ഫേസ്ബുക്കിൻ്റെ കാര്യം മൈൻഡ് ആക്കാതിരിക്കുന്നതാണ് ബ്രദേഴ്സ് നല്ലത്. എത്ര നല്ല കാര്യം ചെയ്താലും അതിൽ തന്നെ എന്തെങ്കിലും കുറ്റം കണ്ട് പിടിക്കാൻ വേണ്ടി കച്ച കെട്ടി ഇറങ്ങിയേക്കുന്ന ടീംസ് ആണ്. നിങ്ങൾ യൂട്യൂബ് കമൻ്റ്സ് മാത്രം മുഖവിലക്ക് എടുത്ത മതി. ഞാൻ ഉൾപ്പടെയുള്ള നിങ്ങളുടെ സ്ഥിരം പ്രേക്ഷകരിൽ നിന്ന് നിങ്ങൾക്ക് നിർലോഭമായ സപ്പോർട്ട് കിട്ടുന്നുണ്ട്. ഞങ്ങളുടെ സ്നേഹം ആണ് അത്. അത് നിങ്ങള് നേടിയെടുത്തത് നിങ്ങളുടെ കഠിന പരിശ്രമങ്ങൾ കൊണ്ട് തന്നെയാണ്. എല്ലാ ആശസകളും ബ്രദേഴ്സ്..❤
Brothers, you guys are gaining so much experiences through these travels. Ignorant people will say nasty things. We all have to eat right? These negative commenters are just bitter people. You guys continue with your travels and keep posting for us! I enjoy all your trips and you do a great job. Like you said ignore the negatives and let's focus on the positive. Life is too short for us to dwell on negativity. Have fun and always safe travels.
Northern railway are given more preference than southern rail in terms of new innovative trains.... As u guys said in one episode that a Vistadome should be introduced in kerala... Shoranur - Nilambur and Kollam - Sengottai ♥️
Chettaies ithonnum kaaryam aakkanda Travelling vlog ile oru pradhaanapetta sambavam aanu food Food oru main thing thanne aanu So , ithonnum oru prashnam alla Inganetha aalugalum ivide ondu enikku ningale oro videos um ishtamaanu
Good ....keep it up...a suggestion for me to do all vande Bharat series from you.. till now i think you did ndls katra,ndls amb,Mysore Chennai....expecting more vande Bharat series from you....keep going
2 k subscribers ullappo muthal koode ind bros... Go a head.. Criticism varum.. Just ignore and go forward.. Ith vare njn oru video polum miss aakeetillaa... But aadyam aaya comment cheyyanee.. Happy to see you have came a long way from the day i subscribed... Best wishes friends
മലയാളത്തിൽവന്ദേ ഭാരത് യാത്ര ഇത്രയും വിശദമായി ചിത്രീകരിച്ചത് ആദ്യമായിട്ടാണ് കാണുന്നത്. ക്യാമറ ക്വാളിറ്റി കൂട്ടാൻ നോക്കുക. ശബ്ദം മെച്ചപ്പെട്ടതാണ്. ക്യാമറയുടെ വിറയൽ അലോസരമുണ്ടാക്കുന്നുണ്ട്.
ഫേസ്ബുക്കിൻ്റെ കാര്യം മൈൻഡ് ആക്കാതിരിക്കുന്നതാണ് ബ്രദേഴ്സ് നല്ലത്. എത്ര നല്ല കാര്യം ചെയ്താലും അതിൽ തന്നെ എന്തെങ്കിലും കുറ്റം കണ്ട് പിടിക്കാൻ വേണ്ടി കച്ച കെട്ടി ഇറങ്ങിയേക്കുന്ന ടീംസ് ആണ്. നിങ്ങൾ യൂട്യൂബ് കമൻ്റ്സ് മാത്രം മുഖവിലക്ക് എടുത്ത മതി. ഞാൻ ഉൾപ്പടെയുള്ള നിങ്ങളുടെ സ്ഥിരം പ്രേക്ഷകരിൽ നിന്ന് നിങ്ങൾക്ക് നിർലോഭമായ സപ്പോർട്ട് കിട്ടുന്നുണ്ട്. ഞങ്ങളുടെ സ്നേഹം ആണ് അത്. അത് നിങ്ങള് നേടിയെടുത്തത് നിങ്ങളുടെ കഠിന പരിശ്രമങ്ങൾ കൊണ്ട് തന്നെയാണ്.
