ഇന്ന് റജബ് 12 ദിനം... ഇന്നത്തെ പകൽ ചൊല്ലേണ്ട റജബ് സ്പെഷ്യൽ ദിക്റുകളും ദുആകളും Arshad Badri Rajab

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 564

  • @muhammedkutty371
    @muhammedkutty371 16 часов назад +16

    ഈ റജബ് മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളെ ഹലാലായ ഉദെഷം നിറവേറ്റി കിട്ടാൻ വേണ്ടി ഉസ്താദ് ദുഹാ ചെയ്യണം 🤲🏻

  • @JameelaJameela-u7k
    @JameelaJameela-u7k 16 часов назад +15

    ഉസ്താദേ എന്റെ റ മക്കൾക്ക് നല്ല ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണം

  • @Rasiya-is8go
    @Rasiya-is8go 16 часов назад +22

    ഈ മാസത്തിന്റെയും മജ്ലിസിന്റെയും ബർകത്തുകൊണ്ട് എന്റെ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാക്കിത്തരാനെ അല്ലാഹ്

  • @seenashajir1059
    @seenashajir1059 15 часов назад +6

    ഉസ്താദ് ഭർത്താവിന്റെ ആയുസ്സിനും ആരോഗ്യത്തിന് വേണ്ടി മക്കളുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി ദുആ ചെയ്യണേ

  • @user-fo5yn7cr4d
    @user-fo5yn7cr4d 17 часов назад +36

    ഉസ്താതിന്റെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് അൽഹംദുലില്ലാഹ് . നങ്ങൾക് നല്ല അറിവുകൾ പകർന്നു തരുന്ന ഉസ്താദിന് അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ. ഉസ്താദിന്റെ എല്ലാ ഹലാലായ മുറാദുകളും അള്ളാഹു സ്വീകരിക്കട്ടെ അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ. ഉസ്താദിന്റെ ദുആയിലും ഞങ്ങളെ ഉൾപ്പെടുത്തണം.

    • @NesiyaShanavas
      @NesiyaShanavas 15 часов назад +2

      Aameen🤲

    • @jamshi1253
      @jamshi1253 13 часов назад +1

      Ente uppante ella asuganagalum maaraanum ,joliyil barakkath nedanum dua cheyyanam

    • @IsmailIsmail-qm8vo
      @IsmailIsmail-qm8vo 13 часов назад +1

      Ammeen

    • @BushraBushrashaheed
      @BushraBushrashaheed 6 часов назад

      Nanum kaanaarund

    • @DdrtFffg
      @DdrtFffg 4 часа назад +1

      ദുആ ചെ യ്യ ണോ ഉ സ് തത്

  • @Bsm-ov9ce
    @Bsm-ov9ce 16 часов назад +10

    അൽഹംദുലില്ലാഹ്
    വീട് പണി പൂർത്തിയായി കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ ആമീൻ യാറബ്ബൽ ആലമീൻ

  • @richgmr2248
    @richgmr2248 16 часов назад +9

    അൽഹംദൂലില്ല ഉസ്താദ് ദുഹ ചെയ്യണേ അസുഖങ്ങൾ ഇല്ലാതെനിസ്ക്കാരിക്കാനും പഠിക്കാനും നല്ല സഽഭാവംആകാനും നല്ല പോലെ ജീവിക്കാനും നല്ലമാർക്ക് കിട്ടാൻ ഉസ്താദ് ദുഹ ചെയ്യണേ അസുഖങ്ങൾ ഇല്ലാതെ യുംദേഷൃംമാറാനും അനുസരിക്കാനും ഉസ്താദ് ദുഹ ചെയ്യണേ അല്ലാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ ആമീൻ

  • @ayshabi123
    @ayshabi123 16 часов назад +6

    എന്റെ ഹലാലായ മുറത്തുകൾ നടക്കാനും വീട് പണി പൂർത്തിയാക്കാനും ഉസ്താദ് ദുആ ചെയ്യണ

  • @Shanzashaza-r6d
    @Shanzashaza-r6d 17 часов назад +50

    എന്റെ മനസ്സിൽ ഉള്ള ഹലാലായ മുറാദ് ഹാഷിലാവാൻ ഉസ്താദ് ദുഹാ ചെയ്യണേ

  • @FathimaSahla-n6s
    @FathimaSahla-n6s 16 часов назад +13

    ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക് ആരോഗ്യവും ആയുസ്സും കൊടുക്കണേ റബ്ബേ 🤲🤲🤲ചെയ്യണേ 😭😭

