അഭ്രപാളിയിലെ ഹസീബിന്റെ യഥാര്‍ത്ഥ ജീവിതം I Parava movie artist interview

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 1,2 тыс.

  • @MalluSTORYTELLER
    @MalluSTORYTELLER 6 лет назад +2001

    ആ അമ്മക്ക് മകനെ ഓർത്ത് അഭിമാനിക്കാം

  • @blackpanther3214
    @blackpanther3214 6 лет назад +1460

    ആ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് ചുറുചുറുക്കുള്ള ഈ മുത്തിനെയാണ്. 😘😘

  • @fazilpachu8310
    @fazilpachu8310 6 лет назад +2889

    ഒരുപാട് സന്തോഷം അവൻ വലിയൊരു നടനാകും അതില് യാതൊരു സംശയവും ഇല്ല

  • @akku6147
    @akku6147 5 лет назад +1667

    ഞാൻ വരുന്നുണ്ട് പൊന്നെ നിന്നെ കാണാൻ ഇഷ്ട്ടം ഉണ്ട് ഒരുപാട് അഡ്രെസ്സ് കിട്ടി ഇനി വൈകില്ല 😘😘😘😘😘😘😘😘😘😘😘😘😘😘

    • @jorgedd6416
      @jorgedd6416 4 года назад +28

      Polich bro

    • @rambo3527
      @rambo3527 4 года назад +9

      @@jorgedd6416 yes

    • @basithp1409
      @basithp1409 4 года назад +7

      Nice bro

    • @muhammedyazeen7921
      @muhammedyazeen7921 4 года назад +8

      പോയോ ബ്രോ

    • @akku6147
      @akku6147 4 года назад +17

      Muhammed Yazeen b പറ്റി യില്ല bro അപ്പോഴേക്കും ഓരോ വിഷങ്ങൾ ഇനി ആാാ വഴി പോകും ബോൾമറക്കില്ല
      മുന്നേ അത് വഴി പോകുമ്പോൾ അറിയില്ലായിരുന്നു 😍😍✌

  • @amlak8847
    @amlak8847 6 лет назад +1145

    പാവം ആ അമ്മയുടെ ആ മുഖം കണ്ടപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു ..
    അച്ചൻ മരിച്ചപ്പൊൾ മക്കള പോറ്റാൻ പാവം കഷ്ടപാടുകൾ..

  • @shahilvechoor5096
    @shahilvechoor5096 5 лет назад +281

    ഇതിനു എന്താ ഇത്രയും സഹതാപം ഉള്ളത് മാന്യമായി ജോലി ചെയ്യുന്നതിന് അഭിനന്ദനങ്ങൾ ആണ് വേണ്ടത് അവൻ തീർച്ചയായും ഉയരങ്ങളിൽ എത്തും ദൈവം അനുഗ്രഹിക്കട്ടെ

    • @imiza3425
      @imiza3425 3 года назад +1

      Athe😊😊😊

  • @ramshadmuhammed8812
    @ramshadmuhammed8812 4 года назад +114

    സൗബിൻക്കക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്

  • @shazmonanurag
    @shazmonanurag 6 лет назад +108

    കുട്ടൂസെ ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...എത്ര ഉയരങ്ങളിൽ എത്തിയാലും ആ അമ്മയെ മോൻ മറക്കരുത്...ഉള്ളിൽ സങ്കടം ഉണ്ടെങ്കിലും ആ അമ്മയുടെ ചിരി കണ്ടില്ലേ എന്നും അങ്ങനെ നിലനിർത്തണേ...

  • @daydream9565
    @daydream9565 6 лет назад +280

    Haseeb😍ഇചിരീം കൂടി കഴിഞ്ഞാൽ പടത്തിൽ കേറും🙌
    നല്ല ആക്ടർ ആണ്...

  • @nkmusic7343
    @nkmusic7343 6 лет назад +445

    ഹനാണെ തോളിലേറ്റി നടക്കുന്ന ആൾകാർ ഇത് കൂടി കാണുക

    • @mubasalipk2254
      @mubasalipk2254 4 года назад +3

      ആ നാറിയെ ആരും തോളിൽ കയറ്റിയിട്ടില്ല മച്ചാനെ.. ഹുക്ക വലിച്ച നാറിയ molla എന്നിട്ട് അതിനു ന്യായികരണവും..

