പല്ലുകൾക്ക് തിളക്കം കിട്ടും, മുടി കൊഴിച്ചിലും മാറും...ഇതൊന്ന് കേൾക്കൂ...

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 164

  • @SophiaTimesOnline
    @SophiaTimesOnline  2 года назад +24

    നിങ്ങളുടെ സംശയങ്ങൾക്ക് ആൻ്റണി വൈദ്യരെ വാട്സാപ്പിൽ കോൺഡാക്ട് ചെയ്യാം,
    തിരക്കൊഴിയുമ്പോൾ അദ്ദേഹം റിപ്ലെ ചെയ്യും...
    Whatsapp : +91 93870 45026
    Website : www.soubhadraayurvedawayanad.org/

    • @lukgaming345
      @lukgaming345 2 года назад +2

      Tks sr

    • @angelkuttanadu1757
      @angelkuttanadu1757 2 года назад +1

      Whatsapp ഇല്ലല്ലോ

    • @soujathhakkim1223
      @soujathhakkim1223 2 года назад +2

      Hlo

    • @jibinbenny1863
      @jibinbenny1863 2 года назад +1

      8

    • @Mpramodkrishns
      @Mpramodkrishns 2 года назад

      സാർ ഉലുവ തണുപ്പല്ലേ ? നീരിറക്കമുള്ളവർക്ക് പ്രശ്നമാവില്ലേ ?🙏

  • @rajupeter765
    @rajupeter765 2 года назад +35

    സർ
    നിങ്ങളുടെ വാക്കുകൾ വളരെ ഹൃദ്യമാണ്, ലളിതമാണ്‌.

  • @NazerKk432
    @NazerKk432 2 года назад +10

    അങ്ങയുടെ വാക്കുകൾ എത്രയോ മൂല്യവത്തായ ഒന്നാണ്. നന്ദി

  • @gilsharj5975
    @gilsharj5975 2 года назад +14

    പഴുത്ത മാവില കൊണ്ട് പല്ലു തേച്ചാൽ പുഴുത്ത പല്ലും നവരത്‌നമാകും ന്ന് അമ്മൂമ്മ പറഞ്ഞ് ഒത്തിരി കേട്ടിട്ടുണ്ട്, ചെയ്യാറുമുണ്ട്

    • @alphonsathomas1427
      @alphonsathomas1427 2 года назад +1

      എങ്ങനെയാണിത് ...?🤔
      ഏതുമാവിന്റെ ഇലയാണ് വേണ്ടത് ...?

  • @kparahman3519
    @kparahman3519 2 года назад +14

    നല്ലഅറിവുകൾതന്ന വൈദ്യർക്ക് ഒരു പാട് നന്ദി

  • @SheebaUnnikrishnan-fo6pc
    @SheebaUnnikrishnan-fo6pc 6 месяцев назад

    ഇതെല്ലാം നല്ല അറിവാണ് വളരെ ഉപകാരപ്രതം ആ മ

  • @seenabenny1718
    @seenabenny1718 2 года назад +4

    വളരെ പ്രയോജനപ്രദമായ അറിവുകൾ പകർന്ന് തന്ന അങ്ങേയ്ക്ക് ആയുസ്സും ആരോഗ്യവും ഈശ്വരൻ നല്കട്ടെ .. ഇനിയും ഇതുപോലെ അറിവുകൾ പുതിയ തലമുറക്ക് പകർന്ന് കൊടുക്കാനായി🙏

  • @vijayangk112
    @vijayangk112 2 года назад +2

    എറ്റവും ഉപകാരമായ നാട്ടറിവുകൾക്ക് നന്ദി :

  • @VCAN246
    @VCAN246 2 года назад +24

    keratosis pilarisis അഥവാ ചിക്കൻസ് ലെഗ് പൂർണ്ണമായും മാറാനുള്ള ഫലപ്രദമായ ഒറ്റമൂലി ഒന്ന് പറഞ്ഞു തരാമോ.... അതു പോലെ കൈ മുട്ടിൽ ഉണ്ടാകുന്ന താമര മുള്ള് മാറാൻ വല്ല വഴിയും ഉണ്ടോ.. 🙏 ഈ ഒരു അവസ്ഥ എന്ത് കൊണ്ടാണ് വരുന്നത് ...എങ്ങനെ ഇത് മാറ്റിയെടുക്കാം ... അതിന് എന്തെല്ലാമാണ് ചെയ്യേണ്ടത് എന്ന് ദയവായി പറഞ്ഞു തരാമോ... ഇതുകാരണം വിഷമിക്കുന്ന ഒരുപാട് പേർക്ക് ഉപകാരപ്പെട്ടേക്കാം.... 🙏