  • @SabeenanasarSabeena
    @SabeenanasarSabeena 16 часов назад +4

    എല്ലാ പ്രവാസികൾക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

  • @Izzah_akbar
    @Izzah_akbar 16 часов назад +10

    ഉസ്താദേ എപ്പോഴും തലവേദന കൊണ്ട് ബുദ്ധിമുട്ടുന്നു എന്റെ തലവേദന മാറാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @shahinashay2750
    @shahinashay2750 17 часов назад +70

    വീട് പണി മുടങ്ങി കിടക്കുന്ന ,2 പെൺമക്കൾ വലുതായി. ethrem പെട്ടെന്ന് വീണ്ടും പണി പൂർത്തിയവനും മക്കൾക്ക് വേണ്ടിും dua cheyyane usthathe

    • @fousiyarafeek1201
      @fousiyarafeek1201 14 часов назад +5

      Aameen🤲🤲🤲

    • @fousiyarafeek1201
      @fousiyarafeek1201 14 часов назад +1

      ഉസ്താദേ ഞങ്ങളെ സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് വീടും അത് പെട്ടെന്ന് നല്ല വിലയോടു കൂടി വിൽക്കാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുക പ്രാർത്ഥിക്കുക

  • @Rukkiya-o6z
    @Rukkiya-o6z 16 часов назад +6

    ബിസ്മില്ലാഹി റഹ്മാനി റഹീം ഉസ്താദേ ഞങ്ങളേയും ദുഹാ യാൽ ഉൾപ്പെടുത്തണമേ പ്രത്ത്യ ഗം മക്കൾക്ക് വേണ്ടി ദു ഹാ ചെയ്യുണമേ എല്ലാ അനുഗങ്ങൾ മാറാ സംബുദ്ധിമുട്ടു ഗൾ മാറാനും ഹലാലായജിവിദത്തിനും എല്ലാഹലാലായ മുറാദുഗള ഹാസിലാവാനും അള്ളാഹുവിനോട് ദു ഹാ ചെയ്യണമേ ആമീൻബിറഹ്മത്തിക്കയാഅർഹമുറാഹിമീൻ എല്ലാ ദുഹാ യിലും ഞങ്ങളേയം ഉൾപ്പെടുത്തണമേ

  • @RajeenaAkbar-y3s
    @RajeenaAkbar-y3s 17 часов назад +14

    ഞങ്ങളെയും ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @ShamnanNoufal
    @ShamnanNoufal 15 часов назад +4

    ഉസ്താദ് മക്കൾ നന്നായി പഠിക്കാനും മടി കൂടാതെ സ്കൂൾ പോവാനും ആരോഗ്യം ആഫിയത്തും ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദ് 🤲🏻

  • @shanuponnu-hd9fd
    @shanuponnu-hd9fd 17 часов назад +10

    ഞങ്ങളെ കുടുംബം ഇപ്പോൾ പിരിനി രിക്കുകയാണ് ഇത് കൂട്ടുകുടുംബം ആവാൻ ഉസ്താദ് മുത്ത ചെയ്യണേ🤲🤲🤲🤲🤲🤲🤲

  • @aksbrothers3660
    @aksbrothers3660 17 часов назад +9

    അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്.

  • @hajaravk6179
    @hajaravk6179 16 часов назад +7

    കടങ്ങൾ വീടാൻ ദുആ ചെയ്യണേ

  • @FayisaFarseena
    @FayisaFarseena 15 часов назад +6

    ഉസ്താദിന്റെ ദുആയിലും ഞങ്ങളെ ഉൾപ്പെടുത്തണം എനിക്ക് മരിക്കുന്നത് വരെ നിസ്കരിക്കാനുള്ള മനസ്സ് ഉണ്ടാവാനും മരിപ്പാമിന്റെ ഹജ്ജ് 🕋കാണാനും🤲🤲🤲🤲 😥😥😭😭😭😭 ഈമാൻ കിട്ടി മരണപ്പെടാനും എന്റെ ഉമ്മാക്കും ബാപ്പാക്കും നല്ല മരണം കിട്ടാനും എന്റെ വീട്ടിൽ ബർക്കത്ത് കിട്ടാനും ഞങ്ങൾക്ക് ഹജ്ജ് കാണാൻ ഉസ്താദ് പ്രത്യേകം പ്രത്യേകം ദുആ ചെയ്യണം ദിവസം 🤲🤲🕋🤲🤲🤲🤲🤲🤲😭😭😭😭😭

