ജനുവരി ഒന്നാം തീയതി പുതുവർഷ പുലരിയിൽ ഈ നാളുകാർ അമ്പലത്തിൽ പോകാൻ മറക്കല്ലേ, ഭഗവാൻ കാത്തിരിക്കും

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 333

  • @rajiramachandran929
    @rajiramachandran929 3 дня назад +13

    നമസ്കാരം തിരുമേനി
    പൂജയിൽ ഉൾപ്പെടുത്തണമോ
    അഭിജിത്ത് -പൂരം വിദ്യാവിജയം
    സന്തോഷ് കുമാർ രേവതി രോഗ ദുരിതം
    രാജി ഉത്രം

    • @infinitestories3221
      @infinitestories3221  3 дня назад +1

      ഒന്നാം തീയതി രാവിലെ ഗണപതി പൂജയിലും എന്റെ മഹാലക്ഷ്മി പൂജയിലും ഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട് 🙏

    • @ranjiniravindran9702
      @ranjiniravindran9702 3 дня назад

      രഞ്ജിനി ചോതി, രവീന്ദ്രൻ അനിഴം, രശ്മി പുണർതം, രമ്യ ആയില്യം, അഞ്ജലി അത്തം, ദീപക്ക് പൂരാടം, ഭാസ്കർ രേവതി, ഒന്നാം തിയതി ഗണപതി, മഹാലക്ഷ്മി, പൂജയിൽ ഉൾപെടുത്തണേ തിരുമേനി.

    • @beenacc8873
      @beenacc8873 3 дня назад +1

      ദീപക് ചതയം വിദ്യാവിജയത്തിനു വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി🙏🙏🙏

    • @renukasivakumar1124
      @renukasivakumar1124 3 дня назад

      Renuka makayiram govt job, prathanayil ulpeduthane thirumeni

    • @thulasideepesh
      @thulasideepesh 3 дня назад

      ദീപേഷ് ഭരണി തുളസി ഉത്രം

  • @ShinosR-w6w
    @ShinosR-w6w 2 дня назад +8

    നമസ്കാരം തിരുമേനി 🙏ചില ശപിക്കപ്പെട്ട ജന്മങ്ങൾ ഉണ്ട് അവർ ഏത് അമ്പലത്തിൽ പോയാലും, എന്തൊക്കെ വഴിപാടുകൾ നടത്തിയാലും ഒരിക്കലും രക്ഷപ്പെടാൻ പോകുന്നില്ല. കാരണം പാഴ് ജനങ്ങളെ ദൈവത്തിന് പോലും വേണ്ട. പണമുണ്ടോ അവിടെ എല്ലാവരെയും പോലെ ദൈവവും ഉണ്ട്. നിവർത്തി ഇല്ലാത്തവൻ ചെയ്യുന്ന ചെറിയ ചെറിയ വഴിപാടുകളൊന്നും ദൈവം സ്വീകരിക്കില്ല. പണം ധാരാളം ഉള്ളവർ ചെയ്യുന്ന വലിയ വലിയ വഴിപാടുകൾ എല്ലാം ദൈവം ഇരു കൈയും നീട്ടി സ്വീകരിച്ച് അവർക്ക് വലിയ വലിയ നേട്ടങ്ങൾ കൊടുക്കും. അതാണ് ദൈവം അത് തന്നെയാണ് ദൈവം. പാവങ്ങൾ പാവങ്ങളായി തന്നെ ജീവിക്കും. പണക്കാർ പണക്കാർ ആയി തന്നെ ജീവിതാവസാനം വരെ ജീവിക്കുന്നു. അതാണ് യാഥാർഥ്യം🙏

