അതിഗംഭീരമായ ഓട്ടോറിക്ഷകൾ🔥🔥🔥USED AUTO RICKSHAW FOR SALE/Vtube/video

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #used #video AUTO RICKSHAW FOR SALE /USED VEHICLE WITH LOAN/
    ഇത്രയധികം ഓട്ടോറിക്ഷ
    ഉള്ള സ്ഥലം ഇവരുടെ ഫോൺ നമ്പർ ഞാൻ ഇതിൽ തന്നെ കൊടുക്കുന്ന sold out വിളിച്ചാൽ മതി Vtube/video/thanks for wat

Комментарии • 366

  • @mohammadaslam2416
    @mohammadaslam2416 Год назад +35

    2014 മോഡൽ രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരം സൂപ്പർ വണ്ടിയുടെ മോഡൽ അനുസരിച്ച് ഒരു വിലയുണ്ട് ..... ഇതൊക്കെ ഈ വിലക്കൊക്കെ വിൽക്കണം എങ്കിൽ മറ്റെവിടെയും വണ്ടി കിട്ടാത്ത കാലം ഉണ്ടാവട്ടെ

  • @vahabangel3786
    @vahabangel3786 Год назад +18

    വർക്ക്‌ ഒക്കെ അടിപൊളി തന്നെ. മോഡലിനാണു വില. ആ കാശിനു അടിപൊളി കാർ കിട്ടും

    • @VINEETH9767
      @VINEETH9767  Год назад +2

      ✌🏻✌🏻

    • @anilct512
      @anilct512 9 месяцев назад +1

      വർക്ക് അഴിച്ച് നിങ്ങൾ എടുത്തോ വണ്ടി മാത്രം മതി തരുമോ വില പറയാം

  • @tomyvarghese8897
    @tomyvarghese8897 Год назад +54

    ഇത്രയും വില കുറച്ച് വിറ്റാൽ വല്യ നഷ്ടം ആവില്ലേ എല്ലാം സ്വർണത്തിൽ പണിത വണ്ടികൾ അല്ലേ

  • @ashrafdj4150
    @ashrafdj4150 Год назад +11

    ഞാൻ വിഡിയോfull കണ്ട് സമയം കളയുന്നില്ല കുറെ കമന്റ്‌ കണ്ടു അതുമതി. Ingal കുറെ വീഡിയോ ചെയ്തതല്ലേ ഇങ്ങൾക്ക് ഏകദേശം വണ്ടികളെ മാർക്കറ്റ് അറിയൂലെ പിന്നെ എന്തിനാണ് ഇങ്ങനുള്ള സ്ഥലത്ത് പോയി വീഡിയോ ചെയ്യുന്നത് plz bro ഇനി ശ്രദ്ധിക്കുക. ഒരു വണ്ടി വാങ്ങാൻ ആഗ്രഹം ഉണ്ട് അത്കൊണ്ട് പറഞ്ഞതാ god bless you

  • @omr-nj8ec
    @omr-nj8ec Год назад +30

    എന്റെ അറിവിൽ കേരളത്തിൽ പഴയ വണ്ടി ഇത്രേം വിലക്ക് വിൽക്കുന്ന ഒരേ ഒരു സ്ഥാപനം 😂😂😂😂

  • @vinodbhasi9353
    @vinodbhasi9353 Год назад +9

    തന്റെ വിഡിയോയിൽ കാണിക്കുന്ന ഓട്ടോകൾക്കെല്ലാം പൈസ കൂടുതൽ ആണ്. ആളുകൾ പൈസ കുറവിൽ നല്ല വണ്ടികൾ നോക്കാൻ വേണ്ടി ഇത് പോലുള്ള ചാനൽ കാണുന്നത് പക്ഷേ നിങ്ങളുടെ വീഡിയോ കാണുമ്പോൾ അങ്ങനെ തോന്നുന്നില്ല

    • @VINEETH9767
      @VINEETH9767  Год назад

      😊😊

    • @binucm9151
      @binucm9151 Год назад +2

      ഇയാളുടെ വീഡിയോ എല്ലാം ഇതുപോലെ തന്നെയാണ് ഭയങ്കര വില കൂടുതലുള്ള വണ്ടികൾ തെരഞ്ഞുപിടിച്ച് അതിൻറെ വീഡിയോ മാത്രമാണ് ഇടുന്നത്

  • @aksiddique4030
    @aksiddique4030 Год назад +5

    2014ഇന്റെ വില രണ്ടു ലക്ഷത്തി ഇരുപത്തിയ്യായിരം രൂപ കേട്ടപ്പോൾ തന്നെ മൊബൈൽ എറിഞ്ഞു പൊട്ടിച്ചു.600 ഖത്തർ റിയാലിന്റെ ഫോൺ.

