'എന്‍.ഡി.എയിലേക്ക് ക്ഷണിച്ച ശോഭാ സുരേന്ദ്രനോട് പറയാനുള്ളത്'; എം.കെ മുനീറിന്‍റെ മറുപടി ഇങ്ങനെ....

Поделиться
HTML-код
  • Опубликовано: 21 окт 2024
  • എന്‍.ഡി.എയിലേക്ക് ക്ഷണിച്ച ശോഭാ സുരേന്ദ്രനോട് പറയാനുള്ളത്, ലീഗിന് ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥിയുണ്ടാവുമോ? എം.കെ മുനീറിന്‍റെ മറുപടി ഇങ്ങനെ....
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 306

  • @beeraanassault8489
    @beeraanassault8489 3 года назад +103

    ചെറുപ്പക്കാർ വരണം സ്ഥാനാർഥികളായി...
    യുഡിഎഫ്🔋

    • @thomaschacko5810
      @thomaschacko5810 3 года назад +1

      Undello beerane.....Chandy ommen.....shabari.....
      AK Antony yude Makan. Porre

    • @epictoaster5638
      @epictoaster5638 3 года назад +2

      60 vayass kayinja kore cheruppakarundallo🤷‍♂️🤣

    • @shihabsafasafa2929
      @shihabsafasafa2929 3 года назад +2

      യുഡിഫ് വന്നാൽ പള്ളികൾ പൊളിക്കും പന്നികൾ ആണ് അവർ

  • @samsheerpk8725
    @samsheerpk8725 3 года назад +10

    കോഴിയെ കുറുക്കൻ ക്ഷണിക്കുന്നു. ഉപമ പൊളിച്ചു 💚💚😁

    • @shanbeerjohn4650
      @shanbeerjohn4650 3 года назад +2

      മുസ്ലിംലഗിൻ്റെ ആൾക്കാർ എല്ലാം കൊഴികളാണ് എന്നു മുനീർ പറയുന്നു

  • @yourdad07127
    @yourdad07127 3 года назад +160

    കടലിൽ മുസല്ല വിരിക്കേണ്ടി വന്നാലും rssumay സഖ്യമുണ്ടാകില്ല എന്ന് പറഞ്ഞ CH ഇന്റെ മോൻ ഞങ്ങളുടെ mla💪

    • @simpletohumblefine5809
      @simpletohumblefine5809 3 года назад +17

      @@സത്യാന്വേഷി-ഥ8ഢ എന്ന് അരിവാൾ സുന്നി യുടെ രോദനം, ഇന്നോവ റാലി അടുത്ത ഇലക്ഷനിങ്കിലും.. നാടകോ... ആവോ.

    • @mohammedpl461
      @mohammedpl461 3 года назад +8

      കടൽ വെള്ളം ഇല്ലെങ്കിലും പക്ഷെ ഷു നക്കികൾക്കു നാരങ്ങ വെള്ളം കൊടുത്തു ഉൽഘാടിക്കും...

    • @muneersanu8107
      @muneersanu8107 3 года назад

      Ningaluda kanda, congress undakikollum

    • @itSoundsWELL
      @itSoundsWELL 3 года назад +2

      @@സത്യാന്വേഷി-ഥ8ഢ odraaa

    • @itSoundsWELL
      @itSoundsWELL 3 года назад +2

      @@സത്യാന്വേഷി-ഥ8ഢ മണ്ണാർക്കാട് 😂😀😂

  • @mohammedrafihkv8087
    @mohammedrafihkv8087 3 года назад +30

    UDF🔥🔥🔥

  • @mahmoodmammu5831
    @mahmoodmammu5831 3 года назад +28

    സ്വപ്നക്ക്.സ്വർണം അടയാളത്തിലുംസരിതക്ക്.ചെങ്കോൽഅടയാളത്തിലുംവോട്ട്ചെയ്യുക

  • @satheeshkumar2249
    @satheeshkumar2249 3 года назад +1

    ആദരാഞ്ജലികൾ

  • @arunkumarp4381
    @arunkumarp4381 3 года назад +48

    യു ഡി ഫ് വരു०...🇮🇳
    എെശ്വര്യ കേരള० വരു०...🇮🇳

    • @anwarminnus3959
      @anwarminnus3959 3 года назад +3

      Offcorse

    • @thomaschacko5810
      @thomaschacko5810 3 года назад

      Kuniju ninnu koduthal mathy

    • @arunkumarp4381
      @arunkumarp4381 3 года назад +1

      @@thomaschacko5810 പോയി പരനാറിയോട് പറ....