    • @lalut.g.9187
      @lalut.g.9187 2 дня назад +1

      Orikalum vishamikaruthe ellam sariyavum ❤❤❤ ithu vayichapol kannu niranju poyi

    • @jayaq4476
      @jayaq4476 2 дня назад

      RenjikrishnanAtham

    • @jayaq4476
      @jayaq4476 2 дня назад

      JayaChithira

    • @jayaq4476
      @jayaq4476 2 дня назад

      AnjaliUtharadam

    • @yuvinichu9481
      @yuvinichu9481 2 дня назад

      എനിക്കും വിഷമം ആയി 😟

  • @princejosephjoseph5558
    @princejosephjoseph5558 3 дня назад +2

    ഞാൻ ചോതിയാണ് 🙏🙏🙏 ഒരുപാട് നന്ദി 🙏🙏തിരുമേനിയുടെ നാവ് പോന്നാക ട്ട് 🙏🙏🙏ഓം നമഃ ശിവായ 🙏🙏 ഓം നാരായണ🙏🙏

  • @nimishaharshan2978
    @nimishaharshan2978 2 дня назад

    നമസ്കാരം തിരുമേനി🙏🏻
    ഞാൻ അങ്ങയുടെ വീഡിയോസ് കാണാറുണ്ട്
    തീരുമേനി പറഞ്ഞകാര്യങ്ങൾ എനിക്ക് പറ്റുന്ന കാര്യങ്ങൾ ഞാൻ ചെയ്തു എനിക്ക് ഒരു ജോലി കിട്ടിയിട്ടുണ്ട് 🙏🏻

  • @princejosephjoseph5558
    @princejosephjoseph5558 3 дня назад +1

    ഞാൻ എന്നും തിരുമേനിയുടെ വീഡിയോ കാണുന്നുണ്ട് 👍👍👍

  • @jeenatvjicku4875
    @jeenatvjicku4875 3 дня назад +2

    നമസ്കാരം തിരുമേനി പറഞ്ഞത് പോലെ ചെയ്യും 🙏🏻🙏🏻🙏🏻🙏🏻

  • @ThulasiU-p4w
    @ThulasiU-p4w День назад

    My. Star. Mkayiram. God. Bless you🙏

  • @neelambarineelambari9470
    @neelambarineelambari9470 3 дня назад

    Thanks Thirumeni

  • @user-gn3ef2vp2o
    @user-gn3ef2vp2o 3 дня назад +1

    നമസ്കാരം 🙏🏻 പൂജയിൽ ഉൾപ്പെടുത്തണേ,നല്ല വർഷം ആകണേ, സ്വന്തമായി വീടും ജോലിയുമൊക്കെ ഉണ്ടാകണേ, ശ്രുതി മൂലം, സന്ദീപ് രോഹിണി, സംവേദ് അശ്വതി

  • @RadhaSasidharan-p6m
    @RadhaSasidharan-p6m 2 дня назад

    prathanayil ulppaduthanam. Sasipoorurttati, Radha purtham,

  • @ValsalaBabuValsala-ot9qh
    @ValsalaBabuValsala-ot9qh 2 дня назад

    Thankuvlrasthosho

  • @sreekalar4358
    @sreekalar4358 2 дня назад

    Nalathe prardhsnayil ulppeduthane
    Naveena. Ayilyam

  • @santhikrishnakumar9115
    @santhikrishnakumar9115 2 дня назад

    Thiruneni please include me and my family in your prayers thank you for your wishes _ santhi Krishna Kumar and family

  • @ASEDITS474
    @ASEDITS474 3 дня назад +1

    നമസ്‍കാരം തിരുമേനി 🙏🏻
    പൂജയിൽ ഉൾപെടുത്തണേ
    സന്തോഷ്‌ - വിശാഖം
    ആശ - ചിത്തിര
    ആഷിക് - അത്തം
    ആഷിമ - രോഹിണി

  • @aswathyachu386
    @aswathyachu386 2 дня назад

    Om namah shivaaya❤, thank you Angels and universe and thank you very much thirumeni

  • @manjuskumar-c7c
    @manjuskumar-c7c 2 дня назад

    നമസ്കാരം തിരുമേനി.. ഞങ്ങളെയും അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണേ... 🙏
    ശശികുമാർ രേവതി
    ശ്രീറാം ചിത്തിര
    ശ്രീരാഗ് അവിട്ടം
    ആയുരാരോഗ്യ സൗഖ്യത്തിന് vendi പ്രാർത്ഥിക്കണേ തിരുമേനി...

