Best free mobile video editing app | VN Video editor| Mobile Videography -EP3

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 1,3 тыс.

  • @tectokbyhareesh
    @tectokbyhareesh  4 года назад +61

    VN Editer app android version is not available on google play store due to app upgradation and will be back soon. Meanwhile you can download the apk from their official site.
    www.vlognow.me/

    • @top10bgm71
      @top10bgm71 4 года назад

      Zip file aanu kittunnadh, adh extract cheydhitt apk file kittunnum illa..
      VN lite enna app playstoril und

    • @shravonpayyappat8309
      @shravonpayyappat8309 4 года назад +1

      Sir, നമ്മൾ text add cheyyumbol sir motion എന്ന option playstore dwnlod ചെയ്‌തെ appil നിന്നും ലഭിക്കുന്നില്ല അത് എന്ത് കൊണ്ട് ആണ് എന്ന് അറിയുമോ അതു macil മാത്രം avilable ആയ option ആയത് കൊണ്ട് ആണോ,

    • @tectokbyhareesh
      @tectokbyhareesh  4 года назад +1

      @@shravonpayyappat8309 chila android phone il options disabled aanu. Ethaa phone?

    • @ananthapuramtrainedanimals3457
      @ananthapuramtrainedanimals3457 3 года назад +1

      How to dowload to gallery😒

    • @whitestarline2695
      @whitestarline2695 3 года назад

      @@tectokbyhareesh സാർ ഈ vedioil കാണിച്ചിരിക്കുന്ന app ന്റെ version ethanu ennu parayamoo . ഇപ്പോൾ play storil ulla appil motion enna option illa. ഒരു പക്ഷേ പുതിയ അപ്ടേറ്റ് വന്നപ്പോൾ പോയതാണോ.

  • @mbsmbs6949
    @mbsmbs6949 4 года назад +103

    അവതരണ മികവ് കൊണ്ടും video quality കൊണ്ടും comments ന് replay കൊടുക്കുന്നത് കൊണ്ടും താങ്കൾക് full suport ഉണ്ടായിരിക്കും.... KL10

  • @harikuttan1028
    @harikuttan1028 4 года назад +149

    ആദ്യം കണ്ടതാ എന്നാലും ഒന്നൂടെ കാണും....
    Tec Tok 💥

  • @MrPerfectTechofficial
    @MrPerfectTechofficial 4 года назад +6

    Nice video Hareesh. Ithreyum in depth features valare easy aayittu manassillakki thannu. Great job 👏

    • @tectokbyhareesh
      @tectokbyhareesh  4 года назад

      Thank you so much bro. Happy to hear from you 🥰🥰🥰

    • @deadtrigger2k88
      @deadtrigger2k88 3 года назад +1

      Chettan evide indarnoo 😁

  • @wazimmammad9290
    @wazimmammad9290 3 года назад +14

    ഇത്രയും സിംപിൾ ആയി പറഞ്ഞുതന്ന നിങ്ങൾക്കിരിക്കട്ടെ ഒരു കുതിരപവൻ

    • @tectokbyhareesh
      @tectokbyhareesh  3 года назад

      👍👍👍

    • @benibalussery7762
      @benibalussery7762 3 года назад

      @@tectokbyhareesh ഇത് എങ്ങനെയാണ് ഡൗൺലോഡ് ചെയ്യാൻ പറ്റുന്ന ഡൗൺലോഡ് ആവുന്നില്ല അതായത് വീഡിയോ ഡൗൺലോഡ് ആവുന്നില്ല

    • @tectokbyhareesh
      @tectokbyhareesh  3 года назад

      @@benibalussery7762 Export koduthittu wait cheyyu bro..status bar thaazhe kaanikkum👍

  • @Visualtech26
    @Visualtech26 3 года назад +6

    എഡിറ്റിംഗ് ഇഷ്ടപ്പെടുന്നവർക്ക് ഒരുപാട് ഉപകാരപ്രദമായ ആപ്ലിക്കേഷൻ. അതിലുപരി സാറിന്റെ അവതരണ ശൈലി.. ഒന്നും പറയിനില്ല.. 😘

    • @tectokbyhareesh
      @tectokbyhareesh  3 года назад +1

      Thank you so much dear😍😍🙏🙏

    • @Visualtech26
      @Visualtech26 3 года назад +1

      @@tectokbyhareesh ഇത്രയും fast ആയിട്ട് reply തരുന്ന ഒരു RUclipsr ഞാൻ ആദ്യമായിട്ട് കാണുകയാ.. Thank you so much sir🌹

