പാസ്റ്റർ സജു ചാത്തന്നൂർ പ്രസംഗിക്കുന്നു LATEST SPEECH OF 2023 PR : SAJU CHATHANNOOR @EAChristianTV

Поделиться
HTML-код

Комментарии • 199

  • @santharaju9070
    @santharaju9070 Год назад +8

    Priyappetta pr,velippad orupadu padikkan sahayichukondirikkunnathinayi orupadu santhosham deivathine Aayiramayiram nanni., God bless you always pr!!

  • @ajithasukumaran793
    @ajithasukumaran793 Год назад +2

    ഈശോയെ നന്ദി ദൈവത്തിന്റെ വരവ് താമസിയാതെ

  • @elsygeorge9435
    @elsygeorge9435 Год назад +4

    Praise the lord, pastor. How wisdom, nobody telling like this. Very good , and explaining meesage very nicely.

  • @achammathomas4136
    @achammathomas4136 Год назад +6

    Pl pray for my daughter who has consented to give her kidney to her husband to replace his diseased kidney. Pastor prayed God will heal people without surgery. I claim it with Amen
    ..

    • @sujasara6900
      @sujasara6900 Год назад +1

      Amen

    • @robinjohn3172
      @robinjohn3172 Год назад +1

      God will take care. Don't worry

    • @JoandJo77
      @JoandJo77 Год назад +1

      Praying. God will protect from all sides

    • @josephjoseph-zs9mo
      @josephjoseph-zs9mo Год назад

      നിങ്ങളുടെ മരുമകന്റെ രോഗസൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു. ആലപ്പുഴയിലെ കൃപാസനത്തിൽ പോയി മാതാവിന്റെ ഉടമ്പടിയെടുത്ത് പ്രാർത്ഥിക്കുക. അൽഭുതം ഉറപ്പായിട്ടും സംഭവിക്കും.🙏🙏🙏

    • @sana2578
      @sana2578 Год назад +1

      സത്യദൈവവും നിത്യജീവനും ആയ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കു aunty. പൂർണ്ണ വിടുതൽ ലഭിക്കു൦ എന്റെ അനുഭവത്തിൽ ആണ്. പിശാചി൯െറ തന്ത്രങ്ങളെ നിങ്ങൾ അറിയാത്തവരല്ലല്ലോ. എന്നാൽ അവൻ (യേശു ക്രിസ്തു) നമ്മുടെ അതിക്രമങ്ങൾ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾ നിമിത്തം തകർന്നു൦ ഇരിക്കുന്നു. നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെമേൽ ആയി. അവ൯െറ അടിപിണരുകളാൽ നമ്മുടെ സൌഖ്യം വന്നുമിരിക്കുന്നു.( യെശയ്യാവ് 53:5) കൃപാസനമോ അതിന്നു Alapuzha വരെ പോകേണ്ട. അത് നാമിവിടെ കർത്താവിന്റെ സന്നിധിയിൽ മുട്ടുമടക്കുന്നോ അതാണ് കൃപാസന൦. ഏതു സമയത്തും നമ്മുക്ക് ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെന്നു പ്രാർത്ഥിക്കാ൦.Jesus bless❤ annie

  • @jacobgeorge1048
    @jacobgeorge1048 11 месяцев назад

    Praise the lord

  • @annammaphilip3059
    @annammaphilip3059 Год назад +6

    Praise the Lord, Hallelujah

  • @elsamma4054
    @elsamma4054 Год назад

    Praise theloed pastor

  • @Shinto_PS
    @Shinto_PS Год назад +4

    Lets preach the Gospel alone. The time for second coming of Jesus belongs to the Father.
    Bible says, ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.
    ( മത്തായി 24 : 36 )
    But of that day and hour knoweth no man, no, not the angels of heaven, but my Father only.
    ( Matthew 24 : 36 )
    Let's not be worried about the time, but prepare ourselves for His coming by REPENTING everyday.

  • @thomasvarkey3223
    @thomasvarkey3223 Год назад +1

    Thank you Pastor
    God bless all of us 🙏

  • @thomaspanickeroommen3540
    @thomaspanickeroommen3540 Год назад +1

    God ble ട ട You pa stor and Your family abundantly.

  • @VijayaKumari-p2i
    @VijayaKumari-p2i Год назад +1

    God blase you amen❤❤❤

  • @RahulrajMolibaby
    @RahulrajMolibaby Год назад +6

    ആമേൻ. ആമേൻ

  • @sreedeviraveendran2981
    @sreedeviraveendran2981 Год назад +1

    Amen🙏🙏🙏👍

  • @bebymuth883
    @bebymuth883 Год назад +1

    ആമേൻ 🙏

  • @sujasara6900
    @sujasara6900 Год назад +4

    Praise God 🙏 Jesus Christ come soon

  • @faisala5018
    @faisala5018 Год назад +5

    പാസ്റ്റർക് ദൈവം അരോഗിയേം ആയെസും പ്രധാനേം ചൈയട്ട

  • @mohananneravathu3862
    @mohananneravathu3862 Год назад +5

    കർത്താവെന്തിനാവരുന്നേആക്ക്രിപെറുക്കാനാണോ.

    • @sana2578
      @sana2578 Год назад +1

      ജീവനുള്ള ദൈവമായ കർത്താവായ യേശുക്രിസ്തുവിന്റെ വരവ് വിശുദ്ധിയോടെ ജീവിക്കുന്ന തന്റെ മക്കളെ ചേർക്കാൻ. കർത്താവിനെ എതിരേല്പാൻ ഒരുങ്ങി കൊൾക.

    • @sarammasamuel4
      @sarammasamuel4 Год назад +1

      താങ്കൾ ആക്രി ആണോ

    • @sana2578
      @sana2578 Год назад +1

      @@sarammasamuel4 Yes മഞ്ഞപ്പിത്തം ഉള്ളവ൪ക്ക് എല്ലാം മഞ്ഞിച്ചിരിക്കുമെന്നു കേട്ടിട്ടില്ലേ. That's all. God bless you❤

  • @jobymathew1297
    @jobymathew1297 Год назад

    🙏🙏🙏🌹🌹🌹

  • @Spa123-1
    @Spa123-1 Год назад +3

    Amen

  • @thomasphilipose5135
    @thomasphilipose5135 Год назад +4

    Glory to the Lord 🎉.

  • @mathewjoseph4299
    @mathewjoseph4299 Год назад

    Amen❤️

  • @valsapraisethelord143
    @valsapraisethelord143 Год назад

    Amen Amen Amen Hallelujah

  • @vincentarakkel6964
    @vincentarakkel6964 Год назад +1

    ❤ആമേൻ❤❤❤

  • @marysam7625
    @marysam7625 Год назад +14

    അനുഗ്രെഹിക്കപ്പെട്ട അന്ത്യക്കാല വചന സന്ദേശം.

  • @josephms3085
    @josephms3085 Год назад

    👌🙏🙏🙏Amen Amen 👋👋

  • @elsygeorge9435
    @elsygeorge9435 Год назад +1

    Pastor, please pray for my family.

  • @mathewpv6721
    @mathewpv6721 Год назад

    Amen sthothram🙏

  • @reenajose5528
    @reenajose5528 Год назад +1

    Plz. Praaaarthikkanea.
    Ealiyaaaaaaaaa. Pravaaachakaaaaa

  • @Usha-ww2wb
    @Usha-ww2wb Год назад +1

    Amen amen amen

  • @sherinsanthosh6270
    @sherinsanthosh6270 Год назад

    br., Ukrainilekku student thirichupokunnathu kuzhappam undu. iniyum 2 year koodi undu complete cheyyan. Georgia il poyal Ukrainileyum transfer cheyyunnidatheyum fee kodukkanam.Ukrainil ninnu TC kodukkukayum cheyyilla.

