവും പറയും എന്നും അതൊക്കെ സോഷ്യൽ മീഡിയയുടെ ഭാഗം ആണെന്നും മനസ്സിലാക്കി അത് അംഗീകരിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന മേച്വർ ആയ യു ട്യൂബർസിൽ ഒരാൾ പെർളി മാണി ✌️
അയ്യോ ഒന്നുമറിയാത്ത പോലെ ഒന്ന് പോ കൊച്ചേ എല്ലായെണ്ണവും നമ്മുടെ പേർളിയെയും ഫാമിലിയെയും കണ്ടുപഠിക്കട്ടെ കുറേ പൊങ്ങച്ചം ബാഗുകൾ ഉണ്ടല്ലോ അവർക്കുള്ളതാ ഈ കമെന്റ് 🤣
Rachel chechidea video kandud irikumbo ee video vannea ath kand theerth nerea ingot vannu Happy childrens day nilu baby nithu baby and pillerudea character ulla pearly chechi 😍🥰😘❤️
എന്നും ഈ ഒര് സന്തോഷം പേർളി ശ്രീനീഷ് കുടുംബത്തിന് ദൈവം നൽകട്ടെ എന്ന് എന്നും പ്രാർത്ഥിക്കുന്നു.. ഇവരുടെ വീഡിയോ കാണുമ്പോൾ ഏത് ടെൻഷനും കുറയും.. ഇടയ്ക്കുള്ള ശ്രീനീഷ് ന്റെ കമന്റ്സ് സൂപ്പർ,,,
ഫ്രിഡ്ജ് വരുമ്പോ ഞാനും ഇങ്ങനെയാ 😊😊ലൈഫിൽ ഉണ്ടാവേണ്ട ഒരു കാര്യം എത്ര സിംപിൾ ആയിട്ട് ആണ് പേർളി പറഞ്ഞത് 😊അന്നന്നു ഉള്ളത് അന്നന്നു തീർക്കുക... ഓരോ വീഡിയോസിലും സ്ട്രോങ്ങ് ആയ ഒരു കാര്യം ഉണ്ടാവും... Love you pearly and srini 😍😍🥰🥰കൂടെ കട്ടക്ക് നിക്കാൻ ശ്രീനി ഉള്ളപ്പോൾ പേർളി പൊളിക്കും 🥰🥰ഓരോ വീഡിയോ കാണുമ്പോഴും കാണാൻ ഉള്ള ആഗ്രഹം കൂടി വരുന്നു... ഒന്നു കാണാൻ പറ്റിയെങ്കിൽ 😊😊😊🥰🥰🥰
പേർളിയുടെ അമ്മ നല്ല ശീലങ്ങൾ പഠിപ്പിച്ചു അമ്മയ്ക്ക് ബിഗ് സല്യൂട്ട് ❤❤❤❤
നിലുവില്ലാത്ത വ്ലോഗ് ഉപ്പില്ലാത്ത കഞ്ഞിപോലെ ❤
എന്നെങ്കിലും ഇവരെ നേരിൽ കാണണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ എന്നെപ്പോലെ... ഒരുപാട് ഇഷ്ടമാണ് ഇവരെ 🥹😘😘😘
ഉണ്ട്
Yes
ഉണ്ട്
Und orupad agraham ind
Und ❤️❤️❤️❤️
18:25 How sweet 😄🥰❤️❤️
സത്യം വീട് ക്ലീൻ ചെയ്യുമ്പോൾ മനസിന് നല്ല സുഖം കിട്ടും സൂപ്പർ വ്ലോഗ് ഒരുപാട് ഇഷ്ടമാണ് ഇതു കണ്ടപ്പോൾ ക്ലീൻ ചെയ്യാൻ തോന്നി ❤️
Yes
Paripp 8 visil aano😮😊
Ithra sundari ayi ninnu cleaning editor 👋
വീട് ക്ലീൻ ചെയ്തോണ്ട് വീഡിയോ കാണുന്ന ഞാൻ 😃
Athu baby kki kodkan ullath kond@@RanasCollections-p1p
എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് പേർളി കുട്ട്യേയേ.... എന്തൊക്കെ ആണ് ഈ കൊച്ച് ചെയ്യുന്നത്.... ഒരു അഹങ്കാരവും ഇല്ലാത്ത ഒരു നല്ല മനസ്സിനുടമ.... എല്ലാത്തിനും സമയം കണ്ടെത്തുന്നു.... ഐ love ഫാമിലി
❤
Pearle chechiyude eth വരെയുള്ള എല്ലാ എപ്പിസോഡ് miss ചെയ്യാതെ കണ്ടവർ 🥰🥰
Njn
Njaan d4 muthal pearly chechi fan
❤
Pearly ude Ella vdo kanarund.....aa samsaram ethra kettalum madhiyavilla...❤
W❤❤@@jomolvavajomol488❤❤
