അമ്മ നിൻറെ 5 മിനിറ്റ് യാചിക്കുന്നു l marian l miraculous prayer l powerful prayer

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 82

  • @nimishasobin5125
    @nimishasobin5125 2 месяца назад +2

    അമ്മേ മാതാവേ ഞങ്ങുടെ കടബാദ്ധ്യതകൾ മാറ്റിതര ണമേ. അമ്മേ മാതാവേ ഞങ്ങളുടെ തൊഴിൽ മേഖലയിൽ ഉയർച്ച നൽകണമേ

  • @ChinjuJayaraj
    @ChinjuJayaraj 2 месяца назад

    അമ്മേ മാതാവേ എന്റെ എല്ലാ പ്രശ്നങ്ങളും തീർത്തുതരണേ 🙏🙏🙏

  • @sajinam1456
    @sajinam1456 2 месяца назад +1

    എന്റെ അമ്മേ എല്ലാരേയും അനുഗ്രഹിക്കണമേ 🙏🙏ആമേൻ ❤🙏🙏

  • @AnnakuttyKunnakattu
    @AnnakuttyKunnakattu 2 месяца назад

    Ente Amme mathave njagalude veettil santhijum damadanavum nalkenamev jesuve aaradana amen jesuve nanni jesuve shtothram Ammen Ammen🙏🙏🙏🌹

  • @geethageethu4035
    @geethageethu4035 2 месяца назад

    അമ്മേ 🙏🏻കൃപാസനം മാതാവേ ജപമാല മാതാവേ എന്റെ കടങ്ങൾ വീട്ടനായി എന്നെ സഹായിക്കേണമേ 🙏🏻എന്റെ സ്ഥലം എത്രയും വേഗം വില്പന നടക്കേണമേ 🙏🏻. അമ്മേ എന്നെ കൈ വിടല്ലേ അമ്മേ. എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ 🙏🏻🙏🏻

  • @SouravsandhyaSunil
    @SouravsandhyaSunil 2 месяца назад

    അമ്മേ ഞങ്ങളെ രക്ഷിക്കണമേ🙏🙏🙏

  • @Lathalatha-y8k
    @Lathalatha-y8k 2 месяца назад

    അമ്മേ കട ബാധ്യതകൾ മാറ്റി തരണമേ😭😭😭😭😭😭🙏🙏😭🙏😭🙏😭

  • @Kuriamma-f3t
    @Kuriamma-f3t 2 месяца назад

    Nte Amma mathave ellavarilum ninte anugraham choriyaname.prekridi duranthangalil ninnum ellavareyum kakkaname.nte makanu thunayayi Amma undavaname.

  • @SunithaAm-lh9ph
    @SunithaAm-lh9ph 2 месяца назад

    അമ്മെ മാതാവെ എൻ്റെ കുഞ്ഞിൻ്റെ കല്യാണത്തിനുള്ള പൈസ അവിടുന്ന് നടത്തി തരേണമെ ആമേൻ

  • @AnnakuttyKunnakattu
    @AnnakuttyKunnakattu 2 месяца назад

    Ente Amme mathave njagalude Kochumone Canser rogathil ninum rshickenane amen🙏🙏🙏🌹

  • @prabhavathidhayanadan257
    @prabhavathidhayanadan257 2 месяца назад

    അമ്മേ മാതാവ് പ്രാർത്ഥിക്കണേ ഞങ്ങൾക്കായി

  • @RemyaShaji-iq6bj
    @RemyaShaji-iq6bj 2 месяца назад

    അമ്മേ മാതാവേ സ്ഥിരമായി ഒരു ജോലി നൽകുമാറാകണമെ 🙏🙏🙏

  • @neiljacob8894
    @neiljacob8894 2 месяца назад

    Amme Makante classilpokanulla madiyum deshyavum Matti Samadanam Nalkane Kaividalle ❤❤❤

  • @sushamas471
    @sushamas471 2 месяца назад

    അമ്മേ മാതാവേ എന്റെ 2 കാലിന്റെയും നീരും വേദനയും നടുവിന്റെ വേദനയും മാറ്റിതരണേ

  • @mariyammapa1023
    @mariyammapa1023 2 месяца назад

    പരിശുദ്ധ അമ്മേ ജഡികപാപങ്ങളിൽ നിന്നും എന്നേയ്ക്കും മോചിപ്പിയ്ക്കണമേ

  • @AleykuttyChacko-t6m
    @AleykuttyChacko-t6m 2 месяца назад

    അമ്മേ മാതാവേ, എനിക്ക് എന്റെ കടങ്ങൾ തീർക്കാൻ saghayikaname...ഒരു ലോൺ പാസ്സ് ആക്കി തരണമേ 🙏🙏🙏🙏🙏