    • @mohammedkoyak8895
      @mohammedkoyak8895 11 часов назад

      ദുആ ചെയ്യാൻ അപേക്ഷിക്കുന്നു

  • @BUSHRAMk-mr6me
    @BUSHRAMk-mr6me 16 часов назад +3

    മുറാദ് ഹാസിലവാനും കടം വീട്ടാനും duayil ulppeduthane ഉസ്താദ് 😢😢

  • @HajaraHaju-db9db
    @HajaraHaju-db9db 16 часов назад +6

    ഉസ്താദിന് വേണ്ടി പ്രത്യേകം ദുആ ചെയ്യണം😢😢😢🤲🤲🤲

  • @rasheedabasheer6895
    @rasheedabasheer6895 16 часов назад +5

    ഉസ്താദ് ബ്ലോക്ക് അലത്തു പോകാനും കൊളസ്ട്രോളിന് നോർമൽ ആകാനും മാനസിക ബുദ്ധിമുട്ട് മാറാനും വീട് വെക്കാനും ദുആ ചെയ്യണം

  • @muhammedkutty371
    @muhammedkutty371 16 часов назад +6

    ഉസ്താ എന്റെ മകൻ നല്ലയൊരു ജോലി കിട്ടാൻ വേണ്ടി ഉസ്താദ് ദുഹാ ചെയ്യണം 🤲🏻🤲🏻😢

  • @SakeenaUliyil-xc9gz
    @SakeenaUliyil-xc9gz 17 часов назад +9

    രോഗം മാറാനും കടങ്ങൾ തീരാനും ദുആ ചെയ്യണേ 🤲🤲🤲😢

  • @JameelaPm-de3dq
    @JameelaPm-de3dq 17 часов назад +6

    ഉസ്താദ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @JasminMajeed-o3q
    @JasminMajeed-o3q 15 часов назад +3

    മകളുടെ നേഴ്സിഗിന്റെ നാലാം വർഷ പരീക്ഷ തുടങ്ങുകയാണ് എളുപ്പമാകാനും ഉയർന്ന മാർക്കടുകുടി വിജയിക്കാനും വേണ്ടീ ദുആ ചെയ്യണേ ഉസ്താദേ 🤲🏻

  • @5cansin5c82
    @5cansin5c82 16 часов назад +5

    അസ്സലാമു അലൈക്കും ഉസ്താദ് എൻെറ മുറാദ് മാറാനും വേണ്ടി മകളുടെ പഠിക്കാൻ ബുദ്ധി ശക്തി കിട്ടാൻ വേണ്ടി അസുഖം മാറു വേണ്ടി ദുഅ ചെയ്യണേ ഉസ്താദ്

  • @ShamilaSyed-g4s
    @ShamilaSyed-g4s 16 часов назад +6

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SahdhullahSaeed
    @SahdhullahSaeed 16 часов назад +3

    ഉസ്താദെ ദുഹാ ചെയ്യണേ കടങ്ങൾ വിടാൻ വേണ്ടി

  • @SareenaSareena-vo1uj
    @SareenaSareena-vo1uj 16 часов назад +7

    ഉസ്താതെ എന്റെ ഭർത്താവിന്ന് നല്ല ജോലി കിട്ടാൻ ദുഹാ ചെയ്യണം

  • @gafoorgafoor8267
    @gafoorgafoor8267 16 часов назад +10

    🤲😭 അൽഹംദുലില്ലാ അൽഹംദുലില്ലാഹ് 🤲 ഉസ്താദ് എന്നെ എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണം 🤲🤲 വിഷമങ്ങൾ ഉണ്ട് പക്ഷേ എന്നാലും ഞാൻ 🤲 മനസ്സമാധാനത്തിനുവേണ്ടി ഉസ്താദിനോട് ദുആ ചെയ്യുന്നത്🤲😭 ഈ പവിത്രമായ മാസം തീരുന്നതിനു മുന്നേ എന്റെ എല്ലാ വിഷമങ്ങളും മാറ്റി തരാൻ തൗഫീഖ് നൽകട്ടെ🤲😭 ഉസ്താദ് പറഞ്ഞു തരുന്നതല്ല തസ്ബീഹുകളും ചെയ്യാറുണ്ട് ഉസ്താദ് ചൊല്ലാറുണ്ട് 🤲😭 റസൂലള്ളാന്റെ മണ്ണിൽ ചവിട്ടാൻ വിധി കൂട്ടട്ടെ🤲😭🕋🏄‍♀️🐠🕋😭😭😭😭😭😭😭🤲

