ഇങ്ങനെ ഒരു വിധി ആർക്കും കൊടുക്കല്ലേ പടച്ചവനെ ഹൃദയം പൊട്ടിക്കരയുന്ന ഈ സങ്കടം ഒന്നു തീർത്തു കൊടുക്കണേ.

Поделиться
HTML-код
  • Опубликовано: 8 окт 2024
  • ഇങ്ങനെ ഒരു വിധി ആർക്കും കൊടുക്കല്ലേ പടച്ചവനെ 😪 ഹൃദയം പൊട്ടിക്കരയുന്ന ഈ മാതാപിതാക്കളുടെ സങ്കടം ഒന്നു തീർത്തു കൊടുക്കണേ 🤲🤲ജീവിച്ചു കൊതി തീരാത്ത ഈ ചെറുപ്പക്കാരന്റെ ജീവൻ ഇനി ഇത് കാണുന്നവരുടെ കൈകളിലാണ്..
    ( കേന്ദ്ര ഗവൺമെന്റിന്റെ പുതിയ തീരുമാനപ്രകാരം UPI ഇടപാടുകൾ GPAY / PHONE PE / PAY TM ഇടപാടുകൾക്ക് തടസ്സം നേരിട്ടാൽ രണ്ട് മിനിറ്റ് അധികം എടുത്താലും നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് അയക്കാൻ ശ്രമിക്കണേ )
    മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി ഓടമ്പറ്റ മുഹമ്മദലിയുടെ മകൻ നൗഫലിന്റെ ( 30 ) ജീവൻ രക്ഷിക്കാൻ അടിയന്തരമായി കരൾ മാറ്റി വെക്കണം. 2019 ൽ വാഹന അപകടം പറ്റി കാലിൽ കമ്പി ഇട്ടിരിക്കുകയാണ്. ചെറുപ്പത്തിൽ ബൈപ്പാസ് സർജറി കഴിഞ്ഞതാണ്.. ഉപ്പ കൂലിപ്പണിക്കാരനാണ്.. ചികിത്സക്കും,മറ്റുമായി ബാങ്കിൽനിന്ന് ലോൺ എടുത്തു ഇപ്പോൾ ജപ്തിയിലാണ്.. എല്ലാം നിലക്കും പടച്ചവന്റെ പരീക്ഷണം നേരിടുകയാണ്. ദുരന്തം പോലെയാണ് കരൾ അസുഖം വന്നു ചേർന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചാണ് കരൾ സർജറി.. പൊട്ടി പൊളിയാറായ വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. 35 ലക്ഷത്തോളം രൂപയാണ് സർജറിക്കും, തുടർചികിത്സയ്ക്കുമായി ആവശ്യമുള്ളത്. നാട്ടുകാരുടെ സഹായത്തോടെ ഇത്രയും യും കാലം പിടിച്ചു നിന്നു.. വേറൊരു മാർഗ്ഗവും ഇല്ലാത്തതുകൊണ്ടാണ് നമുക്ക് മുൻപിൽ സഹായത്തിന് കൈനീട്ടിയ ത്.. ഭീമമായ ഈ തുകക്ക് മുമ്പിൽ കുടുംബംവും, നാടും എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്.. ദാനധർമ്മങ്ങൾക്ക് ഇരട്ടി പ്രതിഫലം നൽകുന്ന ഈ വിശുദ്ധ പുണ്യ റംസാൻ നാളിൽ ഈ അർഹതപ്പെട്ട കുടുംബത്തെ ഒന്ന് ചേർത്തുപിടിക്കണേ..
    കൈവിട്ടു കളയരുതേ 🤲🤲
    ഒന്നും സഹായിക്കാൻ കഴിയാത്തവർ നിങ്ങളുടെ സൗഹൃദ , ഫാമിലി, സ്കൂൾ, മറ്റു സ്ഥലങ്ങളിലേക്ക് ഷെയർ ചെയ്യണേ...
    പ്രതീക്ഷയോടെ
    അഡ്വ : ഷമീർ കുന്നമംഗലം
    9567746003
    ജനകീയ കമ്മിറ്റി
    ചെയർമാൻ ( 8089087718)
    കൺവീനർ
    9447830261
    ബന്ധു ( 8086918209)
    അക്കൗണ്ട് ഡീറ്റെയിൽസ്
    POST DATE: 30/04/2022
    NAME: NOUFAL
    A/C : 0623053000013106
    BANK: SOUTH INDIAN BANK
    BRANCH : PANDIKKAD
    IFSC: SIBL0000623
    Googlepay / Phone Pay
    9605013040 ( Noufal Sahaya Samithi)
    9207181424( Noufal A )

