06.07.15 ന് എൻ്റെ പേരക്കുട്ടിയുടെ പേരിൽ ഓപ്പൻ ചെയ്ത എക്കൗണ്ടിൽ 2023 ഏപ്രിൽ വരെ പണമടച്ചെങ്കിലും 2023 ഏപ്രിൽ മുതൽ പണമടക്കാൻ പറ്റുന്നില്ല'' 65000/- രൂപ Ale ൽ ഉണ്ട്. ഇത് സംബന്ധിച്ചുള്ള പരാതി എവിടെയാണ് കൊടുക്കേണ്ടത്
Madam i am working abroad my children born also here, 2018 they presently move to India, basically the document asking child birth certificate. so i can open a account for my daughters ??
SSY യിൽ 21 വർഷം കഴിഞ്ഞ് ക്യാഷ് കിട്ടുന്നത് parentsinu അല്ലാലോ??? ആ കുട്ടിക്ക് അല്ലേ കിട്ടുകയുള്ളു??? അതൊരു പോരായ്മ അല്ലേ??. ആ കാലത്ത് കുട്ടിയുടെ mind എങ്ങനായിരിക്കുമെന്ന് പറയാൻ പറ്റാത്ത സാഹചര്യം ആണെങ്കിൽ ഇത്രയും കാലം parents കഷ്ടപ്പെട്ട് സേവ് ചെയ്‌തത് വെറുതെ ആവില്ലേ?? അതിനേക്കാൾ better PPF അല്ലേ?? Parents സ്വന്തം അക്കൗണ്ടിൽ save ചെയ്യുന്നതായിരിക്കും ഇന്നത്തെ കാലത്ത് നല്ലതെന്നു തോനുന്നു... അതിന് ppf ആണ് നല്ലത് 😄👍🏻👍🏻
My two daughters have SSY account in Post office 🏤..am still confused about the maximum amount deposit for both account is 1.5Lakh or 1.5 Lakh x 2 =3Lakhs possible..? yearly..?
ഞാൻ 2016 ന് സുകന്യ samrithi തുടങ്ങി 5 മാസം വരെ അടക്കാൻ പറ്റിയുള്ളൂ... ഇന്നേ വരെ മുടക്കം ആണ് പോസ്റ്റ് ഓഫീസിൽ പോയി തിരക്കിയപ്പോൾ ഇത് വരെ ഉള്ള പെനാൽറ്റി ക്യാഷ് അടക്കാൻ പറഞ്ഞു... അത് അടച്ചു കഴിഞ്ഞാൽ തുടർച്ചയായി മുടക്കം വരാതെ അടക്കാൻ സാധിക്കുമോ
നല്ലതായിരിക്കാം പക്ഷെ ഗുസ്തി താരങ്ങളുടെ അവസ്ഥ കണ്ടില്ലേ അവരും ഒരു അച്ഛന്റെയും അമ്മയുടെയും മകൾ ആണ് അവരെ സംരക്ഷിക്കാൻ കഴിയാത്തവൻ അവസാനം ഈ കെട്ടിയ പൈസ തരുമോ എന്ന് കണ്ടറിയണം.
പീഡിപ്പിച്ചു എന്ന് പറഞ്ഞാല് കേസ് എടുക്കാം. .എടുത്തു. .എന്നാല് അറസ്റ്റ് ചെയ്യാൻ തെളിവ് ഇല്ല. ഇവിടെ തന്നെ ഉമ്മൻചാണ്ടി വദന സുരതം ചെയ്തു എന്ന് പറഞ്ഞ സരിതയുടെ വാക്ക് കേട്ട് കേസ് ചാണ്ടിയെ അറസ്റ്റ് ചെയ്തോ ? മലയാളം വാർത്തകൾ മാത്രം വായിക്കല്ലെ
പണ്ട് കന്യാസുരക്ഷ എന്നൊരു സ്കീം ഉണ്ടാരുന്നു 250വെച്ച് 15വർഷം അടച്ച് പെണ്ണിന് 25വസായപ്പോൾ ചെന്നു കിട്ടിയതോ 7600രൂപാ അതുകൊണ്ട് കൊച്ചിന്റെ വിവാഹവും പഠിപ്പും കഴിഞ്ഞു 😂😂😂😂
06.07.15 ന് എൻ്റെ പേരക്കുട്ടിയുടെ പേരിൽ ഓപ്പൻ ചെയ്ത എക്കൗണ്ടിൽ 2023 ഏപ്രിൽ വരെ പണമടച്ചെങ്കിലും 2023 ഏപ്രിൽ മുതൽ പണമടക്കാൻ പറ്റുന്നില്ല'' 65000/- രൂപ Ale ൽ ഉണ്ട്. ഇത് സംബന്ധിച്ചുള്ള പരാതി എവിടെയാണ് കൊടുക്കേണ്ടത്
Post officil thudangunnathum SBI bankil thudangunnathum enthelum difference undo?
