Free 12" Subwoofer and Woofer's

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 1,3 тыс.

  • @ElectronicsElectricalmalayalam
    @ElectronicsElectricalmalayalam  Месяц назад +39

    ഒരേ പോലെ ഉള്ള കമന്റ്‌ ചെയ്യാതിരിക്കുക. കമെന്റുകൾ വ്യത്യസ്തം ആയിരിക്കണം. അല്ലെങ്കിൽ ആ കമന്റ്‌ reject ആകും.. Thanks for watching. ❤

  • @G_O_U_T_H_A_MR_A_JJ_R
    @G_O_U_T_H_A_MR_A_JJ_R 5 дней назад +3

    എന്റെ കൈയിൽ ഒരു 2.1 amplifier മാത്രമാണ് ഉള്ളത് അത്
    ഞാൻ സ്വന്താമായി ഉണ്ടാക്കിയതാണ് .ഞാൻ 10 class പഠിക്കുന്ന കുട്ടിയാണ് നിങ്ങളുടെ videos കണ്ടിട്ടാണ് അത് ഞാൻ ഉണ്ടാക്കിയത് . നിങ്ങൾ ഒരു electronic മാഷേ പോലേയാണ് എനിക്ക് തോന്നുന്നത് . thank s എനിക്ക് കുറെ അറിവ് നിങ്ങളിലൂടെ എനിക്ക് കിട്ടി. low frequency 8:07

  • @muhammadswadaqathullah4852
    @muhammadswadaqathullah4852 Месяц назад +10

    8:07 low frequency time,
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ... ❤️✨

  • @AjithKumar-os2xz
    @AjithKumar-os2xz Месяц назад +16

    നിങ്ങൾ ഒന്നും തന്നില്ലെങ്കിലും കുഴപ്പം ഇല്ല ഈ നിലയിൽ നിങ്ങൾ എത്തിയല്ലോ അതാണ്‌ ഞങ്ങളുടെ സന്തോഷം

  • @remesanct9874
    @remesanct9874 24 дня назад +3

    സംഗീതത്തെ ഇഷ്ടപ്പെടുന്നവർക്കിഷ്ടമാകുന്ന, സൗണ്ട് സിസ്റ്റത്തിനെ സാധാരണക്കാർക് മനസിലാകുന്നതരത്തിൽ വിശദീക്കുന്ന സഹോദരൻ

  • @starblast4491
    @starblast4491 Месяц назад +4

    എന്റെ കയ്യിൽ ഇതിനുള്ള ആംപ്ലിഫയർ ഇല്ല എന്നാലും കുഴപ്പമില്ല എന്നാലും ഞാൻ പറയുന്നു നിങ്ങളുടെ ആദ്യത്തെ വീഡിയോ ഇപ്പോഴുള്ള വീഡിയോയും തമ്മിൽ ഭയങ്കരമായ വ്യത്യാസമുണ്ട് അതിനനുസരിച്ച് ഒരു കഠിനാധ്വാന ഞാൻ ഇതിൽ കാണുന്നു ഈ കടിഞ്ഞാധ്വാനം ഈ ഗിവ് വേ കിട്ടുന്ന ആൾക്ക് സമ്മാനിക്കട്ടെ

  • @satheesh8429
    @satheesh8429 Месяц назад +4

    വളരെ നല്ലൊരു കാര്യമാണ് ചേട്ടായി ചെയ്യുന്നത് ഒരു ഉയർച്ച ചേട്ടായിക്ക് ഉണ്ടാകുമ്പോൾ അതിന്റെ ഒരു പങ്ക് മറ്റുള്ളവർക്കും കൊടുക്കാൻ കാണിക്കുന്ന ആ വലിയ മനസിന് നന്ദി 👍 ഞാനും ഇതിൽ പങ്ക് ചേരുന്നു 8.7 എത്രയും പെട്ടന്ന് ആ അംഗീകാരം ചേട്ടായിയെ തേടിയെത്തട്ടെ എന്ന് ആശംസിക്കുന്നു

  • @arsalanarikkath
    @arsalanarikkath Месяц назад +2

    8:07 , 8:09 , 8:12 , Award subwoofer super item🔥

  • @nisanthms1698
    @nisanthms1698 Месяц назад +4

    പരിപാടി ഗംഭീരമായിട്ട് നടക്കട്ടെ...
    ആമ്പിൽ പാട്ട് കേൾക്കുന്ന വൈബിൽ ജീവിതം അടിപൊളിയാകട്ടെ

