'തിരിച്ച് കിട്ടുമോ ഇല്ലയോ എന്നുള്ളതല്ല, അവന് എന്ത് സംഭവിച്ചു എന്ന് അറിഞ്ഞാല്‍ മതി' | Arjun Rescue

Поделиться
HTML-код
  • Опубликовано: 15 окт 2024
  • 'തിരിച്ച് കിട്ടുമോ ഇല്ലയോ എന്നുള്ളതല്ല, അവന് എന്ത് സംഭവിച്ചു എന്ന് ഇനി അറിഞ്ഞാല്‍ മതി'; അഞ്ജു, അര്‍ജുന്റെ സഹോദരി | Anju | Ankola Landslide | Arjun Rescue
    #drarunkumar #ankola #karnataka #landslide #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 699

  • @crazycricket3693
    @crazycricket3693 2 месяца назад +178

    മൊട്ട അരുൺ എന്ന് വിളിച്ച നാവു കൊണ്ട് Dr അരുൺ എന്ന് വിളിച്ചു പഠിക്കണം, AC റൂമിൽ ഇരുന്ന് റിപ്പോർട്ട്‌ ചെയ്യാൻ അവസരം ഉണ്ടായിട്ടും സാധാ ഒരു റിപ്പോർട്ടർ നെ പോലെ അവിടെ ചെന്ന് കാര്യങ്ങൾ പറഞ്ഞ Dr അരുൺ താങ്കൾ ആണ് ഹീറോ, ബിഗ് സല്യൂട്, by Manusudhan TS

  • @sindhus6320
    @sindhus6320 2 месяца назад +476

    ബിഗ് സല്യൂട്ട് റിപ്പോർട്ടർ 👍 ഞങ്ങൾ ഇപ്പോൾ റിപ്പോർട്ടറിന്റ പ്രേക്ഷകർ ആയി കാരണം ദുഃഖം അനുഭവിക്കുന്ന ഒരു കുടുംബത്തിന്റെ ഒപ്പം നിന്നതിന് അത് പോലെ അരുൺ സർനും 🙏

  • @sudheerakd3290
    @sudheerakd3290 2 месяца назад +461

    ഇന്നത്തെ ബജറ്റ് അവതരണം കാണാത്തവർ എത്രപേരുണ്ട് ഞാൻ കണ്ടിട്ടില്ല റിപ്പോർട്ടർ ചാനലിന് ബിഗ് സല്യൂട്ട്❤❤❤❤

  • @muhammedshafi-qy9cy
    @muhammedshafi-qy9cy 2 месяца назад +499

    നല്ല പക്വതയുള്ള സഹോദരി😢

    • @AAmi.97
      @AAmi.97 2 месяца назад +6

      She is a very excellent professor ❤she was our class teacher in college

  • @VijiNirmu-qy6hr
    @VijiNirmu-qy6hr 2 месяца назад +178

    Sir നിങ്ങൾക്കും റിപ്പോർട്ടർ ചാനലിനും ഒരായിരം നന്ദി ഒരിക്കലും ഈ രക്ഷപ്രവർത്തനത്തിൽ നിന്നും റിപ്പോർട്ടിങ് നിന്നും നിങ്ങൾ ഒഴിഞ്ഞു മാറരുത് അത്രയേറെ വിശ്വാസം ഉള്ള ഒരു ചാനൽ ആണ് ഞങ്ങൾക് ഈ റിപ്പോർട്ട്‌ ചാനൽ, സർ അവിടെ എടുത്ത ഓരോ എഫോർട്ടിനും വീണ്ടും വീണ്ടും ഞാൻ അടങ്ങുന്ന ഈ മലയാളക്കര നന്ദി പറയുന്നു ഒപ്പം അർജുൻ തിരികെ വരും എന്ന ഉറച്ച വിശ്വാസത്തിലും പ്രാർത്ഥനയിലും. പിന്നെ സുജയാപാർവതി ചോദിച്ച ചോദ്യങ്ങൾക്ക് കർണാടക സർക്കാരിനെ കൊണ്ട്‌ ഉത്തരം പറയിക്കണം. സർ അത് നിങ്ങൾക്കേ കഴിയു സുജയാ നിങ്ങൾ നല്ല ഒരു മാധ്യമ പ്രവർത്തകയാണ്

  • @SidheequecpSidheeque-z9x
    @SidheequecpSidheeque-z9x 2 месяца назад +124

    ഭരണ കൂടം ഒരു ജീവനോട് ഇത്രയും മോശമായി പെരുമാറിയിട്ടും വളരെ പക്വമായ രീതിയിൽ സംസാരിക്കുന്ന ഈ സഹോദരിയെയും കുടുംബത്തെയും നമ്മൾ മാതൃകയാക്കണം ആ അമ്മയ്ക്കും സഹോദരിക്കും ദൈവം സമാധാനം കൊടുക്കട്ടെ

  • @jaisonthomas8975
    @jaisonthomas8975 2 месяца назад +115

    മറ്റ് വാർത്തകൾ മാറ്റി വച്ച് അർജുൻ എന്ന ആ സഹോദരനും അവൻ്റെ കുടുംബത്തിനും ഇത്രയും വില നൽകി മനുഷ്യത്വവും സഹോദരത്വവും പ്രകടപ്പിക്കുന്ന നിങ്ങളുടെ ഈ നിലപാട് തികച്ചും ആദരം അർഹിക്കുന്നു..