  • @Nehaannamathew1234
    @Nehaannamathew1234 Год назад +5

    Praise the lord 🙏

  • @SalyBabu-i3e
    @SalyBabu-i3e Год назад +5

    Jesus coming soon 🙏

  • @sunnypadayattilkoompanpara4945

    Sunny 🕊️🕊️🕊️🕊️🌫️🌹🌹🌹💠💠💠💟💟💟

  • @uservyds
    @uservyds Год назад +13

    ദൈവത്തിന്റെ പ്രതികാരം 🔥🔥അത് ഉടൻ ✝️✡️🕎🇮🇱🔥

    • @susantrdg
      @susantrdg Год назад

      അപ്പോൾ God is not love??

    • @susantrdg
      @susantrdg Год назад

      @@justiceequalityequality അതും ലോകാവസാന ത്തിൻ്റെ ലക്ഷണമാണ് എന്നും ഇക്കൂട്ടർ വാദിക്കും.

    • @susantrdg
      @susantrdg Год назад

      @@justiceequalityequality എന്തിൻ്റെ?

    • @sana2578
      @sana2578 Год назад +1

      വല്ലപ്പോഴും പൂജിച്ചു വച്ചിരിക്കുന്ന ബൈബിൾ എടുത്തു ഒന്നു വായിക്കൂ

    • @susantrdg
      @susantrdg Год назад

      @@sana2578 മനസ്സിലായില്ല. I am a historian please.

  • @savithrisavithrimurukeshan1660
    @savithrisavithrimurukeshan1660 Год назад +3

    Amen, Hallauah

  • @bibinka4859
    @bibinka4859 Год назад

  • @marcelinjohnson
    @marcelinjohnson Год назад +2

    🙏

  • @miltonjosephpias4026
    @miltonjosephpias4026 Год назад +4

    ❤❤ AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN 🎉🎉🎉❤❤

  • @raww6638
    @raww6638 Год назад +1

    ചായേ ചായേ ചായ ചായേ😁😁😁😇

  • @AnnamaShaji
    @AnnamaShaji Год назад +2

    Sthothram hallelujah

  • @mossesjesus4250
    @mossesjesus4250 Год назад +1

    Hallelujah 🔥🔥

  • @sunnypadayattilkoompanpara4945

    🌹🌫️🌹💟💠

  • @thomaspaul2287
    @thomaspaul2287 Год назад

    Where in the Bible do we have rapture before the tribulation...please show dear friend Saju!

  • @AjimonThomas-v5y
    @AjimonThomas-v5y Год назад +2

    Your words are from heaven jesus christ the only hope

  • @bencymonichan710
    @bencymonichan710 Год назад +4

    എല്ലാത്തിന്റെയും അവസാനം അടുത്ത് ഇരിക്കുന്നു
    ദൈവത്തെ അറിഞ്ഞ, വിശുദ്ധ സ്നാനം കഴിഞ്ഞ,തന്റെ വിശുദ്ധ മക്കളെ നിത്യ ജീവനിലേക്ക് എടുക്കാൻ അവൻ മേഘങ്ങളിൽ വരും, ആ നാളിൽ ആകാശവും ഭൂമിയും, മലകളും, കുന്നുകളും, നീങ്ങി പോകും,
    അന്ന് അവൻ സകല ലോകത്തിന്റെ രക്ഷിതാവ് എന്നു അറിയും

    • @susantrdg
      @susantrdg Год назад

      അവൻ ഇത്ര ഭയങ്കരൻ ആണോ? അറിഞ്ഞിരുന്നില്ല...
      മേഘങ്ങളിൽ വരും... മേഘം എന്താ റോക്കറ്റ് ആണോ?

    • @abhilashvoices9817
      @abhilashvoices9817 Год назад

      "വിശുദ്ധ സ്നാനം കോണച്ചിട്ടൊന്നും ഒരു കാര്യവുമില്ല, നീയൊക്കെ ഈ കള്ള പാസ്റ്റർ തെണ്ടിയൊക്കെ പഠിപ്പിക്കുന്നത് വെള്ളം പോലും ചേർക്കാതെ വിഴുങ്ങിക്കോ,... ഊമ്പി പോകത്തേ യുള്ളു നിയൊക്കെ 😂"🎉

    • @rajumon2155
      @rajumon2155 Год назад +2

      ​@@susantrdgഅല്ല റോക്കറ്റ് ഭാരമുള്ളതിനെ വഹിക്കാൻ ഉതകുന്ന യാനം എന്നാൽ യേശു ആത്മാവ് ആകുന്നു ആത്മാവിനു ഭാരമുള്ള ശരീരം ഇല്ലാത്തതിനാൽ മേഘത്തിൽ വരാൻ കഴിയും
      വിശുദ്ധ വേദ പുസ്തകം പറയുന്നു എന്റെ ബുദ്ധിക്കു എത്താത്ത വാങ്കാര്യങ്ങളെ ഞാൻ ചെയില്ല. കേൾക്കുന്നത് വളരെ ശ്രദ്ധയോടെ കരുതണം സത്യം എന്ത് മിഥ്യ എന്ത് എന്ന് ശ്രദ്ധിച്ചു മനസിലാക്കണം. വന്നിട്ട് നശിച്ചുപോകുന്നതിലും നല്ലത് വരാതിരിക്കു ക എന്നതാണ് ഉത്തമം ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്ന് കാണ്മാൻ ദൈവത്തിന്റെ കണ്ണ് ഭൂമിയിലൊക്കെയും തിരയുന്നു

    • @alicepaul3605
      @alicepaul3605 Год назад

      Amen amen amen, thankyou Jesus

    • @alicepaul3605
      @alicepaul3605 Год назад

      Amen

  • @babyksbaby9067
    @babyksbaby9067 Год назад +1

    Halluya

  • @MuralidharanCTR
    @MuralidharanCTR Год назад

    Paster Please Talk about our God and Gospel. Your preaching the advantage of emigration.

  • @mohanannm8663
    @mohanannm8663 Год назад

    Eppozhum.undallo??