  • @moideenkutty3681
    @moideenkutty3681 Год назад +20

    എക്സ്ട്രാ ലൈറ്റ് വെച്ചാൽ പോലീസ് ഫൈൻ അടക്കണം 2.25 ന് 2 വണ്ടി കിട്ടും 2014 മോഡൽ 😂

  • @sahirsafucharalingalbashee3000
    @sahirsafucharalingalbashee3000 Год назад +9

    ഇടക്കിടക്ക് വില വളരെ കുറവാ എന്ന് പറയണ്ട വില ഒട്ടും കുറവില്ല

  • @jerinsautovlogs7357
    @jerinsautovlogs7357 Год назад +11

    ബെൻസ് ന്റെ എൻജിൻ വച്ച വണ്ടിയാണെന്ന് തോന്നുന്നു

  • @AbdulLatheef-ho1uw
    @AbdulLatheef-ho1uw Месяц назад +1

    നല്ലവർക്കാണ് എനിക്ക് ഒരെണ്ണം വേണം വിലകൂടുതലാണ്

  • @prajithpulpally223
    @prajithpulpally223 Год назад +59

    കേരളത്തിൽ എവിടേയും ഓട്ടോക്കു ഇത്രയും വില ഞാൻ ഇതുവരെ കേട്ടട്ടില്ല...🙄🙄🙄 ബ്രോ ഇതുപോലെ ഉള്ളവരുടെ അടുത്ത് പോയി വീഡിയോ എടുത്തു നിങ്ങളുടെ ഫോളോവേഴ്സനേ കളയരുത് 🙏🙏

    • @VINEETH9767
      @VINEETH9767  Год назад

      Yes❤❤

    • @jaseem6140
      @jaseem6140 Год назад +2

      വർക് ചെയ്താൽ വില കൂടും പിന്നെ വണ്ടി വാങ്ങി പണി kainchal നല്ല പൈസ ഇറങ്ങും 2009വണ്ടി ഞാൻ 50000കൊടുത്തു നാണു ഇറക്കി യത്

    • @prajithpulpally223
      @prajithpulpally223 Год назад

      @@jaseem6140 എന്നാലും ഇത് ഇച്ചിരി കൂടുതൽ ആണ് ബ്രോ

    • @davidparnapa6043
      @davidparnapa6043 Год назад +1

      @@VINEETH9767 bro I am tamil baiyan. I am ur subscriber plz don't making this video kindly request

    • @sidhiqsidhiq4452
      @sidhiqsidhiq4452 Год назад +1

      വണ്ടി വിൽക്കാൻ മലപ്പുറം നല്ല വില കിട്ടും പല ജില്ലയിൽ നിന്നും വില കുറച്ചു കൊടുന്നു ഇവിടെ നല്ല വിലയിൽ വിൽക്കും

  • @user-ju9nu6th5q
    @user-ju9nu6th5q 9 месяцев назад +2

    ബ്രോ ഞാൻ കണ്ടതിൽ വെച്ച് വില കൂടുതൽ ഉള്ള ഷോപ്പ് ഇന്നലെ 2015 മോഡൽ ഒന്നു വാങ്ങിച്ചിട്ടുള്ളു 135000 വില അപേ വലുത്

  • @Jamshad-fj7lt
    @Jamshad-fj7lt Год назад +20

    2014 മോഡൽ 2 25 അടിപൊളി

  • @muneerkt2121
    @muneerkt2121 Год назад +6

    വണ്ടികളൊക്കെ അടിപൊളിയാ...
    പക്ഷെ, വില വളരെ മോശം....

