'സുരേന്ദ്രന് എന്റെ ഫ്ലെക്സ് പോലും പേടിയാണ്, പക്ഷെ ഭയം നല്ലതാണ്' | Sandeep Varier

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 352

  • @abdulnaseer1250
    @abdulnaseer1250 8 дней назад +137

    സ്നേഹം എന്താണ് എന്നത് അറിഞ്ഞു സന്ദീപ് ഇപ്പോൾ സ്നേഹ കടലിൽ ആറാടുകയാണ്

    • @satheeshkumar1904
      @satheeshkumar1904 8 дней назад +4

      Siriyayil kondu viduka appol kuduthal sneham kittum

    • @ManojVP-xc9wl
      @ManojVP-xc9wl 8 дней назад +6

      Sandeep Varier's new Guru is Rahul Gandhiji. Sandeep can learn a lot of jokes from Rahul Gandhiji. Sandeep Varier is very lucky to have a new Guru like Rahul Gandhiji.

    • @Jineeth-i6w
      @Jineeth-i6w 8 дней назад +7

      ഉണ്ട.... അടുത്ത ഇലക്ഷന് സീറ്റ് കൊടുക്കാതിരുന്നാൽ തീർന്ന് സ്നേഹ കടൽ....

    • @tn-vp4vz
      @tn-vp4vz 8 дней назад +1

      😂

    • @noufalta7938
      @noufalta7938 8 дней назад

      ​@@Jineeth-i6wഅധികാര മോഹം സന്ദീപിന് ഇല്ല മോനെ

  • @nallakhazhchakal
    @nallakhazhchakal 8 дней назад +201

    നല്ല കഴിവുള്ള വ്യക്തിയാണ് സന്ദീപ് അദ്ദേഹത്തിന് നല്ല ഒരു സ്ഥാനം കോണ്ഗ്രസ് കൊടുക്കണം ❤❤❤

    • @manojsingerwayanad7052
      @manojsingerwayanad7052 8 дней назад +9

      ഉം ഉള്ളവർക്ക് തന്നെ ഇല്ല പിന്നെയാ

    • @ishaan-R100
      @ishaan-R100 8 дней назад +11

      .പാണക്കാട് സന്ദീപിന്റെ ഒരു ഫ്ലക്സ് വയ്ക്കാം😂😂

    • @ryanxavier6813
      @ryanxavier6813 8 дней назад +4

      ഇപ്പോ കൊടുക്കും😂

    • @AnilKumar-pf5uv
      @AnilKumar-pf5uv 8 дней назад +6

      ഭയങ്കര കഴിവാണ്

    • @prabhu.j3187
      @prabhu.j3187 8 дней назад +4

      പ്രകടനത്തിന്റെ മുമ്പിൽ നിർത്തിയാൽ മതി 😀😀😀

  • @noufalnbr7670
    @noufalnbr7670 8 дней назад +182

    സന്ദീപ് ഏത് രാഷ്ട്രീയ പാർട്ടി യിലേക്കോ ആയി ക്കോട്ടെ ... ഞാൻ കാണുന്നത് അദ്ദേഹത്തിന്റെ കഴിവ് 👍👍👍 സംസാരിക്കാനും വിഷയത്തെ പറ്റി സംസാരിക്കാനും രാഷ്ട്രീയ കൗണ്ടറും പൊളി ❤

    • @ManojVP-xc9wl
      @ManojVP-xc9wl 8 дней назад +6

      Sandeep Varier's new Guru is Rahul Gandhiji. Sandeep can learn a lot of jokes from Rahul Gandhiji. Sandeep Varier is very lucky to have a new Guru like Rahul Gandhiji.

    • @seldom44
      @seldom44 8 дней назад +11

      എപ്പോ മുതാലാണ്.... ചുടാപ്പി കോൺഗ്രസിൽ ചേർന്നപ്പോൾ വാര്യർ നല്ലവൻ

    • @ManojVP-xc9wl
      @ManojVP-xc9wl 8 дней назад

      @@noufalnbr7670 In May 2026, after Kerala Assembly elections results, media can find Sandeep G Varier standing in queue at CPM headquarters or BJP headquarters for Party membership.
      He should "learn" and "practise" from his new party's leader, K Muraleedharan "how to stand in queue" in another party's headquarters.😂
      He should recall the words "Aluminium Patel" & "Italian Madamma" used by K Muraleedharan, while outside Party.