    • @ashiqmk1152
      @ashiqmk1152 4 года назад +6

      @@mubasalipk2254 hanan aara

    • @ancysalim5390
      @ancysalim5390 3 года назад +1

      @@mubasalipk2254 hanan aara

    • @Dinkan-k2e
      @Dinkan-k2e 3 года назад

      @Nitheesh.k 6815 Ara ath

  • @smuskr2562
    @smuskr2562 6 лет назад +1363

    അവന് ഈ ചായക്കടയിൽ അഭിമാനത്തോടെ ജോലി ചെയ്താണ് ജീവിച്ചിരുന്നത് അല്ലാതെ പറവയിൽ മുഖം കാണിച്ചതിന് ശേഷമല്ല
    എല്ലാ ജോലി ചെയ്യാനും മനസ്സുള്ളവർ ഉണ്ടാവണം എല്ലാരും ഡോക്ടറും എഞ്ചിനിയറും ആയാൽ.......

    • @shafeerkuwait4153
      @shafeerkuwait4153 6 лет назад +3

      Smu Skr correct

    • @anzilalimon4550
      @anzilalimon4550 6 лет назад +34

      Smu Skr സ്വന്തം മക്കളെ ഡോക്ടർ എഞ്ചിനീയർ തസ്തികളിലേക്ക് അല്ലാതെ തെങ്ങിന് തടം എടുക്കാൻ വിടാൻ ഒരു മാതാപിതാക്കളും ആഗ്രഹിക്കില്ല ... സ്വന്തം കാര്യം വരുമ്പോൾ അതൊക്കെ മനസിലാക്കോളും

    • @vipinbalan3351
      @vipinbalan3351 6 лет назад +9

      Anzil alimon ennit veetile thenginu thadam edukkan doctor monum engineer molum irangumayirikkum..

    • @anzilalimon4550
      @anzilalimon4550 6 лет назад +16

      Vipin Balan തർക്കിച്ചു ജയിക്കാൻ എളുപ്പമാണ് ... ആ അമ്മക്കും മോനെ നല്ല രീതിയിൽ എത്തിക്കണം എന്ന് തന്നെ ആയിരിക്കും ആഗ്രഹം ..

    • @PsychomaniacVideoWorkshop
      @PsychomaniacVideoWorkshop 6 лет назад +5

      Smu Skr Poli marupadi, chumma sympathy keeti manya maaya ജോലിയെ ആക്ഷേപിപ്പിക്കല്

  • @kunjikkamedia1235
    @kunjikkamedia1235 6 лет назад +63

    ഇരിക്കട്ടെ ഒരു കുതിരപ്പവൻ😘😘

  • @aneesbhaskar7511
    @aneesbhaskar7511 6 лет назад +707

    ഇത് dislike അടിച്ച ആ 2 പേർ ആ റിലീസ് ആവാതെ ഷൈൻ ചെയുന്ന പ്രിയ കുട്ടൂസ് ഫാൻസ്‌ ആയിരിക്കും 😇😇😇😇

    • @sinajmuhammed6407
      @sinajmuhammed6407 6 лет назад +3

      Aneez Bhaskar eppo 15 dislike aayi

    • @ashrafkvnyl817
      @ashrafkvnyl817 6 лет назад +1

      Aneez Bhaskar 🤣🤣🤣

    • @an.ma007
      @an.ma007 6 лет назад +1

      edaa mwone nee preye kuttusene kuttam pariyenda ketto...😠
      preye kuttos mess aan, merrana mess😍

    • @saranappu7093
      @saranappu7093 6 лет назад +3

      2അല്ല 45**## തെണ്ടികൾ

    • @immortalaloy2333
      @immortalaloy2333 6 лет назад +2

      Anas Chelakkara Keli bwenta mwone, ninte Santhi naan polikkum dinka dinka👀

  • @dibinnainan
    @dibinnainan 4 года назад +28

    നല്ല ഭാവി ഉള്ള ഒരു നടൻ കൂടെ ആണ് ഈ കുട്ടി 😘😘

  • @AtoZ76411
    @AtoZ76411 6 лет назад +654

    ഇതാണ് നമ്മെ പോലെ ഉള്ളവരുടെ ജീവിതം

  • @jibinjose7537
    @jibinjose7537 4 года назад +24

    ഡാ കുട്ടാ പഠനത്തിൽ ശ്രദ്ധ വയ്ക്ക്ണേ...അതിൽ നിന്നും ഉറപ്പായും രക്ഷപ്പെടാം Love from Pandalam❤❤

  • @rameeskhan8350
    @rameeskhan8350 6 лет назад +745

    സിനിമ ഇറങ്ങുന്നതിനു മുമ്പേ
    പൊക്കി പിടിച്ചുകൊണ്ടു നടക്കുന്ന അവളെകാൾ എത്രയോ മുകളിൽ ആണ് ഇവൻ
    അവൾ എന്ന് ഉദ്ദേശിച്ചത് പ്രിയ വാര്യരെ തന്നെ 🤓