  • @smithasunil8338
    @smithasunil8338 2 года назад +8

    എന്ത്‌ ജോലി ചെയ്താലും നീർകെട്ടാണ് പ്രത്യേകിച്ച് ഡിസ്ക് ഭാഗം ഇത് പൂർണമായി മാറാൻ എന്ത് ചെയ്യണം

  • @roselimajenson3479
    @roselimajenson3479 2 года назад +8

    Thank you sir വളരെ നന്ദി ഉണ്ട് 🙏

  • @DileepKumar-pd1li
    @DileepKumar-pd1li 2 года назад +12

    ഗൃഹവൈദ്യമെന്നാണു ശരിയായ ഉച്ചാരണം. പലരും ഗ്രഹവൈദ്യമെന്നു തെറ്റായി ഉച്ചരിക്കറുണ്ട്.

    • @reethagloria2655
      @reethagloria2655 2 года назад +10

      ശരിയായ വാക്ക് ഗൃഹവൈദ്യം എന്ന് തന്നെയാണ്. ചിലർ അത് പറയുമ്പോൾ വ്യക്തമാകുന്നില്ല എന്നത് നേരാണ്. എന്നാൽ വൈദ്യൻ ഗൃഹവൈദ്യം എന്ന് തന്നെയാണ് പറയുന്നത്.

    • @vishnugpillai54
      @vishnugpillai54 2 года назад +1

      പല സ്ഥലങ്ങളിലെ സംസാര ശൈലിയിലുള്ള വ്യത്യാസമാണ്

  • @leesymool2522
    @leesymool2522 Год назад

    20 വർഷമായിട്ട് പിസിഒഡി എന്ന ഒരു രോഗത്തിന് അടിമയായിരുന്നു അങ്ങയുടെ മരുന്ന് പറഞ്ഞുതന്ന ഇപ്പോൾ അഞ്ചുമാസം ആയിട്ട് കറക്റ്റ് ആയിട്ട് മാസം ആകുന്നു ദീർഘായുസ്സ് ദൈവം തരുമാറാകട്ടെ ദൈവം അങ്ങയുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ

  • @roygeorge1260
    @roygeorge1260 2 года назад +6

    Sir തുമ്മല്‍ രാവിലെ യും.. കുളികഴിഞ്ഞ് യും ഒരു വിഡിയോ ചെയ്യുമൊ സാർ

  • @viswanathanmaster4756
    @viswanathanmaster4756 Год назад

    ലളിതമായ വിവരണം ഉപകാരപ്രദം ആവുന്നു 🙏

  • @santharavi4449
    @santharavi4449 2 года назад +3

    Dr.vellapandinu chikilsa undo?

  • @sarammaaji4230
    @sarammaaji4230 Год назад

    Iniyum ithupole nallanalla gunangal paranju tharika

  • @rahmathsiraj9737
    @rahmathsiraj9737 2 года назад +5

    You give valuable information. Thank you for your service. God bless you

  • @basheernk6061
    @basheernk6061 2 года назад +3

    ന്നിര റക്കം മാറാൻ എന്താണ് ചെയ്യക എന്ത് എണ്ണ തേച്ചാലും നീര റക്കമാണ്

  • @kadyn4230
    @kadyn4230 Год назад

    Sir.. Karimangalyathin enthenkilum pomvaziyundo???