  • @moideen.
    @moideen. Год назад +14

    ഷിഫ്റ്റ്‌ കാറിന്റെ വിലക്ക് ഓട്ടോ കിട്ടുന്ന സ്ഥലം ആണല്ലോ 😆😆😆

  • @binucm9151
    @binucm9151 Год назад +3

    2014 വണ്ടിക്ക് 225000 2014 വണ്ടി ഇറങ്ങിയപ്പോൾ ഇത്രയും വില ഇല്ലായിരുന്നു ഇപ്പോൾ 9 വർഷത്തോളമാകുന്നു

  • @jamsheerjamshi6573
    @jamsheerjamshi6573 Год назад +4

    യൂസ്ഡ് കാറിന്റെ വിലയിൽ ഓട്ടോ റിക്ഷ വിൽക്കുന്ന കേരളത്തിലെ ഏക യാർഡ് ഇതായിരിക്കും, ഇവിടെ വന്ന് ബഡാ ബിൽഡപ് കൊടുത്ത് വ്ലോഗ് ചെയ്യുന്ന ഭായ്

  • @dhilrubhadildil887
    @dhilrubhadildil887 Год назад +5

    വണ്ടി പണി എടുപ്പിച്ചത് കാണാനമെൻകിൽ ബാലുശ്ശേരിക്ക് വാ അതാണ്‌ വർക്ക്‌ അല്ലാതെ നാല് മീറ്റർ ലൈറ്റ് വെച്ചിട്ട് വായിൽ തോന്നുന്ന വിലക് വിൽക്കുന്ന ആട്ടിൻ കൂട് അല്ല

  • @sforteck
    @sforteck Год назад +10

    ഈ ഓട്ടോയുടെ വർക്ക് ചൈയ്യ്തത് bmw കമ്പനിക്കാർ ആണോ..😁😁😁

  • @nithinthriloknila8166
    @nithinthriloknila8166 Год назад +2

    അപ്പോൾസറി വർക്ക്‌ മിനിമം 15 രൂപയുടെ താഴെ വരൂ...... ഗൾഫിൽ ആണോ വർക്ക്‌ ചെയുന്നെ..... ഇത് ലോക്കൽ ക്വാളിറ്റി വർക്ക്‌ ആണ്..... തൃശൂരിൽ ചെയുന്നുണ്ട് പാക്ക ലോക്കൽ

  • @sforteck
    @sforteck Год назад +8

    പുതിയ വണ്ടിക്കു പോലും ഇത്തറ വിലയില്ലലൊ..

  • @eminayrin667
    @eminayrin667 Год назад +5

    ചേട്ടാ ഓട്ടോ കമ്പിനിയിൽപോയി പുതിയ വണ്ടി എടുക്കുന്നതല്ലെ ഇതിലും നല്ലത് 😅
    സെക്കൻഡ് വണ്ടിക്ക്ഇത്ര വിലയോ

  • @DiM45K0K0CHANEL
    @DiM45K0K0CHANEL Год назад +2

    The best sharing videos

  • @sujithmon9396
    @sujithmon9396 Год назад +2

    2014 ape മാക്സിമം 1,15000 രൂപയിൽ കൂടുതൽ വിൽക്കില്ല Light ഇട്ട് കാണിച്ചാൽ ഡീസൽ അടിക്കാൻ പറ്റുമോ

  • @mahroofap6334
    @mahroofap6334 Год назад +9

    എല്ലാ വാഹനങ്ങൾക്കും ഡബിൾ പൈസ😀

  • @sajufazil4817
    @sajufazil4817 Год назад +2

    Work cheyda vandikanu ithra vilayennum work cheyyatha vandik model vilayollu ennum pratyegam parayunnundalllo...

  • @AlavikuttyAlavikutty-ee3ru
    @AlavikuttyAlavikutty-ee3ru 5 месяцев назад

    പുതിയ വണ്ടി ഷോറൂം റൈറ്റ് 2,85,000 2014 വണ്ടിക്ക് ഇരുപത്തിഅയ്യായിരം രൂപയുടെ എക്സ്ട്രാ പണിയെടുത്തു എന്ന് വെച്ച് രണ്ടേകാൽ ലക്ഷം ഒക്കെ ചോദിക്കുന്നത് ഈ ലോകത്തെവിടെയും ഓട്ടോ കിട്ടാതിരിക്കുമോ വാങ്ങാം 😢😢