Комментарии • 249

  • @adv.shameerkunnamangalam
    @adv.shameerkunnamangalam  2 года назад +33

    44 ലക്ഷത്തി 3066 രൂപയാണ് മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി നൗഫലിന്റെ കരൾ മാറ്റി വെക്കാൻ നിങ്ങൾ നൽകിയത്.. Alhamdulillah 🤲
    എങ്ങനെയാണ് കാരുണ്യ മനസ്സുകളായ നിങ്ങളോട് നന്ദി പറയേണ്ടത്..!നിങ്ങളോട് അഭ്യർത്ഥിച്ചപ്പോൾ പലതുള്ളി പെരുവെള്ളമായി ഈ പ്രതിസന്ധിഘട്ടത്തിലും നിങ്ങളീ സഹോദരനെ സഹായിച്ചു..
    ഇന്ന് നൗഫലിനോടൊപ്പം നിങ്ങൾ ചേർത്ത് പിടിച്ചത് അർഹതപ്പെട്ട 15 കുടുംബങ്ങളെ കൂടിയാണ്.. വീഡിയോ ഷെയർ ചെയ്തവർ, പ്രാർത്ഥിച്ചവർ, സഹായിച്ചവർ എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ...
    സഹായം ഏറ്റുവാങ്ങിയ വരുടെ ലിസ്റ്റ് 👇🏻
    drive.google.com/file/d/1ymfrm_H8DiaS0mMFEkbiHfTI72299U57/view?usp=drivesdk
    ബാങ്ക് സ്റ്റേറ്റ്മെന്റ് 1
    drive.google.com/file/d/1z5mlfEVAMbK1z5DShSth8KVXpIp0lRLj/view?usp=drivesdk
    ബാങ്ക് സ്റ്റേറ്റ്മെന്റ് 2
    drive.google.com/file/d/1z4YEafcZx2XgaDFATH9jSGxhKbxtaq1M/view?usp=drivesdk

  • @muhammadsahdullah2777
    @muhammadsahdullah2777 2 года назад +195

    എനിക്ക് നിങ്ങളെ സഹായിക്കാൻ ദുആ കൊണ്ട് മാത്രമേ കഴീയൂ എല്ലാം കാണുന്ന കേൾക്കുന്ന നാഥൻ നിങ്ങൾക്ക് എല്ലാവിധത്തിലും സഹായമാവട്ടേ
    എന്റെ ദുആയിൽ നിങ്ങൾക്ക് വേണ്ടി യും ഉണ്ടാവും എന്ന് അറിയിക്കുന്നു

  • @adv.shameerkunnamangalam
    @adv.shameerkunnamangalam  2 года назад +224

    ഒരു മകന്റെ ജീവനു വേണ്ടി പ്രതീക്ഷയോടുകൂടി പൊട്ടികരഞ്ഞുകൊണ്ട് കെട്ടിപിടിച്ച ആ ഉപ്പയുടെ ഹൃദയമിടിപ്പ് ഇപ്പോഴും എന്റെ നെഞ്ചിൽനിന്ന് മായുന്നില്ല.. കാരുണ്യ മനസ്സുകൾ സഹായിക്കണേ 🤲😢

  • @seablue4935
    @seablue4935 2 года назад +96

    പടച്ചോൻ നൗഫലിന്റെയും കുടുംബത്തിന്റെയും സങ്കടം എത്രയും പെട്ടെന്ന് മാറ്റി കൊടുക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിയ്ക്കുന്നു 🙏🏻🙏🏻😭😭

  • @Savadamal18
    @Savadamal18 2 года назад +8

    പടച്ചോനെ കണാൻ വയ്യ .പെട്ടെന്ന് .ഷിഫയാവട്ടേ.എനെ കൊണ്ട് കഴിയണ പോലെ ഞാൻ സഹായിക്കാട്ടോ.