  • @sajanamahin1984
    @sajanamahin1984 16 часов назад +5

    കടം വീടാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲

  • @abdulkalam812
    @abdulkalam812 4 часа назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ 🤲
    ഉസ്താദേ എൻ്റെ എല്ലാ തടസ്സങ്ങളും പ്രയാസങ്ങളും വിഷമങ്ങളും മാറി കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @uvais_vgr7968
    @uvais_vgr7968 14 часов назад +3

    മനസ്സ് വേദനിക്കുന്ന കാര്യത്തിൽ നിന്ന് രക്ഷ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @Ayshabi-rb3pv
    @Ayshabi-rb3pv 3 часа назад

    അൽഹംദുലില്ലാഹ്അൽഹംദുലില്ലാഹ് അള്ളാഹു ഹു വേ ഞങ്ളുടെ ഈ ദി ക്ർ മജ്ലിസിനെ പരിപൂർ ണ മായും സ്വീ കരിക്കട്ടെ നമ്മൾ ചൊ ല്ലുന്ന ദിക് റിന്റെ ബർ ക്കത്ത്കൊണ്ട് അള്ളാ ഹുവേ നമുക്കും നമ്മുടെ കുടുംബം ത്തിനും നമ്മുടെ ഉസ്‌താ ദി നും കുടുംബം ത്തിനുനമ്മുടെ ഉസ്താദിന്റെ അണി യ റ പ്രവർത്തകർക്കും അള്ളാഹുവേ നമ്മുടെ ഈ മജ് ലിസിൽ പങ്കെടുക്കുന്ന എല്ലാവർക്കുംഅള്ളാ huve അല്ലാഹുവിന്റെ കാരുണ്യമാക്കപ്പെട്ടആ നിധി യായ ആ ബർ ക്ക ത്തിനെ നമുക്കെല്ലാവർക്കും ചൊരിയണേ തമ്പുരാനേ നമ്മുടെ ഉസ്താദിന് എന്റെ മോൻ എന്ന് പറയാം ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ അള്ളാ നമുക്കൊക്കെ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഉസ്താതെ രണ്ടാമത്തെ വട്ടം ചൊല്ലിയ സ്വലാത്ത് ആ സ്വലാത്ത് കേൾക്കുമ്പോൾ തന്നെ നമുക്ക് വളരെയധികം സന്തോഷവും മനസ്സിന് വളരെയധികം റാഹത്തുമാണ് ആ സ്വലാത്ത് വളരെ വളരെയധികം ഇഷ്ടമാണ് ആമീൻ യാ റബ്ബൽ ആലമീൻ

  • @thasleenathasli157
    @thasleenathasli157 15 часов назад +2

    ഹലാലായ മാർഗത്തിൽ പെട്ടെന്ന് ഒരു വീട് ആവൻ ഉസ്താദ് പ്രേതേകം dua ചെയ്യണം

  • @sheejasiraju9580
    @sheejasiraju9580 16 часов назад +4

    ഉസ്താദേ എന്റെ മകന്റെ കല്ലിയാണം എത്രയും പെട്ടന്ന് നടക്കുവാൻ ദുആ ചെയ്യണം

  • @yahabeebee1361
    @yahabeebee1361 16 часов назад +2

    അൽഹംദുലില്ലാഹ്.. 🤲ദുആ സ്വീകരിക്കണേ അള്ളാഹ്.. 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @aloof-m
    @aloof-m 15 часов назад +4

    ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻

  • @Shameena-k7x
    @Shameena-k7x 16 часов назад +3

    മകൾക്ക് ജോലി ശരിയാവാൻ ദുഅ ചെയ്യണം ഞങ്ങളെ ഉസ്താദിൻ്റെ ദുഅയിൽ ഉൾപ്പെടുത്തണം

  • @MuhammadSabir-u1z
    @MuhammadSabir-u1z 16 часов назад +2

    അല്ലാഹുവേ നല്ല മക്കളാക്കി വളർത്തൽ തന്നെ മക്കളെ സ്വഭാവം എല്ലാം മാറ്റി തരണേ ആമീൻ

  • @SubaidaSubi-rt6vc
    @SubaidaSubi-rt6vc 16 часов назад +3

    ഉസ്താദെ എൻറ, ബർത്താബ് ന്കബർ വിഷാ ലമകി കേടു ക്കണം അളളാ ആമീൻ

  • @MinhaK-rq3oi
    @MinhaK-rq3oi 17 часов назад +4

    ഉമ്മാന്റെ അസുഖ സിഫയവൻ ദുആ ചെയ്യണം ഉസ്താദ്

  • @nijasniju8452
    @nijasniju8452 15 часов назад +1

    അൽ ഹുലി ഉസ്താതയോ ഞാൻ വല്ലാത്ത വെശമത്തിൽ ആണ് ആവെശമങ്ങൾ മാറാൻ ഉസ്താത് ദുആ ചെയ്യണം അതിന് അളവു സിക്ക് ചെയ്യട്ടെ🤲🤲🤲🤲🤲🤲🤲🤲

