Freethink Reaction
Freethink Reaction
  • Видео 125
  • Просмотров 534 226
ആൽഫ മെയിൽ ഗൊറില്ലയുടെ ജീവിതം | Gorilla | Silverback Gorilla
#gorilla #silverbackgorilla #malayalam
ആൽഫ മെയിൽ ഗൊറില്ലയുടെ ജീവിതം | Gorilla | Silverback Gorilla
Hi, thanks for watching our video about
In this video we’ll walk you through:
ABOUT OUR CHANNEL
Our channel is about Animals . We cover lots of cool stuff such as Animals, Birds and Humans
Check out our channel here: www.youtube.com/@FreethinkRevolution.
Our 2nd Channel Here: www.youtube.com/@NaturalSquad.
Don’t forget to subscribe!
Просмотров: 1 785

Видео

ശാസ്ത്രം മറച്ചുവെച്ച രഹസ്യം
Просмотров 11 тыс.Месяц назад
#chimpanzee #chimpanzees #malayalam ശാസ്ത്രം മറച്ചുവെച്ച രഹസ്യം Hi, thanks for watching our video about In this video we’ll walk you through: ABOUT OUR CHANNEL Our channel is about Animals . We cover lots of cool stuff such as Animals, Birds and Humans Check out our channel here: www.youtube.com/@FreethinkRevolution. Our 2nd Channel Here: www.youtube.com/@NaturalSquad. Don’t forget to subscribe!
ഫുഗു ഫിഷ് നിങ്ങളെ ഞെട്ടിക്കും | Fugu Fish | Puffer Fish
Просмотров 863Месяц назад
#fugu #pufferfish #malayalam ഫുഗു ഫിഷ് നിങ്ങളെ ഞെട്ടിക്കും | Fugu Fish | Puffer Fish Hi, thanks for watching our video about In this video we’ll walk you through: ABOUT OUR CHANNEL Our channel is about Animals . We cover lots of cool stuff such as Animals, Birds and Humans Check out our channel here: www.youtube.com/@FreethinkRevolution. Our 2nd Channel Here: www.youtube.com/@NaturalSquad. Don’...
റീൽസ് റീയാക്ഷൻ #29 | Instagram Reels Reaction
Просмотров 1,9 тыс.2 месяца назад
#reels #reaction #malayalam റീൽസ് റീയാക്ഷൻ #29 | Instagram Reels Reaction Hi, thanks for watching our video about In this video we’ll walk you through: ABOUT OUR CHANNEL Our channel is about Animals . We cover lots of cool stuff such as Animals, Birds and Humans Check out our channel here: www.youtube.com/@FreethinkRevolution. Our 2nd Channel Here: www.youtube.com/@NaturalSquad. Don’t forget to...
റീൽസ് റീയാക്ഷൻ #28 | Instagram Reels Reaction
Просмотров 2,4 тыс.2 месяца назад
#reels #reaction #malayalam റീൽസ് റീയാക്ഷൻ #28 | Instagram Reels Reaction Hi, thanks for watching our video about In this video we’ll walk you through: ABOUT OUR CHANNEL Our channel is about Animals . We cover lots of cool stuff such as Animals, Birds and Humans Check out our channel here: www.youtube.com/@FreethinkRevolution. Our 2nd Channel Here: www.youtube.com/@NaturalSquad. Don’t forget to...
റീൽസ് റീയാക്ഷൻ #27 | Instagram Reels Reaction
Просмотров 1,7 тыс.2 месяца назад