  • @JijiDharamraj
    @JijiDharamraj Год назад +2

    Please transelete to hindi

  • @RIYAAYANCHERIVLOG
    @RIYAAYANCHERIVLOG Год назад

    Ethanthaa sangathi

    • @sana2578
      @sana2578 Год назад +1

      മനസ്സിലായില്ല🤭

  • @reenajose5528
    @reenajose5528 Год назад +3

    Karthavindea. Eeee. Pravachaksnea. Vari. Kori. Anugrahikkanamea

  • @SwitzerlandButterfly
    @SwitzerlandButterfly Год назад

    Google paster നായി ദൈവത്തിനു സ്തോത്രം....🙏🙏🙏
    എന്താ അറിവ്...🙏🙏

  • @susantrdg
    @susantrdg Год назад

    ലോകത്ത് എവിടെ യുദ്ധം ഉണ്ടായാലും ഈ പാസ്റ്റർ മാർ അപ്പോൾ തന്നെ അതിനെ ബൈബിൾ, അന്ത്യകാലം, ഇസ്രായേൽ ജനതയുടെ മടങ്ങി പോക്ക് തുടങ്ങിയ സ്ഥിരം ക്ലീഷെയുമായി പുറത്ത് ഇറങ്ങും. ഈ അന്ത്യകാലം ഉടൻ വരുന്നു എന്ന ഡയലോഗ് 2100 വർഷങ്ങളായി കേൾക്കുന്നു. (ചിലർ ഡേറ്റ് പോലും fix ചെയ്തിട്ടുണ്ട്😂). യേശുക്രിസ്തു പോലും പറഞ്ഞിരുന്നു അത് തൻ്റെ തലമുറയിൽ തന്നെ സംഭവിക്കും എന്ന്. പക്ഷേ ഇതു വരെ ഒന്നും സംഭവിച്ചില്ല.
    സുഹൃത്തേ ഇസ്രയേലിൽ ഉള്ളതിൽ അധികം യഹൂദന്മാർ ഇന്ന് അമേരിക്കയിൽ ഉണ്ട്. അവർക്ക് തിരിച്ചു പോവാൻ യാതൊരു പ്ലാനും ഇല്ല. നേരിട്ട് അറിയാവുന്ന കാര്യമാണ് ഇത്.
    രണ്ടാം ലോക മഹാുദ്ധത്തെ ജപ്പാൻ്റെ ആക്രമണം, ചൈന തൈവാനെ ആക്രമിക്കാൻ ശ്രമിക്കുന്നത് തുടങ്ങിയ കാര്യങ്ങളെ ബൈബിളുമായി ലിങ്ക് ചെയ്യാൻ ശ്രമിക്കുന്ന ഈ ലോജിക് ന് മുൻപിൽ നമിക്കുന്നു. കഷ്ടം.

  • @basi007
    @basi007 Год назад

    Angane kekunna daivam aneel..prarthikkuka ee lokayhinte samadanathinu veendi

  • @reenajose5528
    @reenajose5528 Год назад +1

    Jose. Reena.
    Risanjo. Chinju
    Thomoj. Sakshi
    Rincy. Sreee Raj
    Eithanu. Eeee. Kufumbam. Karthavu. Cheartha. Einakal. Aaaammean

  • @abrahamvaidhyan786
    @abrahamvaidhyan786 Год назад

    ചാത്തന്നൂർ വരെ.....

  • @mohanannm8663
    @mohanannm8663 Год назад

    Emmanuvel.muriyadano??

  • @AbdulrasheedKottuvala-xo8vk
    @AbdulrasheedKottuvala-xo8vk Год назад

    ഏത് കർത്താവു

    • @sana2578
      @sana2578 Год назад +1

      ഏതൊക്കെ കർത്താവിനെ അറിയാ൦

  • @reenajose5528
    @reenajose5528 Год назад +3

    Eithrayum. Arivu. Niranja. Pravachakanea. Thanna. Karthaaaavea. Aaaaayiram koddy. Nanni

  • @leelaantonysebastian3952
    @leelaantonysebastian3952 Год назад +6

    കോപ്പി അടിക്കാനും ഒരു കൃപ വേണം പ്രീയ സഹോദര താങ്കൾക്ക് ഇദ്ദേഹം പറയുന്നതിന്റെ ഒരു വരി എങ്കിലും പറയാൻ
    കഴിയുമോ കുറ്റം നോക്കി നിൽക്കാതെ വചനം കേട്ടു
    ഗ്രഹിക്കു ആര് പ്രസംഗിച്ചാലും കർത്താവിന്റെ വചനമാണ് ഭയത്തോടെ kathukollne😢

    • @mechanictalks2845
      @mechanictalks2845 Год назад

      പിന്നെ ഇവനെ ഓക്കേ മുക്കാലി കെട്ടി അടിക്കണം മതപ്രത്താൻ വട്ടൻ

  • @reenajose5528
    @reenajose5528 Год назад +1

    Karthavea. Anugraham. Varshikkanamea.

    • @sana2578
      @sana2578 Год назад +1

      Praise the Lord🙏കർത്താവിന്റെ സന്നിധിയിൽ അല്പസമയം ചിലവഴിക്കുമോ?നമ്മുടെ കുറവുകളെ ഏറ്റുപറഞ്ഞ് യേശു അപ്പന്റെ പാദപീഠത്തിങ്കൽ രണ്ടുതുള്ളി കണ്ണുനീർ. അതു ദൈവം കാണും എല്ലാഭാരങ്ങളു൦മാറു൦. യേശു ക്രിസ്തു അത്മീയമായു൦ ഭൌതീക മായും അനുഗ്രഹക്കട്ടെ sister❤

    • @reenajose5528
      @reenajose5528 Год назад

      @@sana2578 theeercha. Aaayum.
      Praaarthikkanea.
      Karthavinu mahathvam.

    • @KevinIdicula-sc5cb
      @KevinIdicula-sc5cb Год назад

      Jesus ennu varum innu parayamo

    • @sana2578
      @sana2578 Год назад +1

      ബൈബിൾ വീട്ടിൽ ഉണ്ടെങ്കിൽ ഒന്നു വായിക്കു സഹോദര. കർത്താവിന്റെ രണ്ടാമത്തെ വരവ്, പിതാവല്ലാതെ പുത്രനായ യേശു തമ്പുരാനൊ ദൂത൪മാ൪ക്കോപോലു൦ അറിയില്ല എന്നാണ് തിരുവെഴുത്തിൽ. പിന്നല്ലെ
      വെറും ബലഹീനമനുഷ്യരായ നമ്മുക്ക് ❤

  • @53johns
    @53johns Год назад +4

    രക്ഷയുടെ ദുത് പറഞ്ഞു കർത്താവിന്റെ വരവിനായി ജനത്തെ ഒരുക്കേണ്ട പ്രസംഗികൻ എന്താണ് പറയുന്നത്. നിങ്ങളുടെ സന്ദേശരത്തിൽ ക്രിസ്തു എവിടെ..ഇതെല്ലാം നിറവേറട്ടെ.

    • @sana2578
      @sana2578 Год назад +3

      രണ്ടായിരം വർഷമായി രക്ഷയുടെ സുവിശേഷം അല്ലേ കേട്ടത്. ഇതുവരെ ഒരുങ്ങിയില്ലേ. ഇനി തമ്പുരാൻെറ മടങ്ങി വരവ് പിന്നാരുപറയു൦. ❤

    • @sarammasamuel4
      @sarammasamuel4 Год назад +1

      Mm ഇതുപോലെ നോഹയുടെ കാലത്തും പറഞ്ഞു ആരും കേട്ടില്ല പറഞ്ഞ ആളെ പരിഹസിക്കുകയാണ് ചെയ്തത് അവസാനം അനുഭവിച്ചു അതുപോലെ തീക്കായി ഭൂമി ഒരുങ്ങിക്കൊണ്ടിരിക്കുന്നു കർത്താവിന്റെ വരവിൽ പോകണ്ടേ

  • @sasidharanrk6564
    @sasidharanrk6564 Год назад +3

    ശുദ്ധ തട്ടിപ്പ് ആളെ പറ്റിക്കുന്ന വാചകമടി
    എന്തൊക്കെയാണ് വിളിച്ചു കുക്കിയതെന്ന് അയാൾക്കുപോലും അറിയില്ല

    • @LatheefMavilakkandy
      @LatheefMavilakkandy Год назад

      👍👍👍👍👍👌👌👌👌👌🌹🌹🌹❤️

    • @Me_rlin
      @Me_rlin Год назад

      Chechi 2000 varshangalk munne biblil ezhuthiyathum yeshu ariyichathuma ayal parayunnath bible vayikathe athine vimarshikaruth . Ini lokath manushan 666 enna sakhya vech ariyapedum oru 3 rd world war undavum . Ini nadakan pokunne munkootti paranjenne ullu nale thattipp anenn parayall .

