'നിയമസഭ ഉണ്ടാക്കിവച്ചിരിക്കുന്നത് പിണറായിക്ക് സ്തുതിഗീതം പാടാനല്ല' | News Hour
HTML-код
- Опубликовано: 4 июл 2024
- 'നിയമസഭയിൽ ഒരു ചോദ്യം ചോദിയ്ക്കാൻ ആദ്യം മുഖ്യമന്ത്രിയെ സ്തുതിക്കണം, അതുകഴിഞ്ഞ് വകുപ്പ് മന്ത്രിയെ പ്രശംസിക്കണം. പിന്നെ എന്തെങ്കിലും കാരണമുണ്ടാക്കി മരാമത്ത് മന്ത്രിയെ സ്തുതിക്കണം. എന്നിട്ടേ സഖാക്കന്മാർ ചോദ്യം ചോദിക്കൂ', പരിഹസിച്ച് അഡ്വ എ ജയശങ്കർ
#pinarayivijayan #adajayasankar #newshour #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ജനങ്ങൾക്ക് പറയാനുള്ളത് താങ്കൾ പറഞ്ഞു ജയശങ്കർ sir❤
അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിന് മുന്നേ, ഒരു തവണ കൂടി ഈ യാത്ര നടത്താൻ തയ്യാറാവണം.
ദൈവം ജയശങ്കർ സാറിനോട് ഒരാളെ അടിച്ചോളാൻ പറഞ്ഞാൽ. ഉറപ്പായും അദ്ദേഹം. കാരണഭൂതത്തെ അടിക്കും.. 👌
ജയശങ്കർ 👍👍👍
ജയശങ്കർ 😂👌👌👌
ജയശങ്കർ സാർ സൂപ്പർ👌❤️.❤️
ജയശങ്കർ നിങ്ങൾ സൂപ്പർ
ഹസ്കർ എസ് എഫ് ഐ യെ ന്യായികരിച്ചില്ലെരണ്ട് കാലും ഉണ്ടാകില്ല എന്നറിയാം
എത്ര തോറ്റാലും ന്യായീകരണത്തിന് ഒരു കുറവും ഇല്ല 🙏
മിക്കവാറും ജയശങ്കറിനെതിരെ രക്ഷാപ്രെവർത്തനം ഉണ്ടാകും
നാലാമത്തെ ആൾ ബഹുമാനപ്പെട്ട വർക്കല ജോയ് 😄😄😄
ജയശങ്കര് 👍👍
PG, sfi ഇപ്പോൾ കരുത്തുറ്റ സങ്കടനയാകുന്നത് സ്കൂളിൽ പഠിക്കുന്ന ചെറിയ കുട്ടികൾ സ്കൂൾ വിട്ട് പോകുമ്പോൾ ഒരു മെമ്പർഷിപ്പ് കീറി പോക്കറ്റിൽ ഇട്ടുകൊടുക്കുകയാണ്. എന്തൊരു ഗതികേട് . ഇതാണ് സങ്കടനാ ശക്തി 😂😂😂
ഒടുങ്ങാത്ത അഹന്തയാണു പിണറായിക്കും പാർട്ടിക്കും
Pride goes before a fall.
നിങ്ങൾ ഇങ്ങനെ തുറന്നു പറഞ്ഞാൽ പണി എടുക്കാതെ pattivhu❤ജീവിക്കുന്ന ഞങ്ങൾ രാഷ്ട്രീയ ക്കാർ എന്ത് cheyyum❤
Superb advice Jayasankar… That Yathra was utterly flop and a public nuisance
മഹാനായ ഹസ്ക്കറിന്റെ അവസ്ഥ കാണുമ്പോൾ ചിരി വരുന്നു.
ADV…ജയശങ്കർ 😆😆🤗🤗🤣🤣
അധികാരത്തോടൊപ്പം അഹങ്കാരം ചേരുമ്പോൾ അതൊരു പൈശാചീക ശക്തിയായി രൂപപ്പെടും.
ആത്മശൂന്യനായ വ്യക്തിയിൽ, അധികാരമെന്ന പൈശാചീക വികാരം കേന്ദ്രീകൃതമാകുമ്പോൾ ആ വ്യക്തിയെ പ്രഭവകേന്ദ്രമാക്കി ആ വ്യക്തിയുടെ സ്വർത്ഥമോഹങ്ങൾ നടപ്പാക്കുവാൻ വേണ്ടി ഒരു മാഫിയാ സംഘടന രൂപപ്പെടുമ്പോൾ
അതിൽ കൂടി സാധ്യമായ സർവ്വ തിന്മകളും രൂപപ്പെടും!
അതാണ് ഇപ്പോൾ കേരളം അനുഭവിക്കുന്ന രാഷ്ട്രീയ /സാമൂഹ്യ ദുരന്തങ്ങൾക്ക് കാരണം.
അസഹിഷ്ണുത ഞങ്ങളെ കൂടപ്പിറപ്പാ
ഹ ഹ ഹ ഇത് ജനാതിപത്യമേ അല്ല ഏകാധിപത്യം ആണ് അവിടെ സ്തുതി പ്രധാനം ആണ് എന്ന് അറിയില്ലേ...
വർത്തമാന കേരള ഇടതുപക്ഷം തുതിപാട സംഘമായി.ഇനി ആരതി ഉഴിച്ചിലും പൂവ് വിതറുന്നതു മാത്രം ഇപ്പോൾ കുറവുള്ളു.
