ഈ സത്യം തടയാമെങ്കിൽ തടഞ്ഞോളു .... പൂയപ്പള്ളി PYPA കൺവൻഷൻ .....

Поделиться
HTML-код
  • Опубликовано: 13 июл 2022
  • Sajo Thonikuzhiyil :- 9847818720
    Vennue :- Kottarakara , Neythoodu
    Subscribe Our Channel
    _____________
  • ВидеоклипыВидеоклипы

Комментарии • 29

  • @rajujohn5781
    @rajujohn5781 Год назад +4

    ഈ കാലഘട്ടത്തിലെ അനുഗ്രഹീതനായ ആത്മീയ പ്രഭാഷകൻ . സർ . ഞങ്ങളുടെ കുടുംബത്തിന്റെ പ്രാർത്ഥന ഒപ്പമുണ്ടാകും.

  • @susammavarghese773
    @susammavarghese773 Год назад +5

    Karthave Sthothram sthothram sthothram Appa Hallelujah Hallelujah
    God bless you❤🙏👍 Pastor

  • @daisyjhonny9326
    @daisyjhonny9326 Год назад +2

    ആമേൻ ആമേൻ ഹല്ലേലൂയാ 🙏🙏🙏🙏

  • @shijumathai4306
    @shijumathai4306 Год назад +4

    Praise the Lord 🙏🙏🙏🙏. God bless you

  • @ammukutty559
    @ammukutty559 Год назад +4

    God bless you. Very nice message

  • @lizzy13
    @lizzy13 Год назад +3

    Praise the lord

  • @sonysssteelwork7139
    @sonysssteelwork7139 Год назад +4

    Praise the lord 🙏🙏🙏🙏🙏

  • @kmonvada4897
    @kmonvada4897 Год назад +6

    പറഞ്ഞതെല്ലാം എത്രയോ സത്യങ്ങളാണ്!
    സഹോദരാ, വി.പൌലോസ് സ്ളീഹായെ നടത്തിയതുപോലെ നമ്മുടെ കർത്താവ് നടത്തുന്നൂ, ഇനിയും നടത്തും. ധൈര്യമായി മുന്നേറുക.♥️

  • @roothkanmony4433
    @roothkanmony4433 Год назад +1

    Praise the lord amen God bless you pastor

  • @john.g.v.chadayanvilakam8937
    @john.g.v.chadayanvilakam8937 Год назад +5

    ❤❤❤❤❤❤❤ ആമേൻ ഹാലേലൂയ ❤❤❤❤❤❤

  • @rajanmathew8474
    @rajanmathew8474 11 дней назад

    ഇതാണ് വ്യക്തമായ സുവിശേഷം, രക്ഷയുടെ സുവിശേഷം
    സമൃദ്ധയുടെ സുവിശേഷത്തേക്കാൾ എത്രയോ ഭേദം

  • @ammukutty559
    @ammukutty559 Год назад +3

    God bless your family

  • @shinypradeep1911
    @shinypradeep1911 Год назад +4

    Thanks Lord...🙏
    Thank you jesues♥♥♥
    God blessed paster. 🌹🌹

  • @vinodnt6776
    @vinodnt6776 Год назад +3

    Br sajo ee Pani thankalaku,pattiyathalla ,purathe pani

  • @Raj-yt9ny
    @Raj-yt9ny Год назад +1

    There is no other God besides Me. Look to Me, and be saved, all you ends of the earth! For I am God, and there is no other. Isaiah 45: 21b-22.

  • @laluthomas1188
    @laluthomas1188 Год назад +2

    പരിശുദ്ധാത്മവിനെ ത്രിത്വത്തിൽ മൂന്നാമൻ എന്നു പറഞ്ഞത് തികച്ചും തെറ്റാണ്‌. ദൈവീക സ്വാഭാവത്തിൽ പിതാവും, പുത്രനും പരിശുദ്ധാത്മാവും തുല്യരാണ്.....!!!(മത്സത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനം എന്ന പോലെ.....??)