  • @shamas94
    @shamas94 2 года назад +26

    അസ്ബു ന ല്ലഹ് നിയമൽ വക്കിഹിൽ. റബ്ബ് കൂടെ വിഷമിക്കണ്ട അല്ലഹ് സലാമത്തു ആക്കി തരട്ടെ ആമിൻ ഇൻശാ അല്ലഹ് 🤲

  • @mehrinzariah6980
    @mehrinzariah6980 2 года назад +54

    😭😭😭 ഒരാളും ഇല്ലെന്ന് പറയെല്ലേ ഇക്കാ
    റബ്ബ് ഉണ്ട് കൂടെ ആ മോനെയും മോളെയും രക്ഷിതാക്കളെയും കണ്ടിട്ട്
    കണ്ണീർ ഒതുക്കി വെക്കാൻ കഴിയുന്നില്ല റബ്ബേ🤲🤲🤲❤❤❤
    Allahuve ആ കുടുംബത്തെ സഹായിക്കാൻ കഴിവുള്ള എല്ലാവരും ആ കുടുംബത്തെ സഹായിക്കണേ🤲🤲🤲
    എന്റെ കയ്യിൽ ഉള്ളത് മോനെ നിനക്ക് വേണ്ടി അല്ലാഹുവിന്റെ മുന്നിൽ പ്രാർത്ഥിക്കുക എന്നത് മാത്രമാണ്.
    Allahu ക്കൈ വിടില്ല മോനെ
    ദീർഘായുസ് ആരോഗ്യവും റബ്ബ് തരട്ടെ 😭😭😭🤲🤲🤲

  • @shafeekaslam2291
    @shafeekaslam2291 2 года назад +12

    Ente classmate aan.. Njangal schoolil padikkunna kalath aan avante by pass surgery kainjath.. Avane jeevithathilekk thirich konduvaran ellarum sahayikkanamenn apekshikkunnu 🙏🏻🙏🏻

  • @sabithpnr1449
    @sabithpnr1449 Год назад +11

    അല്ലാഹുവേ.. ശമീർക കും കുടുംബത്തിനും .. ബറകത്ത് കൊടുക്കട്ടെ.
    എത്ര. എത്ര..കുടുംബം ആണ് രക്ഷ്പെട്ട് പോയത് ഷമീർ ക കാരണം...🤝🤝🤝🥰❤️🤝🤲

  • @shifaasworld6229
    @shifaasworld6229 2 года назад +24

    കണ്ടിട്ട് സഹിക്കുന്നില്ല റബ്ബേ എത്രയും പെട്ടെന്ന് എല്ലാം ഷിഫയാക്കട്ടെ 😔🤲

  • @sainabasainaba632
    @sainabasainaba632 2 года назад +15

    ഈ വീഡിയോ കണ്ടിട്ട് പൊട്ടിക്കരഞ്ഞു പോയി ഞാൻ അള്ളാഹു മാറ്റി കൊടുക്കട്ടെ ആമീൻ

  • @fidhacreation2637
    @fidhacreation2637 2 года назад +5

    ദുആ ചെയ്യാം അല്ലാഹു നൂറുകൊല്ലം ജീവിക്കാനുള്ള ആയുസ്സ് കൊടുക്കണം lnshallah അല്ലാഹു കബൂൽ ആക്കേണമേ 😭😭😭😭😭😭😭😓😓😓😓

