20 ലക്ഷത്തിനു കിട്ടുന്ന വണ്ടി 40 ലക്ഷത്തിനു വിൽക്കുന്ന GOVERNMENT | Huge 85% TAX on Cars

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 140

  • @simonjohn2414
    @simonjohn2414 4 месяца назад +25

    ഈ വിഷയത്തിനാണ് ഷോൺ ജോർജ് കേസ് കൊടുത്തത്. വിധി വന്നിട്ടില്ല.

  • @Source550
    @Source550 4 месяца назад +43

    കോടതികൾക്ക് കേസെടുക്കാവുന്നതാണ്.. എന്നിട്ടും എന്തേ ആരും പ്രതികരിക്കാത്തത്..

    • @hari4406
      @hari4406 4 месяца назад +2

      പൊതുതാൽപര്യ ഹർജി ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ കൊടുക്കണം. അല്ലാതെ അവർ ഇതൊന്നും നോക്കില്ല.

    • @ismayilmv
      @ismayilmv 4 месяца назад

      ആളുകൾക്ക് പ്രതികരണ ശേഷി ഇല്ലാതെ ആയിരിക്കുന്നു…ജനങ്ങൾ മനസ്സിലാക്കുന്നില്ല ഒന്നിച്ചു നിന്നാൽ എന്തും സാധിക്കും എന്ന കാര്യം …ശക്തമായി പ്രതികരിക്കണം

  • @RiyaGeorge-fk6cf
    @RiyaGeorge-fk6cf 4 месяца назад +40

    എന്തൊരു കൊള്ളയാണ് .🙄ഇതൊന്നും ചോദിക്കാനും പറയാനും ആരും ഇല്ല

    • @jithinjosepeter6085
      @jithinjosepeter6085 4 месяца назад

      😂 aluva il 2019 150000 cent udaya aduthu ipol chodikunathu 5lac per cent 😂 kodakan allu odungil aganaya sister

  • @mahamoodp9730
    @mahamoodp9730 4 месяца назад +9

    ഇത്രയധികം ടാക്സ് അടക്കുന്ന രാജ്യം ലോകത്ത് വേറെയുണ്ടോ എന്ന് അറിയില്ല എന്നിട്ടും ജനങ്ങൾക്ക് ഒരു പ്രയോജനവും ഗവൺമെന്റിന്റെ ഭാഗത്തുനിന്നില്ല

  • @Tyd40
    @Tyd40 4 месяца назад +13

    ഇനി oru tax കൂടി ഉണ്ട്. ഇപ്പോൾ ടോയോട്ട വണ്ടി ഉണ്ടാകാൻ പാർട്സ് ഇറക്കുമതി ചെയ്‌താൽ അതിന്ന് ടാക്സ് വേറെ. പിന്നെ സ്റ്റീൽ paint റബ്ബർ തുടങ്ങിയ വാങ്ങുമ്പോൾ അതിനും ടാക്സ്. അങ്ങനെ അവർ ഇത് വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിനും tax കൊടുക്കണം ഡീലരുടെ ലാഭത്തിനും ടാക്സ് ഇതെല്ലാം ചേർന്നുള്ളതിനും 50 % ടാക്സ്. ഈ പറഞ്ഞ ലാഭത്തിന്റെയും gst യും cherth വരുന്ന എക്സ്ഷോറൂം പ്രൈസിനും ടാക്സ് road ടാക്സ്, പിന്നെ insurance പ്രീമിയം അതിലും tax. എന്നിട്ടതിൽ പെട്രോൾ അടിച്ചാൽ 100 % ലേറെ tax. എന്നിട്ട് അതിൽ എന്തെങ്കിലും അക്സസ്സൊറീസ് ചെയ്‌താൽ അതിലും tax. എന്നിട്ടതെടുത്തു റോട്ടിലിറങ്ങിയാൽ mvd പോലീസ് എന്നിവർ modify ചെയ്ത് എന്ന് പറഞ്ഞ ഫൈൻ അത് കഴിഞ് റോഡിലൂടെ ഓടാൻ fast ടാഗും ടോലും. അങ്ങനെ മൊത്തത്തിൽ tax ഭീകരത.