    • @matpa089
      @matpa089 8 дней назад +1

      അത് കോൺഗ്രസിന് വലിയ ഭാരമായി മാറും...

    • @navasajakkal4314
      @navasajakkal4314 8 дней назад

      മലപ്പുറം പ്രസ്താവന കൂടി അങ്ങനെ പറഞ്ഞതാണോ

  • @VilasiniRajeev
    @VilasiniRajeev 8 дней назад +46

    Sandeep 🤝🤝👌👌💪💪💪💪💪🔥🔥🔥

  • @vavarevindran2533
    @vavarevindran2533 8 дней назад +12

    സ്നേഹത്തിന്റെ കട എല്ലായിടത്തും പൂട്ടി കൊണ്ടിരിക്കാണ്

  • @YTH07999
    @YTH07999 8 дней назад +26

    Muthaanu sandeeb sir ❤❤❤

  • @sidheeqsidheeq5899
    @sidheeqsidheeq5899 8 дней назад +33

    ഇനിയങ്ങോട്ട് മനുഷ്യനായി ജീവിക്കു സന്ദീപ് we ഹാവ് with you

    • @user-snehanijil
      @user-snehanijil 8 дней назад +4

      മുനമ്പത്ത് നിവാസികളും മനുഷ്യരാണ് കോയ....

    • @haridasv9041
      @haridasv9041 8 дней назад +2

      Sudukkalude keralam

    • @suhaibkp1094
      @suhaibkp1094 8 дней назад

      ​@@user-snehanijil സിപിഎം നോട്‌ പോയി പറ ഇവിടെ ഒരു മുസ്ലിം സങ്കടന അല്ല പ്രശ്നം ഉണ്ടാകുന്നത് അവിടെ സിപിഎം നിയമിച്ച വകഫ് ബോഡ് ഉതിയോഗസ്ഥർ ആണ് അതിൽ കളിക്കുന്നത് അത് പോലും അറിയില്ല എങ്കിൽ പിന്നെ നിന്നോട് ഒന്നും പറഞ്ഞു കാര്യം ഇല്ല

    • @Shilpa-yd7cn
      @Shilpa-yd7cn 8 дней назад +1

      ​@@user-snehanijilമുനംബം നിവാസികൾ ബാറിലും റിസോർട്ടിലുമാണോ ജീവിക്കുന്നത്. 😂😂

  • @RahulVR-p1c
    @RahulVR-p1c 8 дней назад +4

    തിരുവന്തപുരം മൃഗശാലയിലെ കണ്ടാമൃഗവും സന്ദീപും തമ്മിൽ ഒരു മത്സരം നടക്കുന്നു

  • @subairpunchirivlog4627
    @subairpunchirivlog4627 8 дней назад +29

    ഫ്ലെക്സ് ബോർഡ് പോലും പേടിക്കുന്നു 👍👍👍👍

  • @suhail7516
    @suhail7516 8 дней назад +47

    Sandeep ❤❤

  • @josemona.j6997
    @josemona.j6997 8 дней назад +25

    ഒരു വർഷം കഴിയുമ്പോൾ അബദ്ധം പറ്റി വണ്ടി മാറി കയറി എന്ന് പറയരുത്.

    • @nijeeshm5120
      @nijeeshm5120 8 дней назад

      ഇത് മാറി കയറാനാണ് സാധ്യത 🤓🤓

    • @videos-iw5oi
      @videos-iw5oi 8 дней назад +2

      ബിജെപിയിൽ അബദ്ധം പറ്റിയിട്ട് പോയതാണ് 😅😅

  • @Ishamoo
    @Ishamoo 8 дней назад +23

    ബിജെപിയിൽ ആയപ്പോൾ മാധ്യമ ചർച്ചകളിലും മറ്റു കണ്ടപ്പോൾ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഇയാൾ എങ്ങനെ ബിജെപിക്കാരൻ ആയി, എന്റെ കണക്കുകൂട്ടൽ തെറ്റിയില്ല അയാൾ ഇതാ ഇപ്പോൾ മതേതര പാതയിലേക്കാണ് വന്നത്