    • @tectokbyhareesh
      @tectokbyhareesh  3 года назад

      😍😍

  • @tectokbyhareesh
    @tectokbyhareesh  4 года назад +42

    👇👇👇👇👇👇👇👇👇👇👇👇👇👇👇
    🔴🔴എന്റെ ചങ്ക്‌ മച്ചാന്മാരുടെ ശ്രദ്ധയ്‌ക്ക്‌!!🔴🔴
    VN Video editor ആപ്പിൽ എല്ലാ optionsഉം കിട്ടുന്നില്ല എന്ന് ഒരുപാട്പേർ comment ചെയ്തിട്ടുണ്ട്‌. VN editor app full version തന്നെയാണ്‌. വീഡിയൊ എഡിറ്റ്‌ ചെയ്യാൻ നല്ല processing power വലരെ അത്യാവശ്യമുള്ള ഒരു കാര്യമാണ്‌. പക്ഷെ നിങ്ങൾ ഉപയോഗിക്കുന്ന phone model ലിന്റെ hardware (GPU)സപ്പോർട്ട്‌ ചെയ്യാത്തതുകൊണ്ടാണ്‌ വീഡിയോയിൽ കാണിച്ച പല optionsഉം നിങ്ങൽക്ക്‌ ഉപയോഗിക്കാൻ പറ്റാതെവരുന്നത്‌‌. ചില budget range ഫോണുകളിൽ blend, LUT, chroma key എന്നിവ disable ചെയ്തിട്ടുമുണ്ട്‌‌. അത്‌ ആപ്പിന്റെ issue അല്ല എന്ന്ത്‌ അറിയിക്കുന്നു. ഈ കാര്യം ഞാൻ VN ആപ്പിന്റെ developerസിനെ contact ചെയ്തപ്പോൾ അറിയാൻ കഴിഞ്ഞതാണ്‌.

    • @shafi6447
      @shafi6447 4 года назад +2

      work ച്ചെയുന്നുണ്ട്

    • @afsalpk5222
      @afsalpk5222 4 года назад +1

      ക്രോമകീ ഉണ്ടോ എന്നാണ് ഞാൻ ആദിയംനോക്കിയത് ഇല്ല എന്ന് കണ്ടപ്പോൾ ഒരു വിഷമം kine master ഉപയോഗിച്ചുശീലം ആയതുകൊണ്ടാകാം

    • @tectokbyhareesh
      @tectokbyhareesh  4 года назад +1

      Android versionil ippo illa, the app update will come soon

    • @wajidtk3883
      @wajidtk3883 4 года назад +1

      Templates kittunnilla android phone anr

    • @tectokbyhareesh
      @tectokbyhareesh  4 года назад

      Wajid tk app login cheyyanam

  • @salmansallu1084
    @salmansallu1084 4 года назад +106

    ഏത് അർധരാത്രി ചേട്ടൻ വീഡിയോ ഇട്ടാലും ഞാൻ കാണും...

    • @abhaydas1911
      @abhaydas1911 4 года назад +1

      Njanum

    • @anoop_online
      @anoop_online 3 года назад +2

      അറിയാം
      എല്ലായിടത്തും ഉണ്ട് ഇതുപോലുള്ള പാൽകുപ്പികൾ 😂😂

    • @Pkjemshida
      @Pkjemshida 3 года назад

      Kochu kallan

    • @_ayishu_jr_10
      @_ayishu_jr_10 3 года назад

      @@anoop_online 😅😂

  • @chengaayi5098
    @chengaayi5098 4 года назад +1

    എന്റെ ഇക്കാ ........നിങല് പോളിയാണ് ഇത്രയും ലളിതമായി ഇതെല്ലാം പറഞ്ഞു തരുന്ന നിങ്ങളെ ഒരുപാട് ഇഷ്ട്ടമായി ........ഇനിയും ഇത് പോലുള്ള കിടിലൻ വീഡിയോകൾ പ്രതീക്ഷിക്കുന്നു ...🌹🌹🌹

  • @jerinjozf374
    @jerinjozf374 4 года назад +10

    ഒന്നും പറയാനില്ല 👌♥️മലയാളത്തിലെ മികച്ച ഒരു channel 👌👏

  • @off_wheeler4581
    @off_wheeler4581 4 года назад +2

    ഞാനിങ്ങനെ തപ്പി നടക്കുകയാണ് കുറച്ചു നല്ല മൊബൈൽ എഡിറ്റ് ചെയ്യാൻ പറ്റുന്ന app വല്ലതും ഉണ്ടോ എന്ന്. Thanks harish ചേട്ടാ 😍💯👍👍👍❤️💯😍👍

  • @jibumathew0207
    @jibumathew0207 4 года назад +7

    അവതരണം കിടുക്കി ചേട്ടാ...