  • @user-vg9px4uv4x
    @user-vg9px4uv4x 2 месяца назад +12

    അമ്മ ഒരു പ്രായമായ സ്ത്രീ ആണ്, പിന്നെ എല്ലാം നഷ്ടപ്പെട്ടു പോകുന്നു എന്ന് തോന്നിയപ്പോൾ ഉള്ള ആ അമ്മയുടെ വികാരം അതായിരുന്നു. 🙏ആ സമയം ചിലർ ദേഷ്യം പൊട്ടിത്തെറിക്കും, ചിലർ കരയും, ചിലർക്ക് സംസാരിക്കാൻ പറ്റാത്ത മൗനമായി പോകും ഒരു mixed reaction. 🙏 ആ അമ്മയെ കുറ്റപ്പെടുത്തല്ലേ, നമ്മൾ ഓരോരുത്തരും ആണെങ്കിൽ ആ സമയത്തു എങ്ങനെ പ്രതികരിക്കും എന്ന് ഓർത്താൽ മതി 🙏

  • @kuttymoonnakkal7441
    @kuttymoonnakkal7441 2 месяца назад +44

    ആ സഹോദരന് ഒരു ബുദ്ധി മുട്ടും കൂടാതെ ജീവനോടെ തിരിച്ച് കിട്ടട്ടെ,,,
    ഈ വിഷയത്തിൽ Dr അരുൺ കുമാർ Sir നിങ്ങളാണ് യധാർത്ഥ മാധ്യമ പ്രവർത്ഥനം നടത്തുന്നത് 🤝🙏🙏🙏

  • @aswathyharikrishnan6324
    @aswathyharikrishnan6324 2 месяца назад +218

    പ്രിയപ്പെട്ട Reporter ചാനൽ....അർജുനെക്കുറിച്ചു ഞങ്ങൾ അറിഞ്ഞത് നിങ്ങളെ പോലുള്ള മാധ്യമങ്ങളിലൂടെ ആണ്.....അര്ജുനെ കണ്ടെത്തുന്നതിനു വേണ്ടി നിങ്ങൾ എടുക്കുന്ന ഓരോ effort കാണുമ്പോൾ oru മലയാളി എന്ന നിലക്ക് അഭിമാനം തോന്നുന്നു.....ആ സഹോദരനെ കാണാതെ ആയിട്ട് ഇത്രെയും ദിവസം ആയി.....എഴുന്നേൽക്കുന്നത് മുതൽ ഉറങ്ങുന്നത് വേറെ...അതായത് ജോലിതിരക്കിനിടയിൽ പോലും നിങ്ങളുടെ live കണ്ടുകൊണ്ടിരിക്കുകയാണ്.....ഇതുവരെ കണ്ടിട്ടില്ലാത്ത ആ സഹോദരനു വേണ്ടി....കാത്തിരിക്കുകയാണ്.....പ്രാർത്ഥിക്കുകയാണ്.......ഇതുവരെ ഉള്ള വിവരങ്ങൾ നൽകിയതിനു നന്ദി....

    • @asachampchamp
      @asachampchamp 2 месяца назад +6

      ഞാനും അതേ ഇരിപ്പാണ് ഇപ്പോൾ മുതൽ നല്ല തലവേദനയും തുടങ്ങി

    • @shehzinc8230
      @shehzinc8230 2 месяца назад

      Njanu

    • @sheelaraj2722
      @sheelaraj2722 2 месяца назад

      ഞാനും

    • @shahzadrak9141
      @shahzadrak9141 2 месяца назад

      Nanum😢

    • @muneeraMk-ws8ys
      @muneeraMk-ws8ys 2 месяца назад

      Ethrayum vegam thirichu kittane Allah

  • @chachuzepachu
    @chachuzepachu 2 месяца назад +15

    ഒരുപാട് വിയോജിപ്പുകൾ പലപ്പോഴും dr അരുണിനോട് ഉണ്ടായിട്ടുണ്ട് ഇനിയും ഉണ്ടായേക്കും, പലപ്പോഴും പല രാഷ്ട്രീയങ്ങളോട് ചേർന്ന് നിൽക്കുന്നതും കണ്ടിട്ടുണ്ട്, നിഷ്പക്ഷമായി നിൽക്കുന്നതും കണ്ടിട്ടുണ്ട് പക്ഷെ കഴിഞ്ഞ എഴെട്ടു ദിവസമായി ഞങ്ങളുടെ /നമ്മുടെ അർജുന് വേണ്ടി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഒരു വാക്കുകൊണ്ടു പോലും ആ കുടുംബത്തെ മാനസികമായി മുറിവേൽക്കാതെ കാത്തു നിൽക്കുന്നത് കാണുമ്പോ നിങ്ങളുടെ ഉള്ളിലെ മനുഷ്യത്വം കൂടെ ഞാൻ കാണുന്നു ശ്രീ അരുൺ.... ഒരിക്കലും ആഗ്രഹിക്കാത്ത ഒന്നായിരുന്ന പ്രിയപ്പെട്ട മാധ്യമ പ്രവർത്തകൻ എന്ന ഒരു നിറമുള്ള തൂവൽ തിരുകാൻ ആ മൊട്ടത്തലയിൽ സ്ഥലം ഇല്ലെങ്കിൽ കൂടി അവിടെ വെച്ച് തരുന്നു... നിങ്ങൾ ഞങ്ങൾക്ക് കാണിച്ചു തന്നു ഒരു മാധ്യമ പ്രവർത്തകൻ എങ്ങനെയാവണം എന്ന്. ഒപ്പം ണ്ടാവും ഇനിയുള്ള കാലം. അത് വാക്കാണ്.
    ഈ അവസരത്തിൽ പരസ്യങ്ങളായി കിട്ടാവുന്ന ഒരുപാട് പണം വേണ്ടെന്നു വെച്ച് മലയാളിയുടെ സ്വന്തം ചാനൽ ആയി കൂടെ നിന്ന റിപ്പോർട്ടർ ചാനെലും..❤

  • @NICE.273
    @NICE.273 2 месяца назад +233

    അരുൺ sir സ്വന്തം കുടുംബത്തെ പോലെ നിന്ന് പ്രവർത്തിച്ചു.

  • @Alif-v9j
    @Alif-v9j 2 месяца назад +405

    നേരം വൈകിയാലും അർജുൻ ജീവനോടെ തിരിച്ചു വരട്ടെ.. ഒത്തിരി സങ്കടം തോന്നുന്നു.. അള്ളാഹു മാത്രമാണ് ഇനി തുണ തിരിച്ചു കിട്ടും

  • @karnan2895
    @karnan2895 2 месяца назад +204

    ഞാൻ റിപ്പോർട്ടർ ന്യൂസിന്റെ സ്ഥിരം പ്രേക്ഷകൻ ആയിരിക്കുന്നു.ഈ ഒരു സംഭവത്തിന്‌ ശേഷം. ആ ചേട്ടനെ തിരിച്ചു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😔

    • @RajagopalanA-l7f
      @RajagopalanA-l7f 2 месяца назад

      Dr Arun and Sujaya are severe strains equal to rescuing crew. May God them and Arjun as well.