  • @albarakkahofficial9854
    @albarakkahofficial9854 3 года назад +4

    ആകാശത്തിനു മുകളിൽ ഒരു ലോകമുണ്ട് അവിടേക്ക് പറന്നെത്തും നീ ആയിരം ഫീനിക്സ് പക്ഷിയെക്കാൾ കരുത്തോടെ..... ആയിരം അവാർഡുകൾ അവിടെ നിനക്കായി കാത്തിരിക്കും....പറയാൻ വാക്കുകൾ ഇല്ല മുത്തേ....... നീ ഉയരും വളരും.. കാരണം നീ കുടുംബം പോറ്റുന്നവനാണ്... സാദാരണ എല്ലാരും അല്പം റിച്ചു ആയാൽ പിന്നെ ആരേം മയണ്ട് ചെയ്യില്ല.... ബട്ട്‌...... u..... സല്യൂട് മുത്തേ.... 💟💟💟💟

  • @bijuma6730
    @bijuma6730 6 лет назад +134

    ഒരുപാട് ഉയരങ്ങളിലെത്തട്ടെ

  • @ApzMediaZ
    @ApzMediaZ 6 лет назад +27

    ഹസീബ്... ഇഷ്ടം 💗

  • @aadilaadilsha7975
    @aadilaadilsha7975 6 лет назад +235

    Bro ചർളായി മട്ടാഞ്ചേരി യിൽ കൊങ്കണി തെരുവിൽ ഇങ്ങനെയാണ് ബ്രോ cherlayi വല്യമ്പലം മുതൽ ഇങ്ങനെയൊക്കെയാണ് അവിടുള്ളവർക്കു ചായക്കടയും പിന്നെ പൂജ സാധനങ്ങൾ വിൽക്കുന്ന കടമുതൽ എല്ലാ ബിസിനസിലും അവരവരുടെ മക്കൾ പഠിപ്പും ജോലിയും ഒക്കെ കഴിഞ്ഞു വരുമ്പോൾ അമ്മയെയോ അച്ഛനെയോ സഹായിക്കും അവർ ചെറുപ്പം മുതൽ കഷ്ടപ്പാട് അറിഞ്ഞു വളരുന്നവർ ആണ്. അവർ ചായ കടയിൽ ജോലി ചെയ്യുന്നതും മറ്റും അഭിമാനകുറവായി കണ്ടു മാറിനിൽക്കാറില്ല. എല്ലാ പിള്ളേരും അവരവരുടെ കടയിൽ സഹായിക്കും സിനിമയല്ല ജീവിതം എന്ന് അവർക്കു നന്നായിട്ടറിയാം

  • @Jamsmuhammed
    @Jamsmuhammed 5 лет назад +28

    ഷൈൻ നിഗത്തിന്റെ അനുജന്റെ സുഹൃത്തായാണ് അഭിനയിച്ചത്,

  • @ABHINAND26
    @ABHINAND26 4 года назад +10

    കശടപ്പെടുന്നവന് വിജയം ഉറപ്പ്💕 അവൻ ഒരു വലിയ നടൻ ആവും

  • @chaithannyasudheerchaithan2186
    @chaithannyasudheerchaithan2186 3 года назад +4

    നല്ല കുട്ടി.... അമ്മ യെ ആത്മാർത്ഥമായി സഹായിക്കുന്നു..... മിടുക്കൻ

  • @peacelover8913
    @peacelover8913 6 лет назад +15

    Parava cinema kandu adishayichu poya abhinayangal aanu eeh muthinteyum pinne shaninteyum!! Ivan jeevithathilum kolla mass aato!!👌👌

  • @abhijithks9634
    @abhijithks9634 6 лет назад +1

    കൊള്ളാം മോനെ...
    കഷ്ടപ്പെടിന്റെ വേദന ന്താണ് എന്ന് അറിഞ്ഞു വളരുന്നവൻ ആണ് നീ.... കലാഭവൻ മണി ചേട്ടനെ പോലെ നാളെ നീയും.. കഷ്ടപ്പാടിൽ നിന്നും വളർന്നു വന്ന വല്യ ഒരു ആൾ ആയി തീരാൻ ന്റെ എല്ലാ പ്രാർത്ഥനഉം കൂടെ ഉണ്ടാകും... All the bst

  • @Monstermax2024
    @Monstermax2024 6 лет назад +315

    അതിനെന്താ കുഴപ്പം, എന്തേ മാനക്കെട്, മാന്യമായിട്ടു ജോലി ചെയ്തു ജീവിക്കുന്നു.

    • @induindus9424
      @induindus9424 6 лет назад

      Athe..