  • @vaikhariintothedeep581
    @vaikhariintothedeep581 4 года назад +1

    നല്ല വിശദീകരണം. വ്ലോഗ്‌ തുടങ്ങിയിട്ട്‌ മൂന്നാലു ദിവസമേ ആയിരുന്നുള്ളൂ. അതുകൊണ്ട്‌ തന്നെ ഏത്‌ എഡിറ്റർ ഉപയോഗിക്കുമെന്ന ചിന്താക്കുഴപ്പത്തിലായിരുന്നു. ഇനിയിത്‌ പരീക്ഷിച്ച്‌ നോക്കണം. നന്ദി.

  • @manukk6011
    @manukk6011 4 года назад +3

    ഒന്നും പറയാൻ ഇല്ല കിടു ആപ് ചേട്ടാ.. സൂപ്പർ ആയിട്ടു അവതരിപ്പിച്ചു 👌👌👍

  • @rijeshparavoor
    @rijeshparavoor 4 года назад +1

    കിടുക്കൻ വീഡിയോ എഡിറ്റർ ഞാനും ചെയ്ത് നോക്കി .ശരിക്കും user frndly .നല്ല അടിപൊള്ളി ടൂൾസ് ഉണ്ട് .inshot ആയിരുന്നു യൂസ് ചെയ്തോണ്ടിരുന്നത് ..ഇനി മുതൽ ഇതാണ്😍
    Thank u hareeshetta

  • @muhammedishaque9282
    @muhammedishaque9282 4 года назад +7

    I think you'r very best teacher

  • @harismaliyakkal8046
    @harismaliyakkal8046 3 года назад

    അടിപൊളി പ്രസന്റേഷൻ..
    പുതിയൊരു ആപ്പ് പരിചയപ്പെടാനായതിൽ സന്തോഷം.
    ഇത് വരെ യൂസ് ചെയ്തതിൽ മികച്ചൊരു ആപ്പ്
    Thanks

  • @autominds__4
    @autominds__4 4 года назад +1

    മലയാളത്തിൽ ഇതുപോലെ ഒരു ടെക് ചാനൽ വേറെ ഇല്ല ...കാരണം ഞാൻ വളരെ കാലമായി നല്ലൊരു pro ios. എഡിറ്റർ തപ്പി നടക്കുകയായിരുന്നു ,ഒരുപാട് നന്ദി
    നിങ്ങളുടെ ഓരോ കണ്ടന്റും വളരെ ഹെൽപ്ഫുള്ളാണ് 🤗

    • @tectokbyhareesh
      @tectokbyhareesh  4 года назад

      Thank you so much 🥰🥰

    • @autominds__4
      @autominds__4 4 года назад

      𝗟𝘂𝘁 𝗶𝗻𝘁𝗲 𝗹𝗶𝗻𝗸 𝗼𝗻𝗻𝗼𝗼𝗱𝗲 𝗮𝗱𝗱 𝗰𝗵𝗲𝘆𝘆𝗼 𝗶𝗽𝗵𝗼𝗻𝗶𝗹 𝘄𝗼𝗿𝗸 𝗮𝗮𝗸𝘂𝗻𝗻𝗶𝗹𝗹𝗮

    • @tectokbyhareesh
      @tectokbyhareesh  4 года назад

      drive.google.com/file/d/1UXDbIEPMdo7j0AKm0CCvs-MoneiUIW03/view?usp=drivesdk

  • @Neku.
    @Neku. 4 года назад +6

    Gracias por mostrar todas las funciones ! Sinceramente no entiendo tu idioma, no siquiera se de dónde sos 😝ahaha
    Pero lo mostraste perfecto, y lo entendí.
    Like brother .. saludos desde Argentina 😎🔥

  • @KARTHIZZTECHY
    @KARTHIZZTECHY 3 года назад +1

    ഇത് ഞാൻ പണ്ട് എപ്പോഴോ വെറുതെ install ചെയ്ത ഒരു app ആണ്. ഞാൻ kinemaster ഉപയോഗിക്കുന്നതുകൊണ്ട് ഈ app ശ്രദ്ധിക്കാറില്ല, ചേട്ടന്റെ ഈ video കണ്ടപ്പോൾ ആണ് ഈ app കൊണ്ട് ഇത്രെയും ഉപകാരം ഉണ്ട് എന്നറിഞ്ഞത്
    വളരെ നന്ദി 🙏🙏

    • @tectokbyhareesh
      @tectokbyhareesh  3 года назад

      അടിപൊളി ആപ്പ്‌ ആണ്‌👍👍

  • @itwasalmostfun5790
    @itwasalmostfun5790 4 года назад +8

    This is really very very informative and thank you so much 👏🏻👏🏻

  • @iam_mk1
    @iam_mk1 4 года назад +1

    thanks a lot..കുറെ കാലമായി നല്ലൊരു വീഡിയോ എഡിറ്റർ നോക്കുന്നത്..കൊള്ളാവുന്നതൊക്കെ സബ്സ്ക്രിപ്ഷനും വേണം..പക്ഷെ ഇത് കൊള്ളാം..അത്യാവശ്യമുള്ളതൊക്കെ ഇതിൽ ഉണ്ട്..വളരെ നന്ദി..✌️