  • @eldhosealias8573
    @eldhosealias8573 4 месяца назад +10

    ജോലി ചെയ്തു കിട്ടിയ വരുമാനത്തിന് ഇൻകം tax കൊടുത്തു, പിന്നെ ബാക്കിയുള്ള തുക വച്ച് എന്തെങ്കിലും വാങ്ങിച്ച അതിനു വേറെ tax, വീഡിയോയിൽ പറഞ്ഞ % പോലെയുള്ളത് കൂടിയായുമ്പോൾ ഒരു കേരളീയന്റെ ജീവിതം taxum ലോണും ഇൻഷുറൻസും അടച്ചു തീരും. വെറുതെയല്ല കുട്ടികൾ നാടു വിട്ടു പോകുന്നത്.

  • @s.baromatics6728
    @s.baromatics6728 4 месяца назад +15

    റോഡ് ടാക്സ് ഇനത്തിൽ കിട്ടുന്ന കാശ് വക മാറി ചിലവാക്കാതെ റോഡിന്റെ വികസനത്തിന്‌ മാത്രം ചിലവാകുകയാണെങ്കിൽ നമ്മുടെ നാട് എന്നേ പുരോഗമിക്കുമായിരുന്നേനെ.

    • @shafirs7778
      @shafirs7778 4 месяца назад

      മറ്റെല്ലാം മാറ്റി വെച്ച് പറയട്ടെ സ്കൂളിൽ നിന്ന് കിട്ടുന്നതുകൊണ്ട് സ്കൂൾ നേരെയാക്കുക പോലീസിൽ നിന്നും പട്ടാളത്തിൽ നിന്നും കിട്ടുന്നത് വെച്ച് പട്ടാളം നന്നാക്കുക ഇതൊന്നും പ്രായോഗികമല്ലല്ലോ

    • @s.baromatics6728
      @s.baromatics6728 4 месяца назад

      @@shafirs7778 റവന്യു വരുമാനം ഉണ്ടല്ലോ, മാസാവസാനം വാഹനങ്ങൾ പിടിച്ചു പിഴ ഈടാക്കുന്നില്ലേ

    • @pradeepraman8230
      @pradeepraman8230 4 месяца назад

      Why

  • @Anukuttan-z4l
    @Anukuttan-z4l 4 месяца назад +17

    കേരളത്തിൽ റോഡ് tax പിടിക്കാൻ സർക്കാരിന് അവകാശം ഇല്ല. കാരണം ഇവിടെ റോഡ് ഇല്ല. തോട് tax വേണമെങ്കിൽ ഈഅടക്കാം 😮

    • @rakeshkk3185
      @rakeshkk3185 4 месяца назад

      😞 ദുഃഖസത്യം

  • @RamdasMs-jf3ux
    @RamdasMs-jf3ux 4 месяца назад +7

    അങ്ങനെയെങ്കിൽ Tollപിരിവ് പാടില്ലല്ലോ കഷ്ടം തന്നെ.

  • @matthaitm8945
    @matthaitm8945 4 месяца назад +3

    Very good narration. Very informative. Thank you gentleman.