    • @mumin9436
      @mumin9436 6 лет назад +3

      Athe.....ee channel'ukaar enthenkilum okke kitaan vendi. Kure emotional bgm okke ittitt ilaatha oronn undaakan nokaan 🤨

    • @jinothomas953
      @jinothomas953 4 года назад

      Njnanum engathane ayirunu 9vayasu muthal njnangulude thattukadayil poyi thungiyatha

    • @mr.positive2223
      @mr.positive2223 4 года назад

      Athu thanne👍👍👏👏

  • @anshadmuhammad7815
    @anshadmuhammad7815 6 лет назад +28

    ഒന്നും പറയാനില്ല. കമെന്റിന്‌ പോലും ഒരുപാട് ലൈക് ഉള്ള ഈ വീഡിയോ നമുക്ക് ഒരു പാഠമാണ്.. കഥയല്ല ജീവിതം..

  • @hafsidm6406
    @hafsidm6406 5 лет назад +3

    അഭിനന്ദനങ്ങൾ അമ്മയ്ക്കും മകനും, ജീവിതത്തിൽ വിജയിക്കട്ടെ

  • @saleemv6129
    @saleemv6129 4 года назад

    എടാ.. മുത്തേ... ഹസീബേ... നീ.. വിശ്വസിക്കാൻ കഴിയുന്നില്ലെടാ...കണ്ടപ്പോ അറിയാതെ കണ്ണു നിറഞ്ഞുപോയ്.. നീ ഒരുപാട് ഉയരങ്ങളിൽ എത്തും മുത്തേ... ഞങ്ങളുടെ എല്ലാം പ്രാർത്ഥന നിനക്കുണ്ടാവും.. ,ദൈവാനുഗ്രഹം എന്നും എപ്പഴും ഉണ്ടാവട്ടെ...All the best ..

  • @bebxshalu6722
    @bebxshalu6722 6 лет назад +22

    Proud of you mutheeeyyyyy 😍😍😍😍😘😘😘ni uyaranghalill ethum
    Ellaaa wishesum nerunnu moneee ninakkk

  • @khairunnisak822
    @khairunnisak822 3 года назад +2

    തീർച്ചയായും മോൻ ഒരുപാട് ഉയരങ്ങളിലേക്ക് എത്തും.....💯👍 അമ്മയെ ഒരുപാടിഷ്ടമായി 😍😘😘😘😘😘

  • @Ananthugopan
    @Ananthugopan 6 лет назад +114

    👍👍👍
    engane venam kuttikal.....

  • @ROCKYBHAI-cy5tb
    @ROCKYBHAI-cy5tb 6 лет назад +3

    ആ അമ്മയുടെ സന്തോഷം കണ്ടിട്ട് കണ്ണ്നീര് പൊടിഞ്ഞവർക്ക് like അടിക്കനുള്ള കമ്മെന്റ് 😶

  • @nishadtk5141
    @nishadtk5141 6 лет назад +28

    Machana ij muthaanu ith kondoda ninnodulla ishtam koody👍

  • @amarakbarantony3626
    @amarakbarantony3626 4 года назад +2

    പലപ്പോഴും ഓരോ വീഴ്ചകളും ഉണ്ടാവുമ്പോൾ'ആണ്.
    ജീവിതത്തിൽ ഓരോ ടേണിങ് പോയിന്റ് ഉണ്ടാവുന്നത്..
    All the ബെസ്റ്റ് ഹസീബ് 💕😁👍

  • @anandhu4208
    @anandhu4208 4 года назад +38

    ഷെയിൻ നിഗം ന്റെ അനിയൻ ഇച്ചാപ്പി ആണ് ബ്രോ

  • @avarachan6790
    @avarachan6790 3 года назад +23

    ഇതിലു സഹതാപം ചേര്ക്കാതെ ഒരു പോസിറ്റീവ് വീഡിയോ ആയി കാണിക്കാമായിരുന്നു

  • @AnjuAnju-yu5qi
    @AnjuAnju-yu5qi 6 лет назад +76

    Aa ammayude chiriyilum orupad nombaram und, amma e kashttapedunnenu dhaivam avane uyarangalil ethikkum ellarudem prarthanayum und

  • @satheeshsouparnika1449
    @satheeshsouparnika1449 4 года назад +1

    ഇവന്റെ അഭിനയം സൂപ്പറാണ്.
    ഇഷ്ടമാണ് ഒരുപാട്

  • @thelonewolf8812
    @thelonewolf8812 6 лет назад +36

    Itinoke enthinadey shokha bgmoke itt verupikunath...avara jeevikaan vidule.. Swantham kadayil ammaya sahahikuvale avan..cinemayil abhinayichenn vech avanu jeevikande..haseebe muthe😍😍

  • @harikaricode2622
    @harikaricode2622 6 лет назад +25

    മിടുക്കൻ

  • @shankadumeni8950
    @shankadumeni8950 6 лет назад +88

    അവൻ അമ്മയോടൊപ്പം അഭിമാനത്തോടെ ജോലി ചെയ്തു ജീവിക്കുന്നു. നിനക്ക് ഒക്കെ എന്താടെ ചൊറിച്ചിൽ.

