പുരാണ കഥകളെ പ്രകൃതി യുമായി സംയോജിപ്പിച്ചു കഠിന ഭാഷാ പ്രയോഗത്തിൽ നിന്ന് മാറി സാധാരണക്കാരനന്റെ ഹൃദയം കീഴടക്കുന്ന ലളിതവും സുന്ദരവുമായ പദ പ്രയോഗങ്ങളിലൂടെ സഞ്ചരിച്ചതാണ് മുരളീധരനാശാന്റെ വിജയം 🌹
മുരളിയശാന്റെ പാട്ടുകൾ വർഷങ്ങൾക്ക് മുൻപ് ഓണകളിയിൽ പാടിയിരുന്നു അന്ന് ഞങ്ങളുടെ ആശാൻ ഇരിങ്ങാലക്കുടയിലുള്ള കരുണേട്ടൻ എന്ന കരുണാകരൻ മുല്ലശ്ശേരി ബ്ലോക്ക് ആശുപത്രിക്ക് സമീപം ആയിരുന്നു ഓണക്കളിപ്പടിച്ചിരുന്നത് ഈ പാട്ടുകളുടെ രചയിതാവിനെ വീഡിയോ യിലൂടെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് ❤❤❤❤❤❤🌹🌹🌹🌹🌹🌹
പുതുതലമുറക്ക് പഴമയുടെ സുഗന്ധം പരത്താൻ കഴിയുന്ന ഇത്തരം കൂടിച്ചേരലുകൾ ഒരുപാടു സന്തോഷവും അറിവും നൽകുന്നു എന്നതിൽ തർക്കമില്ല... യെതിയുടെ ഓരോ പരിചയപ്പെടുത്തുലുകളും ഇന്നത്തെ കുട്ടികൾ അറിയണം.. മാഞ്ഞുപോകുന്ന പൈതൃകങ്ങളെ തിരികെ ചേർക്കണം.... നിങ്ങളെയൊക്കെ ഞങ്ങൾക്ക് വേണം കുട്ട്യേ..... ഒരുപാടു ഇഷ്ട്ടമാകുന്നു 🌹🌹 പിന്നെ ആദ്യഭാഗം കഴിയുമ്പോൾ ക്യാമറ ശരിയല്ല.... നിങ്ങളെ നേരെ കാണണം.. ഒപ്പം തിരിച്ചറിയുകയും വേണം.. അതിൽ എന്തോ ചെറിയ കുഴപ്പം പറ്റിയോ.. അതോ എന്റെ മൊബൈൽ കുഴപ്പമാണോ അറിയില്ല.... 🥰🌹🙏🏿
പ്രായം തളർത്താത്ത ശബ്‌ദം ❤🔥
കൂടൽ മാണിക്യത്തപ്പൻ അനുഗ്രഹിച്ച കലാകാരൻ... 🔥
Sree ramalakshmananum❤ah song✨
ഈ പാട്ടുകളൊക്കെ ഇദ്ദേഹത്തിൻ്റേതാണല്ലേ...
അറിഞ്ഞതിൽ സന്തോ
ഷം സൂപ്പർ.
പുരാണ കഥകളെ പ്രകൃതി യുമായി സംയോജിപ്പിച്ചു കഠിന ഭാഷാ പ്രയോഗത്തിൽ നിന്ന് മാറി സാധാരണക്കാരനന്റെ ഹൃദയം കീഴടക്കുന്ന ലളിതവും സുന്ദരവുമായ പദ പ്രയോഗങ്ങളിലൂടെ സഞ്ചരിച്ചതാണ് മുരളീധരനാശാന്റെ വിജയം 🌹
മുരളിയശാന്റെ പാട്ടുകൾ വർഷങ്ങൾക്ക് മുൻപ് ഓണകളിയിൽ പാടിയിരുന്നു അന്ന് ഞങ്ങളുടെ ആശാൻ ഇരിങ്ങാലക്കുടയിലുള്ള കരുണേട്ടൻ എന്ന കരുണാകരൻ മുല്ലശ്ശേരി ബ്ലോക്ക് ആശുപത്രിക്ക് സമീപം ആയിരുന്നു ഓണക്കളിപ്പടിച്ചിരുന്നത് ഈ പാട്ടുകളുടെ രചയിതാവിനെ വീഡിയോ യിലൂടെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് ❤❤❤❤❤❤🌹🌹🌹🌹🌹🌹
പ്രിയ മുരളി ആശാൻ അങ്ങേയക്ക് ഹ്യദയം നിറഞ്ഞ ആശംസകൾ
Superb ഇന്റർവ്യൂ... നേരം പോയത് അറിഞ്ഞില്ല.. കുളത്തിൽ അഭിമുഖമായി ഇരുന്ന ഷോട്ട് അത്യുജ്വലം..മൈക്ക് ക്ലാരിറ്റി outstanding...by ബാബുമോഹൻ
അതിസുന്ദരം 🙏🙏👍🏻👍🏻
Njan onamkali padikkunna samayathu njangalude team nu vendi paattu ezhuthiyum malsaravedhikalil idhehathinte koode idhehathinte paattukalku chuvadukal vakkan avasaram kittiyathil orupadu santhosham... ❤❤️
ഗംഭീരം
എത്ര എത്ര ഗാനങ്ങൾ...
എല്ലാം മധുരതരങ്ങൾ...
ഞങ്ങടെ ആശാൻ ♥️😍💥
👌😊
❤️❤️❤️🙏🙏🙏
പുതുതലമുറക്ക് പഴമയുടെ
സുഗന്ധം പരത്താൻ
കഴിയുന്ന ഇത്തരം കൂടിച്ചേരലുകൾ ഒരുപാടു സന്തോഷവും അറിവും നൽകുന്നു എന്നതിൽ തർക്കമില്ല...
യെതിയുടെ ഓരോ പരിചയപ്പെടുത്തുലുകളും
ഇന്നത്തെ കുട്ടികൾ അറിയണം..
മാഞ്ഞുപോകുന്ന പൈതൃകങ്ങളെ
തിരികെ ചേർക്കണം....
നിങ്ങളെയൊക്കെ ഞങ്ങൾക്ക് വേണം കുട്ട്യേ.....
ഒരുപാടു ഇഷ്ട്ടമാകുന്നു 🌹🌹
പിന്നെ ആദ്യഭാഗം കഴിയുമ്പോൾ
ക്യാമറ ശരിയല്ല....
നിങ്ങളെ നേരെ കാണണം..
ഒപ്പം തിരിച്ചറിയുകയും വേണം..
അതിൽ എന്തോ ചെറിയ
കുഴപ്പം പറ്റിയോ..
അതോ എന്റെ മൊബൈൽ കുഴപ്പമാണോ അറിയില്ല....
🥰🌹🙏🏿
Velyachan 🔥
Manoharam❤️👍👍👍👍👍
🙏🙏🙏
ആശാൻ ❤🥰
ഇഷ്ടം.. സന്തോഷം... 🤝❤
♥️♥️♥️♥️♥️♥️ആശംസകൾ
Great work!
❤️
ഇദ്ദേഹത്തിന്റെ പാട്ട് മുഴുവനും കിട്ടുമോ എവിടെയാണ് കിട്ടുക.
good
😊
❤
❤️❤️❤️🔥
👌👌👌❣
👍👍👍🙏