    • @LD72505
      @LD72505 Год назад +1

      ത്രിത്വം എന്ന വാക്ക് പോലും ബൈബിളിൽ ഇല്ല. പക്ഷേ നാം ആ വാക്ക് ഉപയോഗിക്കുന്നല്ലോ. കാരണം എന്താണ്? മനുഷ്യർക്ക് ആ concept മനസ്സിലാക്കുവാൻ. ആയത് പോലെ ത്രിത്വത്തിൽ മൂന്നാമൻ എന്ന് പറയുന്നത് കൊണ്ട് പരിശുദ്ധാത്മാവിന് ദൈവിക ആളത്വത്തിൽ ഉള്ള തുല്ല്യത ഒരിക്കലും നഷ്ടപ്പെടുന്നില്ല. മറിച്ച്, മനുഷ്യർക്ക് ആ ചിന്താഗതി മനസ്സിലാക്കുവാനാണ്.
      പിതാവ് പുത്രനെ അയച്ചു. പുത്രൻ പിതാവിൽ നിന്ന് പരിശുദ്ധാത്മാവിനെ വാങ്ങി അയച്ചു. ആ ഓർഡർ വച്ച് നോക്കുമ്പോൾ മാത്രമാണ് പരിശുദ്ധാത്മാവിനെ ത്രിത്വത്തിൽ മൂന്നാമൻ എന്ന് പറഞ്ഞിരിക്കുന്നത്. അല്ലാതെ ത്രിയേക ദൈവത്തിൻ്റെ വ്യക്തിത്വങ്ങളിൽ ഉള്ള തുല്ല്യതയെ അതിലൂടെ ചോദ്യം ചെയ്യുകയല്ല.

