Это видео недоступно.
Сожалеем об этом.
💢20 കോടിയുടെ ആ വീടിന്റെ വീട്ടിൽ കൂടലിന് ഞാനും പോയി എന്റമ്മോ ഫുഡും വീടും പരിപാടിയും ഒരു രക്ഷയില്ല‼️
HTML-код
- Опубликовано: 12 янв 2024
- INSTAGRAM : @refillyourtummy
/ refillyourtummy
Email | yourtummyrefill@gmail.com
WhatsApp: 9037 300 246
NALANDA EVENTS & CATERERS
CONTACT: 99477 46154 | 81130 05551
#foodie #eat #food #indianfood #housewarnings #indianfood #keralafood #mallu #foodvlog #vlog #refillyourtummy #chicken #prawns #dinner #function #indian #tasty #yummy #delicious #foodlover #foodvlogs #foodstagram #kannur #chickendinner #malayalam #foodies
Face kaaaanaaan vendii wait cheyyunnavar indoo...ennee poleee🙂
Avante face maha vrithikeda enna kandoru paranje..
@@drthanosnair3227vrithiked means? Iyal athrak sundaran ahna😮😂
@@drthanosnair3227 vrithikkeddd aaanelum njangal saych..😏
Alla ath ayalude alla kooda vanna oraludeth aan@@JalibaSherin-ks4ms
Face okke kaaninchind potta
Last twist kalakki😂😂😂
Waiting for next video😂❤
Ente ponn machaane.. enth relaxing aahnu aryuo ningalde video kaanan.. Mind ok aallel ningalde video kandal.. Seriously ath almost oru 80% ok aavm.. You're really good at what you do.. ethra length ulla video ningal ittalm ath angne irunn Kandu povum.. you're truly an artist.. eh video okkke adipoli aaytt ningal craft cheythittund.. Food.. That house.. Your narration.. Kudos & cheers❤️
എന്റെ ചങ്ങായീ പൊളിച്ചു എന്തൊരു അവതരണം
Bro enne assistant aakuvo food adikan pokumbol🥺🥲🙏
❤ ചങ്ങായി ഈ കേറ്ററിംഗ് കാരെ നമുക്ക് കൂടി ഒന്ന് പരിചയപ്പെടുത്തുമോ. ഇതുപോലെ ഭക്ഷണം കഴിക്കാൻ ഒരു വല്ലാത്ത മോഹം. അടുത്ത പ്രാവശ്യം ഒരു അവസരം എനിക്ക് തരണം ചങ്ങായി ഒരു അപേക്ഷയാണ്😂😂😂😂😂❤❤❤😊😊😊🤗🤗🤗
പൈസ മുടക്കുന്നത് വീട്ടുകാരല്ലേ. കാറ്ററിoഗ് കാരല്ലല്ലോ? അപ്പോ ആരാ ക്ഷണിക്കേണ്ടത് ?😅😅
Nalanda catering and events
Veed thanneyano.. 😳atho 5 star hotel vallo ano 😵💫veed scene mone...
I saw you during the housewarming
Couldn't personally met you.
Next time🙌🏻.
* Btw you are way more slimmer than i thought you will be!
Entammoo .😮ath veed aaano..
Resort pollund
Vintage vibe ulla interior design 🔥
Thalasseri chokli kanjarathinkeezhil MRA food try cheyyuu
കഥ ഇനി ആണ് ആരംഭിക്കുന്നത്😂😂
അപ്പൊ ഇൻട്രോ ആയിട്ടുള്ളൂന്ന് 😂❤️❤️❤️👍
വിളിച്ചില്ലെങ്കിലും അണ്ണൻ വരുമെന്ന് അവർക്കറിയാം അതുകൊണ്ട് അയ്ക്കും ആദ്യമേ വിളിച്ചേ 😅😅
Last twist kalakki..from kannur.2
Ingale talk kelkan nalla rasamane. Ithe pole eppolum parayanam
കഥ... Waiting🔥
Vellatha twist ayi poyi😮
Ningalude veedio കണ്ടിട്ട് കൊതിയാവുന്നു. അതുകൊണ്ടാ തന്നെ ഇന്ന് ഓഫീസിൽ നിന്ന് ഞാനും എന്റെ ഫ്രണ്ട്സും കൂടെ ബിരിയാണി കഴിക്കാൻ പോയി.
Your video amazing ❤️
Super 🎉🎉
Bro payyannur royal city complexthe dum express try chyy
Vote for face reveal
❤🤤
❤❤❤
Sofayalam ethrayann elladthum poyi irikumo
Last💥
Ingale samsaram😂❤
Thomas ettante vtl koodal (edayar) alle😊😊
he nammale kannur thanneyanelle ee veed😁😁
@@AJSAL_ ys😊
Ee veed evideyaaa
Kolayad ❤❤
Camera hold chayyn assistant veno
എന്റെ മച്ചാനെ ഇത് വീട് അല്ല കോട്ടാരo എന്ന് പറന്നു പോകും അത്രയുo നല്ലത് 😮😮🤩🤩👌🏻👌🏻
വീട്ടിൽ കൂടലിന്റെ ദിവസം പറഞ്ഞു ആകെ കൺഫ്യൂഷൻ ആക്കിയല്ലോ 🤔
Hhaaahhaaa polyyyy..... ❤️❤️
Ie veetukare ariyayirunengil enik kurach sthalam vangithann veed vach tharaan parayayirunnu 😔🙏
Kgfine vellune twist last😂
❤
Hi tummy chetta
❤❤
❤❤❤❤
😍
nice
Thomas sirinte housealle edayar
Avideyaa
🤤🤤🤤🤤🤤
🥰💞💝
🔥
Veedu🥵🔥
നമ്മടെ നാട് ✌️ njanum ഉണ്ടായിരുന്നു but കണ്ടില്ല, food kazikkunna തിരക്കായിപ്പോയി 😅
💙💙
Face reveal cheyyo
Padachone...ithin orr tail end koodi !!!!HoOOOO
Ivide nighal poyal charge kitto
എന്റെ മനസ്സിൽ തങ്ങൾ De Face Asianet Channelile ഗം പ്രോഗ്രാം നടത്തുന Aalude type Aanu😅😊
എന്റെ മോനെ ഇഞ്ഞാട്ടം ആയ മതിഎന്നു
ഇനി പോകുബോൾ ഞാനും കൂടി വരട്ടെ😉😂❤
Face Eppo kaanikkum☺️
Ahh face onn kanichudeyy manusha etra year ayii nooki irikunn😢👻
bro enthinaa without tea yum juice okke kayikkne ha ha😂...