  • @mt_soul_97
    @mt_soul_97 4 месяца назад +21

    ഗവണ്മെന്റ് ഈ സൂക്കേട് കാരണം ആണ് ബസ് എല്ലാം കർണാടക പോയി രജിസ്റ്റർ ചെയ്യുന്നത്

  • @rightthinker4403
    @rightthinker4403 4 месяца назад +3

    വളരെ കൃത്യവും വ്യക്തവും ആയ അവതരണം ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു

  • @krislee7791
    @krislee7791 4 месяца назад +3

    ജോലി ചെയ്തു salary ക്ക് Income tax അടച്ചതിന് ശേഷം കാർ വാങ്ങിയ എനിക്ക് പിന്നെയും tax.. മടുത്തു 😢

  • @mx24mxgp
    @mx24mxgp 4 месяца назад +4

    വാഹനം മേടിക്കുന്നവർ പോണ്ടിച്ചേരിൽ പോയി രജിസ്റ്റർ ചെയ്യുക അവിടെ ഒരു വക്കീലിനെ കണ്ടാൽ temperrary അഡ്രസ് ഉണ്ടാക്കാം പിന്നെ എല്ലാം എളുപ്പം

  • @DaBa-pu3qh
    @DaBa-pu3qh 4 месяца назад +3

    Beautiful Explanation..Thank you. All the best wishes for success

  • @basics7930
    @basics7930 4 месяца назад +4

    ജനം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...😮😮😮

  • @ansarrs
    @ansarrs 4 месяца назад +4

    റോഡ് ടാക്സീനു കൂടി 28% ജി‌എസ്‌ടി ഇടമായിരുന്നു അപ്പോള്‍ 100% ടോട്ടല്‍ ആകും ,

  • @GeorgeVarghese-w7d
    @GeorgeVarghese-w7d 4 месяца назад +50

    ഇത്രയും TAX വാങ്ങിയിട്ട് ആണോ ഇവിടെ നല്ലൊരു റോഡ് പോലും പണിതു ഇടാത്തത്. ഇതൊക്കെ എങ്ങോട്ടു പോകുന്നോ ആവോ ?

    • @jithinjosepeter6085
      @jithinjosepeter6085 4 месяца назад +3

      😂 udf ldf abarathum galeku vote cheytha pine anubhavikanum

    • @tomy1843
      @tomy1843 4 месяца назад +1

      Politicians pocket indirectly,they wanted to experience luxurious life for them and their's followers

    • @dilludillu6628
      @dilludillu6628 4 месяца назад +1

      Amerikan standerds il ulla roads aanu...chila stalathu amerikkayeekaal mukalilum...verude apavadam parayarudu 😂😂😂😂

    • @directions2449
      @directions2449 4 месяца назад

      കാശിന്റെ കാര്യത്തിൽ എല്ലാരും (കേന്ദ്രവും സമാധാനവും ) ഒരേ തൂവൽ പച്ചികൾ...... കൊച്ചു മക്കൾക്ക് ഡയപ്പറും പിന്നെ മോൾ മാറോൻ..... ഒക്കെ വാങ്ങണ്ടേ

    • @infotech5895
      @infotech5895 4 месяца назад +1

      സാലറി,, പെൻഷൻ

  • @thomasvengal9771
    @thomasvengal9771 4 месяца назад

    Bangalore to Thiruvananthapuram is around 720km and toll is over 1300 Rupees, which means Rs 1.80 per kilometer.

  • @betterman9110
    @betterman9110 4 месяца назад +6

    anyone interested please make a group and we will go to court...hard earned money can not give this to ,irresponsible idiots in the government

  • @vemmanr
    @vemmanr 4 месяца назад +1

    Nice video. BTW Kerala is forced to tax more as Kerala gets one of the least share in tax devolutions .
    Even though we pay one of the highest per capita tax to the union tax kitty. Our share was reduced by half (along with other “progressed” southern states) in last financial commission. Along with delays in releasing funds on time (on average 10-12 months).

    • @vemmanr
      @vemmanr 4 месяца назад

      Additionally
      only UT has great tax benefits as two taxes are not collected.
      Unions step motherly treatment in issues like Environmental disasters (apart from tax loot) means same Kerala is forced to tax more.
      PS: For those who telling KL has bad roads vs other states. Do travel to interior roads of states with great roads. Also compare Kerala with states have a similar geography (hilly, forested like Assam or other north eastern states).