    • @johnvarghese9927
      @johnvarghese9927 Год назад +1

      ശശി ആവും മുമ്പ് ആ മനുഷന് പറഞ്ഞത് ചെവി കൊണ്ട് കേട്ടാല് കൊള്ളാം.

    • @LatheefMavilakkandy
      @LatheefMavilakkandy Год назад

      @@johnvarghese9927 മൊണ്ണകൾക്കു മാത്രം മനസ്സിലാകും. ഒലക്ക പ്രവാചകന്റെ ഗുരു. അണ്ടികുർബാന. കുണ്ടികുർബാന. എസ്രയേലിൽ ജൂതൻ കുഞ്ഞാടിന്റെയ് മുഖത്തു തുപ്പി. പരിശുദ്ധ തുപ്പൽ. ജൂതനു സഹോദരൻ ആയിട്ടു യേശു ആരാധകണേ വേണ്ടേ. 😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣

    • @sana2578
      @sana2578 Год назад +1

      ​ആരും നിർബന്ധിച്ചില്ലല്ലോ ശശീ ഉവ്വോ? പറഞ്ഞവ൪ക്കു൦ ബോധമുള്ളവ൪ക്കു൦ മനസ്സിലാവു൦. മുൻവിധികൾ മാറ്റിവച്ച് കേൾക്ക് വി. ബൈബിൾ ഒന്നു വായിക്കു സഹോദര.

  • @nanmamaram583
    @nanmamaram583 Год назад +1

    ഇവനൊക്കെ യുദ്ധവും മരണവും മതത്തിന് വേണ്ടി ഉപയോഗിക്കുന്നു.
    എല്ലാവരും പഴയ നിയമത്തിലെ ഉൽപ്പത്തി മാത്രം വായിക്കുക ഈ മതത്തിന്റ യധാർഥ പൊള്ളത്തരം മനസ്സിലാകും

    • @johnvarghese9927
      @johnvarghese9927 Год назад

      ഞാനും ആ പുസ്തകം മാത്രം വായിച്ചു നോക്കി. അവിടെ , ആകശം, ഭൂമി , സമുദ്രം, സസൃ ലതാദി , മനുഷന് , ജീവനുള്ളത് എല്ലാം പെറ്റു പെരുകി ഭൂമി നിറയുന്നതിനുള്ള കല്പന ഇവയെല്ലാം കണ്ടു. പിന്നെ , ആസൃഷ്ടിതാവിന്റെ കല്പന അനുസരിക്കാത്ത മനുഷനെ കണ്ടു.
      എന്തൊരു അത്ഭുതം , ദൈവം ഉണ്ടെന്നും, ആ ദൈവം സകലതും നിയന്ത്രിക്കുന്നു എന്നും കണ്ടു.
      പെട്ടെന്ന് എനിക്കു തോന്നി, ആ പുസ്തകം വായിച്ചിട്ടും ഇതൊന്നും മനസ്സിലാക്കാന് കഴിയാത്ത, കണ്ണുണ്ടെംകിലും കാണാന് കഴിയാത്ത ഭോഷന്മാര് ഉണ്ട് എന്നത് സതൃമാണ്, പുസ്തകത്തില് എഴുതിയിരിക്കുന്നത് അനേകറക്ക് അറിവു പകരുന്നതും ആണ് എന്ന് !

    • @johnvarghese9927
      @johnvarghese9927 Год назад

      എല്ലാവരും ഉല്പത്തി മാത്രം വായിക്കു, സതൃ ദൈവത്ത കണ്ടത്താം. Gen.11
      12, ദൈവം അബ്രഹാം എന്ന വൃക്തിയെ കനാന് ദേശത്ത് കൊണ്ടുവന്നു. 17 ദൈവം അബ്രഹാ
      മും അവന്റെ, ഉണ്ടാവാനിരിക്കുന്ന തലമുറകളെപ്പോലും ചേറ്ത്ത് ഒരു “ശാശ്വത ഉടമ്പടി “ ഉണ്ടാക്കി. വിഷയം, യഹോവ അവരുടെ ദൈവം ആയിരിക്കണം- ദൈവം , അബ്രഹാമ്നും സന്തതിയ്ക്കും “കനാന് ദേശം” ശാശ്വത അവകാശമായി നല്കും.
      അബ്രഹം യിസഹാക്കിനെയും, യിസഹാക്ക് യാക്കോബിനെയും, യാക്കോബ് പന്ത്രണ്ട് പുത്രന്മാരെയും
      ജനിപ്പിച്ചു.32, യാക്കോബിന് ദൈവം , യിസ്രയേല് എന്ന് പേര് കൊടുത്തു. ഇന്നു , താന്കള് കണ്ണു കൊണ്ടു കാണുന്ന യിസ്രയേല് , അവരുടെ തലമുറകള് തന്നേ.
      2600 സംവത്സരം ലോകത്തിന്റെ കോണുകളിലു പോലും ചിതറിപ്പോയ, യിസ്രയേലൃര് കനാന് ദേശത്ത് , അഥവാ യിസ്രയേല് ദേശത്ത് മടംഗി വന്നത്, ആ ഭൂപ്രദേശം, ദൈവം തന്നെ യിസേരയേലിന് “ ശാശ്വത അവകാശമായി കൊടുത്തിരുന്നതു കൊണ്ടാണ്.”
      ഇന്നത്തെ യിസ്രയേലിനെ കാണുകയും അവരുടെ ചരിത്രം പഠിക്കയും ചെയ്യുന്ന ഏത് മനുഷനും സതൃ ദൈവത്തെ തിരിച്ചറിയാന് കഴിയും.
      സുഹൃത്തെ, 1180 പേജുള്ള ഉരു പുസ്തകത്തിന്റെ 54 പേജ് വായിച്ച് പുസ്തകത്തിന് അവതാരിക എഴുതിയ താന്കള്ക്ക് , വജ്ര ലിപികളാല് I D I O T അന്ന് അലേഖനം ചെയ്ത ഒരു സ്വറ്ണ്ണ കിരീടം തലയില് അണിയിച്ച് ആദരിക്കുന്നു.
      ആ കിരീടം , നിരുപാധികം ഞാന് തിരിച്ചടുക്കാം, ആ പുസ്തകം വായിച്ച് സതൃ ദൈവത്തെ താന്കള് കണ്ടെത്തി എന്ന് അറിയിക്കുന്ന നാളില്.
      ഇത്, താന്കളുടെ ആത്മാവിന്റെ നിതൃതയെ ബാധിക്കുന്ന വിഷയമാണ്, മറ്റ് അനേകരുടെയും.
      കേള്ക്കാന് കാത് കൂറ്പ്പിച്ചു കാത്തിരിക്കുന്നു…

  • @reenajose5528
    @reenajose5528 Год назад

    Nammudea. Kudumbam. Eeee. Nimisham. Varea. Svarggam. Aaanu.
    Panam. Aklla. Karthavinodulla. Bakthi. Samathanam. Santhosham. Aaaa. Mahathvam. Karthavinu