#reels #reaction #malayalam റീൽസ് റീയാക്ഷൻ #27 | Instagram Reels Reaction Hi, thanks for watching our video about In this video we’ll walk you through: ABOUT OUR CHANNEL Our channel is about Animals . We cover lots of cool stuff such as Animals, Birds and Humans Check out our channel here: www.youtube.com/@FreethinkRevolution. Our 2nd Channel Here: www.youtube.com/@NaturalSquad. Don’t forget to...
ഹണി റോസിനെ കുന്തിയായി കണ്ട് ബൊച്ചേ
Просмотров 2,2 тыс.2 месяца назад
#honeyroseinsta #honeyroseshorts #bobychemmannur #boche ഹണി റോസിനെ കുന്തിയായി കണ്ട് ബൊച്ചേ Hi, thanks for watching our video about In this video we’ll walk you through: ABOUT OUR CHANNEL Our channel is about Animals . We cover lots of cool stuff such as Animals, Birds and Humans Check out our channel here: www.youtube.com/@FreethinkRevolution. Our 2nd Channel Here: www.youtube.com/@NaturalSquad...
റീൽസ് റീയാക്ഷൻ #26 | Instagram Reels Reaction
Просмотров 3,9 тыс.2 месяца назад
#reels #reel #reaction #malayalam റീൽസ് റീയാക്ഷൻ #26 | Instagram Reels Reaction Hi, thanks for watching our video about In this video we’ll walk you through: ABOUT OUR CHANNEL Our channel is about Animals . We cover lots of cool stuff such as Animals, Birds and Humans Check out our channel here: www.youtube.com/@FreethinkRevolution. Our 2nd Channel Here: www.youtube.com/@NaturalSquad. Don’t for...
എവിടെ കമ്പി കണ്ടാലും തൂങ്ങുന്ന ബീറ്റക്ക് പറ്റിയത്
Просмотров 2,3 тыс.2 месяца назад
#reels #reel #reaction #malayalam എവിടെ കമ്പി കണ്ടാലും തൂങ്ങുന്ന ബീറ്റക്ക് പറ്റിയത് Hi, thanks for watching our video about In this video we’ll walk you through: ABOUT OUR CHANNEL Our channel is about Animals . We cover lots of cool stuff such as Animals, Birds and Humans Check out our channel here: www.youtube.com/@FreethinkRevolution. Our 2nd Channel Here: www.youtube.com/@NaturalSquad. Don’t...
വീണ്ടും ബീറ്റകളുടെ മണ്ടത്തരങ്ങൾ | Reels Reaction
Просмотров 3,1 тыс.2 месяца назад
#reels #reel #reaction #malayalam വീണ്ടും ബീറ്റകളുടെ മണ്ടത്തരങ്ങൾ | Reels Reaction Hi, thanks for watching our video about In this video we’ll walk you through: ABOUT OUR CHANNEL Our channel is about Animals . We cover lots of cool stuff such as Animals, Birds and Humans Check out our channel here: www.youtube.com/@FreethinkRevolution. Our 2nd Channel Here: www.youtube.com/@NaturalSquad. Don’t ...
കേരളത്തിലെ ക്ഷേത്രങ്ങൾ നായരുടേതോ ?
Просмотров 4,9 тыс.2 месяца назад
#malayalam #reaction Hi, thanks for watching our video about In this video we’ll walk you through: ABOUT OUR CHANNEL Our channel is about Animals . We cover lots of cool stuff such as Animals, Birds and Humans Check out our channel here: www.youtube.com/@FreethinkRevolution. Our 2nd Channel Here: www.youtube.com/@NaturalSquad. Don’t forget to subscribe!
