നിങ്ങൾക്ക് സുഹൃത്തുക്കൾ കുറവാണോ ? | Why Smart People Have LESS Friends | Malayalam

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #malayalam #genius #geniuspeople #geniusmind
    നിങ്ങൾക്ക് സുഹൃത്തുക്കൾ കുറവാണോ ? | Why Smart People Have LESS Friends | Malayalam
    Hi, thanks for watching our video about നിങ്ങൾക്ക് സുഹൃത്തുക്കൾ കുറവാണോ ? | Why Smart People Have LESS Friends | Malayalam
    In this video we’ll walk you through: നിങ്ങൾക്ക് സുഹൃത്തുക്കൾ കുറവാണോ ? | Why Smart People Have LESS Friends | Malayalam
    ABOUT OUR CHANNEL
    Our channel is about Animals . We cover lots of cool stuff such as Animals, Birds and Humans
    Check out our channel here: / @freethinkrevolution .
    Our 2nd Channel Here: / @naturalsquad .
    Don’t forget to subscribe!

Комментарии • 62

  • @Sreeju_B
    @Sreeju_B 4 месяца назад +64

    ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല നമ്മുടെ നിലവാരത്തിൽ ഉള്ള ആളുകളെ കിട്ടിയില്ലെങ്കിൽ പിന്നെ എങ്ങനെ സുഹുർത്തുകളെ ഉണ്ടാക്കും

    • @humotrex.
      @humotrex. 4 месяца назад +8

      💯

    • @rubeushagrid444
      @rubeushagrid444 4 месяца назад

      True

    • @shyym9183
      @shyym9183 3 месяца назад

      ഒത്തവർ ഇല്ല

    • @IbySabu
      @IbySabu 3 месяца назад +1

      Swantham manasu koottu🎉

  • @Homosapiens2024
    @Homosapiens2024 4 месяца назад +18

    താങ്കൾ പറഞ്ഞത് പോലുള്ള ആളുകളെ എന്റെ കൂടെപ്പഠിച്ച സഹപാഠികളിൽ ചിലരെ ഓർമ വരുന്നു

  • @shanavashindi2590
    @shanavashindi2590 4 месяца назад +21

    സാമ്പത്തിക തകർച്ച ഉണ്ടായാൽ കൂട്ടുകാർ അകന്നു പോകും....

    • @IbySabu
      @IbySabu 3 месяца назад +2

      Nalla joli illengilum. Akalum😮😮

  • @ratnavallyck7661
    @ratnavallyck7661 4 месяца назад +4

    സംസ്കാരം മാറുന്നതനുസരിച്ച് സുഹൃത്തുകൾ മാറിക്കൊണ്ടിരിക്കും .... സുഹൃത്തുക്കളെ വർദ്ധിപ്പിക്കാൻ നമ്മുടെ സംസ്ക്കാരം അൽപം മോശമാക്കിയാൽ മതി ... ധാരാളം സുഹൃത്തുക്കൾ ഉണ്ടാകും

  • @shemeerkb54
    @shemeerkb54 4 месяца назад +4

    ഇങ്ങനെ ഉള്ളവർ ജീവിതത്തിൽ വലിയ വിജയങ്ങൾ നേടണം എന്നും ഇല്ല പക്ഷെ ആ ഒറ്റപ്പെടലിൽ അവർ ഹാപ്പി ആണ്, വിജയികൾ ആണ്, നേടിയവർ ആണ്

  • @TijoNj-iy5hh
    @TijoNj-iy5hh 4 месяца назад +18

    ഗ്രൂപ്പുകൾക്കിടയിൽ ജോലി ചെയ്യാൻ ബുദ്ധിമുട്ടാണ്

  • @premraja1143
    @premraja1143 4 месяца назад +9

    തനിക്ക് കണ്ടമാനം ബുദ്ധിയുണ്ട്

  • @BijuPc-fs5nq
    @BijuPc-fs5nq 4 месяца назад +4

    സുഹൃത്തുക്കൾ ഇല്ലാതിരിക്കുനതു നല്ലതു

  • @aswinns2619
    @aswinns2619 4 месяца назад +5

    Ente ponnu machane ente same thinking anallo parjathellam😮💯%

  • @karoly365
    @karoly365 4 месяца назад +1

    ഈ വർത്തമാനം കേട്ട് ചിരിച്ചവർ ഐക്യു കൂടുതലുള്ളവരാണ്

  • @Biju-y8o
    @Biju-y8o 3 месяца назад

    കൊള്ളാം.