  • @musthafamusthu6483
    @musthafamusthu6483 Год назад

    എന്തൊക്കെയാണ് ഈ പറയുന്നത് നിങ്ങൾ പറയുന്ന യേശുവിനെ കുരിശിൽ തറച്ച് കൊല്ലപ്പെട്ടു എന്ന് പറയുന്നു അതുപോലെതന്നെ പിന്നെ എങ്ങനെയാണ് ഒരു പുനർജന്മം യേശു നിങ്ങൾ വിശേഷിപ്പിക്കുന്ന ഈസാ നബിയെ ശത്രുക്കൾക്ക് വിട്ടുകൊടുക്കാതെ മുകളിലേക്ക് ഉയർത്തപ്പെട്ടു എന്നാണ് നിങ്ങളുടെ ചരിത്രത്തിൽ ഉള്ളത് ആ മഹാനാണ് തിരിച്ചുവരാൻ പോകുന്നത് വെയിറ്റ് ആൻഡ് സീ എല്ലാവർക്കും ശാന്തിയും സമാധാനവും ഉണ്ടാവട്ടെ

  • @azadak4487
    @azadak4487 Год назад

    ഇന്നുരാത്രി (highlighted)

  • @reenajose5528
    @reenajose5528 Год назад

    Jose. Reena. Risanjo. Thomoj. Rincy

  • @sunilmatrixstamp1679
    @sunilmatrixstamp1679 Год назад

    പാസ്റ്റർ സത്യസന്ധനാണോ?
    പാസ്റ്റർ സ്വർഗത്തിൽ പോകുമോ?
    ദൈവത്തിൻറെ വാസസ്ഥലം എവിടെയാണ്?
    സർവ്വജ്ഞാനിയായ ദൈവത്തിനു എന്തെങ്കിലും തെറ്റുപറ്റുമോ? പരാജയപ്പെടുമോ?
    നീതീകേടു കാണിക്കുമോ?

    • @sana2578
      @sana2578 Год назад +1

      താങ്കൾ സത്യ സന്ധനാണോ?
      " സ്വർഗ്ഗത്തിൽ പോകുമോ?
      ദൈവം നീതി കേടെന്തെങ്കിലു൦താങ്കളോട് കാണിച്ചുവോ? തെറ്റു ചെയ്തോ? പറയൂ

  • @hibasworld4028
    @hibasworld4028 Год назад

    😂😂😂😂pavam😁😁😁

  • @ICHUZZ
    @ICHUZZ Год назад +1

    Pr. Ma . varghees നു കൂടുതൽ വല്ലതും ഉണ്ടോ. ആര് വചനം പറഞ്ഞാലും ദൈവകാരം ചാലിയ്ക്കും.

    • @valsammaprasad4283
      @valsammaprasad4283 Год назад +1

      You are not believing God, that's why you don't like Bible word's. You have any problem.

  • @AnoopEapen
    @AnoopEapen Год назад

    യെരുശലേമും പലസ്തീനും പിന്നെ മുഹമ്മതീയരും...!
    യെരുശലേം തങ്ങളുടെ അവകാശഭൂമിയെന്നു എന്നുമുതലാണ് ഇസ്ലാം പറഞ്ഞുതുടങ്ങിയത് ..?
    ലോകചരിത്രത്തിൽ ഒരിക്കൽപോലും ഒരു ദിവസമെങ്കിലും ഏതെങ്കിലും ഒരു അറബ് വംശജൻ യെരുശലേമിൽ രാജാവായിരുന്നിട്ടുണ്ടെന്നു അവകാശപ്പെടാൻ കഴിയാത്തപ്പോഴും അവർ അവകാശപ്പെടുന്നു യെരുശലേം അവരുടേത് മാത്രമെന്ന്.
    യിസ്രായേൽ പാലസ്തീൻ പ്രശ്നം ആരംഭിക്കുന്നത് ക്രിസ്തുവിനുശേഷം 610 മുതൽ ആണ്. അറബ് മേഖലയിൽ താമസിച്ച ഖുറേഷി ഗോത്ര വർഗ്ഗക്കാരോട് മുഹമ്മദ് എന്ന ഒരു കച്ചവടക്കാരൻ ഇസ്ലാം എന്ന പുതിയൊരു മതം ഒരു കച്ചവടച്ചരക്കു എന്നപോലെ അവർക്കുമുമ്പിൽ അവതരിപ്പിച്ചത് . അന്ന് മുതലാണ് യഹൂദന്റെമേലുള്ള ഇസ്ലാമിന്റെ കടന്നുകയറ്റം ആരംഭിക്കുന്നതും. അന്ന് മൊഹമ്മദ് അവതരിപ്പിച്ചതു പുതിയമതം ആയിരുന്നെങ്ങിൽത്തന്നെ അതിലെ കഥകളും കഥാപാത്രങ്ങളും അതിലെ നിയമങ്ങളും ആശയങ്ങളുമെല്ലാം യഹൂദാമത്തിൽനിന്നും ക്രിസ്തീയ പാരമ്പര്യത്തിൽനിന്നും കടമെടുത്തതും പകർത്തിയതാണെന്നും അത് കേട്ടവർക്കെല്ലാം മനസിലായി. നോഹയുടെ പെട്ടകവും അബ്രഹാമും യിസഹാക്കും യോസേഫും പോത്തീഫറും എന്നിത്യാദി കഥകൾ അവർ നേരത്തെ കേട്ടിരുന്നതായതിനാൽ മുഹമ്മദ് പ്രാരംഭത്തിൽത്തന്നെ അനേക ചോദ്യങ്ങൾക്കു വിധേയനാകേണ്ടിവന്നു. ഖുർആൻ വായിക്കുന്നവർക്ക് ഇത് ഏതാണ്ട് മനസിലാകുന്നതാണ്.
