വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന കാനന പാത

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 875

  • @NoushuKave
    @NoushuKave Месяц назад +762

    ഞാൻ ഒരു മുസ്ലിം വിശ്വാസി ആണ്. എന്റെ ഒരു ആഗ്രഹം ആണ് വ്രതം എല്ലാം എടുത്ത് ഒന്ന് ശബരിമല പോകണം എന്ന് ഉള്ളത്. നടക്കുമായിരിക്കും

    • @seethetravel3291
      @seethetravel3291  29 дней назад +56

      അതിനെന്നാ നടക്കും 👍🏾🥰🥰🥰❤️❤️

    • @suresh.9726
      @suresh.9726 29 дней назад +52

      നിങ്ങളാണ് യഥാർത്ഥ വിശ്വസി...

    • @kpsubramanian1254
      @kpsubramanian1254 29 дней назад +64

      അയ്യപ്പൻ മതത്തിനപ്പുറമാണ്.
      മനുഷ്യനാണെന്ന് വിചാരിച്ചിട്ട് പോകു

    • @Anoop-k23
      @Anoop-k23 29 дней назад +40

      അല്ലാഹു എന്നെങ്കിലും നിങ്ങളുടെ ആഗ്രഹം സാധിച്ചു തരും

    • @deepakmenath8109
      @deepakmenath8109 29 дней назад +24

      തീർച്ചയായും സാധിക്കും

  • @remeshrajappan6716
    @remeshrajappan6716 18 дней назад +43

    വളച്ചു കെട്ടോ അനാവശ്യ അലങ്കാരങ്ങളോ ഇല്ലാത്ത ശുദ്ധമായ അവതരണം.
    മികച്ച ക്യാമറ, ദൃശ്യഭംഗി❤

  • @shajahanthanzeer2529
    @shajahanthanzeer2529 10 дней назад +5

    അയ്യപ്പഫക്തിഗാനങ്ങൾ ഒരുപാട് ഇഷ്ട്ടമുള്ള ആളാണ് ഞാൻ ദാസേട്ടന്റെ പഴയപാട്ടുകൾ കേൾക്കുമ്പോൾ ശബരിമലയ്ക്ക് പോയഒരു ഫീലാണ് കിട്ടുന്നത് ഇപ്പോൾ ഇവിടമൊക്കെ വീഡിയോയിലൂടെ കാണാൻകഴിഞ്ഞതിൽ അതിയായസന്തോഷമുണ്ട് പ്രിയസഹോദരാ താങ്കൾക് വളരെഅതികം നന്ദി 🌹🙏👌

  • @anilprasadpv2336
    @anilprasadpv2336 10 дней назад +3

    നല്ല രീതിയിലുള്ള അവതരണം, വളരെ നല്ല Clarity..., 👍👍👍❤️❤️❤️സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏

  • @abinabi67
    @abinabi67 28 дней назад +85

    Aa വഴി പോയ ഫീൽ കിട്ടി .. കാടിൻ്റെ ഭംഗി ശരിക്കും ഒപ്പി എടുത്തു ... കലക്കി ബ്രോ ❤

  • @dasankn6570
    @dasankn6570 26 дней назад +23

    ഒന്നും പറയാനില്ല...അത്രക്കും ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു.. ഇത് വരെ ഭാവനയിൽ കണ്ടിരുന്ന സ്ഥലങ്ങൾ നേരിൽ കണ്ട അനുഭൂതി പകർന്നു തന്ന താങ്കൾക്കും സുഹൃത്തിനും, ഹൃദയത്തിൻ്റെ അടിതട്ടിൽ നിന്നും, സ്നേഹത്തിൻ്റെ അഭിനന്ദനങ്ങൾ... ഇനിയും തുടരുക! ശരണമയ്യപ്പ!👃👃👃👃👃

  • @DotGreen
    @DotGreen Месяц назад +30

    കാടിന്റെ യഥാർത്ഥ ഭംഗി ❤️👌👌

  • @anilganig7183
    @anilganig7183 27 дней назад +18

    ഞാന്‍ എരുമേലി അഴുത, കരിമല വലിയാനവട്ടം ചെറിയാന വട്ടം വഴി തുടര്‍ച്ചയായി 25 തവണ നടന്നു പോയിട്ടുണ്ട്. ഒരു അസാധ്യ യാത്ര തന്നെ. ഒരിക്കല്‍ വഴി തെറ്റി ഉള്‍ക്കാട്ടിലേക്ക് പോയി. മറ്റൊരിക്കല്‍ മണ്ഡലകാലാരംഭത്തില്‍ പോയപ്പോള്‍ മുക്കുഴിയില്‍ താത്ക്കാലിക കടകളും ഷെഡുകളും ഉയര്‍ന്നിട്ടുണ്ടായിരുന്നില്ല. പിന്നെ എല്ലാ വര്‍ഷവും സ്ഥിരമായി തങ്ങിയിരുന്ന കോരൂത്തോട് സ്വദേശി കേശവന്‍ ചേട്ടന്‍ ഞങ്ങള്‍ പതു പതിനഞ്ചു സ്വാമിമാരെ അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ടുപോയി താമസിപ്പിച്ച് ഭക്ഷണവും നല്‍കി. ആ യാത്രകള്‍ ഒന്നും മറക്കാനാവില്ല.