എല്ലാ ആശസകളും ബ്രദേഴ്സ്..❤
❤❤
വന്ദേഭാരതിന്റെ വിശേഷങ്ങൾ വേണാടിൽ ഇരുന്നു കാണുന്ന ലെ ഞാൻ.👍👍👍
😂🔥
❤❤
ഞാൻ Dubai metro യിൽ ഇരുന്നു കാണുന്നു 😂❤️
Like comments share subcribe ഒന്നും വേണ്ടേ ഒന്നും പറയാറില്ല
, പ്രമോഷൻ സ്പോൺസർ ഓരോ യൂട്യൂബർ ചെയ്യുന്നത് പോലെ നിങ്ങളും ശ്രേമിക്കുക എന്നാൽഇനിയും യാത്രകൾഉഷാറാക്കാൻ കഴിയും
വളരെ നല്ല വീഡിയോസ് ആണ് ചെയ്യുന്നത് facebook അമ്മാവന്മാർ maximum ഡീഗ്രേഡ് ചെയ്യും അതൊന്നും mind ആക്കണ്ട 💥💥🥰
😀👍
Brothers, you guys are gaining so much experiences through these travels. Ignorant people will say nasty things. We all have to eat right? These negative commenters are just bitter people. You guys continue with your travels and keep posting for us! I enjoy all your trips and you do a great job. Like you said ignore the negatives and let's focus on the positive. Life is too short for us to dwell on negativity. Have fun and always safe travels.
❤❤
വീഡിയോ നന്നായി ബ്രോ.. negative പറയുന്നവരോട് പോകാൻ പറയ്.. നിങ്ങള്ക്ക് full support ഉണ്ട് 👍👍
❤👍
മഹാരാഷ്ട്ര വരെ പോയീട്ടും വന്ദേ ഭാരത് കാണാത്ത njan ഇവിടെ ഇരുന്നു കാണുന്നു
Full സപ്പോർട്ട് 👍👍
❤❤
വന്ദേ ഭാരത് എക്സ്പ്രസ്സ്💯🥵🔥
❤❤
സൽഹിയിൽ നിന്നും ഹിമാചൽ വരെയുള്ള വന്ദെഭാരത് യാത്ര വളരെയതികം ഇ ഷ്ടപെട്ടു
Thanks
Northern railway are given more preference than southern rail in terms of new innovative trains.... As u guys said in one episode that a Vistadome should be introduced in kerala... Shoranur - Nilambur and Kollam - Sengottai ♥️
👍👍
Keralatil nilavil 130 speed section illa. Maximum varunnath Coimbatore Mangalore section il 110 aanu.
👍👍
Hii malayaliis
Actually I m also mallu, born & grown up in pune
Love to see u guys exploring Indian railways
Do you know Malayalam
❤❤
@@thundergaming7736 HE SAID BORN AND GROWN UP IN PUNE..SO I DINT THINK HE KNOWS MALAYALAM
@@thundergaming7736 I do know
@@bluetigers1364 ennalum veettukar parayunnat Malayalam tanne aavumallo
Naveen manu ariyathavar palathum parayum athonnum ningal kaaryamaakkanda ningalkku shery ennathu ningal cheyyuka all the best happy jerny
Just ignore Negative comments bro..
Always keep going...
Bring exciting vlogs daily 😊
❤❤
Chettaies ithonnum kaaryam aakkanda
Travelling vlog ile oru pradhaanapetta sambavam aanu food
Food oru main thing thanne aanu
So , ithonnum oru prashnam alla
Inganetha aalugalum ivide ondu
enikku ningale oro videos um ishtamaanu
Thanks
@@MalayaliTravellers ❤❤❤
Ignore negative comnts bro
..verygood vlog..keep it up..
Thanks
Food you should explore to everyone. Great Presentation. Without food ratings goes down
Thanks
Nice video Bros.waiting for your Rajadhani journy ..❤
👍👍
Chennai to Coimbatore Vande Bharat Express ഏപ്രിൽ എട്ടാം തീയതി മുതൽ സർവീസ് ആരംഭിക്കുകയല്ലേ ഒരു ജേണി പ്രതീക്ഷിക്കുന്നു ഫ്രണ്ട്സ് 🔥😍
Ernakulam manglore vande Bharat
❤👍
@@thundergaming7736 waiting
ഏപ്രിൽ 10 അല്ലേ
Hi , from ur tamil brother...patiently explaining things...
👍👍
I am from Brasil, and i love train .your vídeo are very good .
Thank you very much!
18:20 first garib rath express of indian railways❤
👍👍
നല്ല ഒരു യാത്ര യാണ് ( Super journey )
Thanks
Nice video video iniyum thudaratte............. 👍👍
❤❤
Your video is very good and knowledgeable for us. Thanks very much
Thanks
Keep up with your journeys to explore new places. This will help us to gain knowledge about the places which we never visited.
