'ഞാന്‍ ആരുടെയും ആത്മീയ ഗുരു അല്ല വെറുമൊരു ജോത്സ്യന്‍' | Balaramapuram Case

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 48

  • @sulfikar2997
    @sulfikar2997 6 часов назад +21

    ഇതിപ്പോ ജ്യോത്സ്യൻ പൊലീസുകാരെ ചോദ്യം ചെയ്ത പോലെ ആയി.... 🤣

  • @latheefrose8893
    @latheefrose8893 10 часов назад +48

    എത്ര വർഷം അഴിക്കുള്ളിൽ കിടക്കേണ്ടി വരുമെന്ന് ഇനി വീട്ടിൽ പോയി കബഡി നിരത്തി നോക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ.

    • @funnycat1551
      @funnycat1551 9 часов назад +1

      കബഡിയല്ല, ക്രിക്കറ്റ്‌

    • @priyaavinash3816
      @priyaavinash3816 8 часов назад +1

      😂😂😂😂👍

    • @rb483
      @rb483 2 часа назад +1

      🤣🤣

    • @Kunjulakshmi-h4z
      @Kunjulakshmi-h4z 22 минуты назад

      ഉസ്താദിനോട് ചോദിച്ചാലും അറിയാം 🤣🤣

  • @sunilmohamed103
    @sunilmohamed103 10 часов назад +29

    കേരളത്തിലെ അവസ്ഥ എന്താണ് ദൈവമേ ഇങ്ങനെ. സമ്പൂർണ്ണ ചാച്ചരത. മനസിന് അന്തത ബാധിച്ച മനുഷ്യസമൂഹം ..

  • @SajeevanKV-mg5jn
    @SajeevanKV-mg5jn 8 часов назад +20

    ജാതക ചേർച്ച ഇല്ല എന്ന് പറഞ്ഞു ഈ കള്ളന്മാർ എത്ര വിവാഹം മുടക്കി

    • @SunilKumar-ot4zh
      @SunilKumar-ot4zh Час назад +2

      Ennit thanik ipo kallyanam vallathum aayo..😢

  • @ummerummer7733
    @ummerummer7733 8 часов назад +7

    ജോത്സിന് ഇന്ന് പോലീസ് സ്റ്റേഷൻ കയറി ഇറങ്ങണം എന്ന് മുൻകൂട്ടി പ്രവചിച്ചു

  • @Miyamichu-w7v
    @Miyamichu-w7v 2 часа назад +5

    33 ലക്ഷം രൂപ പല തവണ ആയി അവരോട് തട്ടിയെടുത്തില്ലേ

  • @AmanYoosaf
    @AmanYoosaf 28 минут назад +2

    ഇതേതാ പുതിയൊരു മന്ത്രി 😂

  • @AniTechMedia-i5w
    @AniTechMedia-i5w 9 часов назад +10

    ജ്യോതിഷൻമാരെ പൂട്ടുക😊😊😊😊

  • @pavirajettumanoor8994
    @pavirajettumanoor8994 7 часов назад +5

    ഈ ജ്യോൽസ്യന്റെ വീട്ടിലെ എല്ലാം കെമിക്കൽ പരിശോധനക്ക് വിധേയമാക്കണം ( lequd ആൻഡ് powder )

  • @ashrafabdulla.ponnani
    @ashrafabdulla.ponnani 10 часов назад +15

    ആത്മീയ കുരു'😂😂

  • @VargheseK.c-n5e
    @VargheseK.c-n5e 9 часов назад +9

    ഇവനെ,വെറുതെവിടരുത്

  • @Lijojhose
    @Lijojhose Час назад +2

    നിന്നെ പറ്റി ഇങ്ങനെ അല്ലലോ കേട്ടത് 😂😂കൂട്ടുകാരന്റെ വൈഫിനെ അടിച്ചു മാറ്റി കൂടെതാമസിപ്പിക്കുന്നു മുട്ട കച്ചവടം ആയിരുന്നു പണ്ട് 😂ഇപ്പോൾ ദൈവം ആണ് താൻ എന്നൊക്കെ ആണലോ 😂😂സമാധി samathi

