എല്ലാ മക്കളുടെയും ഭാഗ്യം ആണ് വിവാഹ സമയത്ത് അച്ഛൻ അമ്മമാരുടെ സാന്നിധ്യം ഉണ്ടാവുന്നത്..... ഇത് കണ്ടപ്പോൾ മനസ് വല്ലാതെ ആയി. .. ആ അച്ഛൻ മകളെ മുന്നിൽ നിന്നും നയിക്കുന്നത് കാണുമ്പോൾ... സെപ്റ്റംബറിൽ എന്റെ വിവാഹം ആണ്. എന്റെ അച്ഛന്റെ വളരെ വലിയ ആഗ്രഹം ഒറ്റ മകളായ എന്റെ വിവാഹം നടക്കുന്നത് ആയിരുന്നു.... നിർഭാഗ്യവശാല് എന്റെ കൈ പിടിച്ചു എന്നെ മുന്നിൽ നിന്നും നയിക്കാൻ മറ്റൊരാളുടെ കൈ പിടിച്ചു കൊടുക്കാൻ എന്റെ പ്രിയപ്പെട്ട അച്ഛൻ ഇന്ന് ഈ ലോകത്ത് ഇല്ല...... i really miss u acha...... anyway congratsssss both of u....
14:30 to 18:07 both has lost their control, സാരി നന്നായിരുന്നു body shape എടുത്തു കാണിച്ചിരുന്നു. costumes super, super cuty, charming smile, many many "wooow" sequences, enjoyed well....engagement തന്നെ ഇങ്ങനെ ആയാൽ പിന്നെ wedding പൊളിച്ചടുക്കിയിരിക്കും.
all the best to her and her family. kootukare kootukoodan marakenda keto allenkil maha boravum jeevithm . elarum varane ente placil kootukoodan. namuk polikam keto.
സാരി പൊളിയാണ് ...But engmt ന് ഈ സാരി വേണ്ടായിരുന്നു.. ...നല്ല അടിപൊളി dress comedystarsil ഇട്ടുകൊണ്ട് വരുന്നത് കണ്ടിട്ടുണ്ട് ...പക്ഷെ engmt il ഇത് എടുപ്പില്ലാതെ പോയി .
Comedy starts ൽ കാണുന്നതിലും അടിപൊളി ആയിട്ടുണ്ട്. Congratzzzz😊😊😊
മീര ക് നല്ലൊരു ജീവിതം ആശംസിക്കുന്നു
Not
No
@@vikramank9086 8
താഴ്മയായി എല്ലാം ചെയ്തു...👌👌👌 അച്ഛനും.... മകളും... ഒത്തിരി താഴ്മ ഉള്ളവരാ.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Yesssss
@@ROH2269 meera cute
Yes
Recording of my friends house to see the 🎥 and one o
P
Nalla achan.ur rly lucky chechiiii.he s rly an wonderful man.i saw d tears in his eyes.it came out.
May god bless you both
Wish you all the best Meera. Simple elegance. You look so beautiful, and the ceremony is awesome. Stay blessed!
Ethra nalla achan muthirnnavaril ninnum anugraham vaangan makale nayikkunnu.... big salute achaa
Aa achane kanumbol entho orishttam.... Ningalkkum angane thoniyo
@@vineeshkumar2869 യെസ് ബ്രോ
May God bless you both.....wish you all the success ahead in your married life with prosperous and happiness 🥰🙏
മീരയ്ക്ക് കിട്ടിയത് സൂപ്പർ ചെക്കനെ എല്ലാവിധ ആശംസകളും നേരുന്നു 👍
Aenna cutaa meerayude smile kaanan love it
Very likey girl .. bahumanavum athilera vinayavum ulla oru nalla manushane achan ayi kittiyathil
ruclips.net/video/pEbt0MtD3z8/видео.html
ee link onn click chyd kanuoo? Quarantine time എങ്ങനെ ഫലപ്രദമാക്കാം? Please like and subscribe.
Super👌 achanod nalla bahumanam thonunnu😍😍 achane othiri ishtayi. Meera chiri 👌😍👏
God...bless both of u...sari is good but not suit for engagement
Verey good family God blessing your family then everbody
Beautiful saree
എല്ലാവരോടും അനുഗ്രഹം വാങ്ങിപികുന്ന അച്ഛൻ sspr😍😍
Ring മാറ്റം കഴിന്നപ്പോളാ ചെക്കൻ മനസ്സ് തുറന്ന് ഒന്നു ചിരിച്ചത് 😁😁😁😁😁😁😁
Stay blessed.👌👍
മീര ചേച്ചി നിങ്ങളുടെ ഡ്രസ്സ് കോഡിൽ
കുറച്ചുകൂടി നിലവാരം പുലർത്താമായിരുന്നു അപ്പോൾ ശരി
ഹാപ്പി മാരീഡ് ലൈഫ്
ruclips.net/video/pEbt0MtD3z8/видео.html
ee link onn click chyd kanuoo? Quarantine time എങ്ങനെ ഫലപ്രദമാക്കാം? Please like and subscribe.