    • @aliirfanfscience7287
      @aliirfanfscience7287 3 года назад

      @@arunkumarp4381 പന്നിത്തല അതിന്റെ expert അല്ലേ.😂😆😆😆

  • @User-q7i2c
    @User-q7i2c 3 года назад +28

    Udf💙💚🔥

  • @lovemykeralam8722
    @lovemykeralam8722 3 года назад +7

    കുഞ്ഞാലികുട്ടി അമിട്ടുമായി നല്ല ലോഹിയത്തിലാണ്

  • @manuputhiyarakkal2556
    @manuputhiyarakkal2556 3 года назад

    VERY. VERY GOOD MUNIR SIR

  • @yourdad07127
    @yourdad07127 3 года назад +95

    Ldf പോയാൽ എല്ലാം ശെരിയാകും

    • @faisalkareemfaisalkareem7177
      @faisalkareemfaisalkareem7177 3 года назад +2

      Sharitta

    • @anilmohani7845
      @anilmohani7845 3 года назад +2

      Ambada kema.... onnu podo...

    • @ambalathmustafa3522
      @ambalathmustafa3522 3 года назад +1

      ഇല്ല. ഞങ്ങൾ എങ്ങോട്ടും പോണില്ല... ഇവിടെത്തന്നെയുണ്ടാകും തുടർഭരണവുമായി...

    • @shajahaninshan867
      @shajahaninshan867 3 года назад +1

      @@ambalathmustafa3522 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @ambalathmustafa3522
      @ambalathmustafa3522 3 года назад

      @@shajahaninshan867 98 സീറ്റുകൾ നേടി ഇടത്പക്ഷം വീണ്ടും അധികാരത്തിൽ വരും..

  • @abuamaan5359
    @abuamaan5359 3 года назад +13

    എം കെ മുനീർ ഒരു രാഷ്ട്രീയക്കാരനേക്കാളുപരി നല്ലയൊരുപാട് പുസ്തകങ്ങളുടെ രാജയിതാവ് കൂടിയാണ്✌✌

  • @majeedelamaram292
    @majeedelamaram292 3 года назад +18

    സ്വപ്ന മുഖ്യമന്ത്രിയും സരിതക്ക് അഭ്യന്തരവും എല്ലാംശെരിയാവും 😂😂😜 ശെരിയാക്കും

    • @suneeshramachandran9848
      @suneeshramachandran9848 3 года назад

      KAMARU PATIKAL VAKUP KUNJ PAISA VELUPIKAL VAKUP SHAJI KRISHI VAKUP

    • @aliirfanfscience7287
      @aliirfanfscience7287 3 года назад +1

      ഇഞ്ചി കൃഷി ഇറക്കും,എല്ലാം ശരി ആകും 😜😜😜😜😜😆😆😆

    • @harshaduppungal
      @harshaduppungal 3 года назад

      Randalkum kuude oru vaguppu mathi..... SUGA-KARYA vaguppu....