  • @BASSBOOSTER_012
    @BASSBOOSTER_012 4 дня назад

    8:7
    ഒരു സംഗീത ആസ്വാതകൻ ആണ് ഞാൻ എന്നാൽ വീട്ടിലെ സാമ്പത്തിക കാരണങ്ങളാൽ എനിക്ക് അതിന് വേണ്ടി ഒന്നും ചെയ്യാൻ പറ്റുന്നില്ല ജോലിക്ക് പോവുന്ന പൈസ വീട്ടിലെ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു.. ഇത് എനിക്ക് കിട്ടുകയാണെങ്കിൽ വെല്യ ഉപകാരം ആയിരിക്കും.. അല്ലെങ്കിൽ എന്നെ പോലെ ഉള്ള വേറെ ഒരു സംഗീത ആസ്വാതകാന് കിട്ടട്ടെ താങ്ക്സ്
    Keep making more videos ikka... 💖

  • @viralshorts234
    @viralshorts234 Месяц назад +9

    എത്രയും പെട്ടന്നു 2lakh അടിക്കട്ടെ....🥳🥳🥳

  • @abhijithabhi9444
    @abhijithabhi9444 3 дня назад +1

    Speaker lover....❤

  • @johnmathew2762
    @johnmathew2762 Месяц назад +4

    വളരെ കൃത്യതയോടെ വ്യക്തതയോടെ വീഡിയോ ചെയ്യുന്ന താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു

  • @jyothishkbiju9083
    @jyothishkbiju9083 6 дней назад

    There may be so many good audio technicians on RUclips but only very few are really passionate about doing it other than for monetary benefits. You are one among them. Keep going❤️
    All the best..

  • @appukc5912
    @appukc5912 Месяц назад +4

    8:07 chettante videos kanditt ann njam swantham ayi amplifier assemble cheythath
    ❤🔥🔥🔥🔥🔥🔥🔥🔥💟💝💘💖💗💓💞💌💕💛🧡❤💚💯🤍💙🖤💜🤎💢💥

  • @mranas1164
    @mranas1164 6 дней назад

    8:07 low frequency time
    You my inspiration ❤
    Kittiyal kollam

  • @SanthoshKollam-ek4lo
    @SanthoshKollam-ek4lo Месяц назад +24

    അർഹത ഉള്ള വാങ്ങാൻ നിവർത്തി ഇല്ലാത്ത ഏതെങ്കിലും സംഗീത മോഹികൾക്ക് കിട്ടട്ടെ...❤❤❤❤

    • @jincyN-b4t
      @jincyN-b4t Месяц назад +1

      Ath njana😂

    • @SanthoshKollam-ek4lo
      @SanthoshKollam-ek4lo Месяц назад +2

      @@jincyN-b4t ഏതെങ്കിലും പാവങ്ങൾക്ക് കിട്ടട്ടെ എന്നെ പറഞ്ഞുള്ളൂ ബ്രോ. കാരണം ഇതിൻ്റെ പേരിൽ കുറെ ക്യാഷ് കളഞ്ഞതാണ്. അങ്ങനെ ഇപ്പോൾ ഒരെണ്ണം ചെയ്തു വച്ചിട്ടുണ്ട്. പക്ഷേ അങ്ങനെ പൈസ ചിലവാക്കാൻ ഇല്ലാത്തവർക്ക് കിട്ടട്ടെ എന്നെ ഉദ്ദേശിച്ചുള്ളൂ.

    • @SajumonVs
      @SajumonVs Месяц назад

      ​@@SanthoshKollam-ek4loipol etha cheythath

    • @SanthoshKollam-ek4lo
      @SanthoshKollam-ek4lo Месяц назад

      @@SajumonVs ബ്രോ നമ്പർ അയക്ക് ഫോട്ടോ ഇടാം

    • @_sree_ku
      @_sree_ku Месяц назад

      ​@@SanthoshKollam-ek4loനല്ല തീരുമന്നം

  • @BrandLoafer
    @BrandLoafer 3 дня назад

    8:07 low frequency time,chettane inspire ayitt

  • @Vivekg2009
    @Vivekg2009 Месяц назад +11

    8:09Njn 1അര വർഷമായി subscribe ചെയ്തിട്ടുണ്ട്. Njn ഒരു student ആണ്. 2ലക്ഷം വേഗം അടിക്കട്ടെ ❤❤

