രക്തബന്ധം കൊണ്ട് വിവാഹം നിഷിദ്ധമായവർ?(തൊട്ടാൽ വുളു മുറിയാത്തവർ) VOICE OF LATHEEFI KMI CLASS ROOM

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии •

  • @rafeequeathimannil3841
    @rafeequeathimannil3841 3 месяца назад

    Thanks. Jazakallahu qhair Aameen...

  • @saidmuhammedlatheefi3906
    @saidmuhammedlatheefi3906 4 года назад +1

    جزاكم الله خيرا امين

  • @guideguided4245
    @guideguided4245 Год назад

    Swantham bharya jeevichirikke avalude jestathiye vivaham kazikaamo

  • @angel-ez4uq
    @angel-ez4uq 2 года назад +2

    ummamayude sahodharante makane kalynam kazhikkamo

    • @umarabdulla1972
      @umarabdulla1972 Год назад

      കഴിക്കാം

    • @angel-ez4uq
      @angel-ez4uq Год назад

      @@umarabdulla1972 kalyanam kazhinj kuttiyaayaayi😂😂😂

  • @abdulrahmanarahman140
    @abdulrahmanarahman140 4 года назад

    Suppar klass

  • @asmasubair5535
    @asmasubair5535 4 года назад

    Masha Allah. Ameen ya rabbal alameen

  • @thahirkt1651
    @thahirkt1651 2 года назад +3

    മുസ്ലിയാറെ വിഡിയോ ഇട്ട് കഴിഞ്ഞാൽ സംശയം ഉള്ളവരുടെ സംശയത്തിനുള്ള മറുപടി കൊടുക്കാനുള്ള സന്മനസ്സ് കാണിക്കണം ഒരു ദീനിയായ വിഷയമണമെന്ന് ഓർക്കുക

  • @sahithahussain9451
    @sahithahussain9451 Год назад +1

    Vivaham haramum vuloo muriyunnathumaya aal aaranu

  • @beegumashika8934
    @beegumashika8934 Год назад

    Usthade entea 4mathe umma ,ummate ummate umma ummate mole mone vivaham kayikkamo?

  • @shaheensaz964
    @shaheensaz964 9 месяцев назад

    Sahodhariyude Makale vivaham kazhikkamo

  • @AbdulSalam-ku6eu
    @AbdulSalam-ku6eu Год назад

    Assalamu alaikum. Ushdaa ummade aniyathide makale vivaham kazhikan patuo?

    • @AbdulSalam-ku6eu
      @AbdulSalam-ku6eu Год назад

      Angne kazhikunnath kond thet indo

    • @pristinecave
      @pristinecave 6 месяцев назад

      മുലകുടിബന്ധമില്ലെങ്കിൽ പറ്റും

  • @akramraz7957
    @akramraz7957 Год назад

    ummante etathinte mola kalyanam kayikan patumo

    • @Zaiabayas
      @Zaiabayas 18 дней назад

      പറ്റും

  • @FidaAnwar-n8e
    @FidaAnwar-n8e Год назад

    Ente ummante ettante mole mone kond aan ente kalliyanam nadannath ith kuzhappam undo? Pls reply

    • @sulaimanicookbook2160
      @sulaimanicookbook2160 Год назад

      അതായത് ഉമ്മയുടെ ആങ്ങളയുടെ കൊച്ചു മകന്‍ അല്ലെ അപ്പോള്‍ ഉമ്മയുടെ ആങ്ങളയുടെ മകന്‍ മുറ ചെറുക്കന്‍ ആണ് അപ്പോള്‍ വിവാഹം കഴിക്കാം അദ്ദേഹത്തിന്റെ മകന്‍ ആയി രക്തം ബന്ധം ഇല്ല. ഇതൊക്കെ പല ഇടതു നടക്കുന്നുണ്ട്.

    • @FidaAnwar-n8e
      @FidaAnwar-n8e Год назад

      @@sulaimanicookbook2160 enik oru pedi nan ippo pregnant aan chila comments okke kandu kudumbathil ninn vivaham kazhichal kunjungalk vaigaliyam undavum enn .ente nte ikkante raktha bantham vere alley enn vechal ammonte mole mon alley appo mole kettikkumbol ath vere bantham aayi alley appo kuzhappam illallo onn paranj tharane. Eni ammonte Monte mon aavumbol ummante kudumbam aavum angane allallo ith. Appo kuzhappam illallo😊 replay tharane

  • @FazalShan-o6w
    @FazalShan-o6w 7 месяцев назад

    Marubedi predhekshikunnu😊

  • @FazalShan-o6w
    @FazalShan-o6w 7 месяцев назад

    Usthadhe moothappantim ellappantim makkal thammil vivaham kezhikunnathil thettundo?usthadhe ...ath nammude dheeni pravarthanengalk ethiraano ..usthadhe