  • @PradeepKumar-tw5bs
    @PradeepKumar-tw5bs 4 месяца назад +2

    ശരിയാണ്.. ഞാൻ ഡൽഹി rate നോക്കാറുണ്ട്. നമ്മുടെ ആൾകാർക്ക് ആദ്യം എത്ര കുറച്ചുകൊടുക്കണം എന്നെ നോക്കാറുള്ളു...😊

  • @thomasvengal9771
    @thomasvengal9771 4 месяца назад

    In Karnataka also they calculate road tax from ex-showroom price. Fortuner ex showroom price of 32.5 lacs required to pay around 6.5 lacs as road tax

  • @rajanveliyam
    @rajanveliyam 4 месяца назад

    22% cess on ex show room price is not shared with states. It is solely for central government.

  • @nizamaziz546
    @nizamaziz546 4 месяца назад

    വളരെ നല്ല ഇൻഫർമേഷൻ, താങ്ക്സ് ബ്രോ

  • @sajigeorge2516
    @sajigeorge2516 4 месяца назад

    അതുകേട്ടു ഞെട്ടാൻ ആണെങ്കിൽ എത്ര നേരത്തെ ഞെട്ടണം ഏതു വാഹനം വാങ്ങിയാലും ഇന്ത്യയിൽ ഇത്രയും tax അടച്ചേ ഒക്കൂ സർക്കാരിന്റെ ചിലവുകൾ നടക്കേണ്ട

  • @lijotomal
    @lijotomal 3 месяца назад

    Explained in detail keep ito broo❤

  • @sivalalkv9398
    @sivalalkv9398 4 месяца назад +1

    റോഡ് ടാക്സ് വാങ്ങി യാലും പൊട്ടിപ്പൊളിഞ്ഞ റോഡുതന്നെ ശരണം.ഇപ്പോ പല വണ്ടി ക്കും 6ഗിയറുണ്ട്.പക്ഷെ നാലിനപ്പുറം പോകണമെങ്കിൽ തൃശൂർ പാലക്കാട് റോഡിൽ കയറണം.അല്ലങ്കിൽ രണ്ടും കൽപ്പിച്ച് ചവിട്ടി വിടണം.അപ്പോൾ മൈലേജുംകിട്ടീല്ല, എഞ്ചിൻ ലൈഫും കുറയും.
    ഏറ്റവും നല്ലത് ക്വാളിറ്റി യൂസ്ഡ് വെഹിക്കിൾ വാങ്ങുക

  • @ashrafpm22
    @ashrafpm22 4 месяца назад +1

    കൊള്ളയടി. ചോര വരാതെ കഴുത്തറുക്കൽ. 😮എങ്ങനെ നോക്കിയാലും പിടിച്ചു പറി തന്നെ. 😡അതിപ്പ കേന്ദ്രമായാലും സംസ്ഥാനമായാലും പൊതു ജനത്തെ പിഴിഞ്ഞെടുക്കുന്നതിന്ന് ഒരു കുറവുമില്ല. ❤🙏

  • @tomythomas9261
    @tomythomas9261 4 месяца назад +1

    Thanks for video. Excellent.

  • @haneefmasai3537
    @haneefmasai3537 4 месяца назад +9

    ഒരു വണ്ടി വാങ്ങുമ്പോൾ 15 കൊല്ലത്തെ റോഡ് tax ഒരു നാട്ടിലും വാങ്ങിക്കുന്നില്ല

    • @manjj6021
      @manjj6021 4 месяца назад

      കൂടെ ടോൾ പിരിവിന് fast tag ...ടോൾ ഗേറ്റ് വഴി പോയാലും ഇല്ലേലും കാശ് ആദ്യം അടയ്ക്കണം...