    ഇതൊരു ശരിയായ മതമല്ലെന്ന ചിന്ത കേഴ് വിക്കാർക്ക് പ്രാരംഭത്തിൽത്തന്നെ ബലപ്പെട്ടിരുന്നു. അതിലുപരി യഹൂദനിൽനിന്നും ക്രിസ്ത്യാനിയിൽ നിന്നും അവരുടെ പഠനങ്ങൾ പകർത്തപ്പെട്ടതെന്ന ചിന്തയും ബലപ്പെട്ടു. കഠിനമായ ചോദ്യങ്ങൾക്കു വിധേയപ്പെട്ട മുഹമ്മദ് പിന്നീട് പ്രസ്തുത മതത്തിന്റെ ആധികാരികതയെപ്പറ്റി പറയുമ്പോൾ അക്ഷരാത്ഥത്തിൽ വിയർക്കേണ്ടി വന്നിട്ടുണ്ട്. തന്മൂലം മുഹമ്മദ് കൂടുതൽ സമയവും പ്രതിരോധത്തിൽ ആയിരുന്നു. അതുകൊണ്ടുതന്നെ ഇസ്ലാം ആണ് ശരിയായ മതമെന്ന് മുഹമ്മദ് ആവർത്തിച്ചു പറയുന്നു. ഇതും ഖുർആനിൽ കാണാവുന്നതാണ്.
    ഇസ്ലാം മാത്രമേ ഒരു സാധുതയുള്ള മതമെന്ന ആശയം പ്രചരിപ്പിക്കുന്നതുവഴി ക്രിസ്തു മതത്തിന്റേയും യഹൂദമതത്തിന്റെയും സാധ്യതയെ തുരങ്കം വെക്കുമെന്ന് മനസിലാക്കിയ മുഹമ്മദ് ഇതുമാത്രം സത്യമെന്നും മറ്റു രണ്ടു മതങ്ങളും കാലഹരണപെട്ടതുമെന്ന ചിന്ത ചുറ്റുമുള്ളവരിൽ വളർത്തിയെടുക്കാൻ ശ്രമിച്ചതിലൂടെ ഇസ്ലാം മാത്രം ഏകദൈവ വിശ്വാസധാര എന്ന ചിന്ത വളർത്തിയെടുക്കാം എന്ന് താൻ വിശ്വസിച്ചു. ഇത് ഖുർആനിൽ ആവർത്തിച്ചു വ്യക്തമാക്കുന്നതു ഇങ്ങനെയാണ് ; "അല്ലാഹിന്റെ ഒരു മതം ഇസ്ലാം മാത്രം " എന്നാണ്. (Religion( of) Allah’s is (only) Islam. ). അതിന്റെ അർത്ഥം ; യഹൂദമതവും ക്രിസ്തീയ മതവും നേരായതല്ല എന്ന ചിന്തയാണ്. ഈ ചിന്തയാണ് പ്രാരംഭം മുതൽ ഇന്നേവരെ എല്ലാ മുഹമ്മദൻമാരുടെയും ഹൃദയങ്ങളിൽ ആഴത്തിൽ കൊത്തിയിട്ടിരിക്കുന്നതു. അതുകൊണ്ടു തന്നെ ഈ രണ്ടുമതങ്ങളേയും അംഗീകരിച്ചുകൊണ്ട് പോകുവാനല്ല ഇസ്ലാം ശ്രമിച്ചത് മറിച്ച് ഈ രണ്ടു മതങ്ങളുടെയും പകരക്കാർ തങ്ങളാണ് എന്ന് വരുത്തിത്തീർക്കാനാണ് അവർ ശ്രമിച്ചത്. അതിനുവേണ്ടി അവർ ഈ രണ്ടു മതങ്ങളെയും കായീകമായി നേരിട്ട് ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
    യഹൂദാ ,ക്രിസ്തീയമതങ്ങളുടെ പ്രസക്തി നഷ്ട്ടപെട്ടു ഇനി തങ്ങളാണ് അവർക്ക് പകരക്കാർ എന്ന ചിന്താഗതിയിലാണ് ഏകദൈവ വിശ്വാസം എന്ന ചിന്ത അവർ കൊണ്ടുവന്നത്. അതുകൊണ്ടാണ് ബൈബിളിലെ കഥാപാത്രങ്ങളായ നോഹയും അബ്രഹാമും മോശയും ദാവീദും ശലോമോനും ക്രിസ്തുവും ഒക്കെ അവരുടെ പുസ്‌തകത്തിൽ ഇടം പിടിച്ചതും. ഏകദൈവത്തിൽ വിശ്വസിക്കുന്നവർ എല്ലാം മുസ്ലിങ്ങൾ ആണെന്ന ആശയം ഇങ്ങനെയാണ് അവരിൽ വന്നത്. അതുകൊണ്ട് ചരിത്രത്തിന്റെ പുസ്തകങ്ങൾ തിരുത്തി അവർ എഴുതിച്ചർത്തു : ശലോമോൻ രാജാവ് യെരുശലേമിൽ മോസ്‌ക് പണിഞ്ഞു എന്ന്. യഹൂദന്റെ ദേവാലയസ്ഥലം സംബന്ധിച്ച് അവർ ഭയപ്പെടുത്തുന്നതുകൊണ്ടാണ് യഹൂദാ മതത്തിനുമുമ്പ്തന്നെ ഇസ്ലാം മതമുണ്ടായിരുന്നു എന്ന ചിന്ത ഉരുത്തിരിയുന്നതിന്റെ കാരണം. യഹൂദൻ ശക്തിപ്പെടുന്നത് അവർക്കു അംഗീകരിക്കാൻ കഴിയാത്തതിന്റെ കാരണം അവരുടെ വിശ്വാസപരമായ നിലനിൽപ്പ് അപകടത്തിൽ ആയിരിക്കുന്നു എന്ന ബോധ്യംകൊണ്ടാണ്. അവരുടെ ചിന്തയിൽ യഹൂദമതം അവസാനിച്ചുകഴിഞ്ഞു , ഏകദൈവ വിശ്വാസികൾ അവർ മാത്രമാണെന്നും അവർക്കുമുമ്പിൽ ഉണ്ടായിരുന്നവരുടെ പകരക്കാർ അവർമാത്രമാണ് എന്നതുകൊണ്ടും യഹൂദന്റെ നിലനിൽപ്പും ശക്തിപ്രാപിക്കലും ഇസ്ലാം വിശ്വാസത്തിന്റെ നിലനിൽപ്പിനെത്തന്നെ അപകടത്തിലാകുന്നു എന്ന തിരിച്ചറിവാണ് യഹൂദനെ തർക്കുവാൻ അവർ എക്കാലവും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. -----Cont..