  • @ashiqvh
    @ashiqvh Месяц назад +2

    ആമ്പ്ലിഫീർ പറ്റി ചിന്തിച്ചാൽ ആദ്യം നോക്കുന്ന ചാനൽ ആണ് electronics malayalam മറ്റുള്ളവരെക്കാൾ ഈ ചാനൽ വ്യത്യസ്തമാകുന്നത് എല്ലാത്തരം ബോർഡുകളും എലെക്ട്രോണിക് മലയാളത്തിൽ പരിചയപ്പെടുത്തുന്നത് കൊണ്ട് തന്നേയ്യാണ്, വളരെ ജനുവിനാണ് ചേട്ടന്റെ അഭിപ്രായങ്ങൾ, ഞാൻ ee സമ്മാനങ്ങൾക് അർഹതയുണ്ടോ ഇല്ലയോ എനിക്കറിയില്ല എന്നാലും,amplifier,speakers എന്ത് വന്നാലും എന്റെ ഫസ്റ്റ് പ്രിയൊരിറ്റി ഈ ചാനൽ തന്നെയാണ്, low frequency 8:07
    Congratulation🎉🎉🎉

  • @Itsmemithun777
    @Itsmemithun777 Месяц назад +5

    Nalla kaaryam,,
    Arhathapetta karangalil thanne eathatte,,, ❤️

  • @warriorgaming.799
    @warriorgaming.799 Месяц назад +2

    8:07 Hai , ചേട്ടന്റെ വിഡിയോ കണ്ടു തുടങ്ങിട്ടാണ് Ampilfier Assample ചെയ്യാൻ ഞാൻ പഠിച്ചത്
    ചേട്ടന്റെ വിഡിയോസ് വളരെ ഉപകരപ്രധമായതാണ് .
    എത്രയും പെട്ടെന്ന് 200K Subscribes അവട്ടെ .
    എന്നും സപ്പോർട്ട് ഉണ്ടാകും ❤❤❤🎉

  • @anoopk3465
    @anoopk3465 Месяц назад +5

    എന്നോ ഉറങ്ങി കിടന്ന ഇലക്ട്രോണിക്സ് എന്ന സംഭവത്തെ വീണ്ടും പൊടിതട്ടി ഉയർത്തി കൂടുതൽ അറിവും, വിജ്ഞാനവും പകർന്നു തന്ന ഞാൻ കണ്ടവരിൽ സിംപിൾ & ഹംബിളായ മനുഷ്യനാണ് താങ്കൾ... തീർച്ചയായും താങ്കൾ ഉയരങ്ങൾ കീഴടക്കും👍
    8.07 😍

  • @rambotech8655
    @rambotech8655 Месяц назад +2

    8:07 🔥❤️‍🔥 MY MOST FAVOURITE TEACHER ❤️‍🔥

  • @Sumesh_chelari.
    @Sumesh_chelari. Месяц назад +8

    വീഡിയോ 8:07 ആയപ്പോൾ ആണ് ലോ ഫ്രീക്ക്വൻസി എന്നു പറയുന്നത്.. എന്റെ കയ്യിൽ മ്യൂസിക് സിസ്റ്റം ഉള്ളത് കൊണ്ട് , ഗിവ് എവേ എനിക്ക് കിട്ടിയാൽ അത് അർഹതപ്പെട്ട മറ്റൊരാൾക്ക്‌ നൽകുന്നതാണ്...

    • @POPZ325
      @POPZ325 Месяц назад +1

      താങ്കളുടെ നല്ല മനസ്

  • @jaineshkumarm9332
    @jaineshkumarm9332 Месяц назад +2

    വീഡിയോ 8:07 ആയ സമയത്താണ് Law Frequency പറഞ്ഞത്
    നല്ല അവതരണം,. താങ്കളുടെ വീഡിയോയിലൂടെ sound പ്രേമികൾക്ക് കൂടുതൽ അറിവ് നേടാൻ കഴിയുന്നുണ്ട്, thanks 👍

  • @limsonthomas
    @limsonthomas Месяц назад +4

    8:07നെയും 8:09 നെയും
    8:12 നെയും മൂന്ന് തവണ low frequency എന്ന് പറയുന്നുണ്ട്
    2 lakh വേഗംഅവട്ടെ. എല്ലാ വിധ ആശംസകളും നേരുന്നു🎉🎉.