  • @jijymjohn
    @jijymjohn 4 месяца назад +1

    Clear explanation

  • @jabirrr100
    @jabirrr100 2 месяца назад

    Informative. Thanks

  • @raj-mu3hd
    @raj-mu3hd 4 месяца назад +1

    നല്ല explanation, thank U

  • @ismailkmpaleri2228
    @ismailkmpaleri2228 4 месяца назад +2

    പിടിച്ചു പറിയിൽ കേരളം no one ആണ്

  • @lijeshcp5826
    @lijeshcp5826 4 месяца назад

    പക്ഷെ കേരളം ഇന്ത്യയിൽ അല്ലല്ലോ 😂😂😂😂ഇത്രയും tax വാങ്ങിയിട്ട് ഗവണ്മെന്റ് ജോലിക്കാർക്ക് ശമ്പളം കൊടുക്കാൻ തികയുന്നില്ല

  • @AiswaryaSalesAlpy
    @AiswaryaSalesAlpy 4 месяца назад

    Thanks for the information. I always prefer low run used cars to avoid this huge road tax.

  • @sunilsiv
    @sunilsiv 4 месяца назад

    GST is not cummilative, so the 20L factory price has GST only on the last price of the assembly!

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 4 месяца назад +1

    For employees .political leaders family welfare

  • @sivadas.chinnappan
    @sivadas.chinnappan 4 месяца назад +1

    എന്തുചെയ്യാം മലയാളികളുടെ തലവിധി😮

  • @harizummer3233
    @harizummer3233 4 месяца назад +1

    Our government proudly live with our money.

  • @josephjoseph8671
    @josephjoseph8671 4 месяца назад +4

    why don"t you yourself file case in the court against this illegality , make a group ,people will support you beyond imagination

  • @sureshv9336
    @sureshv9336 4 месяца назад

    For Ckd ( imported) and sold cars it is l90 % duty

  • @unnikrishnan5007
    @unnikrishnan5007 4 месяца назад

    bh registration മറ്റു സംസ്ഥാങ്ങളിൽ ചെയ്താൽ സുഖമായി ഇവിടെ വണ്ടി ഉപയോഗികാം

  • @dieboldindian8446
    @dieboldindian8446 3 месяца назад

    ബുദ്ധി ഉണ്ടെങ്കില്‍ ഇവിടത്തെ നികുതി മറ്റു സംസ്ഥാനങ്ങളിലെകാളും കുറച്ചു അന്യ സംസ്ഥാനങ്ങളിലെ വാഹനങ്ങള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്യിക്കാന്‍ നോക്കണം. കേരളത്തിന് നികുതി വരുമാനം കൂടുകയും ചെയ്യും കേരളത്തിലെ ജനതയ്ക്ക് ആശ്വാസവും ആകും

  • @faizalmh7
    @faizalmh7 4 месяца назад

    You missed income tax, 30L that we pay, already 30% of tax deducted at source. So to get 30L in hand you already paid 9L as income tax.

  • @jahfarch
    @jahfarch 4 месяца назад +3

    100%
    കർ. വില 1000000
    GST. 850000
    റോബ്ബെറി സർക്കാർ 😅 gst ക്കു gst
    എന്തുകൊണ്ട് കോടതിയിൽ പോകുന്നില്ല

  • @johnkjohn5641
    @johnkjohn5641 4 месяца назад

    Electricity billilum calculation malpractice.... video cheyyu full support

  • @VipinKumarMS
    @VipinKumarMS 4 месяца назад +3

    Good information

  • @pramodk.k2271
    @pramodk.k2271 4 месяца назад +1

    തീവട്ടികൊള്ള... ആരു ചോദിക്കാൻ..

  • @gowthampradeep6287
    @gowthampradeep6287 4 месяца назад

    Car price range anusarich tax il difference ille ?