👍👍
Kochuveli to lokamanyatilak garibrath vdo cheyy
👍👍
Superb bross ini kurach railway station koode onnu develop akiya adipoli
👍👍
Polichu chettan maare. Engane tha videosinu vendiyaanu kaathuninnathu. ❤❤❤❤❤
❤❤
Yesvantpur -- kochuveli garib rath il keru please
👍👍
Ende frndsinellam share cheythitund 200 + allukalk cheythu
👍👍
Good ....keep it up...a suggestion for me to do all vande Bharat series from you.. till now i think you did ndls katra,ndls amb,Mysore Chennai....expecting more vande Bharat series from you....keep going
👍👍
eniyum video cheyyuka oru pad uyarangalil etharre
❤❤
28 ഏപ്രിൽ 2023ന് കേരളത്തിലെ വന്ദേ ഭാരതിൻ്റെ യാത്രയിലേക്ക് ഞാനും ടിക്കറ്റ് ബുക്ക് ചെയ്തു...🥰🥰🥰
Inaugural Run 25th
First Run 26th Kasaragod to Thiruvananthapuram
യാത്ര കിടിലൻ ആയിട്ടുണ്ട് 😍✨
Thanks
Mangala lakshadweep express vedio cheyuvoo
Delhi to Ernakulam
👍👍
നിങ്ങൾ രണ്ട് പേരെയും കണ്ടാൽ രണ്ട് പാവങ്ങളെ പോലെയുണ്ട് നല്ല രസമുള്ള വർത്തമാനം
❤❤
ഹായ്, നവിൻചേട്ട, മനുചേട്ട, ന്യൂഡൽഹിയിൽനിന്നും, അമ്പത്ആന്ധ്വരയിലേക്കുള്ള, വന്ദേഭാരത്, യാത്ര, സൂപ്പർ,❤
Thanks
Nice keep it up 🥳🥳🥳,,,
Thanks 🤗
@@MalayaliTravellers pls upload more Rail videos like this,,, also try Rajdhani/Shatabdi teains too,,,
Please try the cleanest garib rath express of Indian railways (yesvantpur -kochuveli garib rath express)
👍👍
നാളെ നിങ്ങൾ കേരളം അറിയുന്ന ഒരു യൂട്യൂബ്ർസ് ആയി മാറട്ടെ 🙏🏻😍😍
Thank you
Kochuveli indore അഹല്യനകരി എക്സ്പ്രസ്സ് വീഡിയോ ചെയ്യുമോ
Cheyyam
1st like. 😊
❤❤
Nice Journey of Vande Bharat Express ❤❤❤❤❤❤
Thanks
14:43 എനക്ക് ഒന്നേ പറയാനുള്ളു😂😂 എവിടെയോ കേട്ട് നല്ല പരിചയം😅
😀😀😀
അടിപൊളി 💚💚💚
Thanks
Hai manu hai navi....video super.....negative comments onnum mind cheyyanda....avarod okke poyi panni nokan para......full support❤❤❤❤❤❤
Thanks
Nice journey❤keep going🔥
Thanks ✌️
2 k subscribers ullappo muthal koode ind bros... Go a head.. Criticism varum.. Just ignore and go forward..
Ith vare njn oru video polum miss aakeetillaa... But aadyam aaya comment cheyyanee.. Happy to see you have came a long way from the day i subscribed... Best wishes friends
❤❤
യാത്ര ഗംഭീരമാവുന്നുണ്ട്.. 👍👍
❤❤
നാട്ടിൽ എത്തിയിട്ട്
KSRTC -" മിന്നൽ " - സ്വിഫ്റ്റ്
യാത്രകൾ ചെയ്യണം...🌿👍
👍👍
Garib rathil കയറിയില്ല എന്താണ്
Cheyyam
good vlogs bro....................
Thank you
വന്ദേ ഭാരതിൽ ഇതുവരെ കയറാൻ അവസരം ഒരുങ്ങാത്ത ഞാൻ വയനാട്ട് കാരനാണെങ്കിലും മാസത്തിൽ ഒരിക്കലെങ്കിലും ട്രെയിനിൽ യാത്ര ചെയ്യാറുണ്ട്❤
❤❤
Vande Bharat express train🚂🚋🚃🚋🚃 journey nice liked very much
❤❤
Facebookil upload cheyyunnundenkil athinde comment section nokkane paadillabro...atha kure ammavanmarude area aann....avanmarkk vimarashikkan mathrame ariyooo...