നാല് ഇടത് പക്ഷ എം എൽഎ മാർ എന്നല്ല നാല് അടിമകൾ അത്രയും മതി. അധികം ഡെക്കറേഷൻ ഒന്നും വേണ്ട
വക്കീൽ സാർ സൂപ്പർ ❤
SFI യും ഈ റാസ്കൽസും കൂടി ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ ജനങ്ങൾ എന്നാലല്ലേ സഹികെട്ട് ഈ പാതാളകൃമികളെ പഞ്ഞിക്കിടു.
മീശയില്ലാത്ത മരുമോൻ😅
മീശ മാത്രമല്ല പുരികവും ഇല്ല😂😂😂😂
@@KrishnaKumar-ox6oc 👍🏻
@@KrishnaKumar-ox6oc 😅😅😅
@@KrishnaKumar-ox6ocപുരികം ഇല്ലാത്തവൻ ചതിയനാണെന്നാണ് പഴംചൊല്ല്
താ തരികിട തിന്തത്തോം.
പരമാവധി വെറുപ്പിക്കൽ മാമാങ്കം, ധാർഷ്ട്യം നിയമസഭയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ നടത്തട്ടെ. പൂർണമായിട്ടും നിലച്ചുപോകുന്ന പാർട്ടിയുടെയും ആളുകളുടെയും അന്ത്യ അഭിലാഷം സാധിച്ചു എന്ന സന്തോഷം ആയിക്കൊള്ളാട്ട. എല്ലാം ജനങ്ങൾ കാണുന്നുണ്ടല്ലോ 😮🙄
ജയശങ്കർ ❤❤❤
വിപ്ലവ നവ കേരളത്തിൽ കാര്യങ്ങൾ നടക്കണമെങ്കിൽ
ഏത്തക്കൊലപോര..."സ്വർണ്ണക്കൊല" മാസപ്പടിയായി കാഴ്ചവെക്കണം...😅😅😅
Adipoli. 100℅sathyam.janangal .... Kazhuthakalanannanu e para punnnara makalude vicharam.
Most disgraced CM of Kerala, it's written in golden letters studded with diamonds 💎 ✨️
😂😂😀😀പ്രതിപക്ഷവും ഇതു തന്നെയാ അവിടെ കാണിക്കുന്നത് vid സാർ സാർ സാർ സ്പീകർ യെസ് യെസ് പ്ലീസ് പ്ലീസ്, ഈ നീയമാ സഭ എന്തിന് കൂടുന്നു എന്തേലുമൊരു ചർച്ചയിൽ ഒരു പ്രശ്നത്തിന് തീരുമാനം എടുക്കാൻ പറ്റുന്നുണ്ടോ 🤔
ഭൂതത്തിൻ്റെ വയറ്റിൽ നിന്ന് പോകുന്നതും വായിൽ നിന്നു വരുന്നതും ഒന്ന് തന്നെ
js ❤😂😂😂😂
Communism is going to myth in Kerala/india.
Take out the toilet from the bus along with it's tank and contents and keep it in the living room of karanabhootham or akg center 😅😅😅
❤
People's Das.....Dasettan Pinarayi...😅
😂😂😂😂😂
😅😅
Evanoooke 2 varsham kudeee 😂😂😂😂 egane thagi nadakkum
😢😮😂 3:09
ഇപ്പോൾ ദാസ്സനെയും കളിയെയും മനസ്സിലായി.
Ithrayum mosam bharanam ithinu munpu keralam kandittilla
😂😂😂
Support BJP
Masappadi nakki jeevikkunna mukkyan
ഇവിടെയാരും സ്തുതിഗീതം പാടിയിട്ടില്ല. ഹരിത കേരളം, കോവിഡ് കാല പ്രവർത്തനങ്ങൾ, കിറ്റ് വിതരണം ഇതെല്ലാം ചരിത്രമാണ് മഹത്തരവുമാണ്. പാർട്ടിയുടെ പ്രവർത്തനശൈലി ചൂഷിത വർഗത്തെ സഹായിക്കുന്നില്ല എന്നതാണ് സത്യം.
വേറൊരു സർക്കാരും ഇതൊന്നും ചെയ്തിട്ടില്ല, കഷ്ട്ടം. ദുരന്തങ്ങൾ മുതലെടുത്ത് പാർട്ടിക്കാർ നേട്ടം ഉണ്ടാക്കി.
CPM I'll Ippol kurchu kalamayi pinarayi sthuthi padakarude nirayanu
Nasham pidichavan manushyan choodkondum mazha kondum poruthi mutti irunnappo foreign trip nadathiya para naari polayadimon
ശങ്കരേട്ടാ, ഇവിടെ നടക്കുന്നത് ഇതൊക്കെ തന്നെ വാസ്തവം . പക്ഷേ ഇതിലും വലുത് , കേന്ദ്രത്തിൽ നടക്കുന്നുണ്ട് . ബുദ്ധിമുട്ടില്ലെങ്കിൽ ഇതേ ആർജ്ജവത്തോടെ , അതുകൂടി ഒന്ന് പരിഗണിക്കണം , Please 🥺
ഏത്തക്കുലയാണോ ബിരിയാണിയാണോ
വാർത്ത മാധ്യമങ്ങൾ ഉണ്ടായത് ജയശങ്കരാതികൾക്കു പരിഹസിക്കാനുമല്ല, പുലഭ്യം പറയാനും അല്ല. എന്ത് തോന്നിയവാസവും പറയാനുമില്ല എന്നും ഓർക്കണം.
മാർക്സിസ്റ് തെമ്മാടികൾക്ക് എന്തും ആവാം.
ജയശങ്കറ ഇന് പരിഹസിക്കാൻ മാത്രമേ അറിയൂ.
പിന്നെ ഇമ്മാതിരി തോന്ന്യവാസങ്ങളെ പുകഴ്ത്തണോ 🥴🥴🥴
Jayasankar Sir 😂😂😂😂❤