ഗൾഫിൽ നിന്നും പറയാതെ വന്ന് ഞങ്ങളെ ഞെട്ടിച്ചു | Surprise visit to Home
HTML-код
- Опубликовано: 8 окт 2024
- ഗൾഫിൽ നിന്നും പറയാതെ വന്ന് ഞങ്ങളെ ഞെട്ടിച്ചു | Surprise visit to Home
പ്രിയപ്പെട്ട സ്നേഹം നിറഞ്ഞ എല്ലാർക്കും നമ്മുടെ യൂട്യൂബ് കുടുംബത്തിലേക്ക് സ്വാഗതം. എല്ലാവരും വീഡിയോസ് കണ്ടു സപ്പോർട്ട് ചെയ്യണം 🥰. ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കില്ലല്ലോ 🙏 എല്ലാവരും കൂടെയുണ്ടാവണം
ക്യാമറ : Mobile ക്യാമറ
Editing : Kinemaster
#villagefamily
#trending
എല്ലാവർക്കും പ്രിയപ്പെട്ടവൻ ആണ് 🥰അത് ഇത്ര സന്തോഷം എല്ലാവർക്കും
തല. തിരിഞ്ഞ വീഡിയോ 😇🤔ഒന്നും മനസിലാകുന്നില്ല
കുട്ടികളെ ഒക്കെ സദോഷം മാഷാ അല്ലാഹ് എന്നും നില നിർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
നിങ്ങളുടെ എല്ലാവരുടെയും സസന്തോഷം കാണുമ്പോൾ കാണുന്നവരുടെ കണ്ണുനിറയും നല്ലൊരു വീഡിയോസ് ഒത്തിരി ഇഷ്ടമായി 👍
ആരുടെ ആരാണ്? ഗൾഫിന്നു വന്നത്😇 സർപ്രൈസ് ആയി വന്നത് വീഡിയോ എടുത്ത ആളുടെ ആരാണ് 😇😇
Brother
Enikum onnum manasilayeela
മക്കളേ ഈ വീഡിയോ അനക് ternigh പോയിന്റ് ആണ് കുറച്ചു റീച്ച് കിട്ടി ട്ടാ.ഇനി വീട്ടിലുള്ളേരെ പരിചയപ്പെടുത്തി മുന്നോട്ട് പൊ പിന്നെ vdo length കുറച്ചു കുറച്ച് പോയാൽ saghathi ushaarayikolum👍👍👍
എന്താ പറയാ ഇതിനൊക്കെ നമ്മുടെ ജീവിതത്തിൽ വല്ലാത്ത ഒരു സന്തോഷം ഉള്ള നിമിഷം.... ശോകടിച് ഉള്ള ആ ഒരു നിമിഷം....
വീഡിയോ തീരുന്നത് വരെ ആകാംഷ യോടെ കണ്ടു സന്ദോഷത്തിൽ ചിരിച്ചു... 👍🏻👍🏻👍🏻👍🏻👍🏻
Mashaallah.karanju poyi.njanum ethupole oru surprise kittan vendi kaathirikkunnu
പ്രവാസ ലോകത്തുനിന്നും ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും മനസ്സിൽ തട്ടി..
പടച്ചോൻ കൂടെയുണ്ട് ട്ടോ 🥰
കുട്ടികളും എല്ലാവരും നല്ല സന്തോഷത്തിൽ ആണല്ലോ അള്ളാഹു എന്നും ഈ സന്തോഷം നില നിർത്തി തരട്ടെ ആമീൻ
വന്നയാൾ മാത്രമേ ആണായിട്ടുള്ളു. ഇതൊന്നും മനസിലായില്ല.
ലോകത്തിന്റ പ്രവാചകൻ പറഞ്ഞു നിങ്ങൾ വീട്ടിൽ വരുമ്പോൾ വിളിച്ചു പറയണേ എന്ന്
അയ്യോടാ
@@shabeershabeer2360 🙄🙄
ഞാനും മുസ്ലിം ആണ് ഇതു പോലുള്ള ഊള ഡയലോഗ്സ് ഒന്നും ഇപ്പോം ഉള്ള കുട്ടികളെ അടുത്ത് ഒന്നും നടക്കില്ല മോനെ
Mashaalla njanum ithupole orudivasam anufavichu
Adipoli sipper
ഇത് mpm അല്ലെ
Canadian Thonnivasi എന്ന video യും നല്ലതാ
aal ethille pinne endina nettunnad
യൂണിഫോമിൽ ayath കൊണ്ട് wife ആരാ sister ആരാണ് onnum മനസിലായില്ല
ന്യൂ സബ്സ്ക്രൈബ്ർ 😍😍👏👏👏
Thank you😍🥰🙏
ELLAVARUM HAPPY NJANUM HAPPY
Attck. വരും
Hi aadyaettan vidio kanunnad poly❣👍
Chiri👍
ഒന്നും മനസിലായില്ല ആരൊക്കെ എന്ധോക്കെ എല്ലാവരും കെട്ടിപിടിക്കുന്നു കരയുന്നു
👍👍
BARAKALLA FEEKUM 🌹
Adipoli supper
ഗൾഫിൽ നിന്നും വന്നത് aa വണ്ടി ഓടിക്കുന്ന പയ്യൻ ആണോ..