    • @vinodnair8314
      @vinodnair8314 7 дней назад +1

      കോൺഗ്രസിൽ ചേരുന്നതിനു തലേ ദിവസം വരെ "സുരേന്ദ്രേട്ട ഞാൻ പാകിസ്ഥാനിൽ അല്ല. എന്നോട് ചർച്ചയാവാം. എന്റെ പ്രശനം പരിഹരിക്കണം" എന്ന് പറഞ്ഞു മോങ്ങിക്കൊണ്ട് നടന്ന ഇവൻ ആരും തിരിഞ്ഞു നോക്കുന്നില്ല എന്ന് കണ്ടപ്പോൾ ഗതികെട്ട് കോൺഗ്രസിൽ ചേർന്നു. ഇവന്റെ ഇപ്പോഴത്തെ തള്ളല് നോക്കുമ്പോ, വന്ദേ ഭാരത് ഒക്കെ എന്ത്?

    • @boldandbeautiful4471
      @boldandbeautiful4471 6 дней назад

      😂muslim preenanam 🙏🏻mathetaram

  • @Prasanthkp89
    @Prasanthkp89 8 дней назад +6

    സന്ദീപ് അഹങ്കാരം കൂടുതൽ ആണ് പാർട്ടി മാറുന്നത് വരുന്നത് സ്വാപവികം

  • @vinayanot983
    @vinayanot983 8 дней назад +5

    ഹായ് ഹായ് ഒറ്റുകാരൻ വാര്യർ 😂🎉

    • @radheshkumar1935
      @radheshkumar1935 8 дней назад +1

      ബ്രോക്കർ വാര്യർ

  • @anasvt7699
    @anasvt7699 7 дней назад

    സന്ദീപ് മികച്ച കഴിവുള്ള വ്യക്തിയാണ്. അദ്ദേഹത്തെ ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം. നല്ല സ്ഥാനങ്ങൾ നൽകാൻ കോൺഗ്രസും അത് ഭംഗിയാക്കി കൊടുക്കാൻ സന്ദീപും തയ്യാറാവണം.

  • @JobyJames-tx9lf
    @JobyJames-tx9lf 8 дней назад +26

    സുരേട്ടന് ഇത്രേം പേടിയോ....? 😂😂.. നാലാള് കൂടെയുണ്ടേൽ സുരേട്ടൻ പുലിയാണല്ലോ.. 😀😀

  • @rifaeesudrifaeesudh6477
    @rifaeesudrifaeesudh6477 8 дней назад +21

    ആ പുറകിൽ കണ്ണട വച്ചു നിൽക്കുന്നത് എന്റെ സുഹൃത്ത് നാസുമുദീൻ 👍

    • @ManojVP-xc9wl
      @ManojVP-xc9wl 8 дней назад +4

      @@rifaeesudrifaeesudh6477 In May 2026, after Kerala Assembly elections results, media can find Sandeep G Varier standing in queue at CPM headquarters or BJP headquarters for Party membership.
      He should "learn" and "practise" from his new party's leader, K Muraleedharan "how to stand in queue" in another party's headquarters.😂
      He should recall the words "Aluminium Patel" & "Italian Madamma" used by K Muraleedharan, while outside Party.

    • @sonalb7166
      @sonalb7166 8 дней назад +1

      അയിനു 😂

    • @fasilrahman3176
      @fasilrahman3176 8 дней назад +1

      മുന്നിൽ നിന്ന് സംസാരിക്കുന്ന സന്ദീപ് എന്റെ സ്വന്തക്കാരനാണ്

    • @UsmanF-gm9ud
      @UsmanF-gm9ud 8 дней назад

      അതിന് നമ്മളെന്ത് വേണം

    • @anz01337
      @anz01337 8 дней назад

      അയിന്

  • @sayyedbasheer3894
    @sayyedbasheer3894 7 дней назад

    Mr Sandeepjiii 👌🏼❤.

  • @SteephenJ-b1y
    @SteephenJ-b1y 8 дней назад +8

    സന്ദീപ് ഇപ്പോഴാ യഥാർത്ഥ ഒരു മനുഷ്യ സ്‌നേഹി അതിൽ കേരളത്തിലെ എല്ലാജനങ്ങള്ളുടെ പൂർണ്ണപിന്തുണ്ണ ഇന്ന് ഉണ്ട്, വർഗീയത് വേണ്ട.. ഇന്ത്യ മതേതര രാജ്യം