  • @Sruthibalan177
    @Sruthibalan177 3 дня назад +1

    നമസ്കാരം തിരുമേനി 🙏.. ജനുവരി 1ന് എനിക്ക് പിജി ഫസ്റ്റ് സെമെസ്റ്റർ എക്സാം തുടങ്ങുകയാണ്.. അത്യാവശ്യം നന്നായി പഠിച്ചിട്ടുണ്ട്.. 4 എക്സാമ്മും എളുപ്പമാവനും പാസ്സാവനും വേണ്ടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏
    ഡാനിയ ശ്രുതി
    മൂലം

    • @infinitestories3221
      @infinitestories3221  3 дня назад

      ഞാൻ എഴുതി എടുത്തു ഒന്നാം തീയതി രാവിലത്തെ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം തീർച്ചയായും പ്രത്യേകം ചൊല്ലി പ്രാര്ഥിക്കുന്നതാണ്

  • @sobhapv5998
    @sobhapv5998 3 дня назад

    നമസ്കാരം തിരുമേനി 🙏താങ്കളുടെ വീഡിയോ മുടങ്ങാതെ കാണുന്ന ഒരു വ്യക്തിയാണ് ഞാൻ നല്ല വിശ്വാസവുമാണ് 🙏എനിക്ക് ഈ പുതു വർഷത്തിൽഎന്റെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ കഷ്ട്ടതകൾ ഒരുപാട് ഉണ്ട് തിരുമേനി ഓരോ ദിവസവും ഓരോരോ പ്രശ്നങ്ങൾ 😢ഷാജി മൂലം ശോഭ തിരുവാതിര വിഷ്ണു ഉത്രട്ടാതി വിപിൻ ചിത്തിര മൃദൂല ചിത്തിര

  • @suseelamohan8458
    @suseelamohan8458 3 дня назад

    Nanni Namaskaram Thirumeni🙏

  • @nandasmenon9546
    @nandasmenon9546 2 дня назад

    Sunanda avittom,Sooraj karthika,,prarthikyane thirumeni 🙏

  • @amboomodern9031
    @amboomodern9031 2 дня назад

    Binoy Thomas Karthika santhanabhagyam

  • @thusharathushara2299
    @thusharathushara2299 3 дня назад

    നമസ്കാരം തിരുമേനി. രാജേഷ് അവിട്ടം, തുഷാര പൂരം, അഭിസൂര്യ ഭരണി, അഭ്യൂദയ വിശാഖം, ആയുഷ്മാൻ രേവതി. പൂജയിൽ ഉൾപ്പെടുത്തണേ.
    അങ്ങേക്ക് നല്ലൊരു പുതുവർഷം ആശംസിക്കുന്നു

  • @SusheelaRagavan-m6e
    @SusheelaRagavan-m6e 3 дня назад

    Namaste thirumeni 🙏 parthenayil ullepeduthene
    Susheela...pooyam

  • @sreejiajith8168
    @sreejiajith8168 2 дня назад

    sureshkumar thriketta prarthikane thirumeni

  • @nidhinkumar53
    @nidhinkumar53 3 дня назад +2

    നമസ്കാരം തിരുമേനി പൂജായിൽ പ്രാർത്ഥിക്കണേ നിധിൻകുമാർ -ഉത്രാടം, അശ്വനി -ഭരണി, ഇഷാൻകുമാർ -ഉത്രട്ടാതി. 🙏🏻🙏🏻🙏🏻തിരുമേനി

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 3 дня назад +3

    നമസ്കാരം തിരുമേനി 🙏🙏🙏പറ്റും അങ്ങ് പറഞ്ഞത് പോലെ കുടുംബ സമേതം അമ്പലത്തിൽ പോയി ചെയ്യും തിരുമേനി 🙏🙏🙏🙏❤️🥰💖

  • @stephydxb6782
    @stephydxb6782 3 дня назад

    തിരുമേനി നാളത്തെ പൂജയിൽ ഉൾപ്പെടുത്തേണമേ റീജ അവിട്ടം, റംല തൃക്കേട്ട,ആയിഷ അശ്വതി, ഫാത്തിമ മൂലം🙏 തിരുമേനിക്ക് കുടുംബത്തിനും എല്ലാവിധ ആയുരാരോഗ്യ സൗഭാഗ്യങ്ങളും വരും വർഷങ്ങളിൽ ഉണ്ടാവണമേയെന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @ShiniSuresh-p7e
    @ShiniSuresh-p7e 3 дня назад