  • @monadanhari7481
    @monadanhari7481 Год назад +1

    Page .2/2
    *യേശു ദൈവമോ, ദൈവപുത്രനോ അല്ല, മറിച്ച് അദ്ദേഹം ഒരു ഗോത്ര പ്രവാചകൻ മാത്രമായിരുന്നു.*
    ----------------------------------------
    നെബുക്കദ് നസർ രാജാവിന്റെ ഇസ്രായേൽ ആക്രമണം കഴിഞ്ഞ് 200 വർഷങ്ങൾക്ക് ശേഷമാണ് യേശു പാലസ്തീനിൽ ആഗതനാകുന്നത്. അന്ന് 2 ഗോത്രങ്ങൾ മാത്രമായിരുന്നു പാലസ്തീനിൽ തിരിച്ചെത്തിയിരുത്തത്. അത് ബെന്യാമിൻ ഗോത്രവും, യഹൂദ ഗോത്രവുമായിരുന്നു. ബാക്കിയുള്ള 10 ഗോത്രങ്ങളും വിദൂര ദേശങ്ങളിൽ പ്രാസത്തിൽ തന്നെ കഴിയുകയായിരുന്നു. ഈ 10 ഗോത്രങ്ങളെയെല്ലാം കണ്ടെത്തി അവരിൽ സുവിശേഷമെത്തിക്കുക എന്നത് മാത്രമായിരുന്നു യേശുവിനെ ദൈവം ചുമതലപ്പെടുത്തിയിരുന്നത്.
    എന്നാൽ കുരിശ് സംഭവങ്ങളുമായി ബന്ധപ്പെട് യേശുവിന് ഏൽക്കേണ്ടി വന്ന ചാട്ടകൊണ്ടുള്ള അടിയുടേയും, ഇടിയുടേയും, കുരിശിൽ തറക്കാൻ വേണ്ടി കൈകാലുകളിൽ ആണി അടിച്ചപ്പോഴുണ്ടായ മുറിവുകളും എല്ലാം സുഖപ്പെടാൻ വേണ്ടി ചികിൽസക്കും പരിചരണത്തിനുമായി , കുരിശിൽ നിന്നും രക്ഷപ്പെട്ട യേശു വേശപ്രഛന്നനായി നേരെ ഗലീലിയയിലേക്ക് പോവുകയാണുണ്ടായത്. അവിടെയെത്തി ചികിൽസയും പരിചരണവും, ഭക്ഷണവും, വിശ്രമവുമായി ശിഷ്യരുടെ ഇടയിൽ 40 ദിവസം രഹസ്യത്തിൽ പാർക്കുകയായിരുന്നു.
    അങ്ങനെ ചികിൽസയും പരിചരണങ്ങളുമെല്ലാം കഴിഞ്ഞ് ശരീരബലമെല്ലാം തിരിച്ചു കിട്ടിയതിന് ശേഷം യേശുവും, അദ്ദേഹത്തിന്റെ മാതാവ് മറിയയും, യേശുവിന്റെ വിശ്വസ്ത ശിഷ്യന്മാരും ചേർന്ന് നേരെ ഇസ്രായേൽ ഗോത്രങ്ങളിൽ നിന്നും കാണാതെ പോയ 10 ഗോത്രങ്ങളെ അന്വേഷിച്ച് കിഴക്കൻ ദിക്കുകളിലേക്ക് പുറപ്പെട്ട് പോവുകയാണുണ്ടായത്.
    അങ്ങിനെ ഇറാൻ, ഇറാഖ്, അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇന്ത്യ തിബറ്റ് മുതലായ രാജ്യങ്ങളിലെല്ലാം സന്ദർശിച്ച് അവിടങ്ങളിലെല്ലാം ചിതറിപ്പാർത്തിരുന്ന ഇസ്രായേൽ ഗോത്രങ്ങളെയെല്ലാം കണ്ടെത്തി അവരിൽ സുവിശേഷമെത്തിച്ച് അവസാനം കാശ്മീരിലെത്തുകയും ശിഷ്ട ജീവിതം ഭാര്യയോടും മക്കളോടും ഒപ്പം അവിടെ കഴിഞ്ഞുകൂടുകയും അവസാനം 120 വയസ്സ് വരെ ജീവിച്ച് അവിടെ വെച്ച് മരിക്കുകയും അവിടെ തന്നെ അടക്കം ചെയ്യുകയുമാണുണ്ടായത്. അദേഹത്തിന്റെ കല്ലറ എല്ലാ തെളിവുകളുമായി ശ്രീനഗറിലെ ഖാനിയാർ തെരുവിലെ ഒരു പള്ളിയിൽ ഇപ്പോഴും സ്ഥിതി ചെയ്യുന്നുണ്ട്. ആർക്ക് വേണമെങ്കിലും അവിടെ പോയി വിശദമായ അന്വേഷണങ്ങൾ നടത്താവുന്നതാണ്. ഇദ്ദേഹത്തിന്റെ കല്ലറയെ സംബന്ധിച്ച ഒരു യൂട്യൂബ് വീഡിയോയുടെ ലിങ്ക് താഴെ പോസ്റ്റ് ചെയ്യുന്നു. ലിങ്ക് തുറന്ന് വസ്തുതകൾ മനസ്സിലാക്കാവുന്നതാണ്. ഇതിൽ നിന്നെല്ലാം ക്രിസ്തീയ സഹാദരൻമാർ മനസ്സിലാക്കേണ്ടത് യേശു ദൈവമോ, ദൈവപുത്രനോ അല്ലെന്നും, അദ്ദേഹം ആകാശത്തേക്കല്ല പോയത് എന്നും മറിച്ച് മറ്റെല്ലാ പ്രവാചകൻമാരെപ്പോലെ ഭൂമിയൽ വെച്ച് മരിച്ചു ഭൂമിയിൽ തന്നെ അടക്കപ്പെടുകയാണുണ്ടായത് എന്ന വസ്തുതകൾ മനസ്സിലാക്കേണ്ടതാണ് . ലോകം 10 തവണ അവസാനിച്ചാലും യേശു ആകാശത്ത് നിന്ന് ഇറങ്ങിവരികയില്ല എന്നതാണ് പരമാർത്ഥം ബാക്കിയുള്ളതെല്ലാം പൗലോസ്യം ശിങ്കിടികളും ബൈബിളിൽ തിരുകിക്കയറ്റിയ കെട്ടുകഥകൾ മാത്രമാണ്.
    ruclips.net/video/8cy8M4VzU-Y/видео.html
    ruclips.net/video/JQ9z_r-3tIE/видео.html