  • @musthafamuhammad2202
    @musthafamuhammad2202 8 дней назад +2

    Sandeep Warrior Bro Welcome Snehathinte Kadailekk Young Fighter Team INDIA

  • @Bajukrishna6205
    @Bajukrishna6205 8 дней назад +3

    വാര്യരെ ആകെ മെലിഞ്ഞു ഓണങ്ങിയല്ലോ പാണക്കാട് നല്ല പണിയാണ് അല്ലേ 😄😄

  • @_axswathy_43
    @_axswathy_43 8 дней назад +8

    പ്രതിനിധികൾ അവിടെ പ്രധാന മന്ത്രിയുടെ സദ്യകളിൽ പങ്കെടുത്ത് നടക്കുന്നു. 😂😂😂

  • @shajip.p9474
    @shajip.p9474 8 дней назад +59

    സുരേന്ദ്രനെ പെണ്ണ് കേസിൽ നാട്ടുകാർ തല്ലി കാലൊടിച്ചിട്ടില്ല 😂നിനക്ക് പറ്റിയ മടയിലാണ് നീ ചെന്ന് പെട്ടിട്ടുള്ളത് 👏👏👏

    • @vysaghe5580
      @vysaghe5580 8 дней назад +7

      Correct ഒന്നും പറയരുത് just avoid സന്ദീപ്.. സ്വയം ഇല്ലാണ്ടായി കൊള്ളും അല്ലെങ്കിൽ കൂടെ ഉള്ളവർ തന്നെ എടുത്ത് പുറത്തിട്ടോളും

    • @abdulnaseer1250
      @abdulnaseer1250 8 дней назад +3

      അസൂയ പെട്ടിട്ട് കാരിം ഇല്ല ആയാൽ ഇപ്പോൾ സ്നേഹ കടലിൽ ആനന്ദിക്കുകയാണ്

    • @mujeebpm4717
      @mujeebpm4717 8 дней назад

      എന്നാണ് തല്ലി കാലൊടിച്ചത് 😂😂😂

    • @matpa089
      @matpa089 8 дней назад +3

      പെണ്ണ് കേസ് ആണെങ്കിൽ CPM ആയിരുന്നു പറുദീസ

    • @shajip.p9474
      @shajip.p9474 8 дней назад

      @@mujeebpm4717 കോയ അന്വേഷിക്കു 😂

  • @Sujith-f2q
    @Sujith-f2q 8 дней назад +3

    ഹരി.. ജി 👍

  • @vpaboobacker6239
    @vpaboobacker6239 8 дней назад +3

    ഇദ്ദേഹം കോൺഗ്രസിലേക്ക് വന്നതുകൊണ്ട് കോൺഗ്രസിനും ജനങ്ങൾക്കും കാര്യമായി എന്തെങ്കിലും പ്രയോജനം ഉണ്ടാകുന്ന പണി കോൺഗ്രസ് നേതാക്കന്മാർ കൊടുക്കണം അല്ലാതചുമ്മാ വിദ്വേഷവും വെറുപ്പും പറഞ്ഞ കാലം കഴിച്ചതു കൊണ്ട് കാര്യമില്ലാ !

  • @nass9772
    @nass9772 8 дней назад +13

    Leadership ❤

    • @ManojVP-xc9wl
      @ManojVP-xc9wl 8 дней назад

      Sandeep Varier's new Guru is Rahul Gandhiji. Sandeep can learn a lot of jokes from Rahul Gandhiji. Sandeep Varier is very lucky to have a new Guru like Rahul Gandhiji.

  • @jayarajanpa7195
    @jayarajanpa7195 8 дней назад +8

    നിന്നെ ആർക്കാണ് പേടി! പേടിക്കേണ്ട ചരക്ക് തന്നെ! ആനയെ കണ്ട് പേടിച്ചു !!! പിന്നെയല്ലേ ആനപിണ്ഡത്തെ !!!

  • @ourmedia7546
    @ourmedia7546 8 дней назад +5

    Sudapikal support ullath kond ang pokaam😊

  • @MuhammedSufiyanS-sk5ye
    @MuhammedSufiyanS-sk5ye 7 дней назад +1

    Sandeep Warrier Support 😍

  • @babunutek6856
    @babunutek6856 8 дней назад +5

    വെറുപ്പ് പ്രചരിപ്പിക്കുകയും വായ് തുറന്നാൽ കള്ളം പറയുകയും ചെയ്യുന്നവർക്ക് നിഴലിനെ പോലും ഭയക്കേണ്ടിവരും