    • @AnoopEapen
      @AnoopEapen Год назад

      ----Cont....
      കഴിഞ്ഞ നൂറ്റാണ്ടുകളിൽ നടന്ന ചില ആകസ്മീക സംഭവങ്ങൾ മുഹമ്മദീയരെ വല്ലാതെ ഭയപ്പെടുത്തുന്നു. അതിൽ പ്രധാനമായത് പ്രവാസത്തിൽ നിന്നുള്ള യഹൂദന്റെ മടങ്ങിവരവാണ്‌. പിന്നീട് നടന്ന ആകസ്മീക സംഭവം 1948 ൽ അവർ ഒരു രാജ്യമായി പുനർജനിച്ചതായിരുന്നു. പിന്നീട് 1967 ൽ അവർ അവരുടെ ശത്രുക്കളുടെ കയ്യിൽനിന്നും യെരുശലേം പിടിച്ചെടുത്തതാണ്. ഇങ്ങനെയുള്ള ആകസ്മീക സംഭവങ്ങളിലൂടെ ലോകത്തിന്റെ തന്നെ ആകർഷണകേന്ദമായ യഹൂദന്റെ ജീവിതത്തിൽ ഇനി അടുത്ത് നടക്കേണ്ടുന്ന ആകസ്മീക സംഭവം അവർ അവരുടെ ദേവാലയം യെരുശലേമിൽ പണിയും എന്നതാണ്. ഇതുവരെയുള്ള എല്ലാ പദ്ധതികളും അതിശകരമായി നടത്തിയെടുത്ത യെഹൂദൻ തന്റെ ദേവാലയം യെരുശലേമിൽ പണിയുന്നത് ഒരിക്കലും മുഹമ്മദീയർക്കു സഹിക്കാൻ പറ്റുന്ന സംഭവമല്ല. കാരണം അവർ ആലയം പണിഞ്ഞാൽ രണ്ടായിരം വർഷങ്ങൾക്കു മുമ്പ് യഹൂദൻ എങ്ങനെയായിരുന്നോ അപ്രകാരം അവർ മതപരമായി ശക്തിപ്പെടും , ആലയവും പുരോഹിതരും യാഗങ്ങളും ഏകദൈവ വിശ്വാസവും ശക്തിപ്രാപിക്കും. അങ്ങനെ സംഭവിക്കുമ്പോൾ ഇസ്ലാമിന്റെ ഭാവി എന്താകും ? ഇസ്ലാം ലോകത്തേക്ക് വന്നതുതന്നെ യഹൂദാമത്തിന്റെ പകരക്കാരനായിട്ടായിരുന്നല്ലോ , അതുകൊണ്ടു യഹൂദമതം ശക്തിപ്പെടും തങ്ങളുടെ പ്രസക്തി നഷ്ട്ടപെടും എന്നത് അവർക്കു ചിന്തിക്കാനേ കഴിയുന്നതല്ല.
      ഇന്ന് യിസ്രായേലിൽ കാണുന്ന പ്രശ്നത്തിന്റെ കാരണം ഇതാണ്. മറ്റൊരു കാരണവും എടുത്തു പറയാനില്ല. യെഹൂദൻ തന്റെ ദേശത്തു വളരുന്നതിന്റെ ദോഷം ഇസ്ലാമിന് മാത്രമാണ് ദോഷമായി ഭവിക്കുക. അതുകൊണ്ടാണ് പാലസ്തീൻ ലോക വ്യാപകമായി പ്രക്ഷോപങ്ങൾ നടത്തുന്നത്. അതുകൊണ്ടാണ് യെരുശലേം തങ്ങളുടേതെന്ന് പലസ്തീനികൾ പറയുന്നത്. എന്നാൽ എന്നു മുതലാണ് യെരുശലേം അവരുടേതായതു എന്ന ചോദ്യം അവശേഷിക്കുന്നു. ലോക ചരിത്രത്തിന്റെ ഏതെങ്കിലും ഒരു പുതകത്തിന്റെ താളുകളിൽ ഒറ്റവരിയിൽ പോലും കാണാൻ കഴിയാത്ത കാര്യമാണ് യെരുശലേമിൽ ഏതെങ്കിലും ഒരു കാലിഫയോ , അമീറോ , സുൽത്താനോ , അറബിയോ , ഏതെങ്കിലും ഒരു മുസ്ലിം രാജാവോ ഭരിച്ചു എന്നത്. അതിലും രസകരമായ വസ്തുത 638 എ.ഡി യിൽ ഇസ്ലാമിന്റെ അധിനിവേശം പലസ്തീനിൽ നടന്ന് ആ പട്ടണത്തിന്റെ തലസ്ഥാനമായി അവർ തിരഞ്ഞെടുത്തത് യെരുശലേമിൽ നിന്നും മുപ്പതു മൈൽ ദൂരെയുള്ള റാമള്ള ആയിരുന്നു. അന്നുപോലും അവർ യെരുശലേമിനെ തിരഞ്ഞെടുത്തിരുന്നില്ല എന്ന് ചരിത്രം പറയുന്നു.
      1930 ൽ യെരുശലേമിലെ ഒരു മുഫ്തി A Brief Guide to Al haram Al sharif Jerusalem എന്ന ഒരു ബുക്ക് പബ്ലിഷ് ചെയ്തു. അതിൽ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത് ;
      “IT’s identity means the haram this place , its identity with a site of Solomon’s temple is beyond dispute, this is a spot , according the the universal belief on which here. “
      എന്നിട്ടദ്ദേഹം 2 ശാമുവേലിൽ എഴുതപെട്ട ഒരു വാക്യവും എഴുതിച്ചേർത്തു.
      എന്നാൽ ഇന്നവർ പറയുന്നു യെഹൂദന്മാർ ഒരിക്കൽപ്പോലും യെരുശലേമിൽ ഉണ്ടായിരുന്നില്ല, അവിടൊരു ദേവാലയം ഉണ്ടായിരുന്നില്ല ആലയത്തോടുള്ള അവർക്കുള്ള ബന്ധം അവരിലെ
      സയോണിസ്റ്റുകൾ 1948 നു ശേഷം എഴുതിച്ചേർത്തതാണെന്നും ഒക്കെയാണ്. ക്രിസ്തുവിനും മുമ്പ് 272 ബി. സി യിൽ എബ്രായ ബൈബിളിന്റെ ഗ്രീക്ക് പരിഭാഷയും രേഖകളും ചര്യകൾ ആചരിച്ചുകൊണ്ടിരുന്ന ഒരു ജാതിയെപ്പറ്റിയാണ് കള്ളങ്ങൾകൊണ്ട് ഗോപുരങ്ങൾ ഉണ്ടാക്കി മുഹമ്മതീയ മതം വിടക്കാക്കി തകർക്കാൻ നോക്കുന്നത്.
      അടിത്തറ ഇളകിയിരിക്കുന്ന ഒരു മതമാണ് ഇന്ന് ഇസ്ലാം. ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറയും ഏകദൈവ വിശ്വാസത്തിന്റെ ഉറപ്പും ക്രിസ്തുവെന്ന രക്ഷിതാവിന്റെ ജീവിത നിലവാരവും ഉപദേശത്തിന്റെ നിർമ്മലതയും യഹൂദന്റെ വളർച്ചയും മികവും ഈ ജാതിയുടെ നിലനിൽപ്പുതന്നെ അപകടത്തിലാക്കിയിരിക്കുന്നു. ഇന്ന് ഏറ്റവും അധികം ആൾക്കാർ മതം വിട്ടുപോകുന്നവരും നിരീശ്വര വാദത്തിലേക്കും ചേക്കേറുന്നതും ഈ മതത്തിൽ നിന്നാണ്. അതുകൊണ്ടുതന്നെ കൊന്നുമുടിച്ചു ഇല്ലാതാക്കുക എന്ന കാട്ടാള ചിന്തയിൽ അവർ സാമ്രാജ്യം നിലനിർത്താൻ ശ്രമിക്കുന്നു. എന്നാൽ അപ്പോഴും സത്യം നീതി സ്നേഹം എന്നിവയിൽ അടിസ്ഥാനപെട്ട ക്രിസ്തുവിന്റെ മാർഗ്ഗവും ദൈവം തിരഞ്ഞെടുത്ത തന്റെ ജനമായ യഹൂദന്റെ മതവും ഇവിടെ വളർന്നുകൊണ്ടിരിക്കും , ആ വളർച്ചയെ തകർക്കാൻ ഭീകര ശക്തികൾക്ക് കഴിയാതെ വരും. കാരണം വെള്ളത്തിൽകൂടിയും തീയ്യിൽകൂടി കടന്നാലും വെന്തുപോകാതെയും മുക്കിക്കളയാതെയും പരിപാലിക്കുമെന്നു പറഞ്ഞ ദൈവം അവരുടെ സങ്കേതമായിരിക്കും എന്നും എപ്പോഴും.
      പ്രാർത്ഥനയോടെ
      ഷാജി എബ്രഹാം.

  • @Ashrafviruthiyil
    @Ashrafviruthiyil Год назад +1

    😄. കച്ചവടം പൊടി പൊടിക്കട്ടെ. 😄

  • @karthikachandran270
    @karthikachandran270 Год назад

    Cultkalude prasangamllith Br

  • @reenajose5528
    @reenajose5528 Год назад +1

    Karthaaavu. Arivu. Niranja. Eeeee. Pravachanathea. Orthu. Karthavinea. Mahathappeaduthunnu

  • @laljoseph1576
    @laljoseph1576 Год назад

    Kalaka vellathil meen pidikan nokallay paster please try to pray for the peace of world

    • @sana2578
      @sana2578 Год назад +1

      ഇതു നേരത്തെ പ്രസംഗിച്ചതാണ്. എന്നാൽ ഇനി തെളിഞ്ഞ വെള്ളത്തിൽ താങ്കൾ മീൻ പിടിക്ക്.നമ്മുക്കോ അറിയത്തുമില്ല പറയത്തുമില്ല.ഇഷ്ടമില്ലേൽ കേൾക്കണ്ട. അറിവുള്ള ദൈവദാസ൯മാ൪ പറയട്ടെന്നേ.പ്രാർത്ഥിക്കാനറിയാമെങ്കിൽ ലോകസമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കൂ. ഓരോരുത്തർക്കും ഓരോ കൃപാവരങ്ങളാണ് കൊടുത്തിരിക്കുന്നത്.