    • @kjbabu2630
      @kjbabu2630 Год назад +1

      Ethu ezhuthiya thankalku mentally problem analle.treatment vendi varum

    • @kjbabu2630
      @kjbabu2630 Год назад

      Thankal etta link JESUS CHRIST enna SON OF GOD nekurichalla

    • @Ameena67
      @Ameena67 Год назад

      പിശാജിന്റ തന്ത്രം

    • @philipjoseph818
      @philipjoseph818 Год назад +1

      Sudappy teaching You should learn Quran and Quran,s contradiction about Jesus Christ,s crucification

    • @Ameena67
      @Ameena67 Год назад

      @@philipjoseph818 ഈ monadan hari ellayidathum undallo iyale aro paranju pattichirikukayanu

  • @monadanhari7481
    @monadanhari7481 Год назад +1

    *യേശു ആകാശത്ത് നിന്ന് ഇറങ്ങി വരില്ല !*
    **************************
    ലോകം 10 തവണ അവസാനിച്ചാലും യേശു ആകാശത്ത് നിന്ന് ഇറങ്ങിവരികയില്ലല്ലോ സഹോദരാ !
    കാരണം കുരിശ് സംഭവങ്ങൾ കഴിഞ്ഞ് യേശു നേരെ ആകാശത്തേക്കല്ല പോയത് , മറിച്ച് ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ 10 ഗോത്രങ്ങളെ അന്വേഷിച്ചു കണ്ടെത്തി അവരിൽ സുവിശേഷമെത്തിക്കാനായി അദ്ദേഹം കിഴക്കൻ ദേശങ്ങളിലേക്ക് പുറപ്പെട്ട് പോവുകയാണുണ്ടായത്. അങ്ങനെ ഇറാൻ, ഇറാഖ്, അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാൻ,ഇന്ത്യ, മുതലായ രാജ്യങ്ങൾ സന്ദർശിച്ച് കാണാതെ പോയ ഗോത്രങ്ങളെയെല്ലാം കണ്ടെത്തി അവരിൽ സുവിശേഷമെത്തിച്ച് അവസാനം കാശ്മീരിലെത്തി ശിഷ്ടജീവിതം അവിടെ ചെലവഴിച്ച് അവിടെ വെച്ച് മരിക്കുകയും അവിടെ തന്നെ അടക്കം ചെയ്യുകയുമാണുണ്ടായത് .അദ്ദേഹത്തിന്റെ കല്ലറ എല്ലാ തെളിവുകളുമായി ഇപ്പോഴും കാശ്മീരിലെ ഖാനിയാർ തെരുവിലെ ഒരു പള്ളിയിൽ സ്ഥിതി ചെയ്യുന്നുണ്ട്. ആർക്ക് വേണമെങ്കിലും അവിടെ പോയി അന്വേഷണം നടത്താവുന്നതാണ്.