  • @AnilKumar-wm1ft
    @AnilKumar-wm1ft 29 дней назад +18

    വളരെ നന്നായിട്ടുണ്ട്. ആദ്യം ആയിട്ടാണ് എരുമേലി പമ്പ കാനന പാത കാണുന്നത്. എന്റെ father ഒക്കെ നടന്നായിരുന്നു പോയിരുന്നത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്

  • @MadhuPv-z5t
    @MadhuPv-z5t 20 дней назад +10

    കൊള്ളാം നല്ല വീഡിയോ അതിഗംഭീരമായിട്ടുണ്ട്

  • @gireeshkumar7437
    @gireeshkumar7437 23 дня назад +22

    പണ്ട് കാലത്ത് എൻ്റെ അച്ഛനൊക്കെ ഈ കാനന പാതയിലൂടെ നടന്നു പോയ അനുഭവങ്ങൾ പറഞ്ഞിട്ടിട്ടുണ്ട് , ഇന്നത്തെ പോലെ ഇലക്ട്രിക് ലൈറ്റ്, മറ്റു കടകൾ ഒരു സംവിധാനവും ഇല്ലാത്ത കാലത്ത്, പിന്നെ മനസ്സിൽ നിറഞ്ഞ ഭക്തിയും ശരണം വിളികളും ഒക്കെ ആകുമ്പോൾ ഒരു ഭയവും തോന്നില്ല..അക്കാലത്ത് സ്വാമിമാർ ഓരോ കൂട്ടം കൂട്ടമായി ആണ് പോവുക, ഭക്ഷണം പാകം ചെയ്ത് കഴിക്കാനുള്ള അരി, പാത്രങ്ങൾ എല്ലാം കരുതണം, പിന്നെ പോകുന്നവരുടെ കൂടെ ഒരാളുടെ കയ്യിൽ പാട്ട ഓകെ ഉണ്ടാകും, വന്യ മൃഗങ്ങൾ എന്തെങ്കിലും വന്നാൽ പാട്ട കൊട്ടി ഓടിക്കുവാൻ വേണ്ടി..

    • @seethetravel3291
      @seethetravel3291  22 дня назад +2

      Super 👏🏽👏🏽👏🏽👏🏽🥰🥰❤️❤️

  • @sumaunni4018
    @sumaunni4018 6 дней назад +2

    കാനനപാതയിലൂടെ ഞാനും സഞ്ചരിച്ച പോലെയുണ്ട് ❤️ super bro God bless you 🙏

  • @prakashachankovil258
    @prakashachankovil258 7 дней назад +4

    ഇങ്ങനെ ഒരു വിഡിയോ ഇട്ടതിനു നന്ദി 🥰

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 2 дня назад +1

    ഞാൻ ഒരു ക്രിസ്ത്യാനിയാണ് ഒത്തിരി നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @fishingtrip7937
    @fishingtrip7937 Месяц назад +41

    ശബരിമല റൂട്ട് കണ്ടപ്പോ ഹാപ്പിയായി
    എനിക്ക് അങ്ങോട്ട് പോകാൻപറ്റാത്ത വിഷമം മാറി
    Thanks

    • @seethetravel3291
      @seethetravel3291  Месяц назад

      Thank you 👍🏾🥰🥰❤️

    • @JoyfulSwing-nj8uw
      @JoyfulSwing-nj8uw Месяц назад +1

      ഇടുക്കി കഞ്ഞിക്കുഴിലാണോ വീട്

    • @seethetravel3291
      @seethetravel3291  Месяц назад +1

      @@JoyfulSwing-nj8uw entayo ente veed Kottayam Vaikom ane

  • @sathyanparappil2697
    @sathyanparappil2697 28 дней назад +28

    നന്നായിട്ടുണ്ട് കാനന പാതയാത്ര നന്നായി അവതരിപ്പിച്ചു എരുമേലി കാളകെട്ടി. അടുത കല്ലിടാംകുന്നു മുക്കുഴി ഇഞ്ചിപ്പാറക്കോട്ട വലിയാനവട്ടം ചെറിയാനവട്ടം പമ്പ കരിമലവിട്ടുപോയി എന്നു തോന്നു കരിമലയുടെ മുകളിൽ ഒരു കിണർ ഉണ്ട് ഒരു ചുരിക പ്പാട് അയ്യപ്പൻ കുത്തിയ കിണർ അതും ചുരിക കൊണ്ട് അതൊന്നും കണ്ടില്ല എന്നിരുന്നാലും കൊള്ളാം വീഡിയൊ വെരി ഗുഡ് സഹോദര

    • @suresh.gsuresh.g4457
      @suresh.gsuresh.g4457 28 дней назад +3

      കരീലാം തോട്

    • @seethetravel3291
      @seethetravel3291  27 дней назад

      Sorry kure okke vittupoyi 🙇🏽‍♂️ Thank you 🥰❤️❤️

    • @SarithaSaritha-k9u
      @SarithaSaritha-k9u 23 дня назад

      Super

    • @Inlayz_group
      @Inlayz_group 18 дней назад

      @@seethetravel3291 next time പോകുമ്പോൾ പറയൂ ഞാനും വരാം

  • @kcnairnair7299
    @kcnairnair7299 14 дней назад +1

    Always wanted to see this path to Pamba. Never could. This is really a treat! Thank you!

