The Royal Enfield Super Meteor 650 | വികാരം മാത്രമല്ലാത്ത റോയൽ എൻഫീൽഡ് | Vandipranthan

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 74

  • @melvinalexvarghese3113
    @melvinalexvarghese3113 Год назад +10

    Three varients and it's onroad price (Kerala)
    Asterl :4,40L
    Interstellar:4,68L
    Celestial:4,83L

  • @unnionthemove
    @unnionthemove Год назад +10

    "Early Morning mist, open highway, a Royal Enfield Cruiser ". ❤️❤️❤️ അത് പൊളിച്ചു 👍👍

  • @NetworkGulf
    @NetworkGulf 4 месяца назад +2

    നല്ല വാഹനങ്ങൾ നിർമ്മിക്കാൻ റോയൽ എൻഫീൽഡ് പഠിച്ചു വരുന്നു, സന്തോഷം

  • @prasadshines3557
    @prasadshines3557 5 месяцев назад +2

    Just I brought home the interstellar black & green combination today

  • @mashoor7421
    @mashoor7421 Год назад +2

    നല്ല ഭാരമുള്ള ബൈക്ക് ഓടിക്കാൻ ഒരു പ്രേത്യേക രസമാണ് വണ്ടി സൂപ്പർ

  • @Prince25493
    @Prince25493 2 месяца назад +2

    650cc engine
    1200cc maintanence, millage, engine heat
    350cc/300cc perfomence
    This is the definition for royal Enfield super meteor 650

  • @rajwonder7
    @rajwonder7 Год назад +4

    The first ever proper cruiser from re ( yeah, I never considered thunderbird or M350 as a cruiser machine) mighty and beautiful. But not everyone’s cup of tea.

    • @VijeeshP-lu1nu
      @VijeeshP-lu1nu Год назад +4

      ബിൽഡ് കോളിറ്റി എന്നൊരു സാധനം ഇല്ലാത്ത കമ്പനിയാണ് ഇപ്പോൾ എങ്ങനെയാണ് അതായത് ഈ മോഡലൊക്കെ എങ്ങനെയാണ് എന്നറിയില്ല പൊതുവേ ഉടായിപ്പ് ആണ്..
      നാലു ലക്ഷത്തിന്റെ വണ്ടിക്ക് ₹40 ലക്ഷത്തിന് പണി വരുത്തിയാണ് കമ്പനിയുടെ വരുമാനം.. 😂

    • @sa34w
      @sa34w Год назад +1

      @@VijeeshP-lu1nu poyi Vella pulsar um edukkede 😂

    • @VijeeshP-lu1nu
      @VijeeshP-lu1nu Год назад

      @@sa34w നിനക്ക് വേണമെങ്കിൽ നീ പോയി എടുക്കണം എന്നോട് എന്തിനാ കുറയ്ക്കണ..
      ആദ്യം വാങ്ങി ഉപയോഗിക്കട ഉപയോഗിക്കാത്ത നിന്നെപ്പോലുള്ള ദുരന്തങ്ങൾ ചൊറിയും ..
      ക്ലാസിക്,തണ്ടർബേഡ് ഉപയോഗിച്ചിട്ടുള്ള പരിചയം തന്നെയാണ് ഇപ്പോഴും തണ്ടർബേഡ് കൈയിലുണ്ട് 75,000 കിലോമീറ്റർ അതിന്റെ ചെലവുമുണ്ട്...
      ഷോറൂം കണ്ടീഷൻ അല്ലാതെ നിന്നെപ്പോലെ ഷെൽ പോയ സൈലൻസർ മൊത്തം ഇളക്കി പറഞ്ഞ വണ്ടി ഓടിക്കാൻ അല്ല.
      തേൻ പരിപാടി നിർത്തിയിട്ട് ആദ്യം പോയി ഉപയോഗിക്കട

  • @vookie
    @vookie Год назад +4

    Bro Biggest Tank was for Thunderbird. 20 Liter

  • @arshadrehman2627
    @arshadrehman2627 Год назад +1

    Thumbnail polichu bro🥰👍

  • @aakash1762
    @aakash1762 Год назад +1

    Silver colour from handle bar to the wheel.. nalla bore ayi toni .. avasanam kond kalam odacha polathe design

  • @Kakkanjeri-Michael
    @Kakkanjeri-Michael Год назад +4

    Eee nattuchakkum coat ittuninna chettaen superaaa 🔥

  • @saravanankumar640
    @saravanankumar640 Год назад

    Super thalaiva nice video

  • @shamballaflower
    @shamballaflower Месяц назад

    chalakkudy, perambra, kodakara, nellayi road

  • @melvinalexvarghese3113
    @melvinalexvarghese3113 Год назад +2

    RE de ettom valiya tank Thunder birdinu aayirunnu 20liters ith 15.7 liter.