  • @Vijisha-d2p
    @Vijisha-d2p 6 лет назад

    സ്വതസിദ്ധമായി പറവയിലെ ഹസീബിനെ അവതരിപ്പിക്കാൻ ഗോവിന്ദിന് കഴിഞ്ഞത് ഈ ഒരു ജീവിതപശ്ചാത്തലം തന്നെയാണ്.. സൗബിൻ ഷാഹിറിന്റെ കണ്ടെത്തൽ പ്രശംസനീയം തന്നെ.. കഷ്ടപ്പാട് അറിഞ്ഞു ജീവിച്ചവർ മാത്രമേ ജീവിതത്തിൽ വിജയിച്ചിട്ടുള്ളൂ.. ഗോവിന്ദിന് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ

  • @Leo-xf2nh
    @Leo-xf2nh 3 года назад +5

    Heart touching 😪😪
    True legend 😍💓

  • @aniladayanandh1630
    @aniladayanandh1630 6 лет назад

    ഇന്നാണ് എനിക്ക്ഒന്ന് " പറവ" കാണാൻ പറ്റിയെ രണ്ടുപേരുടെ powlich അടുക്കി 👌

  • @vishnuvs9970
    @vishnuvs9970 6 лет назад +33

    ദുൽഖർ സൽമാൻ,സൗബിൻ ഇതൊന്നും കാണുന്നില്ലായിരിക്കുന്നില്ലല്ലല്ലോല്ലോല്ലല്ലേ

    • @WinterMediaentertainments
      @WinterMediaentertainments 6 лет назад

      avarenth cheyanam. dq nte puthiya paathilum avan und, ipo soubin abhinayikuna cinemayilum chance kodukkunnund, ellarum chumma kituna cash vangan irikunavaralla, malayalam cinema inganathe role onn randennam cheythen vech panakaranum akilla

    • @vishnuvs9970
      @vishnuvs9970 6 лет назад +7

      Murphy Asharaf പിന്നെ പടത്തിൽ ചാൻസ് കൊടുക്കുന്നതല്ലേ വലിയ കാര്യം. ചെക്കനെ വച്ച് നല്ല കളക്ഷൻ ഒപ്പിച്ചു അവന്മാർ മുന്തിയ കാറുകളിൽ ചുറ്റുന്നു.ചെക്കൻ ചായ അടിക്കുന്നു.ഒരു രണ്ട് ലക്ഷം കൊടുത്തിരുന്നെങ്കിൽ അവന് കുറച്ചുകൂടി നല്ല ഒരു ചായ കടയെങ്കിലും ഇടമായിരുന്നു.ഇതൊക്കെയാണ് ലോകം. പണക്കാരുടെ മൂട് താങ്ങാൻ കുറെയെണ്ണം..

    • @WinterMediaentertainments
      @WinterMediaentertainments 6 лет назад +2

      avan ethra koduthen ninak ariyo. avark kadam undayirunath theerthath anenkilo

  • @Kerala__
    @Kerala__ 6 лет назад +1

    ഇപ്പോ ഉള്ളതൊന്നും നോക്കണ്ട...ചെറുക്കൻ കേറി വരും...മികച്ച നടന്മാരിൽ ഒരാൾ ആകും....ഒരു സംശയവും വേണ്ട😍😍😍😍😍

  • @shiyabetalian
    @shiyabetalian 6 лет назад +6

    ദൈവം അനുഗ്രഹിക്കട്ടെ😊👍👌

  • @neethuprem8295
    @neethuprem8295 6 лет назад +2

    നീ ഉയരങ്ങളിൽ എത്തും മോനെ💖

  • @trivandrumexpress4743
    @trivandrumexpress4743 6 лет назад +17

    God bless you all...love you ammaa

  • @nasarmp
    @nasarmp 6 лет назад

    പുതിയ താരത്തെ കൊണ്ടുവന്നതിന് സൗബിൻ താഹിറിന് അഭിനന്ദനങ്ങൾ..