പേർളി നല്ല ഒരു വീട്ടമ്മ തന്നെ, ഭർത്താവിന്റെയും, മക്കളുടെയും കാര്യത്തിലും 👍🏻👍🏻👍🏻🥰🥰❤️❤️
നല്ല ഒരു ഭാര്യ, നല്ല അമ്മ, പേളിയമ്മ ❤❤
I was feeling quite low today and decided to take a small break from work. I watched your video during that time, and it filled me with positivity and energy....Thank you..❤
അഹകാരം തീരെ ഇല്ലാത വ്യക്തി പേളി വളരെ കുൾ ആയി സംസാരം നല്ല നാടൻ സംസാരം, ഒന്നിനും ഒരു മടിയുംഇല്ല നേരിൽ കാണാൻ ആഗ്രഹം ഉണ്ട് എന്നെങ്കിലും എവിടെ വെച്ച് എങ്കിലും കാണും ശ്രി നിയും ഗുഡ് ആണ് ട്ടോ
എനിക്ക് കാണണം പെർളിയെ
എനിക്ക് പണ്ട് പേർളി അത്ര ഇഷ്ട്ടം ആയിരുന്നില്ല പക്ഷെ ഇപ്പൊ ഇഷ്ടാണ്. അത് അവരുടെ behaviour കൊണ്ടാണ്. ❤ചില പ്രമുഖ you ട്യൂബ് ഫാമിലിയുടെ ജാഡ കാണുമ്പോൾ ഇവരോട് റെസ്‌പെക്ട് ആണ്.👍 അതിലും എത്രയോ റീച് ഫാൻസ് എല്ലാം ഉണ്ട് എത്രയോ വർഷം ആയി. പോസിറ്റീവ് നെഗറ്റീവ് എല്ലാം പലരും അഭിപ്രായപ്പെട്ടിട്ടുണ്ട് പക്ഷെ എല്ലാം ഉൾകൊള്ളുന്നു ആരോടും അപമാര്യാദ ആയി പെരുമാറുകയോ show കാണിക്കുകയോ ചെയ്യില്ല അവരോടു ഒന്നും റിവെൻജ് എടുക്കാനോ പുച്ഛിക്കാനോ അടിച്ചമർതാനോ ശ്രെമിച്ചിട്ടില്ല . ആരേം അപമാനിക്കേം ഇല്ല.
Seriyanu ഒരു ജാടയും ഇല്ലാതെ നമ്മൾ subscribers അയയ്ക്കുന്ന msg എല്ലാം വായിച്ചിട്ട് ലൈകും തരും ഒട്ടുമിക്ക മറ്റു youtubers ഉം നമ്മൾ ഒക്കെ അയയ്ക്കുന്ന msg ഒന്നും വായിക്കുകപോലും ചെയ്യാറില്ല
Mm മനസിലായി ആരെയാ ഉദേശിച്ചതെന്നു 😃 പേർളി വേറെ ലെവൽ നമ്മുടെ ചങ്ക് 🥰
എനിക്കും
ബിഗ് ബോസ്സ് മുതൽ കട്ട ഫാൻ ആണ് പിന്നെ പാലക്കാടിന്റെ മരുമോളെ ആർക്കാ ഇഷ്ടം അല്ലാതെ ❤🥰
@@jalajashylesh891 നമ്മുടെ കുട്ടി ❤🥰
36:07 Ending polichu🤣
How beautifully she compared kitchen reset with relationship 😂😂..but its true💯💯💯✨✨✨✨😊
You both are made for each other 😂 Sreeni is a cool person & Pearly is hyper.. opposite poles attract..❤
പേർളി യുടെ വീഡിയോ കാണുമ്പോൾ ഒരു energiya
Sathyam👌👌
👍
ശരിയാ
❤️
18:06 great message
Appreciation കിട്ടുമ്പോൾ അതിൽ അഹങ്കരിക്കാത്ത❤ ക്രിട്ടിസിസം കിട്ടുമ്പോൾ അതിൽ ഫ്രാസ്ട്രേറ്റഡ് ആയി അത് എടുക്കാൻ തയാറാവാതെ കാണുന്നവരേം പ്രതികരിക്കുന്നവരേം ശത്രുക്കൾ ആയി കണ്ട് പൊരിന് ഇറങ്ങാതെ സ്വാധീനം ഉപയോഗിച്ച് നിശബ്ദരാക്കാൻ ശ്രെമിക്കാതെ എല്ലാം ഫണ്ണി ആയി കണ്ടു handle ചെയ്യുന്ന പേർളിയുടെ പക്വതയും മാന്യതയും അഭിനന്ദനം അർഹിക്കുന്നു. ഓരോ viewerem അവര് റെസ്‌പെക്ട് ചെയ്യുന്നു. ഇപ്പോ ആണ് അതിന്റെ മൂല്യം ശെരിക്കും മനസ്സിലാവുന്നത് ഓരോന്നൊക്കെ കാണുമ്പോൾ.