മനുഷ്യൻ്റെ ഭാവി പ്രവചിച്ച സിനിമ
Просмотров 2 тыс.2 месяца назад
മനുഷ്യൻ്റെ ഭാവി പ്രവചിച്ച സിനിമ
ബിസിനസിൽ വിജയിക്കാത്തതിന് കാരണം
Просмотров 3,3 тыс.2 месяца назад
ബിസിനസിൽ വിജയിക്കാത്തതിന് കാരണം
യേശുവിൻ്റെ ഗുരുവായ മഹാവതാർ ബാബാജി | Mahavatar Babaji
Просмотров 3,4 тыс.2 месяца назад
യേശുവിൻ്റെ ഗുരുവായ മഹാവതാർ ബാബാജി | Mahavatar Babaji
റഷ്യൻ ബോഡിഗാർഡ് VS ചൈനീസ് ബോഡിഗാർഡ് | Reaction
Просмотров 2,1 тыс.3 месяца назад
റഷ്യൻ ബോഡിഗാർഡ് VS ചൈനീസ് ബോഡിഗാർഡ് | Reaction
എന്നെ സ്വാധീനിച്ച വ്യക്തികൾ 4 | Plato
Просмотров 1,4 тыс.3 месяца назад
എന്നെ സ്വാധീനിച്ച വ്യക്തികൾ 4 | Plato
എന്നെ സ്വാധീനിച്ച വ്യക്തികൾ 3 | Jean Jacques Rousseau
Просмотров 1,4 тыс.3 месяца назад
എന്നെ സ്വാധീനിച്ച വ്യക്തികൾ 3 | Jean Jacques Rousseau
എന്നെ സ്വാധീനിച്ച വ്യക്തികൾ 2 | Socrates
Просмотров 1,6 тыс.3 месяца назад
എന്നെ സ്വാധീനിച്ച വ്യക്തികൾ 2 | Socrates
എന്നെ സ്വാധീനിച്ച വ്യക്തികൾ 1 | Spencer
Просмотров 2,1 тыс.3 месяца назад
എന്നെ സ്വാധീനിച്ച വ്യക്തികൾ 1 | Spencer
സ്വാമി പറഞ്ഞ കൽക്കി അവതാരം ഇവരോ ?
Просмотров 2,1 тыс.3 месяца назад
സ്വാമി പറഞ്ഞ കൽക്കി അവതാരം ഇവരോ ?
വീട്ടിലിരുന്ന് പണം സമ്പാദിക്കാൻ ഈ വീഡിയോ കാണുക
Просмотров 2,7 тыс.3 месяца назад
വീട്ടിലിരുന്ന് പണം സമ്പാദിക്കാൻ ഈ വീഡിയോ കാണുക
ഹനുമാൻ ഒരു മാതൃക പുരുഷനോ ? | Hanuman
Просмотров 2,4 тыс.3 месяца назад
ഹനുമാൻ ഒരു മാതൃക പുരുഷനോ ? | Hanuman
അൽഫയാവാൻ മത്സരിക്കുന്ന ആൺ ചിമ്പാൻസികൾ
Просмотров 1,1 тыс.3 месяца назад
അൽഫയാവാൻ മത്സരിക്കുന്ന ആൺ ചിമ്പാൻസികൾ
ഉയർന്ന IQ ഉള്ളവർക്ക് ആയുസ്സ് കൂടുതലോ ?
Просмотров 1,5 тыс.4 месяца назад
ഉയർന്ന IQ ഉള്ളവർക്ക് ആയുസ്സ് കൂടുതലോ ?
എന്തുകൊണ്ട് ഉയർന്ന IQ ഉള്ള പുരുഷന്മാർ ഹോട്ടാണ്
Просмотров 3 тыс.4 месяца назад
എന്തുകൊണ്ട് ഉയർന്ന IQ ഉള്ള പുരുഷന്മാർ ഹോട്ടാണ്
IQ ടെസ്റ്റ് ചെയ്യാതെ IQ കണ്ടുപിടിക്കാം
Просмотров 3 тыс.4 месяца назад
IQ ടെസ്റ്റ് ചെയ്യാതെ IQ കണ്ടുപിടിക്കാം
എന്തുകൊണ്ട് IQ കൂടിയ ആളുകളെ പേടിക്കണം
Просмотров 2,9 тыс.4 месяца назад
എന്തുകൊണ്ട് IQ കൂടിയ ആളുകളെ പേടിക്കണം
കാസ്ട്രോ എന്ന അത്ഭുത മനുഷ്യൻ | Fidel Castro | Malayalam #malayalam #fidelcastro
Просмотров 1,2 тыс.4 месяца назад
കാസ്ട്രോ എന്ന അത്ഭുത മനുഷ്യൻ | Fidel Castro | Malayalam #malayalam #fidelcastro
നിങ്ങൾക്ക് സുഹൃത്തുക്കൾ കുറവാണോ ? | Why Smart People Have LESS Friends | Malayalam #genius
Просмотров 7 тыс.4 месяца назад
നിങ്ങൾക്ക് സുഹൃത്തുക്കൾ കുറവാണോ ? | Why Smart People Have LESS Friends | Malayalam #genius
ബീറ്റകളുടെ ലക്ഷണങ്ങൾ | Malayalam | Reaction #malayalam #reaction
Просмотров 3,7 тыс.4 месяца назад
ബീറ്റകളുടെ ലക്ഷണങ്ങൾ | Malayalam | Reaction #malayalam #reaction