  • @martinjuba752
    @martinjuba752 3 года назад +21

    Jai UDF

  • @asharafmattath5041
    @asharafmattath5041 3 года назад +11

    മുനീർ ഇനിയും മത്സരിക്കാതിരിക്കുകയാണ് നല്ലത്. പുതുമുഖങ്ങൾ വരട്ടെ

    • @muhammedanas7769
      @muhammedanas7769 3 года назад +1

      എന്ന് 💊

    • @muhammedshibili7374
      @muhammedshibili7374 3 года назад

      Nagalke oru theeruman und

    • @abdulgafoor1190
      @abdulgafoor1190 3 года назад

      പിണുവിനോട് പറലീഗിന്അന്ധമില്ലാത്ത വരുടെഉപദേശംവേണ്ട

    • @malappuramsalam6795
      @malappuramsalam6795 3 года назад

      Muneer ithavana southil tholkkum

  • @fayizfayiz936
    @fayizfayiz936 3 года назад +5

    ❤❤❤❤❤

  • @jobsandfuture5982
    @jobsandfuture5982 3 года назад +52

    കേരളം UDF അല്ലെങ്കിൽ LDF ഇതില്‍ മാറ്റംഇലല

    • @bushairkp
      @bushairkp 3 года назад +1

      onnu bjp kk chance koduthaloo?

    • @thomaschacko5810
      @thomaschacko5810 3 года назад +7

      BJP kku kodukkano? Sura cm. Gopalan hm.
      Ayoo orkkan koodi vayya.
      LDF varum. Sure

    • @thomaschacko5810
      @thomaschacko5810 3 года назад +1

      Abdul entha engine parayunne. LDF sure

    • @hafil8348
      @hafil8348 3 года назад

      1 maasathinullil palathum sambhavikkam ippo narrow difference mathrame LDF inullu..

    • @basheermohamed6275
      @basheermohamed6275 3 года назад

      bjp യെ കുറിച്ചൊന്നും ഊന്നി ഊന്നി പറയരുത് ed വരും ലീഗിന്റെ നേതാക്കളെ വഹാബിനെയും കുഞ്ഞാലിക്കുട്ടിയെയും ചോദ്യം ചെയ്തു അതുകൊണ്ട് bjp യെ കുറിച്ച് പറയണ്ട ed വരും

  • @vaighaponnu1146
    @vaighaponnu1146 3 года назад +5

    പിണറായി വിജയൻ ഒരിക്കലും ആഴക്കടൽ നാടകം കളിക്കില്ല. രാഹുൽ ഗാന്ധി ഒരിക്കലും പിണറായി സർക്കാറിനെ കുറ്റപെടുത്തില്ല.T N പ്രതാപൻ്റെ ഓവർ ആക്ടിങ്ങ് കണ്ടാൽ മനസ്സിലാവും മൈക്ക് വിട്ടുകൊടുക്കാത്ത😀😀😀😀😁😀😀😀😀😀😁😁😁

  • @abduaziz1293
    @abduaziz1293 3 года назад

    മുനീർ നല്ല ഒരു നേധാവ് ആവുക. ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുക. ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകാൻ കഴിവിന്റെ പരമാവധി ശ്രമിക്കുക.

  • @rafeeqkk7187
    @rafeeqkk7187 3 года назад +3

    മുനീർക്ക💚💚💚💚💚💚💚

  • @shamsudeenaliyashams6713
    @shamsudeenaliyashams6713 3 года назад +7

    യുഡിഫ്. വരട്ടെ

  • @Kamar.chakra
    @Kamar.chakra 3 года назад +2

    മഞ്ഞൾ എന്തെങ്കിലും പറഞ്ഞാൽ എല്ലാവരും പ്രതികരിക്കണോ ? ഇവരെയൊക്കെ നിങ്ങൾ പറഞ് വലുതാക്കരുത് .

  • @binumakkar2497
    @binumakkar2497 3 года назад +3

    UDF💚💚💚💚💚👍👍👍

  • @mhmdanoof3201
    @mhmdanoof3201 3 года назад +22

    UDF💚💙

  • @ashrafafu7660
    @ashrafafu7660 3 года назад

    സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ വന്നപ്പോൾ പൊറുതിമുട്ടി വാ തുറന്നതാ എന്തെ ഇത്രയും സമയമെടുത്തു

  • @musthafamusthafa9413
    @musthafamusthafa9413 3 года назад +31

    Udf

  • @thufahmobilephones1327
    @thufahmobilephones1327 3 года назад +5

    രാഹുൽ ഗാന്ധി നേരിടെത്തി 🤣അദ്ദേഹം വയനാട് എംപി അല്ലെ മുനീറെ 😄

  • @tabiah994
    @tabiah994 3 года назад +1

    എല്ലാം സ്വപ്നം കണ്ട് നടന്നാൽ മതി. ഒന്നും യാഥാർത്ഥ്യമാകാൻ പോകുന്നില്ല.എല്ലാ കുപ്രചരണങ്ങൾക്കും ഏപ്രിൽ 6 ന് തീരുമാനമാകും

  • @podiyanc6345
    @podiyanc6345 2 года назад

    Veendumveendum.kelkuvanum.kaanuvaanumthonnunna.supper.comadi.