😂😂ആരെയോ കുത്തി പറയുംപോലെ
Diya 😂
@@Sadha-360 അത് ശരിയാട്ടോ.. ഈ mrg അധികം പോവില്ല എന്നൊക്കെ എത്ര കമന്റ് കണ്ടിരുന്നു.. ഒന്നിനും ഒരു പരാതി പറഞ്ഞു വന്നിട്ടില്ല.. സോഷ്യൽ മീഡിയയിൽ നിന്ന് എന്തൊക്കെ കേട്ടാലും അവർ അവരുടെ സ്വന്തം സന്തോഷം കണ്ടെത്തുന്നു.. അതൊരു കഴിവ് തന്നെയാണ്.. Explanationum ആയി വരുന്നത് കാണാറില്ല.
@@AG-gj7ie അയ്യോ തമ്പുരാട്ടി കുട്ടിയുടെ പേരൊന്നും പറഞ്ഞേക്കല്ലേ ആന്റിയും മോളും കൂടി തോറ്റ mla കഞ്ഞിക്കുഴി ഡാഡിയെ ഇളക്കി വിട്ട് വീടിന്റെ മുന്നിൽ പോലീസിനെ വരുത്തും. പിന്നെ പെർളിയെ ഫോൺ ചെയ്തു ഭീഷണിപ്പെടുത്തി കമന്റ്സും ഡിലീറ്റ് ആക്കിക്കും പാവം പേർളി കൊച്ച് രണ്ടു കുഞ്ഞുങ്ങളെ കൊണ്ട് ജീവിച്ചു പൊക്കോട്ടെ
Athhaaraa
പേർളി ചേച്ചി...... ഞാൻ ഇതുവരെ ഒരു വീഡിയോയ്ക്കും കമന്റ് ഇട്ടിട്ടില്ല.കഴിഞ്ഞ ഒരു ദിവസം ഞാൻ ശ്രീനി ചേട്ടന്റെ ഇന്റർവ്യൂ കണ്ടിരുന്നു. അതിൽ ചേച്ചിയുടെ ആഗ്രഹത്തെ പറ്റി പറയുകയുണ്ടായി. ചേച്ചി കാരണം ഒരാളെങ്കിലും പോസിറ്റീവ് ആയി ചിന്തിക്കുന്നുണ്ടെങ്കിൽ അത് ചേച്ചിയുടെ ക്വാളിറ്റി തന്നെ ആണ്.... അതിനു ശേഷം ഞാൻ സ്വപ്നത്തിൽ ചേച്ചിയെ കണ്ടു.. സത്യം പറയട്ടെ അന്ന് ആ സ്വപ്നത്തിൽ ചേച്ചിയെ കണ്ടതിനു ശേഷം എനിക്ക് നല്ല ബുദ്ധിമുട്ട് ഉണ്ട് ചേച്ചിയെ ഒന്ന് നേരിട്ട് കാണാൻ വേണ്ടി വല്ലാത്ത വെപ്രാളം.... അത് എങ്ങനെ പറഞ്ഞു ഭലിപ്പിക്കും എന്ന് എനിക്ക് അറിയില്ല.. ഒരു സെലെബ്രറ്റിയെയും എനിക്ക് ഇതുവരെ കാണണമെന്ന് തോന്നിയിട്ടില്ല. അതിന്റ ആവശ്യം ഉണ്ടെന്നും കരുതുന്നില്ല. പക്ഷെ ഞാൻ ചേച്ചിയെ എന്റെ സ്വന്തം പോലെ കരുതുന്നു.. ഒന്ന് കെട്ടി പിടിക്കാൻ.. അത്രയും മാത്രം മതി.... ഇത് തമാശയ്ക്കോ ടൈംപാസിനോ അല്ല ഞാൻ ഇവിടെ എഴുതിയത്. ശരിക്കും ഉള്ളിൽ നിന്ന് തന്നെ ആണ്. I love you chechi...ചേച്ചിയുടെ അച്ഛനും അമ്മയ്ക്കും 🙏🙏🙏🙏🙏🙏.. 🥰🥰🥰🥰എന്നെങ്കിലും ഈ ലോകത്തോട് വിട പറയും മുൻപ് എന്റെ ആഗ്രഹം സാധിക്കുമെന്ന് കരുതുന്നു... 🙏എന്തോ എനിക്ക്?????