  • @nitheeshvijayan5072
    @nitheeshvijayan5072 Месяц назад

    Sir.. Advance congratulations for 2 lakh subscribers👏🏻👏🏻(8:07 to - 8:13)

  • @SivaJith-q9d
    @SivaJith-q9d Месяц назад +4

    8:08 grate fan seeing you about 2 years

  • @user-rj5su3py1g
    @user-rj5su3py1g Час назад

    8:7 , 8:9, 8:12 ഞാനൊരു ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ഞാനും നിങ്ങളെപ്പോലെ ചെയ്യാൻ ശ്രമിക്കുകയും ചിലതെല്ലാം വിജയിക്കുകയും ചെയ്തിട്ടുണ്ട് കഴിഞ്ഞ വിഷുവിന് കിട്ടിയ പൈസ ഉപയോഗിച്ചാണ് ഞാൻ ഒരു 3055 monty ൻ്റ stereo amplifier വാങ്ങിയത് .5200ic mono amp എൻ്റെ കയ്യിൽ ഉണ്ട് പക്ഷേ subwoofer illa. എന്തിരുന്നാലും ചേട്ടന് 2lakh subscribers ആവട്ടെ 🙂

  • @anvlogsbyanandhu7843
    @anvlogsbyanandhu7843 Месяц назад +11

    Ee giveaway YouTubil matrmayitt nadathanam.
    Karanam ....
    Daily videos kanunnavarkk venam kittan 🙌❤️

  • @user-ms1un8wr8l
    @user-ms1un8wr8l 21 день назад

    ഇലക്ട്രോണിക്സ് ഈസി ആയി ജനങ്ങൾ മനസ്സിലാക്കിയത് സാറിൻ്റെ ചനൽ കണ്ടപ്പോഴാണ് സമ്മാനം കൊടുക്കുന്നത് നല്ല മനസ്സ്

  • @poochakuttii
    @poochakuttii Месяц назад +9

    Bro subwoofer oke und pakshe amply illa....

    • @XRY3_pc
      @XRY3_pc Месяц назад +1

      Bro just make it it's easy 🫂🤝

    • @poochakuttii
      @poochakuttii Месяц назад +1

      @@XRY3_pc i know but fund illa

  • @user-xh3el5sh5q
    @user-xh3el5sh5q Месяц назад +1

    8:07 Wow, that's a generous giveaway, especially at these times. ...This is my favorite channel. ...

  • @dheeraj63
    @dheeraj63 Месяц назад +4

    1:29

    • @SKDISCOVER
      @SKDISCOVER 6 дней назад

      Valare nalla karyam.eniyum subscribe koodatte.ethupolulla gift kodukkan sadhikatte.

  • @Aadhil666
    @Aadhil666 Месяц назад

    I love subwoofer an
    d speaker 🔊🔊🔊🔊🔊🔊🔊🔊🔊🔊🔊🔊🔊🔊🔊🔊🔊🔊🔊🔊

  • @chandrasekharankp1413
    @chandrasekharankp1413 Месяц назад +3

    8:07 EPPOL PARANJU
    SUBWOOFER KITTYAL KOLLAM
    ,AMP UND SUBWOOFER ILLA BOXUM ILLA
    12INCH SUBWOOFER THOTTIITT POLUM ILLA 🥲

  • @RIDHUSVLOG-kb2of
    @RIDHUSVLOG-kb2of 18 дней назад +1

    ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ ഞാൻ നിങ്ങളുടെ വീടിനടുത്തുള്ള താണ് പെരുവയൽ എന്നോട് നിങ്ങളുടെ മകൻ ആൽബിൻ പറഞ്ഞതുകൊണ്ടാണ് ഞാൻ ഈ കമൻറ് ഇടുന്നത് ❤❤❤❤❤❤❤😂🎉🎉

  • @sujinsujin5668
    @sujinsujin5668 Месяц назад +1

    8:07 ee ഫാമിലിയിൽ ഒരാൾ ആവാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട് അതിലുപരി നമ്മൾ കോഴിക്കോട്ടുകാരല്ലേ...❤

  • @marzgamingyt8635
    @marzgamingyt8635 Месяц назад +1

    8.07 ചേട്ടൻറെ ഓരോ വീഡിയോ കാണുമ്പോൾ തന്നെ അറിയാം ചേട്ടൻ എത്രമാത്രമാണ് സൗണ്ടിന് സ്നേഹിക്കണമെന്ന് ❤

