Palakkad മുതലമട എന്ന സ്ഥലം എൻ്റെ ജീവിതത്തിൽ ഞാൻ ആദ്യം ആയി കേൾക്കുന്നത് 2020 il അവിടെ നിന്ന് വന്ന ഒരു കല്യാണ ആലോചന വഴി ആണ്. നല്ല പേരുകേട്ട തറവാട്ടിലെ പയ്യൻ ഒക്കെ ആയിരുന്നു പക്ഷെ വിവാഹ വാഗദാനം തന്നു pattichittu പോയി. 2 വർഷം കഴിഞ്ഞ് nice aayit തേച്ചു....... കുറച്ച് കൂടെ rich aayitu ഉള്ള പെണ്ണിനെ കിട്ടിയപ്പോൾ ചെക്കൻ..... പോയി. എൻ്റെ വീട്ടുകാർ ellardem മുൻപിൽ നാണം കെട്ടത് മാത്രം മിച്ചം. പിന്നെ എൻ്റെ 2 വർഷം പോയതും, aaa shock il ninnu onnu kayari വരാൻ പറ്റിയ പാടും. അന്ന് veruthathu ആണ് ഈ നാടും, നാട്ടുകാരെയും
Thattikoottu video idunath nirthit long video aayi cheyu..illenkil growth indavilla.. ningalodulla ishtam kondu paranjathanu
Satyam....avarod ethra paranjalum ivar manasilakunnilya.....
Long video cheyu chechi.day in my life anu kooduthal ishttam❤
ആതിര ഇന്ന് സൂപ്പർ ആയിരുന്നു 😍എന്നും ഇതു പോലെ വേണം ട്ടോ
Cherupp iduu
Thanks നിങ്ങളുടെ പുളി അടി വീഡിയോ ഒത്തിരി use full ആയി
ഇത് വരെ ചെയ്തത് കത്തി കൊണ്ട് ആയിരുന്നു ഭയങ്കര പാട് ആയിരുന്നു
എനിക്ക് നിങ്ങൾ ഏത് വീഡിയോ ഇട്ടാലും ഇഷ്ട്ടാണ് ❤️
എനിക്കും..🎉🎉😢
ഹായ് ആതിര & പ്രവീൺ.. സന്തോഷമായിരിക്കുന്നല്ലോ അല്ലേ ❤❤❤❤
നല്ല ഫാമിലി ആണ് നിങ്ങളുടെ.. നമ്മുക്ക് ഉണ്ട് ഒരെണ്ണം ഒത്തുകൂടിയാൽ കൂട്ട തല്ലും നുണയും
പുരികം നല്ല ഭംഗി ഉണ്ട്. കാണാനും ഇന്ന് നല്ല രസം ഉണ്ട് 🥰
ഈ കളർ നന്നായി ചേരുന്നുണ്ട് ചുന്ദരി
Nalla bangind innu purikam ithupole ezhuthikolu ❤
Vloge.....കുറച്ചു ചെറുതായി 😢.....❤ഫാമിലി ❤️
ഞാൻ അടിയമായിട്ടാണ് കാണുന്നത് എനിക്ക് ഭയങ്കര ഇഷ്ട്ടായി ❤😊
🎉
Long video venam da pettennu theernna pole und i am from shoranur
❤
Long video venam athira ath kanananu kooduthal ishtam
Long video venam chechi 😊
Palakkad മുതലമട എന്ന സ്ഥലം എൻ്റെ ജീവിതത്തിൽ ഞാൻ ആദ്യം ആയി കേൾക്കുന്നത് 2020 il അവിടെ നിന്ന് വന്ന ഒരു കല്യാണ ആലോചന വഴി ആണ്. നല്ല പേരുകേട്ട തറവാട്ടിലെ പയ്യൻ ഒക്കെ ആയിരുന്നു പക്ഷെ വിവാഹ വാഗദാനം തന്നു pattichittu പോയി. 2 വർഷം കഴിഞ്ഞ് nice aayit തേച്ചു....... കുറച്ച് കൂടെ rich aayitu ഉള്ള പെണ്ണിനെ കിട്ടിയപ്പോൾ ചെക്കൻ..... പോയി.
എൻ്റെ വീട്ടുകാർ ellardem മുൻപിൽ നാണം കെട്ടത് മാത്രം മിച്ചം. പിന്നെ എൻ്റെ 2 വർഷം പോയതും, aaa shock il ninnu onnu kayari വരാൻ പറ്റിയ പാടും. അന്ന് veruthathu ആണ് ഈ നാടും, നാട്ടുകാരെയും
കൂടുതൽ ആൾക്കാരും നല്ലവരാണ് ആ ഭാഗത്തു. ചിലപ്പോ ഇതുപോലെ ഉള്ള ആൾക്കാരും ഉണ്ടാവും.
@@sreedevi9518എല്ല സ്ഥലത്തും നല്ലവരും മോശം ആളുകളും ഉണ്ടാകും. മോശം എന്ന് പറയുന്നില്ല..... എന്നാലും വാക്കിന് വിലയില്ലാത്ത ഒരു ആളുകൾ ആയി പോയി.
Long vedio idu
❤❤❤
Ayyo ethrakki thara avaruthe kurachu standerd vende kashttam
Ningal Pallasena alle Ithil kooduthal
Long video plz❤
Cheruthayi thadi vannalo enthekilum visheshm undo sorry chodhichadhe thettananekil shemiknm kandapol kurche thadyum chandhvum vachu adha chodiche
Get ready with me vedio cheyyo
34 th like njananootoo😊😊
❤️😍😍👌
Daily video idu aathii❤❤❤❤❤❤❤
athira hwru ❤
Pirikkathil ibra eddu allea
Ambadiiiii❤❤❤❤❤❤
ആതിരേ അനിയൻ പോയിട്ട് എങ്ങനെയുണ്ട് ജോലി എങ്ങനെ
Video intro thudangumbol choolu pidich nikkandayirunu
ഞാൻ ലോങ്ങ് വീഡിയോ ഇട്ടാൽ മാത്രമേ സപ്പോർട് ചെയ്യുള്ളു
ഈ പുലിച്ചാറു എന്താ??
👍❤
എന്റെ മോൾക്കും മാങ്ങാ ഭയങ്കര ഇഷ്ട്ടമാണ്.. ചോർ കഴിക്കാൻ വേറെ ഒന്നും വേണ്ട....
Ningalk Puli vitt oru kaliyum ille.😅
എടാ ഫോൺ നമ്പർ തരാമോ ഒരു കാര്യം ചോദിക്കാനാണ്
കോലം superrayi...
ഞാനും പാലക്കാട് ആണ്... പുട്ട് ഉണ്ടാകുമ്പോൾ കടല കറി ഉണ്ടാക്കിയാലും. ചട്ടിണി വേണം
Ee kutiye fayakara estama
എനിക്ക് നിങ്ങൾ ഏത് വീഡിയോ ഇട്ടാലും ഇഷ്ട്ടാണ് ❤️
❤️❤️
🥰👍👍
❤❤
❤❤❤
❤❤