❤❤❤😊
Rachel nte vedio kandu theernolu appekum pearly de ethii ❤️☺️
Rechalinu യൂട്യൂബ് ചാനൽ ഉണ്ടോ
Njanum athe kandodirikumbo notification vannathu😅
@hafsathk790 indalo
Hi Pearly you can use cupboard mats to keep the white area covered.
നിതാരാ ടെ delivery time ൽ ആണ് video കണ്ടത്. പിന്നെ ഇന്ന് കണ്ടപ്പോ പേർളി ക്ക് enthokke മാറ്റം വന്നപോലെ...video ഇഷ്ട്ടാണ്... കുറെ ചിരിപ്പിച്ചു കൊണ്ടാണ് പേർളി യുടെ വരവ്... Time കിട്ടാറില്ല... അതാ വല്ലപ്പോഴും വീഡിയോ കാണുന്നത്
പേർളി ഓരോന്നും പറയുമ്പോൾ ശ്രീനീഷിന്റെ ചിരി സൂപ്പർ nilubaby കൂടി വേണം ആയിരുന്നു കണ്ണ് തട്ടാതിരിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️
0:18 awww 💛 cute
So sweet Pearle chechi ❤😅sreeni chettan😊 18:07
22:47 പഠിക്കാനുള്ള സമയം പേർളി ചേച്ചിടെ വീഡിയോ കണ്ടോണ്ടിരിക്കുന്നു 🥲😹.Time wasted ❌ Time Utilized✅ നല്ല വീഡിയോയാണ് 😍
Chechi... Basil joseph ne showyil konduvaaa😌❤️
രണ്ടാളും പൊളി ആയ്ക്കും 😂🤍🤍. കുറെ ചിരിക്കാൻ ❤
ചിരിച്ചു മരിക്കാം 😅
Sett aykum
Plss chechyyy
S.
Basil.... ❤️
Pearly,kidsin food kodkkumpol grind cheyth kidkkathirikkuka,kurach kazhiyumpol avar chew cheyyilla,so maximum finger or spoon vech udach kodkkuka
ഇന്നത്തെ കാലത്ത് ആർക്കും ഒന്നിനും സമയം ഇല്ലെന്ന് പറയും എന്നിട്ട് ഇപ്പൊ ചേച്ചിയുടെ വീഡിയോ വരുമ്പോഴേക്കും എത്ര ആളുകളാ 😂❤
Id njn eppozhum chindikarund😂
18:25 ഒന്ന് ചിന്തിപ്പിച്ചു പേളി ചേച്ചി 😊thankyou ❤
11:11❤️
Love to see her vedeos..it gives lots of positive energy..and her sense of humour.. my God ❤❤
ഇതാണ് എനിക്ക് പോളിയെ ഇത്രയും ഇഷ്ടം ❤❤❤❤❤ എല്ലാത്തിനും സമയം കണ്ടെത്തും. I love you all family ❤❤❤❤
You are not understanding she is doing this for promotion.
@@ramyavb6673💯
First time seeing someone cleaning the kitchen with makeup, accessories.
Its a promotional vedeo for a product and thumbnailil nthelum idande athinu kitchen cleaning ennu koduthu athra thanne 😅 she know how to treat audience
@@Dr.Vishnudethaexactly
Chechida vedio kanumbol thanne nalla postive mind an kand irikan thonnum super family ❤❤❤
30:56 exactly 💯
18:05 ... onwards... Background music and your thoughts 💭❤❤
I really love it
നല്ല vlog 👍👍 pearleede സംസാരം കേട്ട് കുറെ ചിരിച്ചു 😃 ഒരു സൂപ്പർ വീട്ടമ്മ തന്നെ 👍🥰❤️
ശ്രീനിച്ചേട്ടന്റെ chiri... Soooooo sweeet.... 🥰😍
Hey Pearle, njanum Ingane kitchen reset nu pokaarundu, ellaam kazhinju fridge kaanumbo Pearle ne pole, energy full pokaarundu, fridge maathram oru full day vendi varum. I love all your videos, i can totally relate to all the situations...