    Shini punartham ,prarthikànam

  • @anithakumari9234
    @anithakumari9234 2 дня назад +2

    നമസ്കാരം തിരുമേനി ഞാൻ തിരുമേനിയുടെ വീഡിയോ എന്നും കാണുന്ന ആൾ ആണ് തിരുമേനി പറയുന്നതുപോലെ എല്ലാം ചെയൂന്നുണ്ട് പക്ഷേ എനിക്ക് ഒന്നും ഭലം കാണുന്നില്ല എന്റെ സമയത്തിന്റെ ആയിരിക്കും തിരുമേനി നാളത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ മണികണ്ഠൻ വിശാഖം അനിത തിരുവാതിര 🙏

    • @SurendranSunitha
      @SurendranSunitha 2 дня назад +1

      എന്റെ കാര്യത്തിലും അത് തന്നെ എല്ലാ ചെയ്യുന്നുണ്ട് ഫലം ഒന്നും കാണുന്നിലു

  • @SalilamBabu
    @SalilamBabu 2 дня назад

    Eshara punartham vidhya

  • @amboomodern9031
    @amboomodern9031 2 дня назад

    Joy pooruruttathi santhanabhagyam

  • @SathiapalanPuthenpurayil
    @SathiapalanPuthenpurayil 2 дня назад

    ആദർശ് -പൂരാടം, അഭിഷേക് -അത്തം, ലേഖ -ആയില്യം. പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി

  • @anizhaov5998
    @anizhaov5998 3 дня назад

    നമസ്കാരം തിരുമേനി, സതി അത്തം അഭിലാഷ് ഭരണി, അനിഴ പൂരുരുട്ടാതി, രാഹുൽ അശ്വതി, പൊന്നുട്ടൻ രേവതി, എല്ലാദുഖവും ദുരിതവും ഒഴിഞ്ഞു ആരോഗ്യവും സമ്പത്തും ഉള്ള ജീവിതം ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @vyshakh9809
    @vyshakh9809 2 дня назад

    നമസ്ക്കാരം തിരുമേനി 🙏🙏❤️

  • @sreebhaanoop7462
    @sreebhaanoop7462 3 дня назад

    നമസ്കാരം തിരുമേനി ഞങ്ങളെയും ജനുവരി 1 തീയതിയിലെ പൂജയിൽ ഉൾപ്പെടുത്തണേ അനൂപ് പൂരാടം, ശ്രീബ ഉത്രാടം, ശ്രീനന്ദന തിരുവോണം, വിക്രമൻ കാർത്തിക, ഓമന ചിത്തിര

  • @SreevidhyaNI
    @SreevidhyaNI 3 дня назад

    Namaskaram thirumeni gopakumar pooram sreevidhya thiruvonam prarthikkane thirumeni

  • @manjulakm7961
    @manjulakm7961 3 дня назад

    നമസ്കാരം തിരുമേനീ🙏
    തീർച്ചയായും ക്ഷേത്രത്തിൽ പോകും 🙏. പുതു വർഷത്തിലെ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ.🙏മഞ്ജുള 🙏 ആയില്യം 🙏

  • @pushpalatha5201
    @pushpalatha5201 2 дня назад

    🙏നമസ്കാരം തിരുമേനി. അങ്ങയുടെ നാളത്തെ പ്രാർത്ഥന യിൽ എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണേ. രവി പൂരുരുട്ടാതി, പുഷ്‌പ പൂരം, അനൂപ് ചോതി. ദോഷങ്ങൾ തീരുവാൻ പ്രാർത്ഥിക്കണേ 🙏🙏