  • @malumurali6613
    @malumurali6613 28 дней назад +5

    ചേട്ടാ ഒരുപാട് നന്ദി 🙏ഈ വീഡിയോ വിട്ടെന്ന്. അഴുത നദി ഓക്കേ നാമം ജപിക്കുമ്പോൾ കേട്ടിട്ടേയുള്ളൂ. അതൊക്കെ ഇങ്ങനെ കാണാൻ പറ്റുമെന്നു ഒരിക്കൽപോലും വിചാരിച്ചില്ല. Thanqqq🥰

  • @shibink2986
    @shibink2986 16 дней назад +3

    ഞാൻ 23 വർഷം പോയിട്ടുണ്ട് ഇതുവരെ എരുമേലി വഴി മലക്ക് പോയിട്ടില്ല പക്ഷേ പോയതു പോലെ തോന്നി അടിപൊളി🙏🙏🙏

  • @soorajkarayi7774
    @soorajkarayi7774 16 дней назад +3

    കാനന പാത വഴി വരുന്ന അയ്യപ്പന്മാർക് ആഹാരവും വെള്ളവും എല്ലാം നൽകുന്നവർക്ക് അയ്യപ്പാസ്വാമിയുടെ അനുഗ്രഹം ഉണ്ടാവട്ടെ, സ്വാമി ശരണം 🙏🙏

  • @gireeshmadhavan8831
    @gireeshmadhavan8831 23 дня назад +12

    ഞാന്‍നവംബര്‍30നു കാനനപാതവഴിമലക്കുപോയി ഭയങ്കരമായമഴ അട്ട തോട്ടപ്പുഴു 34വര്‍ഷംമലക്കുപോയഎനിക്ക് വൃതൃസ്ഥമായഒരുഅനുഭവംആയിരുന്നുഈവര്‍ഷത്തെമലയാത്ര❤

    • @seethetravel3291
      @seethetravel3291  22 дня назад

      Mazhakalam ayal kattil nalla atta shaliyam ane 🤦🏾‍♂️🥰🥰🥰

  • @sreekumark.s.3425
    @sreekumark.s.3425 Месяц назад +39

    സ്വാമി ശരണം ...... കഴിഞ്ഞ 22 വർഷമായി ഞങ്ങൾ ഇതുവഴി അയ്യനെ കാണാൻ പോകുന്നു . സ്വന്തമായി പാചകം ചെയ്തു കഴിച്ചു , പ്ലാസ്റ്റിക് കുപ്പികളോ , കവറുകളോ കൊണ്ടുപോകുന്നില്ല. യഥാർത്ഥ മിനറൽ വാട്ടർ പ്രകൃതി നേരിട്ട് തരുമ്പോൾ എന്തിനു പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം .... കർപ്പൂരം , ചന്ദനത്തിരി , ഭസ്‌മം, മഞ്ഞൾപൊടി മുതലായവ വാങ്ങി ചെറിയ പേപ്പർ കവറുകളിലാക്കി കൊണ്ടുപോകുന്നു.അവിലും മലരും മറ്റും മുദ്രസഞ്ചിക്കായി വാങ്ങുന്ന തരം ചെറിയ തുണി സഞ്ചിയിൽ കൊണ്ടുപോകുന്നു. ഇതെല്ലാം യഥാ വിധി സന്നിദാനത്തും , മാളികപ്പുറത്തും വഴിപാടായി സമർപ്പിക്കുന്നു . കൂടാതെ സ്വാമിയുടെ പൂങ്കാവനത്തിൽ കയറുമ്പോൾ മുതൽ കാണുന്ന അലക്ഷ്യമായി ഇട്ടിരിക്കുന്ന പ്ലാസ്റ്റിക് ,വനംവകുപ്പിന്റെ കളക്ഷൻ യൂണിറ്റുകളിൽ ഏൽപ്പിക്കുന്നു . എല്ലാ കർമ്മത്തിനും അയ്യപ്പ സ്വാമി സാക്ഷി . .. സ്വാമി ശരണം