Congratulations meera and vishnu
Love u sooo much meera
Wish u happy a wonderful married
life in advance👍💐💐
Ayo etra simple ayit engmnt nilknath meera matram ano😄
Simple & elegant , nannayirikkunnu
God bless you
എല്ലാ മക്കളുടെയും ഭാഗ്യം ആണ് വിവാഹ സമയത്ത് അച്ഛൻ അമ്മമാരുടെ സാന്നിധ്യം ഉണ്ടാവുന്നത്..... ഇത് കണ്ടപ്പോൾ മനസ് വല്ലാതെ ആയി. .. ആ അച്ഛൻ മകളെ മുന്നിൽ നിന്നും നയിക്കുന്നത് കാണുമ്പോൾ... സെപ്റ്റംബറിൽ എന്റെ വിവാഹം ആണ്. എന്റെ അച്ഛന്റെ വളരെ വലിയ ആഗ്രഹം ഒറ്റ മകളായ എന്റെ വിവാഹം നടക്കുന്നത് ആയിരുന്നു.... നിർഭാഗ്യവശാല് എന്റെ കൈ പിടിച്ചു എന്നെ മുന്നിൽ നിന്നും നയിക്കാൻ മറ്റൊരാളുടെ കൈ പിടിച്ചു കൊടുക്കാൻ എന്റെ പ്രിയപ്പെട്ട അച്ഛൻ ഇന്ന് ഈ ലോകത്ത് ഇല്ല...... i really miss u acha...... anyway congratsssss both of u....
Vishamikkenda ellam ariyunnavan mukalil irunnu kanunnudu
sankadam vannu kannu niranju...i mis my bappa
കാര്യം ത്തിന്റെ ഗാവ്‌രവം ഉൾക്കൊണ്ട് കൊണ്ടാണ് എല്ലാവരുടെയും അനുഗ്രഹം വാങ്ങിച്ചു ആണ് ചടങ്ങ് നു എത്തുന്നത്
Ma frnd Vishnu brooiii & Meera cngrtzzzz
Cherukantte dress powli aayitund soo.. simple ✌️✌️✌️✌️👍👍
14:30 to 18:07 both has lost their control, സാരി നന്നായിരുന്നു body shape എടുത്തു കാണിച്ചിരുന്നു. costumes super, super cuty, charming smile, many many "wooow" sequences, enjoyed well....engagement തന്നെ ഇങ്ങനെ ആയാൽ പിന്നെ wedding പൊളിച്ചടുക്കിയിരിക്കും.
God bless you 😊😊🙏🙏🙏🙏
Happy Weeding day God bless you meera k
Enekhu eshtapettu nalla sari chechi nalla sundari ayettonde
Dressing. Boraayi. Chekantte dress adipoli
ruclips.net/video/pEbt0MtD3z8/видео.html
ee link onn click chyd kanuoo? Quarantine time എങ്ങനെ ഫലപ്രദമാക്കാം? Please like and subscribe.
Enthoru vinayamanu ellarodum enga ellardem anugrahavum prarthanayum undenkil jeevitham vijayikkum....God bless u dears😘😘😘😘
എങ്ങും പോയേക്കരുത് ഒരു ചെറിയ ബ്രേക്കിന് ശേഷം കല്യാണത്തിന് മടങ്ങി വരാം 🌹🌹🌹🌹🌹
Cheruthayit onnu kaathirikkanam
Seema UG ok
God bless u chechii
ജഗദീഷിന്റെ ഒരു പാട്ടു കൂടി ആവാമായിരുന്നു
Kanaya song
🤪🤪🤪🤪🤪🤪
Mashavilm
.
Best wishes.
ഒരു പാവം അച്ഛൻ എനിക്കു ബഹുമാനം തോന്നുന്നു. വെരി simpleperson
S, athu TVM MP ITC principal or sir aanu
Njan avidanu padiche...pavam sir anu
@@sheenas8972 Principal
Achan evde
Mp college principal aanu... njnum avideya padiche
Wish you a happy married life sheelamma
she is so happy..stay blessed..