8:29 me having same disorder 😅
Pearle chechi = postive energy ❤❤
വെണ്ടയ്ക്കയിൽ കടുക് പൊട്ടിക്കുമ്പോള്. ഒന്നോ രണ്ടോ spoon ഉഴുന്ന് കൂടി ചേർത്ത് മൂപ്പിച്ചാൽ വേറെ ഒരു taste കിട്ടും.പിന്നെ ലാസ്റ്റ് കുറച്ച് തേങ്ങയും കൂടി ചേർത്ത് dry ആക്കി എടുത്താലും നല്ലത് ആണ്
Pearly ക്ക് ഈ വക സംഭവങ്ങൾ ഒക്കെ അറിയോ? ഞാൻ വിചാരിച്ചു ഇതൊക്കെ ചെയ്യാൻ servents ഉണ്ടാവും ന്നു... Pearly motivation class ഉം wold tour ഉം programs ഉം ഒക്കെയായി നടക്കാണ് എന്നാണ്.. നമ്മൾക്കൊന്നും ഇതൊന്നും ഇല്ലാതെ തന്നെ ഒന്നിനും time തികയുന്നില്ല.. ഏതായാലും നമിച്ചു 🙏🏻pearly.... You are a role model of every women ❤
സെറവന്റ്സ്ന് cash കൊടുത്തു നിർത്തിയേക്കുന്നത് കാണാനാണോ? കിച്ചൻ ഒക്കെ already clean ആണ്.. ഇത് വീഡിയോക്ക് വേണ്ടി മാത്രം
Ath kunjine nokkanalle??
@@majiswonderland9419 kitchenil helpinu oraal undenn pearle paranjittnd etho vdeoyil
Nigake video kandal positive energy an aahaaahh
Chechii njn eladivasam nokkum video itto en inn vann kidakunu i am so happy chechiyude video kandaal eppoyum entho oru pratheka sandhosham an eppol egilum chechiye kanan bayakara agrahaman enik nitara baby smile nice Mashaallah...❤😘nitara baby valarunu ichiri 🥰sathyam nilune miss cheyunu 🤍love you to chechi.. 😍
Ee cream ellam thekunnathine kalum nallath painted pada eduth puratu perry sundari aagum
Yente daivame cleaning videos kandu first time ann engane chirikkunnath ... especially that kannuchimmal...you are great pearleeeeeeee
Liner for cabinet use cheytha kurachu easy anu pearly ❤ cleaning
34:33 love u toooo ❤❤❤❤ lots of love for u n ur family especially babies from TAMILNADU
bhayankara positive aanu pearley.... orupaadu orupaadu ishtam.....🥰🥰
സത്യം പറഞ്ഞാൽ pearlmaniye കാണാൻ തോന്നുന്നു. ഇത്രയും നല്ല ഒരു ഭാര്യയെ കിട്ടിയത് ശ്രീനിയുടെ ഭാഗ്യം. തിരിച്ചും ഞാൻ ഒന്നിനും കമന്റ് ഇടാത്ത ആളാണ് പക്ഷേ. ഇത്രയും നല്ല ഒരു ജീവിതം ആർക്കും ഉണ്ടാവില്ല. പിന്നെ ശ്രീനി എന്താണ് ഇപ്പോൾ സീരിയലിൽ ആക്ടിങ് ചെയ്യാത്തത്..
നല്ല ഓഫർ വെയിറ്റ് ചെയ്യുന്നതാവും.. പിന്നെ ഇപ്പോൾ ജീവിക്കാൻ വേണ്ടി കിട്ടുന്നതിൽ അഭിനയിക്കേണ്ട ആവശ്യമുണ്ടാവില്ല.. ശ്രീനി ചേട്ടന്റെ ലൈഫ് സ്റ്റൈൽ തന്നെ മാറിയില്ലേ.. പണ്ട് ശ്രീനി ചേട്ടൻ ജോലി ചെയ്താലേ പറ്റു.. ഇപ്പോൾ പേളി ചേച്ചി ഫിനാൻഷ്യലി സെറ്റ് ആണ്
pearly ക് ഒരാളെ കൂടെ ആവശ്യം ഉണ്ട് ജോലിക് ആളെ വെക്കുന്നതിലും നല്ലത് അല്ലെ hus കൂടെ ഉള്ളത് അവർക്കും അതല്ലേ സന്തോഷം പിന്നെ അവർക് ജീവിക്കാൻ ഉള്ളതൊക്കെ ഇതിൽ നിന്ന് തന്നെ കിട്ടുന്നുണ്ടല്ലോ ,പിന്നെ വേറെ ജോലിക്കു പോയി wife നെയും മക്കളെയും പിരിഞ്ഞിരിക്കുന്നത് എന്തിനാ ,നല്ല roles കിട്ടിയാൽ ചെയ്യുമായിരിക്കും
@@arshanshan7443 അതെ.. ജോലിക്ക് ആളുമുണ്ട്.. പെർളി anchoring ചെയ്യുന്നുമുണ്ട്.. വാവയെ കൊണ്ട് ദുബായിൽ പോയൊക്കെ വർക്ക് ചെയ്യുന്നില്ലേ.. പണമുണ്ടെകിലും ജോലി ചെയ്യാലോ അതാവും ഉദേശിച്ചത്.. പിന്നെ ശ്രീനി ഉണ്ടെങ്കിലും വർക്കിന് പോവുമ്പോൾ കുട്ടിയെ നോക്കാൻ ആളെ കൊണ്ട് പോവാറുണ്ട്.. ശ്രീനിക് intrest ഉണ്ടെങ്കിൽ വർക്ക് ചെയ്യാൻ പറ്റും.. നല്ല റോൾ വെയിറ്റ് ചെയ്യുന്നതാവും