  • @SeensaLitra
    @SeensaLitra 2 месяца назад

    അമ്മേ മാതാവേ എന്റെ ശരീരത്തിൽ ഉണ്ടായിരിക്കുന്ന മുറിവ് മാറ്റി തരണേമേ 🙏🙏🙏🙏🙏🙏

  • @binum.m8874
    @binum.m8874 2 месяца назад

    അമ്മേ മാതാവേ ഈ മകൻ്റെ ഉറക്കം ഇല്ലായിമ്മ മാറ്റി നല്ല ഉറക്കം നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @SheenaKallu-eb8ro
    @SheenaKallu-eb8ro 2 месяца назад

    കൃപാസന മാതാവേ aamen🙏🙏🙏

  • @binduraju1936
    @binduraju1936 2 месяца назад

    അമ്മ മാതാവേ എന്റെ കടബാധ്യകൾ. നീക്കി തരേണമേ, എന്റെയും എന്റെ കുടുംബത്തിലെ ഓരോരുത്തരുടെയും രോഗങ്ങൾ മാറ്റി തരേണമേ അമ്മേ 🙏 എന്റെ ഇളയമകൾ ഇപ്പോൾ ചെയ്യുന്ന ജോലിയിൽ നിന്നും മകൾ ആഗ്രഹിക്കുന്ന ഉയർച്ചയിൽ 2 ലക്ഷം സാലറി കിട്ടുന്ന ജോലിയിലേക്ക് പ്രവേസിപ്പിക്കേണമേ 🙏 സഹാഴിക്കേണമേ 🙏സംരക്ഷിക്കേണമേ അമ്മേ, എന്റെ അമ്മേ കൈവിടല്ലേ അമ്മേ 🙏🥰

  • @sangeethasureshsangeethasu8803
    @sangeethasureshsangeethasu8803 2 месяца назад

    , അമ്മ മാതാവേ ദുരന്തം ഭൂമി ഏറ്റെടുക്കണമെ.

  • @nishasunil2053
    @nishasunil2053 2 месяца назад

    അമ്മേ മാതാവേ 🙏🙏🙏🙏

  • @binduraju1936
    @binduraju1936 2 месяца назад

    അമ്മേ കടബാധ്യതകൾകൊണ്ട് ജീവിക്കാൻ കഴിയുന്നില്ല അമ്മേ 🙏 കൈവിടല്ലേ അമ്മേ 🙏അവിടുത്തെ തിരുകുമാരനോട് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി യാചിക്കേണമേ അമ്മേ 😭 പ്രാർത്ഥിക്കണമേ അമ്മേ 😭 സഹായിക്കേണമേ അമ്മേ 😭 അമ്മയുടെ തിരുസന്നിധിയിൽ എന്നെയും സാക്ഷി 🙏ആക്കേണമേ അമ്മേ 🙏🙏🙏

  • @soumyababurajsaikrishna1882
    @soumyababurajsaikrishna1882 2 месяца назад

    അമ്മയെ പരീക്ഷ കുഞ്ഞുങ്ങളെയും അമ്മയുടെ അനുഗ്രഹം നല്ല വിജയം അവർക്ക് നൽകേണമേ

  • @Its_me_amizz
    @Its_me_amizz 2 месяца назад

    Ente Amma Mathave🙏🙏🙏🙏🙏🙏🙏🙏🙏

  • @OmanaMohandas-hf8dv
    @OmanaMohandas-hf8dv 2 месяца назад

    Ammamathaveentekadagaltheerthutharanmeamme🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RenukaS-jc3pm
    @RenukaS-jc3pm 2 месяца назад +8