    • @SajiniSasi-s4c
      @SajiniSasi-s4c 2 месяца назад

      Njanum

  • @cutecouples2344
    @cutecouples2344 2 месяца назад +125

    ജീവനോടെ മതി ഞങ്ങൾക്ക് അർജുനെ 🤲🤲🤲 പടച്ചോനെ കാത്തോളണേ 🤲🤲🤲

    • @sumithamathew7966
      @sumithamathew7966 2 месяца назад +1

      അതേ ജീവനോടെ മതി.. കാത്തിരിക്കുന്നു

    • @ridhu9781
      @ridhu9781 2 месяца назад

      ജീവനോടെ കിട്ടട്ടെ

  • @Utuber.9
    @Utuber.9 2 месяца назад +3

    ഇതാണ് നമ്മുടെ കേരളം ❤❤❤❤.
    ഒരു മനുഷ്യ ജീവന് വേണ്ടി ജാതിയും മതവും വർഗ വും വർണ്ണ വും നിറവും മറന്നു കൊണ്ട് ഒറ്റ കെട്ടായി ആ പാവപെട്ട അർജുൻ എന്ന സഹോദരൻ വേണ്ടി പ്രാർത്ഥികുന്ന കേരള കര ഞാൻ ഒരു മുസ്ലിം ആണ് നമസ്കാരം കൈഞ്ഞ് പള്ളിയിൽ നിന്നും അല്ലഹ് വിനോട് ഒത്തിരി പ്രാർത്ഥിച്ചു ജീവനോടെ അർജുൻ കുടുംബത്തിൽ എത്തിക്കണമേ എന്നു അത് പോലെ പള്ളയിൽ ഉസ്താദ് പ്രാർത്ഥിച്ചത് നാം കണ്ടു വല്ലോ ഇവിടെ വർഗീയത യും ജാതിയതയും വളരാൻ അനുവദിക്കരുത് അത് വളരില്ല എന്നതിന് ഒടുവിലത്തെ ഉദാരണം ആണ് അർജുൻ വിസയം ഒരു മനുഷ്യൻ വേണ്ടി ഒരു സംസ്ഥാനം തന്നെ കാത്തിരിക്കുന്നു ഇത് ഈ രാജ്യത്തിനു മാതൃക യാകണം ❤️❤️❤️❤️ ആ പാവപെട്ട സഹോദരൻ അർജുൻ ന്റെ കുടുംബ ത്തിന്റെ വേദന യിൽ ഞാൻ പങ്കു ചേരുന്നു ആ കുടുംബ ത്തിനു ക്ഷമ യും സമാധാനം കിട്ടട്ടെ ......

  • @girijaV-d1i
    @girijaV-d1i 2 месяца назад +263

    Cctv ഇല്ലാത്ത വഴിയിലൂടെ അർജുനെ ആരോ കടത്തി ക്കാണും. അർജുൻ ഒണ്ട് 👍. രക്ഷപെട്ടു വരട്ടെ 🙏.

    • @VaishakhK-m1q
      @VaishakhK-m1q 2 месяца назад +30

      Anik thonnunath same anu

    • @abdulrhimankphous3264
      @abdulrhimankphous3264 2 месяца назад +11

      Enikum thonnunu

    • @jasnashan7855
      @jasnashan7855 2 месяца назад +128

      എനിക്കും അങ്ങനെ തന്നെ ആണ് തോന്നുന്നത്.. ആരെങ്കിലും തട്ടി കൊണ്ട് പോയാൽ മതിയായിരുന്നു... എന്നിട്ട് വണ്ടി മാത്രം കൊണ്ട് പോയി അർജുനെ വഴിയിൽ ഉപേക്ഷിച്ചു പോയിട്ടുണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു... നമ്മുടെ അർജുൻ ജീവനോടെ തിരിച്ചു വരും ഇന്ഷാ അല്ലാഹ് 🤲🏻

    • @shabas8016
      @shabas8016 2 месяца назад +16

      എനിക്കും അങ്ങനെ തോന്നണണ്ട്

    • @thahirahaneefa1052
      @thahirahaneefa1052 2 месяца назад +6

      Anikum angane thonunnu

  • @visakhvs3680
    @visakhvs3680 2 месяца назад +126

    ആ 1% ഇപ്പോഴും വിശ്വാസമുണ്ട്. തിരിച്ചു വരും...

    • @Sne-cu7nx
      @Sne-cu7nx 2 месяца назад +8

      He died.. Try to understand.. There is no hope.. 8 days

    • @Tkfam333
      @Tkfam333 2 месяца назад

      @@Sne-cu7nxhw u knw ???

    • @haseenaka5463
      @haseenaka5463 2 месяца назад +3

      ​@@Sne-cu7nx enduvadey kashattam 😢eth kanunna arjunte veetikukarude avasta

    • @Sne-cu7nx
      @Sne-cu7nx 2 месяца назад

      @@haseenaka5463 arjunte chechi thanne prnju ini jeevanode kittumonn urapilla enn athan fact... Allathe veruthe nthelum vilich parayunnalla

    • @finofrancis4093
      @finofrancis4093 2 месяца назад

      Bt that is the reality​@@haseenaka5463

  • @sachindashok9568
    @sachindashok9568 2 месяца назад +72

    ഒരു സ്നേഹം ഉണ്ട് ഈ ചാനലിനോട് ഇപ്പോൾ അത് കളയരുത് ഒരിക്കലും മാധ്യമം ആയാൽ ഇങ്ങനെ വേണം ❤❤❤

  • @ANOOPKM-p1n
    @ANOOPKM-p1n 2 месяца назад +10

    കേരളത്തിലെ ലീഡിങ് ന്യൂസ്‌ ചാനലായ റിപ്പോർട്ടറിൽ ഇന്ന് ബജറ്റ് അവതരണം കണ്ടില്ല ... നിങ്ങൾ മുറിവേറ്റ കേരളീയരുടെ ഹൃദയത്തിനൊപ്പമായിരുന്നു... അർജുൻ "very very important person" എന്ന് വാക്കുകൊണ്ട് പറയുക മാത്രമല്ല, പ്രവർത്തികൊണ്ട് കാണിക്കുകയും ചെയ്തു.....👍👍👍