    പിന്നെ യേശുവിനെ ആകാശത്തിൽ കയറ്റി ദൈവത്തിന്റെ വലത് വശത്ത് ഇരുത്തിയത് നമ്മുടെ പൗലസ് മാത്രമാണ്. ആകാശത്തിൽ കയറിയ യേശു ദൈവത്തിന്റെ വലത് വശത്താണോ ഇരുന്നത് ? അല്ലെങ്കിൽ ഇടത് വശത്തോ, അല്ലെങ്കിൽ മുമ്പിലോ ,അല്ലെങ്കിൽ പിന്നാം പുറത്തോ ? ആരാണ് ഇതിന് ദൃക്സാക്ഷി ?
    യേശുവിന്റെ ആകാശാരോഹണം പൗലോസ് മെനഞ്ഞുണ്ടാക്കിയ ഒരു കെട്ടുകഥ മാത്രമാണ് സഹോദരാ ! അത് കൊണ്ട് തന്നെ അദ്ദേഹം ആകാശത്ത് നിന്ന് ഇറങ്ങിവരികയുമില്ല.
    എന്നാൽ യേശുവിനും മുമ്പേ ആകാശത്തിൽ കയറിയിരിക്കുന്നത് നമ്മുടെ ഏലീയാ പ്രവാചകനാണ്. അദ്ദേഹം ഭൂമിയിൽ ഇറങ്ങി വന്ന് ഇവിടെ വഴിയൊരുക്കിയിട്ടേ മിശിഹാ അഥവാ യേശു വരാൻ പാടുള്ളു. അങ്ങനെയാണ് ബൈബിൾ നൽകുന്ന പാഠം. എന്നാൽ ഏലിയാ പ്രവാചകൻ ഇന്ന് വരെ ആകാശത്ത് നിന്ന് ഇറങ്ങി വന്നിട്ടുണ്ടോ സഹോദരാ ?. ഒരിക്കലുമില്ല. അപ്പോൾ യേശുവും ആകാശത്ത് നിന്ന് ഇറങ്ങി വരുമോ സഹോദരാ ? ഇല്ല എന്നതാണ് പരമാർത്ഥം ! അത് കൊണ്ട് ഇത്തരം വിഡ്ഢിത്തങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കാതെ സത്യം തിരിച്ചറിയാൻ ശ്രമിക്കു സഹോദരാ!
    എന്നാൽ യേശുവല്ല തിരിച്ചു വരികയെന്നും മറിച്ച് അദ്ദേഹത്തിന്റെ നാമത്തിൽ മറ്റൊരുവനായിരിക്കും വരിക എന്നും 3 സുവിശേഷകൻമാരും ഒരേ പോലെ റിപ്പോർട്ട് ചെയ്ത വചനങ്ങൾ ബൈബിളിൽ ഉണ്ടല്ലോ സഹോദരാ !
    മത്തായി 23:39
    ലൂക്കോസ് 13:35
    യോഹന്നാൻ 14:26
    അപ്പോൾ യേശുവിന്റെ അല്ലെങ്കിൽ നിങ്ങളുടെ കർത്താവിന്റെ നാമത്തിൽ വന്നവർ ആരെങ്കിലും ലോകത്തുണ്ടോ എന്നാണ് നിങ്ങൾ അവസാനമായി അന്വേഷിക്കേണ്ടത്.
    ഏതായാലും യേശു എങ്ങനെയാണ് കാശ്മീരിലെത്തിയത് , എന്തിന് വേണ്ടിയായിരുന്നു അദ്ദേഹം കാശ്മീരിലെത്തിയത് എന്നെല്ലാം വിശദീകരിക്കുന്ന BBC യുടേയും, ഇന്ത്യാ ഗവർമെന്റിന്റെയും രണ്ട് വീഡിയോകളുടെ ലിങ്കുകൾ താഴെ കൊടുത്തത് തുറന്ന് യാഥാർത്ഥ്യം മനസ്സിലാക്കു സഹോദരൻമാരേ!
    ruclips.net/video/8cy8M4VzU-Y/видео.html
    ruclips.net/video/JQ9z_r-3tIE/видео.html