Online aaya ayakkaan pattanam. Ethaakum nallath. Pls reply
Hi,eppo molku 5 vayasu ayi.
4 varsham offiline ayittanu payment cheythirunath.
epravasam nattilku poyappol ,Post office il poyi online transaction nu vedathallem cheythu.
eppo athu online payment ayi adakkan thudagi.
But,eppo online ayi 3 time payment cheythu.pashee 4 time (Rs 1000) Offline ayi adacha amount ethil kanikkunnillaa.
Athinu eni ethanu cheyyedath.
Pls reply
Ath appil kanikkilla..account il cash undakum.epozhengilum PO il chellumbol passbook update aakiyal mathi.kuzhapamilla
Thank you
Ningal engineyanu online payment cheyunnath. Enik payment cheyan patunnilla.
Madam i am working abroad my children born also here, 2018 they presently move to India, basically the document asking child birth certificate. so i can open a account for my daughters ??
3 vayasaya kuttiyude peril thudangunna accountil ethra varsham cash adakkanam??? Appozhum 21 varsham kazhinjano mature avunnath??
14 vayassu vare invest cheyyanam
18 vayass ayaal kalyanam education ennee avashyangalkk nammal invest cheythathinte 50 % vare pinvalikkam.... Bakki 50% 21 vayass poorthiyayal mathrame pinvalikkan pattoo
Ente molk 7 vayass kazhinjitt an open cheithath appol ethre year adakkanam
Madam
Njan merchant navy professional aane(NRI category aayi varum). Enike entey girl child ne vendi cheran pattumo, parent NRI aayakonde enthelum issue undakumo in fututre,
Atho entey wife nte peril cherkano non NRI aaki,
please reply
NRIs can't open a Sukanya Samriddhi account till the time they live outside India. If the wife is not NRI then you can open.
SSY യിൽ 21 വർഷം കഴിഞ്ഞ് ക്യാഷ് കിട്ടുന്നത് parentsinu അല്ലാലോ??? ആ കുട്ടിക്ക് അല്ലേ കിട്ടുകയുള്ളു??? അതൊരു പോരായ്മ അല്ലേ??. ആ കാലത്ത് കുട്ടിയുടെ mind എങ്ങനായിരിക്കുമെന്ന് പറയാൻ പറ്റാത്ത സാഹചര്യം ആണെങ്കിൽ ഇത്രയും കാലം parents കഷ്ടപ്പെട്ട് സേവ് ചെയ്‌തത് വെറുതെ ആവില്ലേ??
അതിനേക്കാൾ better PPF അല്ലേ?? Parents സ്വന്തം അക്കൗണ്ടിൽ save ചെയ്യുന്നതായിരിക്കും ഇന്നത്തെ കാലത്ത് നല്ലതെന്നു തോനുന്നു... അതിന് ppf ആണ് നല്ലത് 😄👍🏻👍🏻
Anganee nokkiyaal kalyanamee chettan kazhikkan Padilla bachelor ayittu jeevicha poree appoo aarrummm kattonduuu pokilla...ottakku vizhunggaammm 😁
രണ്ടു പേര് പറഞ്ഞതും വാസ്തവം
@@josephthomas1027 കറക്റ്റ്
Yes ente കുട്ടിക്ക് 7വയസ്സ് ആണ് 21 ആകുമ്പോൾ ലോകം എങ്ങനെ ആയിരിക്കും
😂
Pravasigal... Uae ullavarku patumo?