  • @bushrap7614
    @bushrap7614 2 года назад +7

    പെട്ടന്ന് എല്ലാം ശരിയാവട്ടെ ദുഹാ ചെയ്യാ

  • @nazamolfaris5079
    @nazamolfaris5079 2 года назад +24

    ഈ കുടുബത്തെ ഇന്ഷാ അല്ലഹ് നമ്മൾ അവര്ക് സന്തോഷം കൊടുക്കും ഇന്ഷാ അല്ലഹ് നമ്മുക്ക് ഒരുമിച്ചു നിന്നാൽ എല്ലാം നടക്കും

  • @Renzamichu1234
    @Renzamichu1234 2 года назад +17

    എന്റെ ഫ്രണ്ടാണ് കഴിയുന്നവർ എല്ലാവരും സഹായിക്കണം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

    • @anus4505
      @anus4505 2 года назад +2

      പ്രാർത്ഥിക്കാം മോനെ.. എന്നും ഉൾപ്പെടുത്തും ഇൻ ഷാ അല്ലാഹ്... ഞാനും ഒരു സ്ട്രോക്കുള്ള പെണ്ണാണ്.. എന്നെയും നിങ്ങൾ ദുആ യിൽ ഉൾപ്പെടുത്തണം

    • @aaamisworld2856
      @aaamisworld2856 2 года назад +1

      Evark enganund epo കുറവുണ്ടോ മാറ്റി വെച്ചിനോ

  • @nazamolfaris5079
    @nazamolfaris5079 2 года назад +55

    അതുപോലെ നമുക്ക് പെരുന്നാൾ day നമ്മുടെ സഹോദരൻ വേണ്ടി നിങ്ങൾക്ക് പള്ളികളിൽ ഒന്നു പറഞ്ഞാൽ.. അങ്ങനെ നമുക്ക് സഹോദരൻ വേണ്ടി പ്രവർത്തിക്കാം... പെരുന്നാൾ അല്ലെ തീർച്ചയായും ആരും കൈവിടില്ല... 🤲🏻🤲🏻🤲🏻🙏🏻🙏🏻എല്ലാവർക്കും നല്ലത് വരട്ടെ..

  • @minnuminshad3649
    @minnuminshad3649 2 года назад +25

    തീർച്ചയായും ഈ കുടുംബത്തെ പടച്ച റബ്ബ് കാണാതിരിക്കില്ല.. നമ്മളുടെ ഓരോരുത്തരുടെ പ്രാർത്ഥനയിലും ഈ കുടുംബത്തെ ഉൾപെടുത്തുക.. 🤲🏻🤲🏻🤲🏻

  • @minnuminnu6033
    @minnuminnu6033 2 года назад +62

    ഒരുപാട് പ്രതീക്ഷയോടെ കൂടിയാണ് കുടുംബം നമുക്ക് മുമ്പിൽ കണ്ണീരോടെ അപേക്ഷിക്കുന്നത്.. പരിശുദ്ധ റംസാൻ രാവിന്റെ വിശുദ്ധിയിൽ സഹായിക്കണേ പ്രിയപ്പെട്ടവരേ 🤲

  • @shamnadsherisheri3043
    @shamnadsherisheri3043 2 года назад +3

    എത്രയും പെട്ടെന്ന് അള്ളാഹു ശിഫ നല്കട്ടെ

  • @ajmal_mohmed
    @ajmal_mohmed 2 года назад +33

    ആ ഉപ്പക്കും ഉമ്മക്കും സമാധാനം കൊടുക്കട്ടെ
    ആ ഭാര്യക്കും

  • @aswathypk3013
    @aswathypk3013 2 года назад +12

    ഇതൊന്നു MA യൂസഫ് അലി അതേഹം കണ്ടിട്ട് ഒന്നു സഹായിച്ചിരുന്നു എങ്കിൽ പ്രാർത്ഥിക്കാം 🤲