  • @AyishabikoyaAyishabi
    @AyishabikoyaAyishabi 15 часов назад +1

    ഉസ്താദ് വീട്ടിലുള്ള എല്ലാവർക്കും ആയുസ്സും ദീർഘായുസ്സും ഉണ്ടാവാൻ ദ്വാരക്കണേ

  • @jameela.v2648
    @jameela.v2648 15 часов назад +1

    അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ടും ഇന്നത്തെ എല്ലാ മഹത്വവും പ്രാധാന്യവും പ്രസക്തിയും കൊണ്ടും രോഗങ്ങൾ മഹാരോഗങ്ങൾ മാറാരോഗങ്ങൾഎന്നിവനൽകി ഞങ്ങളെ പരീക്ഷിക്കരുതേറബ്ബേ രോഗങ്ങൾ വരാതെ കാത്തു രക്ഷിക്കണേ റബ്ബേ ആയുരാരോഗ്യവുംദീർഘായുസ്സും നൽകണേആമീൻ വല്ല രോഗാണുക്കളും ഞങ്ങളുടെ ശരീരത്തിൽ ഒളിഞ്ഞു കിടപ്പുണ്ടെങ്കിൽ അവയെല്ലാം നശിപ്പിച്ചു ദീർഘായുസ്സും ആരോഗ്യവും നൽകണേ റബ്ബേ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന എല്ലാ വർക്കും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ ഹലാലായ മുറാദുകൾ ആസലാക്കിതരണേ ആക്കി ബത്ത്നന്നാക്കിഈമാൻസലാമത്താക്കണേ റബ്ബേ ഖബറുംപരലോകവും പ്രകാശിപ്പിക്കണേറബ്ബേ ഇരുലോകവിജയം നൽകണേ റബ്ബേ ദുആ ചെയ്യണേഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @homeyoutube544
    @homeyoutube544 4 часа назад

    ഉസ്താദ് എന്റെ കൊച്ചു മോൾടെ ഫർത്താവിന് മോൾടെ കൂടെ സ്നേഹം ഉണ്ടാകാനും എന്റെ കുജിനെ കൊണ്ട് പോയി സന്ദോഷം മായി ജീവിക്കാനും പയ്യൻ മറ്റൊരു ബന്ധത്തിൽ പോകാതിരിക്കാനും ഉസ്താദ് പ്രതേഗം ദുആ ചെയ്യണം 🤲

  • @mumthasm8572
    @mumthasm8572 17 часов назад +4

    ദുആയിൽ ഉൾപെടുത്തന്നെ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @HaneefaK-ve9yb
    @HaneefaK-ve9yb 4 часа назад

    ഈ മജിലിസിന്റെ ബർകത്ത് കൊണ്ട് എന്റെ എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും രോഗങ്ങൾ മാറാനും മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും ഭർത്താവിന്റെ ജോലിയിലും പൈസയിലും ബർകത്തുണ്ടാവാനും പ്രതിസന്ധികൾ മാറാനും ഭർത്താവ് ജോലിയെടുത്ത പൈസ കിട്ടാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @parisaezak6078
    @parisaezak6078 15 часов назад +2

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @SofiyaSofiya-ib1kg
    @SofiyaSofiya-ib1kg 15 часов назад +1

    ഉസ്താതെ എന്റെ ഭർത്താവ് പോയിട്ട് രണ്ട് മാസമായി കടയുടെ പണി കഴിഞ്ഞു കട എത്രെയും പെട്ടന്ന് കട തുറക്കാൻ ഈ rajaab തെന്നെ കട thurakan അവർക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ടുകയാണ് എത്രയും പെട്ടന്ന് കട യിലേക്കുള്ള സാധനത്തിന്റെ പൈസ കൊടുക്കുവാൻ അറബിക് നല്ല മനസ് കൊടുക്കുവാനും കട തുറക്കുവാനും ഉസ്താദ് ദുആ ചെയ്യണം

  • @subiyathsubiyath645
    @subiyathsubiyath645 16 часов назад +2

    ഹലാലായ muraadhukal ഹാസിലാക്കാൻ ദുആ ചെയ്യണേ ഉസ്താതെ

  • @Fathimathsenac
    @Fathimathsenac 14 часов назад +3

    എൻ്റെ മോൻക് 30 വയസ്സായി ഇത് വരെ പെണ്ണ് കെട്ടാൻ ഒരു മനസ്സും ഇല്ല ഉസ്താദ് പ്രതേകം dua ചെയ്യണം