    അമ്മേമാതാവേ, സ്വന്തമായി ഒരു കിടപ്പാടമില്ല, രണ്ടു ആൺ മക്കളാണ്, വിവാഹ പ്രായം കഴിഞ്ഞു. ഒരാൾക്കു (34) വയസ്സ്, ഇളയാൾക്ക് (32)വയസ്സ്. ഒരാൾ സ്റ്റുഡിയോ വർക്കായിരുന്നു, ഒരാൾ ഇലക്ട്രോണിക് വർക്കായിരുന്നു. ഇപ്പോൾ രണ്ടുപേരും ജോലി നഷ്ടമായി വീട്ടിലിരിക്കുകയാണ്. അച്ഛൻ വേറേ വിവാഹം കഴിച്ചു, (11) വർഷമായി. ഒരു സഹോദരൻ ഉള്ളത്, അവനും നഷ്ടമായി. (6)വർഷമായി. അച്ഛനും അമ്മയുമില്ല, ഒരു തുണക്ക് ആരുമില്ല. ഞാനും രണ്ടു മക്കളും, ഇന്നു ആത്മഹത്യ യുടെ വാക്കിലാണ് 😢അമ്മേ മാതാവേ,, പരിശുദ്ധ അമ്മേടെ പ്രിയ പുത്രനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ. നന്ദി, സ്തുതി മാതാവേ,,

  • @ShantyRegi-o6i
    @ShantyRegi-o6i 2 месяца назад

    പ്രകൃതി ദുരന്തങ്ങളെ സമർപ്പിക്കുന്നു amme udambsdy niyogsnjal seekarikkaname basil duseelam interview exam ottathavana passakki rakahikkaname

  • @delotea2186
    @delotea2186 2 месяца назад

    Thank you Amma protecting and securing our jobs my husband and mine
    Thank you amma healing my head aches and eye issue
    I love you amma

  • @aleyammajohn1986
    @aleyammajohn1986 2 месяца назад +1

    Amen❤❤

  • @enoshpmathew4575
    @enoshpmathew4575 2 месяца назад +1

    Eshoye. Entemon. Prayeramen

  • @delotea2186
    @delotea2186 2 месяца назад

    I love you kripasanna amma

  • @jayavarghese7520
    @jayavarghese7520 2 месяца назад +1

    Prayers 🙏

  • @binduraju1936
    @binduraju1936 2 месяца назад

    ആമേൻ

  • @rincysamuel355
    @rincysamuel355 2 месяца назад

    Amme mathave😢😢😢😢😢😢😢😢😢😢😢😢😢

  • @comendadorasdesantiago1682
    @comendadorasdesantiago1682 2 месяца назад

    Amme kaniyaname prathana kelkamame

  • @induam75
    @induam75 2 месяца назад

    Thanks ❤

  • @joslyjosly2823
    @joslyjosly2823 2 месяца назад

    Amme maathaave yente sudhichanethireyulla Kalla case Kalil ninnum rakshikkane maathaave

  • @afaidevps2503
    @afaidevps2503 2 месяца назад

    Ammeye entey karyangalkku oru pariharam tharaney nale🙏🙏🙏

  • @JameelaJameelabeevi
    @JameelaJameelabeevi 2 месяца назад

    ന്റെ മോൾടെ നടു വേദന മാറ്റി കൊടുക്കണമേ അമ്മേ
    ന്റെ മോൾ നഴ്സിംഗ് പാസ്സ് ആകാൻ അമ്മ അനുഗ്രഹിക്കണേ

  • @MadhuSaiMadhu-ub6jv
    @MadhuSaiMadhu-ub6jv 2 месяца назад

    Amma mathave hanoda odambadi niyogangale sadichu tharenname amma mathave hanoda kanavan hanoda vandhu saranume hanoda magai Nala padikanume hanoda kodabathe anugarikaname 😭 😭😭😭😭🙏🤲👏

  • @vimalajoseph-j4p
    @vimalajoseph-j4p 2 месяца назад

    അമ്മേ മാതാവേ എന്റെ കാരഭാരം മാറ്റിതരേണമെ എന്റെ ലോൺ മുടക്കമില്ല തെ അടയ്ക്കൻ സഹായിക്കേണമ പഠിക്കൻ പോകുന്ന എന്റെ മകൾക്ക് പഠിക്കൻ നല്ല ബുദ്ധി കെടുക്കേണമെ. വഴി തെറ്റി പോകുന്ന എന്റെ മക്കളെ ദൈവ വിശ്വാസത്തിൽ വാളർത്തണമെ എന്റ കുടുംബത്ത സാമധനം നല്കി അനുഗ്രഹിക്കെണമെ അമ്മേ മാതാവേ എന്റെ കാടം എത്രയും വേഗം തീർക്കൻ ഒരു വഴി കണിച്ചു താരേണമ്മെ ആമ്മേ നന്ദീ നന്ദീ നന്ദീ🙏🙏🙏🙏🙏🙏🙏