  • @fathimashamla9763
    @fathimashamla9763 2 года назад +21

    പടച്ചോനെ ഇവരെ നീ കാണാതിരിക്കല്ലേ,,,,,,,,,,,ശിഫ കൊടുക്കണേ ആമീൻ

  • @ansupathufathimaansar2844
    @ansupathufathimaansar2844 2 года назад +37

    അസുഖം മാറ്റിക്കൊടുക്കണേ അല്ലാഹ്.ആമീൻ

  • @shareef1044
    @shareef1044 Год назад +2

    രോഗം ശിഫ നെൽക് നാഥാ സഹോദരി ഉപ്പ ഉമ്മ എല്ലാം ശരിയാകും
    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @husainn192
    @husainn192 2 года назад +2

    സുബ്ഹാനല്ലാഹ് നീ രക്സിക്കണേ

  • @fazulrahman2713
    @fazulrahman2713 2 года назад +6

    Be strong man ningaloode enne anu njan kandathu padachon Kai vidilla nangal ellavarum Indu ende prarthanakalilum.......allahu akbar

  • @ajmal_mohmed
    @ajmal_mohmed 2 года назад +5

    ഇത്രെയും പെട്ടന്ന് അള്ളാഹു shifayakkatte

  • @2000panch
    @2000panch Год назад

    നന്മ മരം.. നല്ല ലാഭം ഉള്ള പരിപാടി യാണ്. എല്ലാരും ഇതൊരു തൊഴിൽ ആയി കണ്ടു ഇതിലേക്ക് ഇറങ്ങണം.

    • @adv.shameerkunnamangalam
      @adv.shameerkunnamangalam  Год назад

      എന്തറിഞ്ഞിട്ടാ സഹോദരാ ഇതുപോലെ എഴുതുന്നത്.. .. ഇതുപോലുള്ള എത്രയോ കുടുംബങ്ങളെ ജീവിതത്തിലേക്കു കൈപിടിച്ചു കൊണ്ടുവന്നതാണോ ഞാൻ ചെയ്ത തെറ്റ്.. എന്തിനാണ് ഒന്നും അറിയാതെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്.. നിങ്ങൾ എന്റെ കൂടെ ഒരു 5 മിനുട്ട് എങ്കിലും ചിലവഴിച്ചിട്ടുണ്ടോ.. എന്നെ നേരിട്ട് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ.. അതുമല്ലെങ്കിൽ താങ്കളെ ഞാൻ എപ്പോഴെങ്കിലും ഉപദ്രവിച്ചിട്ടുണ്ടോ.. എന്നിട്ട് അറിയാത്ത കാര്യങ്ങൾ എന്തിനാണ് ഇങ്ങനെ എഴുതുന്നത്..

  • @haseenaak5822
    @haseenaak5822 2 года назад +11

    എത്രയും പെട്ടെന്ന് അള്ളാഹു മാറ്റിക്കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲😥😥

  • @mohammedrasinn6070
    @mohammedrasinn6070 2 года назад +15

    ഈ കുടുംബത്തെ നമുക് ചേർത്ത് പിടിക്കണം 🙏

  • @binthmuhammadali1023
    @binthmuhammadali1023 2 года назад +47

    ഈ പെൺകുട്ടി എന്റെ നാട്ടിൽ ഉള്ളത് ആണ് വളരെ പാവപെട്ട ഫാമിലി ആണ് എല്ലാവരും സഹായിക്കണം 🤲അള്ളാഹു പരിപൂർണ ശിഫ നൽകട്ടെ...

  • @noufalmuthu8832
    @noufalmuthu8832 2 года назад +4

    എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം

  • @salikakdysalikakdy1675
    @salikakdysalikakdy1675 2 года назад +1

    Allaahuveeee...
    Nee ethrayum pettann poornamaayum shifayaakaneeeee😣😢😢

  • @safvansafu9074
    @safvansafu9074 2 года назад +9

    പ്രിയ സുഹൃത്തിനെ എല്ലാവരും സഹായിക്കണേ.....

