ശൂന്യം വന്നാൽ പിന്നെ സാക്ഷി തത്വം മാത്രം || SEEMA SUBASH || VMC MALAYALAM ||

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 391

  • @vmcmalayalam
    @vmcmalayalam  2 месяца назад +42

    LEARN HOW TO DO MEDITATION PLEASE CALL VMC MALAYALAM RUclips CHANNEL💚 9959233202

  • @sheelae.k3919
    @sheelae.k3919 2 месяца назад +14

    സീമാജി എത്ര കൃത്യതയോടെയാണ് മനസ്സിലാക്കിത്തരുന്നത്. എല്ലാ സംശയങ്ങളും നീങ്ങും. സന്തോഷം, സ്നേഹം നന്ദി നന്ദി നന്ദി 🙏🏽🙏🏽🙏🏽🙏🏽

  • @devidamodaran230
    @devidamodaran230 2 месяца назад +9

    ഇന്ന് ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. നല്ലതായിട്ട് തോന്നി. ഇനിയും വീഡിയോസ് കണ്ട് സ്വയം മാറ്റങ്ങൾ ഉണ്ടാക്കാൻ എനിക്ക് കഴിയട്ടെ എന്നാഗ്രഹിക്കുകയാണ്. Thank u mam

  • @indiraindira3598
    @indiraindira3598 24 дня назад +1

    ഓരോ പ്രാവശ്യം കേൾക്കുമ്പോഴും പുതിയപോയിന്റ് കിട്ടുന്നു thank you സീമാ ജീ🙏🙏🙏🙏🙏

  • @SureshKumar-xz6ik
    @SureshKumar-xz6ik 2 месяца назад +10

    മനസ്സിൽ ഉണ്ടായ സംശയങ്ങൾ മുഴുവൻ തീർത്തുതന്നു. നന്ദി സീമാജി, പരമഗുരു പത്രിജിക്കും, സുഭാഷ്ജിക്കും നന്ദി 🙏🙏🙏

  • @BijiSaju-db5hf
    @BijiSaju-db5hf 2 месяца назад +9

    Thank you so much seemaji for valuable knowledge

  • @remadevir988
    @remadevir988 2 месяца назад +3

    ഞാൻ ആദ്യമായിട്ടാണ് ഈ vedioകാണുന്നത്, ഞാൻ തേടിയത് എനിക്ക് ലഭിച്ചു നന്ദി...

  • @Pminimol1981
    @Pminimol1981 2 месяца назад +21

    പ്രിയ ഗുരുനാഥേ... ഒരായിരം പാദ നമസ്കാരം. ഒരുപാടൊരുപാട് നന്ദി. അങ്ങയെപോലെ പുണ്യാത്മവായ ഒരു ഗുരുവിനെ കിട്ടിയ ഈ പുണ്യ ജന്മത്തിനും ജന്മം നൽകിയ മാതാ പിതാക്കൾക്കും പരമ ഗുരു പിതാമഹ പത്രിജിക്കും പ്രപഞ്ച ശക്തി ക്കും സകല ഗുരു പരമ്പരകൾക്കും ഹൃദയം നിറഞ്ഞ നന്ദി. ആത്മ പ്രെണാമം. 🙏🙏🙏❤️❤️❤️