  • @miracles7352
    @miracles7352 3 года назад +25

    UDF വരും 100%

  • @aliabdulla9047
    @aliabdulla9047 3 года назад

    ഇനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മതി അല്ലേ മുനീറെ ബിജെപിയുടെ ഒരു സഹായം കിട്ടും അല്ലേ അതിലുള്ള സന്തോഷം ആണ് മുഖത്ത് നന്നായി കാണുന്നുണ്ട്

  • @yousufibrahim7082
    @yousufibrahim7082 3 года назад +9

    Jay Jay udf Jay Congress Jay Jay Congress Jay Jay IUML Jay Jay

  • @lr7297
    @lr7297 3 года назад +1

    സ്വന്തം പേര് പോലും ഉണ്ടെന്നുറപ്പില്ലാത്ത ആളല്ലേ ക്ഷണിച്ചത്.. വിട്ടേക്കു ..

  • @amarakbarantony3626
    @amarakbarantony3626 3 года назад +4

    😍ഉമ്മൻ ചാണ്ടി സാർ വരും കേരളം പഴയത് പോലെ ഐശ്വര്യ കേരളമാവും..💕🤟☮️

  • @MRF_CMK
    @MRF_CMK 3 года назад

    MK💪💪💪💪💪💪💪💪💪💪

  • @Shamilsk665
    @Shamilsk665 3 года назад +1

    💚💚💚

  • @safvankk4064
    @safvankk4064 3 года назад +8

    UDF💚💙💚

  • @shajahaninshan867
    @shajahaninshan867 3 года назад +1

    Jai udf

  • @lovemykeralam8722
    @lovemykeralam8722 3 года назад +9

    ആഴകടൽ മത്സ്യ ബന്ധനത്തിന്വിദേശ കപ്പലുകൾക്ക് അനുമതികൊടുത്ത പാർട്ടിയാണ് മൻമോഹൻ സിംഗ് സർക്കാർ എന്നിട്ട് വാജകമടിക്കുന്നു പോടാ നീ തോൽക്കും

  • @riyaisac1141
    @riyaisac1141 3 года назад +1

    താങ്കൾക്ക് കൂടിയാൽ കിട്ടുന്ന പണി പഞ്ചായത്ത് മന്ത്രി ഹ ഹ ഹ

  • @navasummar884
    @navasummar884 3 года назад +2

    Udf 👍👍👍💚

  • @nanmacreation7554
    @nanmacreation7554 3 года назад +19

    UDF UDF ❤🎈UDF 🎈UDF 🎈

  • @rasikmd1865
    @rasikmd1865 3 года назад

    League should change flag color and name also and include Also all communities...

  • @shanurahim250
    @shanurahim250 3 года назад

    കുഞ്ഞാപ്പ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് കിനാവ് കാണുന്ന അസർപ്പ് പച്ചപ്പടയാണ് എന്റെ ഹീറോ 😏

  • @naseern6799
    @naseern6799 3 года назад +1

    കാലമിത്രയായിട്ടും, സംഘപരിവാറിനെതിരെ, മുസ്ലിം ലീഗ്, കൃത്യമായി എവിടെയാണ്, ഒരു സമരം നടത്തിയ ഒരു ചരിത്രം അണികളെ നിങ്ങൾക്ക് പറയാൻ പറ്റുമോ, ചെറുനാരങ്ങാ വെള്ളം കൊടുത്തുo. ബിരിയാണി വെച്ച് കൊടുത്തു അല്ലേ

  • @kksirittykks3639
    @kksirittykks3639 3 года назад +7

    മുനീർ സാഹിബിന് LDF നെ നല്ല പേടിക്കുന്നുണ്ട് അല്ലെ,,?