Комментарии

  • @sreekalavijayan5981
    @sreekalavijayan5981 День назад

    തന്നെക്കൊണ്ട് കഴുമേ മദർ തെരേസ് ചെയ്ത്ത് പോലെ സദ്ഗുരു ഒരിക്കലും പറഞ്ഞിട്ടില്ല ഞാൻ അമാനുഷിക ശക്തിയെന്ന് but കുശുമ്പിനും മരുന്നു കണ്ടു പിടിച്ചില്ല😂😂😂😂😂

  • @AjilkrishnanRadhakrishnan
    @AjilkrishnanRadhakrishnan 2 дня назад

    നീയും ആ ഇനം ആണ്. ❤️❤️👍

  • @AjilkrishnanRadhakrishnan
    @AjilkrishnanRadhakrishnan 2 дня назад

    😮😮 my god sathysm 💯🙏

  • @AjilkrishnanRadhakrishnan
    @AjilkrishnanRadhakrishnan 2 дня назад

    😮😮my

  • @FreedomFreedom-u9m
    @FreedomFreedom-u9m 2 дня назад

    Valla pannikku... Poyyi jeevikkada...patti

  • @vyshnavprakash4906
    @vyshnavprakash4906 4 дня назад

    Ayin annan sigma alle? Ottakk povendathaayrnnu🤡

  • @bazigarbaye4022
    @bazigarbaye4022 7 дней назад

    3 കല്യാണം കഴിച്ചു. മൂന്നിൽ നിന്നും വിവാഹമോചനം നേടിയ ശേഷം. ഇപ്പോൾ അമ്പതാം വയസ്സിൽ അഞ്ചാറു ഗേൾ ഫ്രണ്ട്സുമായി ജീവിക്കുന്ന ഞാൻ ഏത് വിഭാഗത്തിൽപ്പെടുന്നു എന്ന് ഇപ്പോൾ മനസ്സിലായി. 🤗👍👍💪 ഫാമിലിയോ കുട്ടികളോ ഇല്ലാതെ ബാക്കിയുള്ള കാലം ലോകം ചുറ്റി നടന്ന് കാണണം എന്നാണ് ഭാവി പരിപാടി 👌👌👌 ബാധ്യതകൾ ഇല്ലാതെ ജീവിക്കുന്നതിന് സുഖം അതൊന്നു വേറെ തന്നെയാണ് 👌👌👌

  • @bijuthomas3176
    @bijuthomas3176 11 дней назад

    👌

  • @tastetrekkermalayalam
    @tastetrekkermalayalam 12 дней назад

    സഹോ അമേരിക്കയിലും യൂറോപ്പിലും മാത്രമല്ല അദേഹത്തിന്റെ പ്രവർത്തനം ഈ നാട്ടിലും ഉണ്ട്.. പിന്നെ അദ്ദേഹം ദൈവമാണെന്ന് അദ്ദേഹം പറഞ്ഞോ കൂട്ടുകാരാ.. മറ്റുള്ള ചാരിറ്റി ഫൌണ്ടേഷൻ donation വാങ്ങി ചാരിറ്റി ചെയ്യുമ്പോൾ isha ഫൌണ്ടേഷൻ യോഗ കോഴ്സസും ആയുർവേദവും കളരിയും pramote ചെയ്ത് പണമുണ്ടാക്കി ആളുകളെ സഹായിക്കുന്നു അതിലെന്താണ് സഹോ തെറ്റ്.. പിന്നെ ഞാൻ ഈ അടുത്ത് ഇഷ ഫൌണ്ടേഷൻ ന്റെ ഇന്നർ എഞ്ചിനീയർ കഴിഞ്ഞ ആളാണ്.. മാറ്റം അനുഭവിച്ചറിയുന്നു.. ഇന്നർ എഞ്ചിനീയറിംഗ് കഴിഞ്ഞു മാറ്റം അനുഭവിച്ചവർ കമന്റ്‌ ന് ലൈക്‌ ചെയ്യൂ.. മാറ്റമല്ലോ നെഗറ്റീവ് അനുഭവം ആണെങ്കിൽ അതും കമന്റ്‌ ആക്കി ഇടൂ.. എനിക്കെന്തായാലും മാറ്റം ഫീൽ ചെയ്യുന്നുണ്ട് ❤

  • @PKpk-or2oe
    @PKpk-or2oe 12 дней назад

    Prakrithi niyamam anusaricha hitler. Pure veg. 😂😂

  • @PKpk-or2oe
    @PKpk-or2oe 12 дней назад

    😂😂😂😂 enna adichu pirinjolum 😂😂😂

  • @ManojkumarEyyanath-nh3vz
    @ManojkumarEyyanath-nh3vz 14 дней назад

    എടോ ആ വ്യക്തിയുടെ പവർ തന്നെയാണ് ഫണ്ട് വരുന്നത് തനിക്ക് മസിൽ പവർ ഉണ്ട്‌ അത് താൻ തന്നെ ഉണ്ടാകണം. മസിൽ തന്നെ ഉണ്ടാവോ കുശുമ്പ് 😂😂

  • @kirangopi848
    @kirangopi848 15 дней назад

    ആരാണ് beta female

  • @SidheekJm
    @SidheekJm 16 дней назад

    Yanthinanu matu jathikaree kutam parayunnathu eslaminu patiya pani alla m

  • @codmobyt4585
    @codmobyt4585 18 дней назад

    Brother ee chanell videos onnum vararilla 😢❤why ?