  • @luckyrra8953
    @luckyrra8953 6 лет назад +6

    Good news channel.....thanks bro

  • @inas__
    @inas__ 4 года назад +2

    അന്തസ് ഉള്ള ജീവിതം... ഒരു നാൾ നീയും.. 👏👏

  • @jjthrillbox1424
    @jjthrillbox1424 4 года назад +3

    ചെക്കൻ ആണ്കുട്ടിയാ.. പൊളി

  • @ashikachuz9843
    @ashikachuz9843 6 лет назад

    ഒരുപാട് സന്തോഷം ഇങ്ങനെ ഒരു മകനെ ദൈവം ആ അമ്മക്ക് കോടുത്തതിന് അവന് നല്ലോരു ഭാവി ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

  • @bat174
    @bat174 6 лет назад +16

    He is a real Hero

  • @d4jaxond5jaxon78
    @d4jaxond5jaxon78 5 лет назад

    മുത്തുമണി നീ തളരില്ല വളരും വാനോളം എല്ലാ അനുഗരഹങ്ങളും ഉണ്ടാവട്ടെ ഉയരങ്ങളിൽ ദൈവം നിന്നെ എത്തിക്കട്ടെ good luk ❤❤❤❤😍😍😍😘😘😘😘😘😘✌✌✌✌ഹസീബ് എന്നും മുത്തട

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 6 лет назад +5

    nee thakarkum.bro.all the best

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 6 лет назад

    മിടുക്കൻ...ഈ പ്രായത്തിൽ അമ്മയെ സഹായിക്കാൻ തോന്നിയില്ലേ...ജീവിതത്തിൽ പരാജയപ്പെടില്ല ,ഉറപ്പ്.

  • @ആരോഎന്തോ
    @ആരോഎന്തോ 6 лет назад +16

    Nalla abhinayam aanu avan

  • @hijasalihassan
    @hijasalihassan 4 года назад

    മോനെ നീയാടാ യഥാർത്ഥ കലാകാരൻ നിന്നെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു നിനക്ക് നല്ല ഭാവിയുണ്ട് അവസരങ്ങൾ നിന്നെ തേടി വരുന്നുണ്ട്......

  • @saneeshuppal.uppala1560
    @saneeshuppal.uppala1560 6 лет назад +201

    നിനക്ക് വാർത്ത ഒന്നും കിട്ടിയിലെ ഡാ-അവർ വീട്ടുകാരെ സഹായിക്കുകയാണ് അതിൽ എന്താണ് തെറ്റ് - ഹോട്ടലുപണി അത്ര മോശം പണിയാണോ -

    • @shafeerkuwait4153
      @shafeerkuwait4153 6 лет назад

      Saneeshuppal. Uppala correct

    • @itsm3dud39
      @itsm3dud39 6 лет назад +4

      Saneeshuppal. Uppala athin avar moshamanenn udhesichillallo.valya nilayilalla ennale paranjath

    • @sreejish121
      @sreejish121 6 лет назад

      Saneeshuppal. Uppala correct

    • @saneeshuppal.uppala1560
      @saneeshuppal.uppala1560 6 лет назад

      +jef jef ഞാനും ഈ പ്രായത്തിൽ ഈ പണി എല്ലാം എടുത്തിരിക്കുന്നു ഇത് എല്ലാം - ഇങ്ങനെ വാർത്തയാക്കണോ - ഇപ്പോൾ എല്ലാം വാർത്ത -മാഷ് കുട്ടിയെ തല്ലിയാൽ വാർത്ത - അച്ഛൻ തല്ലിയാൽ അതും ലൈവ് വാർത്ത - ഫീസ് അടക്കാഞ്ഞാൽ പുറത്താക്കിയാൽ അതും വാർത്ത - പട്ടി പുറംചൊറിഞ്ഞാൽ അതും വാർത്ത -യാക്കുന്ന കാലത്ത് ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കാം - അവന് Big Saloot

    • @itsm3dud39
      @itsm3dud39 6 лет назад +1

      Saneeshuppal. Uppala eda ni enth pranthan parayunath.avan aa cinimayil abinayich prasasthnaya chekkanan.avane cinimayil alland ni vere edengilm kanditundo? Ipo ith kandondalle avante jeevitham manasilayath.mediasiloode alland ninak ingane ulla vivaram vere evidunenkilm kituo? Angnae kituengi enikum koodi paranju thatta

  • @zakher851
    @zakher851 4 года назад

    ജീവിതത്തില്‍ ഒന്നുമില്ലാതെ തുടങ്ങിയവരാണ് ഇന്ന്‌ ഈ ലോകത്തില്‍ തിളങ്ങി നില്‍ക്കുന്നവര്‍ ഇനിയും ഉയരട്ടേ ഞാനുമുഉണ്ട് ഒരു കട്ട ഫാൻആയി

  • @ijasrahman6244
    @ijasrahman6244 4 года назад +3

    Real life hero💯

  • @colourworld3638
    @colourworld3638 6 лет назад

    ആമോൻ' ഉയരങ്ങളിലെത്തട്ടെ..... ആ നിഷ്ക്കളങ്കമായ ചിരി എന്നും നിലനിൽക്കട്ടെ -- .ആശംസകൾ

