വയറിംഗ് ആവശ്യമില്ല, ആളുവന്നാൽ തെളിയുന്ന ലൈറ്റ്. എവിടെയും വെക്കാം. Simple PIR Motion sensor light

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 94

  • @hameedorbit
    @hameedorbit  Год назад

    👉 ruclips.net/video/0ahDec5pJCc/видео.html
    നിങ്ങളുടെ വീടിന് പുറത്തുള്ള ലൈറ്റ് രാത്രി ഓട്ടോമാറ്റിക്കായി വർക്ക് ചെയ്യാനും പകൽ ഓഫാകാനുമുള്ള മാർഗ്ഗം

  • @praasaadam5518
    @praasaadam5518 3 года назад +37

    BSNL മൊബൈലിന് റേഞ്ചില്ല. ഒരു Home purpose Mobile Signal Booster നിർമിച്ചു കാണിക്കാമോ? പലർക്കും ഉപകാരപ്പെടുമായിരുന്നു.

    • @ajithkc2621
      @ajithkc2621 3 года назад +3

      Yes. Correct

    • @safarullakhantsafarullakha3086
      @safarullakhantsafarullakha3086 3 года назад +6

      അങ്ങിനെ ചെയ്യുവാണേൽ തീർച്ചയായും അത് ഒരു പാട് ആളുകൾക്ക് ഗുണം കിട്ടിയേനെ......

    • @haripunnadath2269
      @haripunnadath2269 3 года назад +2

      നല്ലത് തന്നെ മൊബൈൽ ഉപയോഗം ഉള്ള എല്ലാവർക്കും ഉപകാരം .

    • @imkv6903
      @imkv6903 3 года назад +2

      അതെ നല്ല ഒരു ആശയമാണ് അത്

    • @vineeshkandan5903
      @vineeshkandan5903 3 года назад +2

      Bsnl range video venam....

  • @ntk1824
    @ntk1824 3 года назад

    നല്ല വിവരങ്ങൾ വിശദമായി പറഞ്ഞു തന്നതിന് അഭിനന്ദനങ്ങൾ 👍

  • @drkarasheed
    @drkarasheed 3 года назад +2

    Do you have one like the Solar motion sensor light you have shown in the beginning of this video, and that works directly on AC current?

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 3 года назад +1

      It's Model JY 6009 / that particular model charges by sunlight only. No A/C current required 🙏

  • @V4KEDITZ
    @V4KEDITZ Год назад

    Ith flipkartill und pashe medichu kazhijaal sensor nu complaint varumo?

  • @marahmanacdyrahman9115
    @marahmanacdyrahman9115 3 года назад +1

    നിങ്ങൾ സൂപ്പറാ♥️♥️

  • @V4KEDITZ
    @V4KEDITZ Год назад

    Ith shoppil available ano

  • @murukanpl7688
    @murukanpl7688 2 года назад

    Please bsnl data boosterചെയ്യൂ

  • @ahammedkutty8278
    @ahammedkutty8278 2 года назад

    Is there this type of light that can be charged by solar?

  • @rejim1000
    @rejim1000 3 года назад +1

    ചേട്ടാ ഒരു doubt നമ്മുടെ ഫോണിൽ കീബോഡ്, മൗസ്, monitor connect ചെയ്യാൻ പറ്റോ.?
    അതായത് ഫോണിലെ ചെറിയ സ്‌ക്രീനിൽ കാണുന്നത് ഒരു മോണിറ്റർ, മൗസ്, keboard എന്നിവയുടെ സഹായത്തോടെ ഒരു led മോണിറ്ററിൽ കാണാൻ പറ്റുവോ connect ചെയ്ത് കാണാൻ പറ്റും എങ്കിൽ എന്താണ് ചെയ്യേണ്ടത് plz replay 🙏

    • @syamkumars3808
      @syamkumars3808 3 года назад

      Apple IPhone il mouse, keyboard connect cheyyan pattum... Mobile screen TV Monitor il kaanan android tv yile mirror function use cheyyamallo...

  • @SaiKumar-wk4mk
    @SaiKumar-wk4mk 2 года назад

    Fan automatically work ചെയ്യാൻ എന്തു തരം സെൻസറാണ് ഉപയോഗിക്കേണ്ടത്. ഒരു റസ്സ്റ്റോറൻ്റാണ്. ആളുകൾ വന്നിരുന്നാൽ ആ ടേബിളിലെ ഫാൻ ഓണാകണം. അതാണ് ആവശ്യം. ആളില്ലങ്കിൽ ഓഫാകുകയും വേണം.

  • @jerompaul8127
    @jerompaul8127 3 года назад

    Bluetooth speakers ൽ Pendrive connect ചെയ്യാൻ എന്തങ്കിലും idea ഉണ്ടോ, OTG cable support avo 🧐

  • @rajeshgallery5938
    @rajeshgallery5938 3 года назад +3

    Solar motion sensor led യുടെ ബോർഡ് കിട്ടുമോ? മൂന്നെണ്ണം ബോർഡ് ഇഷ്യൂ കാരണം വർക്കാവുന്നില്ല.