  • @shameelshameel7948
    @shameelshameel7948 3 года назад

    പണ്ടു കാലത്തെ ചരിത്രം എല്ലാർക്കും അറിയാം അവർ ഒക്കെ നല്ല ഭരണം ആയിരുന്നു നിങ്ങളും നല്ലത് വഞ്ചിക്കാതെ ജനത്തെ മുന്നോട്ട് നയിക്കുക

  • @shihabdheen2569
    @shihabdheen2569 3 года назад

    good ripplay nallea oru bharanam varattea namudea kearallathil padichavark arhikuna jolly thoyillallikalea sahayichum jeevidavum vidiyabiyasavum sahrdavum avatea bavi kerallam

  • @shareerriyad8094
    @shareerriyad8094 3 года назад +5

    ആഴക്കടലും കായലും നിൽക്കട്ടെ. CH ന്റെ മകനാണെന്ന് മറക്കല്ലേ മുനീർ സാഹിബെ CH സത്യസന്തമായി നിന്ന ആളാണ്

  • @AbdulKarim-bk7by
    @AbdulKarim-bk7by 3 года назад

    സ്വപ്നം ആണ് എങ്കിലും കാണുന്നതിന് ഒരു പരിധി ഇല്ലേ

  • @khalilmohd5543
    @khalilmohd5543 3 года назад

    Muneer സാഹിബ് , നിങ്ങൾക്ക് എന്തു പറ്റി.

  • @pgrajesh4065
    @pgrajesh4065 3 года назад +8

    സർവ്വേ അല്ല കാര്യങ്ങൾ പറയുന്നത് പ്രവർത്തനം നല്ലവണ്ണം നടക്കണം

  • @mohananma6075
    @mohananma6075 3 года назад

    ബീജെപിയല്ല ഞങ്ങളുടെ പൊതുശത്രു..,സിപിഎമ്മാണ് പൊതുശത്രു...

  • @abdulaseesnvnattarvayal4194
    @abdulaseesnvnattarvayal4194 3 года назад

    Ch m. K. Muneer sahib 💪❤

  • @lovemykeralam8722
    @lovemykeralam8722 3 года назад

    വികസനത്തെ കുറിച്ചു പറ മുനീറെ

  • @laharmedias
    @laharmedias 3 года назад

    Cpm ലെ വിജയരാഘവൻ Rടട കാരനാണ്.

  • @abdulnaser36
    @abdulnaser36 3 года назад +4

    Udf ki

  • @anasabdulla1505
    @anasabdulla1505 3 года назад

    Subjectil paranja karyam allallo video ullathu??

  • @recipe_of_tasty
    @recipe_of_tasty 3 года назад

    ഏറ്റവും വലിയ തമാശ... കോഴിയെ കുറുക്കൻ വിളിക്കുന്നു 😂😂😂😂😂. പക്ഷേ ഒരു കോഴി( ഔളകുട്ടി) വഴി തെറ്റി പോയിട്ടുണ്ട് . ഒരു പക്ഷെ അത് കാട്ടുക്കോഴിൽ നിന്നായിരിക്കാം.

  • @jaseedahammedpk6039
    @jaseedahammedpk6039 3 года назад

    Udf അധികാരത്തിൽ വന്നാൽ ബിജെപി
    MLA PURCHASE ORDER വരും. തെരഞ്ഞെടുത്ത MLA മാർ ബിജെപി ൽ പോകില്ല എന്നു ഉറപ്പുതരാൻ പറ്റുമോ? പോണ്ടിച്ചേരി ൽ നടന്നത് ആരും മറക്കണ്ട. കേരളം ബിജെപി ഭരണം വരുന്നത് തടയാൻ നാം ഓരോരുത്തരും ബാധ്യത പെട്ടിരുന്നു

  • @thomaschacko5810
    @thomaschacko5810 3 года назад

    Enikkum atha parayan ullathu

  • @Noupy8
    @Noupy8 3 года назад

    ഇവന് ശെരിക്കും പോകാമായിരുന്നു 🧐

  • @polynp
    @polynp 3 года назад +5

    ഒരു വലിയ പൂവൻകോഴി ഇപ്പോൾ കുറുക്കൻമാരുടെ കൂടെ ദേശീയ തലത്തിൽ കൂവുന്നുണ്ട്...