  • @achumansu5077
    @achumansu5077 2 года назад +4

    Ya allah.... Asugam vgm maatikodkane..... 🤲🤲🤲😪😪

  • @SamsungSamsung-ox6jo
    @SamsungSamsung-ox6jo 2 года назад +11

    അല്ലാഹുവേ നീ ക്ഷമ കൊടുക്കണേ അല്ലാഹ് എത്രയും പെട്ടന്ന് വഴി തുറന്ന് കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @jubeena3879
    @jubeena3879 2 года назад +2

    പ്രാർത്ഥിക്കാൻ മാത്രമേ kaziyullu ഇന്ഷാ അല്ലാഹ്

  • @jaseenajasi5527
    @jaseenajasi5527 2 года назад +3

    Alla😭 padacharabe nee kaanunille allah shifa nalkane allah 😭

  • @sabithsanu976
    @sabithsanu976 2 года назад +11

    എല്ലാവരും സഹായിക്കൂ അവനവനെ കൊണ്ട് കഴിയുന്നത് pleazzz😔😔😔

  • @amirshant6199
    @amirshant6199 2 года назад +9

    എല്ലാം സുഖമാവട്ടെ🤲🤲🤲

  • @vimalawilfred5879
    @vimalawilfred5879 2 года назад +2

    Prarthikunnu 🙏🙏. അള്ളാഹു ഈ മകനെ കാത്തു കൊള്ളും 🙏വേണ്ട സഗായും അവിടെ ഈശോ എത്തിക്കും 🙌

  • @haseenak5421
    @haseenak5421 Год назад

    അല്ലാഹ് എത്രയും പെട്ടന്ന് സുഖപ്പെടുത്തി കൊടുക്കട്ടെ 🤲🤲🤲 ചികിസക്കും മറ്റും ആവശ്യമായ പണം പെട്ടന്ന് തന്നെ അല്ലാഹ് എത്തിച്ചു കൊടുക്കട്ടെ 🤲🤲🤲 ആമീൻ

  • @abduljaleel42
    @abduljaleel42 2 года назад +10

    റബ്ബ് ഉണ്ട് കൂടെ 🤲🤲🤲

  • @ajmalkannur6263
    @ajmalkannur6263 2 года назад +1

    Padachavan ethrsyum petan shifa nalkate🤲

  • @noushadchungathnoushad2685
    @noushadchungathnoushad2685 2 года назад +2

    അള്ളാഹു ശിഫ ആകി തരട്ടെ 😢😢😭😭

  • @jasnabasheer3540
    @jasnabasheer3540 Год назад +2

    ഷമീർ ക്കാ Naoufelinu അസുഖം മാറ്റ൦ ഉണ്ടോ....🤲

  • @anjithasunil9330
    @anjithasunil9330 2 года назад +2

    🙏🏻🙏🏻😥😥വേഗം സുഖമാകും 😥🙏🏻🙏🏻🙏🏻ദൈവമേ 😥🙏🏻

  • @Oggy_12358
    @Oggy_12358 Год назад

    Dhaivame eekudumbathine katholaname..

  • @theliteralworld9217
    @theliteralworld9217 2 года назад +2

    Enthan ippozhathe ivarude avastha enn aarkenkilum arayo ... Aa sahodharan raahathilaayenn kelkan kothikkunnu Insha Allah

  • @shahidha8419
    @shahidha8419 2 года назад +1

    Ser age kaaryathil ningal cheruppamane ennekkaalum ennirunnaalum cheyyunna upakaarangle ethrao valuthanu shemeer ningalude kudumbathinum ningalum allahu aarogyvum aayussum iniyum mattullavare sahayikkanu lla sambathum sanmanassum iniyum iniyum allahu pradhanam cheyyatte aameen