9 ageil start chaital after15 years kazhinjal kuttikku 24 akuambole withdraw chaiyan patullu.plz reply
Premature withdrawal is possible which is explained in the video @03:51
grow nte calculator seriyano ennu oru doubt
My two daughters have SSY account in Post office 🏤..am still confused about the maximum amount deposit for both account is 1.5Lakh or 1.5 Lakh x 2 =3Lakhs possible..? yearly..?
Ss you can deposit maximum 1.5 lakh s each account
But for tax benefits, its advised to open SSY by both parents, each.
50000 yrly adakkumbol 21 yrs kazhiyumbol 7,50,000 total investment aakunnathu engane onnu paranju tharaamo?
₹ 50,000 for 15 years , will come to 7,50,000.
15 yrs adakkenda cash 1 pravashyam ai adakkaan pattumo
ഒരു വർഷം 3 പ്രാവശ്യം intrest rewise ചെയ്മ്പോൾ എങ്ങനെയാണു 8% intrest calculate cheyyunnathu madam?
കിട്ടില്ല.. പുതിയ റേറ്റ് ആവും കിട്ടുക...
ഞാൻ ippb ഇൻസ്റ്റാൾ ചെയ്തു
But regester ചെയ്യാൻ അക്കൗണ്ട് നമ്പർ, കസ്റ്റമർ ഐഡി ഇതൊക്കെ ചോദിക്കുന്നു.. ഏതാണ് കസ്റ്റമർ ഐഡി &അക്കൗണ്ട് നമ്പർ?
Contact your bank. They have this facility, union bank, canara, South Indian Bank, post office, everywhere
പാസ്ബുക്ക്. Ac/ no എങ്ങിനെ ലഭിക്കും
Ningal calculate cheyyunnath 15 varshatheth aanu athil kaanikkunnath
Can I transfer my ssy account from post office to bank
Mnthly 500 vech adachal ethra thirich kittum
If my profit income is less than 3 lakhs, do I need to file in come tax return?
Not mandatory if you are selecting new tax regime
Enik online payment cheyyanam post office il account eduthath.enthanavo margam...
Post office te IPPB account undengil IPPB app vazhi online pay cheyam
ഞാൻ 2016 ന് സുകന്യ samrithi തുടങ്ങി 5 മാസം വരെ അടക്കാൻ പറ്റിയുള്ളൂ... ഇന്നേ വരെ മുടക്കം ആണ് പോസ്റ്റ് ഓഫീസിൽ പോയി തിരക്കിയപ്പോൾ ഇത് വരെ ഉള്ള പെനാൽറ്റി ക്യാഷ് അടക്കാൻ പറഞ്ഞു... അത് അടച്ചു കഴിഞ്ഞാൽ തുടർച്ചയായി മുടക്കം വരാതെ അടക്കാൻ സാധിക്കുമോ
Yes you can
നല്ലതായിരിക്കാം പക്ഷെ ഗുസ്തി താരങ്ങളുടെ അവസ്ഥ കണ്ടില്ലേ അവരും ഒരു അച്ഛന്റെയും അമ്മയുടെയും മകൾ ആണ് അവരെ സംരക്ഷിക്കാൻ കഴിയാത്തവൻ അവസാനം ഈ കെട്ടിയ പൈസ തരുമോ എന്ന് കണ്ടറിയണം.
പീഡിപ്പിച്ചു എന്ന് പറഞ്ഞാല് കേസ് എടുക്കാം. .എടുത്തു. .എന്നാല് അറസ്റ്റ് ചെയ്യാൻ തെളിവ് ഇല്ല. ഇവിടെ തന്നെ ഉമ്മൻചാണ്ടി വദന സുരതം ചെയ്തു എന്ന് പറഞ്ഞ സരിതയുടെ വാക്ക് കേട്ട് കേസ് ചാണ്ടിയെ അറസ്റ്റ് ചെയ്തോ ? മലയാളം വാർത്തകൾ മാത്രം വായിക്കല്ലെ
Pro left pro islam chinthakalumaayi nadakkunnathu nirthuu
1.5 രൂപ ഒരുമിച്ച് നിക്ഷേപിക്കുവാൻ കഴിയുമോ ?