  • @josephchandy164
    @josephchandy164 4 месяца назад +9

    ടാക്സ് ഒഴിവാക്കി അല്ലേ വില കണക്കാക്കി റോഡ് ടാക്സ് വാങ്ങേണ്ടത് ? ടാക്സ് തുകക്ക് വീണ്ടും ടാക്സ് ? ഇമ്മാതിരിപകൽ കൊള്ളക്കു എതിരെ ഒരു വക്കീലും കോടതിയിൽ സ്വന്തനിലയിൽ ഒരു കേസ്‌ കൊടുക്കാത്തത് എന്ത് ? അതിനും കക്ഷിയെ കാത്തിരിക്കുന്നു ! സകല ജനപ്രതിനിധികളും സർക്കാർ ജീവനക്കാരും സർക്കാർ വാഹനത്തിൽ സർക്കാർ ചിലവിൽ യാത്ര? ഇവനൊക്കെ പൊതു ജനത്തെ കുത്തിപ്പിഴിയുന്നു? സർക്കാർ ഇത്രയും കൊള്ള ചെയ്തിട്ടും റോഡിന്റെ സ്ഥിതി എന്ത്?

  • @roychacko6799
    @roychacko6799 4 месяца назад

    Not only tax in foreign countries there are top quality roads for vehicles

  • @pramodk.k2271
    @pramodk.k2271 4 месяца назад

    കോടതിയിൽ പോകണം...

  • @Nature-SS-23
    @Nature-SS-23 4 месяца назад

    Need to collect more tax, so that people use public transportation.
    There is additional tax along with these what you said. We are also paying tax while we take insurance also…

  • @originalfoods1824
    @originalfoods1824 4 месяца назад +3

    വിദേശത്ത് നിന്ന് ഒരു പുതിയതോ, അല്ലേൽ used car ഓ import ചെയ്യണമെങ്കിൽ ഇത്രയും ടാക്സ് ആവുമോ

    • @jithinjosepeter6085
      @jithinjosepeter6085 4 месяца назад

      110% varum vadi 2 erati vila pine pazhya vadi ayal karyum chodikanum rto il thane pine custom duty ellam varum

    • @Gibiresh
      @Gibiresh 4 месяца назад

      ഇതിലും ആകും

  • @muhammedyousef5746
    @muhammedyousef5746 4 месяца назад

    ഈ പറഞ്ഞതെല്ലാം ശരിയാണെങ്കിൽ, ഈ നിയമവശങ്ങൾ അറിയാവുന്ന ആരും തന്നെ ഈ പകൽ കൊള്ളക്കെതിരെ ഒരു പൊതു താൽപര്യ ഹർജി ഫയൽ ചെയ്യുന്നില്ല. പൂച്ചയ്ക്ക് ആരു മണികെട്ടും എന്നുള്ളതായിരിക്കും.

  • @prasannankumar860
    @prasannankumar860 4 месяца назад +1

    ആ ത.,,ഓളി മരുമോൻറ്റഅറിവിൽ വരണം റോഡ് കുഴി..,,,,.

  • @raheeee77
    @raheeee77 4 месяца назад

    ശരിക്കും പറഞ്ഞാൽ വണ്ടി കച്ചവടം കൊണ്ട് ഗവൺമെന്റിനാണ് ഗുണം കിട്ടുന്ന

  • @jackfruit1657
    @jackfruit1657 4 месяца назад

    നല്ല vedio 👍

  • @hussan_oyur
    @hussan_oyur 4 месяца назад +3

    ഇതിനെതിരെ എങ്ങന പ്രതികരിക്കും?

  • @rajandaniel1532
    @rajandaniel1532 4 месяца назад

    Extremely correct

  • @sureshv9336
    @sureshv9336 4 месяца назад

    Anything we buy here we are paying minimum 50 percent as tax, this is reason the car manufacturers and our young generation wants to leave India

  • @jahfarch
    @jahfarch 4 месяца назад +2

    ഗൾഫിൽ 5%

  • @SadiqPH
    @SadiqPH 4 месяца назад +1

    കർണാടക റോഡ് ടാക്സ് വാങ്ങുന്നതും എക്സ് ഷോറൂം പ്രൈസിനാണ് എൻ്റെ വണ്ടിക്ക് അങ്ങിനെ ആണ് വാങ്ങിയത്.