    • @seethetravel3291
      @seethetravel3291  Месяц назад +1

      22 വർഷം 👏🏽👏🏽❤️❤️❤️ സാമി ശരണം

    • @prasanthkr9929
      @prasanthkr9929 25 дней назад +2

      ❤❤❤

    • @melvinmathew4388
      @melvinmathew4388 24 дня назад

      പുതുശേരി താവളം,ഷോപ്പ് നമ്പർ 25,കരിമല 1 ആം തട്ടിൽ ഞങ്ങൾ ഉണ്ട്,സ്വാഗതം....സ്വാമി ശരണം

  • @varshavarsha3671
    @varshavarsha3671 22 дня назад +4

    സൂപ്പർ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 🙏🏻🙏🏻🙏🏻❤️

  • @Abhilash-d6c
    @Abhilash-d6c 7 дней назад +1

    എത്ര മനോഹരമായ അവതരണം ❤

  • @geethamohan1726
    @geethamohan1726 20 дней назад +6

    ഞാൻ ഈ വഴിയിലൂടെ നടന്നു ആണ് ശബരിമല യിൽ മഴനനഞ്ഞു ആ ദർശനയാത്ര ഒരു മറക്കാനാവാത്ത അനുഭവം ആയിരുന്നുഈ ഡിസംബർ 1 നു ആയിരുന്നു ഞങളുടെ യാത്ര ❤🙏

  • @rahulnarayan7253
    @rahulnarayan7253 16 дней назад +1

    നല്ല അവതരണ ശൈലി, മടുപ്പിക്കാത്ത വ്യാകരണം ♥️♥️

  • @Hriddhidevam
    @Hriddhidevam 15 дней назад +1

    കാനന ഭംഗി ആസ്വദിക്കുന്നതിനേക്കാൾ എന്ത് രസാണ് ബ്രോ നിങ്ങളുടെ അവതരണം മൊത്തത്തിൽ കളർ ആയിണ്ട് 🥰

  • @anandramachandran1466
    @anandramachandran1466 14 дней назад +2

    ഒരുപാട് സന്തോഷം 20 വർഷങ്ങൾക്ക് മുൻപ് പോയ സ്ഥലങ്ങൾ ഇപ്പോഴും കണ്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം 3 തവണ പോയിട്ടുണ്ട് പുല്ലുമെടു വഴിയും പോയിട്ടുണ്ട് ഞങ്ങൾ വൈകിട്ട് 5.30ന് നടന്നു കാളകെട്ടിയിൽ എത്തിയപ്പോൾ രാത്രി 7.30 ആയി അന്ന് ഞങ്ങൾ വഴിയിൽ പേടിച്ചത് ഇന്നും ഓർക്കുന്നു രാത്രി നടക്കരുത്. പിറ്റേന്ന് കാള കെട്ടിയിൽ നിന്നും 8 മണിക്ക് നടന്നു തുടങ്ങി അഴുതയിൽ കുളിച്ചു കല്ലിടാം കുന്നിൽ കല്ലിട്ട് തൊഴുതു കരിമല കയറി കുഴഞ്ഞു വലിയാനാ വട്ടം ചെറിയാന വട്ടം ഒക്കെ കടന്നു ഞങ്ങൾ 3.30 ന് പമ്പയിൽ എത്തി ❤

    • @seethetravel3291
      @seethetravel3291  13 дней назад

      Thank you 👍🏾❤️🥰🥰🥰👏🏽👏🏽

  • @sajeeshp.s3193
    @sajeeshp.s3193 Месяц назад +7

    മുത്തേ അടിപൊളി സ്വാമി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @binojur1419
    @binojur1419 19 дней назад +2

    Bro... Super ❤❤🎉🎉
    0:46 White cheeked Barbet ചിന്നക്കുട്ടുറുവൻ.
    1:46 Malabar Starling ഗരുഡൻ ചാരക്കിളി
    3:09 Dollar bird കാട്ടു പനങ്കാക്ക
    16:39 Blue throated flycatcher നീലച്ചെമ്പൻ പാറ്റപിടിയൻ Or Tickell's Blue flycatcher നീലക്കുരുവി

    • @seethetravel3291
      @seethetravel3291  19 дней назад

      Thank you 🥰🥰🥰❤️ super 👏🏽👏🏽

  • @meghamegha8799
    @meghamegha8799 20 дней назад +1

    ഒരുപാടു കാണാൻ ആഗ്രഹിച്ച സ്ഥലം... അവതരണം അടിപൊളി... നടന്ന് പോയ ഫീൽ താങ്ക്‌യൂ ബ്രോ 👍👍👍

  • @girijadivakaran6338
    @girijadivakaran6338 3 дня назад +1

    Super.l liked it so much

  • @rejinavrejinav8509
    @rejinavrejinav8509 17 дней назад +1

    സൂപ്പർ 💞🙏🏻അവതരണം 20കൊല്ലം മുൻപ് ഞാൻ പോയിട്ടുണ്ട് ഈ വഴി അന്ന് എനിക്ക് 20വയസു 🥰🤩 സൂപ്പർ കഞ്ഞി പൊറോട്ട കഴിച്ചത്

    • @seethetravel3291
      @seethetravel3291  16 дней назад

      Thank you 🥰❤️❤️ avitathe food ellam super ane 😋😋😋👌

  • @jinujvj
    @jinujvj 29 дней назад +4

    കാണാൻ ആഗ്രഹിച്ച സ്ഥലങ്ങൾ..... Thanks bro....

