പ്രഭാത വാർത്തകൾ | Morning News | 11 May 2024 | Smitha Haridas | 24 NEWS

Поделиться
HTML-код
  • Опубликовано: 9 май 2024
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 22

  • @MkKunjumon-tt6xk
    @MkKunjumon-tt6xk 12 дней назад +2

    ഗുഡ് പണി.സ്മിതഹരിദാസ്.ഹായ്24.😊❤❤❤

  • @JibinJoseph-wb1zx
    @JibinJoseph-wb1zx 11 дней назад

    kottayam supper mazha

  • @venugopalnchandnathil9137
    @venugopalnchandnathil9137 11 дней назад

    Regarding cruel murder of 22 year's old man in Thiruvananthapursm. Very sad but channels give the news and also talk about the original cc tv footage. We have the clip. Actuallyh is it necesssry to show the dangerous scene ?

  • @user-sv2qe7oj7z
    @user-sv2qe7oj7z 11 дней назад +1

    Hi, smitha, good morning🎉🙏❤️

  • @user-dn4lb8gm6j
    @user-dn4lb8gm6j 12 дней назад

    ഉടൻ കപ്പൽ സർവീസ് പുനര്ഭിക്കുക ഞങ്ങൾ കുറച്ചു കൂടി പ്രദീശ്ശ ഉണ്ടാവും

  • @user-sv2qe7oj7z
    @user-sv2qe7oj7z 11 дней назад

    🙏24,🎉😂

  • @aboobackaro3838
    @aboobackaro3838 12 дней назад +1

    പ്രതിപക്ഷത്തിന് പ്രതികരണ ശേ ഷി കുറവാണ് അലസതയും മടിയും ഏറെയുള്ള മലയാളിക്ക് പറ്റിയ സർക്കാരും 😄

  • @vineesh6240
    @vineesh6240 11 дней назад

    ദയവായി മഴ ഉണ്ടാകും എന്ന് പറയാതിരിക്കു ആ മഴ ജീവനും കൊണ്ട് ഓടും നിങ്ങള് ഒന്ന് മിണ്ടാതിരിക്കാമോ കാലാവസ്ഥാ പ്രവചനക്കാരേ അപ്പോ മഴ പെയ്തോളും

  • @ebrahimpallam9799
    @ebrahimpallam9799 11 дней назад

    സർക്കാർ ഉറക്കത്തിലാണ്

  • @georgebaiju6997
    @georgebaiju6997 12 дней назад +1

    ഏതു വേനൽ മഴ ആണെങ്കിലും രാത്രിയിൽ കിടന്നു ഉറങ്ങാൻ ac വേണം!!!

  • @abilthampi7739
    @abilthampi7739 11 дней назад

    Yedhu vinte thalayil ellam kettivachu case avasnipikum allathe enthu

  • @comment6567
    @comment6567 11 дней назад

    കേരളത്തിൽനിന്നുള്ള എല്ലാ വിമാന സർവീസുകളും നിർത്തി വച്ചാലും നമുക്കൊരു കുഴപ്പവുമില്ല. ഞങ്ങളുടെ രായാവും പരിവാരങ്ങളും ഉല്ലാസ യാത്രയ്ക്കു വേണ്ടി പുറപ്പെട്ടു എത്തേണ്ടിടത്തു എത്തിയിട്ടുണ്ട് . ഞങ്ങൾ അടിമകൾ ഇവിടെ അതിന്റെ ആഘോഷത്തിലാണ് .

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 9 дней назад

    Irkunnadilvirodamillaelmntsamerteummnnnkanunnvektonnumadukond

  • @aneeshani8013
    @aneeshani8013 12 дней назад +1

    അപ്പൊ പിണറായി കേരളത്തിൽനിന്ന് അഞ്ചു ദിവസത്തിനു ആണോ ദുബായിൽ പോയ

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 9 дней назад

    Pinnaeiirkanamummayobaryomakalolovroarllgilavrnnote

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 9 дней назад

    Radabaaybisnselmnsanradabaairadabakymunseetiirkanam

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 9 дней назад

    Madlodetidgmnmmnnnprdadyudeabpryam

  • @user-dn4lb8gm6j
    @user-dn4lb8gm6j 12 дней назад

    യദു വിനെ കുറ്റവാളി ആക്കിനാണോ

  • @mammedpadikkal1856
    @mammedpadikkal1856 12 дней назад

    പിണറായി വരുന്നതിനു മുൻപ് മഴ പെയ്താൽ രക്ഷപ്പെട്ടു, അങ്ങേരു വന്നു കഴിഞ്ഞാൽ ഉഷ്ണം കൂടും കാരണം സൂര്യൻ ആണല്ലോ??