  • @prasamuel3148
    @prasamuel3148 4 месяца назад

    Hopeless government system

  • @divakarannairmn5080
    @divakarannairmn5080 4 месяца назад

    WhyShouldKeralagovtNotMaintaned
    roadsNotMaintaned
    NotProperlyEvenCollectingHugeTaxThanNeighbouringStates.

  • @paulm.k.8740
    @paulm.k.8740 4 месяца назад

    Kolla thanne kolla!

  • @shajikuttan2937
    @shajikuttan2937 4 месяца назад

    അപ്പോൾ ഇത് മറ്റുള്ള രാജ്യങ്ങള് ഇത് എങ്ങിനെ

  • @sugeshsugesh95
    @sugeshsugesh95 4 месяца назад

    Keralathilannu Ellathinum kuduthal vala evanonnum odunngunnillallooo

  • @UTUBEVISIONPLUS
    @UTUBEVISIONPLUS 4 месяца назад

    വണ്ടി എല്ലാം ഇടിക്കുമ്പോ ഒന്നും മിച്ചം വരാത്തതിന് കാരണം

  • @georgethomas1828
    @georgethomas1828 4 месяца назад

    ഇങ്ങനെയെല്ലാം കൊള്ളയടിച്ചിട്ടും,ഈ കൊള്ള സർക്കാരുകളെ വാഴ്ത്തിപ്പാടാൻ പാർട്ടി പാണന്മാർ ക്യൂ നിൽക്കുകയല്ലേ ?

  • @3stars371
    @3stars371 4 месяца назад

    Good Info

  • @infotech5895
    @infotech5895 4 месяца назад +1

    ഇതിനു എതിരെ പിസി ജോർജിന്റെ മകൻ കേസ് കൊടുത്തിരുന്നു....

  • @hari4406
    @hari4406 4 месяца назад +1

    പലിശയുടെ പലിശ പോലെയാണ് ടാക്സിൻ്റെ മുകളിൽ ടാക്സ്

  • @KL-ht3oi
    @KL-ht3oi 4 месяца назад

    Case koduthal govt 22 %ennullath 50 % akum allandippo vere onnum cheyanilla😂😂😂😂

  • @evergreen9037
    @evergreen9037 4 месяца назад

    👍👍👍

  • @likeit2022
    @likeit2022 4 месяца назад

    so Government makes more profit than the Manufacturer or Deler !

  • @radhakrishnanradhakrishnan417
    @radhakrishnanradhakrishnan417 4 месяца назад

    ഇതെല്ലാം വാങ്ങിയല്ലേ ഒരു പറ്റം ആൾക്കാർ സുഖിക്കുന്നത്..കേരളം നമ്പർ 1 അല്ലേ... അനുഭവിക്കുക

  • @Nehafoodsarvies
    @Nehafoodsarvies 4 месяца назад

    വേറെയും Tax ഉണ്ടല്ലോ ....
    10 ലക്ഷത്തിന് മുകളിൽ 10% tcr

  • @rakeshkk3185
    @rakeshkk3185 4 месяца назад

    😂ആദ്യം മാttiയ 1 lakh ഇല് GST ഉള്പ്പെടുന്നുണ്ട്.