  • @radhakrishnan7317
    @radhakrishnan7317 10 дней назад +2

    എന്റെ ഇത് പതിമൂന്നാം വർഷമാണ്.ആദ്യ തവണ പരമ്പരാഗത പാതയിലൂടെ പോയ അന്ന് തീരുമാനിച്ചതാ. ഇനി അയ്യനെ കാണാൻ കാനന പാതയിലൂടെയേ പോവൂ എന്ന്.ഇനിയും വരാൻ സാധിപ്പിക്കണേ അയ്യപ്പാ..❤

    • @seethetravel3291
      @seethetravel3291  8 дней назад

      👍🏾🥰🥰❤️❤️ sami sharanam

    • @subeeshsukumaran6001
      @subeeshsukumaran6001 5 дней назад

      ഞാൻ തുടർച്ചയായി 18 വർഷം ഈ കാനന പാതയിലൂടെ പോയി ദർശനം നടത്തി

    • @radhakrishnan7317
      @radhakrishnan7317 5 дней назад

      @@subeeshsukumaran6001 🤍🤍

    • @gireeshg704
      @gireeshg704 3 дня назад

      ഞാനും 13 വര്‍ഷം

  • @krishnadasan1051
    @krishnadasan1051 17 дней назад +1

    കരിമല കയറ്റം കഠിനം സൂപ്പാറ നന്നായിട്ടുണ്ട് വീഡിയോ ഒരു വട്ടം കരിമല ചവിട്ടി. 43 വർഷം തോന്നുന്നു. സ്വാമി ശരണം🙏🏻

    • @seethetravel3291
      @seethetravel3291  16 дней назад

      Thank you 🥰🥰🥰 Sami sharanam ❤️❤️

  • @Devil13199
    @Devil13199 17 дней назад +1

    Bro ഒന്നും പറയാൻ ഇല്ലാ സൂപ്പർ 👍🏼👍🏼👍🏼🔥

  • @Shinilaaridhya1987
    @Shinilaaridhya1987 Месяц назад +35

    ഒരു വലിയ ആഗ്രഹം ആണ് അണ്ണാ ഈ വഴി മലക്ക് പോകണം എന്നു പക്ഷേ ഇതുവരെ നടന്നിട്ടില്ല

    • @seethetravel3291
      @seethetravel3291  Месяц назад +3

      Super root ane 🥰❤️❤️

    • @regal3992
      @regal3992 Месяц назад +4

      ഒരു തവണ പോയാൽ പിന്നെ ഇത് വഴി മാത്രം പോകാൻ തോന്നുക ഉള്ളു...

    • @Shinilaaridhya1987
      @Shinilaaridhya1987 Месяц назад +1

      @regal3992 thank യു ബ്രോ

    • @arjunramanunny3600
      @arjunramanunny3600 Месяц назад +1

      Adipoli experience anu

    • @seethetravel3291
      @seethetravel3291  29 дней назад

      @ 🥰

  • @Attitude-king1430
    @Attitude-king1430 16 дней назад +1

    Erimeli to pamba which kilometres

  • @subinsunil8649
    @subinsunil8649 23 дня назад +2

    ഞാൻ ആറു ഏഴു വർഷം ഇതിലൂടെ പോയിട്ടുണ്ട്. മുക്കുഴി എന്ന സ്ഥലത്ത് ആണ് നൈറ്റ് സ്റ്റേ ചെയ്യുന്നത് അവിടെ കുറച്ചു വീടുകൾ ഉണ്ട്. ചായക്കട ഉള്ള ഒരു വീട് ഉണ്ട് അവിടെ ചെറിയ വെള്ളചാട്ടം ഉണ്ട് അവിടെ കുളിക്കും ഇത്തവണ പുല്ലുമേട് വഴി ആണ് പോയത്

    • @seethetravel3291
      @seethetravel3291  22 дня назад

      Super root alle pullumed 🥰🥰

    • @subinsunil8649
      @subinsunil8649 22 дня назад

      അതെ. അടിപൊളി കാഴ്ചകളും ക്ഷീണവും ഉണ്ടാവില്ല, നമ്മൾ നടപന്തലിൽ നിക്കേണ്ട പടിയുടെ അവിടുന്ന് നിന്നാൽ മതി

  • @sureshgopalan9547
    @sureshgopalan9547 23 дня назад +2

    സൂപ്പർ വീഡിയോ ആശംസകൾ

  • @lalujose5053
    @lalujose5053 15 дней назад +1

    ലളിതമായ അവതരണ രീതി സൂപ്പർ കൂട്ടുകാരാ....