  • @Banooscreations
    @Banooscreations 2 месяца назад +58

    യാ റബ്ബേ അവനെ തിരിച്ചു കിട്ടണേ,, ഫോൺ എടുക്കുന്നത് തന്നെ റിപ്പോർട്ടർ ചാനലിൽ അർജുനെ കിട്ടി എന്നാ ന്യൂസ്‌ കാണാൻ ആണ്,മനസിന്‌ ഭയങ്കര എടങ്ങേറ് ആണ് ഇത് ആലോചിക്കുമ്പോൾ ഫുഡ്‌ പോലും കഴിക്കാൻ കഴിയുന്നില്ല, വേഗം തിരിച്ചു കിട്ടട്ടെ,, 😭😭

    • @fathimathhibac6020
      @fathimathhibac6020 2 месяца назад +1

      Ameen

    • @Salfaniyas
      @Salfaniyas 2 месяца назад +1

      Aameen aameen ya rabbulalameen

    • @moideenkutty4485
      @moideenkutty4485 2 месяца назад

      ആ കുടുംമ്പ ത്തിന്ന് ക്ഷമ കൊട്ക്കെ ണെ

  • @IrineRosefrancis
    @IrineRosefrancis 2 месяца назад +59

    സർ..താങ്ക്കളുടെ സംസാരം തന്നെ മനസിനു ഒത്തിരി ആശ്വാസം നൽകുന്നു അർജുൻ. തിരികെ വരുക തന്നെ ചെയൂും. അഞ്ചു കുടുംബത്തിലുള്ളവരെ സമാദാനിപ്പിക്കൂ😢😢😢

  • @sahlaMP
    @sahlaMP 2 месяца назад +2

    ഉറങ്ങാൻ കഴിയുന്നില്ല
    😢😢arjune ഓർമ്മ വരുന്നു..
    അവനെ എത്രയും പെട്ടെന്ന് കിട്ടട്ടെ ജീവനോടെ thanne😢❤

  • @vineeshvedhik4328
    @vineeshvedhik4328 2 месяца назад +49

    ഞാൻ ഈ reporter ചാനൽ കാണില്ലായിരുന്നു ഇനി ഇത് മാത്രമേ കാണു 💪💪

  • @Pikachu_814
    @Pikachu_814 2 месяца назад +1

    3:01 ഹൃദയത്തിൽ നിന്നും ഒരു Bigg salute sir 🥺❤️💯

  • @sskgaming8195
    @sskgaming8195 2 месяца назад +1

    ഈ സമയവും അർജുനെ കുറിച്ച് ചിന്തിക്കുന്നു

  • @Mundakkan
    @Mundakkan 2 месяца назад +81

    Big salute reporters ❤️🫂

  • @PrabhaUnni-y8b
    @PrabhaUnni-y8b 2 месяца назад +13

    ഇപ്പോൾ dr അരുൺ കൂടുതൽ നല്ല കാര്യങ്ങൾ ചാനൽ വഴി ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.... ഇപ്പോൾ കുറെ ആൾക്കാർ റിപ്പോർട്ടർ ചാനലിന്റ കാഴ്ച ക്കാർ ആയി.. ജനത്തിന് ആവശ്യം ഉള്ളത് ചെയ്യുമ്പോൾ തീർച്ചയായും കൂടെ ഉണ്ടാകും. ഏറ്റവും നല്ല ചാനൽ ആകട്ടെ

  • @Shahanamuneef4868
    @Shahanamuneef4868 2 месяца назад +52

    പടച്ചവനെ ജീവനോടെ ഞങ്ങൾക് തിരിച്ചു നൽകണേ 😔😔🤲🏻🤲🏻

  • @focuzwedding5553
    @focuzwedding5553 2 месяца назад +40

    കാറ്റുള്ള ടയറും ഉണക്ക മരതടിയും വെള്ളത്തിൽ എന്തായാലും പൊങ്ങി കിടക്കും ഇതു ഇപ്പൊ എത്രെ ഡേയ്‌സ് ആയി ചെക്കൻ തിരിച്ചു വരും 💪🏿

    • @ponnoos-sha
      @ponnoos-sha 2 месяца назад +2

      അത് മണ്ണിലാണ്

  • @Thahira-d2b
    @Thahira-d2b 2 месяца назад +3

    ആദ്യം ആയി ഒരു ചാനലിനോട് സ്നേഹം തോന്നുന്നു.. സാധാരക്കാരുടെ മനസറിഞ്ഞു പെരുമാറുന്നു ❤

    • @mujeebkhilji365
      @mujeebkhilji365 2 месяца назад +1

      എടങ്ങാറാക്കുന്ന ആൾ ഇപ്പം ചാനലിൽ ഇല്ല......

  • @Master_footbal-vy7oy
    @Master_footbal-vy7oy 2 месяца назад +3

    E oru sambavathoode Reporter channelinte preshaganaayi..Thanks Dr.Arun sir❤

  • @artshantivan1082
    @artshantivan1082 2 месяца назад +1

    അത്ഭുതം തന്നെ,
    ചന്ദ്രനിലെയും ചൊവ്വയിലെയും വിശദാംശങ്ങൾ കിട്ടും, എന്നാൽ,
    ഈ ഭൂമിയിലെ ഇത്തിരി മണ്ണിൽ ഒരു Sim card അല്ലെങ്കിൽ ഒരു ലോറി കണ്ടെത്താൻ ഇതുവരെ സയൻസിന് കഴിഞ്ഞില്ല😰😰😰

  • @koyakoya1562
    @koyakoya1562 2 месяца назад

    അർജുനെന്റെ വീട്ടിലെ ഓരോ അംഗങ്ങളും അനുഭവിക്കുന്ന മാനസികാവസ്ഥയിൽ തന്നെയാണ് ഓരോ മലയാളിയും ആ സഹോദരനെ ജീവനോടെ തിരിച്ച് കിട്ടട്ടെ