  • @rajeswaria4360
    @rajeswaria4360 2 месяца назад +7

    Thank you Sri mathaji vmc masters and Univers ❤❤❤

  • @ushababu8703
    @ushababu8703 2 месяца назад +12

    നമസ്‌തെ seemaaji 🙏🏻ഇത്രയ്ക്ക് പറഞ്ഞു പറഞ്ഞു ഞങ്ങളുടെ ജീവിതം സാർദ്ധകമാക്കുന്ന ഈ വ്യക്തി ദൈവം അല്ലാതെ പിന്നെ ആരാ...... പ്രപഞ്ചം 🙏🏻ഉള്ളിലേക്ക് കുത്തിക്കയറ്റി ബോധ തലത്തെ ഉണർത്തി... ഉയർത്തി..... ഹൃദയം പൊട്ടി പോകുമോ.... നിറഞ്ഞ സ്നേഹം കൊണ്ട്....... കാലിൽ മുറുകെ പിടിച്ച് കൊണ്ട് നമിച്ചോട്ടെ...... എങ്ങനെ പറഞ്ഞാൽ ആണ് ഇവർക്ക് മനസ്സിലാവുക..... എന്ന് നല്ല ധാരണ....പവിത്രത സീമാജിക്കുണ്ട്.... ഇതൊക്കെ അറിയാം എന്നിരുന്നാലും അതിനെ മാക്സിമം പ്രയോജനം... എങ്ങനെ കിട്ടിക്കാം... അതാണ് സീമാജി ലക്ഷ്യം വയ്ക്കുന്നത് എന്ന് പരിപൂർണമായി ഉൾകൊള്ളുന്നു 🙏🏻നന്നായി മനസിലാക്കുന്നു 🙏🏻 പല വീഡിയോ യും കേട്ടാൽ ഇത് മനസ്സിൽ ആവും.... എങ്കിലും വല്ലാത്ത ഒരു clarity ആണ് ഇതിൽ.... ഹൃദയം നിറച്ചു നന്ദി.... സ്നേഹം.... പ്രിയ സുബാഷ്‌ജിക്കും വന്ദനം..... സേവ എന്തെന്ന് കണ്ടും കേട്ടും പഠിക്കുന്നു 🙏🏻 ഇതുവരെ എന്തെങ്കിലും പലർക്കും ചെയ്തെങ്കിൽ അതൊന്നുമല്ല സേവ എന്ന് അറിയുന്നു.... അത്രയ്ക്ക് depth ഇൽ ആണ് അങ്ങയുടെ പരിശ്രമം 🙏🏻എന്നിട്ടും പോരാ... എന്നാണെങ്കിൽ ധ്യാനം കൊണ്ട് പ്രയോജനം ഇല്ല എന്ന് തന്നെ പറയണം..,... എനിക്ക് കഷ്ടം നിറഞ്ഞ ജീവിത സാഹചര്യം ദൈവ കൃപ കൊണ്ട്.....അങ്ങനെ നേരിടേണ്ടി വന്നിട്ടില്ല.... എന്നാൽ ധ്യാനം തുടങ്ങിയതിൽ പിന്നെ അപ്രതീക്ഷിതമായി നല്ല ബന്ധങ്ങൾ ഏതാണ്ട് അറ്റ്പോയതുപോലെ ആയി.... ഇത് എനിക്ക് എത്ര ശ്രമിച്ചിട്ടും തരണം ചെയ്യാൻ പറ്റുന്നില്ല.... ഒരു medeator പോലും തയ്യാറാവുന്നില്ല... ഇങ്ങനെ കർമ ഫലം... സഞ്ചിയിൽ കൊണ്ടുവന്നിട്ടുള്ളത് അനുഭവിക്കാൻ ഇപ്പോഴാണ് ഭാഗ്യം ഉണ്ടായതു എന്ന് സങ്കടത്തോടെ തിരിച്ചറിയുന്നു. അവരോട് എല്ലാ ദിവസവും സങ്കടത്തോടെ നന്ദി പറയുന്നു 🙏🏻ക്ഷമാപണ ധ്യാനം ചെയ്യുന്നു.... ധ്യാനത്തിൽ വന്നതിൽ പിന്നെ ഒരു പാട് ഭൗതി കമായ പുരോഗതി ഇതിലൂടെ കിട്ടി. എല്ലാം നന്ദിയോടെ ഓർത്തുകൊണ്ട്.... സീമാജിയുടെ അക്ഷീണ പ്രയത്നങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു. Vmc യിൽ വന്നില്ലായിരുന്നെങ്കിൽ..... എന്തുകൊണ്ട് ഇങ്ങനെ എനിക്ക് സംഭവിക്കുന്നു എന്നതിന് ഉത്തരം കിട്ടില്ലായിരുന്നു.... ഇപ്പോൾ മനസ്സിലായി... എന്തുകൊണ്ട് സംഭവിച്ചു കൂടാ.... എന്ന സത്യം.🙏🏻ചിരിച്ചുകൊണ്ട് കൊടുത്തത് കരഞ്ഞു കൊണ്ട് അനുഭവിക്കുന്നു 🙏🏻vmc വീഡിയോയിൽ ഉള്ള അത്ര ജീവിത സത്യങ്ങൾ വേറെ ഒരിടത്തും കിട്ടത്തില്ല....ശ്വാസം എന്നത് ഇത്രയ്ക്കും ശ്രദ്ധിക്കേണ്ട ഒന്നാണെന്നു വിവക്ഷിക്കുന്ന.... ഈ വീഡിയോ ഉത്തമോത്തമ ഗണത്തിൽ പെടുത്താം....പരമാവധി share ചെയ്യും....പിന്നെ സീമാജിയുടെ കൈ വേദന കുറഞ്ഞു എന്ന് അറിഞ്ഞതിൽ സന്തോഷം സീമാജി 🙏🏻അതും ഒരു experiment 🙏🏻പ്രപഞ്ചം എപ്പോഴും കൂടെ ഉണ്ടാവട്ടെ 🙏🏻പിതാമഹ പത്രിജിക്ക്... ഇതെല്ലാം സീമജിയിലൂടെ മലയാളികൾക്ക് പറഞ്ഞു തരുന്നതിനു കോടി വന്ദനം 🙏🏻നന്ദി 🙏🏻നന്ദി 🙏🏻നന്ദി 🙏🏻