  • @subashs1182
    @subashs1182 Месяц назад +2

    എത്ര km und ee root? Enikum pokan plan und .ethra days akum ethan

  • @കോട്ടയംഅച്ചായൻ1

    Etra km und

  • @sureshkc3685
    @sureshkc3685 10 дней назад +2

    ഞാൻ ഏകദേശം പതിനഞ്ചു വർഷത്തോളമായി കാനനപാതവഴി അയ്യപ്പനെ കാണാൻ പോകുന്നു. ഈ വർഷവും പോയി.30/11/2024 ന ്. സുഖ ദർശനമായിരുന്നു. സ്വാമിയേ ശരണമയ്യപ്പാ.

  • @sureshck8324
    @sureshck8324 24 дня назад +3

    നല്ലൊരു വീഡിയോ... അതുപോലെ അവതരണവും കൊള്ളാം... നിങ്ങളെ...ശ്രീ ശാസ്ത്താവ് അനുഗ്രഹിക്കട്ടെ... സ്വാമിയേ... ശരണമയ്യപ്പാ.. 🙏🙏🙏

  • @meandmyworld2414
    @meandmyworld2414 14 дней назад +2

    അടിപൊളി 🤗🥰🥰

  • @7praju
    @7praju 18 дней назад +2

    Excellent video swamy....

  • @vkvlogs7378
    @vkvlogs7378 29 дней назад +4

    നല്ല ക്ലാരിറ്റി ഉള്ള വീഡിയോ, ഈ വഴി പോയിട്ടില്ല എന്തായാലും കാണാൻ പറ്റിയല്ലോ 👍

  • @bijubiju-lr1sb
    @bijubiju-lr1sb 12 дней назад +1

    ഒരു പാട് ആഗ്രഹമാണ് ഇതു വഴി അയ്യപ്പനെ കാണുവാൻ പോകണമെന്നത്.അയ്യപ്പാ സാധിച്ചു തരണെ. സ്വാമിയേ ശരണമയപ്പാ...🙏🙏🙏

  • @dhoosworld9988
    @dhoosworld9988 27 дней назад +2

    നല്ല വീഡിയോ. ഒരു സാധാരണ വിവരണം. സ്വാമി ശരണം

  • @rageshpillai7265
    @rageshpillai7265 15 дней назад +1

    Good work, all the best!! Waiting for more videos

  • @rajendrannair1783
    @rajendrannair1783 24 дня назад +2

    വളരെ നന്നായിട്ടുണ്ട്, ഈ വർഷവും പോകുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏

  • @prasanthmk5534
    @prasanthmk5534 22 дня назад +2

    Chettan oru nalla prakrithi snehi ane ❤❤❤❤❤👍

  • @pramodramakrisnan6011
    @pramodramakrisnan6011 5 дней назад +1

    മനോഹരം 🙏🏻🙏🏻🙏🏻

  • @yoursree999
    @yoursree999 29 дней назад +4

    എരുമേലി അമ്പലത്തിന്റെ അടുത്ത് നിന്നാണോ പോകുന്നത്. വഴി പറഞ്ഞു തരുമോ?

    • @seethetravel3291
      @seethetravel3291  29 дней назад

      Vavare palliyude avite ninne nere kidakkunna Vazhi ane avite pokan ulla root police paranju tharum 👍🏾🥰

  • @sureshkumarg7379
    @sureshkumarg7379 14 дней назад +1

    ബ്രോ, പുല്ലുമേട് - സത്രം വഴിയുള്ള വീഡിയോ ഇട്ടാട്ടെ

  • @paviphotos6399
    @paviphotos6399 28 дней назад +2

    ഏതാണ് ക്യാമറ

  • @bijeshpaduva
    @bijeshpaduva 25 дней назад +3

    എന്റെ കന്നിയാത്ര ആയിരുന്നു കാനന പാതയിലൂടെ .... സ്വാമി ശരണം❤🙏

  • @lijithashimjuv.k526
    @lijithashimjuv.k526 Месяц назад +2

    സൂപ്പർ... കാണാൻ ആഗ്രഹിച്ച ഒരു സ്ഥലം... ❤️❤️🥰🥰🥰

  • @melvinmathew4388
    @melvinmathew4388 24 дня назад +6

    പുതുശേരി താവളം,ഷോപ്പ് നമ്പർ 25,കരിയിലാം തോട് കഴിഞ്ഞു കരിമല കയറ്റം തുടങ്ങി... 1 ആം തട്ടിൽ ഞങ്ങൾ ഉണ്ട്,സ്വാഗതം....സ്വാമി ശരണം

  • @rahulrajeev2198
    @rahulrajeev2198 28 дней назад +1

    Yethra km und erumeli to pampa

  • @raveendranviswanadhan4404
    @raveendranviswanadhan4404 15 дней назад +1

    പോയിട്ടുണ്ട് സൂപ്പര്‍ ..കാളകെട്ടി അഴുത കരിമല വഴി❤❤

  • @adershkattachira4120
    @adershkattachira4120 10 дней назад +1

    2 തവണ പോയി കാനനപാത ❤
    സ്വാമി ശരണം ❤🙏🏻

  • @regal3992
    @regal3992 Месяц назад +13

    10തവണ നടന്നു പോയിട്ടുണ്ട് അതിൽ ഒരു തവണ ഒറ്റ ദിവസം കൊണ്ട് എരുമേലിയിൽ നിന്ന് പമ്പയിൽ എത്തി...

