പർദയിട്ട് വീട്ടിലേക് സർപ്രൈസ് വിസിറ്റ് 😍|suhailpop |

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 422

  • @ksa7010
    @ksa7010 2 года назад +625

    ഒരുപാട് നാള് കാണാതിരുന്ന് വീട്ടുകാരെ കാണുമ്പോൾ അതുപോലെതന്നെ വീട്ടുകാരുടെയും മനസ്സിലുണ്ടാകുന്ന ആ ഒരു സന്തോഷം അതൊന്നു വേറെ തന്നെ ❤️❤️

  • @anshisvlogs
    @anshisvlogs 2 года назад +122

    Happye aayi mone😂💗

  • @shaheedashaheeda5704
    @shaheedashaheeda5704 2 года назад +95

    ഉപ്പാന്റെ reaction.....🥰🥰🥰🥰 അതാണ് കിടിലൻ.... Love u uppa.... Love u all.... മനസ്സു നിറഞ്ഞു popp and കുഞ്ഞുമോൻ..... 🥰🥰🥰🥰🥰👍👍👍

  • @mjlak1473
    @mjlak1473 2 года назад +23

    Katta waiting ayirunnu muthe polich🔥🔥

  • @Faaaiii-s7q
    @Faaaiii-s7q 2 года назад +97

    കഥ ഇനിയാണ് ആരംഭിക്കുന്നത്.... 💥❤️🤩

  • @jaseemkapumal4683
    @jaseemkapumal4683 2 года назад +61

    ഉസാറായിക്കെടോ മുത്തേ ...നല്ലൊരു കണ്ടെന്റ് ആയിരുന്നു ട്ടാ 😍അവരും ഹാപ്പി കണ്ട ഞാനും ഹാപ്പി 👍😍

  • @sinan9945
    @sinan9945 2 года назад +40

    ആദ്മാർത്ഥമായ ഉപ്പ മോൻ വന്നപ്പോ കടയും അടച്ചു പോയെ 😀🤣😅
    Love you dears💖

  • @chexppu
    @chexppu 2 года назад +143

    കാത്തിരിപ്പിന് അന്ത്യം 😍🔥🔥🔥

  • @machu_zz8804
    @machu_zz8804 2 года назад +232

    വീഡിയോയ്ക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു ❤️🔥

  • @richurichus7857
    @richurichus7857 2 года назад +33

    നാട്ടിൽ ആവുമ്പോൾ ഉള്ള video മാത്രം കാണാൻ ആഗ്രഹിക്കുന്ന ഞാൻ 😍😍😍😍

  • @satharfaizy589
    @satharfaizy589 2 года назад +7

    വന്നപാടെ ഉമ്മാക്ക് ഒരു umma കൊടുക്കാമായിരുന്നു
    ആ ഒരു സമയം എപ്പോഴും കിട്ടില്ല
    But നിങ്ങളുടെ ഈ ബന്ധങ്ങൾ നാഥൻ ഖിയാമത് നാൾ വരെ അള്ളാഹു നില നിറുത്തട്ടെ. ആമീൻ

    • @shailasmusic3896
      @shailasmusic3896 2 года назад +4

      യെസ്... അത് മാത്രം ഇഷ്ട്ടമായില.
      വന്ന അപ്പോൾ ഒന്ന് തൊട്ടു പോലുമില്ല...

  • @Anu-kb3mg
    @Anu-kb3mg 2 года назад +22

    Katta waiting Aayirunnu bro 💥🔥

  • @hadhiyafathima330
    @hadhiyafathima330 2 года назад +39

    അറിയാതെ നമ്മളും പുഞ്ചിരിച്ചു പോയി. ഒരു സന്ദോഷം

  • @muhammedyaseen789
    @muhammedyaseen789 2 года назад +18

    ഈ വീഡിയോ കാണാൻ കട്ട വെയിറ്റിംഗ് ആയിരുന്നു എന്നാലും അടിപൊളിയായി 🥰🥰🥰🥰

  • @muhammedsinan7277
    @muhammedsinan7277 2 года назад +16

    Suhilkana atirayum valiya ishtta onnh naril kanandino😭❤️💔

  • @habeebashihab6715
    @habeebashihab6715 2 года назад +10

    മാഷാഅല്ലാഹ്‌ അടിപൊളി വാപ്പച്ചി
    നല്ല സപ്പോർട് 😍😍😍😍🥰🥰👍👍👍👍😘😘

  • @muhsinn5347
    @muhsinn5347 2 года назад +23

    Katta waiting ayirunnu 💥 enni varunna vlog okke poli ayirikum 😁❤️

  • @sakeenanoushad9076
    @sakeenanoushad9076 2 года назад +10

    മാഷാ അല്ലാഹ്.. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ... ആമീൻ

  • @suharasuhara2396
    @suharasuhara2396 2 года назад +17

    Waitingaayirunnu🙌💞

  • @muhammed1512
    @muhammed1512 2 года назад +10

    Waiting aayirunnu 😊😍❤️

  • @mr_salsabeel
    @mr_salsabeel 2 года назад +7

    EBULLJET ന്റെ വീഡിയോ കണ്ടതിനു ശേഷം ഈ വീഡിയോ കാണുന്നവർ ആരെങ്കിലുമുണ്ടോ 😊😊

  • @rinshadrinu2995
    @rinshadrinu2995 2 года назад +17

    8:35 എന്റെ കണ്ണ് നിറഞ്ഞു ❤️

  • @fthmarinsha
    @fthmarinsha 2 года назад +15

    Ini suhail nattil polikkum ❤️✨️

  • @Iam_finan
    @Iam_finan 2 года назад +12

    Ithreem neeram wait eydh nikkaayirunnu suhaileee 🫶🏻🫶🏻

  • @riyasmhd5230
    @riyasmhd5230 2 года назад +100

    എന്താപ്പം പറയാ 🥰 uff കാണുമ്പോതന്നെ ഒരു കിളി ആണ് പാറിപ്പോയ മാതിരി ആണ്, കാത്തിരുന്നതിനും അപ്പുറത്തേക്ക് ഇണ്ട് വീഡിയോ 🔥🔥🔥🔥