  • @vichuvichu143
    @vichuvichu143 24 дня назад +1

    Sound നെ ഒരുപാട് സ്നേഹിക്കുന്ന ചേട്ടന് എല്ലാ വിധ ആശംസകളും 🫂🫂 എനിക്കും പ്രാന്താണ് 🫂🫂🫂

  • @LogeshAk-zm6mt
    @LogeshAk-zm6mt 29 дней назад +2

    8:07 sir i am Tamil Nadu namakkal auto driver your video is very useful and good

  • @nijujames7682
    @nijujames7682 Месяц назад +1

    8.07 oru amplifire undakumbol repair chaiyumbol samshyagal clearakanum manusilakanum vekthamayi upagarikunna oru channal anu Electronics Electrical malayalam because his performence is very good.

  • @aashimedia1565
    @aashimedia1565 5 дней назад

    ഞാൻ ഒരു സൗണ്ട് പ്രേമിയാണ് ചേട്ടാ ❤️ നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്.. ഒരുപാട് ഉപകാരപ്രദവുമാണ്.... എല്ലാവർക്കും പ്രജോദ നവുമാണ് എനിക്ക് ഇലക്ട്രോണിക്സ് ഒന്നും അറിയില്ല എന്നാലും നിങ്ങളുടെ വീഡിയോസ് കണ്ട് ഞാനും 2.1 amplifier അസ്സഎംബിൾ ചെയ്തു... അതിനു പറ്റിയ സ്പീക്കർസ് ഇല്ല.. ഇനി ഒരു 5.1 ചെയ്യുവാൻ ആഗ്രഹമുണ്ട് അതിനു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.. സപ്പോർട്ട് ചെയ്യണേ ചേട്ടാ സ്നേഹത്തോടെ നിങ്ങളുടെ 200000 ഉള്ള കുടുംബത്തിലെ ഒരു സൗണ്ട് പ്രേമി ❤❤

  • @siddharthvijayan5414
    @siddharthvijayan5414 Месяц назад +1

    Answer 8:07 iniyum ithupolulla giveaways pretheeshikkunnu ❤

  • @LijinLawrance-tz7wx
    @LijinLawrance-tz7wx Месяц назад

    8:08 your fan seeing into 1.5 years🎉

  • @janeshkj5816
    @janeshkj5816 Месяц назад +2

    I like the way you are presented with the videos. God bless you.

  • @shanmuhammed4063
    @shanmuhammed4063 Месяц назад +1

    8:07 super

  • @jometthomas7958
    @jometthomas7958 Месяц назад +1

    , നല്ല തീരുമാനം ചേട്ടാ ഇടയ്ക്ക് ഇങ്ങനെയൊക്കെ കൊടുക്കുന്നത് നല്ലതാണ് കേട്ടോ ഇലക്ട്രോണിക്സ് ഒത്തിരി അറിവ് പകർന്നു തന്നതിന് നന്ദി. എത്രയും പെട്ടെന്ന് 2 ലക്ഷം സബ്സ്ക്രൈബ് ആകട്ടെ..., God bless you...

  • @mikkumikku5925
    @mikkumikku5925 25 дней назад

    one of Best malayalam electronic channel.help full for us.congratus for 2 lakh subscriber loading

  • @Mrdjabhi-x3j
    @Mrdjabhi-x3j 3 дня назад +1

    Eniyum uyarangalil ethatte chetta ❤all the best

  • @craftmedia6705
    @craftmedia6705 Месяц назад +2

    Low freeqncy first parayunna time 8.07 nu aanu..
    Thangal give away kodukkunna produt sooper aanu head phone use cheythu kettu oru raksaheem illa... poli item..
    Video kanunnavarkku oru play school techeineppole karayamgal paraju thannathinu orupadu thanks...
    Thagalude first video muthal kanunnundu ..
    Ornamayundoo aa pazhya home theater spekeerinte video okke....😁😁..
    Etrayum pettennu 2 lak avatte..
    Thangal oru electronic s teaching calss thudamganam enna oru abhiptayam koodiyundu ...