    • @Raj-yt9ny
      @Raj-yt9ny Год назад

      There is no contradiction in the Bible. 'My people are destroyed for lack of knowledge'. 1:00:03 Hosea 4:6. The scripture ref: which you have mentioned is the echo from Psalms 118:26. Are you saying 1 Thessalonians 4:16-17 is wrong?

  • @vijayalakshmik9566
    @vijayalakshmik9566 Год назад

    manadan Hari താങ്കൾ ക്ക യേശുവിനെക്കറിച്ചുള്ള അറിവുകൾ തെറ്റാണ് ഇതി നിങ്ങൾക്ക് നിങ്ങളെ പോലെയുള്ള വിഢികൾ മാത്രം പറയുന്നു കാരണം നിങ്ങൾക് ദൈവിക ദർശനം സാധ്യമല്ല മാനഷ ബുദ്ധിയിൽ നിങ്ങടെ ആൾകാർ എന്തു പറഞ്ഞ സത്യം പുറത്ത് വരും. യേശു ദൈവവും സർവ്വ ശക്തനും സർവ്വ സൃഷ്ടിച്ച വനം ആകുന്നു യേശു ക്രൂശിൽ .മരിക്കുകയും അടക്കപ്പെടു മുന്നാ o ദിവസം . ഉയർത്തേഴുറ്റു നമുക്കു വേണ്ടി സ്വർഗ്ഗത്തിൽ പിതാവിന്റെ വലത്തു ഭാഗത്ത വാദിച്ചു കൊണ്ടിരിക്കുകയാണ് manodan Hari നിങ്ങൾ ചതിക്കപ്പെടുകയാണ്. സത്യ o ത്തറിയുവാൻ നിങ്ങൾ ഒന്ന് യേശുവേ എന്നിൽ. നിന്നെ അറിയുന്നതിന്റെ തടസ്സ O ഒന്നു മാറ്റി നിന്റെ രക്തം കൊണ്ട എന്നെ ശുദ്ധി കറിച്ചു എന്റെ അന്ധത മാറ്റി തരണമേ എന്ന് ഒന്ന് അപേക്ഷിക്കു ദൈവം നിങ്ങളോടു കരണ കാണിക്കും നിങ്ങളെ പോലെ ഞാനം േയശ്യവിനെ പാട് നിന്നിക്കുക യും ബൈൾ ബിൽ കത്തിക്കുക യും ചെയ്തു എന്നാൽ ദൈവം എന്നെ േസനഹിച്ചു എന്റെ അന്ധത മാറ്റി ഇന്ന ഞാൻ യേശുവിൽ വിസ്വസിക്കുന്നു ദൈവം നമ്മൾ വിളിച്ചാൽ ഭയപ്പടെണ്ട ഞാൻ നിന്നോട് കൂടെയുണ്ട് എന്ന് പറയും നാം അത് കേൾക്കുകയും ചെയ്യു ദൈവം നിങ്ങള അനുഗ്രഹിക്കട്ടെ