  • @thakabalallaah..vaminkum.6294
    @thakabalallaah..vaminkum.6294 8 дней назад +2

    സന്ദീപ് 💪💪💪💪❤️❤️❤️💪💪💪

  • @abdurshimanmp7393
    @abdurshimanmp7393 8 дней назад +1

    സന്ദീപ് വാര്യർ നല്ല മനസ്സിൻറെ ഉടമ അഭിനന്ദനങ്ങൾ

  • @rijeesh2240
    @rijeesh2240 8 дней назад +2

    Super sandeep sir

  • @san0097
    @san0097 8 дней назад +12

    സുരേന്ദ്രൻ ഉറങ്ങിക്കാണുമോ 😂😂😂😂... നീ ബിജെപിയെ പേടിപ്പിച്ചു കേരളത്തിൽ ഇല്ല്യത്തക്കരുത്

  • @nandu462
    @nandu462 8 дней назад +6

    Ohhhh comment sectionile...methanmarude sneham kanumbolaa🫠🤣🤣🤣

  • @radhakrishnankurup-sb5zg
    @radhakrishnankurup-sb5zg 7 дней назад

    പ്രിയ സുരേന്ദ്രൻജി താങ്കൾ പേടിച്ചു മുള്ളിയ അണ്ടർ വെയർ ഒന്ന് അയച്ചു കൊടുത്തേക്കണേ

  • @ishaan-R100
    @ishaan-R100 8 дней назад +20

    ഭാവിയിൽ കോൺഗ്രസ് മുസ്ലിംലീഗില് ലയിക്കും😊

    • @yunus4752
      @yunus4752 8 дней назад +6

      കരയു ഉറക്കെ

    • @ishaan-R100
      @ishaan-R100 8 дней назад +1

      @yunus4752 മുസ്ലിം ലീഗ് ഇല്ലെങ്കിൽ കേരളത്തിൽ കോൺഗ്രസ് ഇല്ല.

    • @ishaan-R100
      @ishaan-R100 8 дней назад +2

      @yunus4752 ഉറക്കെ കരയുക😂

    • @yunus4752
      @yunus4752 8 дней назад +4

      @@ishaan-R100 നീ അല്ലേടാ ഇതും പറഞ്ഞു എഴുതി വിടുന്നത്, പൊട്ടി പൊട്ടി കരയുക, warior പോയതിൽ

    • @shijuind5696
      @shijuind5696 8 дней назад +1

      Sandeep ji power❤❤🎉

  • @SARANYACHANDRAN-x7t
    @SARANYACHANDRAN-x7t 8 дней назад +35

    ഞാൻ ഒരു സംഭവമാണ്, എന്നെ എല്ലാവർക്കും പേടിയാണ്... എന്ന് ഞാൻ 😂😂😂നീ എന്താടോ ഇങ്ങനെ 😂😂😂

  • @mahamoodtk6648
    @mahamoodtk6648 8 дней назад +3

    സന്ദീപ്❤❤

  • @junaidpaarol1280
    @junaidpaarol1280 8 дней назад

    സന്ദീപ്. .സ്പീച് 🙌🙌🙌അത് കേൾക്കാൻ നല്ല ഒരു രസമാണ്. ..🥰🥰

  • @mohammedshareefmm1458
    @mohammedshareefmm1458 7 дней назад

    Sandeep jii🎉🎉

  • @ShajkumerOlavilam
    @ShajkumerOlavilam 8 дней назад +6

    കീലേരി.. അച്ചു

  • @shafeeqshafeeq8727
    @shafeeqshafeeq8727 8 дней назад +5

    സന്ദീപ് ❤❤❤❤❤❤👍👍

  • @RahulRaj-w8i
    @RahulRaj-w8i 8 дней назад

    "Crystal clear" 🔥🔥🔥

  • @vishnuvichu1849
    @vishnuvichu1849 8 дней назад +7

    ❤❤❤

  • @abdulgafoor210
    @abdulgafoor210 8 дней назад +20

    ഒരു മനുഷ്യന് എത്രത്തോളം നന്നാവാൻ പറ്റും എന്ന് തെളിയിക്കുകയാണ് നമ്മുടെ സ്വന്തം സന്ദീപ് വാര്യർ 👍🏿

  • @yousufkizhakkekavil7269
    @yousufkizhakkekavil7269 7 дней назад

    വർഗ്ഗിയതയും വിദ്വേഷവും
    ഇല്ലാത്ത നമ്മുടെ കേരളം എത്ര സുന്ദരമാണ് ..