  • @ashkaribnunazeer1945
    @ashkaribnunazeer1945 Год назад +6

    2019 വണ്ടിക്ക് 3.25... അത് അടിപൊളി

    • @VINEETH9767
      @VINEETH9767  Год назад

      ✌🏻✌🏻

    • @godsowncountry....231
      @godsowncountry....231 Год назад

      New ape Dx നു ഇപ്പോൾ on Road 3,40,000 ഉള്ളൂ

    • @binucm9151
      @binucm9151 Год назад

      അഞ്ച് ലക്ഷം രൂപയ്ക്ക് ഉണ്ട് ആറു ലക്ഷം രൂപയ്ക്ക് എടുത്തോളാം

  • @ajayakumarsarathy5518
    @ajayakumarsarathy5518 Год назад +4

    2014 ന് രണ്ടു ലക്ഷത്തി ഇരുപത്തയ്യായിരം പറയുമ്പോ 2020ന് എന്ത് കൊടുക്കേണ്ടി വരും...😂😂😂

  • @articlekumbidi7181
    @articlekumbidi7181 24 дня назад

    ഓരോ വണ്ടിക്കും മോഡൽ വിലയുണ്ട് നിങ്ങൾ എന്ത് വർക്ക് ചെയ്താലും
    ഇത് പുത്തൻ ഡ്രൈവർമാർക്ക് പറ്റും.

  • @Razal6467
    @Razal6467 Год назад +7

    2023 ഇല്ല ഉണ്ടെങ്കിൽ 5 ലക്ഷം രൂപ വരും

    • @VINEETH9767
      @VINEETH9767  Год назад

      😊😊

    • @fazpa8963
      @fazpa8963 Год назад +1

      ഇവന്‍ ഇതിന് മുന്നെ ഇവിടുന്ന് വീഡിയോ ചെയ്തതാണ് ,അന്ന് ഞാന്‍ Comment ഇട്ടിരുന്നു വില ഭയങ്കരമാണെന്നും പറഞ്ഞ്.. ആ വണ്ടിയൊക്കെ ഇപ്പോഴും അവിടെ തന്നെ ഉണ്ട്.. ഒഴിഞ്ഞ കാശ് ഉള്ളോര്‍ക്ക് എടുക്കാം.. ജീവിക്കാന്‍ മാര്‍ഗ്ഗം നോക്കുന്നവന് പറ്റൂല.. Thats all..

  • @fasalurahmankp6101
    @fasalurahmankp6101 Месяц назад

    Calicut outo വർക് സൂപ്പർ

  • @achuzirku3375
    @achuzirku3375 11 месяцев назад +2

    പൊന്നു ചേട്ടാ ബിഎംw വിലയാണല്ലോ മമ്മൂട്ടി മോഹൻലാൽ ഒക്കെ വരും ബിഎംഡബ്ലിയു ഓട്ടോ വാങ്ങാൻ

  • @sainumvalapuram
    @sainumvalapuram Год назад +4

    ഏതാ ഈ മൊയന്ത്, ആദ്യമായി ഓട്ടൊ കാണുന്ന പോലെ

  • @IsmailKinningar-gf7nc
    @IsmailKinningar-gf7nc Год назад +1

    ഞാൻ ഇദ് കാണുന്നെ fashtt വണ്ടി വില കേട്ടദിൽ തന്നെ നിർത്തി എന്റെ കൈയിൽ 213 ഫുൾ പണി കഴിഞ്ഞ് ഒരു വർഷം പേപ്പർ ക്ളീർ 80 രുവ പറഞ്ഞിട്ട് ആരും ഇദ് വരെ വന്നില്ല

  • @abdullahc7414
    @abdullahc7414 9 месяцев назад

    വിലയുടെ കാര്യത്തിലും
    അതി ഗംഭീരം

  • @deathboy4064
    @deathboy4064 11 месяцев назад +3

    14ന് 120കിട്ടും വേണമെങ്കിൽ പറഞ്ഞോ 🤷‍♂️ape

  • @user-lf6mj7hv5h
    @user-lf6mj7hv5h 11 месяцев назад +1

    ഏറ്റവും വിലകുറവാണ് അതിനാൽ തന്നെ ഒരു 5 വർഷം കഴിഞ്ഞാലും ഒന്നുകൂടി മൊത്തം വണ്ടി ഉൾ കൊള്ളിച്ചു കൊണ്ട് ഒരു വിഡിയോ കൂടി കാണുവാൻ പറ്റുമല്ലോ.

