മുത്ത് നബിയെ സ്വപ്നത്തിൽ ഒരു മിന്നായം പോലെയെങ്കിലും കാണാൻ കൊതിക്കുന്ന മനസ്സുകൾക്ക് ഒരു എളുപ്പവഴി...

Поделиться
HTML-код
  • Опубликовано: 31 июл 2022
  • #MuthNabi #muhammed #muharram2022 #MuharramSpeech #noushadbaqavi #noushadbaqaviabout
    #esanabi #hajj2022 #Dulhajj #quran #quranstudy #student #Hifiz #Dheen #Islam #Muslim #Islamic #Quran #Dau #NoushadBaqavidua #NoushadBaqaviSpeech #noushadbaqavi #pravasi #Bharyamar
    Noushad Baqavi Official
    Welcome to the official RUclips Channel of Muhammed Farhan Islamic Publications
    All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
    We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and Muslim information's
    This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
    Authorized Speeches of Noushad baqavi
    #NoushadBaqavi #IslamicSpeech #LiveSpeech
    Subscribe to Noushad Baqavi Official RUclips Channel here ► goo.gl/oL7xnX
    ..........................................................................................................................
    വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
    ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
    കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111

Комментарии • 130

  • @raviyarasheed
    @raviyarasheed Год назад +35

    ഞാൻ എൻറെ ഹബീബിനെ കണ്ടു ഉസ്താദ് സലാം പറഞ്ഞു കയറിവരുന്നത് വല്ലാത്ത പ്രകാശം ആയിരുന്നു കൂടെ വെളുത്ത വസ്ത്രം ഇട്ട കുറച്ചു പേരുണ്ടായിരുന്നു സ്വപ്നത്തിൽ ആരോ പറയുന്നുണ്ടായിരുന്നു നിൻറെ വീട്ടിലേക്ക് റസൂലുള്ള വിരുന്നു വരുന്നു നീയെന്താണ് ഒരുക്കിവെച്ചിരിക്കുന്നു എന്ന് സ്വപ്നത്തിൽ ഞാൻ കണ്ടത് ആട്ടിറച്ചിയും കുബൂസും വിരുന്നിനു വേണ്ടി ഒരുക്കിവെച്ചിരിക്കുന്നു മരണപ്പെട്ടുപോയ എൻറെ ഉമ്മയും ഉപ്പയും കൂടെ ഉണ്ടായിരുന്നു വല്ലാത്ത പ്രകാശം ആയിരുന്നു ഒരു വ്യാഴാഴ്ച ദിവസമാണ് ഞാൻ കണ്ടത് ഞാൻ എപ്പോഴും നല്ല ഭക്ഷണങ്ങൾ ഉണ്ടാകുമ്പോൾ അല്ലാഹുവിനോട് ദുആ ചെയ്യാറുണ്ട് ഇത് കഴിക്കാൻ അർഹമായ വരെ ഇവിടെ എത്തിക്കണമെന്ന് അന്നേദിവസം ഒരുപാട് വിഷമിച്ചിട്ട് ആണ് കിടന്നുറങ്ങിയത് റസൂലുള്ള ആൻഡ് പേരിൽ ഒരുപാട് സ്വലാത്ത് ചൊല്ലി കുറേ സങ്കടങ്ങൾ പറഞ്ഞു എന്നിട്ടാണ് ഉറങ്ങിയത് എനിക്ക് യത്തീം മക്കളെ ഒരുപാട് ഇഷ്ടമാണ് ഞാൻ 40 വയസ്സായ സ്ത്രീയാണ് ഞാൻ അല്ലാഹുവിനോട് ഒരു നിയ്യത്ത് വെച്ച് ചെറിയ ഒരു സ്ഥാപനം തുടങ്ങി അതിൽ നിന്നും കിട്ടുന്ന വരുമാനം വിധവകൾക്കും പാവങ്ങൾക്കും എത്തി മക്കൾക്കും നൽകാമെന്ന് എൻറെ ജേഷ്ഠത്തി കൾ മൂന്നുപേരും വിധവകളാണ് എല്ലാവർക്കും എന്നാൽ കഴിയുന്ന വിധം എപ്പോഴും സഹായിക്കാറുണ്ട് റസൂലുല്ലാഹ് കാണാൻ ഉണ്ടായ സാഹചര്യം പറയാം കുറേ കാലങ്ങളായി ഒരു സ്ത്രീയെ അവളുടെ ഭർത്താവ് ഉപേക്ഷിച്ചു പോയിട്ടുണ്ടായിരുന്നു അവർക്കും മക്കൾക്കും എപ്പോഴും എന്നാൽ കഴിയും വിധം എല്ലാ സഹായങ്ങളും ചെയ്തു കൊടുത്താലും തിരിച്ച് അവർ എന്നും വാക്കുകൾ കൊണ്ട് വേദനിപ്പിക്കും ആയിരുന്നു അത് ഞാൻ സാരം ആക്കി യിരുന്നില്ല പക്ഷേ ഒരു ദിവസം എനിക്കവിടെ സംസാരം വല്ലാത്ത വിഷമം ആയി രാത്രിയിൽ ഒരുപാട് കരഞ്ഞു റസൂലുള്ളാ നോട് സങ്കടം പറഞ്ഞു അവർ എന്താണ് എന്നെ എപ്പോഴും വേദനിപ്പിക്കുന്നത് എന്ന് ഞാൻ എന്ത് ചെയ്താലും എന്തുകൊണ്ടാണ് അവർ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്ന സംസാരിക്കുന്നത് എന്ന് ഒരുപാട് സ്വലാത്ത് ചൊല്ലി കരഞ്ഞു കരഞ്ഞു കിടന്നുറങ്ങി അന്നാണ് എൻറെ റസൂലുല്ലാഹ് ഞാൻ കണ്ടത് അന്നുമുതൽ എനിക്ക് അവരെ ഒരുപാട് ഒരുപാട് ഇഷ്ടമായി അവർ എന്തു പറഞ്ഞാലും എനിക്കിനി വിഷമം ആവില്ല എന്ന് തോന്നി ഒരുപാട് നല്ല സ്വപ്നങ്ങൾ കാണാറുണ്ട് മക്കയിലും മദീനയിലും നിസ്കരിക്കുന്നത് കാണാറുണ്ട് സ്വലാത്ത് ചൊല്ലുക ഉസ്താദ് പറഞ്ഞത് ചൊല്ലുക അതിനോടൊപ്പം പാവങ്ങളെ സഹായിക്കാനുള്ള നല്ല മനസ്സ് ഉണ്ടാവുക ആഡംബരം ഇല്ലാതെ ജീവിക്കുക എന്നും അല്ലാഹുവിനെ നന്ദി ചെയ്യുന്ന മനസ്സ് ഉണ്ടാവു കാ