  • @Vineethavijesh-j1k
    @Vineethavijesh-j1k 3 дня назад +1

    നമസ്കാരം തിരുമേനി പ്രാർത്ഥിക്കണേ
    വിനീത ഉത്രാടം വിജേഷ് അനിഴം

  • @girijapk6055
    @girijapk6055 3 дня назад +1

    നമസ്കാരം തിരുമേനി 🙏 കാർത്തികേയൻ അവിട്ടം ഗിരിജ പുരാടം

  • @sreelathasubhash2697
    @sreelathasubhash2697 3 дня назад

    Namaskaram thirumeni... Poojayil ulpeduthy prarthikene Subhash chothy sreelatha chithira anju thiruvonam vineeth makayiram yuvan bharani

  • @anjana6138
    @anjana6138 3 дня назад

    Namaskaram thirumeni veena shilpa thiruvathira prarthikene

  • @valsalasunder5726
    @valsalasunder5726 3 дня назад

    Namaskaram thirumeni 🙏 agrahicha vasthu kittan prarthikane thirumeni akhil rohini 🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 3 дня назад +1

    നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര.... രാജീവ്‌ പൂരം..... ഷാരിക തിരുവോണം ❤️അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  3 дня назад +1

      ഉണ്ട് sheeba madam

    • @SheebaRajeev-jl5hz
      @SheebaRajeev-jl5hz 3 дня назад +1

      @@infinitestories3221 ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🙏🙏🙏🙏

  • @RadamaniRadaman
    @RadamaniRadaman 3 дня назад

    Krishnakarthika vishnuutram janakianizham aaradanamakam aaradikamakam

  • @ഫിലോമിനപൈലി

    Parethikane thirumeney🙏🙏🙏

  • @CiniBaiju
    @CiniBaiju 3 дня назад

    Baiju uthram cinipuradam keerthana moolam Krishna Bharani

  • @premalatha-g7c
    @premalatha-g7c 3 дня назад

    പറ്റുന്നത് ചെയ്യാം തിരുമേനി 🙏🏻🙏🏻🙏🏻❤️

  • @esusharareji
    @esusharareji 2 дня назад

    നമസ്തേ 🙏🏻 രജിത്കുമാർ പൂരോരുട്ടാതി അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ 🙏🏻

  • @ranidinesh470
    @ranidinesh470 3 дня назад

    . നമസ്കാരം. തിരുമേനി
    പൂജയിൽ ഈ കുടുംബത്തേകൂടി. പ്രാത്ഥനയിൽ ഉൾപ്പെടുത്തണേ.
    ദിനേശൻ വിശാഖം റാണി പൂരാടം,. ലിഞ്ചു . തൃക്കേട്ട,
    ലിനു അനിഴം.
    ലീന ചതയം.
    അഖിൽ പുണർതം.
    ആരോഹി ഉത്രം.

  • @ReshmaKunjava-i8z
    @ReshmaKunjava-i8z 3 дня назад

    നമസ്ക്കാരം തിരുമേനി 🙏🏻
    അരുൺ വിശാഖo , രേഷ്മ പൂരാടം , ഞങ്ങൾക്ക് ഒരു കുഞ്ഞു ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി, 4 വർഷം ആകുന്നു വിവാഹം കഴിഞ്ഞിട്ട്. ഇനി 3 മാസം കൂടെ ഉണ്ട് 4 വർഷം ആകാൻ

  • @HappyChocolateBonbons-rf1pw
    @HappyChocolateBonbons-rf1pw 2 дня назад

    Ente nakshathram makayiramanu poojayil ulpeduthaname thirumeni

  • @jithinasokan1793
    @jithinasokan1793 3 дня назад

    നമസ്കാരം തിരുമേനി ജിതിൻ ഉത്രം പ്രാർത്ഥിക്കണേ 🙏

  • @kichu-qd6zw
    @kichu-qd6zw 3 дня назад

    Dhruv Ramesh & Daksh Ramesh- Atham - Vidhyavijayam

  • @SandhyaS-gn9dc
    @SandhyaS-gn9dc 3 дня назад

    നമസ്കാരം തിരുമേനി ഉറപ്പായും ചെയ്യും പുതുവർഷ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🏻🙏🏻സന്ധ്യ - തിരുവോണം, ദേവ നന്ദ - പൂരം, ബിജു - മൂലം