    • @recipe_of_tasty
      @recipe_of_tasty 3 года назад

      😂😂😂😂 ഔളകുട്ടി

  • @rajeshbabu7257
    @rajeshbabu7257 3 года назад +4

    കോലിബി..... ബെപ്പൂർ വടകര.. തള്ളുമ്പോൾ ഒരു മയൊക്കെ വേണ്ടേ മുനീർക്ക....🤭🤭🤭🤭

  • @thanimamedia9598
    @thanimamedia9598 3 года назад +1

    ചാണകക്കുയിലേക്ക് നമ്മളില്ലേ

  • @Shaneeshpadanilam_
    @Shaneeshpadanilam_ 3 года назад +6

    കോൺഗ്രസിന്റെ ഓരോ അതിമോഹങ്ങളെ LDF നെ താഴെയിറക്കാമെന്ന് ആരും കരുതണ്ട

    • @thomaschacko5810
      @thomaschacko5810 3 года назад +1

      Athe

    • @user-dh2tj3go7j
      @user-dh2tj3go7j 3 года назад +4

      ആരും ഇറക്കണ്ട...... ഇടിഞ്ഞു വീണോളും

    • @subhashchandran7708
      @subhashchandran7708 3 года назад

      @@user-dh2tj3go7j ഒന്നും കാണാനില്ല പിണറായി ഒരഞ്ചുകൊല്ലം കൂടെ മുഖ്യനായി കാണും സ്ക്രീൻഷോട്ട് എടുത്തുവെച്ചോ

  • @mdmubassirmp1410
    @mdmubassirmp1410 3 года назад +1

    മുനീർ 💚💚🥰🥰

  • @mohamedshafi1902
    @mohamedshafi1902 3 года назад +1

    കാലൊടിഞ്ഞ കുതിരകളെ മാറ്റി പയറ്റി നോക്കിയാൽ ഒരു പക്ഷെ വിജയം കാണും

  • @smile-dl8mt
    @smile-dl8mt 3 года назад +2

    82 സീറ്റ് യുഡിഎഫ് നേടും....

  • @eledathrasheed9433
    @eledathrasheed9433 3 года назад

    നിങ്ങളെ സംബന്ധിച്ചു തോറ്റ് തുന്നം പാടും

  • @ravindranraghavan7011
    @ravindranraghavan7011 3 года назад

    Dr Muneer can you come in the leadership of your party I have travelled with your father one time in his car you can't come as a leader because you know who is behind they know they can't do anything out of way and make money if you sit in the seat it's better you choose any other political party which have no correction now in Kerala Sreedharan is only the person as my opinion please think and do

  • @MRF_CMK
    @MRF_CMK 3 года назад

    IUML 💪💪💪💪💪💪💪💪💪💪

  • @Messri172
    @Messri172 3 года назад +9

    നിങ്ങൾക് ഒരു നല്ല ഇമേജ് ഉണ്ടായിരിന്നു അത് ramesh ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരുടെ കൂടെ കൂടി നശിപ്പിച്ചു,

    • @thomaschacko5810
      @thomaschacko5810 3 года назад +1

      Correct

    • @subhashchandran7708
      @subhashchandran7708 3 года назад

      എൽ ഡി എഫ് ആരുന്നു മുനീർ സാഹിബേ ശെരി നിങ്ങൾ അവിടുന്ന് പോരേണ്ടാരുന്നു

    • @AmalAmal-bw2bw
      @AmalAmal-bw2bw 3 года назад

      Onnumilla
      Vaikivanna vivekam

  • @usmancalicut3962
    @usmancalicut3962 3 года назад

    Udf udf udf

  • @brainstormshefe1612
    @brainstormshefe1612 3 года назад

    oru mla ഉള്ള ബിജെപി 22 mla Ulla muslim leagu ക്ഷണിക്കുന്നു 😂😂

  • @musichubwith4musichubwith442
    @musichubwith4musichubwith442 3 года назад +1