Pearly oru padu oru padu snehagjam very good person
പേർളി ചേച്ചിക്ക് പകരം ആരുമല്ല പേർളി ചേച്ചിമാത്രം❤❤❤
I really appreciate your hubby for being so supportive…God bless him
TQ for English Subtitles appreciate 😎👍🏼
Kashmiri and real chilly mix aki use aku, ivde ummi oke angna use aka, clrin clrm kittum erivn eruvm ndavm
Pearle ninte video orupad ishttam aan enthu tantion undenkilum marum. Nilu nithara ❤
Anchovy: Netholi or Kozhuva
Asian Seabass or Barramundi: Kalanji
Barracuda: Sheelavu
Bigeye Scad / Selar Scad: Kannan kozhiyala
Boal Fish: Attu Vaala / Malli
Black Snapper: Karipetti
Black Leather Jacket: Adu
Black king fish: Motha, Cobia
Butter Fish: Punnarameen
Cat fish: Etta Koori or Mushi
Chinese Rohu: Kayal Chemballi
Clam Meat: Kakka
Cobia: Motha
Crab: Njandu
Emperor bream- Vilameen
Eel: Aral/Aran
False Pomfret- Bheeman Avoli
False Travelly: Parava
False Pony Fish: Parava Mullan
False Silver Biddy: Keshakkan Pranjil
Garfish: Kola
Giant Danio: Paral
Grey Mullet: Thirutha
Grouper/Reef Cod/Hamour: Kalava
Horse Mackerel: Ayala Para
Indian Halibut: Ayiram Palli
Indian Scad: Vatta Kanni/Thiriyan
King fish: Naymeen/Ayakoora
Ladyfish: Poovan
Leather jacket- Udupoori
Lizard Fish: Kada Varaal
Lobster: Konjan
Mackerel: Ayala
Mahi Mahi- Pulli Motha
Milk fish: Poo Meen
Mussel: Chippi or Kallumakaya
Mullet: Kanni/Kanambu
Pink Perch: Kilimeen
Prawns: Konju or Chemmeen
Pearl Spot: Karimeen/Koral
Pomfret: Avoli
Red Snapper: Chempalli
Ribbon Fish: Vaala or Thalayan
River Sole: Vaka Varal
Round Emperor: Unda Eari / Sheri
Sail Fish: Ola Meen
Salmon: Kora/Kaala
Sardines: Chaala or Mathi
Sea Bream- Vilmeen/Kurali
Seer Fish: Surumai/Vanjaram
Shark: Sravu
Shrimp: Big konju or Chemmeen
Shrimp Scad: Vatta Paara
Silver Belly: Avoli Mullan
Silver Croaker: Kora
Silver Trevally: Kannadi Vatta
Stingray: Thirandi
Snake Head Fish: Varaal
Sole Fish: Manthal
Squid or Calamari: Kanava or Koonthal
Sword Fish: Komban Sravu
Threadfin Bream- Navara
Tilapia: Thilopia
Trevally: Vatta / Shitap / Parai
Tuna: Choora
Yellow Pomfret: Valavadi
Yellowfin tuna- Kera choora
*pearle fans ondo🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
11mani kazhinjalle ittath😂
അതിന് 11 മണി കഴിഞ്ഞാണ് വീഡിയോ അപ്‌ലോഡ് ചെയ്തത് 🤪
Ath pinnea 11 mani kazhinj video ittalangananallo😅
11mani kayinjalle athinu upload akkiyath😅
100 ആവാൻ സഹായിക്കുമോ 🤍💗
👌🏻👌🏻👌🏻when you clean your house not only your house your mind too is cleaned wow super it’s the reality and the way you said it really touched my heart seeing you it’s self day is brightened.God bless you and family keep posting 😍😘
Pearli oru hardworking women ആണ് 🥰🥰🥰
Ningalude video vallatha oru feel aanu,
Hi Pearle Chechi, please try to bring Nayanthara as your guest on the show. I'm a huge admirer of her.