  • @abrahammv8983
    @abrahammv8983 18 дней назад

    ബ്രോ ഓസ്ലർ സിനിമയിൽ മമ്മൂട്ടി വില്ലനാണ്

  • @pradeepu449
    @pradeepu449 20 дней назад

    ഇവൻ ബുദ്ധി പിശാചിൻ്റെതാണ് ജനങ്ങളെ ജനശ്രദ്ധ പിടിച്ചുപറ്റാൻ ഉപയോഗിച്ച തന്ത്രം ആണ് ഇവനിലേക്ക് ശ്രദ്ധ ആകർഷിക്കാൻ വേണ്ടി മഹാൻ മരെ പുച്ഛിക്കുന്നത്

  • @pradeepu449
    @pradeepu449 20 дней назад

    നീ ആൽഫ ആകാൻ പല കളികളും ഉപയോഗിച്ചു നോക്കും നടക്കില്ല ഇതിൻ്റെ ഉദാഹരണം ആണ് നീ നിൻ്റെ ശരീരം മറക്കാതെ എല്ലാവരുടെ മുന്നിലും നില്ക്കുന്നത്😅 പിന്നെ അൽഫയിലും മുകളിൽ ഉള്ള സത്യസ്വരൂപമായി വന്നമഹാൻമാരെ പുച്ഛിക്കുന്നത് നിൻ്റെ ബുദ്ധി കഴുത ബുദ്ധി മാത്രണ് നടക്കുകയില്ല പ്രകൃതി പ്രഭഞ്ച ബോധം തിരുമാനിക്കും മനസിലായോ നീ ഇവരെ കുറ്റങ്ങൾ പറഞ്ഞാൽ ജനശ്രദ്ധ നിന്നിലേക്ക് ആകും നിക്കില്ല ഭ്രാന്താ നടക്കില്ല നിൻ്റെ വേല പിശാച്ച് സത്വൻ നടക്കില്ല നിൻ്റെ രൂപം മനുഷ്യൻ ജീവിടെ രൂപം ആണ് പക്ഷെ നിൻ്റെ ബോധം പിശാച്ച് ആണ്😅

  • @pradeepu449
    @pradeepu449 20 дней назад

    നീ പറഞ്ഞതു ശരി നിന്നക്ക് IQ ഉണ്ടാവില്ല കഴുതയുടെ ജന്മം ആണ് നിൻ്റെ ശരീരഘട്ടന അനുസരിച്ച് നിന്നെ പോലുള്ളവരെ അടിമക്കാറാണ് പതിവ് അടിമവർഗ്ഗം ജനിറ്റിക്ക് ആണ് നിൻ്റെ നിന്നക്ക് കൊഴുപ്പ് ഇല്ലാത്ത ശരീരത്തിൽ കുറവാണ് 😅

  • @adarshashok7276
    @adarshashok7276 20 дней назад

    Eda RUclips reach kittan ne nalloru vykthiye igna parnj nadnal ninte thalamurakalk polu gathi kittilla .. sadguru karnm orupattm yuvakalk punar jeevn kitti .. druginte purake poyi nashicha yuvathvathine ee yiugathine kittiya oru light aaanu sadguru cheyne. Ninepole ullavar karnam mattullavare negative aaakelle 🙏 orupaduperu rakshapedtte lokam nannavatte, athine ninne pole ulle aalkar Dayav cheyth block idand nik👍

  • @user-o6b3r0
    @user-o6b3r0 20 дней назад

    നായർ എന്ന പേരിന് 500 വർഷത്തിന് അപ്പുറം ഒരു ചരിത്രം ഇല്ല.

  • @PKpk-or2oe
    @PKpk-or2oe 20 дней назад

    Saip anel ok. Ambani anel not ok😂

  • @pradeepu449
    @pradeepu449 21 день назад

    ഇന്നുമുതൽ നാടൻ പശുവിൻ്റെ നെയ്യ് കഴിക്കണം അതിരാവിലെ അതും പുലർച്ചെ 3 മണിക്ക് കേട്ടോ എന്നു മുതൽ തുടങ്ങിക്കോ😮😅

  • @pradeepu449
    @pradeepu449 21 день назад

    ഈ തലചോറിൽ 95 % കൊഴുപ്പാണ് ഭ്രാന്താ ഉള്ളത്😅 നിൻ്റെ ശരീരത്തിൽ അത് കുറവാണ് ഭ്രാന്താ 😅