  • @bharathkrishnan5864
    @bharathkrishnan5864 3 года назад +3

    RUclips INOD ORE ORU CHODYAM:-
    "WHY THIS MAN IS NOT IN TRENDING"🙄🙄🙄🙄🙄🙄🙄🙄🙄......... QUALITY CONTENT...... REALLY HELPFUL....HAREESH CHETTAN ROCKZZZ❤️❤️❤️❤️🔥🔥🔥🔥...........

  • @ashrafak4145
    @ashrafak4145 3 года назад +1

    Pwoli kore dhivasayi ithpoluthe app kandpidikunnu thnksssss❤❤❤

  • @rohithjoy708
    @rohithjoy708 4 года назад +3

    Terrific presentation ❤️ and very informative keep going🙌

  • @kannansachivan1976
    @kannansachivan1976 4 года назад +2

    Hareesh... I have also seen your video editor tutorial and I got the latest version of VN 1.10.9 just now... I'm gonna do practice it... Thanks

  • @sahalc3691
    @sahalc3691 4 года назад +4

    Poli app anu ethu 🔥
    main attraction nammakk additional luts , effects add cheyyaaam

  • @fotoholic-f8f
    @fotoholic-f8f 4 года назад

    ഹരീഷ് ഏട്ടാ പൊളി ആപ്പ്. ഒന്നും പറയാനില്ല. എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് ഏട്ടന്റെ അവതരണവും ശബ്ദവുമാണ്. ഇനിയും ഇതിപോലുള്ള വളരെ ഉപയോഗ പ്രദമായ വീഡിയോകൾ ചെയ്യാൻ ദൈവം തുണക്കട്ടെ

    • @tectokbyhareesh
      @tectokbyhareesh  4 года назад

      യാത്രികൻ Adipolee

    • @fotoholic-f8f
      @fotoholic-f8f 4 года назад +1

      @@tectokbyhareesh ഈ App ഡൗൺലോഡ് ചെയ്യാൻ പറ്റുന്നില്ല

    • @tectokbyhareesh
      @tectokbyhareesh  4 года назад

      Search on play store VN Editor

  • @arjun.4285
    @arjun.4285 4 года назад +8

    Presentation level💯♥️👌

  • @munavvirbm.
    @munavvirbm. 4 года назад +1

    ഇത് ഒരൊന്നൊന്നര കിടിലോസ്കി ആയിപ്പോയി 🔥 ഇതുപോലുള്ള mobile editing app 📲 ഇതുവരെ കണ്ടിട്ടില്ല. Inshot ല്‍‌ നിന്നും VN ലേക്ക് മാറേണ്ടിയിരിക്കുന്നു😃 ഇത്രയും മനോഹരമായി പരിചയപ്പെടുത്തി ത്തന്ന hareesh ഏട്ടന് ഒരു ബിഗ് thenks😍👏.
    കൂടുതൽ mobile videos create ചെയ്യുന്ന ഇക്കാലത്ത്, computer screen നേക്കൾ 💻 തികച്ചും vertical screen ന്റെ സൗകര്യത്തിൽ തന്നെ ചെയ്യാം എന്നുള്ളതാണ് ഞാൻ കണ്ട വലിയ Benefit.

    • @tectokbyhareesh
      @tectokbyhareesh  4 года назад +1

      Munavvir Bm we said👆👏👏thanks for me comment🙏🙏🥰🥰

  • @PlaybuttonEntertainments
    @PlaybuttonEntertainments 4 года назад +3

    Edius Editing software ne kurich oru base video cheyyane

  • @NajisVlogNilambur
    @NajisVlogNilambur Год назад +1

    ഇപ്പോഴാണ് ഈ ചാനൽ കാണുന്നത് നല്ല അവതരണം. ഒരു പാട് ഉപകാര പ്രദമായ വീഡിയോ

  • @sajinks1872
    @sajinks1872 4 года назад +4

    14:32 That smile... കാണുന്നവന്റെ മനസ്സ് നിറഞ്ഞു😍❤️

  • @ashibasalim
    @ashibasalim 3 года назад +1

    Ys❤️😍kidilam.video....njan ee app anu use cheyarullat❤️☺️it is a good app.❤️and so easy to handle