  • @vidhyasarath2970
    @vidhyasarath2970 2 месяца назад +5

    Thank you seemaji 🙏🙏🙏 Thank you pathrji 🙏🙏🙏 Thank you VMC team🙏🙏🙏.... ഓരോ videos ലും പുതിയ അറിവുകൾ തന്നെ ആണ്... സത്യത്തിലും, ധർമ്മത്തിലും, അഹിംസലും ജീവിച്ചു ധ്യാനം കൂടുതൽ മണിക്കൂറുകൾ ചെയ്യുമ്പോൾ ഉന്നത സ്ഥതിയിൽ ഉള്ള life follow ചെയ്യാൻ സാധിക്കും ❤❤❤.. അവിടെ എല്ലാത്തിനും നന്ദി മാത്രം നല്ലതും വിഷമിപ്പിക്കുന്ന അനുഭാവങ്ങളയാലും നന്ദി നന്ദി നന്ദി 🙏🙏🙏 എല്ലാം ഞാൻ മുൻജന്മങ്ങളിൽ കൊടുത്തുവെച്ചതാണ്.... തിരിച്ചറിവുകൾ വരുന്നു 🙏🙏🙏 കൂടുതൽ കൂടുതൽ videos കാണുമ്പോൾ. ഈ ജന്മത്തിനുo ഗുരുപരമ്പരകൾക്കും, മാതാപിതാക്കക്കും, പ്രപഞ്ചത്തിനും, ഭൂമാതാവിനും, പ്രകൃതി മാതാവിനും എല്ലാം കോടി കോടി നന്ദി 🙏🙏🙏🙏🙏❤️❤️❤️❤️ love you സീമജീ 🙏🙏🙏

  • @Preethishaji123
    @Preethishaji123 2 месяца назад +12

    🙏🙏🙏🙏എത്രകേട്ടാലും മതിവരാത്ത വോയ്സാണ് പ്രിയം നിറഞ്ഞ ഗുരുവിൻ്റെ, ഓരോ വാക്കിനും, ഒരു പാട് സ്നേഹവും ബഹുമാനവും നിറഞ്ഞ നന്ദി സീമാജി

  • @shylaja9212
    @shylaja9212 2 месяца назад +5

    Thanks eemaji & family pathriji, vmc, universe and all masters.🙏🏼🙏🏼🙏🏼 Love you all. ❤️❤️❤️💚💚💚💕💕💕🤍🤍🤍💙💙💙💛💛💛. Great 🥰

  • @gayathrigopinath8500
    @gayathrigopinath8500 2 месяца назад +9

    Miracle, for new comer
    But natural for the believers, especially ,who receive guidance from vmc ❤
    Thankyou universe thankyou vmc 🙏🙏🙏🙏🙏
    It's blessings, thankyou seemaji

  • @JipsaVikas
    @JipsaVikas 6 дней назад +1

    ❤❤❤❤❤ Thank you Seemaji 🙏🙏🙏🙏🙏❤️❤️❤️

  • @pushparaju3258
    @pushparaju3258 2 месяца назад +14

    ആത്മബന്ധു സീമാജിയ്ക്ക് ഒരുപാടൊരുപാട് നന്ദിയും സ്നേഹവും 🙏🙏🙏❤️❤️❤️

  • @prasadvsp1158
    @prasadvsp1158 2 месяца назад +3

    Thank you വളരേ വളരെ സന്തോഷം ✨🙏

  • @ajithabalan8441
    @ajithabalan8441 2 месяца назад +5

    Namaste seemaji Love you seemaji 🙏🙏🙏🙏🙏 Thank you Universe Thank you God for everything 🙏🙏🙏🙏🙏🙏