  • @haseenak5421
    @haseenak5421 Год назад

    😭😭😭 കാണുമ്പോൾ വല്ലാത്ത വേദന ആണ്, സഹായിക്കാൻ പറ്റാത്ത വിഷമവും, എങ്കിലും ഷെയർ ചെയ്യാനും 🤲🤲🤲 ചെയ്യാനും എനിക്ക് പറ്റും അൽഹംദുലില്ലാഹ്, മാരകമായ ഒരു അസുഖവും ഒരു ഉമ്മത്തിനും കൊടുക്കല്ലേ, തരല്ലേ അല്ലാഹ് 😭😭😭 🤲🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @savithak7773
    @savithak7773 2 года назад +1

    🙏🙏ദൈവമേ എല്ലാവരെയും കാത്തോളണാമെ അസുഖം പെട്ടെന്ന് മാറട്ടെ

  • @Ayinoos
    @Ayinoos 2 года назад

    പടച്ചോനെ നീ എത്രയും വേഗം ശിഫ അകനെ നാഥാ

  • @ashrafachu5316
    @ashrafachu5316 2 года назад +4

    😭😭😭😭 പടച്ചോനേ 🤲🤲

  • @moozushefi5267
    @moozushefi5267 2 года назад +1

    Allaah...jeevitham thudangi kothi theerunnathinu Mump ingane oru durantham....aa kuttiyude karachil...pavam....ethrayum pettennu sahayangal labhich Rabb shifa nalkattee ..

  • @shilumiluvlogsmalappuram
    @shilumiluvlogsmalappuram Год назад +1

    സാറേ ഈ നൗഫൽ എൻ്റെ നാട്ടിൽ ആണ്. എൻ്റെ വീട് പാണ്ടിക്കാട് (ഓടോമ്പറ്റ) 😥🤲🤲

  • @appu6156
    @appu6156 2 года назад +2

    Njan ennae kondavumpolae cheyithu, our prayers 🙏🙏

  • @leelapa8851
    @leelapa8851 2 года назад +1

    ദൈവമേ രക്ഷിക്കണേ

  • @salmashihab3928
    @salmashihab3928 2 года назад

    Allahu ningal rakshikum naum allahuvinodu dua cheyyam athey enik pattu

  • @ansarnazeer1631
    @ansarnazeer1631 2 года назад +1

    Aameen

  • @saleemas4241
    @saleemas4241 2 года назад

    Allahu ivark shifa nalkane..
    ....

  • @rinurinu8082
    @rinurinu8082 2 года назад

    😭😭ethrayum pettonn avare rekshikkanam👍👍🤲🏼🤲🏼🤲🏼😭

  • @shahithanizar97
    @shahithanizar97 2 года назад +3

    Allahu shifa nalkate

  • @mashaallahuuu4522
    @mashaallahuuu4522 2 года назад +1

    ആമീൻ

  • @shylakc9795
    @shylakc9795 2 года назад +2

    God bless u lots always 💐

  • @ajeermuhammed9882
    @ajeermuhammed9882 2 года назад +1

    Allaahu etrayum vegam shifah nalkatte.aameen

  • @ajmalp6622
    @ajmalp6622 Год назад

    റബ്ബ് എത്രയും പെട്ടന്ന് മാറ്റിതരട്ടെ 🤲

  • @sabithpnr1449
    @sabithpnr1449 Год назад

    Aa സഹോദരിക്ക് ശമ kodukane അല്ലാഹ്..
    ആമീൻ

  • @rahathabins5302
    @rahathabins5302 2 года назад

    Allahu pettann thanne shifayakkitharatte aameen

  • @arifaarifa9997
    @arifaarifa9997 2 года назад +1

    Allah samadhanam nalkane allah

  • @sajeershihan7171
    @sajeershihan7171 2 года назад

    Padachone Matti kodukkatte ameen😞🤲

  • @shuhaibshuhaib5516
    @shuhaibshuhaib5516 2 года назад +2

    Yethrayum pettann shifah kodukkane allah

  • @shabeer..
    @shabeer.. 2 года назад +1

    എല്ലാം പടച്ചോന്റെ പരീക്ഷണം ആണ്, എല്ലാം ശിഫ ആക്കി തരാൻ ദുഹാ ചെയ്യണം 🤲🤲🤲🤲

  • @zayanrafi7008
    @zayanrafi7008 2 года назад

    Alla neeyallada aarumilla shifayaki kodk🤲🏻🤲🏻🤲🏻

  • @umma_kitchen_
    @umma_kitchen_ Год назад

    ഉമ്മ

  • @sinivs6287
    @sinivs6287 2 года назад

    Pavam എല്ലാരും സഹായിക്കണേ 🙏🙏🙏🙏🙏🙏🙏വേഗം സുഗമാവട്ടെ . ആയോ ഇതൊന്നും കാണാൻ പറ്റുന്നില്ല.

