അഭിനയത്തിൽ ഏറ്റവും മികച്ച നടൻ മലയാളത്തിൽ മമ്മൂട്ടി തന്നെയാണ്...... ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തു ഈ നടൻ ഇപ്പോഴും പിടിച്ചുനിൽക്കുന്നുണ്ടെങ്കിൽ.... കഴിവ് ഒന്നുകൊണ്ടു മാത്രമാണ്.... ഈ നടൻ മുൻപോട്ടു പോകാൻ ഒരുപാട് തടസ്സങ്ങൾ ഉണ്ട്........ ജാതിയുടെയും മതത്തിന്റെയും തട്ടിൽ നിന്ന് ഈ നടന്ന നിങ്ങൾ മാറ്റി നിർത്തിയാൽ...... ഇദ്ദേഹത്തിന്റെ മിക്കവാറും എല്ലാ സിനിമയും 50 കോടിക്ക് മുകളിൽ നേടേണ്ടതാണ്..... പ്രതികൂല സാഹചര്യങ്ങളും ഇദ്ദേഹം ഇത്രയും പിടിച്ചു നിൽക്കുന്നുണ്ടെങ്കിൽ..... സാഹചര്യം നല്ലതായിരുന്നെങ്കിൽ ഇദ്ദേഹം എവിടെയെത്തുമായിരുന്നു....... ഇദ്ദേഹം പ്രഭുദേവയെ പോലെ ഡാൻസ് ചെയ്താലും...... ജാക്കിചാനെ പോലെ ആക്ഷൻരംഗങ്ങൾ കൈകാര്യം ചെയ്താലും..... നിങ്ങൾ ഇദ്ദേഹത്തെ.... അംഗീകരിക്കില്ല.... കാരണം മതം അവിടെ തടസ്സമായി നിൽക്കും.....
@ uvvaaaa aniyathi praaavibte center gross illatha aaaram thamburanum Chandralekayum ih 😂🤣🤣😂😂😂50 days oooduyappo kilukkam collect cheythath 1.40 cr pine engane final collection 5 cr aaayi 100 day kilukam verum 9 theateril aaanu ooodiyath avdetge collection vech enthayakum aa kaaalath 5 cr kittilla pine engane ih aaayi monuse 😂🤣🤣🤣🤣
@ samrajyam telungil 400 day ooodi athrem oooodiya oru mohanan naayar padam illa 😂😂😂🤣🤣😂😂😂😂😂vadakan veeeragadha 365 days ithonnum mohanane kond patilla mohanante chitram 365 days ath mathre ollu 😂😂😂😂
@AbdullakunhiAbdulla-xk8ui അതൊക്കെ തത്കാലം ഗുഹയിൽ പറഞ്ഞാൽ മതി 🤣🤣😂😂 മലയാളത്തിൽ 1കോടിക്ക് മുകളിൽ കേരളത്തിൽ ഫുട് ഫാള്സ് ഉള്ള 2010നു ശേഷം 3പടങ്ങളെ ഉള്ളു പുലിമുരുഗൻ, ലൂസിഫർ, ദൃശ്യം 🔥🔥🔥🔥അല്ലാതെ തിങ്കളാഴ്ച വീണ ടർബോ അല്ല 🤣🤣
അഭിനയത്തിൽ ഏറ്റവും മികച്ച നടൻ മലയാളത്തിൽ മമ്മൂട്ടി തന്നെയാണ്...... ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തു ഈ നടൻ ഇപ്പോഴും പിടിച്ചുനിൽക്കുന്നുണ്ടെങ്കിൽ.... കഴിവ് ഒന്നുകൊണ്ടു മാത്രമാണ്.... ഈ നടൻ മുൻപോട്ടു പോകാൻ ഒരുപാട് തടസ്സങ്ങൾ ഉണ്ട്........ ജാതിയുടെയും മതത്തിന്റെയും തട്ടിൽ നിന്ന് ഈ നടന്ന നിങ്ങൾ മാറ്റി നിർത്തിയാൽ...... ഇദ്ദേഹത്തിന്റെ മിക്കവാറും എല്ലാ സിനിമയും 50 കോടിക്ക് മുകളിൽ നേടേണ്ടതാണ്..... പ്രതികൂല സാഹചര്യങ്ങളും ഇദ്ദേഹം ഇത്രയും പിടിച്ചു നിൽക്കുന്നുണ്ടെങ്കിൽ..... സാഹചര്യം നല്ലതായിരുന്നെങ്കിൽ ഇദ്ദേഹം എവിടെയെത്തുമായിരുന്നു....... ഇദ്ദേഹം പ്രഭുദേവയെ പോലെ ഡാൻസ് ചെയ്താലും...... ജാക്കിചാനെ പോലെ ആക്ഷൻരംഗങ്ങൾ കൈകാര്യം ചെയ്താലും..... നിങ്ങൾ ഇദ്ദേഹത്തെ.... അംഗീകരിക്കില്ല.... കാരണം മതം അവിടെ തടസ്സമായി നിൽക്കും.....