  • @zainusbakes1813
    @zainusbakes1813 Год назад +13

    ഉസ്താതെ ഞാൻ റാബിഴുലവ്വൽ 11n രാത്രി കിടന്ന udane ഞാൻ ഉറങ്ങി അപ്പോൾ വലിയ വൃക്ഷത്തിൽ ചാരി ഒരാൾ നില്കുന്നു വെള്ള വസ്ത്രം ധരിച്ചു വെളുത്ത tha തട്ടം തലയിൽ ഉണ്ട് ഒരുഭാഗത്തേക് നോക്കി ചെറു പുഞ്ചിരി ഉണ്ട് നീളമുള്ള മുഖമാണ്. ഞാൻ ചോദിച്ചു ഇത് ആരാണ്. അപ്പോൾ ആരോ പറയുന്നു അതാണ് നബി. എന്ന് പെട്ടന്ന് തന്നെ ഉറക്കത്തിൽ നിന്ന് ഉണർന്നു എന്റെ ശരീരം മുഴുവൻ കോരിതത്ത രിച്ചുപോയി. നല്ല നീളമുള്ള രൂപമാണ് എനിക്ക് തോന്നിയത്

  • @fousiyakabeerfousiya2646
    @fousiyakabeerfousiya2646 Год назад +43

    മുത്ത് നബിയെ സ്വപ്നം കാണാൻ ഒരുപാട് ആഗ്രഹിക്കുന്നവളാണ്... ആ ഭാഗ്യം ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @user-cg7lr1eq3c
    @user-cg7lr1eq3c Год назад +41

    മുത്തായ ഹബീബിന്റെ റൗള ശരീഫിൽ എത്താൻ ദുഹാ ചെയ്യണം ഉസ്താദെ 😭🤲🏻🤲🏻🤲🏻

  • @sinusanu6183
    @sinusanu6183 Год назад +18

    അള്ളാഹുവേ ഹബീബിനെ കാണാതെ ഞങ്ങളെ മരിപ്പിക്കല്ലേ അള്ളാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @rasmiyamk9693
    @rasmiyamk9693 Год назад +9