    • @freddysebastian9513
      @freddysebastian9513 Год назад +1

      Yess my thunder bird tank 20 litrers

    • @R______9
      @R______9 Год назад +2

      Bro current line up ann parayunnath..old models consider cheythit illa

    • @freddysebastian9513
      @freddysebastian9513 Год назад

      @@R______9 old models royal Enfield എന്തെങ്കിലും കുഴപ്പമുണ്ടോ

    • @R______9
      @R______9 Год назад +1

      @@freddysebastian9513 ara ippo kuzhapam undenn paranje? Ippo showroom chenn edukkan pattunnel biggest tank enn udeshichullu enna paranje....pinne kozhapindo chodicha puthithu kore refined ann riderde aduth athre harsh alla korekoode user friendly and reliable ann oil leak thudangiya usual enfield problem onnum illa ...pandathe vikaram venam ille ippothe vandikal korekoode nallath in all aspects

  • @totraveltolive1871
    @totraveltolive1871 Год назад +9

    വില വളരെ കൂടുതലാണ്. 4.5 നുള്ള മുതലില്ല ഇതിന് maximum ഒരു 3.30 മതിയാവും. അങ്ങനെ ആണെങ്കിൽ കുറെ പേർ എടുക്കും.

    • @chrisonwheels9529
      @chrisonwheels9529 Год назад +4

      Indian make aayond aanu bro , ee vilakk enkilum kitunne. Ethe cc olla vere motorcycle okke almsst 6 lakhs nu mukalil varum..
      Ethinu munpu undaakiya vandi pole alla eth. Ethu nalla class strandard il aanu undaakiyath. So vila alpam koodum. But 650 cc vandikk athra kooduthal alla bro

    • @totraveltolive1871
      @totraveltolive1871 Год назад +2

      മറ്റ് വണ്ടികൾക്ക് വില കൂടുതൽ ആയതു കൊണ്ടു ഇതിനും വില കൂട്ടിയത് ആണ്. ഹാർലി ഡേവിഡ്സൺ ഒക്കെ ഇതിനെക്കാളും ഒരുപാട് മുകളിൽ ആണ്. Competition വന്നപ്പോൾ ആണ് പഴയ വികാരത്തിൽ നിന്നും ഇത്തിരി മാറ്റി പിടിക്കാൻ എൻഫീൽഡ് തയ്യാറായത്...അത് വരെ ഫ്യുവൽ gauge, disk brake ഇതൊന്നും കൊടുക്കാതെ ഇരുന്ന കമ്പനി ആണ് എൻഫീൽഡ്. സായിപ്പ് ഉണ്ടാക്കിയ കമ്പനി ഒക്കെ പണ്ടെ പൂട്ടി. ഇപ്പൊ full ഇന്ത്യൻ ആണ് റോയൽ എൻഫീൽഡ്. അന്നത്തെ ക്വാളിറ്റി ഇനിയും വരുമോ എന്ന് സംശയം ആണ്. Vibration പോലും പൂർണമായി മാറ്റാൻ പറ്റിയോ എന്നും സംശയം ആണ്. ഞാൻ പഴയ ബുള്ളറ്റ്ഉം പുതിയ ബുള്ളറ്റും ഓടിച്ചിട്ടുണ്ട്. പഴയതിനെ വെല്ലാൻ പുതിയത് പോര. Meteor 350 ഉഗ്രൻ വണ്ടി ആണ്. 650 അതിനേക്കാൾ ഗംഭീരം...രണ്ടും ഓടിച്ചിട്ടുണ്ട്. But വില ഇത്രേം കൂട്ടാൻ മാത്രം എന്തുണ്ട്?. ഒരു സിനിമ പെട്ടെന്ന് ഹിറ്റ് ആയപ്പോൾ തൻ്റെ പ്രതിഫലം 10 ഇരട്ടി ആക്കി കൂട്ടിയ നടനെ ആണ് എനിക്ക് ഓർമ്മ വന്നത്. ഹാർലി ഡേവിഡ്സൺ വണ്ടികൾക്ക് വില കൂടുതൽ ആയതു കൊണ്ട് ഇതിനും കൂട്ടാം എന്നാണ് വിചാരിക്കുന്നത്. എല്ലാത്തിനും ഒരു മര്യാദ വേണം കമ്പനിക്ക് എന്നാണ് ഞാൻ ഉദ്ദേശിച്ചത്

    • @Marine_Traveller_Explorer
      @Marine_Traveller_Explorer Год назад +3

      അങ്ങനെ കണ്ട കാവടികൾ ഒന്നും എടുക്കണ്ട

    • @totraveltolive1871
      @totraveltolive1871 Год назад +3

      അപ്പോ നീ എടുക്കണ്ട...

    • @dd-vlogs4179
      @dd-vlogs4179 Год назад +1

      Edukkanda.. 😂

  • @syamkg4775
    @syamkg4775 Год назад

    Onnara varsham ayi metior super nova odikunnu... Long ride super vechikle... But chain poket is worst... Shaft drive vannirunengil super ayene...