  • @devikaa.s9911
    @devikaa.s9911 Год назад

    സർ കരിമംഗല്യത്തിന് marunnundo

  • @jonivia4895
    @jonivia4895 Год назад

    Sir sathavari podi kittum athu
    Mathiyavumo

  • @mary7678
    @mary7678 2 года назад +6

    വെളുത്തുള്ളി പുരട്ടിയാൽ മുടി നന്നായി വളരുമോ

  • @krishnakumarap4715
    @krishnakumarap4715 2 года назад +2

    Ripe leaves are rare .very informative .would u pls suggest any remedy for hernya

  • @anils8405
    @anils8405 2 года назад +6

    സർ എനിക്ക് തലമുടി വളരുവാൻ വീട്ടുമരുന്നു പറഞുതരുമോ

  • @kvaccamma7895
    @kvaccamma7895 3 месяца назад

    Any books available

  • @rosebellajossey3329
    @rosebellajossey3329 2 года назад +5

    Nalla arivukal🙏🙏🙏👍

  • @thahirabeegumbeegum2149
    @thahirabeegumbeegum2149 2 года назад

    Sir, എനിക് മീശ, താടി, കാലിലും, ദുടയിലും രോമം ഉണ്ട്‌... കുടുബ
    പാര്യയമ്പരമായി കിട്ടിയായതാണ്..
    കാട്ടിയ കൂടിയ മുടിയാണ് ചില ഭാഗത്ത്. ഇതിനു ഒരു പരിഹാരം പറഞ്ഞു തരാമോ? Pls

  • @thankappanchittanattil8378
    @thankappanchittanattil8378 2 года назад +3

    Thanks Doctor 🙏🌹

  • @bijupaul7132
    @bijupaul7132 2 года назад +2

    Sir, muukkil Desha varunnathinu ottamuli paranjutharumo

  • @ratnamkp8867
    @ratnamkp8867 2 года назад +4

    മുതുകത് നട്ടെല്ലിന്റെ അരികിൽ ഉള്ള കൊഴുപ്പ് കളയാൻ ഉള്ള മരുന്ന് പറയുമോ.വേദനയിലാത്തതാണ്.ഒരു നാരങ്ങ യുടെ വലുപ്പം ഉണ്ട്.

  • @suhrasuhra7982
    @suhrasuhra7982 2 года назад +1

    Sir vedeyo ellaam kelkaarund nalla ubagaramulla marunnugel paranju thRunna sir enu orupad deergUS Taranea ennui prarthikkunnu

  • @snipesamuraisamurai2084
    @snipesamuraisamurai2084 2 года назад +10

    ചേട്ടാ, കഴുത്തു, തോൾ വേദന യ്ക്ക് ഒരു നാട്ടു വൈദ്യം പറഞ്ഞു തരുമോ..

    • @Malabar.interior
      @Malabar.interior 2 года назад +1

      കയ്യിന്റെ എക്സയ്‌സ് ചെയ്ത മതി മാറും ഇൻക് ഒന്നും പിടിക്കാനും പിഴിയാനും കൈ പൊന്തിക്കാൻ ഒന്നും കഴിയുമായിരുന്നില്ല ഇപ്പൊ അതൊക്കെ മാറി അൽഹംദുലില്ലാഹ് 👍🏻😍

    • @പാലാരിവട്ടംശശി
      @പാലാരിവട്ടംശശി 2 года назад +1

      കുടുതൽ സമയം ഫോണ് ഉപയോഗിക്കാതിരിക്കുക..

  • @minijiji9406
    @minijiji9406 2 года назад +1

    Sir naturel black henna paranju tharumo please replay

  • @kavithashabu8994
    @kavithashabu8994 2 года назад +7

    നല്ല അറിവ് 🙏🙏🙏

  • @raseenac31
    @raseenac31 2 года назад +4

    ചെറുവഴുതനയെ കുറിച്ച് പറയമോ?

  • @aneesanazar3541
    @aneesanazar3541 2 года назад +1

    കാലിൽ ആണിരോഗത്തിനുള്ള ചികിത്സ ഒന്നു പറയാമോ ചേട്ടാ

  • @nandu6044
    @nandu6044 2 года назад +2

    എനിക്ക് tottal cholestrol കൂടുതലാണ്. അതിൽ ചീത്ത കൊളസ്ട്രോൾ ആണ് കൂടുതൽ. ഇത് കുറയ്ക്കേണ്ട മരുന്ന് ഒന്ന് പറഞ്ഞു തരണം sir. Ethryum വേഗം.