  • @monadanhari7481
    @monadanhari7481 Год назад +1

    Page.1/2
    *യേശു ദൈവമോ ദൈവ പുത്രനോ അല്ല, മറിച്ച് അദ്ദേഹം ഒരു ഗോത്ര പ്രവാചകൻ മാത്രമായിരുന്നു.*
    യേശു ബൈബിളിൽ പറയുന്നു !
    "യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല. എനിക്ക് ഈ തൊഴുത്തിൽ പെടാത്ത വേറെയും ആടുകളുണ്ട്. അവർ എന്റെ ശബ്ദം കേൾക്കും . അങ്ങനെ ഒരു ഇടയനും ഒരു ആട്ടിൻപറ്റവുമായി മാറും " - (മത്തായി 15:24, 10:5-6 , യോഹന്നാൻ 10:16) (യിരമ്യാവ് 50:17)
    "യേശു ശിഷ്യന്മാരെ അയക്കുമ്പോൾ അവരോടു ആജ്ഞാപിച്ചു “ നിങ്ങൾ ജാതികളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും യിസ്രായേൽഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ ! മക്കൾക്കുള്ളത് നായ്ക്കൾക്കോ !- (മത്തായി 10:5-6)
    യേശു തന്റെ ആഗമനോദ്ദേശമായി ബൈബിളിൽ പ്രസ്താവിച്ച അതിപ്രധാനമായ ചില വചനങ്ങളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഈ വചനങ്ങളുടെ വെളിച്ചത്തിൽ നമുക്കുള്ള ചില സംശയങ്ങൾ താഴെ കൊടുക്കുന്നു
    1. ഇസ്രയേല്യർ എന്ന് പറയുന്നവർ 12 ഗോത്രങ്ങളാണ്. അവരിൽ എതെല്ലാം ഗോത്രങ്ങളായിരുന്നു യേശു പാലസ്തീനിൽ ആതഗതനായപ്പോൾ ഇസ്രായേലിൽ നിന്നും കാണാതെ പോയിരുന്നത് ?
    2. അവർ എന്നു മുതലായിരുന്നു ഇസ്രായേൽ ഗോത്രങ്ങളിൽ നിന്നും കാണാതെ പോയത് ? എന്ത് കാരണങ്ങൾ കൊണ്ടായിരുന്നു അവർ ഇസ്രായേൽ ഗോത്രങ്ങളിൽ നിന്നും വേർപെട്ടു പോയത് ?
    3. ആ കാണാതെ പോയ ഗോത്രങ്ങളെല്ലാം എവിടേക്കായിരുന്നു പോയിരുന്നത് ?
    4. യേശു തന്റെ ആഗമനോദ്ദേശ്യത്തിൽ പറഞ്ഞത് പോലെ ഈ കാണാതെ പോയ ഗോത്രങ്ങളെയെല്ലാം അദ്ദേഹം കണ്ടെത്തിയോ ?
    5. കണ്ടെത്തിയെങ്കിൽ , എപ്പോഴാണ് യേശു അവരെയെല്ലാം കണ്ടെത്തിയത് ?
    ഏതായാലും യേശു തന്റെ പ്രേഷിത പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് തന്നെ അദ്ദേഹത്തിന് 30 വയസ്സ് തികഞ്ഞതിന് ശേഷമാണെന്നാണ് ബൈബിൾ പറയുന്നത്. അങ്ങനെയാണെങ്കിൽ യേശു അവരെ കണ്ടെത്തിയിരുന്നത് അദ്ദേഹത്തിന്റെ കുരിശ് സംഭവത്തിന് ശേഷമായിരിക്കും എന്നത് തീർച്ചയാണ് !
    6. ഇനി യേശു ഈ കാണാതെ പോയ ഗോത്രങ്ങളെയെല്ലാം കണ്ടെത്തിയിരുന്നെങ്കിൽ ഏതെല്ലാം സ്ഥലങ്ങളിൽ വെച്ചായിരുന്നു യേശു അവരെയെല്ലാം കണ്ടെത്തിയിരുന്നത് ?
    7. ഇനി ഈ കാണാതെ പോയ ഗോത്രങ്ങളിൽ ഒന്നിനെപ്പോലും യേശു കണ്ടെത്തിയില്ലായിരുന്നുവെങ്കിൽ ബൈബിളിൽ യേശു പറഞ്ഞതെല്ലാം കള്ളമാവില്ലേ ?
    8. ഇനി ഈ കാണാതെ പോയ ഗോത്രങ്ങളെയെല്ലാം കണ്ടെത്തി അവരിൽ സുവിശേഷമെത്തിക്കാതെ യേശുവിനെ ആകാശത്തിൽ കയറ്റി ദൈവത്തിന്റെ വലത് വശത്ത് ഇരുത്തിയാൽ അദ്ദേഹം നേരത്തേ പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ ആഗമനോദ്ദേശം പൂർത്തീകരിക്കപ്പെടുമോ? അല്ലെങ്കിൽ ഈ കാണാതെ പോയ ഗോത്രങ്ങളെയെല്ലാം ആര് കണ്ടെത്തുകയും അവരിൽ സുവിശേഷ മെത്തിക്കുകയും ചെയ്യും ?
    9.ഇനി ആകാശത്തിൽ കയറിയ യേശു ദൈവത്തിന്റെ വലത് വശത്താണോ ഇരുന്നത് ? അല്ലെങ്കിൽ ഇടത് വശത്തോ ,അല്ലെങ്കിൽ പിന്നാം പുറത്തോ അല്ലെങ്കിൽ മുമ്പിലോ ? ആരാണ് ഇതിന് ദൃക്സാക്ഷി ?
    എന്നാൽ യേശു ആഗതനാകുന്നതിന്റെ ഏകദേശം 700 വർഷങ്ങൾക്ക് മുമ്പ് അസീറിയൻ രാജാക്കൻമാരുടേയും അതേപോലെ യേശു ആഗതനാകുന്നതിന്റെ ഏകദേശം 200 വർഷങ്ങൾക്ക് മുമ്പ് നെബുക്കദ് നസർ രാജാവിന്റേയും ഇസ്രായേൽ ആക്രമണം കാരണം കിഴക്കൻ ദിക്കുകളിലെ വിദൂര ദേശങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്ന ഇസ്രായേൽ ഗോത്രങ്ങളെ കുറിച്ചാണ് ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ ആടുകൾ എന്ന് യേശു പറഞ്ഞിരിക്കുന്നത്.