ചെറുപ്പക്കാർ അസൂയപ്പെടും ഈ എൺപത്കാരന്റെ മനോഹരമായ പൂന്തോട്ടം കണ്ടാൽ / HOME GARDEN TOUR IN MALAYALAM
HTML-код
- Опубликовано: 1 дек 2024
- #homegardentour #landscapingideas #naipunya #gardenvisit #gardentour #gardeningideas #gardeningtips #gardenscapes #gardening #plants #flowers #keralagarden #mannuthy #creativegardening
എൺപതാം വയസ്സിലും ചെടികളോടുള്ള അടങ്ങാത്ത പ്രണയവുമായി രാമകൃഷ്ണൻ അങ്കിൾ. ഇന്നത്തെ ചെടി പ്രേമികളിൽ പലരും പല ചെടികളെ കുറിച്ച് കേട്ടുതുടങ്ങുന്നതിന് മുൻപേ ആയിരക്കണക്കിന് ചെടികളുടെ കളക്ഷൻ രാമകൃഷ്ണൻ അങ്കിളിന് ഉണ്ടായിരുന്നു. തൃശ്ശൂർ പുഷ്പമേളകളിൽ നിറസാനിദ്ധ്യമായിരുന്ന അങ്കിൾ ഒരുപാട് തവണ ഒന്നാം സ്ഥാനം കരസ്തമാക്കിയിട്ടുണ്ട്. കൂടുതൽ വിശേഷങ്ങൾ വിഡിയോയിൽ പറയുന്നുണ്ട്. എല്ലാവരും വീഡിയോ കണ്ട് രാമകൃഷ്ണൻ അങ്കിളിന് ആശംസകൾ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
ടീം നൈപുണ്യ.
Beautiful garden ! നല്ല അവതരണം ഒന്ന് കൂടീ മാറ്റ് കൂട്ടുന്നു 🥰🎉🥰 പരിപാലനം ഏറെ കഠിനമാണ് . കുഞ്ഞു garden പരിപാലനം പോലും 6 hrs ഇൽ കുറയാതെ എടുക്കുന്നു എന്ന് വരികിൽ , ഇത് എത്ര സമയം എടുക്കുന്നുണ്ടാവും അതിശയം തന്നെ 🤗🤩🤗ആനയും,മയിലും ഉദ്യാനത്തിന് ഐശ്വര്യം കൂട്ടന്നു 🙏
വളരെയധികം നന്ദി. ശരിക്കും വിസ്മയമാണ് രാമകൃഷ്ണൻ അങ്കിൾ 😍
Beautiful garden ❤
Uncle വളരെ ചെറിയ സബ്ദത്തില സംസരിക്കുന്നെ!
അതേ
Beautiful garden
❤️
❤️❤️ഭംഗി പറയാനില്ല🌹വേറെ ചാനലിൽ വിഡിയോകണ്ടു ❤️❤️
😍😍👍
നൈപുണ്യയിലും കാണൂ. നഷ്ടമാവില്ല 😍
കണ്ട് കൊതി തീരുന്നില്ല
Yes
വളരെ മനോഹരം ❤❤❤
Thank you ❤️
Garden & Water body looks amazing😍beautiful lillies too😍
Thank you
രണ്ടു വർഷം മുൻപ് അജുസ് വേൾഡ് ഇൽ ഈ ഗാർഡൻ കാണിച്ചിരുന്നു. അന്നെത്തേക്കാളും ചെറുപ്പം കൂടിയത് പോലെ ഈ അപ്പൂപ്പന്.. ചെടികളോട് കൂട്ടുകൂടിയാൽ പ്രായം പോലും തോറ്റുപോകുമല്ലേ...
വളരെ ശരിയാണ് 😍
Super
Thank you
പറയാൻ വാക്കുകൾ കിട്ടുന്നില്ല. അത്രക്ക് മനോഹരം 😍
Thank you
Adipoli
🤩
Beautiful❤
Thank you 😍
Adipoli
Thank you
സുഹൃത്തേ നന്നായിട്ടുണ്ട് ഇതെവിടെയാണ് ഒന്നു പറയാമോ
Elthuruth
What is the price of that tree?
Guess
@@naipunya if you know the price, tell us.
More than 1.5 lakhs
beautiful garden. uncle ൻ്റെ Contact number ഒന്ന് കിട്ടുമോ. Plants നെ കുറിച്ച് ചില കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാനുണ്ട്. അതിനു വേണ്ടിയാണ്
സാധാരണ അദ്ദേഹം ഫോൺ യൂസ് ചെയ്യാറില്ല. 81 വയസ്സ് ആണിപ്പോൾ.