    • @wellnessdr5572
      @wellnessdr5572 2 года назад

      Nandu
      Change your diet , lifestyle and take quality supplements to normalize your cholesterol naturally.

    • @nandu6044
      @nandu6044 2 года назад

      @@wellnessdr5572 I know all these mentioned guidelines , I need names of quality supplements and remedies.

    • @yahkoob1189
      @yahkoob1189 2 года назад

      Tottale cholesterol check cheyyunnathin
      Pakaram
      Lipid profile check cheyyuka

  • @rukiyamusthafa9448
    @rukiyamusthafa9448 2 года назад +6

    സർ എനിക്കു ഒരു കാര്യം അറിയാനുണ്ടായിരുന്നു മലദ്വാരം ചുരുഗുമോ ഉണ്ടങ്കിൽ ഉണ്ടങ്കിൽ എന്താണ് പ്രതിവിധി. പ്ലീസ് riply

  • @prameelavarmam6227
    @prameelavarmam6227 2 года назад +3

    Sir for mouth ulcers and sensitivity

  • @Mziyad-lc3me
    @Mziyad-lc3me 2 года назад +1

    Thank u sir
    Sir nda samsaram boradikilla

  • @drksrinivasan-co6yb
    @drksrinivasan-co6yb Год назад

    Many many thanks for you

  • @praveenagnath6322
    @praveenagnath6322 2 года назад +1

    Monarogam -gum diseases nulla nalla marunnu parayamo Sir.

  • @rajalekshmiravi8738
    @rajalekshmiravi8738 2 года назад +4

    Thank you vaidar sir.

  • @prameelavarmam6227
    @prameelavarmam6227 2 года назад +6

    For menustral pain and bleeding

  • @anilathomas369
    @anilathomas369 2 года назад

    Ente മകന് ഫിഷർ ന്റെ അസുഖം ഉണ്ട്. അതിനു ഉള്ള പ്രതിവിധി പറഞ്ഞു തരാമോ

  • @sheelurajan2881
    @sheelurajan2881 2 года назад

    Your advice is vey good but most of the medicine ingredients you advice we don't get in Mumbai, eg shadavari kizhagu

  • @robinmathew57
    @robinmathew57 2 года назад

    Thanks Dr.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌🙏🏻🙏🏻

  • @mohammedmirshad2263
    @mohammedmirshad2263 2 года назад +1

    Ee pimples povaan valla medicine parann tharaamo. Pinne onn face bright avaanum ulla marunn parann tharaamo plsss.

    • @dreamgirl1230
      @dreamgirl1230 2 года назад

      എന്റെ അടുത്തുണ്ട്
      Magnessayude ക്യൂമീൻ soap കരിഞ്ജീരകത്തിന്റെ സത് അടങ്ങിയ soappanu
      പിമ്പിൾസിന് വളരെ usefull ആണ് 👍

  • @geethaprabhakk2135
    @geethaprabhakk2135 2 года назад

    Diet to reduce hypothyroidism?

  • @marykuttyec603
    @marykuttyec603 2 года назад

    Anyy medicine for fungal infections in toes

  • @lgbvideovlog7776
    @lgbvideovlog7776 2 года назад +1

    Uluva thanuppanu athu kondu upayogikkumbole cold varunnundu.

  • @thansilasaif7354
    @thansilasaif7354 2 года назад +3

    Super sir. Thank u so much

  • @sreelatha4211
    @sreelatha4211 2 года назад +3

    Thank you sir

  • @avanthika9488
    @avanthika9488 2 года назад +5

    Mudikozhichilinu enthu cheyyum vaidyar. Bhayankara mudikozhichilanu. 150 mudiyenkilum pokum. Epom thottalum..oru marunnu parayane

    • @dreamgirl1230
      @dreamgirl1230 2 года назад

      Magnessayude hair oil use ചെയ്യൂ
      അടിപൊളി റിസൾട്ടാണ്
      എന്റെ ഫ്രണ്ടിന് ഞൻ suggst ചെയ്തു
      1mnthinullil റിസൾട്ട് കിട്ടും 👍👍

    • @dreamgirl1230
      @dreamgirl1230 2 года назад

      ആവശ്യമുണ്ടെങ്കിൽ pls rply

    • @avanthika9488
      @avanthika9488 2 года назад

      @@dreamgirl1230 Ethu oil aanu. Kozhichil marumo.