  • @EuroTraveller
    @EuroTraveller 4 года назад +56

    ഇത് ചേട്ടൻ ഒന്ന് ഇട്ടതല്ലയിരുന്നോ. Arjyou 1 മില്യൺ അടിച്ച സന്തോഷത്തിൽ ഒന്ന് കൂടി ഇട്ടത്‌ ആണോ. ഞാൻ ലൈവ് കാണുക ആയിരുന്നു. എന്തായാലും പുതിയ ആപ്പ് ഇൻസ്റ്റാൾ ചെയ്തിരുന്നു. അടുത്ത യൂറോപ്പ് ട്രാവൽ വീഡിയോ അതു വച്ച് ആയിരിക്കും എഡിറ്റിംഗ്😇😇😇

    • @tectokbyhareesh
      @tectokbyhareesh  4 года назад +5

      ഇത് ആ വീഡിയോയുടെ വെർട്ടിക്കൽ വീഡിയോ ഫോർമാറ്റ് ആണ്

    • @EuroTraveller
      @EuroTraveller 4 года назад

      @@tectokbyhareesh Ok. Cool
      വീണ്ടും കണ്ടോളം😊😊😊

    • @tectokbyhareesh
      @tectokbyhareesh  4 года назад

      Und..parayan vittupoyi 🙏🙏

    • @Onlineshoppy121
      @Onlineshoppy121 4 года назад

      @@tectokbyhareesh അത് എവിടെയാണ് ക്രോമാ കീ
      അത് പോലെ ആ ഫിൽറ്ററിന്റെ ലിങ്ക് ഒന്ന് ഇടമോ?

    • @aswanthvr7724
      @aswanthvr7724 4 года назад

      ചേട്ടാ V N ആപ്പിൽ ഫുൾ സ്ക്രീൻ ഓപ്ഷനിൽ പോയിട്ട് ഫുൾ സ്‌ക്രീനിൽ വരുന്നില്ല 9:1, 3:4, 4:3 ഒക്കെ ചെയ്തിട്ടും ഫുൾ സ്ക്രീൻ ആവുന്നില്ല ഓപ്ഷൻ വേറെ വല്ലതും ഉണ്ടോ

  • @SubhashKumar-kh3hn
    @SubhashKumar-kh3hn 4 года назад +1

    താങ്കളുടെ channel enik ഇഷ്ടപ്പെടാൻ കാരണം.. പക്കാ പ്രൊഫഷണൽ ആണ്....റിവ്യൂ ചെയ്യുന്നതിന്റെ ഇൻഫർമേഷൻ മാത്രം ആണ് വീഡിയോ യിൽ ഉള്ളത്..അല്ലാതെ ഒന്നും ഇല്ല...keep it up..ഇനിയും ഇതുപോലെ ഉള്ള videos പ്രതീക്ഷിക്കുന്നു.. thank you..

  • @ckrvlogz
    @ckrvlogz 3 года назад +3

    Poli. ❤️❤️❤️❤️

  • @TheShajahant
    @TheShajahant 4 года назад +2

    ഹരീഷ് ബ്രോ കിടിലൻ ആപ്പ് ആണല്ലോ .. 👌🏻👌🏻 .Lut ഓപ്ഷൻ പൊളിച്ചു 🔥. പ്രാക്ടീസ് ചെയ്തു തുടങ്ങട്ടെ 🙌

  • @vishnu736
    @vishnu736 4 года назад +4

    Chetta if possible try making a video which explains all basic terms in video and photos, like ISO, Aperture, FPS, and the common terms which you use throughout your videos. And as I said in another comment your videos are of very good quality, presentation. Adipoli :)

    • @tectokbyhareesh
      @tectokbyhareesh  4 года назад +1

      Sure bro, watch my other tutorials as well. You will get it

  • @sha5349
    @sha5349 4 года назад +2

    Adipoli vn video editor
    ഹരീഷ് ബ്രോ നിങ്ങള് മുത്ത 😘

  • @manzoorahamed7M
    @manzoorahamed7M 4 года назад +3

    Amazing app 😻

  • @HAFIZJAWAD
    @HAFIZJAWAD 4 года назад +2

    Really really helpful..... iosil nalla oru editor thappi nadakkan thodangeettu kaalangalayi..
    Ee video really helpful and informative 😇
    Thabks a lot❤️💯🙌🏻

  • @salmanulfarisi6324
    @salmanulfarisi6324 4 года назад +3

    Bro... tutorialsinu, പകരം ടെക്
    Products റിവ്യൂസ് & അൺബോക്സിങ് കൂടി വേണം...