  • @rajithakm6997
    @rajithakm6997 2 месяца назад +20

    നമസ്കാരം seemaji. 10 വർഷത്തിലേറെയായി യോഗ ചെയ്തുവരുന്നു ഞാൻ.. യോഗ ചെയ്യുന്ന അരമണിക്കൂർ അല്ലെങ്കിൽ ഒരുമണിക്കൂർ, അതുപോലെ കിടക്കുന്നതിനു മുൻപ് ചെയ്യുന്ന 10 മിനിറ്റ് മെഡിറ്റേഷൻ ചെയ്യുമ്പോൾ മാത്രമാണ് ശ്വാസത്തിൽ ശ്രദ്ധിക്കുക എന്ന മിഥ്യ ധാരണയിൽ ആണ് ഇത്രയും കാലം ഞാൻ കടന്നുപോയിട്ടുള്ളത്. എന്നാൽ ഒരു ദിവസത്തിലെ 24 മണിക്കൂറിൽ നമ്മുക്ക് കിട്ടുന്ന ഓരോ precious momentum ശ്വാസത്തിൽ ശ്രദ്ധിക്കുകയും നമ്മളിലെ നെഗറ്റീവ് ചിന്തകളെ ഇല്ലാതാക്കാൻ കഴിയുമെന്നും അറിഞ്ഞത് vmc യിലെ ഓരോ വീഡിയോ കാണുമ്പോഴും ആണ്..life changing ആയിട്ടുള്ള ഓരോ അറിവുകൾക്കും ഒത്തിരി നന്ദി... 🙏🙏🙏🙏

  • @MohanMc-pw6uw
    @MohanMc-pw6uw 2 месяца назад +3

    Thank you masters thank you seemaji thank you 🙏 vmc

  • @sreedevib2465
    @sreedevib2465 2 месяца назад +2

    Thank. You. Seemaaji. ❤❤❤❤❤. Seemaaji. Paraynna. Karyangal. EthhraValiyathanennu. Eniku. Manassilakunnundu. Vallare. Vallare. Nandiyundu❤❤❤❤❤

  • @prasannamc7549
    @prasannamc7549 2 месяца назад +4

    Namasthe seemaji thankyou seemaji ellathinum kodikodi pranam ❤❤❤❤❤❤

  • @ANOOPKMADHAVAN
    @ANOOPKMADHAVAN 2 месяца назад +9

    മഹോന്നതമായ അറിവുകൾ നിരന്തരം
    നൽകികൊണ്ടിരിക്കുന്ന
    സീമാജിക്ക് കോടി കോടി നന്ദി
    🙏🙏🙏♥️♥️♥️

  • @Padmanabhan1957
    @Padmanabhan1957 Месяц назад

    ഇതിലും ലളിതമായി ധ്യാനത്തെ കുറിച്ച് ആർക്ക് പ്റഞ്ഞു കൊടുക്കാൻ പറ്റും സീമാജീ . സീമാജിടെ ശബ്ദം പോലും വല്ലാത്ത ഒരു എനർജ്ജിയാ മനസ്സിനു തരുന്നത്. ഒരുപാട് ഒരുപാട് നന്ദി സീമാജി❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jijic7420
    @jijic7420 2 месяца назад +6

    നന്ദി സീമാ ജീ നന്ദി.

  • @amithatanil9762
    @amithatanil9762 2 месяца назад +10

    Thudakkakarkku mathramalla ellavareyum ormapeduthikkondirikkunna vedio thankyou seemaji loveyou💚💚💚💚💚