എപ്പോഴാകിലും ഒന്ന് നേരിൽ കാണണം എന്നുണ്ട്, കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം എന്നൊക്കെയുണ്ട് ❤❤❤
Pearle video കാണുമ്പോൾ മനസ്സിന് വല്ലാത്ത oru happy ann ❤️❤️ niglko 💖💖
Pearly yeyum sreeni yeyum nerit kanan nalla aagrahamund❤️
ചേച്ചി ഞാനും ബോയ് ആണ്. ചേച്ചിടെ എല്ലാ വീഡിയോസും കുത്തി ഇരുന്ന് കാണാറുണ്ട് കേട്ടോ 🤗😄
വിഡിയോ ആരാ എഡിറ്റ് ചെയ്യുന്നത് നല്ല രസണ്ട് കാണാൻ 👍
Happy children's Day Nilumma🥰🥰Nitarakutta😘😘✨✨🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️🧿🧿🧿🧿🧿🧿🧿
Yea its true..peeled onion should be used immediately and you shouldn't keep onion in the fridge..
27 : 15 le sreeni : ninakku cheyyananel pinne eannoodu chothikkanoodaa😂❤
Fridge tour podunga Pearle chechi ❤😊🥰👌👍🙌
Can you please do a interview of sreejun for their new project it will be really nice to see them with you the most celebrated combos
പേർളി ചേച്ചിയുടെ തമാശ യും ചിരിയും കാണുമ്പോ ഒരു എനർജിയാ ❤❤😘😘
ഞങ്ങളെ കുറിച്ച് ആരും നെഗറ്റീവ് കമന്റ് ഇടാൻ പാടില്ല🥲 പോസിറ്റീവ് മാത്രേ ഇടാവു. ഇല്ലെങ്കിൽ മിണ്ടാതെ പൊക്കോണം എന്ന് ധാർഷ്ട്യത്തോടെ പറയുന്ന യൂട്യൂബ്റ്സിന് ഇടയിൽ, യൂട്യൂബിനെ ഒരു വരുമാനം ആയി കൂടി കണ്ട് സമീപിക്കുമ്പോൾ അത് ഉണ്ടാകുന്നത് പ്രേക്ഷകർ കാണുന്നത് കൊണ്ടാണെന്നും അവിടെ പോസിറ്റീവ് പോലെ തന്നെ ആളുകൾ തെറ്റ് കണ്ടാൽ നെഗറ്റീവും പറയും എന്നും അതൊക്കെ സോഷ്യൽ മീഡിയയുടെ ഭാഗം ആണെന്നും മനസ്സിലാക്കി അത് അംഗീകരിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന മേച്വർ ആയ യു ട്യൂബർസിൽ ഒരാൾ പെർളി മാണി ✌️
ആർക്കോ ഇട്ടു താങ്ങുവാണല്ലോ അതാർക്കാ 🤔
അയ്യോ ഒന്നുമറിയാത്ത പോലെ ഒന്ന് പോ കൊച്ചേ എല്ലായെണ്ണവും നമ്മുടെ പേർളിയെയും ഫാമിലിയെയും കണ്ടുപഠിക്കട്ടെ കുറേ പൊങ്ങച്ചം ബാഗുകൾ ഉണ്ടല്ലോ അവർക്കുള്ളതാ ഈ കമെന്റ് 🤣
Ath ivde parayan karyam??? Nigal parajath avare udheshichanegil ee avar parajath enthannenn athyam clear ayii manasilakkuka "swanthamayi content undakkathe mattullavrude vedios nte bits and pieces mathram eduth vech erunnu kadha parayunnavre" avare ahnn udheshichath allatheee ethreyoo per nalla reedhil content make cheyth adipoli ayii vedios edukkunnu avare alla.....orale kuttapeduthunnathin munne enthanu parayunnath enn chidhikkuka and just think gooys KARMA IS A BOOMERANG 🪃🧿
Pearlieye enikkum orupad ishtaman
Rachel chechidea video kandud irikumbo ee video vannea ath kand theerth nerea ingot vannu