  • @BUSLOVVERS
    @BUSLOVVERS Месяц назад +1

    I dont know Malayalam
    Your techniques and ideas ara very good❤❤❤

  • @Zoro36283
    @Zoro36283 24 дня назад

    8:07..time..സൗണ്ട് ക്വാളിറ്റി മാക്സിമം നൽകുന്ന ടൈപ്പ് വീഡിയോ ചെയ്യുന്ന സൂപ്പർമാൻ 💞🙏👌

  • @ruhe4447
    @ruhe4447 Месяц назад +1

    8.07 ചേട്ടന് ഇനിയു വളർച്ചയിലേക്ക് പൊക്കാൻ ദയ്‌വം അനുഗ്രഹിക്കട്ടെ❤❤💖
    2 lakh subscribers ആകട്ടെ 😍😍🥰🥰

  • @Abhishek-7744
    @Abhishek-7744 6 дней назад

    8:07 poli....❤

  • @User-eq3hf
    @User-eq3hf 28 дней назад +1

    8:07 Videos kanumbol munb parichayam ullath pole feel cheyyum❤

  • @karthikkrishnaau2049
    @karthikkrishnaau2049 Месяц назад

    8:07 congratulations in advance for reaching 200K subscribers

  • @jumanashirin6073
    @jumanashirin6073 27 дней назад

    8:07 nice

  • @farshadwandoor10
    @farshadwandoor10 Месяц назад +1

    8:8 2k എത്രയും പെട്ടന്ന് ആവട്ടെ ചേട്ടന്റെ വീഡിയോ മ്യൂസിക് ഇഷ്ടപ്പെടുന്നവർക്ക് ഒരുപാട് ഉപകാരപ്രതമാണ്

  • @sarathff6182
    @sarathff6182 Месяц назад +1

    8:07 chettante videos ellam valare upakaramullathanu iniyum nalla nalla videos predheekshikkunnu🙂

  • @Dharanappus
    @Dharanappus Месяц назад

    8:08 😊 God bless you

  • @bgmisoumya3933
    @bgmisoumya3933 Месяц назад +1

    8:07 sir congratulations for 2 lakh subscribers

  • @abuthahirm1616
    @abuthahirm1616 14 дней назад

    8:07. kodukunna ninkalkkum shanthosham .kittunna alkum santhosham . Idhokke kanunn nammakum santhosham.

  • @djdjrubix5775
    @djdjrubix5775 Месяц назад

    8:07 and 8:09 great fan of you ❤

  • @ancilabby510
    @ancilabby510 Месяц назад

    8:07 eee time ✨✨

  • @electricsooraj100
    @electricsooraj100 Месяц назад +1

    8:7 low frequency
    8:9
    8:12
    3 yr ayyit subscriber ahn ipo free ulppao videos kanarunde ❤2 lakh avvite 🎉🎉…

  • @RameshS-r4y
    @RameshS-r4y Месяц назад

    6:53 എത്രയും പെട്ടന്ന് 2ലക്ഷം ആവൻ ഞാൻ പ്രാർത്ഥിക്കാം.... ഈ നല്ല മനസിന്‌ നന്ദി ഈ voofer give away aayi നൽകുന്നതിന്

  • @nidheeshkumarp2274
    @nidheeshkumarp2274 Месяц назад +1

    8:07 നും 8:09 നും
    8:12 നും മൂന്ന് തവണ low frequency എന്ന് പറയുന്നുണ്ട്
    എത്രയും വേഗം 2 lakh subscribers ആകാൻ,ആശംസകൾ നേരുന്നു
    ചേട്ടന്റെ വീഡിയോസ് ഒത്തിരി helpfull aan...❤

  • @MJCREATION714
    @MJCREATION714 Месяц назад

    ആദ്യമായിട്ടാണ് ഒരു യൂട്യൂബ് ആംപ്ലിഫയർനെ കുറിച്ച് വ്യക്തമായി പറഞ്ഞുതരുന്നത്
    ബാക്കിയുള്ളവർ ആണെങ്കിൽ
    ഒന്നിനും കുറച്ച് വ്യക്തമായി പറഞ്ഞു തരുന്നില്ല അതാണ് താങ്കളുടെ വ്യത്യസ്തത
    ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ
    I am your old subscriber ❤

  • @fahizn3032
    @fahizn3032 Месяц назад +2

    വലിയ ഉയരങ്ങളിൽ എത്തടൈ അന്ന പ്രാർത്ഥിക്കുന്നു പരിഭാഷപ്പെടുത്തുക

  • @vipinvijayan1835
    @vipinvijayan1835 Месяц назад +1

    8:12ന് ആണ് അവസാനമായി low ഫ്രീക്വൻസി എന്നു പറഞ്ഞത്
    എത്രയും പെട്ടെന്ന് രണ്ടു ലക്ഷം സബ്സ്ക്രൈബ്ർസ് ആകട്ടെ
    ഗോഡ് ബ്ലെസ് യു.... ❤️