  • @jomonthomas1257
    @jomonthomas1257 Год назад

    Jesus vannu. New name. Yahovayud. Namam 2 name ariyanan. Goodness kelkkanam cal back

  • @sonyjkmaria
    @sonyjkmaria Год назад

    ഒന്ന് പോ പാസ്റ്റർ.
    ദൈവപുത്രൻ ഈ ഭൂമിയിൽ വന്നു കഴിഞ്ഞു . നിങ്ങൾ അതരിഞ്ഞില്ല

  • @LatheefMavilakkandy
    @LatheefMavilakkandy Год назад

    യേശു വിനെ കൊന്ന വർക് മണി അടിക്കുന്ന പാവം വെള്ളതേച്ച ശവകല്ലറ 😂😂😂

    • @user-kc9eh4sm6b
      @user-kc9eh4sm6b Год назад

      മുറി ആണ്ടി 😂😂😂. നിന്റെ ബാപ്പ ആരാന്നു കണ്ടെത്തിയോ

  • @reenajose5528
    @reenajose5528 Год назад

    Karthaaaavinu. Aaaayiram. Koddy. Mahathvam

  • @AADILYOYO
    @AADILYOYO Год назад +2

    യേശു ദേവനെ കൊന്ന ജൂതരെ പുകഴ്ത്തുന്നതല്ലാതെ വേറൊന്നും ഇല്ലേ മനുഷ്യൻ തന്നെ എഴുതി വെച്ച ആ പുത്തകത്തിൽ

    • @MUHSALJANNAS
      @MUHSALJANNAS Год назад +1

      കൊന്നിട്ടില്ല..

  • @KevinIdicula-sc5cb
    @KevinIdicula-sc5cb Год назад +1

    Viduva parayaruthu vichittu podo

  • @dabarumuttaayi
    @dabarumuttaayi Год назад

    😃😃😃😃😃😃😃😃😃😃😃😃😃🤣🤣🤣🤣🤣🤣🤣🤣

  • @reenajose5528
    @reenajose5528 Год назад +2

    Athi. Bsyankkara. Kadabaaaram
    Rogam. (parambara)
    Thozhil. Eillla.
    Varumanam. Eillla
    Sambathika. Kuravu. Moolam. Veettil. Kalaham
    Athi. Bayankkaram. Aaaya. Pareeekshanam.
    Karthaaavea. Karuna thonnnanamea.
    Karthavea. Anugrahikkanamea. Aaammean

    • @robinjohn3172
      @robinjohn3172 Год назад

      Prayer is the answer. God will take care and show a way.

    • @reenajose5528
      @reenajose5528 Год назад

      @@robinjohn3172 aaaarthy. Eillla.
      Ksrthavea. Karuna. Thonnanames

  • @AnnTreasaRenilAnnaMaryRenil
    @AnnTreasaRenilAnnaMaryRenil Год назад

    Pothukuttan😂

  • @shirlyxaviour8662
    @shirlyxaviour8662 Год назад

    Ellavarum kelkenda suviseshum vachu kondu bjpiku support chayunnathu nalathalla.Modi pharikunna indiel muniporil nadannathonnum arinjiley?hindu rashtrum akkan sremikunnathum arinjillannu thonunnu.

  • @vijayan.kkochukunju5702
    @vijayan.kkochukunju5702 Год назад +4

    എൻ്റെ, പാസ്റ്ററേ യുദ്ധ൦ തീർന്നിട്ട് കർത്താവിനു വരാൻ സമയ൦ കാണില്ല.

  • @riyazriya9705
    @riyazriya9705 Год назад

    Manipuril naranayatam
    Cheydu ed yend
    Kond ninde nau chalikunilla
    Kunapi

  • @IrshadKt-n8u
    @IrshadKt-n8u Год назад +1

    തൈലംകച്ചവടം ആയിരുന്നോ മുമ്പ്.

    • @sana2578
      @sana2578 Год назад +1

      അല്ല മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കാൻ മിനക്കെട്ടിരിക്കൽ പണ്ടു൦ ഇപ്പോഴും

  • @joykk8509
    @joykk8509 Год назад

    കഷ്ടം
    പൊട്ടകിണറില്ലാണ്

  • @aslamkinattingal
    @aslamkinattingal Год назад

    മണിപ്പൂരോപാസ്റ്ററേ ....?

  • @riyazriya9705
    @riyazriya9705 Год назад

    Ninde mugatt Kalla laksanam und

  • @SivaTham-v9g
    @SivaTham-v9g Год назад

    Iyalkku throat cancer ano

  • @riyazriya9705
    @riyazriya9705 Год назад

    Ninak yesu kartavinod
    Sneha undangil ni judhani
    Saport
    Cheyla Karanam kurisiletiyed muslimalla judhanan ha judhan saport
    Cheyunna ni yend yesude
    Per parayuwan yend yogayata ninak

  • @RamaChandran-rz7ll
    @RamaChandran-rz7ll Год назад

    നാണവും മാനവുമില്ലാതെ വായിൽ തോനനിയത് കോതക്ക് പാട്ട്

  • @nisaniaansel1
    @nisaniaansel1 Год назад

    Jesus was a jew

  • @sahnasnaser3647
    @sahnasnaser3647 Год назад

    Udayippachan

  • @manojbabu8499
    @manojbabu8499 Год назад

    Oru paniyumillatha kure ennam ingane........

  • @mohammedsakkariya413
    @mohammedsakkariya413 Год назад

    Dheivam varunnathu ini baki ullavare kollanano

    • @sana2578
      @sana2578 Год назад +1

      ഇതു കാഫിറുകളെ കൊന്നിട്ടു ചെന്നാൽ സ്വ൪ഗ്ഗോ൦ ഹൂറികളേ൦ മദ്യപുഴേ൦ തരാമെന്നു പറഞ്ഞു പാവ൦ മനുഷ്യരെ കൊന്നു മുടിക്കാൻ പറഞ്ഞ താങ്കളുടെ ടീ൦ അല്ല.
      സത്യദൈവവും നിത്യജീവനും ആയ കർത്താവായ യേശുക്രിസ്തുവിന്റെ വരവ് മാനവകുലത്തി൯െറ രക്ഷക്കായിട്ടു ആയിരുന്നു. അറുപ്പാനും മുടിപ്പാനുമല്ല, നിങ്ങൾക്ക് ജീവനുണ്ടാകുവാനു൦ സമൃദ്ധിയായ ജീവനുണ്ടാകുവാനു൦ അത്രേ ഞാൻ വന്നത് എന്നാണ് യേശു തമ്പുരാൻ അരുളിച്ചെയ്തത്.

  • @monsabmabm4084
    @monsabmabm4084 Год назад

    Karthave varilla yini vannaal aadyam adikkunnathu ninakkitt

    • @sana2578
      @sana2578 Год назад +1

      ക൪ത്താവ് വരും അതു തീ൪ച്ച. ആദ്യത്തെ അടി നിനക്കിട്ടെന്നു പറഞ്ഞു താങ്കൾ ചൂണ്ടിയ വിരലൊഴിച്ച് ബാക്കി വിരലുകൾ താങ്കളെ ചൂണ്ടിപറയുന്നില്ലേ.യേശു തമ്പുരാൻ അരുളിച്ചെയ്ത പോലെ: നിങ്ങളിൽ പാപമില്ലാത്തവൻ കല്ലെറിയൂ.God bless you