  • @karthikcn05
    @karthikcn05 8 часов назад +3

    ഇയാളെ ആരൊക്കയോ സഹായിക്കുന്നുണ്ട് അതാണ് രക്ഷപെടാൻ ഉള്ള തന്ത്രം

  • @AmalOliverOlivet
    @AmalOliverOlivet 6 часов назад +4

    കണ്ഡവൻ്റെ ഭാര്യയെ അടിച്ച് മാറ്റിയ സ്വാമി

  • @BOBBY.R-m1n
    @BOBBY.R-m1n 3 часа назад +1

    ആത്മവിശ്വാസം!!! 😂😂😂😂😂

  • @sirajelayi9040
    @sirajelayi9040 10 часов назад +3

    മാനവും,മര്യാതിക്കും ജീവിക്കുന്നവർ ജീവിക്കട്ടെ🙏🙏🙏🙏🙏അല്ലാഹ് എങ്ങനെ ആ അമ്മക്ക് ഒരു കുട്ടിയെ കൊടുത്ത്😢😢😢

  • @ameertharayiltharayil8768
    @ameertharayiltharayil8768 8 часов назад +2

    അങ്ങിനെ ജ്യോതിഷൻ ഫെയിം മസ്....

  • @Shad711
    @Shad711 Час назад

    മനസികരോഗി എന്ന് വന്നപ്പോഴേ മനസ്സിലായി.. പോലീസും കണക്കാ..

  • @VivaChad-ci8dl
    @VivaChad-ci8dl 8 часов назад +3

    മുട്ട സ്വാമി 😂

  • @prasanna7406
    @prasanna7406 51 минуту назад

    ഇയാൾ ഗോപൻ സ്വാമിയുടെ വിവരം അറിഞ്ഞില്ലേ.

  • @Lijojhose
    @Lijojhose Час назад

    ഇയാൾ രക്ഷപെടും 😂ദൈവം അല്ലെ

  • @Miakunji
    @Miakunji 10 часов назад +1

    Allaam manasilaayie😂😂😂😂😂😂😂😂

  • @Meluha-23
    @Meluha-23 Час назад +1

    Ayalpakkakkarante bharyaye adichondu poya muttakkaran payalu😅

  • @basheerkp2127
    @basheerkp2127 6 часов назад

    Simple ജ്യോൽസിയൻ

  • @vishnuvish71
    @vishnuvish71 10 часов назад

    എന്തൊക്കെയാണ് ഈ കേരളത്തിൽ നടക്കുന്നെ

  • @mymedia4461
    @mymedia4461 Час назад

    മാന്യമായ പ്രതികരണം

  • @skyland0
    @skyland0 2 часа назад +2

    സമൂഹം ഉണരണം.... ആചാര സംരക്ഷണം അത്യാവശ്യം ആണ്.... സനാതന ധർമ്മം നിറവേറ്റട്ടെ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @prasanna7406
    @prasanna7406 50 минут назад

    പഠി ച്ച കള്ളൻ...

  • @lightkeeper5319
    @lightkeeper5319 6 часов назад

    Kazhinja 8yrs aayittulla ottapetta sambhavangalil onnu

  • @sureshr1629
    @sureshr1629 10 часов назад +2

    Kuru

  • @suminair4751
    @suminair4751 2 часа назад

    oralde wife ne thattiyeduthille.....ayal karanju channel il parayunnu pavam........

  • @AjithaMolly-bj2io
    @AjithaMolly-bj2io 10 часов назад +3

    ഇയാള്ളുടെ ഫോൺ പരിശോദി ക്കു അപ്പോള്ള റിയാം

  • @jishnuar4004
    @jishnuar4004 23 минуты назад

    Thinte thandhaykk adhyam pottikkanam naye

  • @Dr.aryan..muthumol
    @Dr.aryan..muthumol 9 часов назад +1

    Jyothsyan nalla bndm jndkoya ala. Ath oral stroke vannapol udan ayalde pennine thatyeduthe munne avlod nalla close aypnd aval koodeponnu aa pavam hus ipol otk

    • @saliibnm446
      @saliibnm446 6 часов назад +2

      Yes loka daash monanu ivan

    • @arathyvr792
      @arathyvr792 2 часа назад

      Aa bharyayku venam aadhyam thallu kodukan. Angane Ulla wife koode illathathu thanne aanu aa chettanu gunam

  • @AbhilashRAVI009
    @AbhilashRAVI009 8 часов назад

    Ivante aduthu pokunnavne thallanam

  • @mareenaajith9853
    @mareenaajith9853 9 часов назад

    Eyaluday aduthuvarunna mladhrimar uddacum

  • @jayarajsajitha2701
    @jayarajsajitha2701 2 часа назад

    മേത്തന്മാർ മുഴുവൻ കമൻ്റ് ബോക്സിൽ കാരണം മറു സൈഡ് ഹിന്ദു'😂😂😂

  • @shameersemi1
    @shameersemi1 7 часов назад

    ഇയാൾ ഇന്ന് എസ്കെപ്പ് ആവും ഉറപ്പ്