  • @Saleena-g4y
    @Saleena-g4y 17 часов назад +7

    ഭർത്താവിന്റെ ജോലിൽ ഉയർച്ച ഉണ്ടാവാൻ ദുഹാ ചെയ്യണം

  • @jameela.v2648
    @jameela.v2648 15 часов назад +1

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ എൻറെ ശരീരത്തിൻറെ എല്ലാ അസുഖങ്ങളും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ റബ്ബേ എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് നൽകണേ റബ്ബേ ഖൽബിൽതഖ്വയുംഇഹ് ലാസുംഈമാനുംനൽകണേദുആചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @ramlapk5021
    @ramlapk5021 16 часов назад +3

    എന്റെ മകളുടെ സ്വഭാവം നന്നായി കിട്ടാൻ അ ചെയ്യണേസ് താ ദേ

  • @refeeqrefeeq1546
    @refeeqrefeeq1546 13 часов назад +1

    എന്റെ ഇക്കാന്റെ ജോലി ചെയ്ത ശമ്പളം നാളെ കൊടുക്കാം എന്ന് പറഞ്ഞു. ഇനി ഇക്കാനെ ചതിക്കാതെ നാളെ പണം കൊടുക്കാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲

  • @ashikna-cx3hd
    @ashikna-cx3hd 14 часов назад +1

    അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @anithathameem5536
    @anithathameem5536 14 часов назад

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah ഉംറ നിർവഹിക്കാൻ വേണ്ടി ദുആ ചെയ്യണെ ഉസ്താദ് എൻെറ മോനെ ന ന്ന ആക്കണെ ഉസ്താദ്

  • @Cartogame_yt
    @Cartogame_yt 14 часов назад +1

    ഉസ്താദ് എല്ലാ ഹലാലായ മുറാദുകളും അസ്സിലാവാൻ വേണ്ടി ദുആ ചെയ്യണം ഒരുപാട് നാളത്തെ ആഗ്രഹമാണ് എനിക്കും ഭർത്താവിനും മക്കൾക്കും ഒരുമിച്ച് ഉംറക്ക് പോവാൻ അതിനുള്ള റബ്ബ് മുന്നിലേക്ക് തെളിയിച്ചു തരട്ടെ എനിക്ക് പിസിഒഡി എന്ന് അസുഖമുണ്ട് എത്രയും പെട്ടെന്ന് മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഷിഫയായി കിട്ടട്ടെ തലവേദന ക്ഷീണം ശരീര വേദന എല്ലാം സിഫ മായി കിട്ടട്ടെ

  • @Zeenath-v4z
    @Zeenath-v4z 16 часов назад +2

    വാ അലൈകും സലാം വാ റഹ്മതുല്ലാഹി വാ ബറക്കാത്തു ഉസ്താദേ ഞങ്ങൾക്ക് വീട് ഇല്ല എത്രയും പെട്ടെന്ന് വീട് വാങ്ങാൻ ദുആ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @SanuIzzu
    @SanuIzzu 15 часов назад +1

    ഉസ്‌താത്താതെ ദുഹാ ചെയ്യണേ എന്റെ പൊന്നു മക്കളെ നല്ല മക്കളാക്കണേ 🤲🤲🤲

  • @JameelaJameela-u7k
    @JameelaJameela-u7k 16 часов назад +2

    എന്റെ ഭർത്താവിന്റെ നടുവേദന മാറാൻ വേണ്ടി ദുആ ചെയ്യണം ഉസ്ദാ തേ...

  • @jazilnitha2672
    @jazilnitha2672 16 часов назад +2

    അസ്സലാമു അലൈക്കും ഉസ്താദ് എന്റെ ഭർത്താവ് ഗൾഫിലാണ് പോയ സമയം തൊട്ടേ അലർജി എത്രയും പെട്ടെന്ന് എല്ലാം ഷിഫയാകാൻ ദുആ ചെയ്യണം

  • @AfsalPuthukkudi-z8x
    @AfsalPuthukkudi-z8x 15 часов назад +2

    എന്റ മനസ് നാന്ന വനു ദെശ്യൻ ഒഴുവാകന് കാടം വിടന് ഉസ്തദ്ദഹയിൽ ഉൾപൊട്തണ ആമിൽ യറബിൽ ആലമിൽ ദുഹ വസിയത് ടെ🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋🕋🕋❤️❤️❤️