    • @pristinecave
      @pristinecave 6 месяцев назад

      മുലകുടി ബന്ധമില്ലെങ്കിൽ തെറ്റില്ല

  • @MaimoonaKp-gi6st
    @MaimoonaKp-gi6st 8 месяцев назад

    മൂന്നാലൊരു ബന്ധത്തിൽപെട്ട ഉപ്പയുടെ സഹോദരിമാർ (ammayi) അത് ഉമ്മ വേറെ കല്യാണം കഴിച്ചപ്പോൾ ആ ഉമ്മാന്റെ ഭർത്താവിന്റെ പെങ്ങന്മാരെ തൊടാൻ പറ്റുമോ അവരുടെ മക്കളെ കല്യാണം കഴിക്കാൻ പറ്റുമോ

  • @ShafikondachamShafi
    @ShafikondachamShafi Год назад

    എന്റെ മക്കൾ എന്റെ ജേഷ്ട്ടന്റെയോ അനിയന്റെ യോ മക്കൾ തമ്മിൽ തൊട്ടാൽ ഒളുഹ് മുറിയില്ല എന്നാണ് ഞാൻ കേട്ടത് കാരണം രക്ത ബന്തങ്ങൾ ആണ് ഉപ്പയിൽ നിന്ന് ഉള്ളവർ ആണ് എന്നാൽ ഉമ്മയുടെ ജേഷ്ടത്തി അനിയത്തി മക്കൾ തമ്മിൽ തൊട്ടൽ ഒളുഹ് മുറിയും കാരണം അവരുടെ ഉപ്പ വേറെയാണ് ഉപയിൽ നിന്നാണ് രക്ത് ഭന്തങ്ങൾ ഉണ്ടാകുന്നത്

    • @sulaimanicookbook2160
      @sulaimanicookbook2160 Год назад

      ഞാനും അതാണ് ആലോചിക്കുന്നത് വാപ്പ യുടെ സഹോദരന്റെ മക്കള്‍ സഹോദരങ്ങള്‍ തന്നെ അല്ലെ? ഇതുവരെ അങ്ങനെ വിവാഹം കഴിച്ചത് ആയി കേട്ടിട്ടില്ല

    • @thahirmm-y7t
      @thahirmm-y7t 2 месяца назад

      അല്ല ഇസ്ലാമിക വിധി പഠിക്കണം നിങ്ങൾ സഹോദരി സഹോദരന്മാരാണ് പക്ഷേ നിങ്ങളുടെ മക്കൾ ഒരു ഉമ്മയിൽ നിന്നും ബാപ്പയിൽ നിന്നും പിറന്നവരാണ് ഉമ്മ വേറെ ആയിരിക്കുമല്ലോ . ഇതുവച്ച് നോക്കുമ്പോൾ നിങ്ങൾക്ക് വിവാഹബന്ധം ഹലാൽ എന്നല്ല കറാഹത്ത് ആണ് അതായത് വിവാഹം കഴിക്കൽ പ്രോത്സാഹിപ്പിക്കാൻ പാടില്ല പക്ഷേ സാഹചര്യം അനുസരിച്ച് മാറ്റം വരാം

    • @NazeerAbdulazeez-t8i
      @NazeerAbdulazeez-t8i 2 месяца назад

      ​@@sulaimanicookbook2160നമ്മൾ മലയാളികളുടെ ഇടയിൽ മാത്രം ആണ് ഈ സഹോദരി സഹോദരൻ ബന്ധം മറ്റു എല്ലായിടത്തും ചേട്ടൻ അനിയന്മാർടെ മക്കൾ ചേട്ടത്തി അനുജത്തിമാരുടെ മക്കൾ തമ്മിൽ കെട്ടും

  • @Kasaragodian
    @Kasaragodian 2 года назад

    Usthade bapand aniyande magale vivaham kaikamo

  • @shameernk2602
    @shameernk2602 Год назад

    ഉസ്താദേ മേമയുടെ മകളെ വിവാഹം ചെയ്യാൻ പറ്റുമോ ഉസ്താദ് അവസാനം പറഞ്ഞു പക്ഷെ ഒരു വിശദീകരണം കിട്ടിയില്ല

    • @umarabdulla1972
      @umarabdulla1972 Год назад

      മേമയോ അതെന്താണ് സാധനം

  • @sinanxn
    @sinanxn 3 месяца назад

    പിതാവിന്റെ സഹോദരി ടെ മക്കളെ നികാഹ് കഴിക്കാമോ?