  • @ymansar8600
    @ymansar8600 8 дней назад +1

    My brother ❤❤❤ jai hind❤❤❤

  • @praveenuae08
    @praveenuae08 7 дней назад

    സന്ദീപ് എവിടെ പോയാലും ജനകൂട്ടം..2026 ഇൽ നിയമസഭയിൽ മത്സരിക്കണം, ജയിച്ചു വരണം

  • @sureshae4318
    @sureshae4318 8 дней назад +1

    തൃശ്ശൂരിൽ നെ ക്ഷമ ചോദിക്കുന്നതിന്റെ ഓഡിയോ ഉണ്ട്.

  • @amalraj432
    @amalraj432 8 дней назад +2

    ഇത് തന്നെയാ രാഹുൽ ഗാന്ധി പറയുന്നത് അത് മോദി ആണെന്നെ ഉള്ളു 😅😅😅..

  • @PrasadP-t6j
    @PrasadP-t6j 8 дней назад

    കോൺഗ്രസ്‌ കാരെ ഇവനെ സൂക്ഷിച്ചോ ഇവൻ ആണ് നിങ്ങളുടെ കാലൻ

  • @shafeekshafee1684
    @shafeekshafee1684 8 дней назад

    അത് പൊളിച്ചു ഭയം...

  • @safeerkk2500
    @safeerkk2500 8 дней назад

    Nammude muthu sandeep❤❤❤

  • @Mummunichu
    @Mummunichu 8 дней назад +3

    Sandheep nalla vyakthi ❤❤❤❤❤

  • @Sidhik-c7i
    @Sidhik-c7i 8 дней назад

    ദൈവം സന്ദീപിനെ അനുഗ്രഹിക്കട്ടെ

  • @123sunilsundaram
    @123sunilsundaram 8 дней назад

    Great speach by a great leader, keep on continue

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 8 дней назад +1

    Sandeep💙💙

  • @rasalrv1414
    @rasalrv1414 8 дней назад +1

    Sandheeb💚💚

  • @lulumol6951
    @lulumol6951 8 дней назад

    എല്ലാവരോടും സ്നേഹം മാത്രം❤💚🌹🤲

  • @MotiveMan-jp3nr
    @MotiveMan-jp3nr 8 дней назад

    Great ❤

  • @shuhaibb5644
    @shuhaibb5644 7 дней назад

    🔥👍

  • @SadiquePPulikkaparambil
    @SadiquePPulikkaparambil 8 дней назад +2

    ഭാവി MLA❤❤

  • @sandeept5611
    @sandeept5611 8 дней назад +1

    👍👍

  • @shibub1887
    @shibub1887 7 дней назад

    ഭയം വരാൻ പറ്റിയ പാർട്ടി യിൽ ആണ് ചന്ദീപ് ചെന്നത് 🤣🤣🤣....

  • @abdulkalamkakkulangara4019
    @abdulkalamkakkulangara4019 8 дней назад +4

    സൻ ധീ പ്✌🏻✌🏻✌🏻

  • @ഷൂനക്കി_സവർക്കർ

    ഇതാണ് crystal ക്ലിയർ....❤❤❤

  • @swalahthirurangadi4669
    @swalahthirurangadi4669 8 дней назад

    🔥🔥🔥

  • @Shiju.sShiju
    @Shiju.sShiju 7 дней назад

    സ്നേഹത്തിൻ്റെ കടയിൽ കയറി ഇരുന്നു . തള്ളുന്ന ത ള്ള് കണ്ടോ . കസേര വാര്യർ.... ചെമ്മീൻ ചാടിയാൽ ചട്ടിയോളം. പിന്നേം ചാടിയാൽ ....😂😂😂

  • @Ravikrishnammr
    @Ravikrishnammr 8 дней назад

    👍👍👌

  • @santoshnair3793
    @santoshnair3793 8 дней назад +3

    Mr Sandeep Don't forget the past

    • @ManojVP-xc9wl
      @ManojVP-xc9wl 8 дней назад +1

      Sandeep Varier's new Guru is Rahul Gandhiji. Sandeep can learn a lot of jokes from Rahul Gandhiji. Sandeep Varier is very lucky to have a new Guru like Rahul Gandhiji.