    • @sabithnbr
      @sabithnbr 3 года назад

      എന്റേതും ഇപ്പോൾ വർക്ക്‌ ആകുന്നില്ല ബോർഡിൽ ബ്ലു ലൈറ്റ് കാത്തുന്നുണ്ട്. ലൈറ്റ് വർക്ക്‌ ആകുന്നില്ല. ഡയറക്റ്റ് ലൈറ്റിൽ പവർ കൊടുത്താൽ led കാത്തുന്നും ഉണ്ട്

    • @rajeshgallery5938
      @rajeshgallery5938 3 года назад

      അത് തന്നെയാണ് പ്രശ്നം. Solar panel, led panel, battery ഇവയെല്ലാം വർക്കാകുന്നുണ്ട്. സെൻസർ വഴി ഉണ്ടാകുന്നില്ല.

    • @ajeeshnilambur3036
      @ajeeshnilambur3036 3 года назад

      @@rajeshgallery5938
      Sensor maati vachu noku

    • @rajeshgallery5938
      @rajeshgallery5938 3 года назад

      അങ്ങനെ ചെയ്താൽ ശരിയാകുമോ? സെൻസർ ഇവിടെ ലോക്കൽ ഷോപ്പുകളിൽ ലഭിക്കുമോ?

  • @saneer0333
    @saneer0333 3 года назад

    Round light 2 nteyum price?

  • @amalmamboori2550
    @amalmamboori2550 3 года назад

    Cfl bulb 230v auto day night off ഉണ്ടാകാൻ ഉപയോഗിക്കുന്ന സാധനത്തിന്റെ പേരുപറയാമോ

  • @അയേഗ
    @അയേഗ 3 года назад +1

    Super bro 👍👍👍👍👍👍 use full

  • @citizen709
    @citizen709 3 года назад +4

    ഞാന് ഇതു 1995 മുതൽ ഉഭയോഗിച്ചു ബരുന്നു

  • @minivlogmalyalam175
    @minivlogmalyalam175 3 года назад

    12 watt moter kode use full project cheyamo

  • @craftandtechno9660
    @craftandtechno9660 Год назад

    ആറ് ഏഴ് കൊല്ലം മുന്ന നുമ്മ വച്ച സാധനമാ ഇത്.

  • @joshrealcare8033
    @joshrealcare8033 2 года назад

    If it posible ? mobile signals boosting device.

  • @yadhukrishnanps
    @yadhukrishnanps 3 года назад +1

    ഇതു ഉടക്കുന്ന video cheyamo☝️

  • @sivaprasadv.s4180
    @sivaprasadv.s4180 10 месяцев назад

    അണ്ണാ സാദാ ബൾബിന്റെ പ്രകാശം കിട്ടുമോ ....?

  • @KrishnaKrishna-yb3tb
    @KrishnaKrishna-yb3tb 3 года назад

    എന്റെ ചോദ്യം ഇതാണ്. ഒപ്ടിക്കൽ ഔട്ട് കോയാസ് ഔട്ട്മില്ലാത്ത ഒരു സാധാരണ ടിവിയിൽ എങ്ങനെ സൗണ്ട് സിസ്റ്റങ്ങളിൽ കൊടുക്കാൻ കഴിയും?..... എല്ലാത്തിന്റെ റിവ്യൂ ഇടുന്ന നിങ്ങൾക്ക് ഇതിന്റെ ഒരു റിവ്യൂ ഇടാൻ കഴിയുമോ. ചലഞ്ച് 👍

  • @dichikalonmaking
    @dichikalonmaking 3 года назад +1

    ഞാൻ നിങ്ങളുണ്ടാക്കിയ ആളുവാന്നാൽ തെളിയുന്ന ലൈറ്റ് നാനും ഉണ്ടാക്കിനോക്കി പക്ഷെ ഞാൻ ഉണ്ടാക്കിയതിന് വെച്ചത് 5v റിലെ ആണ് ഇത് പോലെ തന്നെ 5v അടപ്റ്ററും.പക്ഷെ അത് ചലനം ല്ലാത്തപ്പയും ലൈറ്റ് മിന്നി കളിക്കുക
    അതെന്താ? 🥲 അതിന്റെ കാരണം ഒന്ന് പറയുമോ താങ്കളുടെ നമ്പറിൽ വിളിച്ചപ്പോൾ കിട്ടിയില്ല

    • @rajumg7407
      @rajumg7407 3 года назад +4

      നമ്മളെന്തെങ്കിലും സംശയം ചോദിച്ചാൽ ഇദ്ദേഹം മറുപടി തരാറില്ല.