  • @sheejasurendran92sheejasur56
    @sheejasurendran92sheejasur56 3 дня назад

    നമസ്കാരം തിരുമേനി 🙏ഒന്നാം തിയ്യതി അമ്പലത്തിൽ പോകാറുണ്ട് 🙏

  • @gowrik.p8163
    @gowrik.p8163 3 дня назад

    Gowri Uthrattathi Thirumeni Prarthikkename 🙏🙏🙏

  • @jalajamn8981
    @jalajamn8981 3 дня назад

    ഹരിദാസ് - മകം ജലജ - തിരുവോണം ഞങ്ങളെ പ്രാർത്ഥിക്കണേ തിരുമേനി

  • @rekhamohan1575
    @rekhamohan1575 3 дня назад

    Mohanan chithira Sreerekha visakham.

  • @thulasitp8257
    @thulasitp8257 3 дня назад

    നമസ്ക്കാരം തിരുമേനീ🙏🙏
    അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തണേ🙏🙏
    അജയ് ആയില്ല്യം,നിത്യ അശ്വതി, തൻവി,പുണർതം,

  • @asishkp4660
    @asishkp4660 3 дня назад

    Thirumeni poojayil ulpeduthane swayamprabha ayilyam ashitha pooram asish chothi 🙏🙏🙏

  • @akvasantha6112
    @akvasantha6112 2 дня назад

    Vasantha puradam🙏🙏🙏

  • @RajashreeMohanan
    @RajashreeMohanan 3 дня назад

    Namaskaram tirumeni 🙏
    Poojayil ulpaduthanne
    Mohanan utram
    Rajashree makiriyam
    Anirudh vishakam
    Akhil tiruvathira
    Vaishnav uthradam
    Darsana uthradam
    Parvati pooradam
    Dev uthrattati
    Prarthikkane tirumeni

  • @SREE_12346
    @SREE_12346 2 дня назад

    നമസ്കാരം തിരുമേനി 🙏 ശ്രീജേഷ് കാർത്തിക, നീതു ആയില്യം, ശ്രീനന്ദു തിരുവാതിര 🙏

  • @santha5239
    @santha5239 3 дня назад

    Njan ayilyam Akhil Atham Anjana Ayilyam poojayil ulpeduthane Thirumeni

  • @chandrikao2001
    @chandrikao2001 3 дня назад

    ചന്ദന. പൂരം. വിവാഹം നടക്കട്ടെ

  • @amboomodern9031
    @amboomodern9031 2 дня назад

    Sreerang uthrattathi Vidya labham

  • @SheelaKK-pi1bh
    @SheelaKK-pi1bh 2 дня назад

    നമസ്കാരം തിരുമേനി 🙏🏻sheela അവിട്ടം, rohith മകയിരം, ഗോപി ഉത്രാടം, അൽമ ചോതി, ayana ഉത്രാടം, റോഷിത് അവിട്ടം പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @vijayank7158
    @vijayank7158 3 дня назад

    നമസ്ക്കാരം തിരുമേനി
    പൂജയിൽ ഉൾപ്പെടുത്തണേ
    വിജയൻ
    കാർത്തിക

  • @beenasurendran5501
    @beenasurendran5501 2 дня назад

    Namaskaram thirumeni 🙏🙏🙏അങ്ങയുടെ പൂജയിൽ ഞങ്ങളെയും ഉൾപെടുത്തണേ സുരേന്ദ്രൻ പൂയം ബീന അനിഴം ശ്രീനന്ദ് തിരുവാതിര ചന്ദന അത്തം akarsh തൃക്കേട്ട

  • @sreeeeee9024
    @sreeeeee9024 2 дня назад

    നമസ്കാരം തിരുമേനി 🙏🏻 ശ്രിജിഷ ആയില്യ

  • @vibin_vibzz1140
    @vibin_vibzz1140 2 дня назад

    നമസ്കാരം തിരുമേനി 🙏🏽🙏🏽🙏🏽നാളെ പുലർച്ചെ പൂജയിലും പ്രാർത്ഥനയിലും ഞങ്ങളെ ഉൾപ്പെടുത്തണം
    വിബിൻകുമാർ ചതയം
    ജിബിൻ ആയില്യം
    സരോജിനി ഭരണി
    നിറ്റാര തിരുവോണം