  • @roufchirammal5625
    @roufchirammal5625 Год назад +4

    ഇതെന്താ റോൾസ് റോയിസ് ആണോ വിൽക്കുന്നത് 😂😂😂

  • @aksiddique4030
    @aksiddique4030 Год назад +3

    ഒരു ഓട്ടോയുടെ വിലയാണോ അതോ രണ്ട് ഓട്ടോയുടെ വില ഒരുമിച്ചു പറയുന്നതാണോ. അറിയമേലാഞ്ഞിട്ട് ചോദിക്കുകയാണ്. ഇതിലും വില കുറച്ചു ഷോറൂമിൽ കിട്ടും.

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Год назад +6

    ചേച്ചിക്ക് പണ്ട് ജ്വല്ലറിയിൽ ആയിരുന്നു ജോലി എന്ന് തോന്നുന്നു 😂😂😂

  • @manuppahamza4738
    @manuppahamza4738 Год назад +1

    ബോഡി വർക്ക് ലൈറ്റ് എന്ന് വേണ്ട എല്ലാം ok പക്ഷേ എഞ്ചിൻ കണ്ടീഷൻ നമുക്ക് അറിയില്ല അത് നമുക്ക് നോക്കി ടെസ്റ്റ്‌ ചെയ്‌യു എടുക്കാം എന്നാലും വില കൂടുതൽ തന്നെ അരി വാങ്ങി കുടുംബം പോറ്റാൻ കുറച്ച് ബുദ്ധിമുട്ടും thankyou

  • @Musthafa1yr
    @Musthafa1yr 11 месяцев назад +2

    കേരത്തിൽ വിലകുറച്ചു വണ്ടി വിൽക്കുന്ന ഏക സ്ഥാപനം 😂😂😂😂

  • @liyaliya2473
    @liyaliya2473 Год назад +2

    വളാഞ്ചേരി സാഗറിൽ ഏത് ടൈം ഫുൾ വിലയാണ് വണ്ടിക്ക് അപാര വിലയാണ്

    • @VINEETH9767
      @VINEETH9767  Год назад

      ✌🏻✌🏻👍🏻👍🏻

    • @sajufazil4817
      @sajufazil4817 Год назад

      Angot poyitundo chechi vandi vangikan???

  • @faisaledappal1316
    @faisaledappal1316 Год назад +3

    ഒരു വണ്ടി വിറ്റാൽ 125000 ലാഭം കിട്ടണം 👌

  • @mirazmiru6482
    @mirazmiru6482 Год назад +3

    2.20നു രണ്ടു വണ്ടി എടുകാം

  • @satheesh.satheesh.4100
    @satheesh.satheesh.4100 Год назад +3

    Super....

    • @VINEETH9767
      @VINEETH9767  Год назад

      ✌✌👍🏻👍🏻🥰

    • @kcskills97
      @kcskills97 Год назад

      നിനക്ക് തലയ്ക്ക് വല്ല അസുഖമുണ്ടോ
      നിനക്ക് വണ്ടിനെക്കുറിച്ച് അറിയില്ല അത് പറ അല്ലാതെ വെറുതെ

  • @dqsalmaanvibez
    @dqsalmaanvibez Год назад +1

    Wetting for next videos

  • @ibadrahman7238
    @ibadrahman7238 Год назад +2

    എൻ്റ പോന്നോ എന്തൊരു വിലയാണ്😮.light work modification,ഒക്കെ പുഴുങ്ങിതന്നാൽ c c അടക്കാൻ പറ്റോ😂

  • @vinodvs5032
    @vinodvs5032 Год назад +1

    Super vandikallanutto👍

  • @rafinesi840
    @rafinesi840 Год назад +2

    വണ്ടിയുടെ കണ്ടീഷൻ ആണ് നോക്കേണ്ടത് അല്ലാതെ ലൈറ്റ് അല്ല

  • @omr-nj8ec
    @omr-nj8ec Год назад +2

    ആആആഹ..... എന്തൊരു... ലൈറ്റ്..... പച്ച... മഞ്ഞ

  • @shameerka2228
    @shameerka2228 Год назад +4

    വണ്ടി കൊള്ളാം ചേട്ട പക്ഷെ ഒരു പ്രശ്നമുണ്ടാല്ലോ……ഈ വിലക്കാരും വാങ്ങില്ല

  • @Afsal-uo9tz
    @Afsal-uo9tz 10 месяцев назад

    ലൈറ്റ് വർക്ക് അല്ല വണ്ടി നോക്കേണ്ടത് എൻജിൻ കണ്ടീഷൻ ആണോ എന്നാണ് വണ്ടി കാണാൻ ഭംഗി ഉണ്ടായാൽ പോരാ എത്ര കിലോമീറ്റർ ഓടി എന്നും കൂടി നോക്കണം പിന്നെ ഈ വിലയ്ക്ക് പുതിയ വണ്ടി എടുക്കാം