  • @muneerudheennasimuninasimu9429
    @muneerudheennasimuninasimu9429 Месяц назад

    ഉപ്പാന്റെ അനിയന്റെ പെണ്ണുങ്ങൾ മഹ്രമാണോ

  • @sulaimanicookbook2160
    @sulaimanicookbook2160 Год назад

    ഉപ്പാ ഇല്ലെങ്കില്‍ ഉപ്പയുടെ സഹോദരന് ആ മകളുടെ വാപ്പയുടെ സ്ഥാനത്തേക്ക് നിന്ന് വിവാഹം നടത്തി കൊടുക്കാം. അപ്പോൾ എങ്ങനെ ആ സഹോദരന്റെ മകനെ വിവാഹം കഴിക്കാന്‍ പറ്റും?

  • @nsworld7421
    @nsworld7421 Год назад

    മൂത്തമ്മയുടെ മകന്റെ മകളെ വിവാഹം ചെയ്യാൻ പറ്റുമോ....

  • @haristaharista6553
    @haristaharista6553 3 года назад +1

    അസ്സലാമു അലൈക്കും . ഉസ്താദെ ഉപ്പയുടെ ജേഷ്ടന്റെ മകളെ കല്യാണം കഴിക്കാൻ പാടുണ്ടോ

    • @shibushalu2608
      @shibushalu2608 Год назад

      Yes..

    • @shameem1988
      @shameem1988 Год назад

      @@shibushalu2608
      സഹോദരാ നിങ്ങൾ പറഞ്ഞത് സത്യം ആണോ.
      എന്റെ ഉപ്പയുടെ ജേഷ്ഠന്റെ മകളെ വിവാഹം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു അതിൽ തെറ്റുണ്ടോ

    • @shibushalu2608
      @shibushalu2608 Год назад

      Pattum..
      Ente ammoshan ente elaapa/ uppante brother aanu🙂
      Love cheythaanenki kettanda..

    • @shameem1988
      @shameem1988 Год назад

      @@shibushalu2608
      Thanks 👍
      Love ചെയ്താണെങ്കിൽ കെട്ടേണ്ട എന്ന് പറഞ്ഞത് എന്താ..?

    • @imhere5225
      @imhere5225 Год назад

      Ath swantham pengal pole alle

  • @seenathhamsa6642
    @seenathhamsa6642 2 года назад +1

    ഉമ്മയുടെ ഉപ്പയുടെ അനുജൻ മകളെ വിവാഹം വിത്തിയേത്

  • @sulaimanicookbook2160
    @sulaimanicookbook2160 Год назад

    ബന്ധുക്കളെ വിവാഹം കഴിഞ്ഞാല്‍ ജനിക്കുന്ന കുട്ടികള്‍ക്ക് വൈകല്യം ഉണ്ടാകും എനിക്ക് ഒരിക്കലും എന്നെ മൂത്തപ്പ മൂത്തഉമ്മ മക്കളെ വിവാഹം കഴിക്കാന്‍ പറ്റില്ല സ്വന്തം കൂട പിറപ്പ് പോലെ തന്നെ അല്ലെ അവര്‍ ഒന്നും അല്ലെങ്കിലും തലമുറ ഒരു രക്തം അല്ലെ

  • @Abbas-yn1gx
    @Abbas-yn1gx 2 года назад +1

    ഇത് ഇന്ത്യയിൽ മാത്രമേ ഒളു അല്ലെ ഗൾഫിൽ ഇല്ല

    • @munni7734
      @munni7734 2 года назад

      അവിടെ എങ്ങനായ എല്ലാവരെയും കല്യാണം കഴിക്കാമോ?

    • @NazeerAbdulazeez-t8i
      @NazeerAbdulazeez-t8i 2 месяца назад

      ഗൾഫിൽ എന്ത് ഇല്ലെന്നു അവിടെ ചേട്ടത്തി അനുജത്തി, ചേട്ടൻ അനിയന്മാർ എന്നിവരുടെ മക്കൾ പരസ്പരം കേട്ടുന്നു നമ്മൾ ഇവിടെ സഹോദരിമാർ ആയി കാണുന്നു