  • @രാധാപ്രസാദ്പിള്ളൈഗുരുവായൂരപ്പാ

    പ്രിയ ഗുരു സീമാ ജി
    എത്ര നന്ദി പറഞ്ഞാലും കൂടുതൽ ആവില്ല.... ആ പാദങ്ങളിൽ നമസ്കരിക്കുന്നു.
    ഒരു വർഷമായി വീഡിയോ കേൾക്കുന്നു..... ധ്യാനം ചെയ്യുന്നു.... പറഞ്ഞു തരുന്ന ആ അമൃത് അതു പോലെ സ്വീകരിക്കുന്നു. (നുകർന്നു )ശാരീരിക പ്രശ്ങ്ങൾക്കും കുറവുണ്ട്. ധ്യാനം വളരെ പെട്ടെന്ന് കിട്ടുന്നുണ്ട്. സീമാജി യോടെ എപ്പോഴും നന്ദി പറയുന്നു. എന്നെ പോലെ ഒരുപാട് പേർ ദേവീ ആ വചനം കേൾക്കുന്നു..... പ്രാർത്ഥന യോടെ 🙏🙏🙏🙏

  • @priyapp3314
    @priyapp3314 2 месяца назад +1

    നന്ദി സീമാ ജീ❤
    സീമാജിയുടെ ഓരോ വീഡിയോയും
    ധ്യാനത്തെ കുറിച്ചുള്ള സസൂക്ഷ്മ രഹസ്യങ്ങൾ ആണ്. ❤❤❤❤❤
    പത്രിജീ ഗുരുവിന് പ്രണാമം❤

  • @sasikalagopinath4602
    @sasikalagopinath4602 2 месяца назад +1

    സൗമ്യമായ സരളമായ വിവരണം, ശരിക്കും ഇപ്പോഴാണ് അൽപ്പ ബുദ്ധി യായ എനിക്ക് മനസ്സിലായത്, നന്ദി ഗുരുജി 🙏🌹

  • @bhasic3173
    @bhasic3173 2 месяца назад +3

    Thank you Seemaji..,. ❤❤❤

  • @Aravindsp
    @Aravindsp 2 месяца назад +5

    Thank you seemajii8ii.❤❤❤ പത്രിജി കും seemaji ക്കും ആത്മപ്പ്രണ
    മം സുഭാഷ്ജിക്കുംതൻക്യൂ

  • @kanchanakp8510
    @kanchanakp8510 Месяц назад +1

    നന്ദി നമസ്കാരം seemaji ❤️🙏❤️
    നന്ദി നമസ്കാരം VMC മലയാളം ❤️🙏❤️

  • @aswathykumar927
    @aswathykumar927 2 месяца назад +2

    Thankyou seemmaji ella arivukalkkum thanks dhyanam cheyunnunde seemmaji oru dhivasam njanum ente anubhavam parayum ❤ seemmaji paranjapole samayamakatte 41 days 🙏

  • @sabeenasnair7074
    @sabeenasnair7074 Месяц назад +1

    Thankyu Thankyu Thankyu seemaji Thankyu universe 🙏🏻

  • @ambilikrishnachandran8201
    @ambilikrishnachandran8201 2 месяца назад +1

    Thank you seemaji ❤️🙏🙏🙏

  • @manjuradhakrishnan6569
    @manjuradhakrishnan6569 2 месяца назад +7

    Thank you seemaji ഈ വീഡിയോ repeat ചെയത് കേട്ടു super വീഡിയോ ഇത് കേട്ടാല്‍ തന്നെ ഒരു മാതിരിയുള്ള ഡൌട്ട് ഒക്കെ തീരും super super thanks ❤❤❤❤❤

  • @SindhuG-xb6it
    @SindhuG-xb6it 2 месяца назад +12

    എത്ര കേട്ടാലും അധികമാകില്ല ഈ അറിവുകളൊന്നും...
    കേൾക്കുന്തോറും കാര്യങ്ങളെ കൂടുതൽ
    ഹൃദിസ്ഥമാക്കാൻ സഹായകമാകുന്നു ഈ വാക്കുകൾക്ക്.... നന്ദി സീമാജി നന്ദി.... എല്ലാത്തിനും നന്ദി നന്ദി നന്ദി 🙏💖🙏

  • @lalithamurali6562
    @lalithamurali6562 2 месяца назад +1

    Priyaguruvinu എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏 🙏 🙏 🌹 🍃 🌹 🍃