  • @shajahanshaji955
    @shajahanshaji955 11 месяцев назад +2

    എന്റെ സ്നേഹിതാ നീ ഇങ്ങനെ എന്തുട്ടാ ലൈറ്റ് അമ്മോ അടിപൊളി എന്നൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല മോഡലിനാണ് കാര്യം എന്തായാലും ഇത്ര കൊല്ലം ഓടിച്ചു ഒരു വിധം ആയപ്പോൾ ആവും ഇവർക്കു കിട്ടുന്നത് . പുറമേക്ക് കുഴപ്പം ഉണ്ടാവില്ല ഉള്ളിൽ ആവും പണി കിട്ടുക.. പുതിയ വണ്ടിക്കു 3 ലക്ഷത്തി പത്തു എല്ലാം ഉള്ളു. ബോഡി വർക്ക്‌ അപ്പോൽസറി എല്ലാം ആയാൽ ഒരു 50 വേറെ അത്രേ ഉള്ളു ഇത് പഴയ വണ്ടികൾക്കു ഒടുക്കത്തെ വില . അപ്പോൾ ഇത് വിൽക്കാൻ ഉദ്ദേശിക്കുന്നില്ലേ.

  • @user-gh4dz3fy1h
    @user-gh4dz3fy1h 10 дней назад

    Ne.avideyulla.myaranmarodpara..2018.3.25...puthiyathin..3.60..ullunn...

  • @aljovarghese7451
    @aljovarghese7451 Год назад +1

    അവതരണം ഒന്നുകൂടി നന്നാക്കാനുണ്ട് , ഭാഷ ഉച്ചാരണം റിപ്പീറ്റ് ആകാതെ നോക്കണം , പിന്നെ വണ്ടിയുടെ എല്ലാം ഭാഗങ്ങളും ഉൾപെടുത്താൻ നോക്കണം അങ്ങനെ ആകുമ്പോൾ വണ്ടിയുടെ ഡീറ്റെയിൽസ് മുഴുവൻ ഉൾക്കൊള്ളിക്കാൻ പറ്റും .

  • @arshadkareem7150
    @arshadkareem7150 Год назад +1

    Adaya vila ithu edutha nalla labam kittum vilkunavan

  • @sujithmon9396
    @sujithmon9396 Год назад +3

    പുതിയ വണ്ടി 70000കൊടുത്താൽ കിട്ടു പിന്നാണോ ലൈറ്റ് വണ്ടി പൊട്ടന്മാർ പോയി എടുക്കും

  • @tisvyjohn4877
    @tisvyjohn4877 2 месяца назад

    ഈ വണ്ടി ഒന്നും വിക്കരുത് അമൂല്യ വസ്തുവാണ് ഇതിലും വില കൂടുതല് കിട്ടും ആപ്പ കമ്പനിക്കാര് പോലും വിചാരിച്ചിട്ടില്ലാത്ത വിലയാ. ഇതിലും കൂടുതൽ വിലയ്ക്ക് വയ്ക്കാം ഒരു നാലുലക്ഷം രൂപ വരെ പ്രതീക്ഷിക്കുക വണ്ടി കൊടുക്കുമ്പോൾ ഈ ഓണറും കൂടെ പോകണം

  • @unaisunais383
    @unaisunais383 11 месяцев назад +2

    മുടിഞ്ഞ റേറ്റ് ആണ് ഡോ സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന എന്തെങ്കിലും വീഡിയോയുമായി വാ