  • @theskinfo1388
    @theskinfo1388 Год назад +3

    Interceptor , GT ❤️

  • @mycreations9099
    @mycreations9099 Год назад

    Central Govermentinte puthiya Scrap policye kurichu oru Video cheyyamo

  • @shafeequepp6970
    @shafeequepp6970 Год назад +1

    Super cool 😍

  • @pmmanu6240
    @pmmanu6240 Год назад

    Not think about indian or not,
    We look only on ,is it wroth for price

  • @santhunemmara
    @santhunemmara Год назад +1

    Cruiser bike🔥

  • @idushakassim3704
    @idushakassim3704 Год назад

    where to get a proper service fot RE in Kerala?

  • @abinshaanwarsha1217
    @abinshaanwarsha1217 Год назад

    Pwoli

  • @manojebrahim2626
    @manojebrahim2626 Год назад

    City use(bumper to bumper traffic)എങ്ങിനുണ്ട്?

  • @mashoor7421
    @mashoor7421 Год назад

    സൂപ്പർ

  • @esteemzen1071
    @esteemzen1071 Год назад

    Nigalu enthokke mandatharangal aanu parayounne bro

  • @agent47akhil
    @agent47akhil Год назад

    thodakkathile aa sthalam etha? paadam okke ulla... nice aanallo

  • @praveenpmsur
    @praveenpmsur Год назад

    OLA electric scooter nte oru review cheyammo?

  • @sharafudeensha4262
    @sharafudeensha4262 Год назад +2

    ബൽറ്റ് ആയിരുന്നങ്കിൽ നന്നായിരുന്നേനെ

  • @kudiyirikalvlogs9581
    @kudiyirikalvlogs9581 Год назад +2

    4.5 lakhs😄
    I prefer better RR310
    Or BMW that's worth of money

    • @abareeshaabzz6798
      @abareeshaabzz6798 Год назад +1

      2 cilinder undo 😂😂😂👎👎👎

    • @antonyjose5025
      @antonyjose5025 Год назад +1

      Bro this is the best twin cylinder 650 cc bike which you can afford under 5 lakhs

    • @adhulmenon6101
      @adhulmenon6101 Год назад

      Ninja 300

    • @Ukcit
      @Ukcit Месяц назад

      ഇത് കണ്ണപ്പികൾക്ക് ഉള്ള വണ്ടി അല്ല 🤣🚀

  • @MidhunVM-z2c
    @MidhunVM-z2c Год назад +2

    താൻ ann bullet 500 review cheythapo ഒരു vaak paranju ethil enik ഒന്നും thonnunilla എന്ന് pinned ജീപ് review paranjapo വികാരം എന്നെ വാക് പറഞ്ഞു അത് പൊലെ thanne aanu ഓരോ UCE enjin um ath oru vikaram thanne anu ath manasilakiyilla engil ath ottum apt avillla arkkum

  • @NetworkGulf
    @NetworkGulf Год назад

    Royal Enfield മെച്ചമായി വരുന്നു

  • @kudiyirikalvlogs9581
    @kudiyirikalvlogs9581 Год назад +2

    Cashinulla muthal ella
    Price too high
    Copy of hardly
    😄😄😄

  • @ananthu1862
    @ananthu1862 Год назад +2

    ❤️❤️❤️❤️

  • @srijinunni2804
    @srijinunni2804 Год назад

    Broo ...relax.....take a deep breath......k ...Then start the review..

  • @ansonvarghese5481
    @ansonvarghese5481 Год назад

    Ha entha vazhi

  • @abhinair4257
    @abhinair4257 Год назад

    Ethu Chalakudy to Amballur route aanallo. . Ente veedu dhe ponu😂

  • @mithunkartha
    @mithunkartha 3 дня назад

    5 lakhs vikaaram

  • @kudiyirikalvlogs9581
    @kudiyirikalvlogs9581 Год назад

    Ethokke randukollam kazhinja scraps ayi Facebook market place 2nd vilkanittitundakum
    One and only legend that's original G2 Enfield England

  • @amj4031
    @amj4031 22 дня назад

    ക്ലച്ചു പിടിച്ചാണോ ഇത്രയും ദൂരം വണ്ടി ഓടിക്കുന്നത്... ആദ്യം ഓടിക്കാൻ പഠിക്ക്.... ഡയലോഗ് അടിച്ചകൊണ്ട് കാര്യം ഇല്ലാ... ഇന്റർസെപ്റ്റർ ഒക്കെ ഓടിക്കുമ്പോൾ ഗിയർ ടക് ടക് സൗണ്ട് ഉണ്ടാകുന്നത് ഇയാൾക്ക് മര്യതക്ക് ഓടിക്കാൻ അറിയില്ലാഞ്ഞിട്ട... ഞങ്ങൾക്ക് സൗണ്ട് വരാറില്ല

  • @rathi55555
    @rathi55555 Год назад

    Break aane problem. Interceptor 😒

  • @mansooravikkara.3548
    @mansooravikkara.3548 Год назад

    Very bor old is better 80 to 95