  • @leelas2255
    @leelas2255 3 дня назад

    നമസ്കാരം തിരുമേനി ജനുവരി ഒന്നിന്റെ പൂജയിൽ ഞങ്ങളെ കൂടി ഉൾപെടുത്തണേ. അശ്വിൻ തിരുവാതിര, ലീല ഉത്രിട്ടാതി

  • @BeenaKk-f7q
    @BeenaKk-f7q 2 дня назад

    Beena _uthrattadhi
    Megha _uthrattadhi
    Prathikkannam thirumeni 🙏🙏

  • @jincyk8958
    @jincyk8958 2 дня назад

    ജിൻസി - മൂലം
    രാജേഷ് - അത്തം
    ഋത്വിക് - മകയിരം
    പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തനെ

  • @sreelatham9878
    @sreelatham9878 3 дня назад

    നമസ്കാരം തിരുമേനി അവർണ്യ കാർത്തിക ശ്രീലത ഉത്രട്ടാതി പ്രാർത്ഥനയിൽ ഉൾപെടുത്തണേ ഉൾപെടുത്തണേ

  • @sheejaks7738
    @sheejaks7738 2 дня назад

    തിരുമേനി പൂജയിൽ ഉൾപെടുത്തണേ, സജീവ് പൂരുരുട്ടത്തി, ഷീജ രോഹിണി, അതുൽ മകം ആശിഷ് കാർത്തിക

  • @sreelatham9878
    @sreelatham9878 3 дня назад

    നമസ്കാരം തിരുമേനി സുരേശൻ മൂലം രോഗദുരിതം പുതുവർഷ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി ശ്രീജ മൂലം രാജശ്രീ ചിത്തിര

  • @priyadevaki536
    @priyadevaki536 3 дня назад

    ശ്രീദേവി തിരുവോണം വിദ്യാവിജയത്തിനായി പ്രാർത്ഥിക്കണേ തിരുമേനി🙏

  • @kuttuvidya9112
    @kuttuvidya9112 3 дня назад

    വിദ്യ -ഉത്രട്ടാതി, രമേഷ് -അനിഴം. തിരുമേനി ഒന്നാം തിയ്യതി പൂജയിൽ ഉൾപെടുത്തണേ

  • @MANJULAK-n9m
    @MANJULAK-n9m 3 дня назад

    ഈയുള്ളവളുടെ കുടുംബത്തിനും വേണ്ടി 8:39 പ്രാർത്ഥിക്കണേ തിരുമേനീ.... 🙏മഞ്ജുള --പൂരം /😮 ഹരിദാസൻ പൂയം / ഹരിശ്രീ ഉത്രം /ഹരിജ രോഹിണി 🙏🙏🙏

  • @pushpababu444
    @pushpababu444 3 дня назад

    നമസ്കാരം തിരുമേനി ബാബു അത്തം അനിൽകുമാർ തൃക്കേട്ട പ്രാർഥന യിൽ ഉൾപെടുത്തണെ

  • @parvathyparvathy7608
    @parvathyparvathy7608 3 дня назад

    ജോലി കിട്ടാൻ പ്രാർത്ഥിക്കണേ രേവതി അത്തം 🙏

  • @Rptalks999
    @Rptalks999 2 дня назад

    Ambily -ayilam
    Rishipranav -moolam
    Vijith -chothi

  • @BinduKrishnan-m8l
    @BinduKrishnan-m8l 2 дня назад

    നാളത്തെ പൂജയിൽ കൂട്ടേണമേ ബിന്ദു കൃഷ്ണൻ മകം 🤲🤲🤲🙏🙏🙏🤲🤲🤲

  • @Sheeja.A-g3z
    @Sheeja.A-g3z 3 дня назад

    നമസ്കാരം തിരുമേനി മോൻ നല്ലവണ്ണം പഠിക്കാൻ വേണ്ടി പ്രാർത്ഥനയിൽ ulpeduthane yadhukrishna അനിഴം