  • @pradeepu449
    @pradeepu449 21 день назад

    നിനക്ക് IQ ഒരിക്കലും ഉണ്ടാവില്ല ഇപ്പോൾ നിൻ്റെ ശരീരത്തിൻ്റെ ആകൃതി വെച്ച് ഒരിക്കലും ഉണ്ടാവില്ല മൃഗത്തിലും താഴെയാണ് പിന്നെ നിന്നക്ക് ബയോകെമിസ്റ്റി പഠിക്കാത്ത മണ്ഡൻ നീ മനസിലാക്കിക്കോ IQ ലോകത്ത് വന്നിറ്റുള്ള,IQ വന്നിറ്റുള്ള ഉളളവരുടെ ശരീര ആകൃതി നിന്നെ പോലെ മസിൽ ഉള്ളവർ അല്ല അതികം തടിക്കാത്ത അതികം മെലിയാത്ത നടു മധ്യം ഉള്ള ശരീര ഘടന ഉള്ളവർ ആണ് അവർക്ക് അമിത പേശി ബലം ഉണ്ടാവില്ല അവരുടെ ശരീരത്തിൽ അതവാ തലചോറിൽ കൊഴുപ്പിൻ്റെ അംശം കൂടുതൽ ആയിരിക്കും നിനക്ക് ശരീരത്തിൽ കൊഴുപ്പിൻ്റെ അംശം കുറവാണ് 😢😮

  • @senpai0072
    @senpai0072 22 дня назад

    You are sigma 👏🏻

  • @codmobyt4585
    @codmobyt4585 22 дня назад

    Purushatvyvam koodiya sthreekal aano ijadakal athava 9 shikandi okke❤

  • @AkhileshT.R-bo1xl
    @AkhileshT.R-bo1xl 24 дня назад

    കാശ് ഇല്ല എങ്കിൽ കുറ്റം കാശ് ഉണ്ടാക്കി എന്തെങ്കിലും ചെയ്യ്താൽ കുറ്റം എന്തോനടെ

  • @harisanker7880
    @harisanker7880 24 дня назад

    Sigma male nu oralod live thonniyal thettano bro...

  • @PreejaSuresh-w7j
    @PreejaSuresh-w7j 24 дня назад

    അലംബൻ

  • @PreejaSuresh-w7j
    @PreejaSuresh-w7j 24 дня назад

    ഒന്ന് മിണ്ടാതിരി

  • @gopikrishnan2090
    @gopikrishnan2090 25 дней назад

    ഞാൻ അദ്ദേഹത്തിൻ്റെ വീഡിയോ കാണും എനിക് അദ്ദേഹത്തെ പറ്റി ഒന്നും അറിയില്ല പക്ഷേBroo നിങ്ങള് അദ്ദേഹത്തെ പറ്റി എല്ല അറിഞ്ഞുവെച്ചിരികുന്നു 😃😃 വെറുതെ ചിരിപ്പിക്കല്ലേ ചേട്ടാ