  • @riyanathriyana7620
    @riyanathriyana7620 2 месяца назад +48

    കരയിൽ തന്നെ നോക്കണം അർജുൻ ഉള്ളത് കരയിലാണ് അവൻ ജീവനോടെ തന്നെ ഉണ്ട് എന്റെ മനസ് പറയുന്നു അല്ലാഹുവേ അർജുനെ നീ കാക്കണേ യൂനുസ് നബിയെ മത്സ്യ ത്തിന്റെ വയറ്റിൽ നീ സം രക്ഷി ചതു പോലെ അർജുനെയും നീ സം രക്ഷി കാണെ എത്ര യും എളുപ്പത്തിൽ അവന്റെ കുടുംബത്തിന് തിരിച്ചു കൊടുക്കണേ അള്ളാ 😭😭

  • @Sinjyo367
    @Sinjyo367 2 месяца назад +72

    ആ മലയുടെ ചരിവിനോട് ചേർന്നു തന്നെയുണ്ട് അർജുൻ...അവിടെയും കൂടി നന്നായി നോക്കൂ........പ്ലീസ്...അർജുൻ മോൻ ജീവനോടെ തന്നെ ഉണ്ട്....ദൈവം കൂടെ ഉണ്ട്

    • @nearlyeverything2047
      @nearlyeverything2047 2 месяца назад +5

      8 ദിവസം ആയി...so no hope...he has gone...

    • @Sne-cu7nx
      @Sne-cu7nx 2 месяца назад +4

      He died.. Try to understand

    • @Shaazz_027
      @Shaazz_027 2 месяца назад +7

      @@Sne-cu7nxDon’t send this crucial reply to all

    • @Sne-cu7nx
      @Sne-cu7nx 2 месяца назад +4

      @@Shaazz_027 I just said the fact... Sanghadam illanjittala It's been 8 days..

    • @shafadv8186
      @shafadv8186 2 месяца назад

      @@Sne-cu7nxthaniku manasikamayi ntho thakararond … Ella commentinadyilum vannu parayunnundallo

  • @IrineRosefrancis
    @IrineRosefrancis 2 месяца назад +32

    അഞ്ചു അമ്മയേയും ചേച്ചിയേയും കുഞ്ഞിനെയും സമാദാനിപ്പിക്ക്. അർജുൻ. തിരിച്ചു വരും😢😢😢

  • @brokenangel542
    @brokenangel542 2 месяца назад +44

    നമുക്ക് അർജുനെ വേണം അത് എന്തു നഷ്ടം വന്നാലും be strong and stay strong ഇങ്ങനെ ആണെങ്കിലും അവൻ തിരിച്ചു വരണം അത്രയെങ്കിലും മാനം കാക്കണം കേരളത്തിന്റെ സംസ്‍കാരം

  • @sindhuk2826
    @sindhuk2826 2 месяца назад +23

    അർജുൻ തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നും തകർന്നിരിക്കുന്ന കുടുംബത്തിന് എല്ലാം തരണം ചെയ്യാനുള്ള മനശക്തി ഈശ്വരൻ കൊടുക്കട്ടെ ഇത് ജനങ്ങളിലേക്ക് എത്തിക്കാൻ ഇതുവരെ ആ കുടുംബത്തിനൊപ്പം നിന്ന് റിപ്പോർട്ട്ചാനലിനും അരുൺകുമാർ സാറിന് പ്രത്യേക ഒരു നന്ദി ഇതിൻറെ ഓരോ അവതാരകരും എല്ലാവർക്കും സമ്മതിച്ചു കൊടുക്കണം അവരെ

  • @aiswaryast
    @aiswaryast 2 месяца назад +81

    കിട്ടുന്നത് വരെ തിരച്ചിൽ തുടരണം. Miracle സംഭവിക്കും. അവൻ തിരിച്ചെത്തും.

    • @Sne-cu7nx
      @Sne-cu7nx 2 месяца назад +2

      He died

    • @playbeatbyshimin8868
      @playbeatbyshimin8868 2 месяца назад

      ​@@Sne-cu7nxningk manasakshiyile ella comntilm engne vann rply kodkan, manushyanaavedo

  • @muhsinathusaafiya6863
    @muhsinathusaafiya6863 2 месяца назад

    നാളെ എങ്കിലും നല്ല ഒരു വാർത്ത വന്നാൽ മതിയായിരുന്നു.നാളെ യൂണിവേഴ്സിറ്റി എക്സാം ആയിരുന്നിട്ട് പോലും class notes നോക്കുന്നതിലും കൂടുതൽ കണ്ണുകൾ തിരഞ്ഞത് ന്യൂസ് ചാനലുകളിലേക്ക് ആയിരുന്നു.ഒരിക്കലും കണ്ടിട്ടില്ലാത്ത അറിയാത്ത ഈ ഒരു സഹോദരന് വേണ്ടി നമ്മൾ ഇത്രയും ആകുലപ്പെടുമ്പോൾ അവരുടെ കുടുംബത്തിന്റെ മാനസിക അവസ്ഥ ഓർക്കാതിരിക്കുന്നതാണ് നല്ലത്.എന്റെ 3 വയസ്സുള്ള മോള് പോലും ഇപ്പോൾ രാവിലെ എഴുന്നേറ്റാൽ ചോതിക്കുന്നത് ലോറി കിട്ടിയോ എന്നാണ്😢…നാളതേ ദിവസത്തിനായി കാത്തിരിക്കുന്നു🤲🤲🤲
    നല്ലൊരു വാർത്ത ഞങ്ങളെതേടി എത്തിക്കണമേ അള്ളാഹ്….

  • @keziamerin
    @keziamerin 2 месяца назад +2

    അഞ്ചു നിങ്ങളെ എനിക്ക് അറിയില്ല എന്നിരുന്നാലും ഇ വാർത്ത അറിഞ്ഞത് മുതൽ മനസിന്‌ ഭയങ്കര ഭാരം ആണ്... അർജുനെ വേഗം കണ്ട് കിട്ടാൻ എപ്പോഴും prayer ഉണ്ട് 🙏🙏🙏🙏

  • @Sanoop754
    @Sanoop754 2 месяца назад

    ഈ ന്യൂസ്‌ കണ്ടതോടെ ഞാൻ ഈ ചാനൽ subscribe ചെയ്തു അർജുൻ ന്റെ കുടുംബത്തിന് വേണ്ടി നല്ല രീതിയിൽ അരുൺ sir സംസാരിച്ചു ❤️

  • @beenakunjamma1690
    @beenakunjamma1690 2 месяца назад +1

    അരുൺ സാറിന് ബിഗ് സല്യൂട്ട്, മീഡിയ സപ്പോർട്ട് അതു റിപ്പോർട്ടെർ ചാനലിൽ നിന്നും കിട്ടി നന്ദി സാർ

  • @HudDha-l4p
    @HudDha-l4p 2 месяца назад +9

    Anju സഹോദരി allhu arjune തിരിച്ചു തരും ഞങ്ങളും പ്രാർത്ഥനയിൽ ആണ്.. വിഷമിക്കേണ്ട ...