    Pinarayi vijayan super CM

  • @manojmanoj-hn4ph
    @manojmanoj-hn4ph 3 года назад +3

    UDF❤️❤️💪💪

  • @babubj8084
    @babubj8084 3 года назад

    കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് കിട്ടിയത് വെറും 14 ശതമാനം വോട്ട് ആണ് ,40 ശതമാനം വോട്ടുള്ള ഇടതുപക്ഷത്തെ തോല്പിക്കാൻ നാല് മാസം കൊണ്ട് 41 ശതമാനം വോട്ട് സമാഹരിക്കാൻ ബിജെപിയ്ക്ക് കഴിയില്ല അഥവാ അങ്ങിനെ കഴിയണമെങ്കിൽ ബംഗാളിലും ത്രിപുരയിലും ആസാമിലും ഒക്കെ ചെയ്തതുപ്പോലെ മറ്റ് പാർട്ടികളിലെ ജനപിന്തുണയുള്ള നേതാക്കളേയും പ്രവർത്തകരേയും കൂട്ടത്തോടെ ബിജെപിയിലേയ്ക്ക് കൊണ്ട് വരണം അത് ഇത് വരെ സംഭവിക്കാത്ത സാഹചര്യത്തിൽ കേരളത്തിൽ ഒരു ചലനവും ബിജെപി സൃഷ്ടിക്കാൻ പോകുന്നില്ല

  • @umesh396
    @umesh396 3 года назад +17

    പേരിൽ പോലും മതമുള്ളപാർട്ടിയാണ് മുസ്ലിം ലിഗ് എന്നിട്ടാ മതേതരത്വം വിളമ്പുന്നത്

    • @ebrahimkalappatttil917
      @ebrahimkalappatttil917 3 года назад +2

      താങ്കൾ മതേതരമാണല്ലോ

    • @RP.41
      @RP.41 3 года назад +18

      പേരിൽ മതം ഇല്ലാത്ത ബിജെപി full time വർഗീയത മാത്രമല്ലേ.

    • @thomaschacko5810
      @thomaschacko5810 3 года назад

      Jyanum Athu thanneya parayunnathe. Ennittum ee thendikal parayunnathu kelkumpol. Thalle kalippu theerunnilla enikku

    • @abrahamej3837
      @abrahamej3837 3 года назад

      Entha doubt?

    • @shuhaibcshuai4403
      @shuhaibcshuai4403 3 года назад

      Neee podaaa

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 3 года назад +3

    കേരളത്തിൽ ലീഗിനെ എസ്ഡിപിഐ തകർക്കും
    😊😊😊😊😊😊😊😊😊

  • @haneefacm3017
    @haneefacm3017 3 года назад +2

    Poda Poda. How.. 😳😳😳😳😳😳😳

  • @cvkabshir
    @cvkabshir 3 года назад

    Enthaavuvo entho 😂😂😂

  • @fahadpkgroupepkgroupe1443
    @fahadpkgroupepkgroupe1443 3 года назад +1

    ഡോക്ടർ ഇനി മത്സരിക്കാതെ പാർട്ടിയിൽ സജീവമാകൂ

  • @noushkadhi8596
    @noushkadhi8596 3 года назад

    ഇനി SDPI യും സിപിഎം ആകും

  • @vijayantvm1074
    @vijayantvm1074 3 года назад +5

    എൽ ഡി എഫ് വീണ്ടും അതികാരത്തിൽ വരും കൂടുതൽ ഭൂരിപക്ഷത്തിൽ

  • @vvv9716
    @vvv9716 3 года назад

    Ingalu mukkiyathu mathi. pavapetta pravasikale kashu mukkiyum kattum undakkiyathokke ... Malappuram thukar kku ariyamedooooo

