ചരിത്രം സൃഷ്ടിച്ച സ്ത്രീകൾ! അവരുടെ പ്രവർത്തനങ്ങൾ ഇപ്പോൾ പോലും അതിശയകരമായി തോന്നുന്നു. അന്നും ഇത്തരത്തിലല്ലാം എത്തിച്ചേരണമെന്ന നിശ്ചയദാർഢ്യം ഒരു സ്ത്രീക്ക് സാധ്യമാവുക എന്നത് അതിശയകരം തന്നെ. അത് പ്രസരിപ്പിക്കുന്ന ഊർജ്ജം ചെറുതല്ല.🎉🎉 കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞതിൽ സഭ ടി.വിക്ക് നന്ദി.💐💐
ചരിത്രം സൃഷ്ടിച്ച സ്ത്രീകൾ!
അവരുടെ പ്രവർത്തനങ്ങൾ ഇപ്പോൾ പോലും അതിശയകരമായി തോന്നുന്നു.
അന്നും ഇത്തരത്തിലല്ലാം എത്തിച്ചേരണമെന്ന നിശ്ചയദാർഢ്യം ഒരു സ്ത്രീക്ക് സാധ്യമാവുക എന്നത് അതിശയകരം തന്നെ.
അത് പ്രസരിപ്പിക്കുന്ന ഊർജ്ജം ചെറുതല്ല.🎉🎉
കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞതിൽ സഭ ടി.വിക്ക് നന്ദി.💐💐