    • @tectokbyhareesh
      @tectokbyhareesh  4 года назад

      ലോക്കഡോൺ ഒന്ന് കഴിയട്ടെ

  • @lovewrestling4499
    @lovewrestling4499 4 года назад +1

    Pwoliyeeee ❤️❤️❤️ enikk ippo thikachum avashyam ulla app ❤️❤️❤️

  • @bijeeshmuraly4048
    @bijeeshmuraly4048 4 года назад +3

    Lock down kazhinj clarity koodumo

  • @shereefahmd3065
    @shereefahmd3065 4 года назад +2

    കിടു .....ഒന്നും പറയാനില്ല ........
    വളരെ advance ആയിട്ടുള്ള ആപ് ആണ് ......
    ഇതിനെ പറ്റി കൂടുതൽ hacks,tips , പ്രതീക്ഷിക്കുന്നു ......💯💯🌷👏👏👏💥

    • @itsmetorque
      @itsmetorque 4 года назад

      Shereef Ahmd hacko🤣😂

    • @shereefahmd3065
      @shereefahmd3065 4 года назад

      @@itsmetorque ഹാക്ക്ന്ന് പറഞ്ഞാൽ പച്ചനിറത്തിലുള്ള എഴുത്ത്ന്ന് വിചാരിക്കുന്ന നിന്നോടൊക്കെ എന്ത് പറയാൻ🤧🙄

  • @Arunjoy3
    @Arunjoy3 4 года назад +7

    Malayalikalude mkbhd ♥️

    • @wrench_in
      @wrench_in 3 года назад +1

      Mr perfect teck

  • @kottayambro
    @kottayambro 4 года назад +1

    App download ചെയ്തു. Try ചെയ്യാൻ പോകുന്നെ ഉള്ളു. Thanks hareesh Bro.. 😍

  • @minorking_gaming
    @minorking_gaming 3 года назад +3

    Polichh

  • @vishnumanoj9256
    @vishnumanoj9256 4 года назад +1

    Hai Tec Tok
    Big thanks to introducing the Application.
    ഞാൻ ഇതുവരെ inshort ആണ് use ചെയ്തിരുന്നത്.എന്നൽ അതിൽനിന്നും upgrade ചെയ്യുന്ന അല്ലെങ്കിൽ തുടക്കക്കാർക്ക് വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഒരു application ചെട്ടൻ ഇവിടെ പറഞ്ഞ് തന്നു 🤩

  • @abujabir8609
    @abujabir8609 4 года назад +5

    Onn phonil kandathin shesham veendum chromil vannu kannunna le njan

  • @arshaq.__
    @arshaq.__ 3 года назад +1

    മലയാളത്തിൽ വേറേതും ചാനലിലും ഇത്രേം കിടിലം Presentation കണ്ടിട്ടില്ല🤩🔥💯❤️

  • @zavigaming8247
    @zavigaming8247 4 года назад +5

    Fx effect 1 times മാത്രമേ ചെയ്യാൻ കഴിയൂ

  • @adroit.fxcapitals
    @adroit.fxcapitals 4 года назад +1

    Very useful content 👌👍😉 EKKAA POLICHU

  • @afsalpk5222
    @afsalpk5222 4 года назад +11

    ആപ്പ് പോരാ എന്നതാണ് എന്റ ഒരു അഭിപ്രായം kine masterന്റെ അത്രേം പെർഫോമെൻസ് ഉള്ളതായിതോന്നിയില്ല എന്തായാലും ഈ ആപ്പ് പരിജയപെടുത്തിയതിന്നന്ദി...

    • @itsmetorque
      @itsmetorque 4 года назад +3

      afsal p.k. Kuxhapamila bro!! Kinemaster inekal speedil cheyan patunnund!!! Onude advamced Kinemaster anenne ullu!!!
      ith kollam poli anu IOS il
      Android engne enn aryilla

  • @jojovvarghese2856
    @jojovvarghese2856 4 года назад +2

    Thank you so much brother. കേരളത്തിലെ പിള്ളേര് ഇനി പൊളിക്കും... ഇനി special thanks to TEC TOK വെച്ച Future filims ന്റെ കാലമാണ് വരാൻ പോകുന്നത്...

    • @tectokbyhareesh
      @tectokbyhareesh  4 года назад

      JOJO V V so much happy that everyone is trying and doing new videos after this👍👍👍

  • @re_yaaz__
    @re_yaaz__ 4 года назад +3

    Lut ഡൗൺോഡ ചെയ്യാൻ പറ്റുന്നില്ല

    • @tectokbyhareesh
      @tectokbyhareesh  4 года назад +1

      RIYAS MK റി you ippo onnoode try cheythu nokkooo

    • @re_yaaz__
      @re_yaaz__ 4 года назад +1

      Ok

    • @re_yaaz__
      @re_yaaz__ 4 года назад +1

      ഇപ്പോഴും പറ്റുന്നില്ല, ഇങ്ങനെയാണ് കാണിക്കുന്നത്
      Sorry, the file you have requested does not exist.
      Make sure that you have the correct URL and the file exists.