😀👍
Bro negative comment onnum karyam akanda ningalude video adipoli ann nammal subscribers nu ariyam❤
❤❤
നിങ്ങളുടെ vlog supper ആണ് 👍👍
Thanks
Veendum vande bharathil polichu bros ❤
❤❤
Bangladesh train Tripp eppozha
👍👍
Tirupati to vishakapattanam double decker oru journey
👍👍
Tettaya oru info aanu rjyathe busiest railway station howrah aanu
Busiest Railway Station നുകളിൽ ഒന്നാണ് എന്നാണ് പറഞ്ഞത് വന്നത്
@@MalayaliTravellers aano okay😄✌️
തീറ്റ മാത്രം ഉള്ളോ എന്ന് ചോദിക്കുന്നവർ വായു മാത്രം ഭക്ഷിക്കുന്നവർ ആണോ? ജസ്റ്റ് ഇഗ്നോർ ഗയ്‌സ് 👍
👍👍
Bro traninde speed nokkan upayogicha app etha plz bro onn para
Orupad apps und
Ethelum orenam para
Indian railway fan from payyanur ❤️
👍👍
സൂപ്പർ വീഡിയോ
Thanks
Keep up the good work bros!
Thanks
വീഡിയോ നന്നായിട്ടുണ്ട്. മലയാളം കുറച്ചു കൂടെ ശ്രദ്ധിക്കണം. ഉദാഹരണം omplate അല്ല omlet ആണ്. അത് പോലെ പലതും ശ്രദ്ധിക്കുക.
Hai bro njn abhinav ningalude big fan i love you bro ❤❤❤❤❤❤ super ❤❤ love you bro big fan that's all bro good luck for your work
Thank you
ഈ എക്സ്പ്രസ്സ് കൊള്ളാം💯🔥
❤❤
Congrats
Your vande bharath trip is good
❤❤
Enda ennareela ee video nalla reediyil enjoy cheydu
Thanks ❤
Intelligent travellers❤❤
❤️❤️
Underrated channel. Bhaviyil valaranulla aashamsakal
❤❤
always with you malayali travellers 🤝
👍❤❤
6:43 10 or 11 അല്ല. 10 and 11 എന്നാ പറയേണ്ടത്
👍👍
Howrail എപ്പോൾ പോവും
Poyallo
പറയുന്നവർ പറയട്ടെ ബ്രോ നിങ്ങൾ യാത്ര ചെയ്യ് ബ്രോ ❤️❤️
❤❤
ഇപ്പൊ ഞാൻ അഡിക്റ്റായല്ലോ നിങ്ങളെ youtoob വീഡിയോസിന് വേണ്ടി 🥰🥰🥰🥰🥰🥰🥰
❤❤
Howrah il 26 PF und bro
23
@@MalayaliTravellers thanks bro
Nice video ♥️👍🏻
Thank you 🤗
Wow.. thanks for this information ☺️
Thank you
Super brothers I am railway fan hope you post more rail videos ❤️💯
❤❤
Garibrath Expressinte video cheyumo 🌚
Yes
Pwoli machanzzz
Thanks
Again vande Bharath ❤️🔥
❤❤
Video super 🥰👏
Thanks
Ningalude vande Bharat express Ile yathra enganeyunde
Nannayittund..
Trivandrum vachu kandirunnu busil aayi poyi bro
❤👍
Speedometer app ente name enduva...
Ulysses Speedometer
Go ahead brothers
Thanks
Super super super big salute 🙏🙏🙏
❤❤
ഷിംല കൽക്ക ട്രെയിൻ റൂട്ട് ചെയ്യുമോ?
2 thavana cheythittund
@@MalayaliTravellers link
Epozhayirunu...ithil yathra...reply pl...njn Chandigarh l und
Njangal avide ninn return aayi
Bro love you so much
👍👍
മലയാളത്തിൽവന്ദേ ഭാരത് യാത്ര ഇത്രയും വിശദമായി ചിത്രീകരിച്ചത് ആദ്യമായിട്ടാണ് കാണുന്നത്. ക്യാമറ ക്വാളിറ്റി കൂട്ടാൻ നോക്കുക. ശബ്ദം മെച്ചപ്പെട്ടതാണ്. ക്യാമറയുടെ വിറയൽ അലോസരമുണ്ടാക്കുന്നുണ്ട്.
👍👍
Best wishes bross
❤❤
bro video quality korichukudi increas chayyetha better Aayerikum
👍👍
bro QNA video when u will put?....
👍👍
Blessings from kannur.
Thanks
Very good video Bros
Thanks