  • @vineeshvijayan737
    @vineeshvijayan737 Год назад +4

    ഒടുക്കത്തെ വിലയാണ്

  • @shafeeksmallkitchen527
    @shafeeksmallkitchen527 11 месяцев назад +2

    പ്രൈസ് കുടുതലുണ് ബ്രോ

  • @nasarnasar8173
    @nasarnasar8173 10 месяцев назад +1

    Modification ചൈതാൽ വാടക കൂടുതൽ കിട്ടുമോ 😂😂

  • @sidhiqsidhiq4452
    @sidhiqsidhiq4452 Год назад +3

    മുടിഞ്ഞ വില

  • @Thattukada543
    @Thattukada543 Год назад +3

    വില കൂടുതൽ

  • @ajithrrr1233
    @ajithrrr1233 Месяц назад

    എന്ത് വിലയാണ് bro ഈ പൈസ ഉണ്ടെങ്കിൽ ഒരു Car മോടിക്കാം

  • @cinemastudio3680
    @cinemastudio3680 Год назад +2

    ഇതിലും നല്ലദ് പുതിയ ഒരു വണ്ടി ആണ് എന്റെ കൈയിൽ 2009 model ape ആണ് അത് ഞാൻ പുതിയ ബോഡി കെട്ടി പുതിയ ഹെഡ് ലൈറ്റ് ആക്കി ഇപ്പോ പുറത്തു നിന്നും നോക്കിയാൽ വണ്ടി ഒരു 2019 model വണ്ടി പോല്ലേ ond

  • @jaseem6140
    @jaseem6140 Год назад +1

    വർക് ചെയ്താൽ വില കൂടും നല്ല നിലയിൽ വണ്ടി പുതിയ തു വാങ്ങി വർക് ചെയ്യാൻ നല്ല പൈസ കൂടും എന്റെ 2009കുട്ടി ഡീസൽ ഞാൻ പണി കൈഞ്ഞു ഇറക്കി യത് ഫുൾ വർക് 50000ആയി

  • @rameshkr400
    @rameshkr400 Месяц назад

    Valanchery location please

  • @Farisacheenickal1304
    @Farisacheenickal1304 10 месяцев назад +2

    ഭയങ്കര തള്ളാണല്ലോ

  • @salamelavallysalamelavally4497
    @salamelavallysalamelavally4497 Год назад +3

    2020 ജനുവരിയിലെ ALFA ഞാൻ തരാം ... 2.60000

  • @rasheedrasheedvpza4982
    @rasheedrasheedvpza4982 Год назад +1

    സുഹൃത്ത് പൈസക്കൊന്നും ഒരു വിലയും ഇല്ലേ പുതിയ വണ്ടിക്ക് എന്താ വില

  • @shihabtk8787
    @shihabtk8787 Год назад +3

    ആ 225000 ഓട്ടോ എത്ര കൊടുത്താൽ Emi ൽ കിട്ടും bro

  • @subairsalimsalimsubair9383
    @subairsalimsalimsubair9383 Месяц назад

    ഇത്രയും വിലക്കുറവിൽ വേറെ എവിടെയും കിട്ടില്ല വേഗം വാങ്ങിക്കോ തീർന്ന് പോകും

  • @user-yk8bp2di1w
    @user-yk8bp2di1w 8 месяцев назад

    എന്താ bro rate കുറച്ച് കൂടുതൽ അല്ലെ😮

  • @AbidSha-kc8vf
    @AbidSha-kc8vf 7 месяцев назад

    വ്ലോഗർ ഒരു കാര്യം ചെയ് ഇതിന് കുറിച് വിവരം ഉള്ളവരോട് ചോതിച്ചിട് പഠിച്ചു വീഡിയോ ചെയ് ട്ടാ

  • @parudeesa-ox2wp
    @parudeesa-ox2wp Год назад +4

    വില അപാരം 🤣🤣

  • @ArjunA-nj4hg
    @ArjunA-nj4hg 11 месяцев назад +3

    Vattayo bro

  • @chandansvlog7231
    @chandansvlog7231 Год назад +1

    ഇമ്മാതിരി വീഡിയോസ് ചെയുന്നത് കൊണ്ട് ഞാൻ unsubscribe ചെയുന്നു. .ലോകത്തെങ്ങും ഇല്ലാത്ത വില. .നിങ്ങളുടെ ഉള്ള വില കൂടി കളയുന്നു. .

  • @ShammazMuthu
    @ShammazMuthu 7 месяцев назад

    ഇവരുടെ നമ്പർ ഇടുമോ സാഗർ വളാഞ്ചേരി

  • @binishscaria1268
    @binishscaria1268 Год назад +1

    പുതിയ വണ്ടിയേക്കാളും വില. എന്റെ പൊന്നു ബായി ഇങ്ങനത്തെ സ്ഥലത്തു പോയി വീഡിയോ എടുത്തു ഇടരുത്. ഇത് പാവങ്ങളുടെ ജീവിതമാർഗ്ഗമാണു ഓട്ടോ ഓടിച്ചു ജീവിക്കുക എന്നത്. ഇത് എന്താ കല്യാണ ഓട്ടത്തിന് കൊണ്ടുപോകാനാണോ. കഷ്ട്ടം.