  • @shanavashindi2590
    @shanavashindi2590 4 месяца назад +2

    ബുദ്ധിയില്ലാത്തതു കൊണ്ടായിരിക്കും മന്ത്രി മാരുടെയും യൂണിയൻ നേതാക്കളുടെയും കൂടെ ആളുകൾ ചുറ്റും കൂടി നിൽക്കുന്നത്.... 😍

  • @dennykurishingal2154
    @dennykurishingal2154 4 месяца назад +3

    Soory ബ്രോ. വീഡിയോ ഷെയർ ചെയ്യാൻ ഫ്രാൻസ് ഇല്ലല്ലോ ക്ഷമിക്കണേ ഞാൻ ഒരു ഐക്കൺ ആയി പോയി

  • @sadikyou100
    @sadikyou100 4 месяца назад +7

    ഞാൻ പഠിക്കുമ്പോൾ sslc rand വട്ടം തോറ്റതാണ്.. പിന്നെ പഠിച്ചില്ല. ഗൾഫിൽ വന്നു. 17 വർഷത്തിന് ശേഷം 3lk സാലറി വാങ്ങുന്ന സീനിയർ എഞ്ചിനീയർ ആണ് വേൾഡ്കപ്പ് സ്റ്റേഡിയം ഉൾപ്പടെ ഒരുപാട് പ്രൊജക്ടുകളിൽ പങ്കെടുത്തു .. ഞാൻ തോറ്റപ്പോ ഒക്കെ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. എന്നാൽ എല്ലാരെയും ഒഴിവാക്കി വാശിവച്ചു മുന്നോട്ട് പോയി.. ഇന്ന് തിരിഞ്ഞു നോക്കിയപ്പോൾ ആണ് ഞാൻ ഗോൾസിന് വേണ്ടി എല്ലാരേയും skip ചെയ്തത് ആണെന്ന് മനസ്സിലായത്.
    ഈ വീഡിയോ correct ആണ്.

    • @fg4513
      @fg4513 4 месяца назад

      Enth engineer aan padichath

  • @humotrex.
    @humotrex. 4 месяца назад +2

    I am recruiting friends to my friends list

  • @ahamed6949
    @ahamed6949 4 месяца назад +1

    പെട്ടന്ന് freinds ഉണ്ടാക്കാൻ പറ്റുന്ന ആൾക്കാർ ഇല്ലേ അവർ പെട്ടെന്ന് hierarchyയുടെ മണ്ടയിൽ എത്തുന്നുണ്ട്.
    (അവരുടെ കാര്യം നേടാൻ ആണെങ്കിലും)
    Eg:ചില രാഷ്ട്രീയക്കാർ
    അതും ഒരു ബുദ്ധിയുടെ ലക്ഷണം അല്ലെ?? 🤔

    • @ashinpaul9694
      @ashinpaul9694 4 месяца назад

      അത് കുബുദ്ധി അല്ലെ 😁

    • @dilip_s
      @dilip_s 4 месяца назад

      അത് ബുദ്ധിയല്ല അണ്ടി താങ്ങൽ ആണ്

  • @ajimedayil6216
    @ajimedayil6216 4 месяца назад +3

    പറഞ്ഞത് കറക്ട് ആണ്‌ 👌

  • @rocky-wo8yq
    @rocky-wo8yq 4 месяца назад +6

    Futions povumbmm ottakku arumm ellaa😅😅

  • @rinsroy4901
    @rinsroy4901 4 месяца назад

    Good content ❤....