Cherukan pwoli...
all the best to her and her family. kootukare kootukoodan marakenda keto allenkil maha boravum jeevithm . elarum varane ente placil kootukoodan. namuk polikam keto.
Meera luks simple n elegant...avar enthu dress ittalum mattulorkentha..avarde ishtam..
Meera super. Best wishes
Best wishes
Dress super elegant simple
Setsaree mullapoo temple ornaments pwolichene.. Itra modern avandayirunu
Enna Karuppin Ezhazhakanu Meera God bless you Meera .അവതാരിക എന്ന നിലയിലും മീരയ്ക്ക് നല്ല വിനയവും എളിമയും ആണ് .
Innathe kaalath jaadayillaatha avathaarika njan kandeth meera maathrem. Nic behaviour
They are looking so NYC....ohhh🥰
Ella blessings👼🙏❤
congrats
സാരി സൂപ്പർ പിന്നെ രണ്ടു പേരും നല്ല ജോഡിയാണ്
Congrats
Simplicity ..and osm ..
അച്ഛനെ കണ്ട് സങ്കടം വന്നത് എനിക്ക് മാത്രമാണോ. പപ്പയെ മിസ് ചെയ്തു പോയി....
Jisha Kunj enikkum
Athe
All the best for your future life meera Chechy
മീര Looking beutiful
Family function alle nalla othukamulla dress ittude
Anyway nalloru Life Ashamsikyunnu
May God bless you both 💝💝
Simple dress code.nannayittund
Lovely...
Ellavareyum vanangiyathu kollaam comedystars le aarumillallo rimi jagadeesh oke evide
Wish you all success ahead. May God Bless you dear
Saree kollilla
Meerat aage excited aanallo
Aiwa aaa name thanne kando vishnu❤️meera
Engagementayit kurach poovum saariyude color kurachu koodi brightness undayirunnel superayirnu ith engagementinu vanna aaro orale pole aayi poi. Orupad perude koottathil ninnoke photo edukumbol penninu oru edupoke vendayo kuzhapila marriege function ithinte kuravoke nikathi superakkam. Enn
Thayalum happy married life meera
Traditional look avamayirunnu meera
Pavam oru achan....
Anil sir... nammude m. P college principal
Hi
Nammudey breakinte nischayam kayin
Have a short break 😋😂
Super jody
God bless your married life..
Wearing nothing or Too much jewellery both are equally unfair
Super.
സാരി പൊളിയാണ് ...But engmt ന് ഈ സാരി വേണ്ടായിരുന്നു.. ...നല്ല അടിപൊളി dress comedystarsil ഇട്ടുകൊണ്ട് വരുന്നത് കണ്ടിട്ടുണ്ട് ...പക്ഷെ engmt il ഇത് എടുപ്പില്ലാതെ പോയി .
Athoukke avar kodukkunnathaadouh show kayiyumbol ang ayichu kodukkumm😂😂😂
Masha allah. God bless you
Epoletyum Athre Bangii porarune
Saree pora... Everything else ok... God bless
chekkan pavm aanennu thonnunnu😁
മീര ഇനി ഞങ്ങടെ മല്ലപ്പള്ളിലോട്ട്,
Vishnukumar V S ethu district?
Meera yude lifum nic aairikatee enn aashamsikunnu
Baiju melila sir shaji sir 👍👍👍👍
Nalla achan
e avasarathil kerala sari aayirunnenkl usharayenne....varity aayene.....enganathe sari meera comedy starsil uduth orupad kandittund....
അതേ കേരളസാരി ആരുന്നു നല്ലതു
Sathym njanum chindhichuuu
GOD NANAAYI VARUM
Very simple dressing
Super
ഒരു പാവം അച്ഛൻ
Athe
BREAK edukkalle Meera🙏
Parents ellam thani nadan luk anu
💐💐💐💐
Made for each other 😍may god bless u both 👍👍
ആയോ ഈ ചേച്ചിക് വാ വേദനിക്കുന്നിലെ ഇങ്ങനെ ചിരിച്ചിട്ട് 😍
ഡ്രെസ്സിൽ ആ പയ്യന്റെ നിലവാരം കാണിച്ചില്ല
ബാക്കി എല്ലാം കിടു കിക്കിടു
Payyanteyum meerayudeyum dressing thammil chercha varaathathukond avar orumichu nilkumbolum oru chercha thonunnilla.....
Enthayalum guratha mund ellara kalilum veenanugraham vaangiyitund
Oru jadayumillatga family. Achan entu simple.
Simple
Comedy star team evide