  • @junajahamgeer7262
    @junajahamgeer7262 6 лет назад +8

    Nink jeevidathil vijayikan kazhiyatte...oru padu nalla avasarangal kittatte

  • @ManuAjuYanu
    @ManuAjuYanu 4 года назад

    ഇത് പോലുള്ളവരെ ജനങ്ങളുടെ കണ്ണിൽ എത്തിച്ച മറുനാടൻ tv ക്ക് big സലൂട്ട്‌ ഇങ്ങനെയാവണം ചാനൽ അല്ലാതെ മറ്റുള്ളവരെ പോലെ സ്വധീനം ഉള്ളവരെ മൂട് താങ്ങി നടക്കരുത് 😍🤲✌️

  • @rashidrashidkk4599
    @rashidrashidkk4599 6 лет назад +8

    Real hero

  • @habi939
    @habi939 4 года назад

    ഇനിയും നല്ല അവസരങ്ങൾ കിട്ടട്ടെ സിനിമയിൽ 👍👍👍👍👍👍👍

  • @IFORTECHLabeeb
    @IFORTECHLabeeb 4 года назад +3

    എന്റെ യൂട്യൂബ് വീഡിയോകൾ നോക്കിയാൽ കാണാം ഈ വീഡിയോ സുഗ്ഗെസ്ഷനിൽ വന്നിട്ട് 😅

  • @shabeermsp4982
    @shabeermsp4982 6 лет назад

    കണ്ണ് നനഞ്ഞു പോയി.എന്തായാലും ചെക്കന് നല്ല ഭാവി ഉണ്ട്.ഒരുപാട് സിനിമകളിൽ അഭിനയിക്കാൻ കഴിയട്ടെ

  • @akshaymdas2825
    @akshaymdas2825 6 лет назад +5

    Soubin 🧚

  • @malusruthy8834
    @malusruthy8834 6 лет назад +1

    Chekkan poliya, Nallanilayil ethum. Mutheee ne polikku😘😘

  • @trivandrumexpress4743
    @trivandrumexpress4743 6 лет назад +5

    Nalla bhaavi undakatte ennu aatmarthamayi prarthikkunnu

  • @viralcuts85
    @viralcuts85 6 лет назад +1

    നല്ല സ്നേഹമുള്ള അമ്മ ....

  • @mediascan1737
    @mediascan1737 6 лет назад +14

    ithinum dislike adicha mrgangal undallo 😑

  • @ajilvabraham8445
    @ajilvabraham8445 4 года назад +2

    Mark my word............
    This boy will be a big actor in Mollywood

  • @clashofclanskochi72
    @clashofclanskochi72 3 года назад +6

    ചെറിയ mistake IND Shane nigathinte bro ichaapi alle😳hazeeb allalo
    Njangada ivide okke cricket kalikaan machan varaund Oru rollum illa പഞ്ച പാവം😘😘😘😘😍😍😍

  • @syamalayamsyamalayam3901
    @syamalayamsyamalayam3901 4 года назад

    അവൻ നല്ല അന്തസ്സുള്ള ജോലി ചെയ്താണ് ജീവിക്കുന്നെ.... 👍👍👍👍 ഇവൻ.. വിജയിക്കും.... തീർച്ചയായും ഉറപ്പ്......

  • @SalmanSalman-dt7kc
    @SalmanSalman-dt7kc 6 лет назад +7

    Valarum valaranam vaanolam

  • @sarathsarathchandran7834
    @sarathsarathchandran7834 6 лет назад

    All the best daa മാച്ചനെ ഒരുപാട് ഇഷ്ടം പെട്ടു ഹാസീബിനെ.

  • @sonetebby6676
    @sonetebby6676 6 лет назад +28

    നീ വലിയവനാടാ.......

  • @ashiqaashi8517
    @ashiqaashi8517 4 года назад +2

    വലിയൊരു നടനാകട്ടെ

  • @irshadthazathethilirshad9411
    @irshadthazathethilirshad9411 6 лет назад +4

    Great life other than film

  • @akhilapproval608
    @akhilapproval608 3 года назад +1

    അവൻ നമ്മുടെ വിനായകൻ ചേട്ടനെ പോലെ ആകും.ഒരുപാട് വല്ല്യ ഇടങ്ങളിൽ എത്തും. അതിൽ ഒരു സംശയമില്ല.