    • @dreamgirl1230
      @dreamgirl1230 2 года назад

      @@avanthika9488
      S
      Maarum💯

    • @dreamgirl1230
      @dreamgirl1230 2 года назад

      Instayil accnt ഉണ്ടെങ്കിൽ അഡ്രസ് pls

  • @krishnaanilkumar2142
    @krishnaanilkumar2142 2 года назад +4

    Very informative

  • @haseenahasi690
    @haseenahasi690 Год назад

    നല്ല വീഡിയോ

  • @jacobmonachan9275
    @jacobmonachan9275 Год назад

    Thank you information

  • @susansajan4828
    @susansajan4828 Год назад

    God bless you sir

  • @jasminputhett5700
    @jasminputhett5700 2 года назад +3

    Thanks sir 🌹🌹.. 🙏🙏

  • @succes123
    @succes123 2 года назад

    ചിക്കൻപോസ് തലയിൽ വന്നതിൽ പിന്നെ വര്ഷങ്ങളായി മുടി വളരുന്നില്ല എന്തെങ്കിലും പരിഹാരം ഉണ്ടോ

  • @jojibiju2883
    @jojibiju2883 2 года назад +3

    mudi vatathhil kozhiyunnathinu enthu cheynm. kure treatment eduthu, veendum kozhhinju pokuvanu please reply

    • @dreamgirl1230
      @dreamgirl1230 2 года назад

      അടിപൊളി hair oil ഉണ്ട് എന്റെ അടുത്ത്
      Company of magnessa 1 mnth continew use ചെയ്‌താൽ നല്ല റിസൾട്ടാണ്
      വേണമെങ്കിൽ pls rply
      No side effect
      Only ഓർഗാനിക് prduct 💯💯

    • @shahabas6526
      @shahabas6526 Год назад

      Enikum vattathil mudikozhichilud 4Years ayi kurramarunnukal try cheythu koodukayan marunnu parachu tharo

  • @anoop-rb7hu
    @anoop-rb7hu 2 года назад +1

    Graha vaidhyam alla, greha vaidhyam enellea sir parayendathu

  • @ushasoman6778
    @ushasoman6778 2 года назад +1

    Nallakariyangal ParanjuthannathinuNanny

  • @JasmineTomy
    @JasmineTomy 2 года назад

    Enikku vellapokkundu moodi kozhichilum undu vannam kurayunnilla enthayalum ithu parishichu nokkam

  • @sabu3677
    @sabu3677 2 года назад

    Nalla..ariyvukal

  • @nithyau3053
    @nithyau3053 2 года назад

    Tnk u so much sr and god bls u

  • @anithajoseph5311
    @anithajoseph5311 2 года назад +3

    Sir..for pigmentation pls

    • @annammamon4958
      @annammamon4958 Год назад

      Dr. What medicine for bad smell in mouth

  • @gayathrimangalath8821
    @gayathrimangalath8821 2 года назад +3

    വെള്ള പോക്ക് മാറാൻ വേറെ വഴി എന്തെങ്കിലും ഉണ്ടോ

    • @Malabar.interior
      @Malabar.interior 2 года назад

      ദിവസം 2നേരംഒരു ഗ്ലാസിന്റെ മുക്കാൽ ഗ്ലാസ്‌ തൈര് ഒരു പിടി വറുത്തു പൊടിച്ച ഉലുവ podiബാക്കി വെള്ളം പാകത്തിന് ഉപ്പ്ചേർത്ത് കുടിച്ചാൽ വെള്ളപ്പോക് മാറും 👍🏻