Happy childrens day nilu baby nithu baby and pillerudea character ulla pearly chechi 😍🥰😘❤️
18:18 ❤️❤️
Rachel ചേച്ചിയുടെ youtube vlog കണ്ടിട്ട് pearle ചേച്ചിയുടെ vlog കാണാൻ വരുന്നവർ ഉണ്ടോ❤😍
35:13 അച്ചോടാ 🥰 Tata😘😘😘😘😘
എന്തു ഭംഗിയാമോളെ നിന്നെ കാണാൻ ഇത്രയും തിരക്കിനിടയിലും എല്ലാം നല്ല വൃത്തിയോടെ ചെയ്യുന്നു 😍
എന്നും ഈ ഒര് സന്തോഷം പേർളി ശ്രീനീഷ് കുടുംബത്തിന് ദൈവം നൽകട്ടെ എന്ന് എന്നും പ്രാർത്ഥിക്കുന്നു.. ഇവരുടെ വീഡിയോ കാണുമ്പോൾ ഏത് ടെൻഷനും കുറയും.. ഇടയ്ക്കുള്ള ശ്രീനീഷ് ന്റെ കമന്റ്സ് സൂപ്പർ,,,
Achooooo Nitarammaaa in thumbnail🧿🧿🧿❤️❤️😚😚😚
ഫ്രിഡ്ജ് വരുമ്പോ ഞാനും ഇങ്ങനെയാ 😊😊ലൈഫിൽ ഉണ്ടാവേണ്ട ഒരു കാര്യം എത്ര സിംപിൾ ആയിട്ട് ആണ് പേർളി പറഞ്ഞത് 😊അന്നന്നു ഉള്ളത് അന്നന്നു തീർക്കുക... ഓരോ വീഡിയോസിലും സ്ട്രോങ്ങ് ആയ ഒരു കാര്യം ഉണ്ടാവും... Love you pearly and srini 😍😍🥰🥰കൂടെ കട്ടക്ക് നിക്കാൻ ശ്രീനി ഉള്ളപ്പോൾ പേർളി പൊളിക്കും 🥰🥰ഓരോ വീഡിയോ കാണുമ്പോഴും കാണാൻ ഉള്ള ആഗ്രഹം കൂടി വരുന്നു... ഒന്നു കാണാൻ പറ്റിയെങ്കിൽ 😊😊😊🥰🥰🥰
ഞാൻ പേളിയുടെ എല്ലാ വിഡിയോസും കാണാറുണ്ട് കെട്ടോ. പേളിയുടെ വർത്താനം കേൾക്കാൻ നല്ല രസമാണ്. ❤️
Mind korch down ayit irnapola ee video kandath now iam feeling really good❤this video made my day ❤
10:33അവിടെ അനിയത്തിയുടെ വളരെ പീസ്ഫുൾ ആയ വ്ലോഗ് ഇവിടെ ചേച്ചിയുടെ വൈലന്റ് ആയ വ്ലോഗ്. അത് സ്ലോ ആണെങ്കിൽ ഇവിടെ ഫാസ്റ്റ്.. രണ്ടും കൊള്ളാം 😂😂
Avideyum kandallo same comment😀😀
Ya..പറയാതിരിക്കാൻ പറ്റുന്നില്ല അതാ ഇവിടെയും പറഞ്ഞത് 😂...വല്ലാത്തൊരു പെർളി ആണ് 😆
@@muhsinaiyyas2178 😀😀😀👍
Aa kallinte chattiyil nalla kunnan mathi mulakukary vatichaal nalla😋 aayirikum
Cleaning cheyyan ithra makeup dressing veno
Oily skin n pattiya moisturizer parayumo?
ശ്രീനി ചേട്ടന്റെ background smile
Sathyathil chechi use cheythkondirunna ethu cream aanu nallath
മീൻ ചട്ടിയല്ല... കൽചട്ടി.. മീൻ ചട്ടി മണ്ണിന്റെയാണ്... ഇത് സാമ്പാർ വെക്കാൻ ഉപയോഗിക്കു..
I'm coming after watching Rachel's vlog which is calm & soothing 😊 Here energetic & vibrant ❤
പ്രമുഖരിൽ ജട ഒട്ടുമില്ലാത്ത ഒരു യൂട്യൂബർ ആണ് നമ്മുടെ പേളി മണി❤
Love your kitchen neat and clean...
Njan പോയ് പരിപ്പും വെണ്ടയ്ക്ക പൊരിയാലും ഉണ്ടാകട്ട 🙏🏻 chechy ❤️ this എപ്പിസോഡ് 🥰🥰🥰🥰🥰 നിതാരാ ❤️ mole നിലും miss u this episod
Chechy 👍🏻💯💯💯
Ending 💥💥💥
എന്റെ വീട്ടിലും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും ഫ്രണ്ട്‌സാണ് 😊😊😊