    • @seethetravel3291
      @seethetravel3291  29 дней назад

      👏🏽👏🏽👏🏽🥰🥰🥰❤️❤️

    • @mukkilpodi8189
      @mukkilpodi8189 24 дня назад

      Sso...it's too much

    • @Ronaldo4321-b5l
      @Ronaldo4321-b5l 22 дня назад +2

      Ippo അങ്ങനെ അയച്ചു വിടൂല 15 yr മുൻപ് ആണ് അങ്ങനെ രാത്രി കരിമല കേറുന്നത്

    • @regal3992
      @regal3992 22 дня назад

      @@Ronaldo4321-b5l ഇപ്പൊ പറ്റില്ല ഞാൻ 10വർഷം മുന്നേ ആണ് ഒരു ദിവസം കൊണ്ട് പോയത് വെളുപ്പിന് 4മണിക്ക് എരുമേലിയിൽ നിന്ന് നടന്നു തുടങ്ങി വൈകിട്ട് 7മണിക്ക് പമ്പയിൽ എത്തി... ഇപ്പൊ 7മണിക്ക് ശേഷം മാത്രമേ നടക്കാൻ അനുവാദം ഉള്ളു ഓരോ പോയിന്റിൽ നിന്നും...

  • @kbabujoseph
    @kbabujoseph 16 дней назад +1

    ഈ വഴിക്കെവിടെങ്കിലും ആണോ മകര വിളക്ക്?

  • @mnivlgs
    @mnivlgs 17 дней назад +1

    സൂപ്പർ വീഡിയോ bro❤

  • @Anandhu.nair00000
    @Anandhu.nair00000 28 дней назад +3

    ഏതാ ചേട്ടാ ക്യാമറ

  • @thamburanedachenakunkannair707
    @thamburanedachenakunkannair707 25 дней назад +3

    *ബ്രോ എന്നാണ് ഈ യാത്ര നടത്തിയത്...ഡേറ്റ് ഒന്ന് പറയാമോ...ബ്രോ ദയവായി ഈ കമൻ്റ് കാണുമ്പോ റിപ്ലേ തരാമോ...😊*

  • @sreekumark.r8717
    @sreekumark.r8717 12 дней назад +1

    നല്ല വീഡിയോ.. നല്ല അവതരണം 👍

  • @jayasankargopinathan9947
    @jayasankargopinathan9947 20 дней назад +1

    Very good bro., excellent. God bless you.

  • @mastermystery3608
    @mastermystery3608 28 дней назад +9

    വീഡിയോ നന്നായി
    മരങ്ങൾ, കിളികൾ, പിന്നെ കാടിന്റെ ആ ഫീൽ എല്ലാം കിട്ടി
    👍👌

  • @haridasankk8481
    @haridasankk8481 25 дней назад +1

    വ്യക്തമായ അവതരണം - കാണുന്ന ഒരു feel -

  • @ambikav7250
    @ambikav7250 22 дня назад +2

    Thankyou for this video

  • @thulasidasmalayath259
    @thulasidasmalayath259 17 дней назад +1

    അത് വഴി പോകാതവർക്ക് ഇത് നല്ല ഒരു വീഡിയോ ആണ്. പക്ഷേ ആ യാത്ര സത്യത്തിൽ വിവരണാതീതമായ ഒരു അനുഭവം ആണ്. 🙏

  • @ak.kottemmalashokmoon9702
    @ak.kottemmalashokmoon9702 27 дней назад +5

    എൻ്റെ 27ാം വയസിൽ ഞാൻ രാവിലെ നടത്തം തുടങ്ങി 6 മണിയ്ക്ക് മുമ്പേ 44 km താണ്ടി പമ്പയിൽ എത്തി