  • @user-mb3ip4cf3h
    @user-mb3ip4cf3h 22 дня назад

    ഞാൻ ഒരു സൗണ്ട് പ്രേമിയാണ്. ചേട്ടന്റെ വിഡിയോ എല്ലാം നല്ലത.2Lkനു മുകളിൽ subscribers ആകും good bless you❤

  • @sanoopsanu7105
    @sanoopsanu7105 Месяц назад

    8:07 min
    Advance congrats for achieving 2M subscribers 👏🏻👏🏻👏🏻

  • @HyRed_Media
    @HyRed_Media Месяц назад +1

    8:07 ഈ time il ചേട്ടൻ low frequency എന്ന് പറയുന്നത് കേട്ടു 😊. Videos എല്ലാം simple and easily understandable ആണ്. 👍🏻

  • @NC_SPARROW_
    @NC_SPARROW_ Месяц назад

    8:07 🥳ningall pwoliyanu chetta congrajulation☺️🩷✨

  • @maheshrationalist9939
    @maheshrationalist9939 Месяц назад

    The word low frequency at exactly 8.07 th minut. congratulations

  • @sajiraj9475
    @sajiraj9475 Месяц назад

    2 Lak ആവുമ്പോ നിങ്ങൾ ഭാഗ്യവാൻ . നിങ്ങൾ ഭാഗ്യവാനാവുമ്പോൾ ഞങ്ങളേ പോലുളവർക്ക് ഗിഫ്റ്റ് കിട്ടുമ്പോ ഞങ്ങളും ഭാഗ്യവാൻമാരാകട്ടേ❤️❤️❤️❤️❤️

  • @ABHIJITH224
    @ABHIJITH224 Месяц назад

    8:07 very thankful respect to clearing my all doubts..❤️

  • @rahul4ever17
    @rahul4ever17 Месяц назад +1

    8:07 , ചേട്ടൻ്റെ വീഡിയോകൾ വളരെ ഹെൽപ്പ് ഫുൾ ആണ്. ❤

  • @shahanaharidas761
    @shahanaharidas761 5 дней назад

    8:07 Kure nalayi oru cheriya sound system set cheyyan uddeshikkunnu .Angane yutubil thappi nadakkumbol ee chanel kandu.ithile 3 way speaker boxinte video kandu, ee chanalile kure videokal kandu kure karyangal padikkan patti. Innale kozhikode poi chettan paranja ore kadayil ninn cheriya budgetil woofer tweeter mid edthu😇😇eni set cheyyanam, sound systethe pattiyulla kure dought mattithannath ee chanel aane, eniyum nalla videos pratheekshikkunnu. ❤

  • @abey1257
    @abey1257 Месяц назад

    വർഷങ്ങളായി ഞാൻ കാത്തിരുന്ന ഒരു content channel ആണ് താങ്കളുടേത്... Well done. Keep going

  • @stephincrs1183
    @stephincrs1183 Месяц назад +1

    A man become a youtuber❤🎉

  • @thugsettan918
    @thugsettan918 Месяц назад

    8:07 എന്ന ഭാഗത്താണ് low frequency എന്നു പറയുന്നത്
    ഞാനും വളരെ സൗണ്ട് പ്രേമിയാണ് പക്ഷേ ഇതുപോലുള്ള സൗണ്ട് സിസ്റ്റം മേടിക്കാനുള്ള സാമ്പത്തികം ഇല്ലാത്തതുകൊണ്ട് എല്ലാം ഒരു സ്വപ്നം പോലെ കണ്ടു ജീവിക്കുന്നു
    എന്തായാലും ചേട്ടൻറെ ചാനൽ രണ്ട് ലക്ഷം എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു *എന്ന് ഒരുപാവം സൗണ്ട് പ്രേമി.........*

  • @imranck1233
    @imranck1233 6 дней назад

    അത് നല്ല ഒരു കാര്യമാണ് ആർക്കായാലും നിങ്ങളുടെ കയ്യിൽ നിന്നും കിടുന്നത്തിൻ്റെ ഒരു ഫീൽ അതാണ്

