Kerala യച്ചൂരിയുടെ നിർദ്ദേശം

Поделиться
HTML-код
  • Опубликовано: 21 сен 2024
  • ‪@MalayalivarthaInside‬
    #pinarayivijayan

Комментарии • 28

  • @pillairc9428
    @pillairc9428 3 месяца назад +16

    M. V. ഗോവിന്ദനും, പിണറായിയും, എച്ചൂരിയും, സിപിഐ എം എല്ലാവരും ഒരേ നിലപാടാണ്, ലോട്ടറിയും, മതിവില്പനയും കേരളത്തിൽ നിർത്തലാക്കിയാൽ പിണറായിയും, ബാലഗോപാലും തൽ സ്ഥാനം ഒഴിയേണ്ടിവരും.

  • @user-xr8hd8xv7d
    @user-xr8hd8xv7d 3 месяца назад +9

    യെച്ചൂരിക്ക് പിബി ( പിണറായി ബ്രാണ്ടി ) രണ്ട് പെഗ് കൊടുത്താൽ തീരുന്നത്തെയുള്ളൂ.😂😂😂

  • @jacob-fd6th
    @jacob-fd6th 3 месяца назад +7

    പിരിവ് നടക്കട്ടെ സഖാക്കള്‍ കോടികള്‍ സംബാധിക്കട്ടെ

  • @nadarajanachari8160
    @nadarajanachari8160 3 месяца назад +4

    മദ്യം ഒഴുകട്ടെ പുഴയായ്; സ്വർഗമല്ലോ കേരളം!

  • @chakkocp8486
    @chakkocp8486 3 месяца назад +4

    പിണറായി കൊടുക്കുന്ന തുട്ട് കൊണ്ട് കഴിഞ്ഞു പോകുന്ന പി ബി യുടെ അധികാരം എല്ലാം എന്നേ പിണറായിക്ക് അടിയറവ് വെച്ചു

  • @jayaprakashjayaprakash1306
    @jayaprakashjayaprakash1306 3 месяца назад +3

    തിരുട്ട് ഫാമിലിയെ സംരക്ഷിച്ചാൽ, പാർട്ടി ഇല്ലാതാകും, പിണറായി അല്ല പാർട്ടി, പിണറായിയെ പുറത്താക്കിയില്ലെങ്കിൽ പാർട്ടി വെറും ഓർമ്മ മാത്രമാകും.

  • @x-factor.x
    @x-factor.x 3 месяца назад +2

    മദ്യശാലകളല്ല വിദ്യാലയങ്ങളാണ് ഞങ്ങൾ തുടങ്ങുക എന്നു പ്രഖ്യാപിച്ചവർ വിദ്യാലയങ്ങൾ ഉപേക്ഷിച്ച് മദ്യശാലകൾ മാത്രം കൊണ്ടുവന്നു !.
    ഇതിൽ നിന്ന് ഇനി പിന്നോട്ട് പോവാനാവില്ല . മദ്യം മയക്കുമരുന്ന് മദിരാക്ഷി ഇവ മാത്രം സുലഭം !.

  • @kavalambalachandran890
    @kavalambalachandran890 3 месяца назад +3

    പിണറായിയുടെ മുമ്പിൽ ഏതു പടക്കവും ചമ്മാതെ ചീറ്റിപ്പോകും!

  • @karthikeyanpp4005
    @karthikeyanpp4005 3 месяца назад +3

    തെറ്റ് തിരുത്തുക എന്നാൽ തെറ്റ്‌ ചെയ്തവരെ ആദ്യം പുറത്താക്കി അന്വഷണം നടത്തി നടപടി സ്വീകരിക്കണം.പഴുത്താൽ അവിടം വച്ചു ചെത്തികളയണം.അല്ലെങ്കിൽ മുഴുവൻ ചീഞ്ഞു നാറും

  • @varghesemm1132
    @varghesemm1132 3 месяца назад +9

    കോയിണ്ണ ൻ മാഷ് പലതും പറയും

  • @udayakumar5154
    @udayakumar5154 3 месяца назад +4

    അവസാനം ഒറ്റക്കെട്ടാവുന്നവരൊക്കെ പുറത്താകാതെ നോക്കിക്കോ .

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa277 3 месяца назад +4

    ഒന്നും സംഭവിക്കില്ല ആസ് പിനു ഗിവ് DA to യെച്ചൂരി

  • @x-factor.x
    @x-factor.x 3 месяца назад +2

    മക്കളെ , വികൃത മലയാളം ഛർദ്ദിക്കരുതേ ?!.

  • @sivankuttynairr1529
    @sivankuttynairr1529 3 месяца назад +1

    എന്തായാലും ഒരു ആശ്വാസം ഉണ്ട്. എന്താണ് എന്ന് പറഞ്ഞാൽ എക്സൈസ് വകുപ്പ് ഇനി ബാര്‍, കള്ള് ഷാപ്പുകള്‍ മുതലായവ ഇനി പരിശോധിക്കേണ്ട എന്ന് കൂടി പറഞ്ഞില്ലല്ലോ എന്നതാണ്. ഇനി ഈ വകുപ്പ് ശംഭു, പാന്‍ പരാഗ് മുതലായവ മാത്രം നോക്കിയാൽ മതി എന്നായിരിക്കും ബാര്‍ മുതലാളി മാരും സര്‍ക്കാറും തീരുമാനിക്കുക. ഇത്ര മാത്രം.

  • @varghesemathai8277
    @varghesemathai8277 3 месяца назад +3

    Pinarayi ,😮😮😮😮😮😮

  • @asokrajcharalingal9082
    @asokrajcharalingal9082 3 месяца назад +2

    ഇതിന്റെ ഷെയർ ഇവർക്ക് കിട്ടിക്കാണില്ല

  • @purushothamanjayaprakash22
    @purushothamanjayaprakash22 3 месяца назад +2

    Even maru arum karanabhuthan ntee romathil thodukayilla

  • @awsomengpgaming6324
    @awsomengpgaming6324 3 месяца назад +1

    NOW WHAT MR. JOSE MANI do? This party crotised and insulted his father like anything but he went to CPM forhetting his father.

  • @abrahammathew4123
    @abrahammathew4123 3 месяца назад

    മദ്ധ്യമല്ല കുഞ്ഞേ; മദ്യനയം

  • @shajiviruthi3612
    @shajiviruthi3612 3 месяца назад +1

    🤧🤧🤧

  • @sajeev8400
    @sajeev8400 3 месяца назад +1

    Pinuvinte cultchoorum

  • @jeyasundar6808
    @jeyasundar6808 3 месяца назад

    ബിജു രമേശ്‌ എന്ത് parayunnu

  • @krishnangovindan1827
    @krishnangovindan1827 3 месяца назад

    ഈ പണം എല്ലാം പിണറായി മോൾക്കും മരുമോനും കൊടുക്കുമോ ?😢

  • @josephkj426
    @josephkj426 3 месяца назад +3

    Pinarayi riyas govindhan yechhhoooori ELLAM kollaydy azimathy veeeeeeran maar