  • @safeenaayoob4464
    @safeenaayoob4464 Год назад +3

    കാണാൻ ok തിന്നാൻ കൊള്ളില്ല 😭😭😭

  • @nishanthshaji5511
    @nishanthshaji5511 Год назад +1

    Vila kooduthlaanu bro

  • @habeebwafi5015
    @habeebwafi5015 Год назад +1

    Vilakeattapolbhodhampoe

  • @sidheequcp4734
    @sidheequcp4734 Год назад +2

    എന്തോരു വിലയാണ് വല്ല പൊട്ടൻമാരും വന്നു വാങ്ങിക്കണo

  • @sijuthomas3439
    @sijuthomas3439 Год назад +2

    കൊറോണ കഴിഞ്ഞു ഇപ്പോൾ എത്തിയതേ ഉള്ളൂ, വില അറിയില്ല.

  • @angel....962
    @angel....962 10 месяцев назад

    Local are mathre loan ullu enn koodi mention cheyy😄😄😄

  • @mohammedvarshidvarshid9136
    @mohammedvarshidvarshid9136 9 месяцев назад +1

    😂ഓട്ടോ എടുക്കുന്നെ തന്നെ ജീവിക്കാൻ ആണ് 😂നിങ്ങൾ ജീവൻ എടുക്കാൻ നോക്കണോ 😅😅അതിനും നല്ലത് കാർ txi എടുക്കുന്നെതാ

  • @aabinaasvlog4492
    @aabinaasvlog4492 2 месяца назад

    വളരെ വില കുറവ് ആണ് ഇത്രയും വില കുറച്ചു കൊടുത്ത ചേട്ടന് നഷ്ടം പറ്റില്ലേ ചേട്ടെ

  • @shyamkrishna806
    @shyamkrishna806 Год назад +1

    Super🔥🔥

  • @ismailkhoberrakha8564
    @ismailkhoberrakha8564 Год назад +1

    Super

  • @AbidSha-kc8vf
    @AbidSha-kc8vf 7 месяцев назад

    ഈ യൂട്യൂബർ ഇതിനെ കുറിച് അറിയില്ല.മിനിമം ഇതിനു കുറിച്ച് നിലവാരം അറിവും ഉള്ളവരെ ഓട്ടോ കുറിച് വിവരം ഉള്ള വ്ലോഗ്റെ വെച്ച് വീഡിയോ ചെയ്യുക..അല്ലാതെ ഇത് കാണുന്ന ജനങ്ങൾ പൊട്ടന്മാരല്ല

  • @nithinsurya-td3db
    @nithinsurya-td3db Год назад +1

    വില ഒട്ടും ചേരില്ല 9 വർഷം പഴയ വണ്ടിക്ക് 2.40, പുതിയ വണ്ടിക്ക്,3.30 ഉള്ളു കാണുന്നവർ പൊട്ടൻ മാർ ആണോ,

    • @VINEETH9767
      @VINEETH9767  Год назад

      😳

    • @binucm9151
      @binucm9151 Год назад

      മറ്റുള്ളവരും അരിയാഹാരം ആണ് കഴിക്കുന്നതെന്ന് ബ്ലോഗർക്ക് അറിയില്ല

  • @babuabraham8306
    @babuabraham8306 2 месяца назад

    വണ്ടി സി സി ഇട്ടു കൊടുക്കുമോടാ സ്ഥലം എവിടെ

  • @SamsudheenShams-mb6db
    @SamsudheenShams-mb6db Месяц назад

    Hii. Innova. 3. 90 .Appol. Edh.

  • @AbdulHameedvCalicut-i9g
    @AbdulHameedvCalicut-i9g 6 дней назад

    ചെങ്ങായി അടിപൊളി വില

  • @suneerak3960
    @suneerak3960 11 месяцев назад +2

    ഒരു ലോട്ടറി അടിച്ചിട്ട് വരാം എങ്ങനെ പണിയെടുത്താലും ഓരോ വണ്ടിക്കും ഒരു അറുപതിനായിരം രൂപ കൂടുതലുണ്ട്

  • @rrmurrrmu495
    @rrmurrrmu495 Год назад +2

    2015beat 130 vellimuga 180 ee raten ke kitm🌝