  • @thaha7959
    @thaha7959 25 дней назад

    ആ ഹോസ്പിറ്റൽ അടക്കച്ച് പുട്ടുന്നത് മുൻപ് അവിടെ ഒന്ന് പോവുക, പല രോഗികളെയും കാണാം, ഒക്സിജൻ സിലിണ്ടർ വെച്ച് മലർന്നു കൊടുക്കുന്നവർ, ഒക്സിജൻ കിട്ടിയിട്ടും എണീറ്റ് നടക്കാൻ പറ്റാതെ കിടക്കുന്നവർ, അപ്പോൾ ചിന്തിക്കുക, ഒക്സിജൻ കിട്ടിയിട്ടും ഈ ഹോസ്പിറ്റൽ കൊണ്ട് എനിക്ക് നടക്കാൻ സാധിക്കുന്നില്ലെങ്കിൽ, യാതൊരു വിധ സംവിധാനവും ഇല്ലാതെ, ജനനം മുതൽ മരണം വരേ ഒക്സിജൻ ശ്വസിച്ചു, എന്റെ ഇടഷത്തിനു നടക്കാനുള്ള കഴിവ് ഉണ്ടാക്കി തന്നത് സയൻസോ ആസ്പത്രിയോ, ഡോക്ടറോ,അല്ല.. ഇത് വരേ ശാസ്ത്രത്തിനു കണ്ടെത്താൻ ചെയ്യാൻ സാധിക്കാത്ത ഈ സംവിധാനം വെറുതേ അങ്ങ് ഉണ്ടാവുകയും ഇല്ലാ,, അപ്പോൾ ഇവക്കൊക്കെ എത്രയോ അപ്പുറം ഇതൊക്കെ ഉണ്ടാക്കിയ ഒര് ശക്തി ഉണ്ടെന്ന്, ആസ്പത്യിൽ പോവുക,, കിഡ്‌നി മാറ്റി വെക്കാൻ, ( ഒരാളിൽ നിന്നും, രണ്ടെണ്ണത്തിൽ നിന്ന് ഒന്നെടുത്ത് മറ്റൊരാളിലേക്ക് മാറ്റിവെയ്ക്കുന്നത് )ലക്ഷങ്ങൾ കൊടുത്ത രോഗിയെ, ഇത് വരേ സ്വന്തമായി, രണ്ട് പോട്ടേ, ഒന്ന് ഉണ്ടാക്കി വെച്ചിട്ടില്ല, ഒര് മനുഷ്യന് രണ്ട് കിഡ്നി, ഒന്ന് ഇന്നുപോയാൽ മറ്റൊന്ന് ഒട്ടോമേറ്റിക്കായി വർക്ക്‌ ചെയ്യുന്നു വിധത്തിൽ സംവിധാനിച്ചു, ഇതൊക്കെ പരമാണം ചിന്തിച്ചു അപ്പോചിച്ചു സംവിധാനിച്ചു വെച്ചുവെന്നു ഈ 21 ആം നൂറ്റാണ്ടിൽ പോലും ഉണ്ടെങ്കിൽ, എന്ത് പറയാൻ, ഹോസ്പറ്റിൽ പോവുക, എന്നിട്ട് ചിന്തിക്കുക അപ്പോൾ ദൈവത്തെ കണ്ടെത്തും,,,, ഒര് വർഷം മുൻപ് വീണ് എന്റെ കാൽ പൊട്ടി, ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ടു പ്ലാസ്റ്റർ ഇട്ടു, 45 ദിവസത്തിനു ശേഷം അഴിച്ചു, ശരിക്കും നടക്കാൻ പറ്റുന്നില്ല, വേദനക്കുള്ള ഗുളിക തന്നു, ദിവസങ്ങൾ കഴിഞ്ഞു ജോലി ചെയ്യാൻ പ്രയാസം വീണ്ടും വീണ്ടും ഡോക്ടറെ കണ്ടു കാര്യം പറഞ്ഞു, പൈസ്സ നോക്കേണ്ട ഏറ്റവും വേഗത്തിൽ സുഖം പെട്ടാൻ വല്ല വഴിയും ഉണ്ടോ എന്ന് ചോദിച്ചപ്പോൾ, ആ ഡോക്ടർ പറഞ്ഞത്, ഇതൊന്നും ഞങ്ങളുടെ കൈയിൽ ഇരിക്കുന്ന കാര്യമല്ല, ഞങ്ങൾക്ക് ആ ശരീരം വെച്ച് പഠിച്ച ചില കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ചിലത് ചെയ്യണേ പറ്റു, ബാക്കിയൊന്നും ഞങ്ങളുടെ കൈയിൽ അല്ല, ഒര് എല്ല് പൊട്ടിയാൽ അത് ജോയിന്റ് ആകാൻ ഇത്ര ദിവസം, അത് പഴയത് പോലെ ആകാൻ ഇത്ര ദിവസം ഇതിനൊക്കെ ഒര് കണക്കു ഉണ്ട്, അതനുസരിച്ചാണ് കാര്യങ്ങൾ, വേദന ഉണ്ടെങ്കിൽ അത് അറിയാതിരിക്കാൻ ഗുളിക തരാം, ബാക്കിഎല്ലാം അത് സംവിധാനിച്ചവന്റെ കൈയ്യിൽ ആണെന്നാണ് ആ ഡോക്ടർ പറഞ്ഞത്, ഡോക്ടർ ഏതെ മതകാരനും അല്ല,.. ഒര് ആസ്പത്രി പോലും ഇല്ലാത്ത ഒര് കാലവും കടന്നു പോയിട്ടുണ്ട്,

  • @BlackMirror.73
    @BlackMirror.73 25 дней назад

    Budhism നേക്കാൾ പഴക്കമുള്ള മതമാണ് Hinduism എന്ന് ഈ മണ്ടനെയും പിന്നെ ആ മണ്ടനെയും ആരെങ്കിലും ഒന്ന് പറഞ്ഞു മനസിലാക്കൂ . My respect for prakash after this nonsense.📉

  • @__d____f__4627
    @__d____f__4627 27 дней назад

    Bro Mrigangalude Body Oke Naturel Thane Ahno?