  • @srprasada4999
    @srprasada4999 2 месяца назад +1

    Bless Chinju Geo Achu

  • @SYAMALASANTHOSH-n9d
    @SYAMALASANTHOSH-n9d 2 месяца назад

    Amme. Parisdha. Mathe. Entekudumbathil. Ennunadannukondirikunna.. Yellapresnangalkum. Oru. Neekupokundakitharename. Yellam. Avidthe. Carngalil. Samarpekunnu. Amen. 😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @philomenathomas1778
    @philomenathomas1778 2 месяца назад

    Ammae please touch and heal me any my husband

  • @Rasak-s3z
    @Rasak-s3z 2 месяца назад

    Amme rashikkane

  • @lincywlincy9475
    @lincywlincy9475 2 месяца назад

    Amme mathave ente husbandnu soughaom tharaname Amme anugraghikkane .ammaude altharail ente husbandne oru albutha sakshiakkimattoname .test results negative akkitharanaome .Amme kathukkollane🙏🙏🙏

  • @DaisyJustin-eh9fq
    @DaisyJustin-eh9fq 2 месяца назад

    aamen

  • @metildathomas6835
    @metildathomas6835 2 месяца назад +2

    എന്റെ മകളെ അമ്മ അവളെ ചേർത്ത് പിടിച്ചേ അനുഗ്രഹിക്കട്ടെ 14:06

  • @TreesaTreesa-y7o
    @TreesaTreesa-y7o 2 месяца назад

    Amme onnu jayippichu tharename sathru sammadikkunnilla jevikkan vallathe drohikkunnu oridatthu ninnum sappottilla ave mariya ❤❤❤

  • @minimoljoy6789
    @minimoljoy6789 2 месяца назад +1

    Ammay mathavay yennay samarpikunnu kathu kollenamay yeniku dhanamayi thanna makelayum samarpikunnu kathu kollenamay

    • @sreelekha9950
      @sreelekha9950 2 месяца назад

      എന്റെ തലമുറയെ ചേർത്തുപിടിച്ച് അമ്മ അനുഗ്രഹിക്കണമേ

  • @m.n.subramanian99
    @m.n.subramanian99 2 месяца назад

    Amme kripasana madhave my daughter Maria kavitha is now 7th month carrying and I pray amma my ambitious plan to give her own house before delivery aye be allowed through Jesus by kripasana amme
    Thank you.praise the Lord.

  • @paeapen6391
    @paeapen6391 2 месяца назад

    അമ്മേ മാതാവേ എന്ടെ കൊച്ചു മക്കളായ Naomi യുടെയൂം,Rachelന്ടെയൂം വിവാഹവൂം, രണ്ടുപേർക്കും നല്ലജോലിയൂം ആവർ ഇപ്പോൾ ആയിരിക്കൂന്ന സ്ഥലത്ത് പല്കി അനുഗ്രഹിക്കണമേ.

    • @paeapen6391
      @paeapen6391 2 месяца назад

      പരശൂധ്ഥ മാതാവേ അടിയന്ടെ കൊച്ചു മകൻ ജേക്കബ് രാജിന് സഹോദരി Rachel Rajന്റെ ജോലി സ്ഥലത്ത് Canada ൽ നല്ല ജോലി നല്കി അനുഗ്രഹംക്കണമേ. കോച്ചുമകൻ Joseph Thomas നൂം നല്ല ജോലി നല്കി അനുഗ്രഹംക്കണമേ 🙏🙏

  • @sreelekha9950
    @sreelekha9950 2 месяца назад

    എന്റെ മോൾ ആതിര 28 വയസ്സായി പ്രസവം കഴിഞ്ഞ് സ്റ്റേജിൽ ആയിപ്പോയി അവളുടെ പഴയതുപോലെ ആകുവാൻ എല്ലാവരും പ്രാർത്ഥിക്കണം

  • @sinjusr123
    @sinjusr123 2 месяца назад

    Amme maathaave enikk K-TET exam nn plz pass me with 91 mark And for my family and for my study plz amme help us always And heal my mother and thumbi And be With us always plz amme

