'ദിവ്യ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്, ചെയ്തത് പൊതുപ്രവർത്തകയുടെ കടമ'- ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 11

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 2 часа назад +2

    ഇതിനൊരു അവാർഡ് ഉടൻ പാർട്ടി നൽകും ദിവ്യക്ക്

  • @pets1044
    @pets1044 2 часа назад +4

    ഉളുപ്പില്ലാത്ത സ്ത്രീ

  • @SiyadSisi
    @SiyadSisi 2 часа назад +1

    വൈരാഗ്യം ഉള്ളവരെ സമൂഹത്തിൻറെ മുന്നിൽവച്ച് അധിക്ഷേപിച്ച് അതിൻറെ ചിത്രമെടുത്തു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ഒന്ന് തള്ളുന്നതാണ് സദുദ്ദേശപരമായ പ്രവർത്തനം

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 2 часа назад +1

    അഴിമതി ക്കെതിരെ യുള്ള സന്ദേശമാണ് നവീൻ ബാബുവിന്റെ മരണമെങ്കിൽ ഈ സന്ദേശം പാർട്ടിക് കൊടുത്താൽ കൂട്ട ആത്മഹത്യായായിരിക്കും പാർട്ടിയിൽ നടക്കുക

    • @XD123kkk
      @XD123kkk Час назад

      Veena kkum Pinaray kum enthee?? Azhimathi illee...??? Award....??

    • @AnoopAfi
      @AnoopAfi Час назад

      പിന്നെ അല്ലാതെ

    • @savithavasu9549
      @savithavasu9549 Час назад +1

      😂

  • @thewanderar2607
    @thewanderar2607 2 часа назад +1

    നല്ല സ്ത്രീ ആയിരുന്നു, സിപിഎം നൊപ്പം ചേർന്നു ചീത്തയായി

  • @AnandhuvrPuduppanam
    @AnandhuvrPuduppanam 2 часа назад

    Pp divya❤ beerukkalanu roagamillatha avasthayil athmahathya cheyyuka cpm thalli paranjalum divyaye thalli parayilla

  • @signaturesignature2024
    @signaturesignature2024 2 часа назад

    മുഖ്യമന്ത്രി യുടെ ഭാഷയിൽ പറഞ്ഞാൽ,,, ഒരു രക്ഷപ്രവർത്തനം,,, അതെ tvya ചെയ്തോളു... പാവം കുട്ടി...