    • @gayathrimangalath8821
      @gayathrimangalath8821 2 года назад

      Thankyou

    • @gayathrimangalath8821
      @gayathrimangalath8821 2 года назад

      അതുപോലെ ശരീരം തടിക്കാൻ

  • @mayavinallavan4842
    @mayavinallavan4842 2 года назад +3

    ചതാവരി ഇഷ്ടം പോലെ ഉണ്ട് നിലപ്പന കുറവാ

  • @sindhuhari5631
    @sindhuhari5631 2 года назад

    Nattellinu akalcha anu enthenkilum marine paranju tharamp

  • @lissybabu8277
    @lissybabu8277 2 года назад

    God bless U sr 👍👍

  • @lincyjoseph3725
    @lincyjoseph3725 2 года назад

    Thank you

  • @nafeesakottayil721
    @nafeesakottayil721 Год назад

    പഴുത്ത മാവിന്റില കൊണ്ടു തേച്ചാൽ പുഴുത്ത പല്ലും കവടിക്കു തുല്യം

  • @sujeendrakumarks52
    @sujeendrakumarks52 2 года назад

    സൂപ്പർ 😘👌

  • @sadikebrahimebrahim
    @sadikebrahimebrahim 2 года назад

    nanni😊

  • @jesnajose9085
    @jesnajose9085 2 года назад +2

    Great👍

  • @maneeshkannan4849
    @maneeshkannan4849 2 года назад

    Thank u sir ❤

  • @lalithar3085
    @lalithar3085 Год назад

    Graha alla.mashe gruha vaidyam aannu

  • @ponnammajose3659
    @ponnammajose3659 Год назад

    Good

  • @ajitharameshajitharamesh8770
    @ajitharameshajitharamesh8770 2 года назад +2

    Ente vtl und shathavari

  • @shanshan9056
    @shanshan9056 Год назад

    Baby നിറം വെക്കാനുള്ള ടിപ്സ്

  • @jayachandranchandran5482
    @jayachandranchandran5482 2 года назад

    Good info

  • @nijasworld5802
    @nijasworld5802 2 года назад

    thanks

  • @vishnugpillai54
    @vishnugpillai54 2 года назад +1

    സോപ്പ് തലയിൽ തേച്ചാൽ മുടിക്ക് കുഴപ്പമില്ലേ?

  • @suja2836
    @suja2836 2 года назад

    Mohanan vidher ethu thanneyanu paranjathu grihavidhem

  • @khaderrichu8325
    @khaderrichu8325 2 года назад +1

    Video k thayee number nalkuka

  • @ranisimon8488
    @ranisimon8488 2 года назад

    Ente purth kazhuthni thazhe oru black round spot und.enth cheyanam.marunn paranji tharumo pl.

  • @visalakshants6762
    @visalakshants6762 2 года назад +1

    പഴുത്ത മാവിന്റില കൊണ്ടു പല്ലു തേച്ചാൽ പുഴുത്ത പല്ലും തിളക്കമാർന്നിടും

    • @alphonsathomas1427
      @alphonsathomas1427 2 года назад

      ഏത് മാവ് ആണ്
      കശുമാവില ....?🤔

    • @remaniraveendran3043
      @remaniraveendran3043 2 года назад +1

      @@alphonsathomas1427 നാട്ടുമാവ്

  • @shahana2870
    @shahana2870 Год назад

    അരി തിന്നുന്നത് മാറാൻ എന്താണ് ഡോക്ടർ

  • @krishnannair2883
    @krishnannair2883 2 года назад +2

    👌👌👌

  • @fathimasulaiman2192
    @fathimasulaiman2192 2 года назад +2

    Nella, arivane, 👍

  • @ashav.v6198
    @ashav.v6198 2 года назад +2

    🙏🙏

  • @febygeorge3390
    @febygeorge3390 2 года назад +2

    ❤️🌹

  • @vision-lb3kr
    @vision-lb3kr 2 года назад +3

    ❤️❤️❤️🙏

  • @sreyazkr9367
    @sreyazkr9367 2 года назад

    മൂത്ര തടസ്സം മാറാൻ സ്ത്രീകള്‍ എന്തു cheyannam

  • @lalydevi475
    @lalydevi475 2 года назад +1

    👍👍👍🙏🙏

  • @bincybinoy8911
    @bincybinoy8911 2 года назад +1

    ഈ നമ്പറിൽ വാട്സാപ്പ് കിട്ടുന്നില്ല

  • @premasudha3834
    @premasudha3834 2 года назад +1

    ഗൃഹവൈദ്യം - അല്ലേ? താങ്കൾ ഗ്രഹവൈദ്യം എന്നാണ് ഉച്ചരിക്കുന്നത്

  • @sinic6903
    @sinic6903 2 года назад

    👍👍👍👍