Use that money for higher education.
4 പെൺ മക്കളുണ്ട്
Sukanya samriddhi yojana vs sbi smart scholar
5000 deposit monthly anenkil enganarikum total
Wrestler protest orma vannu, beti ..
👍👍
Nice shirt
❤️❤️
8% fixed alla
Is this available for NRI girls?
I think yes
No
കഴിഞ്ഞ അഞ്ചുവർഷമായി ഇൻവെസ്റ്റ് ചെയ്യുന്നുണ്ട്
Hai monthly 1500 adachal final amount ethra kittum
@@soumya_psc 8lakh
Idak vech stop cheydal nammal adacha amount kittumo
21 വയസ്സ് ആയതിനു ശേഷം
2000 vechu monthly adachal ethra kittum.
ഒരു വർഷത്തെ പണം മെത്തമായി അടയ്ക്കാൻ പറ്റുമേ
പെൺ കുട്ടി എന്ന് പറയാറുണ്ട് പെൺ മകൾ
പണ്ട് കന്യാസുരക്ഷ എന്നൊരു സ്കീം ഉണ്ടാരുന്നു 250വെച്ച് 15വർഷം അടച്ച് പെണ്ണിന് 25വസായപ്പോൾ ചെന്നു കിട്ടിയതോ 7600രൂപാ അതുകൊണ്ട് കൊച്ചിന്റെ വിവാഹവും പഠിപ്പും കഴിഞ്ഞു 😂😂😂😂
ഇതിൽ കുട്ടിയുടെയോ മാതാപിതാക്കളുടെയോ ഫോട്ടോ ആവിശ്യം ആണോ
Parents' photo is needed
LIC യുടെ ജീവൻ ലക്ഷ്യയെ കുറിച്ചും അറിയുക. അതിനു ശേഷം തീരുമാനിക്കുക
Lic maha തട്ടിപ്പ്
Lic ആയിരിക്കില്ല തട്ടിപ്പ്. താങ്കളുടെ അനുഭവം വിവരിക്കുക
Ssa👍👍👍
പ്രവാസികൾക്ക് അപേക്ഷിക്കാൻ പറ്റുമോ???
Yes
Beti Bachavo😂😂😂 Sangiyomse !!
Sharikkum kadi aanalloda ninakk,
Nthinaaa chechii veruthe aa evanteyokke prahasanam gusti tarangalude avasta kandille, new parliement inaguration kandile camerayku munpilum social mediayilum matram aanu eavnteyoke rajya sneham
Enthaa sechiii, sechiikkk pidichille? Gusthi tharangalkk 2 varsham kazhinjano peedanam aanennuu manassilaayathu? Oru thelivumillathe " enne peedippichuu" ennu paranju jailil idan india banana republic alla. Ithinte okke pinnile rashtriya kalikal nannaayi janagalkk manassilaavum.Sechii onnamtharam muslim theevradi aanenuuu manassilaayi 1947 il matham paranju Pakistan undaakkiya team aanu . Puthiya parliament modi inaugurate theevravadii muslim thathakk ishttapettilla. Ninta samudayam mothathil vargiyaa vaadikal aanallodii neeyokke ennuu nannavumm.
We are getting interest at 8.75% at present at coop banks.compounded qtly.interest കുറച്ചു കൂടി ഉയർത്തൂ.എന്നിട്ട് ആലോചിക്കാം 😁
Paise tirichu kittumennu urappill from coop bank
Invest in company ncd... Give 10℅ annual
മൊതല് എങ്കിലും തിരിച്ചു കിട്ടുമോ ബ്രോ സഹകരണ ബാങ്കിൽ നിന്ന് 😂😂
Kammii adimakal last adacha cash polum kittathe swayam jeevan odukkumm
@@Lootofferamazon chance kuravanu