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 2 месяца назад

    അമ്മേ റിമലിന് കാശ് കൊടുക്കാൻ ഉണ്ട് ഇതുവരെ കാശ് ആയില്ല മാതാവ അവൻ ശാന്തം ആകണം ജയസനു വിമലും ശാന്തം ആകണം മാതാവോ ഞങ്ങൾക്ക്കൈ തരണം അമ്മേ ഇ ഒരു പ്രാവശ്യം സാനമിക്കണം മാതമോ ആരുമില്ല സാഹയത്തിന് അമ്മേ അവർ രണ്ടുപേരു സഹിക്കണം🙏🙏🙏🙏😥🙏

  • @niyasreeja8386
    @niyasreeja8386 2 месяца назад

    Amma mathave njn edutha Ella subjectum 1st attemptil pass Avan sahayikkane amme mathave, enikk august 16nu naatil povan pattane amma mathave🥺🥺🥺🥺🙏🙏🙏🙏🙏

  • @RathikaSathvik
    @RathikaSathvik 2 месяца назад

    അമ്മേ മാതാവേ എനിക്ക് ഒരു ലോട്ടറി അടിക്കാൻ വേണ്ടി പ്രവർത്തിക്കേ ണേ

  • @sarmamathomas8459
    @sarmamathomas8459 2 месяца назад

    കൃപാസന മാതാവ്. എൻെറ സൃർണണം. രുപയും. പൂ ജ. വാ ജി. 3 വർഷം. ആയി. തിരീചു. ത്രി. അമ്മ സഹായിക്കണം. ഉടം. പടി. ആണ്

  • @afaidevps2503
    @afaidevps2503 2 месяца назад

    Ammey mathavey entey ammayudey cancer ethrayum pettannu matty tharanamey operation kazhinju entey Amma sukham prapikkanamey🙏🙏🙏🙏🙏🥲

  • @RathikaSathvik
    @RathikaSathvik 2 месяца назад

    കിടക്കാടം ഇല്ല ഭർത്താവ് ഇല്ല സഹയിക്കണം😢

  • @ammuarul6078
    @ammuarul6078 2 месяца назад

    Ende amma makkalukku sakatam varathe kakkanama

  • @maneeshmathew9655
    @maneeshmathew9655 2 месяца назад

    Ameen plz pryar for me my nhs rafearnce my madicl nhs

  • @Sanzhia_sisters
    @Sanzhia_sisters 2 месяца назад

    Amme mathave......ente menstrual problems matti cycle clear akaname......help me my mother

  • @sarmamathomas8459
    @sarmamathomas8459 2 месяца назад

    Amma. Kripasana. Madavea. Entea. Sornnm. Rupa. Yum. Pooja. Vangi. Athu. Thori kea. Kittan. Nan. 21 dayas messege. Edum. Ammmea. Athu. Dadichi. Tha

  • @sheebasuraj96
    @sheebasuraj96 2 месяца назад

    വളരെയധികം പ്രയാസത്തിലുടെ യാണ് ഞാൻ കടന്ന് പോകുന്നത് മാലിയിൽ resort plumber ആയി ജോലിക്ക് ഭർത്താവ് പോയി പക്ഷേ അവിടെ പോയപ്പോൾ ഒരു construction company യിൽ plumber ആയിട്ടാണ് ജോലി കിട്ടിയത് ഒരു മാസമായിട്ട് വലിയ കുഴപ്പമില്ലാതെ ജോലി ചെയ്തു. പക്ഷേ ഒരാഴ്ചയയായി അവർ Site മാറ്റി വിട്ടു ഇപ്പോൾ അവിടെ യുള്ള വേറൊരു ദ്വീപിലാണ് ഉള്ളത് അവിടെ ഭക്ഷണം വയറ്റിന് പിടിയ്ക്കാതെ ഭയങ്കര ചർദ്ദിയും വയറിളക്കവുമാണ്, അവരോട് പറഞ്ഞിട്ടും ഇതുവരേയും ഒരു തീരുമാനവുമായില്ല, അവരോട് site മാറ്റി തരാൻ പറഞ്ഞപ്പോൾ ജോലി ഉപേക്ഷിച്ച് നാട്ടിൽ പോകാൻ പറയുന്നു, ഈ പ്രതി സന്ധിയിൽ നിന്നു കരകയറ്റണമേ അമ്മേ, വളരെയധികം കടബാദ്ധ്യതയാൽ ബുദ്ധിമുട്ടുന്ന ഞങ്ങളെ കടകെണിയിൽ നിന്നു മോചിപ്പിക്കണമേ😢😢😢😢

  • @leelajose3973
    @leelajose3973 2 месяца назад

    Amme please pray for my husband now he is going on radiation treatments.