  • @Vattans
    @Vattans 3 года назад +5

    അസ്സലാമു അലയ്ക്കും ഉസ്താദെ ഉപ്പയുടെ അനിയന്റെ മകളെ വിവാഹം കൈക്കുന്നത് തെറ്റ് ആണോ

  • @salmanvam7956
    @salmanvam7956 4 года назад

    സഹോദരൻമാരുടെ പെൺമക്കളുടെ പെൺമക്കളെ തൊട്ടാൽ വുളു മുറിയുമോ

  • @haihahhahaha8622
    @haihahhahaha8622 3 года назад

    ഉമ്മയൂടെ അനിയന്റെ മകളെ തൊട്ടാൽ ഉള് മുറിയുമോ

  • @hcp6147
    @hcp6147 3 года назад

    ഏട്ടൻെഭാര്യ യെ കാണൽ ഹറാം മാനോ അനിയൻെ ഭാര്യ യെ കാണൽ ഹറാം മാനോ അവർക്ക് ഡസ്സുകള്ളു൦ മറ്റു വാങ്ങി കൊട്ടുകുവാൻ പാട്ങോ

  • @saifusaifu8861
    @saifusaifu8861 Год назад

    സ്വന്തം ഉപ്പയുടെ പെങ്ങളെ മോളെ കല്ലിയാണം കഴിക്കാൻ പറ്റുമോ? കുട്ടികൾ അംഗ vaikalliya മുള്ള കുട്ടികൾ ഉണ്ടാകും എന്നൊക്കെ പറയുന്നത് കേൾക്കാം

    • @sulaimanicookbook2160
      @sulaimanicookbook2160 Год назад

      പെങ്ങളുടെ മോളെ കല്യാണം കഴിക്കാം എന്റെ കുടുംബത്തില്‍ അങ്ങിനെ വിവാഹം കഴിച്ചവര്‍ ഉണ്ട്

    • @umarabdulla1972
      @umarabdulla1972 Год назад

      കഴിക്കാം

  • @AbdulSalam-ku6eu
    @AbdulSalam-ku6eu Год назад

    ഉസ്ദാത്തെ ഉമ്മടെ അനിയത്തിയുടെ മകളെ വിവഹം കഴിക്കുന്നതിൽ തെറ്റ് ഉണ്ടോ ?

    • @usmanpulikkal
      @usmanpulikkal 7 месяцев назад

      കഴികാം

    • @sinanxn
      @sinanxn 3 месяца назад

      @@usmanpulikkalummayude eettante makkaleyoo

    • @usmanpulikkal
      @usmanpulikkal 3 месяца назад

      @@sinanxn കഴികാം

  • @sulaimanicookbook2160
    @sulaimanicookbook2160 Год назад

    സ്വന്തം വാപ്പ യുടെ സഹോദരന്‍ എന്ന് പറഞ്ഞാല്‍ രക്തം തന്നെ അല്ലെ അവരുടെ മക്കള്‍ അപ്പോള്‍ എങ്ങനെ അന്യന്‍ ആകും.

  • @sulaimanpatla7024
    @sulaimanpatla7024 2 года назад

    ആരെയൊക്കെ തൊട്ടാൽ ഒളുഹ് മുറിയില്ല? മുറിയും?

    • @umarabdulla1972
      @umarabdulla1972 Год назад

      എന്നെ തൊട്ട് നോക്കൂ

  • @recentcomment2490
    @recentcomment2490 9 месяцев назад +1

    പല മുസ്ലിയാക്കന്മാരുടെയും പ്രശ്നമാണ്. എല്ലാം അറിയാം എന്നാൽ ഒരു മൈരും അറിയില്ലാന്നുള്ളത്.
    ഇത്തരം മൈരന്മാർക്ക് മലയാളവും നല്ലത് പോലെ അറിയില്ല എന്നതും സത്യമാണ്.
    കേരളത്തിലെ ഏത് ജില്ലയിലെ ഭാഷാ ശൈലിയാണ് ഇയ്യാൾ ഇവിടെ സംസാരിക്കുന്നത്.
    വാപ്പാ ഒത്തത് , ഉമ്മാ ഒത്തത് , തുടങ്ങിയ ആർക്കും മനസിലാകാത്ത വാക്കുകൾ കാണാം.
    ആളുകൾക്ക് മനസിലാവുന്ന ഭാഷയിൽ ഒന്നു പറഞ്ഞൂടെ കോയ
    നി ആളുകളെ വഴി തെറ്റക്കാൻ ഇറങ്ങിയ വനോ അതോ ആളുകളെ നേർവഴിക്ക് ആക്കാൻ ഇറങ്ങിയവനോ ?
    സോഷ്യൽ മീഡിയയിൽ സംസാരിക്കുമ്പോൾ വ്യക്തതയോടെ ആളുകൾക്ക് മനസിലാകുന്ന രീതി യിൽ സംസാരിക്കു

    • @FazalShan-o6w
      @FazalShan-o6w 7 месяцев назад

      Elaappa moothaapa makkal thammil kalyanam kezhikan pattuvo usthadhe..ath nammalude dheeni pravarthanathinu ethirano usthadhe ....