  • @GodwinSictus
    @GodwinSictus Месяц назад +1

    അലക്സ്ചേട്ടൻ 8:09 ആയപ്പോഴാ low frequency എന്നുപറഞ്ഞതു. അതുകഴിഞ്ഞുള്ള ആ ചിരി എനിക്കിഷ്ടപ്പെട്ടു...... എത്രയും പെട്ടന്ന് 2lak ആവട്ടെ.......🥰

  • @ribinvp1270
    @ribinvp1270 Месяц назад +1

    8:08 , subscriber aanu kurach naalayitt. Doubts chodikkar und alex sir help cheithittum und. Sir nte subscribers music, amplifier, electronics.... ishttapedunnavar aayirikkumallo appo pinne aarkk kittiyaalum upakaara pedum. All the very best electronics electrical malayalam and alex sir for 2 lakh goal 👍

  • @bijuthomas9259
    @bijuthomas9259 Месяц назад

    8.7 time.....ഇത് കിട്ടുന്ന സുഹൃത്തിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🎉

  • @RehnasMahmood
    @RehnasMahmood Месяц назад +1

    8:7 exactly ❤

  • @DHEERAHOLIDAYS
    @DHEERAHOLIDAYS 26 дней назад

    My Inspiration for making sound quality.

  • @sibisibin2067
    @sibisibin2067 Месяц назад

    ഞൻ ഈ വിഡിയോയിൽ ലോ ഫ്രക്വൻസി എന്ന് പറയും....8:07.....ചേട്ടൻ സൂപ്പർ ആണ്😍😍😍..... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...... 🥰🥳

  • @kasinadhzworld8389
    @kasinadhzworld8389 25 дней назад

    8:07 😊❤ ഇഷ്ടപ്പെട്ട channel കളിൽ ഒന്ന് ❤🎉

  • @athulathul6150
    @athulathul6150 Месяц назад +2

    Ente kayil subwoofer um illa amp um illa. But one day I will buy with my money.
    Athinu vendi money save cheythu kodirikkunnu oru 5.1 amp set cheyanam

  • @rohithnandu8123
    @rohithnandu8123 26 дней назад

    8:07 ❤️❤️❤️💥💥 paranjarunnn

  • @jasr1749
    @jasr1749 3 дня назад

    Advance Congratulations 🎊 for 200k

  • @_prade_e
    @_prade_e Месяц назад +1

    08:07👍
    നല്ല സംഗീത പ്രേമിക്ക് തന്നെ കിട്ടട്ടെ ❤
    Road to 2L

  • @genuinetrd7841
    @genuinetrd7841 Месяц назад

    9 തരം പഠിക്കുമ്പോ തുടങ്ങിയ ഒരു ഹരം ആയിരുന്നു 4440 ic bord ആണെന്ന് തോന്നുന്നു അതുവെച്ചു സ്വന്തമായി assumble ചെയ്തു പിന്നെ അതിൽ കുറേ കളികൾ ബാസ് ട്രെബിൾ bord അങ്ങനെ അങ്ങനെ പിന്നെ അതൊക്കെ കമ്പ്യൂട്ടർ പണിഞ്ഞു തുടങ്ങിയപ്പോ വിട്ടു എങ്കിലും സ്പീക്കർ amb എന്ത് വീഡിയോ കണ്ടാലും ഒരു ആക്രാന്തം ആണ്..നിങ്ങൾ ചാനൽ തുടങ്ങിയ കാലത്തോ മറ്റോ കുടിയതാണ് ഇപ്പോളും നിങ്ങൾ ഉയർന്നു വായുന്നത് കാണുമ്പോൾ എന്തോ ഒരു സന്തോഷം...❤

  • @thayyilhamza4244
    @thayyilhamza4244 4 дня назад

    8:00 9:00
    ❤❤
    Super

  • @Amaldev047
    @Amaldev047 Месяц назад +1

    8:07 8:09 8:12 ഈ മൂന്ന് സമയത്തും പറയുന്നുണ്ട് ❤ഞാൻ വർഷങ്ങളായി ചേട്ടന്റെ വീഡിയോ കാണുന്നു എത്രെയും വേഗം 200k subscribers അടിക്കട്ടെ big fan from kodungallur

  • @user-zn3lx4lp2h
    @user-zn3lx4lp2h Месяц назад

    നിങ്ങളുടെ ഓരോ വീഡിയോ കാണുന്ന വർക്ക് പല ഉപകാരം ആണ്,,, അഭിനന്ദനങ്ങൾ ❤️❤️❤️