  • @AlbinShibu-l2h
    @AlbinShibu-l2h 2 месяца назад

    എന്റെ ഭർത്താവിനെ ഡയാലിസിസ് ചെയ്യുകയാണ് ക്രിയറ്റിന് 22നിന്ന് കുറിച്ച് തരണമേ

  • @MaheshwaryMaheshwary-sr4vf
    @MaheshwaryMaheshwary-sr4vf 2 месяца назад +2

    Kripasana mathave ammaye njagal vishvasikkunu mathave njagalkku oru loan amount kittename parishutha mathave ente husbandinute madhyapanathil ninnum mojippikkaname kripasana mathave njagalkku veedillathe vadaga veettil kidakkunu njagalkku vendi prathikkaname veedukittuvan prathikkunu mathave njagalude jeevithathil samathanavum ammayude anugrahamvum kittename amen njagalkku vendi prathikkaname amen parishutha mathave orikkalkoodi prathikkunu mathave njagalkku samathanavum ammayude anugrahamvum kittename amen 🙏🙏🙏

  • @leelajose3973
    @leelajose3973 2 месяца назад

    Amme please call back my daughter from born again group and help to find a suitable partner for her.

  • @jomonjoseph4955
    @jomonjoseph4955 2 месяца назад

    എനിക്ക 60ലക്ഷo കടഉണ്ട് തിർക്കുവൻ പ്രതിക്കുണ്

  • @MaluMalu-y2d
    @MaluMalu-y2d 2 месяца назад

    0:31

  • @LeelaJose-jl8hx
    @LeelaJose-jl8hx 2 месяца назад

    Amma parechuta ammasachri matava jakaluda monta adukal connu avna kuttekkodu varanama

  • @UshaChandran-cm1pv
    @UshaChandran-cm1pv 2 месяца назад

    Amme mathave ente makkalk vendi apekshikukayanu.makalude rand cesarian kazhinjatha aa stitch kidakunnidathum garbapathrathinullilum hormone kuranjath kondulla kozhupp anennanu doctormar paranjath ath oru pravashyam operation cheythu kalanjathanu pinneyum oro varshavum operation cheyathe marilla ennanu doctormar parayunnath 2024 April thudangiya bleeding e August vare ayittum makalk vedhana sahikkan patatha vedhanayanu .matoru makalude makan 31 weekil janichu innek 71 days ayollu kunjinte thalayil cheriya vellamkettundennanu paranjath athum mati tharaname kunjinte ammak anenkil umbilical herniayum und rekshikane mathave.ammaye vilikatha oru divasam polum enikilla mathave

  • @m.n.subramanian99
    @m.n.subramanian99 2 месяца назад

    Amme kripasana madhave, new business has come through Rajesh. Abudabi client has talked me.we could find a suitable client this evening for the said transaction. Amme ,main problem my company has not done any business do fat and hence all documents will be on that basis.Amme it should not go against us.Kindly intercede to Jesus so that we shall secure success here immediately. Thank you.praise the Lord

  • @divyamolkk5514
    @divyamolkk5514 2 месяца назад

    Amma 😂

  • @Sunitha-sq5ee
    @Sunitha-sq5ee 2 месяца назад

    Amma🙏🕯🌹♥✝️🧔🥃🚬mathav🙏🕯🌹♥✝️ammen🙏🕯🌹♥✝️sunitha🙏🕯🌹♥♥✝️🏤👩mathav🙏🕯🌹♥✝️ammen🙏🕯🌹♥✝️anjali🙏🕯🌹♥✝️+2ammen🙏🕯🌹♥✝️👧🙏🕯🌹♥✝️arjun🙏🕯🌹♥✝️👦🙏🕯🌹♥✝️10clase🙏🕯🌹♥✝️🙏🕯🌹♥ammen🙏🕯🌹♥✝️🙏🕯🌹♥✝️

  • @ahalyaprakash2383
    @ahalyaprakash2383 2 месяца назад

    അമ്മേ മാതാവേ എൻ്റെ അമ്മയെ ബാധിച്ചിരിക്കുന്ന കാൻസർ രോഗം പൂർണമായും മാറേണ മേ

  • @JosephT-vm3ep
    @JosephT-vm3ep 2 месяца назад +1

    Amen❤

  • @SujaJacob-on2ix
    @SujaJacob-on2ix 2 месяца назад

    ആമേൻ