  • @PretaT-z2w
    @PretaT-z2w Месяц назад +1

    Thank you Seemaji

  • @sreekumarishaji9464
    @sreekumarishaji9464 Месяц назад +1

    Thank you seemaji e, nalla arivukal pakarnnu nalkunnathinu, ♥️🙏🙏🙏

  • @JayaSreekantanNair
    @JayaSreekantanNair 8 дней назад

    Thank-you seemajl

  • @DhijiChandran
    @DhijiChandran Месяц назад +1

    Thank you so much Seemaji 💗❤️🙏🙏

  • @sivadaspranavam3910
    @sivadaspranavam3910 6 дней назад

    നന്ദി സി മാജി❤

  • @Remabiju-jv5ui
    @Remabiju-jv5ui 2 месяца назад +8

    നമസ്കാരം സീമാജി🙏 നമസ്കാരം വി.എം.സി. 🙏 നമസ്കാരം പത്രിജി💖

  • @Sini_karmic001
    @Sini_karmic001 2 месяца назад +2

    Thank you tooo Dear Seemaji🌄🙏🏻💚💚

  • @shyamalasasidharan905
    @shyamalasasidharan905 25 дней назад

    Thank you seemaji 🙏🏿🙏🏿🙏🏿🙏🏿❤❤❤❤❤❤❤

  • @chithrankochikkatt3278
    @chithrankochikkatt3278 Месяц назад +1

    ഞാൻ ഈ വീഡിയോ ഒരു പാട് പ്രാവശ്യം കണ്ടു. 👌 👌👌👌👌👌👌❤❤❤🥰

  • @arrajesh5670
    @arrajesh5670 2 месяца назад +1

    Thank you Seema ji

  • @malup2992
    @malup2992 2 месяца назад +2

    Thank you seemaaji❤❤❤

  • @syamalaamma-c7k
    @syamalaamma-c7k Месяц назад +1

    Thanku seemaiji❤❤❤🙏🙏🌹thanku വെരി much seemaiji❤❤❤🙏🙏🙏🌹🌹🌹

  • @radhasomarajan5788
    @radhasomarajan5788 Месяц назад +1

    Thanku seemaji.thankuu.kodi Kodi pranamam

  • @bkrishna8891
    @bkrishna8891 Месяц назад +2

    സീമാജി നിങ്ങൾ പറയുന്നത് ശെരിയാണ് കഠിനമായാ ശിക്ഷണത്തിലൂടെ മാത്രമേ പ്രത്യേകിച്ചും ധ്യാനത്തിൽ ഒരു വെക്തിക്ക്‌ മുന്നേറാൻ പറ്റൂ ഒരു യോഗിയുടെ ആത്മകഥാ വായിച്ചാൽ മനസിലാവും ഒരു പല ഭരണികൾ മാറിയാലം പഞ്ചസാരയുടെ മധുരം ഒന്ന് തന്നെയാണ്

  • @KERALAVLOG567
    @KERALAVLOG567 2 месяца назад +3

    നന്ദി സീമജി ❤️❤️🙏❤️🌼🌼

  • @1949nravi
    @1949nravi 2 месяца назад +2

    Thank u Seemaji. You have conveyed the message in a most effective manner. Just like brevity is the soul of wit, here also this video is short but most effective. Just like gold emitting fragrance. Once again thank you very much for the
    meaningful talk.

  • @sayoogjyam8353
    @sayoogjyam8353 2 месяца назад +3

    നല്ലത്. സി മാജി ഒരു പാട്ട് നന്ദി നന്ദി സായി ചന്ൻ മുക്കം

  • @indirat.c6396
    @indirat.c6396 Месяц назад +1

    Thanks seemaji ❤❤❤

  • @anithasurendran4797
    @anithasurendran4797 2 месяца назад +7

    Good awarenes and good information.. thank you seemaji...... God bless you....

  • @Minisurendran41
    @Minisurendran41 2 месяца назад +3

    പാദ നമസ്കാരം സീമജി ഞാൻ ആദ്യമായാണ് 🙏🙏🙏🙏🥰❤️👍സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍👍😍😘

  • @sheejaks385
    @sheejaks385 2 месяца назад +3

    Thank you Seemajii 🙏 🙏🙏🙏🙏

  • @SwapnaPv-k4u
    @SwapnaPv-k4u 2 месяца назад +1

    Thanku seemaji ❤❤

  • @AmbikaRajan-lp9xl
    @AmbikaRajan-lp9xl 2 месяца назад +4

    Thankyouseemaji❤❤❤❤❤❤🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @velayudhantk3193
    @velayudhantk3193 Месяц назад