ടോട്ടൽ ഇയർ ടോപ്പർ
മോഹൻലാൽ 24
മമ്മൂട്ടി 11🔥🔥🔥🔥
Lalettan❤❤
ലാലേട്ടനാണ് 100 cr മുകളിൽ എണ്ണത്തിൽ മുന്നിൽ മലയാള സിനിമയുടെ രാജാവ് ലാലേട്ടൻ
ടോട്ടൽ ഇൻഡസ്ട്രിയൽ ഹിറ്റ്സ് ❤❤❤❤
മോഹൻലാൽ 13
മമ്മൂട്ടി 3🔥🔥🔥🔥🔥
Eatha kilukkam aaramthaburan chandralekha okke listil undoo 😂😂😂😂😂😂😂
@ShafeekShafee-v5g അത്രയും ഓടിയ ഒരു മമ്മൂട്ടി പടം ഇറങ്ങിയിട്ടില്ല 🔥🔥🔥🔥🔥
@ShafeekShafee-v5g ഇതെല്ലാം ഇൻഡസ്ട്രിയൽ ഹിറ്റ് ആണ്
അത് പോലെ ഓടിയ മമ്മൂട്ടി പടങ്ങൾ ഇല്ല......
@ uvvaaaa aniyathi praaavibte center gross illatha aaaram thamburanum Chandralekayum ih 😂🤣🤣😂😂😂50 days oooduyappo kilukkam collect cheythath 1.40 cr pine engane final collection 5 cr aaayi 100 day kilukam verum 9 theateril aaanu ooodiyath avdetge collection vech enthayakum aa kaaalath 5 cr kittilla pine engane ih aaayi monuse 😂🤣🤣🤣🤣
@ samrajyam telungil 400 day ooodi athrem oooodiya oru mohanan naayar padam illa 😂😂😂🤣🤣😂😂😂😂😂vadakan veeeragadha 365 days ithonnum mohanane kond patilla mohanante chitram 365 days ath mathre ollu 😂😂😂😂
ബെസ്റ്റ് ആക്ടർ നാഷണൽ അവാർഡ്
മോഹൻലാൽ 2
മമ്മൂട്ടി 3🔥🔥🔥🔥
2017 മുന്തിരി വള്ളി 🔥🔥🔥🔥
Mohanlal movie
ടോട്ടൽ 50കോടി
മോഹൻലാൽ 7
മമ്മൂട്ടി 3🔥🔥🔥🔥
ലാലേട്ടൻ 👍
ഈ കാല അളവിൽ മമ്മൂക്കായുടെ തമിഴ് ഫിലിംസ് കുറെ ഉണ്ട് 🥰🥰🥰🥰
സംശയമെന്താ ലാലേട്ടൻ തന്നെ,,,,അല്ലാതെ കസേര വാസു അല്ലാ
Kasera vasu looosiferil ulla nadan alle 😂😂😂😂😂
ടോട്ടൽ 100 കോടി
മോഹൻലാൽ 2
മമ്മൂട്ടി 0
നൂറുകോടി മോഹൻലാൽ കണ്ടിട്ടില്ല അത് ടർബോ ഫിലിം മനസ്സിലാക്കി തന്നു എന്നിട്ടും മനസ്സിലായില്ലേ
@AbdullakunhiAbdulla-xk8ui അതൊക്കെ തത്കാലം ഗുഹയിൽ പറഞ്ഞാൽ മതി 🤣🤣😂😂
മലയാളത്തിൽ 1കോടിക്ക് മുകളിൽ കേരളത്തിൽ ഫുട് ഫാള്സ് ഉള്ള 2010നു ശേഷം 3പടങ്ങളെ ഉള്ളു പുലിമുരുഗൻ, ലൂസിഫർ, ദൃശ്യം 🔥🔥🔥🔥അല്ലാതെ തിങ്കളാഴ്ച വീണ ടർബോ അല്ല 🤣🤣
Malayalam actors year toppers in 21ˢᵗ Century.