    • @ManojVP-xc9wl
      @ManojVP-xc9wl 8 дней назад +1

      @@santoshnair3793 In May 2026, after Kerala Assembly elections results, media can find Sandeep G Varier standing in queue at CPM headquarters or BJP headquarters for Party membership.
      He should "learn" and "practise" from his new party's leader, K Muraleedharan "how to stand in queue" in another party's headquarters.😂
      He should recall the words "Aluminium Patel" & "Italian Madamma" used by K Muraleedharan, while outside Party.

  • @krishnaKumar-hh2hn
    @krishnaKumar-hh2hn 8 дней назад +7

    വാര്യരെ വട്ടു പറയരുത്

  • @bohemiandreams6070
    @bohemiandreams6070 8 дней назад

    He talks sense ❤

  • @vinodnair8314
    @vinodnair8314 7 дней назад

    കോൺഗ്രസിൽ ചേരുന്നതിനു തലേ ദിവസം വരെ "സുരേന്ദ്രേട്ട ഞാൻ പാകിസ്ഥാനിൽ അല്ല. എന്നോട് ചർച്ചയാവാം. എന്റെ പ്രശനം പരിഹരിക്കണം" എന്ന് പറഞ്ഞു മോങ്ങിക്കൊണ്ട് നടന്ന ഇവൻ ആരും തിരിഞ്ഞു നോക്കുന്നില്ല എന്ന് കണ്ടപ്പോൾ ഗതികെട്ട് കോൺഗ്രസിൽ ചേർന്നു. ഇവന്റെ ഇപ്പോഴത്തെ തള്ളല് നോക്കുമ്പോ, വന്ദേ ഭാരത് ഒക്കെ എന്ത്?

  • @sreenivasanat4648
    @sreenivasanat4648 8 дней назад +22

    സ്വയം പൊങ്ങാതെടോ

    • @Nasanveeyen
      @Nasanveeyen 8 дней назад

      നിന്റെ അപ്പന്റേത് പോക്കണോ 😂😂😂

    • @radheshkumar1935
      @radheshkumar1935 8 дней назад

      അത്പനല്ലേ സ്വയം വീമ്പിളക്കിനടന്നു പ്രസംഗിയ്ക്കുന്ന പ്രസംഗ തൊഴിലാളിയാണ് ഓന്തൻ വാര്യർ

  • @MaheshMahi-yj6dc
    @MaheshMahi-yj6dc 8 дней назад +14

    കസേരകാരൻ....😂😂😂 ഒരുകസേര ഇട്ട് കൊടുക്കാമായിരുന്നു.. ഇപ്പോൾ പിണങ്ങു 😢😢😢

  • @chentrarr8833
    @chentrarr8833 8 дней назад +17

    😄 കോൺഗ്രസ് ൽ പോയതോടെ വാരര് ശരിക്കും പപ്പുവിൻ്റെ ശിഷ്യനായി.
    പപ്പുവിൻ്റെ ആ ബഡായി പറച്ചിലുണ്ടല്ലോ?
    അത് ശരിക്കും കിട്ടിയിട്ടുണ്ട്😂

    • @videos-iw5oi
      @videos-iw5oi 8 дней назад

      ബിജെപിയിൽ ആയിരുന്നപ്പോ ഉള്ള കാര്യം പറയാനേ വയ്യാ 😅😅

  • @hardcoresecularists3630
    @hardcoresecularists3630 8 дней назад

    Oh my god high putting on pressure
    Completely on power really the raising The Sword of War 💪💪

  • @krizhna_hare
    @krizhna_hare 8 дней назад +3

    സന്ദീപേ...നിൻ്റെ ഈ നാണവും മാനവും അന്തസും എല്ലാം ബിജെപി യുടെ ഔദാര്യം ആണ് കേട്ടോ...

    • @ManojVP-xc9wl
      @ManojVP-xc9wl 8 дней назад

      Sandeep Varier's new Guru is Rahul Gandhiji. Sandeep can learn a lot of jokes from Rahul Gandhiji. Sandeep Varier is very lucky to have a new Guru like Rahul Gandhiji.

  • @mkkmkk599
    @mkkmkk599 8 дней назад +1

    👍

  • @anoopharitha8196
    @anoopharitha8196 7 дней назад

    ഫ്ലക്സ് കണ്ടപ്പോൾ പേടിച്ച്....😂😂😂😂

  • @ReshmiReshmi-h9u
    @ReshmiReshmi-h9u 8 дней назад +7

    സന്ദീപ് ഇത്ര യും കാലം ഇതു കാണാൻ കണ്ണില്ലായിരുന്നോ കഷ്ടം...