  • @sujithsudhan3698
    @sujithsudhan3698 20 дней назад +1

    Bro Supper video ❤❤❤ it #timeridersujith

  • @jeshijeshi5063
    @jeshijeshi5063 15 дней назад +1

    Super vedios I like

  • @sjamesking6605
    @sjamesking6605 25 дней назад +1

    എത്ര days വേണം പമ്പ to എരുമേലി

    • @seethetravel3291
      @seethetravel3291  24 дня назад

      1 dhivasam mathi rest eduth പോയാൽ 2dhivasm

  • @abhi_manu
    @abhi_manu 14 дней назад +1

    ഞാൻ മൂന്ന് തവണ പോയിട്ടുണ്ട്, ഇനിയും പോണം 🥰🥰

  • @cbgm1000
    @cbgm1000 16 дней назад +1

    വെറൈറ്റി അവതരണം 👍🏻

  • @ajithalalu8993
    @ajithalalu8993 21 день назад +1

    മനോഹരം 👌👌👌ഞാൻ അടുത്ത ആഴ്ചയിൽ ശബരിമല പോകുന്നുണ്ട് ഈ വഴി അല്ലാട്ടോ.. സ്വാമി ശരണം

    • @seethetravel3291
      @seethetravel3291  20 дней назад

      Kollam 👏🏽👏🏽👏🏽🥰❤️❤️

  • @rajeeshr494
    @rajeeshr494 17 дней назад +2

    കൊള്ളാം...സെരിക്കും ആ വഴി പോയ ഫീൽ,,അപ്പോൾ ഇത്രപോലും സൗകര്യമില്ലായിരുന്ന പഴയ കാലം എങ്ങനെയായിരിക്കുമെന്നും ഊഹിക്കാമല്ലോ..അന്ന് ഫെൻസിങ്ങോ,വഴികളോ ആളുകളുടെയോ സാനിധ്യമില്ലാത്ത ആ വഴി,അന്ന് എന്തുമാത്രം സംഭവങ്ങളോ, മരണങ്ങളോ അറിയപ്പെടാതെ പോയിട്ടുണ്ടവും...

    • @seethetravel3291
      @seethetravel3291  16 дней назад

      Sheriyane pazhaya kalthe yathra orkkumbol thanne athishayam thannaya

  • @kpsubramanian1254
    @kpsubramanian1254 29 дней назад +2

    എരുമേലിന്നും പമ്പയിലേക്ക് എത്ര കിലോമീറ്റർ ആണ് Bro

  • @vishnuvidyadhar5135
    @vishnuvidyadhar5135 22 дня назад +1

    ഞാൻ 2 വർഷം മുമ്പ് കൂട്ടുകാരുമായി പോയതാണ്.. Super ആണ്

  • @Konaniyil
    @Konaniyil 12 дней назад +1

    രണ്ട് പ്രാവശ്യം ഈ വഴി മലയ്ക്ക് പോയിട്ടുണ്ട്
    സ്വാമി ശരണം 🙏🙏🙏

    • @seethetravel3291
      @seethetravel3291  11 дней назад

      👏🏽👏🏽👏🏽❤️🥰🥰 sami sharanam

  • @NajeebHaneefa
    @NajeebHaneefa 24 дня назад +2

    ഇ നി യും ദൃ ശ്യം പ ക ർ ത്താ ൻ ഉണ്ട് 🌹❤️🙏👍

  • @susmithaprasad1954
    @susmithaprasad1954 26 дней назад +2

    വീഡിയോ സൂപ്പർ

  • @pbsaju
    @pbsaju 18 дней назад +1

    Your Camera and Edifing App???

  • @minig3139
    @minig3139 24 дня назад +1

    Nalla. Video. Swamisharan🙏🙏🙏🙏🙏🙏

  • @HITMAN-FF-360
    @HITMAN-FF-360 18 дней назад +1

    ഡിസംബർ 30 പോയിട്ട് വന്നതേ ഉള്ളൂ..... മലയ്ക് പോകുന്നുണ്ടേൽ ഇതുവഴി പോവുക.... പുതിയ ഒരു മൈൻഡ് ആയിട്ടെ നമ്മൾ തിരിച്ചു വരുള്ളൂ... സന്നിധാനത്തു നിന്ന്... ♥️♥️

  • @bimaldev5692
    @bimaldev5692 26 дней назад +1

    ഈ റൂട്ട് എന്നാണ് ക്ലോസ് ചെയ്യുന്നത് എന്ന് അറിയാമോ...?

  • @pallikkalsreejaya4852
    @pallikkalsreejaya4852 28 дней назад +4

    10 വയസ്സിൽ അയ്യപ്പനെ കാണാൻ നടന്നുപോയ പാത ❤🙏

  • @unnikannan4950
    @unnikannan4950 27 дней назад +1

    നല്ലൊരു video ആയിരുന്നു... 👌🏻

  • @ramachandrant2275
    @ramachandrant2275 16 дней назад +1

    Very nice....👍🙋👌♥️

  • @dreamsoldier9830
    @dreamsoldier9830 19 дней назад +2

    എന്താ സ്വാമി കരിമല കയറാൻ രണ്ട് ദിവസമാണ്

  • @akr5863
    @akr5863 24 дня назад +3

    3.10ലെ കിളി കാട്ടുപനങ്കാക്ക..Indian Dollar bird. Rare ആണ്.

  • @abuhamdhan-ll2tb
    @abuhamdhan-ll2tb 12 дней назад +1

    Tree house evde da ?

  • @yadhukrishnak4315
    @yadhukrishnak4315 17 дней назад +2

    Njan pand nadannu poyittund ... Oreoru pravashyam❤❤

  • @itsdhanushdevan
    @itsdhanushdevan 22 дня назад +1

    super video chetta., swami saranam!