1916 ഇൽ ആശാൻ ശ്രീനാരായണ ഗുരുവിനെ പറ്റി രചിച്ച ഗുരുസ്തവം എന്ന കൃതിയിലെ വരികളാണിത്. അല്ലയോ ശ്രീനാരായണഗുരുമൂര്‍ത്തേ! അവിടുന്ന് സമൂഹത്തില്‍ നടമാടുന്ന വാദപ്രതിവാദങ്ങള്‍ കേട്ടും സംഘട്ടനങ്ങള്‍ കണ്ടും സ്ഥിരമായി ആനന്ദഭാവത്തില്‍ ഒരു മലപോലെ വര്‍ത്തിക്കുന്നുവല്ലോ. വേദത്തിന്‍റെയും ആഗമത്തിന്‍റെയും സാരങ്ങള്‍ ഒന്നുതന്നെയെന്ന തത്ത്വം സാക്ഷാത്കരിച്ചത് അവിടുന്ന് ഒരുവന്‍ മാത്രമാണ്. അതുകൊണ്ട് അല്ലയോ ഗുരുമൂര്‍ത്തേ! അവിടുന്ന് മതഭേദവും അതിനെത്തുടര്‍ന്നുള്ള മദം, മാത്സര്യം തുടങ്ങിയ ദ്വൈതവികാരങ്ങളുമെല്ലാം ഉപേക്ഷിച്ച് പരമമായ അദ്വൈതാവസ്ഥയില്‍ വിരാജിക്കുന്നുവല്ലോ. എന്നാണ് കവി അർത്ഥമാക്കുന്നത്.. സമൂഹത്തിൽ ഇക്കാല ഘട്ടത്തിലും നടമാടുന്ന ജതീയതയെ വരച്ചു കാണിക്കാൻ പരോക്ഷമായി ശ്രീനാരായണ ഗുരുദേവനെ കഥയിൽ കൊണ്ട് വരുന്ന കഥാകൃത്ത് അതിനു അനുയോജ്യമായ തലക്കെട്ടായി ആശാന്റെ വരികൾ തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ പ്രതിഭയുടെ പ്രകാശനം കൂടിയാവുന്നു
മോദസ്ഥിതനായങ്ങു വസിപ്പു മലപോലെ എന്ന തലക്കെട്ടിന്റെ ഔചിത്യം?
1916 ഇൽ ആശാൻ ശ്രീനാരായണ ഗുരുവിനെ പറ്റി രചിച്ച ഗുരുസ്തവം എന്ന കൃതിയിലെ വരികളാണിത്.
അല്ലയോ ശ്രീനാരായണഗുരുമൂര്‍ത്തേ! അവിടുന്ന് സമൂഹത്തില്‍ നടമാടുന്ന വാദപ്രതിവാദങ്ങള്‍ കേട്ടും സംഘട്ടനങ്ങള്‍ കണ്ടും സ്ഥിരമായി ആനന്ദഭാവത്തില്‍ ഒരു മലപോലെ വര്‍ത്തിക്കുന്നുവല്ലോ. വേദത്തിന്‍റെയും ആഗമത്തിന്‍റെയും സാരങ്ങള്‍ ഒന്നുതന്നെയെന്ന തത്ത്വം സാക്ഷാത്കരിച്ചത് അവിടുന്ന് ഒരുവന്‍ മാത്രമാണ്. അതുകൊണ്ട് അല്ലയോ ഗുരുമൂര്‍ത്തേ! അവിടുന്ന് മതഭേദവും അതിനെത്തുടര്‍ന്നുള്ള മദം, മാത്സര്യം തുടങ്ങിയ ദ്വൈതവികാരങ്ങളുമെല്ലാം ഉപേക്ഷിച്ച് പരമമായ അദ്വൈതാവസ്ഥയില്‍ വിരാജിക്കുന്നുവല്ലോ.
എന്നാണ് കവി അർത്ഥമാക്കുന്നത്.. സമൂഹത്തിൽ ഇക്കാല ഘട്ടത്തിലും നടമാടുന്ന ജതീയതയെ വരച്ചു കാണിക്കാൻ പരോക്ഷമായി ശ്രീനാരായണ ഗുരുദേവനെ കഥയിൽ കൊണ്ട് വരുന്ന കഥാകൃത്ത് അതിനു അനുയോജ്യമായ തലക്കെട്ടായി ആശാന്റെ വരികൾ തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ പ്രതിഭയുടെ പ്രകാശനം കൂടിയാവുന്നു
@@ToppersTrackThank you so much..
thankuu miss😘😘useful aan... koodthal videos idanam... njagalkk use aan... aarkum ilel enikk use aan😌
Unbelievable class
വളരെ നല്ല ക്ലാസ്സ് 👍
Nalla pole manasilavunnu d misse😊
Nice class very good💯💯💯💞💞
വി.കെ.എൻ എഴുതിയ മാനാഞ്ചിറ ടെസ്റ്റ് explain ചെയ്യുന്ന ഒരു video ഇടാമോ
Enekkum venam
Oru maathiri vrithiketta kadha aan 2,3 vattam vaayichu, oru thengayum manasilayilla
Pdf send cheythal cheyyam
@@ToppersTrack ee parayunna kaaryangal ellam screenil ezhuthikkanikkan kazhinnenkil nalla useful aayirunnu.🙏🙏
Thank you Mam... Nalla class aarunnu
👍👍
Nice class 👍
🔥
Thank you ❤️
Thanks ❤
Thank you. നല്ല class.
Thanks you👍
👏
Thks mam...e story epozanu manzil ayth
കാരൂരിന്റെ പൂവമ്പഴത്തെക്കുറിച്ച് ഒരു class വയ്ക്കാമോ.
❤👍
Manasilakunnund . thnkz
Notes undo
Nale xam anu.. 🙂
2016 alla 2018 alle miss
ജാതിക്കുമ്മി ആരുടെ കവിതയാണ്
K p കറുപ്പൻ
Pandit kp karuppan
Nice
Mg1and2semesterpadafagangalitaupakarumaiyurunu
😢What
🤔