    • @tectokbyhareesh
      @tectokbyhareesh  4 года назад +1

      RIYAS MK റി you drive.google.com/drive/folders/1YsyLF0Ck_C-aZ3gxDNNHUqYJLe1MiVlV

    • @re_yaaz__
      @re_yaaz__ 4 года назад +2

      @@tectokbyhareesh thanks..

  • @shiyasalihussain7001
    @shiyasalihussain7001 4 года назад +1

    Thanks man..Oru nalla app thappi nadakkuvarnu.. timing..

  • @oliviajohnson5855
    @oliviajohnson5855 4 года назад +3

    വെർട്ടിക്കൽ മാത്രം ഉള്ളൂ

    • @tectokbyhareesh
      @tectokbyhareesh  4 года назад +1

      HIGH TECH alla bro, eth formatil veneyum cheyyam 👍

  • @harikrish5089
    @harikrish5089 4 года назад +1

    Nalla kidilam channel anu💜💜💜

  • @JerinJosePuthussery
    @JerinJosePuthussery 4 года назад +3

    240p veliya kuzhappam illa

  • @firdhousp611
    @firdhousp611 4 года назад +1

    Thank you sir ഒരുപാട് അന്നോഷിച്ചിരുന്ന options ഇതിൽ ഉണ്ട് 👍👍

  • @mallunium
    @mallunium 4 года назад +1

    Thanks for making this video Sir.
    ഞാനൊരു ചാനൽ buildup ചെയ്തു എടുക്കാൻ നോക്കു ആണ്.
    ഞാൻ actually ഈ ആപ്പ് ignore ചെയ്തതാണ്.but ഇതു കണ്ടപ്പോഴാണ് ഇത്രക്ക് features ഉണ്ടെന്നു മനസിലായത്.
    you opened my eyes.
    ഞാൻ Davinci Resolve use ചെയ്തതാണ് usually edit ചെയ്യുന്നത്.but can almost replace that with this app as i don't really use advanced options.
    Again... Thankyou ✅

  • @jeztinsaji
    @jeztinsaji 4 года назад +1

    Hareesh eatta oru rekshem illa kidilan app😍

  • @ashmil1797
    @ashmil1797 3 года назад +1

    Nice Video chetta ❤️🔥 VN Video Editor 💥

  • @maheshmadhavanpillai9450
    @maheshmadhavanpillai9450 4 года назад +1

    Super Awesome information , very very helpful . thank you so much man

  • @singkakkadsingkakkad3446
    @singkakkadsingkakkad3446 4 года назад +1

    Super ഇനിയും അടിപൊളി aap വേണം മറക്കല്ലേ

  • @nizamuddennijju5555
    @nizamuddennijju5555 3 года назад +1

    Presentation very clear aayitund... Nalla explain...❤️🔥

  • @varunemani
    @varunemani 4 года назад

    adobe premiere is history YE HAI SOLID BOSS.. BEST KANNA BEST 👍💯👏.. Baap re Kya app hai !!

  • @9809287687
    @9809287687 4 года назад +1

    ഒരുപാട് നന്ദിയുണ്ട് കുറെ വർഷങ്ങളായി ഇതുപോലത്തെ ഒരു അപ്പ് തിരഞ്ഞുനടക്കുന്നു .
    Editing .cutting . Music .Effect. trasiation effect എല്ലാം പോളി ,
    Support this app .
    Eniyum ethupolulla videos pratheekshikkunnu
    ഇനി ഏത് നിങ്ങളെങ്ങാനും ഉണ്ടാക്കിയതാണോ??

  • @ashwinajith7736
    @ashwinajith7736 4 года назад +1

    Bro super ayit explain cheythu thannu.... Thank you

  • @sarathharidas3546
    @sarathharidas3546 4 года назад +1

    Very helpful video sir good contents, keep going.

  • @Unnisoman95
    @Unnisoman95 4 года назад +1

    Sprb, onnum parayanilla, kidu💯❤️

  • @arshadmadathodi
    @arshadmadathodi 4 года назад +1

    App oru rakshayumilla. Njan install cheythu

  • @സ്നേഹലോകം
    @സ്നേഹലോകം 3 года назад

    വളരുന്ന തലമുറയ്ക്ക് ഒത്തിരി ഉപകാരമുള്ള വീഡിയോ 👍

  • @abinunni4261
    @abinunni4261 4 года назад +3

    Its really helpful, ur great man sir😍😍

  • @vibe-x8906
    @vibe-x8906 4 года назад +1

    Kollam keto videos kollam enale chetan iphone 11 nn case vangan video suggest cheyta adyme kande bt ee videoum kollam

  • @Akash-z
    @Akash-z 3 года назад

    Very informative ! Harish you are a good teacher.