    അള്ളാഹു വേ മുത്ത് ഹബീബിനെ വീണ്ടും കാണാൻ വിധി നൽകണേ 😰😰❤️🤲🏻💚.. എല്ലാർക്കും വിധി നൽകട്ടെ

  • @fadalp568
    @fadalp568 Год назад +21

    പുന്നാര നബിയെ കാണാൻ ഭാഗ്യം നൽഗ് അള്ള 😭😭😭😭😭😭

  • @jaseenaa779
    @jaseenaa779 Год назад +15

    മാഷാഅള്ളാഹ്‌ മുത്ത് നബിയെ സ്വപ്നം കാണാൻ ദുആ ചെയ്യണം ഉസ്താദ്

  • @nasiyanazar
    @nasiyanazar Год назад +19

    മുത്ത് നബിയെ സ്വപ്നം കാണാൻ ഉസ്താദേ prategam ദുഹാ cheyyanee 🤲🤲🤲🤲😭😭😭

  • @manuvk7125
    @manuvk7125 Год назад +10

    ഉസ്താത് ദുആ ചെയ്യണേ മുത്ത് നബിയെ (സ ) കാണാൻ

  • @ahsanrajeeb1946
    @ahsanrajeeb1946 Год назад +18

    السلام عليكم ورحمه الله تعالى وبركاته.

  • @nourinnourinnabeel221
    @nourinnourinnabeel221 Год назад +5

    മാഷാഅല്ലാഹ്‌, ഞാൻ ഒരു പാട് ആഗ്രഹിക്കുന്നു, എന്റെ നബിയെ കാണാൻ, ആ മദിന യിലെ വാസന ഒന്ന് കിട്ടാൻ ഞാൻ കൊതിക്കുന്നു, ഇൻശാഅല്ലാഹ്‌ ഞാൻ നബിയെ കാണാനും, ആ ചാരത്തു പോകുവാനും തൗഫീഖ് കിട്ടാൻ ദുആ വസിയ്യത്തോടെ

  • @aslammanzil2842
    @aslammanzil2842 Год назад +6

    മൂത്ത് നബിയുടെ റൗള കാണുവാനുള്ള തൗഫീക്ക് നൽകാൻ ദുആ ചെയ്യണേ ഉസ്താ ദേ

  • @sulburaashi6387
    @sulburaashi6387 Год назад +6

    ✨️اللـــہـم صل عــــلى الــــنور وأهلــــہ✨

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft Год назад +1

    ഉസ്താദേ മുത്ത് നബിയെ സൗപ്നത്തിൽ കാണാൻ പ്രതേക ദുആ ചെയ്യണേ الصلاة والسلام عليك يا سيدي يا رسول الله الصلاة والسلام عليك يا سيدي يا رسول الله الصلاة والسلام عليك يا سيدي يا رسول الله 😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @fathimathusuharapalakkal5314
    @fathimathusuharapalakkal5314 Год назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. കാണാനുള്ള ഭാഗ്യം അള്ളാഹു തര ട്ടെ

  • @ansilajamsheer9802

    💚✨️

  • @shahadashadha2909

    اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ

  • @fathimabeevi6116
    @fathimabeevi6116 Год назад

    Masha Allah Alhamdulilla Alhamdulillaah Alhamdulillaah Allahuve MuthuNabi Muhammed Musthafa (Swallallaahu Alaihi VA Swallam) Thanghale Swapnathil Kananum Duniyavilum Aakhirathum Athinte Fhalam Sidhikkuvam Njanghalkku Thowfeeq Nalki Anughrahikkane Allahuve Aameen Ameen Ya Rabbal Aalameen Usthade Dwayil ulpeduthane Usthade Asukhanghalil ninnu Shifa kittuvan Dua cheyyane Usthade Allaahuve Njaghalude Dua Sweekarikkane Allaaahhuve Aaameem Aaameem Ya Rabbal Aalameen

  • @ismathismath119
    @ismathismath119 Год назад +2

    Mann vilikkum munb aa madeenayil etthaan dua cheyyane mutth nabiﷺswanatthil kaanaan dua cheyyane😰