  • @anilmeleppuram9065
    @anilmeleppuram9065 3 года назад

    12 volt cut off system video ചെയ്യാമോ

  • @s0lyjohn494
    @s0lyjohn494 3 года назад

    കുന്തിരിക്കം പൊകക്കാൻ ഇലക്ട്രിക്കൽ ആയി ഒന്നുചെയ്യാൻപറ്റുമോ

  • @johnyaugustine6421
    @johnyaugustine6421 3 года назад

    👍👌🌹JAS LED

  • @kpnson2087
    @kpnson2087 3 года назад +2

    ഞാൻ ഇത് 5 വർഷമായിട്ട് ഉപയോഗിക്കുന്നതാ കിടിലൻ ആണ്

  • @JJkmn487
    @JJkmn487 2 года назад

    ഇതു outdoor വക്കാൻ പറ്റുമോ

    • @lifeisbeautiful4598
      @lifeisbeautiful4598 2 года назад

      വെള്ളത്തിന്റെ ഈർപ്പം ഉണ്ടായാൽ പ്രശ്നമാണ്.

  • @mohandas.1952
    @mohandas.1952 3 года назад

    Usefull product.

  • @vijayansajitha5581
    @vijayansajitha5581 2 года назад

    എവിടെയാണ് കിട്ടുന്നത് ഓൺലൈനിൽ വാങ്ങാൻ പറ്റുമോ

    • @hameedorbit
      @hameedorbit  2 года назад

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

  • @indianfurniture683
    @indianfurniture683 2 года назад +1

    ഇവിടെ കിട്ടും എത്രയാണ് പ്രൈസ്

  • @mohammedshabeebkaruvattil5137
    @mohammedshabeebkaruvattil5137 3 года назад +1

    👍👍👍

  • @aswinbs447
    @aswinbs447 3 года назад

    Polii Sanam😍😍

  • @sabujoseklkk
    @sabujoseklkk 3 года назад

    Halonix bulb ഉപയോഗിക്കുന്നുണ്ട്. നല്ലതാ. ചാർജ് ചെയ്യേണ്ട ആവശ്യമില്ലല്ലോ. സ്വിച്ച് ഓൺ ചെയ്ത് വെച്ചാൽ മതി

    • @koyakuttyk5840
      @koyakuttyk5840 3 года назад

      അതെങ്ങിനെചാർജാകും ഒന്നുകിൽ
      കരന്റ്അഡാപ്റ്റർവഴി പിന്നെ സൂര്യവെ
      ളിച്ചംപാനൽവഴി ഇതല്ലാതെങ്ങിനാ

    • @sabujoseklkk
      @sabujoseklkk 3 года назад

      @@koyakuttyk5840 AC ബൾബ് . സാധാരണ LED ബൾബ് ഉപയോഗിക്കുന്നതു പോലെ തന്നെ . രാത്രിയിൽ motion Sensor.

  • @unni007-q4i
    @unni007-q4i 3 года назад

    Ikka.. phone vilichu doubt clear cheyana

  • @shibucr6246
    @shibucr6246 3 года назад

    Super

  • @fasalurahmank7319
    @fasalurahmank7319 3 года назад

    👍

  • @vasum.c.3059
    @vasum.c.3059 3 года назад

    Super.👌.

  • @sreekumar5667
    @sreekumar5667 2 года назад

    Vila parayoo

  • @vyshakhkv4059
    @vyshakhkv4059 3 года назад

    Adi poli super light 🤩🤩

  • @professionalkerala2658
    @professionalkerala2658 3 года назад

    ഹമീദേ എന്നാ ഉണ്ട് വിശേഷം

  • @moideenvk8377
    @moideenvk8377 3 года назад +1

    Sooooooper...

  • @jaison2840
    @jaison2840 3 года назад

    👌

  • @harisre3528
    @harisre3528 3 года назад

    Ethu cmbniude

  • @fasilvpvp9903
    @fasilvpvp9903 3 года назад

    ഹമീദ്ക്കാ❤️❤️

  • @chinnadas8907
    @chinnadas8907 Год назад

    ആളു വന്നാൽ സൈറൻ മുഴക്കുന്ന വിദ്യയുണ്ടോ (പട്ടിയോ, പക്ഷിയോ വന്നാൽ ശബ്ദ്ദിക്കരുത് )

  • @ramdevpavannur1064
    @ramdevpavannur1064 3 года назад

    Adyathe view

  • @ramdevpavannur1064
    @ramdevpavannur1064 3 года назад

    Adyathe coment

  • @pibrahim321
    @pibrahim321 3 года назад +1

    വില എത്ര

  • @ramdevpavannur1064
    @ramdevpavannur1064 3 года назад

    Adyathe like

  • @naseertharayil
    @naseertharayil 3 года назад +1

    ഇതൊക്കെ ഗൾഫിൽ തിന്നു കണ്ടതാണ്

  • @syedpullankottummal6930
    @syedpullankottummal6930 3 года назад

    👍👍👍