  • @RatheeshmachyilRathees-yk8hl
    @RatheeshmachyilRathees-yk8hl 2 месяца назад +18

    Reporter big salute ❤

  • @TechTravelEat-Shukzz
    @TechTravelEat-Shukzz 2 месяца назад

    അരുൺ sir നിങ്ങള് വേറെ ലെവൽ ആണ്. ഞാൻ നിങ്ങളെ പറ്റി ഒരു ജാടകരൻ എന്ന് കരുതിയത് പക്ഷെ നിങ്ങൾ മാസ്സ് ആണ് ❤❤❤❤👌👌👌👌👌
    നിങ്ങളെ പോലെ ഉള്ളവർ ആണ് റിപ്പോർട്ടർ ആവേണ്ടത്

  • @saroja5321
    @saroja5321 2 месяца назад +1

    നന്ദി അരുൺ സാർ, അർജുൻ ന് ജീവനോടെ കിട്ടണേ ദൈവം ഒരു നിമിഷം കണ്ണ് തുറക്ക്

  • @NavaskPeravoor
    @NavaskPeravoor 2 месяца назад +30

    താങ്ങാൻ കഴിയില്ല,ഇതുപോലുള്ള അവസ്ഥയൊന്നും ആർക്കും വരുത്തല്ലേ നാഥാ

  • @waterfiltercltmlp6169
    @waterfiltercltmlp6169 2 месяца назад +2

    🛑Tanker ലോറിനേയും, മലയിലെ മണ്ണിനേയും പുഴയുടെ മദ്ധ്യത്തിൽ എത്തിച്ച ഒരു ഫോഴ്സ് പ്രവർത്തിച്ചത് കൊണ്ടു് മരക്കഷ്ണങ്ങൾ, 18 airടയർ, Cabin എല്ലാം വെള്ളത്തിന്റെ കുത്തൊഴുക്കിൽ പൊങ്ങി ഒഴുകി നീങ്ങാൻ സാധ്യത കൂടുതലാണ്. At least Tower Line ന്റെ അടിയിലെങ്കിലും എത്താനുള്ള സാധ്യത കാണേണ്ടതുണ്ട്.😭

  • @shilureji2765
    @shilureji2765 2 месяца назад +2

    നിങ്ങളെ പോലുള്ള മാധ്യമ പ്രവർത്തനത്തിന് നന്ദിയുണ്ട് സർ. എങ്ങനെ എങ്കിലും അർജുന്റെ വിവരങ്ങൾ മലയാളികളെ അറിയിക്കണം. അർജുൻ ഉയിർത്തു എണിറ്റുവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @jubariyajubariya6594
    @jubariyajubariya6594 2 месяца назад +1

    അർജുൻ തിരിച്ചു വരും പ്രാർത്ഥനയോടെ കാത്തിരികാം 🤲🏻🤲🏻പടച്ചോനെ കാത്തുകൊള്ളണമേ 🤲🏻🤲🏻

  • @lijupoulose3166
    @lijupoulose3166 2 месяца назад

    നന്നായി കാര്യങ്ങൾ വിശദീകരിച്ച് തന്ന Dr. അരുൺ സാറിന് നന്ദി

  • @kidslover2780
    @kidslover2780 2 месяца назад

    ഞാൻ ഇപ്പോ റിപ്പോർട്ടർ tv മാത്രമേ കാണുന്നുള്ളൂ... Dr അരുണിന്റെ സംസാരം കേൾക്കാൻ ആണ് നല്ല അവതരണം

  • @babujoseph4757
    @babujoseph4757 2 месяца назад

    ആ കുടുംബത്തിന് big സല്യൂട് ഈ നിമിഷത്തിലും അവർ കൂട്ടത്തോടെ പ്രതികരിക്കുന്ന pleesing aprroch 🙏🙏🙏

  • @MohanKumar-hf5gz
    @MohanKumar-hf5gz 2 месяца назад +16

    Reporter TV is doing a great job. Our support and prayers are always with your team. 🙏

  • @nishaks1392
    @nishaks1392 2 месяца назад +16

    ആരെയും കുറ്റപ്പെടുത്താതെ.... ഒന്നിനെയും കുറ്റപ്പെടുത്താതെ.... സഹോദരനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ദിവസങ്ങൾ 😢 ഇനിയും ഇങ്ങനെ എത്ര?

  • @yakshypages
    @yakshypages 2 месяца назад +1

    Ini media ratinginu aanennu paranjaalum...u guys were a great help , as media's influence was high , thankyou so much for giving us updates , we also hope arjun is okay and he would be okay 😢😢😢

  • @kumarancnair6503
    @kumarancnair6503 2 месяца назад +10

    Hats off to Reporter channel👋👋🙏🙏

  • @SalavuManjana
    @SalavuManjana 2 месяца назад +1

    Dr. അരുൺകുമാർ വിധിയുടെ കരുണ നമ്മിൽ നിന്നും പോയെങ്കിൽ പ്രാർത്ഥിക്കാം.
    എങ്കിലും അർജുനെ ജീവിതത്തിൽ നമ്മോടൊപ്പം ഉണ്ടാകണം.
    നമ്മോടൊപ്പം വേണം.
    അർജുൻ എന്റെ മാത്രമല്ല നമ്മുടെ സഹോദരാനാണ്.
    നാഥാ നീ ഒരുപാടു കരുണയുള്ളവമാണ്.
    ഞങ്ങളോടൊപ്പം തിരിച്ചു തരണേ.