  • @Niyadiyaworld
    @Niyadiyaworld 14 часов назад +1

    Duayil ulpeduthanam Usthathe

  • @sheejasiraju9580
    @sheejasiraju9580 16 часов назад +3

    ഉസ്താദേ എന്റെ മകന്റെ വണ്ടി നല്ല വിലയ്ക്ക് വിൽക്കാൻ ദുആ ചെയ്യണം ഇന്ഷാ അള്ളാ

  • @MuhammadShajahan-s1f
    @MuhammadShajahan-s1f 11 часов назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്‌ലിസിനെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തു സർവ്വദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @AyshaAsharaf-w7y
    @AyshaAsharaf-w7y 16 часов назад +3

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah Mashallah duacheyyanam Aameen Aameen Aameen

    • @shamsmulakkakudiyil2852
      @shamsmulakkakudiyil2852 16 часов назад +1

      Alhamdulillah alhamdulillah alhamdulillah alhamdulillah Mashallah 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @shajithanissam
    @shajithanissam 15 часов назад +1

    അസ്സലാമു അലൈക്കും ഉസ്താദ് എൻ്റെ മക്കൾക്ക് നല്ല ഓരോ ജോലി കിട്ടാൻ ആത്മാർത്ഥമായും dua ചെയ്യണേ ഉസ്താദ്

  • @SabeenanasarSabeena
    @SabeenanasarSabeena 16 часов назад +1

    എന്റെ മച്ചയുടെ ഖബർ ജീവിതം സന്തോഷത്തിൽ ആകാനും ഖബർ വിശാലമാക്കാനും ദുആ ചെയ്യണേ ഉസ്താദ്

  • @nadirashareef2103
    @nadirashareef2103 16 часов назад +2

    ഉസ്താദ് വീട് വെക്കാൻ അയറായ സ്ഥലം കാണിച്ചു തരാം അത് ദുആ ചെയ്യണം

  • @SebiyaShaiju
    @SebiyaShaiju 16 часов назад +2

    Alhamdhulillah ameen ya rebbel alameen dhuaa yil ulpeduthane usthadhe orupad sangadangal und😢

  • @kadeejamoideen9402
    @kadeejamoideen9402 13 часов назад

    അൽഹംദുലില്ലാഹ് 🤲🤲🤲ദുആ യിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲🤲😭

  • @HanaKp-q4j
    @HanaKp-q4j 16 часов назад +3

    Veedu pani pettann poorthiyakan dua cheyyane🤲🤲

  • @JameelaBeevi-qk7qw
    @JameelaBeevi-qk7qw 16 часов назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ വസിയത്ത് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 👍👍👍

  • @MuhammadSabir-u1z
    @MuhammadSabir-u1z 16 часов назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദ് ദുആ ഉൾപെടുത്തുക 🤲🤲🤲🤲🤲🤲🤲🤲🤲🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲ആമീൻ

  • @ramlahamza5865
    @ramlahamza5865 15 часов назад +1

    ഉസ്താദേ എന്റെ ഭർത്താവിനും മകൻ കും ജോലി ഇല്ലാതെ റൂമിൽ ഇരിക്ക തുടങ്ങിട്ട് മാസങ്ങളോള മായി ഉസ്താദേ റൂമിന് വാടക കൊടുക്കാനും ഭക്സ് നത്തിനും വലിയ വിശമത്തിൽ ആണ് പ്ര ത്യ കം ദുആ ചെയ്യണേ

  • @RamlaRamlaramla-qk5gw
    @RamlaRamlaramla-qk5gw 13 часов назад +1

    ഉസ്താദേ ഉമ്മാമക്ക് കൈ വെല്ലാണ്ട് വേദന ഉണ്ട് ഉസ്താദ് ദുആ ചെയ്യണം

  • @eraniyil123-wv8ru
    @eraniyil123-wv8ru 16 часов назад +2

    എൻ്റെ രോഗം maranum.എൻ്റെ അങ്ങളയുടെ പേരക്കുട്ടി ബ്ലഡ് ക്യാൻസർ thathante പേരക്കുട്ടി അപസ്മാരം .എല്ലാം ഷിഫയവൻ dua ചെയ്യണം usthade

  • @sahidasalim1754
    @sahidasalim1754 16 часов назад +1

    Maranappetta njangalude Ettavum priyappetta Mathapithakkalkku vendi Dua cheyyane Usthadu
    .Please..........