  • @MalluDiscoveryTV
    @MalluDiscoveryTV 2 года назад +1

    Watching this again. After getting Iphone 😜🤩

  • @faisumadeena
    @faisumadeena 4 года назад +1

    @hareeshettaa ..it was working in my phone ..after some storage issue I formated my phone now vn app not working in phone ..even not showing in play store ...pls check ..thanks

    • @tectokbyhareesh
      @tectokbyhareesh  4 года назад

      Yea..they took it down from the playstore. I don’t know why. I have send them a message regarding this, let’s see

    • @faisumadeena
      @faisumadeena 4 года назад

      @@tectokbyhareesh yes ..wait and see ..it was one of good video editor ... anyway thanks for recommending ...

  • @JenserC
    @JenserC 2 года назад +1

    Paidakki😅any way superb videos🎉

  • @gouthamff4843
    @gouthamff4843 3 года назад +2

    Good presentation 👍🏼

  • @AngelinVlogs
    @AngelinVlogs 4 года назад +1

    ആദ്യമായിട്ട് ഈ ചാനൽ കാണുന്നു. വീഡിയോസ് ഓരോന്നായി കാണട്ടെ

  • @fastfunnywithjacob
    @fastfunnywithjacob 4 года назад +1

    Chettaa how r u?
    Video othiri informative aane.
    Thank you so much.
    💓

    • @tectokbyhareesh
      @tectokbyhareesh  4 года назад

      Dude from Vypinkara my pleasure 🥰🥰👍👍

  • @___jinnn9347
    @___jinnn9347 4 года назад +2

    7:35 effect pwolich 😍😍😍.... sambavam kanditt simple aanennu thonnunnu... enthayalum install cheyyan pova 😍😍😜😜😜

  • @vishnu_5623
    @vishnu_5623 3 года назад +1

    😍Super.....thanks for this tutorial....❣️

  • @aneeshmohd
    @aneeshmohd 4 года назад +1

    Excellent. Was looking for one for phone.

  • @nimishakunjumon1479
    @nimishakunjumon1479 3 года назад +1

    New subscriber sir 😁

  • @srishtiart9388
    @srishtiart9388 4 года назад

    Very Helpful.. video... I Started my editing

  • @SureshKumar-th9if
    @SureshKumar-th9if 4 года назад +1

    I have new subscriber
    And I like your video thumbnail.🤗🤗

  • @melbinjohn3027
    @melbinjohn3027 4 года назад

    Thanks for the information 👍😁😁👍😁😁. Thanks a lot

  • @Niagaratuskers
    @Niagaratuskers 4 года назад +1

    Superb Presentation 👍👍

  • @raseelkk
    @raseelkk 4 года назад +2

    Adipoly.. thank you Hareesh Sir 👍🏻

  • @ajmalcreation4979
    @ajmalcreation4979 3 года назад +1

    ഞാൻ ഇപ്പോഴാണ് ഈ ആപ്പിനെ കുറിച്ച് അറിയുന്നത് പൊളിയാണ് ഇപ്പോഴും 👌👌👌

  • @Videosbyjithin
    @Videosbyjithin 4 года назад +1

    Chettaa polii 😎👏👏✌️

  • @vexi6297
    @vexi6297 4 года назад +1

    Fimi palm review cheyamo orupade prayunnu its better than dji osma and its cheaper in price

  • @goodshare4772
    @goodshare4772 4 года назад +1

    Hareesh etta.. chrome key okke unde... Titles or inages nu effect kodukkan motion key illa..! Missing... 😭😭😭 Athu venamayirunnu... Ente Oppo F9pro aanu.. atra mosam mobile aano ithu?
    Athu vallathe miss cheyyunnu ee appil bakki ellam super..
    Settings -chettante video il ulla pole onnum illa..!
    Kidilan app thanne aanu.. but ithu onnu rectify cheyyan para... Chettan video shoot chaitekkunnathu ios il aano? Atho android aano?

    • @tectokbyhareesh
      @tectokbyhareesh  4 года назад

      Good Share android app il limitations und. iOS il maathrame full features ulloo. Options varies on different models on android. You can send messages to VN developer teams through App Store

  • @abidzain8731
    @abidzain8731 4 года назад

    Very very thanks for ur info.now i got wht Iam searching for .😍

  • @harikrishnanp2907
    @harikrishnanp2907 4 года назад +1

    Hareesh bro thank you so much! Ithu vann App annalo! Thank you for introducing it! As always superb video♥️

  • @basilazeez8782
    @basilazeez8782 3 года назад +1

    Super chetaa 💥💥💥💥