  • @KARUVALLI07
    @KARUVALLI07 2 месяца назад +1

    Thanks for renjith Israel & reporter channel ❤🥺🙏🏻 God bless you your efforts ❤

  • @joshykg2562
    @joshykg2562 2 месяца назад +1

    ഞങ്ങടെ പ്രാർത്ഥനയിൽ ഞങ്ങളെ കുടുംബത്തിൻറെ പ്രാർത്ഥനയും അർജുനന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @bushrasalim2402
    @bushrasalim2402 2 месяца назад +10

    ഞങ്ങളും അർജുൻ്റ news വന്നതുമുതൽ Reporter Channel te കൂടത്തന്നെയുണ്ട്. ഞങ്ങൾക്കും പ്രീയപ്പെട്ടതായി Arjun&family

  • @noufaltharamannil978
    @noufaltharamannil978 2 месяца назад

    ഞങ്ങളുടെ നാട്ടിലൂടെ ഒക്കെ വന്ന് ഞങ്ങൾ അറിയുന്ന സുഹൃത്തുക്കളുടെ ഒക്കേസുഹൃത്.നല്ല മനുഷ്യൻ. ആയ അർജുൻ തിരിച്ചു വരട്ടെ.. ഇനിയും ഞങ്ങളുടെ അയൽ നാടായ എടവണ്ണയിലും പത്തപ്പിരിയതും ലോഡുമായി വരട്ടെ ആമീൻ പ്രാർത്ഥനയോടെ 🤲🏻

  • @signbuildconstruction4285
    @signbuildconstruction4285 2 месяца назад +33

    എന്താണ് സംഭവിച്ച എന്ന് മകനെങ്കിലും പറഞ്ഞുകൊടുക്കാൻ കണ്ടെത്തണം, പാവം കുടുംബം, പിന്നെ ആ ചേച്ചിയും. ജേഷ്ഠൻ കഥകൾ മകന് പറഞ്ഞു കൊടുക്കേണ്ട അവസ്ഥ.

  • @vinuvinu8026
    @vinuvinu8026 2 месяца назад

    Ningalude ore oru channelil kude mathraman nammalude swantham Arjunane kurichulla varthakal ariyan kazhiyunnath proud of you reporter tv..

  • @deepus09
    @deepus09 2 месяца назад +14

    ഇനി എങ്കിലും ഈ വാഹങ്ങളുടെ gps സംവിധാനം ഇഗ്നിഷൻ ഓഫ് ആയാലും വർക്ക് ചെയ്യുന്ന തരത്തിൽ ഡിസൈൻ ചെയുക. മെയിൻ ബാറ്റെറിയിൽ നിന്ന് സപ്ലൈ എടുത്തിലേക്കും ഒരു ബാക്കപ്പ് ചെറിയ ബാറ്ററി സംവിധാനം ഉണ്ടാക്കുക

  • @playbeatbyshimin8868
    @playbeatbyshimin8868 2 месяца назад +1

    8 days ayi, still manas parayunnu Arjun chetan oru albudham pole thirich varumen💓🙏🏻😰inshah allah💓

  • @girijaV-d1i
    @girijaV-d1i 2 месяца назад +17

    റിപ്പോർട്ടർ channel ❤️🙏🇮🇳.

  • @Footballpopclub
    @Footballpopclub 2 месяца назад +17

    8 ദിവസം എന്ന് കേൾക്കുമ്പോൾ ആ അമ്മ അച്ഛനുള്ള മാനസികാവസ്ഥ എന്തായിരിക്കും 😢🙏🏻

  • @lekshmilechuu3555
    @lekshmilechuu3555 2 месяца назад

    For the first time i am watching Reporter Channel Live for the whole day from past 4-5 days.....You done the very best job Arun sir....hope Arjun will come back alive..May be it's a miracle but i hope...i pray❤

  • @saleenasalee9377
    @saleenasalee9377 2 месяца назад +8

    അല്ലാഹു തുണ റബ്ബേ ജീവനോടെ നമുക്ക് തരണേ അർജുൻ മോനെ റഹ്മാനേ

  • @nishidau3669
    @nishidau3669 2 месяца назад +4

    Reporter💯Thank you ,sir.❤

  • @abhijith.r.b2464
    @abhijith.r.b2464 2 месяца назад

    അരുൺകുമാർ & reporter TV 🙌🏻♥️

  • @sajithausman1191
    @sajithausman1191 2 месяца назад +45

    വേറെ ആരേലും തട്ടീം കൊണ്ട് പോയൊ എത്ര യുംവേഗം ക്കാട്ടി കൊടുക്കണേ യാഅള്ളാ അവെര ഇനി പരീക്ഷ ക്കല്ല്യേ അള്ളാ😢

    • @littleewaan622
      @littleewaan622 2 месяца назад +1

      Athaanu doubt

    • @ponnoos-sha
      @ponnoos-sha 2 месяца назад

      ഏത് വഴി. ഇതിന് തൊട്ടുമുമ്പ് cctv yil ഉണ്ട്. ഇത് കഴിഞ്ഞു ഉള്ള സിസിടിവി യിൽ ഇല്ല ivdnn പോകാൻ മറ്റൊരു വഴി വേണ്ടേ

    • @SreerajR-
      @SreerajR- 2 месяца назад

      Athe🥹

  • @udhayakumarkb1919
    @udhayakumarkb1919 2 месяца назад +1

    Eee time reporter channel thakarthu bhakki ellavarum mattu news kalude koode poyappozhum arjun nte karyathinu vendi mathram ninnathinu thanks
    Athu pole thanne arjun jeevanod varatte ennu prarthikyunnu

  • @sumeshsudhakar4590
    @sumeshsudhakar4590 2 месяца назад +1

    ജനങ്ങളുടെ കൂടെ എന്നും റിപ്പോർട്ടർ... ❤️ ആണ്

  • @jamiaswahabaalislamia
    @jamiaswahabaalislamia 2 месяца назад +1

    അർജുൻ ഒന്നും സംഭവിക്കാതെ തിരിച്ചു കിട്ടട്ടെ!
    But എൻ്റെ സംശയം മറ്റൊന്നാണ്. ഞാൻ ഒരുപാട് തവണ യാത്ര ചെയ്ത റൂട്ടാണ് ഇത്. ഒരു ഒറ്റപ്പെട്ട വഴിയാണ് അത്. പൊതുവെ അപകടങ്ങൾ സംഭവിക്കുമ്പോൾ അവിടെയൊക്കെ ഫോൺ പൈസ മോഷണം ഒക്കെ റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. Kidnapped ആകാനും ചാൻസ് ഉണ്ട്. എൻ്റെ നിഗമനം മാത്രമാണ്. പരിസരത്തുള്ള ഫോറസ്റ്റ് ഒന്നു കാര്യമായി ചെക്ക് ചെയ്യുന്നത് നന്നാകും.