Surprisefamily.super
👌സൂപ്പർ വീഡിയോ സന്ദോഷം കൊണ്ട് ♥️കണ്ണ് നിറഞ്ഞാണ് വിഡിയോ കണ്ടത് 😍😍😍🙏🙏🙏✨️❤️🌹🌹🌹
എല്ലാരുടെയും ആ സന്തോഷം അത് കാണുന്നവർക്കെല്ലാം കണ്ണ് നിറയും
Super
ഇതിൽ ആരാ waife
സിലു. വിഡിയോയിൽ പറയുന്നുണ്ട്
ഇത് എന്താ സംഭവം
ഞാനും കുറെ ചിരിച്ചു ഒന്നും മനസ്സിലായില്ല 😂😂😂😂😂
ഒരു കുടുംബം ഉമ്മാ രണ്ട് പെങ്ങന്മാർ മകൻ മകന്റെ ഭാര്യ പിന്നെ അമാവന്റെ ഭാര്യ കുട്ടികൾ അതിലെ മകനാണ് വന്നിരിക്കുന്നത് 😍😍😍ലപ്പോ മനസിലായോ എനിക്ക് മനസിലായത് ഞാൻ പറഞ്ഞു കറക്ട് ആണോ ennariyila😂❤️പിന്നെ ഒരാള് ഉമ്മാന്റെ അനിയത്തിയോ അല്ലങ്കിൽ മാമിയോ 😍👍🏻
എനിക്ക് ഒന്നും മനസ്സിലായില്ല ആര പറയാതെ വന്നത് മറ്റുള്ളവർ ആരാ
Nkum
Brothers and sisters and his family. Silu is his wife. അത് വിഡിയോയിൽ പറയുന്നുണ്ട്
@@villagefamily7446 ippol ottum manasilayilla
@@sabiramanaf8458 വീട്ടിൽ ആകെ ഒരു ആൺ കുട്ടി. അവൻ ഗൾഫിൽ ആണ്. അവന്റെ ഭാര്യയുടെ പേര് സിലു. രണ്ടു പെങ്ങൾ. ഒന്ന് ജിനു, മുന്ന എന്നും വിളിക്കും. ഒരാൾ റിനു അതായത് വീഡിയോ എടുക്കുന്ന ആൾ. ആ ആൾ ഗൾഫിൽ നിന്നും പറയാതെ വന്നു. ഇത്രേയുള്ളൂ. 🥰
@@villagefamily7446 radamath kadayal wife aann manassilayii aaakettippudutham kadapoo😅🫂
Ethil aara wife
ഒന്നും മനസ്സിലായില്ല 🙏🏻🙏🏻
ക്യാപ്ഷൻ എങ്കിലും നന്നായി കൊടുക്കായി രുന്നു 🙏🏻🧐
മാഷാ അള്ളാ വളരെയധികം നല്ലത്
Wifinte happy mom happy
😇😇
നിങ്ങളുടെ വീട് എവിടെയാണ്
Gulf oru sambavam aano poyittilla vimaanam oh
Idil aaraa wife. Jino silo🤔
സിലു. വിഡിയോയിൽ പറയുന്നുണ്ട്
💖
Ooo
Adipowli 🤗🥰
നല്ല ഒരു വീഡിയോ ആയിരുന്നു....njnm എന്റെ ഇക്കയെ മിസ്സ് ചെയ്യുന്നു..🥰
New frnd
🥰 Thankyou
Suppar❤️
Supper....🤩🥳🥳
Thank you so much
മ്യൂസിക് കാരണം പറയുന്നതൊന്നും മനസ്സിലാകുന്നില്ല
😂😂😔😭 ithu kanumbol njan ente ikkaye orukunnu. onnu vannenkil I miss you ikka
Njanum orthu
Njanum. Entikka പോയിട്ട് മൂന്നു വർഷമായി.20 വർഷമായി ഇക്ക പ്രവാസിയായിട്ട്. ഡിസംബറിൽ വരാൻ ഒരുങ്ങുന്നു ഇൻശാഅല്ലാഹ് എല്ലാരും പ്രാർത്ഥിക്കണേ
@@bushra1058 🙏
@@bushra1058 3വർഷം ഒകെ എങ്ങനെ😔
@@devilgirl375 വീടുപണി നടക്കുകയാ. മുഴുവനായില്ല. വാടക വീട്ടിലാണ്, 4മക്കൾ. രോഗികളായ മാതാപിതാക്കൾ അങ്ങനെ..... ഇത്രയും കാലം... Allah
School complete ഒരു vedio ചെയ്യുമോ
പഴയ ഓർമ്മകൾ
Try chryym🥰
😃😍
🥰🥰
Ithanthuvade onnum purinchila katha ariyathe aattam kandu
👍👍👍👍😍😍🤣🤣
Background music വേണ്ടായിരുന്നു
🥰 ബോർ ആണോ
Aara vanne adhellam arokeya
👌👌🙏🙏☺️☺️☺️🌹🙏
ഇത് എന്താ ഒന്നും മനസിലാവുന്നില്ല ജിനു ആരാ മൊത്തത്തിൽ ബോർ അവിയൽ പരുവമായിൻ
സിസ്റ്റർ, ആണ് ജിനു. സിലു. വിഡിയോയിൽ പറയുന്നുണ്ട്
Wifene aano surprise akiye
Wife and sisters
ഒന്നും മനസിലായില്ല🙄
ഞാനും ഇതുപോലെ പറയാതെ വന്നു
🥰 എവിടെയാണ്
Arenklm mind cheytho
Onnum manasilayilla
നിങ്ങൾ കരഞ്ഞപ്പോൾ കണ്ണുനീർ പൊടിഞ്ഞു പോയി
Jinu aaran
Sister
Idhil aara enda.onnum manassivnilla
ഇതിൽ okk എന്താ ഇത്ര കരയാൻ
Enneyonn support cheyyumo🥰
👍👍