  • @sajithat9334
    @sajithat9334 Год назад

    അള്ളാഹു കാത്തോളണേ

  • @hamsashifana
    @hamsashifana 2 года назад

    Ellavarkum deergaayus nalkane naada.

  • @ishaworld2620
    @ishaworld2620 2 года назад +3

    🤲🏻🤲🏻🤲🏻🤲🏻

  • @shamilaharshal662
    @shamilaharshal662 2 года назад +2

    Padachon atrayum pettann ആ കുടുംബത്തിന് സമാധാനം nalkatte

  • @nazneenaysha6119
    @nazneenaysha6119 Год назад

    Allahu rakshikate 🤲🤲🤲 allahu shifanalkat 🤲🤲🤲🤲

  • @rishadhtp8877
    @rishadhtp8877 2 года назад +1

    Insha allah

  • @ajwaayman4481
    @ajwaayman4481 2 года назад +1

    Shifayakane allahh 🤲

  • @alfialfiya2492
    @alfialfiya2492 Год назад

    Dua cheyyanm inshallah 😔

  • @MuhammadAslam-kv1dc
    @MuhammadAslam-kv1dc 2 года назад

    allahu pettann shifayakatte

  • @bushrayoonusbushrayoonus7616
    @bushrayoonusbushrayoonus7616 2 года назад

    Padachavan ellam sugamakatte

  • @anoopthomas4406
    @anoopthomas4406 2 года назад +3

    Ellavarum sahayikanam

  • @Zoroyt-n4l
    @Zoroyt-n4l 2 года назад +2

    Allah shifa kodukkane nada

  • @TOX_SMOT_FF
    @TOX_SMOT_FF 2 года назад

    Aa sahodhara nte rogam yethrayum pettenh shifa nalkatte

  • @finuniya2131
    @finuniya2131 2 года назад +1

    Allahu monte rogam pettan matti tharatte

  • @ponnuminnu1555
    @ponnuminnu1555 2 года назад

    Ameen

  • @anilachandran4626
    @anilachandran4626 2 года назад +1

    God bless you

  • @salimicheal2168
    @salimicheal2168 2 года назад

    Allaven karnaundakatta sambatteka prayasammulam mrunnenu pokanpolumkafa avastayelanu njanum dayvama

  • @alonaskitchen128
    @alonaskitchen128 Год назад

    Insha Allah ❤❤❤❤😢😢😢😢

  • @Lalithalakshmanan
    @Lalithalakshmanan 2 года назад

    Daivame

  • @nazamolfaris5079
    @nazamolfaris5079 2 года назад +7

    ഈ സങ്കടം നമുക്ക് ആർക്കും വരാതിരിക്കട്ടെ... മനസ്സിൽ നന്മയുള്ളവർ ഒന്നു സഹായിക്കണേ...

  • @ramshisuni3974
    @ramshisuni3974 2 года назад

    Allah aa kaneer nee kanunnille shifa nalkane Allah nee vicharichal oru nimisham mathi yallo

  • @shafeekcm6471
    @shafeekcm6471 2 года назад +1

    ALLA KUDEA UND ,DUA CHEAYAM.

  • @ansariansu2881
    @ansariansu2881 2 года назад +1

    😥😥😥😥 Allah shifayakkane ŕabbe😢😢😢😢😢

  • @achuuppala5609
    @achuuppala5609 2 года назад

    Daivame 🙏🙏🙏🙏