  • @najeelas66
    @najeelas66 6 лет назад +17

    അതിനെന്താണ് പ്രശ്നം? മഹാനായ ഔറംഗസീബ് ഭരണത്തിലിരിക്കുന്ന സമയം, ഖുർആൻ എഴുതി വിറ്റ് ആണ് ജീവിച്ചത് ...ഷൂ തുന്നി വിറ്റെന്നും പറയുന്നു... സിനിമയിൽ അഭിനയിച്ചവർ 'പാമ്പായി' കിടക്കുന്നതും നിങ്ങൾ കാണുന്നില്ലേ...

    • @prayonlog4261
      @prayonlog4261 6 лет назад

      Sidheek Sabeelas Engane tallalle

    • @ahmedyusefk.a6784
      @ahmedyusefk.a6784 6 лет назад

      satyam aanu..

    • @harikrishnanps5031
      @harikrishnanps5031 4 года назад

      Aurangasebu athrakku moshanonnumalla.swantham bappayaya shajahane jayilil adacha baranam nediyathu.bloody fool.athokke Akbar . adipoli baranadikari anu

  • @Rockeyvs
    @Rockeyvs 3 года назад

    ഗോവിന്ദ് പൊള്ളിയാണ് acting ഒരുരക്ഷയുമില്ല

  • @shafeeqhuzzain585
    @shafeeqhuzzain585 6 лет назад +47

    Shane nte sahodhranayittanodo ivan abinayichath...enthenkilimoke parayallee

    • @malayalikpml7822
      @malayalikpml7822 6 лет назад +3

      shafeeq hussain . Avathaarakan tholviyaane paranjitte kaaryamilla

    • @abdullaabdulla5304
      @abdullaabdulla5304 6 лет назад +1

      No ichappiyude freind

    • @akhilmon6612
      @akhilmon6612 6 лет назад +1

      Filim kandu kanilla..pottan.. Tholvi ..njan parayan vanna comment bro ittu..

  • @soumyanarayanannarayanan7837
    @soumyanarayanannarayanan7837 6 лет назад

    Govindhe ninne enikk orupad eshttam Anu.athukond thanne ninnile kazhivil oru preshakayenna nilayil enikk orupad viswasamund.athukond ni lokhm ariyunna oru valiya nadanakum athu urappu.....Love you Govind.Wish you all the best for your bright future....you are a amazing performer so that keep it an doing very well.....we waiting for your mass movie......Good luck

  • @fireff.....2676
    @fireff.....2676 4 года назад +7

    ഇത് ഒരു മോശം ജോലിയാണോ

  • @Humanism-2008
    @Humanism-2008 4 года назад

    പറവ സിനിമയിലൂടെ പറവ സിനിമയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ഹസീബ് ചേട്ടൻ ആയിട്ട് അഭിനയിച്ച ഗോവിന്ദേട്ടൻ മുത്താണ് എന്നുള്ളവർ ലൈക് അടിച്ചോ.....

  • @Myrules97
    @Myrules97 6 лет назад +13

    Ivde oru padam release aayilla..jaada kond nirmmicha poloru saadhanam...oru priya varrier vannekkunnu shavam😝😠

    • @faisalmuhmd4226
      @faisalmuhmd4226 6 лет назад

      Ente priya kuttusane onnum parayallu 😂😂

  • @deepakkuttuz9547
    @deepakkuttuz9547 4 года назад

    ഇനിയും വേറെ സിനിമയിൽ ഒരു അവസരം കൊടുക്കണേ 😢😢💞💞💞💞

  • @realytshorts.
    @realytshorts. 4 года назад +2

    Ivananu athile mukyan athonda cenima vijayichath

  • @siruminnu268
    @siruminnu268 5 лет назад

    Iniyum avasarangal kittette .good bless you

  • @flaredmedia
    @flaredmedia 6 лет назад +1

    വന്ന വഴി മറക്കാത്തവർ ,. ഇനിയും അങ്ങിനെയാകട്ടെ ,.ഉയരങ്ങൾ കീഴടക്കട്ടെ

  • @praveen_kichu
    @praveen_kichu 6 лет назад

    ഒരു പരിജയം പോലും ഇല്ലാതെ സിനിമയിൽ ഇത്രത്തോളം അഭിനയിച്ച രണ്ടുപേർക്കും എന്റെയും മലയാളികളുടെയും ആശംസകൾ

  • @malumaa3247
    @malumaa3247 6 лет назад

    Govind njnglde collegil vannirunnu.. paavam pidicha kutty.. Nalla perumaatam.. Greater heights il ethatte kutty😊😊😊😊 praying from depth of the heart.

  • @shyamjith1566
    @shyamjith1566 4 года назад

    ഇങ്ങി മുത്താണ് ഇങ്ങി നല്ലൊരു നടൻ ആകും മുത്തേ 💕💕💕💕