  • @saleemkakkodi2293
    @saleemkakkodi2293 2 месяца назад

    വീണു പോയ ഒരു മനുഷ്യനെ ചേർത്തുപിടിച്ച റിപ്പോർട്ടറിനോട് വല്ലാത്തൊരു കടപ്പാട് തോനുന്നു 🙏🙏

  • @vattan26
    @vattan26 2 месяца назад

    എന്തൊക്കെയാണെങ്കിലും സത്യസന്ധമായി ഈ ഒരു ചാനൽ 💯

  • @കടലുംകരയുംസൈദ്കാടാമ്പുഴ

    നിങ്ങളിൽ അഭിമാനിക്കുന്നു കേരളം ❤❤❤❤❤

  • @vijeshthoniyot4331
    @vijeshthoniyot4331 2 месяца назад

    Ethrayum kalam e yale Motta Motta Ennane vilikkare ...Enne Muthal Njanum Dr Arun Kumar enne Vilikum
    Arjun Thiriche varatteee 🙏🤲

  • @aryasree1111
    @aryasree1111 2 месяца назад +8

    കേരളം മുഴുവൻ പ്രാർത്ഥനയിൽ ആണ്. Arjun ഇന്റെ വരവിനായി കാത്തിരിക്കുന്നു 🙏🙏🙏🙏

  • @susanabraham9571
    @susanabraham9571 2 месяца назад

    Arun sir..ithinu mumbu sirnte programs njan skip chyumayirunnu... Inimuthal athundavilla....njaghlude Arjunu vendi oppam ninnathinu thanks....eppozhum prarthikkunnu molea Arjunu vendi........

  • @sureshpk3084
    @sureshpk3084 2 месяца назад +1

    തങ്ങൾക്കു ബിഗ് സല്യൂട്ട് 🙏🙏

  • @90rohith
    @90rohith 2 месяца назад +9

    നാളെയും റിപ്പോർട്ടർ ലൈവ് കാണിക്കണം.. ബാക്കിയുള്ളവർ തുടർ ലൈവ് കാണിക്കുന്നില്ല

  • @vigneshk4912
    @vigneshk4912 2 месяца назад +4

    Big salute REPORT❤

  • @എന്റെലോകം-ഖ8ഭ
    @എന്റെലോകം-ഖ8ഭ 2 месяца назад

    എന്റെ മനസ് പറയുന്നു അർജുൻ മറ്റെവിടെയോ ജീവനോടെ ഉണ്ടെന്ന്..
    അർജുൻ നീ ജീവനോടെ തിരികെ എത്തുന്നത് കാത്തിരിക്കുന്ന എത്ര പേര് ഉണ്ടെന്ന് അറിയോ.. അതിൽ അമ്മമാരും അച്ഛമാരും ചേച്ചിമാരും ചേട്ടന്മാരും അനിയന്മാരും അനിയത്തിമാരും ഉണ്ട്..

  • @nikhilrajan4857
    @nikhilrajan4857 2 месяца назад +3

    Salute entire reporter team..

  • @ashrafks2045
    @ashrafks2045 2 месяца назад

    റിപോർട്ടർ നിങൾ ആണ് ഹീറോ
    നിങൾ ഈ രാജ്യത്തിന് അഭിമാന മീഡിയ ആയി മാറി റിപോർട്ടർ
    എങ്ങനെ നന്ദി പറയണം എന്ന് അറിയില്ലാ പ്രേതെകിച്ചു Dr അരുൺ സാറിനോട്

  • @sandeepnair23
    @sandeepnair23 2 месяца назад

    Nalore support ane ningl a familyku kodukunth ...pala reethyilum a big salute reporter channel

  • @jintavarghese4769
    @jintavarghese4769 2 месяца назад

    Thank you Reporter channel for giving such a dedication in considering Arjun's incident.❤

  • @kuttysaler
    @kuttysaler 2 месяца назад

    എവിടെയെങ്കിലും അർജുൻ ജീവനോടെ ഉണ്ടാകണെ എന്നാണ് പ്രാർത്ഥന.🙏

  • @Suji-q4i
    @Suji-q4i 2 месяца назад

    കേരളത്തിലെ രക്ഷാപ്രവർത്തനത്തിന് എത്തിയ എല്ലാ സഹോദരങ്ങൾക്കും എൻറെ സ്നേഹം നിറഞ്ഞ നന്ദി

  • @sheejadaniel305
    @sheejadaniel305 2 месяца назад +28

    Reporter 100% big salute

  • @bibinmavanal7757
    @bibinmavanal7757 2 месяца назад

    അരുൺ ഒരു കൂടപ്പിറപ്പിനെ പോലെ സല്യൂട്ട് റിപ്പോർട്ടർ

  • @vinuvinu8026
    @vinuvinu8026 2 месяца назад

    Dr.Arun you are great..big salute to Reporter

  • @gopakumarng6460
    @gopakumarng6460 2 месяца назад

    Thank you Arun Sir,അവരുടെ കൂടെ നിന്നതിന്...

  • @pumpki-w4w
    @pumpki-w4w 2 месяца назад +12

    Ippeazhum njan viswasikkunnu Arjun chettan thirichu varum enn.Enikk endho angane viswasikkan ahnu ishtam.. Adhu sathyamavatte ennu prarthikkunnu🙏🙏🙏🙏🙏🙏

  • @Editer-b4d
    @Editer-b4d 2 месяца назад +1

    കർത്താവെ... അർജുൻ എന്ന സഹോദരൻ മടങ്ങി വരാൻ ഇടയ്ക്കേണമേ 🙏