  • @hashimtirur2996
    @hashimtirur2996 3 года назад +1

    സർവേ ജനങ്ങൾ നടത്തും...
    താങ്കൾ വീട്ടിൽ ഇരിക്കും 😄😄

  • @Sreerajneyyan
    @Sreerajneyyan 3 года назад +1

    അടപടലം 3g തിരുന്നാൽ മതി

  • @anoopct994
    @anoopct994 3 года назад

    LDF

  • @englishclass5945
    @englishclass5945 3 года назад +1

    Appo kozhi aaanallleeee

  • @ummerkoyasurumisurumi1593
    @ummerkoyasurumisurumi1593 3 года назад +1

    മത്സരിക്കേണ്ട.എന്ന്.നേത്റ്തതം
    പറഞാൽ...മനസ്സ്സമമതികുമാ
    മുനീർസാഹിബെ

  • @സത്യാന്വേഷി-ഥ8ഢ

    ഞങ്ങളെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന പാർട്ടി ലീഗ് ആണെന്ന് ബിജെപി ക്ക് അറിയാം.. അത് കൊണ്ടാണ് ലീഗ് നെ സഖ്യത്തിന് വിളിക്കുന്നത്

  • @vijuvareed9136
    @vijuvareed9136 3 года назад

    2 കാര്യങ്ങൾ ബാക്കി..
    എള്ളാരെയും ഞങ്ങൾ എതിരാക്കി ഇനി ബാക്കി നോക്കാം...
    കോഴിയെ കുടുക്കാൻ വിളിക്കുന്നു എന്നതാണ് ശരി

  • @wings8679
    @wings8679 3 года назад

    BJP യും CPM പുതിയ പളാൻ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു അതിന്റെ ഒരു പ്ലാൻ No 1 ആണ് ശോഭ സുരേന്ദ്രൻ പറഞ്ഞത് BJP ക്ക് എന്തു വില കൊടുത്തും കോൺഗ്രസ് മുക്ത കേരളം മാണ് ലക്ഷ്യം അതിന് സഖാവല്ല ദാവൂദ് ഇബ്രഹിമിനെ വെരെ കൂട്ടുപിടിക്കും പിണറായിയുടെ ലക്ഷ്യം തുടർച്ചയായി 2 പ്രാവിഷ്യം മുഖ്യമന്തി എന്ന പേര് വേണം അത് കഴിഞ്ഞു CPM നഷിച്ചാലും വിഷയം ഇല്ല BJP അതികാരത്തിൽ വന്നാലും വിഷയം ഇല്ല

  • @jamshijameela4000
    @jamshijameela4000 3 года назад +1

    LDF 100 മുതൽ 107 വരെ സീറ്റ്‌ നേടും

  • @ubaidk5166
    @ubaidk5166 3 года назад +1

    Nigal parazhunnadhu adhikaram kittan vendi mathramulla samaram. Malsiyamekala koduthadhu Congress azhirunnu ippol allavarkkum manassilazhi

  • @pradeeporumanayoor6007
    @pradeeporumanayoor6007 3 года назад +4

    LDF നെ നിലനിർത്തി തുടർ ഭരണം പ്രതീക്ഷിക്കുന്ന ഒരു ജനതയാണ് ഇന്ന് കേരളത്തിലുള്ളത്

  • @abhimanyusreeshaj5263
    @abhimanyusreeshaj5263 3 года назад

    Really? Aalkar stilll believe ldf thudar bharanam indaakoola😂
    Cmonnn😂

  • @kanakammaka4199
    @kanakammaka4199 3 года назад

    Modiji istam 😘😘😘😘😘

    • @kanakammaka4199
      @kanakammaka4199 3 года назад

      Modiji😘😍😍😍😍😍

    • @kanakammaka4199
      @kanakammaka4199 3 года назад

      Hindu HRUDAYA saamrat Narendra Modiji🚩🚩🚩🚩🚩

    • @kanakammaka4199
      @kanakammaka4199 3 года назад

      2024 for Modiji.... 2029 for yogiji😍😍😍🙏🙏🙏🙏🙏

  • @abdulnoufalmp6770
    @abdulnoufalmp6770 3 года назад

    Co le b sakkyam ennoo undallooo. Onnu formalee chernnal madhee