2000 : Mohanlal (Narasimham)
2001 : Mohanlal (Raavana Prabhu)
2002 : Dileep (Meesha Madhavan)
2003 : Mohanlal (Balettan)
2004 : Mammootty (Sethurama Iyer CBI)
2005 : Mammootty (Rajamanikyam)
2006 : Prithviraj (Classmates)
2007 : Mammootty (Mayavi)
2008 : MM, ML, SG (Twenty 20)
2009 : Mammootty (Pazhassi Raja)
2010 : Mammootty (Pokkiri Raja)
2011 : ML, SG, DLP (Christian Brothers)
2012 : Dileep (Mayamohini)
2013 : Mohanlal (Drishyam)
2014 : DQ, FaFa, NP (Banglore Days)
2015 : Nivin Pauly (Premam)
2016 : Mohanlal (Puli Murugan)
2017 : Dileep (Ramaleela)
2018 : Nivin Pauly (Kayamkulam Kochunni)
2019 : Mohanlal (Lucifer)
2020 : Kunchako Boban (Anjaam Paathira)
2021 : DQ Salmaan (Kurup)
2022 : Mammootty (Beeshma Parvam)
2023 : Tovi, Asif, Naraine (2018)
2024 : Soubin, Sreenath Bhasi (Manjummel Boys)
2007 ഹലോ 🔥🔥🔥
2017 മുന്തിരി വള്ളി 🔥🔥🔥🔥
2022 KGF2
@@BINS555 Munthirivalli alla Rama Leela aanu
@@BINS555 Alla Mayavi aa yr Topper
ബഹുമതികൾ
മോഹൻലാൽ
പദ്മഭൂഷൻ
പദ്മശ്രീ
ഡബിൾ ഡോക്ടറേറ്റ്
ലെഫ്റ്റാനെന്റ് കേണേൽ 🔥🔥🔥🔥
മമ്മൂട്ടി
പദ്മശ്രീ
ഡബിൾ ഡോക്ടറേറ്റ് 🔥🔥
Lalettan❤❤❤❤Mammukka❤❤
Christian brothers കണക്കിൽ എടുക്കില്ലേ അതെന്താ
ടോട്ടൽ നാഷണൽ അവാർഡ്
മോഹൻലാൽ 5
മമ്മൂട്ടി 3🔥🔥🔥
ഹ ഹ നാഷണൽ അവാർഡിൽ മികച്ച നടനാവുന്നതിലാണ് കാര്യം. അതിൽ മമ്മുട്ടി 3 ലാലപ്പൻ 2🤣🤣
@JkskzBna-vi3ei മമ്മൂട്ടിക്ക് കിട്ടിയ രണ്ടു അവാർഡ് ജൂറി സഹായം 🤣🤣🤣
@JkskzBna-vi3ei അപ്പോൾ കങ്കണ 4 നാഷണൽ അവാർഡ് 😂🤣🤣🤣
മമ്മൂട്ടിക്ക് കിട്ടിയ 2നാഷണൽ അവാർഡ് ജൂറി സഹായം 😂😂
Mikacha nadan ethre 😂😂😂
Rajamanikyam annu edutha collection oru ettanum aduth ethan pattiyittilla😄
മോഹൻലാൽ തന്നെ ടോപ്പ്