  • @Siddarth-ek6dv
    @Siddarth-ek6dv 28 дней назад

    ഈ ഇരുട്ടിൽ നിന്ന് എങ്ങനെ പ്രകാശം ഉണ്ടായി... 😀😀😀

  • @kajayan727
    @kajayan727 28 дней назад

    ചേട്ടൻ, ആദ്യം പോയി ഒരു ഷർട്ടോ, ബനിയനോ ഇട്ടിട്ടു വ. അദ്ദേഹം രാജ്യ ദ്രോഹി അല്ലല്ലോ, താൻ കോയമ്പത്തൂർ ഇഷയിൽ പോയി നോക്കൂടോ.

  • @sonuakshay3244
    @sonuakshay3244 29 дней назад

    ഹലോ france 🇨🇵

  • @Edwardthomas14
    @Edwardthomas14 29 дней назад

    9:10 natural squad പറയുന്നത് 100% ശെരിയാണ്, എന്റെ body bulid ചെയ്‌യുന്നത് വരെ എന്നെ ആർക്കും വെണ്ടാർന്നു male frndsinu polum, still i have 0 bank balance, no sports bike, or car, enik aake ollath njan korach develop cheytha muscles + hair, having a good body attracts more quality women, അങ്ങനെ ഒരു bodykond ഞാൻ എന്റെ highschool crush നെ patner ആയിട്ട് കിട്ടി, അവൾ ഒരു doctor ayitt പോലും എന്നെ choose ചെയ്തു cause im also chasing my career , Natural sqauad പറയുന്നപോലെ bike, gold, cash ഒക്കെ വെച്ച് പെണ്ണ് കിട്ടും (കാന്തരികൾ )but sexualy നല്ല body (natural not over muscular) ഉള്ളവനാണ് final boss. 😊 :

  • @SoumyaPk-mq8ly
    @SoumyaPk-mq8ly 29 дней назад

    മണ്ടൻ. എന്തറിയാം ഇവന്

  • @Ananthavishnugp
    @Ananthavishnugp Месяц назад

    10:31 😂

  • @rinum6218
    @rinum6218 Месяц назад

    Bro ivide part time job cheythu padikkan pattumo? Ivide part time job cheythu kittunna paisa vachu ethu course padikkum? Ethu padikkuvanelum cash expenses kooduthal anu. Europeans nu part time job cheythu padikkan pattum but ivide athu pattillallo?

  • @ansarbabu6557
    @ansarbabu6557 Месяц назад

    Ith puthiya inam onnum alla sigma male thane undakunnathalla pothu samhoothinum avarude familykk polum ithil pankund avarkk ee vyavasthithiyil vishwasam illa ath thanneyanu avar different and unique aakunnath...

  • @niftyofplanets9783
    @niftyofplanets9783 Месяц назад

    സർക്കാർ ചെയ്യുന്നത് ജനങ്ങളുടെ കാശ് ആണ്, അതു മുഖ്യന്റെ പേരിൽ അല്ലെ വരുന്നത് , എതിർക്കണ്ടേ ബ്രോ, പറഞ്ഞു വന്നാൽ കാശു ആരുടെയും അല്ല അതു റിസർവ്‌ ബാങ്കിന്റെ ആണ്

  • @Hrxbrand777
    @Hrxbrand777 Месяц назад

    Ningal commited auno bro

  • @aswathyarun7519
    @aswathyarun7519 Месяц назад

    Guru parayunnakaryangal ellavarum jeevithathil kondu varenda karyangalnu..njan aa classinu poyitynd..enik thonniyath lokathellavarum ath kelkanam ..athu pole cheyyanm

  • @GopikaGokul-fx6sj
    @GopikaGokul-fx6sj Месяц назад

    ഇറങ്ങി പോടോ മനുഷ്യാ

  • @rrr8161
    @rrr8161 Месяц назад

    Ninnai pollai ullavanmar annu useless

  • @chitrarajannair8387
    @chitrarajannair8387 Месяц назад

    ഇതു ഏതു ഫ്രാന്തൻ..... നിർത്തിയിട്ടു പോടെ.

  • @simsarmoni5985
    @simsarmoni5985 Месяц назад

    😮😮😮😮😮