    Thank you seemaji thank you pathriji thank you vmc thank you universe thank you for all masters 🌹🌹🌹❤️❤️❤️🙏🏼🙏🏼🙏🏼

  • @bindusk8957
    @bindusk8957 2 месяца назад +5

    Seemajii hridhayam niranja thanku thanku thanku ❤❤❤ thanku God seemajii ye njagalku thannathinu ❤love you seemajii ❤

  • @manujaikumar3324
    @manujaikumar3324 2 месяца назад +1

    Lot's of thanks seemaji

  • @sasita7389
    @sasita7389 2 месяца назад +1

    Thankyou Seemaji
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    🌹🌹🌹🌹🌹🌹🌹

  • @rajalakshmita1498
    @rajalakshmita1498 Месяц назад +1

    Thank you seemaji🙏🙏🙏🙏🙏♥️♥️🙏🙏🙏🙏🙏🙏🙏🙏

  • @AmbikaRajan-lp9xl
    @AmbikaRajan-lp9xl Месяц назад +1

    നന്ദി സി മജി❤❤❤❤❤❤🙏🙏🙏🙏🙏🙏

  • @remanisurendran6258
    @remanisurendran6258 19 дней назад

    താങ്ക്യൂ സിമജി

  • @Krishnalover-dz4zn
    @Krishnalover-dz4zn 2 месяца назад +1

    ഒരുപാട് നന്ദി സീമാജി 🙏🙏🙏♥️

  • @jyothinb3245
    @jyothinb3245 2 месяца назад +3

    ThankyouSeemaji🙏🏻🙏🏻🙏🏻

  • @vijayammamk6964
    @vijayammamk6964 2 месяца назад +6

    Thank You Seemaji🙏🙏🙏

  • @sayoogjyam8353
    @sayoogjyam8353 2 месяца назад +3

    ❤❤❤ നന്ദി ചന്ദ്രൻ സായി

  • @lechuleksh3616
    @lechuleksh3616 2 месяца назад +1

    Thanq soo much my dear. Seemaaji❤

  • @annazacharia991
    @annazacharia991 2 месяца назад +1

    നന്ദി Seemaji

  • @ramanibaby1543
    @ramanibaby1543 2 месяца назад +1

    Thank u seemajii

  • @ccrajeshrajesh8796
    @ccrajeshrajesh8796 25 дней назад

    നന്ദി നന്ദി

  • @SuneeshSuneesh-i5e
    @SuneeshSuneesh-i5e 29 дней назад

    ഈ അടുത്താണ് ഞാൻ ഈ വീഡിയോ കാണാൻ ഇടയായത്. പൂർണമായും സീമജിയുടെ ശബ്‌ദം കേൾക്കാൻ. ആത്മവിശ്വാസം തരുന്ന ക്ലാസുകൾ കേൾക്കാൻ എനിക്ക് സാതിക്കുന്നില്ല. എനിക്ക് വയസ്സ് 29. കേൾവി തകരാർ മൂലം എനിക്ക് കേൾക്കാൻ സാതിക്കുന്നില്ല. ഇത്രയും നല്ല മോട്ടിവേഷൻ തരുന്ന സീമജിയുടെ വാക്കുകൾ എനിക്ക് ക്ലിയർ ആയി കേൾക്കാൻ സാധിക്കണേ എന്ന് എന്നും ഞാൻ ദ്യാനിക്കുമ്പോൾ സർവ്വ ശക്തനായ തമ്പുരാനോട് പ്രാർത്ഥിക്കാറുണ്ട്. എന്നെങ്കിലും ഒരിക്കൽ ദൈവം എന്റെ വിളികേൾക്കും എന്നാ വിശ്വസത്തോടെ..... ശീമാജിക്ക് ഒരുകോടി പ്രണാമം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SreejaSurendran-d6g
    @SreejaSurendran-d6g 2 месяца назад +4