  • @noufalnoufal5499
    @noufalnoufal5499 17 часов назад +2

    പരീക്ഷയിൽ വിജയിക്കാൻ വേണ്ടി ദുആ ചെയ്യണം

  • @HashirMuthu-z1x
    @HashirMuthu-z1x 13 часов назад

    കടങ്ങൾ വീടാനും കച്ചവടം ഉണ്ടാകാനും കച്ചവടത്തിൽ ബർകത്ത് ഉണ്ടാകാനും ദുഹാ ചെയ്യണേ ഉസ്താദേ 🤲

  • @fathimat5835
    @fathimat5835 15 часов назад +1

    മക്കൾക്കു ഈ മാർച്ചുമാസംഎക്സാം ആണ് വരുന്നത് പ്രാർത്ഥനയിൽ എല്ലാ മക്കളെയും ഉൾപെടുത്തണേ aameen❤

  • @sajeevlatheef5762
    @sajeevlatheef5762 16 часов назад +2

    അം സാര രോഗം മാറാദിരിക്കന്ന് മാറാൻ ദു ഹ ചെയ്യണേ🙏

  • @SherifaValiyakath
    @SherifaValiyakath 15 часов назад

    Dhuien preatheayagam dhuien ulpeduthanam usthad ameen ameen yarabel alameen

  • @SubaidhaNoushad-iy1ck
    @SubaidhaNoushad-iy1ck 15 часов назад +1

    ഉസ്താദ് എന്റെ മകൻ പള്ളിയിൽ പോവുകയും നിസ്‌ക്കരികുയും ചെയ്യ്തു കൊണ്ടുറുന്നതാണ് ഇപ്പോൾ ഒന്നും ചെയ്യില്ലാ പറഞ്ഞാൽ ദേഷ്പ്പെട്ടു ഇറങ്ങി പോകും ദുആ ചയ്യന്നെ ഉസ്തേ വെള്ളിയാംഴ്ചയെങ്കിലും പള്ളിയിൽ പോകാൻ 😭😭

  • @AyishaAyisha-uk4ip
    @AyishaAyisha-uk4ip 15 часов назад +2

    Usthaade monte kalyanam vegam ready aavan dua cheyyane🤲🤲🤲🤲

  • @SuluSayasu
    @SuluSayasu 16 часов назад +1

    Alhamdulila .usthathe antea kammal kitty. Alhamdulila 🤲🥰

  • @SheebaO-d2d
    @SheebaO-d2d 16 часов назад +2

    എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

  • @shanidhashanidha2619
    @shanidhashanidha2619 16 часов назад +1

    അൽഹംദുലില്ലാഹ് ആമീൻ യാ rebbel ആലമീൻ dm🤲🏻🤲🏻🤲🏻🤲🏻

  • @Aizushahzu
    @Aizushahzu 16 часов назад +2

    ഉസ്താദേ പ്രത്യേകം ദുആ ചെയ്യണം

  • @AyishaAyisha-uk4ip
    @AyishaAyisha-uk4ip 15 часов назад +2

    Usthaade cheriya magan joli ready aavan dua cheyyane 🤲🤲🤲

  • @sulfathashraf9460
    @sulfathashraf9460 11 часов назад

    ബിസ്മില്ലാ ഹ്.... അൽഹംദുലില്ലാഹ്....ആമീൻ..ആമീൻ യറബ്ബൽ ആലമീൻ..... ദുആ ചെയ്യണെഉസ്താദെ....🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Shoes_world-h4e
    @Shoes_world-h4e 16 часов назад +2

    ദുആ ചെയ്യണേ ഉസ്താദ്

  • @nishakoluge9108
    @nishakoluge9108 16 часов назад +1

    Allhamdu lillha maasha allha ente makalute kadagal etraum petten vitethiruvaan vede duvail ulpeduthane usthade ameen yarabil aalameen

  • @jasnajasli3372
    @jasnajasli3372 16 часов назад +1

    ഉസ്താദേ ദുആയിൽ ഉള്പെടുത്താനേ🤲🤲🤲🤲

  • @nasvanihalnishal55
    @nasvanihalnishal55 3 часа назад

    എന്റെ മക്കളുടെ പരീക്ഷകൾ അടുത്ത് വരുന്നു അവർക്ക് പഠിക്കാനും പഠിച്ചത് ഓർമയിൽ നിൽക്കാനും പരീക്ഷയിൽ ഉന്നത മാർക്ക്‌ നേടാനും ഉസ്താത് ദുഹായിൽ ഉൾപെടുത്തണേ

  • @SuharaKm-g4g
    @SuharaKm-g4g 14 часов назад

    ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ യാ റബ്ബൽ ആലമീൻ വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു