Group Dance HSS First |Mahabali |Holy Angels'Convent HSS TVM|Kerala School Kalolsavam 2024

Поделиться
HTML-код
  • Опубликовано: 12 окт 2024
  • സംസ്ഥാന സ്കൂൾ കലോത്സവത്തിന് സംഘനൃത്തത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ തിരുവന്തപുരം ഹോളി എയ്ൻജൽ സ് സ്കൂൾ ടീം
    #worldaroundme
    #keralaschoolkalolsavam
    #groupdanceFirst
    #Dance
    #ClassicalGroupdance
    #HolyAngels'ConventHSSThiruvananthapura

Комментарии • 118

  • @krishnakumar-ki8qh
    @krishnakumar-ki8qh 8 месяцев назад +17

    ഇതിലും നല്ല ആശയങ്ങൾ നല്ല ഭംഗിയായി അവതരിപ്പിച്ച ടീമുകൾ ഉണ്ടായിരുന്നു

    • @krishna201k
      @krishna201k 8 месяцев назад

      യെസ്.. U r correct

  • @UpendranBovikana-bx4yv
    @UpendranBovikana-bx4yv 9 месяцев назад +17

    Simple costumes and best performance a nostalgic group dance this is real group dance

  • @guardianangel2074
    @guardianangel2074 9 месяцев назад +17

    ഞാൻ ഈ ഡാൻസ് എത്രവട്ടം കണ്ടു എന്നറിയില്ല.. അത്രയേറെ എനിക്കിഷ്ടപ്പെട്ടു.... ആ സെൻട്രൽ നിൽക്കുന്ന കുട്ടി. എന്താ ഒരു ഫേസ് എക്സ്പ്രഷൻ...Simply beautiful 👌...എല്ലാരും വളരെ മനോഹരമായി അവതരിപ്പിച്ചു....Well done girls👍🥰...Nice choreo and presentation wise also superb...Well deserved A grade with first position....Hat's off to ur hard work 👍❤️

  • @molusmrithy2848
    @molusmrithy2848 9 месяцев назад +39

    കുറച്ച് കലോത്സവങ്ങളിൽ ആയി കണ്ടുവരുന്ന സംഘനൃതത രീതികളെക്കാൽ വളരെ gracefull ആയ ഒരു ഡാൻസ്

  • @abhi4804
    @abhi4804 9 месяцев назад +38

    Consistent ആയിട്ട് Group Dance ൽ Trivandrum ആധിപത്യം.✨️
    Congratz girls❤‍🔥

  • @arspread123
    @arspread123 9 месяцев назад +29

    HSS group dance Holy Angeles nailed it 🤍
    Mind blowing 😍

  • @adhikkuttan
    @adhikkuttan 9 месяцев назад +43

    ഇന്നലെ നേരിട്ട് കണ്ടിരുന്നു... കണ്ടതിൽ വച്ചു പുതുമ ഉള്ളതും നിലവാരം ഉള്ളതും ആയ ഡാൻസ് ❤️

    • @adhikkuttan
      @adhikkuttan 9 месяцев назад +2

      ​@@krishna201k ഇതിന്റെ അത്രേം പോരാ... പിന്നെ സപ്തമത്രുക്കൾ കൊള്ളായിരുന്നു... ഏറെയും മുൻ വർഷങ്ങളിൽ വന്ന ഡാൻസ് തന്നെ

    • @MeenakshyVivek
      @MeenakshyVivek 9 месяцев назад +2

      @@krishna201klahari maatre ondarnnollo ath maatrm kaanan😏

    • @saatyaki357
      @saatyaki357 9 месяцев назад +1

      ​@@krishna201kappo than lahari matre kandolu?

    • @saatyaki357
      @saatyaki357 9 месяцев назад +1

      @@krishna201k njn ellam kandathond thanne aado paranje...lahari matram alla the best performance...Vineeth sirnte thanne Chayamukhi nallatharnnu...ivde aarum baki dances kollillenno onnum paranjillalo🙄...than lahariye matram mention cheythonda ellarm athin respond cheyyunnath....thante first commentum baki repliesum sredich noku....verthe triggered aavenda avashyam illa☺️

  • @yathra905
    @yathra905 5 месяцев назад +5

    Super performance 🎉✨✨✨💃 costume nalla banghi ..💚💃

  • @archanarajan4
    @archanarajan4 9 месяцев назад +8

    beautiful formations and costume.

  • @sreekumarcs806
    @sreekumarcs806 9 месяцев назад +14

    കൊള്ളാം ❤മാഷിനും കുട്ടികൾക്കും അഭിനന്ദനങ്ങൾ 🤗🤗🤗🤗

  • @sureshbabusekharan7093
    @sureshbabusekharan7093 9 месяцев назад +22

    Perfection from start to finish. Some mind-blowing stills.
    Grace and Swag are outstanding.
    Is it the first prize in State?
    Well-deserved

  • @aashishff4441
    @aashishff4441 9 месяцев назад +1

    Such a wonderful performance ❤️🎉

  • @narayanannamboodiri2326
    @narayanannamboodiri2326 9 месяцев назад +6

    Perfect timing, formations excellent.

  • @meghadinu2696
    @meghadinu2696 9 месяцев назад +22

    Once nirmala bhavan was the most powerful among all the schools. The same mentor was the teacher of Nirmala bhavan too... hats of to Biju sir and team
    Regards X-Nirmalite😊

    • @nsg5858
      @nsg5858 9 месяцев назад +2

      😊Yes truth iam studying nirmala bhavan school up to 10th standard that time niramala bhavan school was the excellent school i remember our Saritha techer she is guided our group dance very well and also biju sir who teach our group dance

  • @sn_jo
    @sn_jo 9 месяцев назад +5

    Excellent dance, song and costume 😍

  • @Adikeshtalks
    @Adikeshtalks 7 месяцев назад

    First is First great HolyAngels Trivandrum

  • @Shinepearls
    @Shinepearls 8 месяцев назад

    Fantastic performance ❤

  • @DANCER_WOMAN
    @DANCER_WOMAN 9 месяцев назад +5

    Neritt kandirunnu....HSS ennu parayan pattunna oru team arunnu ...🎉

  • @saranyaajesh5235
    @saranyaajesh5235 9 месяцев назад +2

    Superb performance

  • @viswanathanpillai2047
    @viswanathanpillai2047 9 месяцев назад +4

    Good. Dancilude mahaabali charitham manasinu kulirma thannu❤❤

  • @adwaithpremchand
    @adwaithpremchand 9 месяцев назад +10

    Eye pleasing performance ❤

  • @krithi3254
    @krithi3254 9 месяцев назад +5

    Power packed ❤

  • @jaleelpayyolisinger157
    @jaleelpayyolisinger157 9 месяцев назад +4

    Kozikkode cilver hills ..mikacha teem ayirunnu..

  • @danishthomas4104
    @danishthomas4104 9 месяцев назад +4

    So beautiful 😍

  • @jazzydriven2784
    @jazzydriven2784 9 месяцев назад +151

    എത്ര മാർക്ക് ആണ് ഓരോ ടീമിനും ലഭിച്ചതെന്ന് പുറത്തു പറയുവാനുള്ള അധികാരം സംഘാടകർ ക്കോ ജഡ്ജസിനോ ഇല്ല. അതിനാൽ തന്നെ ഒന്നാം സ്ഥാനം കിട്ടിയ രണ്ടാം സ്ഥാനം കിട്ടി എന്നൊക്കെ പറയുന്നത് ഓരോരുത്തരുടെ ഭാവന മാത്രമാണ്. റിസൾട്ട് പ്രസിദ്ധീകരിക്കുമ്പോൾ ഗ്രേടുകൾ മാത്രമേ പുറത്തു പറയുള്ളൂ റിസൾട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത് ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം എന്ന ക്രമത്തിൽ അല്ല ടീം ലീഡർ ആയ കുട്ടിയുടെ പേരിന്റെ ആൽഫബെ റ്റിക്കൽ ഓർഡറിൽ ആണ്

    • @sreesreebesh8068
      @sreesreebesh8068 9 месяцев назад +7

      കാഴ്ചക്കാരുടെ ശ്രദ്ധയെ ആകർഷിക്കുന്നതിനായി ഓരോന്ന് എഴുതിയിടുന്നത് ആണ് ചേട്ടാ

    • @madhavgamingbro9762
      @madhavgamingbro9762 9 месяцев назад +12

      ആഹ് അതുകൊണ്ടാണ് നാളെ ഒന്നാം സമ്മാനത്തിന്റെ ട്രോഫി വാങ്ങാൻ ഞങ്ങളെയും കോഴിക്കോട് ടീമിനെയും കൊല്ലത്തേക്ക് വിളിച്ചിരിക്കുന്നത് 😏

    • @jazzydriven2784
      @jazzydriven2784 9 месяцев назад

      @@madhavgamingbro9762 oro enathilum onnaam sammaanam kodukkunnathokke nirthalakkiyitt kaalam kure aayallo....

    • @gayathrisunil1272
      @gayathrisunil1272 9 месяцев назад

      @@sreesreebesh8068 agane ezhuthi idumbo baaki ullavar oke ntha pottanmaro idumbo A grade kittiya ellavrdem idanam enna

    • @riswana123
      @riswana123 9 месяцев назад

      സത്യം.... Views കൂടാനുള്ള ചാനലുകാരുടെ ഓരോ തള്ള് 😂

  • @anandhalakshmiharidas5583
    @anandhalakshmiharidas5583 9 месяцев назад +8

    കഴിഞ്ഞ വർഷം രാമായണത്തിന്റെ ഡാൻസ് കളിച്ച team അല്ലെ ഇത്.

  • @iam_vipin_vichuz2282
    @iam_vipin_vichuz2282 9 месяцев назад +2

    Polich❤

  • @SaliniSalini-st6mi
    @SaliniSalini-st6mi 26 дней назад +1

    😢

  • @sureshtvm9148
    @sureshtvm9148 9 месяцев назад +1

    Super ❤❤❤Thanks.

  • @kalasridharkala4833
    @kalasridharkala4833 9 месяцев назад +1

    Vow suprrr

  • @priyaanilal462
    @priyaanilal462 9 месяцев назад +1

    Superb

  • @easwarmadhav077
    @easwarmadhav077 9 месяцев назад +2

    Mark list kittumbol last alla title namesum mattendi varum first annu koduthekkunna....

  • @rajannairg1975
    @rajannairg1975 9 месяцев назад +16

    കഴിഞ്ഞ വര്‍ഷത്തെ "Remanan-Chandrika" കഥ അവതരിപ്പിച്ച നൃത്ത വൈഭവതിന്റെ അടുത്തെങ്ങും എത്തിയിട്ടില്ല ഈ നൃത്തം..

    • @evaaaaaa_07
      @evaaaaaa_07 9 месяцев назад +8

      ഓരോ ഡാൻസിനും അതിന്റെതായ പുതുമ ഉണ്ട്.. ഇക്കൊല്ലം വളരേ വ്യത്യസ്തമായ രീതിയിൽ കാണിക്കളെ പിടിച്ച് ഇരുത്താൻ കഴിഞ്ഞ വളരെ മനോഹരമായ theme ആയിരുന്നു holy angels അവതരിപ്പിച്ചത്... അഭിനന്ദനങ്ങൾ 🎉❤

    • @madhavgamingbro9762
      @madhavgamingbro9762 9 месяцев назад +4

      അത് കാഴ്ചയുടെ കുഴപ്പമാണ്

    • @madhavkrishnavivek5931
      @madhavkrishnavivek5931 9 месяцев назад +3

      Ath chettan avarude aal ayathkond thonunnatayrikkum😏 podo onnn

    • @gayathrisunil1272
      @gayathrisunil1272 9 месяцев назад +1

      Randum entirely different aan compare cheyan patilaa

    • @archanarajan4
      @archanarajan4 9 месяцев назад +1

      vere paniyonum ille compare cheyyan.

  • @heerah2425
    @heerah2425 7 месяцев назад +1

    Ee song enganeya kituka

  • @saatyaki357
    @saatyaki357 9 месяцев назад +2

    Costume❤

  • @bincyprakashan1383
    @bincyprakashan1383 9 месяцев назад +1

    Suuperb 😍

  • @Devadiyasvlog
    @Devadiyasvlog 9 месяцев назад +11

    First calicut silver hills സ്കൂളിന് ആണ്

  • @lekshmig.n7325
    @lekshmig.n7325 9 месяцев назад +1

    State Kalolsavamil Alphabetical order il aanu result publish cheyyunnath. position basis alla.

  • @ajeemks9680
    @ajeemks9680 9 месяцев назад +2

    Supperv

  • @akhiladileep2129
    @akhiladileep2129 5 дней назад

    Ee songin copy right indoo arayumo

  • @AminaAmina-iv8tx
    @AminaAmina-iv8tx 9 месяцев назад +3

    Super

  • @Chakzchakz2727
    @Chakzchakz2727 9 месяцев назад +3

    Silver hillsnte idavo

  • @athena_3744
    @athena_3744 Месяц назад

    Original audio kittuvo??

    • @WorldAroundMe
      @WorldAroundMe  Месяц назад

      ഒറിജിനൽ ഓഡിയോ കിട്ടില്ല . അത് അതാതു ഡാന്സമാസ്റ്റർ മാരെ സമീപിക്കണം

    • @ShajiShaji-dy3jo
      @ShajiShaji-dy3jo 12 дней назад

      Oo

  • @liampv6878
    @liampv6878 9 месяцев назад +2

    Holy angels ennaneloo

  • @elgeejagadees8473
    @elgeejagadees8473 2 месяца назад

    Song link??

    • @easwarmadhav077
      @easwarmadhav077 2 месяца назад

      Orginal Song youtubilo kittathillaaa...
      Group dancesinu vendi special ayi cheythathanu...
      At this moment, the song has not been decided to be released...

    • @aswanirajan7672
      @aswanirajan7672 2 месяца назад

      Song kittuoo ? pls

  • @__-zj6ej
    @__-zj6ej 9 месяцев назад +1

    first second എന്നൊന്നുമില്ല ഗ്രേഡ് മാത്രമേ announce ചെയ്തുള്ളൂ

    • @Lily-dg5wq
      @Lily-dg5wq 9 месяцев назад

      അല്ല ഒന്നാം സ്ഥാനം ആണ് ഇവർക്കും സിൽവർ ഹില്ലസിനും...

    • @sahadevanearyi3650
      @sahadevanearyi3650 9 месяцев назад

      State kalolsavathil 1st prize 2nd prize okke nirthiyit kurach varshamgal aayi.. Ipo grade only

  • @SaliniSalini-st6mi
    @SaliniSalini-st6mi 26 дней назад +1

    Hi

  • @devadathan.c.p9859
    @devadathan.c.p9859 9 месяцев назад +5

    ഇത് ആരാണ് പഠിപ്പിച്ചത്. നന്നായിട്ടുണ്ട്. മാഷിന്റെ number കിട്ടുമോ. ഒറിജിനൽ song കിട്ടാനാണ്.

    • @Lily-pi8iv
      @Lily-pi8iv 9 месяцев назад +1

      Karakulam biju... Sarga school of dance

  • @bbassociatebbassociate1918
    @bbassociatebbassociate1918 9 месяцев назад +2

    127 plz

  • @liampv6878
    @liampv6878 9 месяцев назад +1

    Anglo indan markt list kanunill

  • @sreenandasreenanda5167
    @sreenandasreenanda5167 9 месяцев назад

    No that's not correct.. Frst 3 position und... Then A grade... What's only

  • @SujithKumar-vl5lb
    @SujithKumar-vl5lb 8 месяцев назад +2

    എന്റെ അഭിപ്രായം ഇതിലും better ayi കളിച്ചേ ടീം ഉണ്ടാരുന്നു. ഇതു വെറും ഒരു തുള്ളി കളി pole ഉണ്ട്

  • @Daya-nj2nr
    @Daya-nj2nr 9 месяцев назад +1

    Seetha ennoru group dance kandirunnu.
    Enthoru grace aanu aa kuttikalkk. Seetha yude aduth polum Mahabali ethiyittilla.

    • @Lily-pi8iv
      @Lily-pi8iv 9 месяцев назад +1

      Innale nerit kandatharnu! Seetha was a good one but holy angels just nailed it ❤

    • @arspread123
      @arspread123 9 месяцев назад +2

      No no, Mahabali 🤍 juz Nailed it HSS Group dance 2024...

    • @gayathrisunil1272
      @gayathrisunil1272 9 месяцев назад

      Nigal 35 team inte dance kandarno onn onnin onn mikachath aarn.compare cheyan koodi patilaa

    • @MeenakshyVivek
      @MeenakshyVivek 9 месяцев назад +2

      Ayyo abhinayam anenn pryunne illa. Naanm illalo ingna cmnt idnn avr kollm enn pryunnathil kozhappil bakki ulla njngl7pereyum degrade chyth anh thann ee cmnt itte ulupp ondo😏

    • @divinekarthiksankar
      @divinekarthiksankar 9 месяцев назад +3

      @@MeenakshyVivekകലോത്സവ വേദിയിൽ ഓണാഘോഷം തീർത്ത മിടുക്കികൾ..... 7 മക്കളും നന്നായി കളിച്ചു....കണ്ടു നിന്ന എത്രയോ നല്ല choreographers പറഞ്ഞു നിങ്ങള് നന്നായി കളിച്ചു, നല്ല costume ആണെന്ന്....ഒരുപാട് നല്ല വേദികൾ ഇനിയും നിങ്ങൾക്ക് 7 പേർക്കും കിട്ടട്ടെ......കഴിഞ്ഞ തവണ രാമായണവും നന്നായിരുന്നു..... അതിൽ സീതയുടെ character ചെയ്ത ആ കുട്ടി തന്നെ അല്ലെ ഇതിൽ വാമനൻ ആയി വരുന്നത്..... നല്ല grace ഉണ്ടായിരുന്നു നിങ്ങൾ 7 പേർക്കും.... All the best Makkalz.... നന്നായി പഠിച് examൽ നല്ല മാർക്ക് വാങ്ങൂ..... ഈശ്വരൻ അനുഗ്രഹിക്കട്ടെ.....

  • @praveenpravi8146
    @praveenpravi8146 9 месяцев назад +4

    ഒന്ന് രണ്ട് എന്നുള്ള സ്ഥാന രീതിയില്ല ഇങ്ങനെ പോസ്റ്റ്‌ ചെയ്യുന്നത് നിയമവിരുദ്ധം ആണ്.ഐറ്റം കണ്ടിരുന്നു സൂപ്പർ ഈ ഫസ്റ്റ് എന്നത് കളവാണ്....

    • @Lily-dg5wq
      @Lily-dg5wq 9 месяцев назад

      കളവ് ഒന്നുമല്ല.. ഇവർക്കും സിൽവർ ഹിൾസിനും ആണ് 1st

    • @sahadevanearyi3650
      @sahadevanearyi3650 8 месяцев назад

      @@Lily-dg5wq where did u get the information? The source?

  • @lejinah2695
    @lejinah2695 9 месяцев назад

    Oru rasavum illa.ithilum nannai kalicha dance njan nerittu kandittundu.ithu first onnum alla😂

    • @MeenakshyVivek
      @MeenakshyVivek 9 месяцев назад +2

      Nna poi frst kittiya dncinta videoyude tazha cmnt idd chttta . Ulup illallo

    • @mrlolan3427
      @mrlolan3427 8 месяцев назад

      ⁠ithil um ethrayo nallatarunnu
      Sapthamadrikakal
      Raktharakshas
      Poothanamoksham
      Vezhambal
      Ottakomban
      Murukan.
      Okke

    • @MeenakshyVivek
      @MeenakshyVivek 7 месяцев назад

      @@mrlolan3427arhata ullathkond anello first kittiye pinnenyum ee choriyunnna nthinaaaa😊

  • @soumyasatheesh9070
    @soumyasatheesh9070 9 месяцев назад +5

    dance was awesome,but only grade is given in state kalotsavam,and in online the results ar in alphabetical order,that means u have secured A grade

  • @ushak5879
    @ushak5879 9 месяцев назад +3

    Fantastic performance

  • @quickmakemedia8758
    @quickmakemedia8758 9 месяцев назад +2

    Good performance ❤❤