ഓയിലിൽ കുളിച്ച മട്ടൺ കറിയും ഫ്രൈ മീനും😅😅
Njan avide poyine
G Machan ❤️🔥😂
ചുരുക്കിപ്പറയുകയാണെങ്കിൽ ചാരം കൂടി വാരിയിട്ട് പ്പോന്നാൽ മതി കെട്ടോ
നാട്ടിൽ വന്നിട്ട് ഒന്ന് കാണാൻ വരെ പറ്റില്ലല്ലോ ഞാനും ഉണ്ടായിരുന്നു പരിസരത്തൊക്കെ 😢
Hi
കോളയാട് നാട് ❤
👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Face kaniku.pls
11:26 cake mathi Kai venda, alle venda valarekurachu food taste chethatalle oru Kai tharam 😂😂😂😂😂😂😂😂😂😂😂😂😂😂😂
Ith resort alle 🙂😶
Face kandillelum sarilla..Daily Video kanda mathi 😌🤍
itheganayada itra oke tinunne
അസുഖം കാരണം നോൺ വേജ്. ഒന്നും കഴിക്കാൻ പറ്റാത്ത ഞാൻ ഇയ്യാൾ കഴിക്കുന്ന ഫുഡ് കണ്ടിട്ടാണ്.. ഒരു മനസ്സമാധാനം കിട്ടുന്നത്
4.53 face cut
കോഴി കുഞ്ഞു ന് ആദ്യo കൊടുക്കുന്നത് സ്റ്റാട്ടർ
Eth veeedallaa😂😂😂 nthooonnith
Nthina veetil server room 🤔
Cctv and also everything is controlled using sensors. Lighting, Air-conditioning..
@@refillyourtummyOh okay bro👍
👍👍👍@@refillyourtummy
Face endha kanikathe athra boreano😂😂
മോനേ വീട്ടിലുള്ള റേഷനരിയുടെ ചോറ് ആരാ തിന്നുക.
Face kaanikkaadhe vdeo edkkan kaarnam endha 😊😊
Publicity theere thaalparym illaathath kond
എന്നാലും ഒരേയൊരു തവണ, ഒന്നുല്ലേലും നമ്മള് ഒരേ നാട്ടുകാരല്ലെടോ plz
Bro athonnm alla ivanu comex anu 🤣 🚀@@soumyasaishan109
എന്തിനാണാവോ without കട്ടൻ കഷ്ടപ്പെട്ട് കുടിച്ചത്! 😅😅😅
ഇത് വീട് ആണൊ റിസോർട്ട് ആണൊ ❓
First
Emily tr n thomas avarde veedano?? Edayar??
Yes
Yes
lastt twist
ഈ മെസ്സേജ് വായിക്കാതെ പോവരുത് പ്ലീസ് 😢😢😭😭😭😭ഈ വീട്ടുകാര് സാമ്പത്തിക സഹായം ചെയ്യുന്നവരാണോ എൻ്റെ വീട് ജപ്തിയുടെ വക്കിൽ എത്തിനിക്കുവാ സന്മനസുള്ള ആരെങ്കിലും ഒന്ന്സഹായിക്കുമോ
അവസാനം ഈ വീട്ടിൽ കിടക്കില്ല.
അവസാനം എന്നാണ് അറിയില്ല.
അവസാനം 20 കോടി കൊണ്ടുപോകില്ല.
Firsteee pin aakuoo
എത്ര വേണമെങ്കിലും കഴിച്ചോ വേസ്റ്റ് ആക്കരുത്
First cmnt. Pin cheyyoo
Just pin😊
അല്ല സഹോദരാ എനിക്കൊരു സംശയം. താങ്കൾ ഏതു പരിപാടിക്ക് പോയാലും ചായ മാത്രം വിത്തൗട്ട് കുടിക്കുന്നു.. പക്ഷേ എന്നെ അത്ഭുതപ്പെടുത്തുന്നത് അതല്ല മധുരമുള്ള ഒരുപാട് പലഹാരങ്ങൾ ഐസ്ക്രീം ജ്യൂസ് ഇതെല്ലാം താങ്കൾ കുടിക്കുന്നു അതിന്റെ അർത്ഥം എന്താണ് ജനങ്ങളെ കഴുതകൾ ആകുകയാണോ താങ്കളുടെ ഉദ്ദേശം ചായ മാത്രം വിത്തൗട്ട് കുടിക്കുന്നു അതിന്റെ ഉദ്ദേശം എന്താണ് അതൊന്നു പറഞ്ഞു തന്നാൽ മനസ്സിലാക്കി തന്നാൽ നന്നായിരുന്നു
❤❤❤