    • @UsmanF-gm9ud
      @UsmanF-gm9ud 8 дней назад

      എല്ലാറ്റിനും അതിന്റേതായ ഒരു സമ യ മുണ്ട് രശ്മീ

    • @ReshmiReshmi-h9u
      @ReshmiReshmi-h9u 7 дней назад

      @UsmanF-gm9ud അത് കറക്ട് 👍 പക്ഷേ ഒരുമിച്ച് ഉണ്ട് ഉറങ്ങി നേരം വെളുക്കുമ്പോൾ കൂടെ ഉള്ളവറരെ അറിയുക യുമില്ല, അവർ ക്കില്ലാത്ത കുറ്റോം ഇല്ല.. അത് ചെറ്റ ത്തരം അല്ലെ... Sir

  • @shajidohashajidoha8334
    @shajidohashajidoha8334 7 дней назад

    ❤️❤🙏🙏

  • @KiranKumar-mk4jt
    @KiranKumar-mk4jt 8 дней назад

    സ്നേഹത്തിന്റെ കട 😂😂😂

  • @SemeerSeleena
    @SemeerSeleena 8 дней назад +1

    🥰

  • @alimanithodi2921
    @alimanithodi2921 8 дней назад

    നാറ്റക്കെസിൽ നിന്നും സുഖന്ത ഗിരിയിലേക്ക് 🌹

  • @Vinu439
    @Vinu439 8 дней назад +5

    സുരേന്ദ്രൻ 🔥

  • @sumaksreekumar3852
    @sumaksreekumar3852 8 дней назад

    ന്നാലും ബുദ്ധന് പോലും ഇത്ര പെട്ടെന്ന് ബോധോദയം ഉണ്ടായിട്ടില്ല ...... പെട്ടെന്ന് വന്നത് അതുപോലെ പോയി ന് .......

  • @sreejithnandan2391
    @sreejithnandan2391 7 дней назад

    എന്ന് ഐമനം വാര്യർ 😂😂

  • @mtfsopnam6807
    @mtfsopnam6807 8 дней назад

    💯👍👍👍✌️

  • @amaldev5097
    @amaldev5097 8 дней назад +1

    ഇങ്ങനെ പറയുന്ന ഒരു ദേശീയ നേതാവ് ഉണ്ട് പപ്പുജി 😄😄😄

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 8 дней назад +1

    💪👍❤️

  • @santhoshxavier6643
    @santhoshxavier6643 8 дней назад

    Good 👍 Rg RG INCO India' 💚💙💛 jai UDF SVA 💯💪 happy

  • @sarathkv4825
    @sarathkv4825 8 дней назад

    കഷ്ടം.... സ്വയം പൊക്കി 😂😂

  • @sumaksreekumar3852
    @sumaksreekumar3852 8 дней назад

    കസേരകളിയിൽ ജയിക്കാൻ കഴിയട്ടെ😅
    😮

  • @vijayakrishnanp5536
    @vijayakrishnanp5536 8 дней назад +1

    ഇനി കോൺഗ്രസ്‌ ഇലും കസേര കിട്ടാതെ വരുമോ.. 😄😄😄

  • @ഷിബുമോൻതിരുവല്ലാകാരൻ

    ❤️❤️❤️💙💙💙🌹🌹

  • @radhakrishnana6640
    @radhakrishnana6640 8 дней назад

    സന്ദീപ് തങ്ങൾ ബിജെപിയെയും അവരുടെ നേതാക്കളെയും ഇനി മറക്കുക.കോൺഗ്രസിൻ്റെ പ്രവർത്തനവുമായി മുന്നോട്ടു പോകുക.ഇന്നലത്തെ കര്യങ്ങൾ മറക്കുക.പഴയ കര്യങ്ങൾ വീണ്ടും വീണ്ടും പറുകൊണ്ടിരിക്കുകയാണെങ്കിൽ തങ്ങളുടെ ഇമേജ് നഴ്‌ട പെട്ടു കൊണ്ടിരിക്കും.

  • @haridasv9041
    @haridasv9041 8 дней назад

    Sandeep ji

  • @Indiantraveler772
    @Indiantraveler772 8 дней назад

    Next MLA