  • @Introvert02-95
    @Introvert02-95 4 месяца назад

    Not going to invest money in cars in india 😂

  • @Bnt219
    @Bnt219 4 месяца назад

    👍

  • @Rajan-ur8ip
    @Rajan-ur8ip 4 месяца назад

    കൊള്ള അടി ആണ്

  • @clpower1491
    @clpower1491 4 месяца назад

    ഇതിനുപുറമെ ടോൾ

  • @pwilson7022
    @pwilson7022 4 месяца назад +1

    ഇതിന് എന്താണ് ഒരു പോംവഴി

  • @sudheerkoorara4100
    @sudheerkoorara4100 4 месяца назад

    Tax അടച്ചു അടച്ചു വയസ്സായി രണ്ടു കൊല്ലം കൊണ്ട് സീനിയർ സിറ്റിസെൻ ആവും പിന്നെ ഇവർ ഇങ്ങോട്ട് തരണം

  • @JaineP-pe8ww
    @JaineP-pe8ww 4 месяца назад

  • @vivekkuniyil3491
    @vivekkuniyil3491 4 месяца назад

    Don’t do fake news….. price more less same in other states… In Mumbai the price is 39L.

  • @Sathyameva__jayathe
    @Sathyameva__jayathe 4 месяца назад

    Fight against this tax terrorism

  • @ashrafmv3647
    @ashrafmv3647 4 месяца назад +1

    Good info 👍👍👍

  • @maraiyurramesh2717
    @maraiyurramesh2717 4 месяца назад

    കൊള്ള

  • @safeworld1798
    @safeworld1798 4 месяца назад

    😂

  • @santhoshayur-hw8tl
    @santhoshayur-hw8tl 4 месяца назад

    Shikkari shambhu bharanam

  • @aliyasvv1672
    @aliyasvv1672 4 месяца назад +5

    വെറുതെ തള്ളരുത്. കർണാടകയിൽ കാറിന് ഓൺറോഡ് വില കേരളത്തെക്കാൾ കൂടുതൽ ആണ്

    • @ismailrawther133
      @ismailrawther133 4 месяца назад +7

      വെറും തള്ളൽ അല്ല സുഹൃത്തേ, താങ്കൾ വാഹനം എടുത്തിട്ടുണ്ടെങ്കിൽ ആ ബിൽ ഒന്നു വൃത്തിയായി കാണൂ. അപ്പോൾ അറിയാം സർക്കാർ ഇടുന്ന കൊള്ള ലാഭം. ഒരു വാഹനം ഉടമ....

    • @humanboy7324
      @humanboy7324 4 месяца назад +2

      Fortuner rate Onn nok on road appo mansilakkum

    • @mayiknowwho
      @mayiknowwho 4 месяца назад

      കർണാടകയിൽ കൂടുതൽ ടാക്സ് ആണ്. Compare less than 20lakh cars

  • @SuperMan-wk1gk
    @SuperMan-wk1gk 4 месяца назад

    Ella statum engane thanne anu tax calculate cheyyunne. Chumma thalli the sir. Road tax is always on top of ex showroom anu

  • @dilludillu6628
    @dilludillu6628 4 месяца назад

    Bettter go to Tamilnadu

  • @mohananpg5476
    @mohananpg5476 4 месяца назад

    Basic Price + G ST യും കൂടി ചേർത്ത് ആണ് Road tax കാൽകുലേറ്റ് ചെയ്യുന്നത്.

    • @infotech5895
      @infotech5895 4 месяца назад

      Gst tax അല്ലേ അത് ബേസിക് priceinte കൂടെ കൂട്ടുന്നത് എന്തിനാണ്

  • @UnnikrishnaPanicker-mc2oq
    @UnnikrishnaPanicker-mc2oq 4 месяца назад +1

    ഇതൊന്നും ആരും കോടതിയിൽ പോകാറില്ലേ...

    • @shortsbyyoutube9298
      @shortsbyyoutube9298 4 месяца назад

      പോയിട്ട് കാര്യമില്ല... ഒരു സർക്കാരിനെ നിയന്ത്രിക്കാനുള്ള അവകാശം ഉള്ളതാണ്

  • @UnnikrishnaPanicker-mc2oq
    @UnnikrishnaPanicker-mc2oq 4 месяца назад +1

    ഡ്രോഹികൾ