    Pranamam seemaji❤

  • @raminiprabhakaran6061
    @raminiprabhakaran6061 2 месяца назад +3

    Thankyou Seemaji thankyou vmc ❤❤❤❤

  • @boomaranggang8777
    @boomaranggang8777 2 месяца назад +1

    Thks seemaji 🙏🙏🙏thk u universe 🙏🙏🙏🙏✨✨

  • @Savithrib-p2x
    @Savithrib-p2x Месяц назад +1

    Thanks seemaajee🙏🙏🌹❤️🥰

  • @PrasadPrasadh-r4m
    @PrasadPrasadh-r4m 2 месяца назад +7

    തുടക്കക്കാരൻ എന്ന നിലയ്ക്ക് എനിക്ക് വീഡിയോ ഒരുപാട് ഇഷ്ടമായി ഒരുപാട് നന്ദിയുണ്ട് സിനിമയ്ക്ക്❤ സമയം കിട്ടുമ്പോൾ ഒക്കെ ഞാൻ വീഡിയോ കേൾക്കാറുണ്ട് അതിൽനിന്നും ഒരുപാട് അറിവുകൾ എനിക്ക് കിട്ടിയിട്ടുണ്ട് താങ്ക്യൂ താങ്ക്യൂ താങ്ക്യൂ❤❤❤

  • @usharaman4850
    @usharaman4850 2 месяца назад +2

    Thank you once again❤❤❤❤

  • @sathymohan6656
    @sathymohan6656 Месяц назад +1

    Njanum ethil chernitt oru week ayittullu bramarshi mahapitha pathrijikum seemajikum orupad orupad thanks enneku four days ayullu njan dhyanam cheyyan thudangiyitt seemajiyude anughraham undavane🙏🙏🙏🙏

  • @actorsgaming156
    @actorsgaming156 2 месяца назад +3

    Thanks seemaji 🌹🌹🌹♥️♥️♥️ prakrathikku oru niyyamam mathrame ulllu. Manushyanu massathil massathil oro puthiya niyamangallannu. vinod Thrissur.

  • @smithabyju5155
    @smithabyju5155 2 месяца назад +1

    Thank you seemaji ethra nanni paranjalum mathiyakilla enganeyulla arivukal thannathinu

  • @shobasundharan8036
    @shobasundharan8036 2 месяца назад +8

    Naniseemaji❤️❤️❤️🙏🙏🙏

  • @santhoshik9377
    @santhoshik9377 2 месяца назад +1

    Thanks.seemaje.pranamam.

  • @krishnaharidas9774
    @krishnaharidas9774 2 месяца назад +1

    Orupadu nandhi❤❤❤

  • @ManojAB-ep7kq
    @ManojAB-ep7kq Месяц назад +1

    Thank you Mam❤
    Thank you God❤

  • @IndiraAK-g6e
    @IndiraAK-g6e 2 месяца назад +3

    Thank you thank you thank you Seemaji ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @VinodKumar-io7jy
    @VinodKumar-io7jy 2 месяца назад +5

    🙏Thankyou seemaji 💚💚🙏🙏🌹

  • @lalithasajiraj607
    @lalithasajiraj607 Месяц назад +2

    ദൈവമേ എന്നും സീമജിയുടെ ആയുസ് നൂറ് വർഷങ്ങളോളം. മുന്നോട്ട് കൊണ്ട് പോകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. എങ്ങനെയോ ഈ വീഡിയോ കണ്ടതാ. എനിക്ക് വന്ന മാറ്റങ്ങൾ. ശെരിക്കും ഈശ്വരി. എത്ര നല്ല വീഡിയോ.

  • @sindhucp5009
    @sindhucp5009 2 месяца назад +1

    താങ്ക്സ് seemaji🙏🙏🙏

  • @sruthidibin843
    @sruthidibin843 2 месяца назад +3

    Pranamam seemaji 🌹🙏Thank you so much seemaji🌹🙏🙏thank you so much masters 🌹🙏🙏

  • @bkrishna8891
    @bkrishna8891 Месяц назад +1

    Thank you

  • @BinduKT-ut9oe
    @BinduKT-ut9oe 2 месяца назад +1

    സീമാ ജീ ഞാൻ ചെയ്യന്നതാണ്❤❤❤ ഇന്നുമുതൽ

  • @divineyoga2822
    @divineyoga2822 2 месяца назад +1

    Thank you ❤❤❤❤❤😊❤❤❤❤❤❤❤❤❤❤❤❤ seemaji

  • @anjaliartzone
    @anjaliartzone 2 месяца назад +1

    Thank you Seema ji 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘😘

  • @Devayaniky
    @Devayaniky Месяц назад +1

    താങ്ക്യൂ സീ മാജീ🙏🙏🙏❤️❤️❤️