  • @richurichu8444
    @richurichu8444 3 дня назад

    നമസ്കാരം തിരുമേനി 🙏🙏🙏
    Geetha മകം

  • @YAMINick72
    @YAMINick72 3 дня назад

    Namaskaram thirumeni santhosh avtam yamini rohini. Abhirami pooradam. Vani makeeram. Vshamangalokke theernnu. Nalla nalukal varanayi prarthikkane thirumeni🙏🙏🙏🙏🙏

  • @AksharaMj-q5t
    @AksharaMj-q5t 3 дня назад

    നമസ്കാരം തിരുമേനി ❤️❤️

  • @ManjushaAmruthakumar
    @ManjushaAmruthakumar 3 дня назад

    നമസ്ക്കാരം തിരുമേനി
    മഞ്ജുഷ തിരുവോണം
    വീട് പണി പൂർത്തി കരിയ്ക്കാൻ വേണ്ടി ഒന്നാം തീയതിയിലെ പുജിൽ ഉൾപ്പെടുത്തണേ
    മക്കൾക്ക് വേണ്ടി അനന്ദു രേവതി ആരോമൽ വിശാഖം

  • @JayaKumari-y2h
    @JayaKumari-y2h 2 дня назад

    Njagulude kumbathine vendi prarthikanam. Rajan revathy,Arun vishakam ,jaya thiruvathira,aswathy avittam,Saranya barani,anusree vishakam,sreelal moolam,adithi pooyam,aavavi thiruvathira

  • @SindhuSindhu-t6s
    @SindhuSindhu-t6s 2 дня назад

    രാഹുൽ, അനിഴം. ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏

  • @mydhilips
    @mydhilips 3 дня назад

    നമസ്ക്കാരം തിരുമേനി ഞങ്ങളെ കൂടി പുതുവർഷ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ മക്കൾ അശ്വിൻ
    അശ്വതി
    അക്ഷയ്
    അശ്വതി നല്ല ജോലി കിട്ടാനും ആയുരാരോഗ്യത്തിനും വേണ്ടി ഭർത്താവ്
    അനിൽ
    രോഹിണി ആയുരാരോഗ്യത്തിനു വേണ്ടി

  • @amboomodern9031
    @amboomodern9031 2 дня назад

    Krishna das unni rohini mangalya bhagyam

  • @indhupulathindhupulath5087
    @indhupulathindhupulath5087 3 дня назад +1

    ലക്ഷ്മണൻ. അനിഴം. ദിജീഷ് ചോതി. ദിൽഷ. ഭാര്ണി. അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണെ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reshmacp254
    @reshmacp254 3 дня назад

    നമസ്കാരം തിരുമേനി പൂജയിൽ ഉൾപെടുത്തണേ സന്തോഷ്‌ മകയിരം , രാകേഷ് ഉത്രാടം രേഷ്മ ചതയം

  • @aiswrayavidhya5103
    @aiswrayavidhya5103 2 дня назад

    Thirumeni vidya chothi Adithya pooram Aiswarya visakham Ragesh pooram njangale koodi poojayil ulpeduthane

  • @_____single______mind
    @_____single______mind 3 дня назад

    നമസ്കാരം തിരുമേനി പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണേ 🙏🙏🙏
    തങ്കമ്മ അനിഴം
    പ്രമിള ഉത്രം
    മഹേഷ്‌ പൂരുരുട്ടാതി
    അഞ്ചു പുരം
    ബിബിൻ രേവതി
    ആതിര പുണർതം
    അനുരൂപ് അവിട്ടം
    പ്രിയ അത്തം
    അഭിനവ് പുണർതം
    ആര്യൻ പുണർതം 🙏🙏🙏

  • @ayyppanmp6106
    @ayyppanmp6106 2 дня назад

    Ayyappan thriketta pooja ulpeduthanaum

  • @arjunjinu600
    @arjunjinu600 3 дня назад

    നമസ്കാരം തിരുമേനി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ
    ജിനു അവിട്ടം
    രമ്യ തിരുവാതിര
    അർജുൻ ചിത്തിര
    കാർത്തിക്ക് പുണർതം