  • @RoshanLal-fu9ft
    @RoshanLal-fu9ft 4 месяца назад

    True ❤❤❤❤

  • @Bajarangbal
    @Bajarangbal 4 месяца назад

    Am a lone wolf😅 ,aayathalaa jeevitham aakithhaa

  • @MohemmedAfthab
    @MohemmedAfthab 4 месяца назад +6

    ഈ പറഞ്ഞ ബുദ്ധിയുള്ള ആളുകൾ ബീറ്റകളിലും ഉണ്ടാവുമോ

    • @LapidesZ
      @LapidesZ 4 месяца назад

      IQ ഉള്ള ഒരാൾ ഒരുപാട് കാലം ബീറ്റ ആയിരിക്കില്ല.ബോക്സിന് പുറത്ത് ചിന്തിച്ച് ബീറ്റയിൽ നിന്നും മാറും

  • @Satheeshkumar-bq8rh
    @Satheeshkumar-bq8rh 4 месяца назад +1

    സംഭവം ശരിയാണ്

  • @jojurealfighter
    @jojurealfighter 4 месяца назад +2

    thangalude padanam valare seriyanu.mattulla videos il ninnum deep aanu.

  • @p.vsukumaran3455
    @p.vsukumaran3455 4 месяца назад +1

    തണ്ണിയടി നിര്ത്തിയാത് കൂട്ടുകാര് അകന്നുപോകും.....മറ്റൊന്ന് ആത്മീയത.

  • @Batmanstruggles
    @Batmanstruggles 4 месяца назад +2

    എനിക്ക് സുഹൃത്തുക്കൾ 0 ആളുകൾ കളി ആക്കും

  • @warola9511
    @warola9511 4 месяца назад

    ഹായ് ..ബ്രോ താങ്കള്ക്ക് കുറേ സുഹൃത്തുക്കളുണ്ടോ... അതോ തീരെ കുറവാണോ...

  • @1803hameed
    @1803hameed 4 месяца назад +3

    👍🏻👍🏻👍🏻👍🏻

  • @notme1939
    @notme1939 4 месяца назад +3

  • @Ashif_OP
    @Ashif_OP 4 месяца назад +1

    Enikk phobia aanu

  • @Enigma34-j9e
    @Enigma34-j9e 4 месяца назад +2

    🥰💯🔥

  • @Kanakkath
    @Kanakkath 4 месяца назад +1

    🙋🏼

  • @Pyihvgyikkvuchcyf
    @Pyihvgyikkvuchcyf 4 месяца назад +1

    Bro Pablo escobar ne patti video cheyyu bro

  • @shajiks8749
    @shajiks8749 4 месяца назад

    Ok2ok

  • @silentman7315
    @silentman7315 4 месяца назад +1

    Single ആയത് IQ കൂടിയത് കൊണ്ടാണ്..😂 അല്ലേ..

    • @shanifsr4037
      @shanifsr4037 4 месяца назад

      Angane aaanoo..me tooo . single 😊

  • @alih4274
    @alih4274 4 месяца назад

    Indian Americansn 112 point iq und avar judanmarekalim money undakunud

  • @vtsk1001
    @vtsk1001 4 месяца назад +4

    സ്വന്തം ബോഡി മറ്റുള്ളവരെ കാണിക്കാനാണോ ബനിയൻ മാത്രം ധരിച്ചത്.? പൊതു വേദിയൽ വരുമ്പോൾ മാന്യമായി വേഷം ധരിക്കണമെന്നറിയാത്ത താങ്കളാണോ മറ്റുള്ളവരെ പഠിപ്പിക്കാൻ നടക്കുന്നത് ?

    • @Optionwriter9
      @Optionwriter9 4 месяца назад +5

      Ladies ഇത്തരം ഡ്രസ് ധരിക്കുന്നതിൽ താങ്കളുടെ അഭിപ്രായം എന്താണ്? അത്.. 😂😂

    • @bibinmathew7613
      @bibinmathew7613 4 месяца назад

      Correct bro avande oru body show

    • @akhilp5089
      @akhilp5089 4 месяца назад

      ഇവൻ ഭയങ്കരനാണ്... പുലിയാണ്... സിംഹമാണ്... ആനയാണ്... കാട്ടുപോത്തു ആണ്... വണങ്ങുക ഇയാളെ

    • @dilip_s
      @dilip_s 4 месяца назад +1

      ചേട്ടൻ വെള്ളമടിയും തീറ്റയും കുറച്ചാൽ തീരാവുന്ന കാര്യമേയുള്ളു

  • @francispb1693
    @francispb1693 4 месяца назад +1

  • @ACHU439
    @ACHU439 4 месяца назад +1

    ❤❤❤