  • @midhlajmidhu8009
    @midhlajmidhu8009 2 года назад +5

    Ummanthe uppanthe faceil ulla santhosham ath kanda pore🥰🥰

  • @arifamoideen3932
    @arifamoideen3932 2 года назад +7

    Its all about innocence and love ❤❤😘😘😘

  • @voxo444
    @voxo444 2 года назад +7

    Katta waiting ayrnnu ee videokk muthe endhayalum polichu 🥰🥰🥰🥰🥰🥰😍

  • @sahalmhdz9542
    @sahalmhdz9542 2 года назад +11

    Your famly is just🙌🏼💗💗

  • @muhammedshibin4460
    @muhammedshibin4460 2 года назад +2

    Oo ikka scn anne sherikkum. Poli anne ikkade vedio 💕💕💕💕

  • @rinshadrinu2995
    @rinshadrinu2995 2 года назад +13

    Shareef suhail ഇനി ഈ combo യിൽ videos പൊളിക്കും... 🤩🥰
    Ibru😪💔
    കഥ ഇനിയാണ് ആരംഭിക്കുന്നത് 💥💥

  • @jansaniyas173
    @jansaniyas173 2 года назад +19

    കരയിപ്പിച്ചു 😓ഈ ഒരു വീഡിയോക്ക്‌ വേണ്ടി കാത്തിരിപ്പായിരുന്നു സന്തോഷം 🥰🥰ഇനിയുള്ള day അടിച്ചു പൊളിക്ക് ✌🏻🥰🥰

  • @Murshi-b8j
    @Murshi-b8j 2 года назад +21

    കാത്തിരിപ്പിന് വിരാമം🔥
    Ayva 🤩🔥

  • @mohammedsinan814
    @mohammedsinan814 2 года назад +7

    Shameer nde video kandappozhee manassilayii ee video poli aayirikkum enn🤣🔥❤️
    Ennaalum video ending l itta aa song onn parayaawoo

  • @fahad4067
    @fahad4067 2 года назад +10

    This moment 🥹❤️‍🔥

  • @hashimVibes85
    @hashimVibes85 2 года назад +1

    ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കണ്ടത് അടിപൊളി..... സൂപ്പർ..... അങ്ങനെ ഒജി യുടെ വീഡിയോകളും കണ്ടു......

  • @zayaworld3312
    @zayaworld3312 2 года назад +1

    Muthe adipoli video chirichu chirichu oruvayiyayi😆😆😆😆❤️❤️❤️

  • @sinuzz2624
    @sinuzz2624 2 года назад +6

    Katta waiting ayirinnu onnum parayan ella poli sannamm

  • @ameeromar3208
    @ameeromar3208 2 года назад +12

    അങ്ങനെ കാത്തിരിപ്പ് വെറുതെ ആയില്ല 💥💥❤

  • @sabirakabeer6095
    @sabirakabeer6095 2 года назад +1

    Ayyo njan idh kanan late aayi
    enik orupad ishttayi
    🥰✨✨✨✨💫💫🖤

  • @queen6391
    @queen6391 2 года назад +4

    Adipoli ikka 🤩😻😻🤗

  • @hibaashrik4691
    @hibaashrik4691 2 года назад +32

    ഇന്നത്തെ ഇൻട്രോ ഒരു പ്രത്യേക രസം ഉണ്ടായിരുന്നു 😍😍😍🥰

  • @shahabusabu9428
    @shahabusabu9428 2 года назад

    Helo ഞാൻ ഫസ്റ്റ് ആയിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്..സൂപ്പർ 👍🏻

  • @__phi_lop_siya__3256
    @__phi_lop_siya__3256 2 года назад +4

    Ppachinde acting 😌ufff❤‍🔥

  • @Disnija__God
    @Disnija__God 2 года назад +7

    Ethre time aayi wait cheyyne🌝

  • @MaLLuYT.
    @MaLLuYT. 2 года назад +20

    😂😂 surprise with love ❤️😍

  • @noorfathimafathima3718
    @noorfathimafathima3718 2 года назад +5

    Masha Allah ❤️ pwoli

  • @ashoor3826
    @ashoor3826 2 года назад +10

    Katta waiting ayirunu❤🔥

  • @muhammadmarutha2099
    @muhammadmarutha2099 2 года назад +2

    അടിപൊളി മുത്തേ നീ പൊളിച്ചു 🥰🥰

  • @arifakichenvlogs1410
    @arifakichenvlogs1410 2 года назад +1

    ഇന്ന പിടിച്ചോ new subscriber ✌🏼

  • @Shabi__Hashi123
    @Shabi__Hashi123 2 года назад +1

    Masha allah avarde aah happiness 😍😍😍😍😍😍

  • @shababptm4955
    @shababptm4955 2 года назад

    assalamualikum suhil...
    Video kaanunnathin mune thanne cmmnt cheyyunnu. Video enthayalum super aayirikkum.😘😉

  • @Favasvs
    @Favasvs 2 года назад +3

    Kujumon brother ano?

  • @__phi_lop_siya__3256
    @__phi_lop_siya__3256 2 года назад +1

    Ighale place evidee👀

  • @saleemarangathuparambil3618
    @saleemarangathuparambil3618 2 года назад +3

    Daily vlog cheyyu gooyz😍✨

  • @Shafeerrr-l9u
    @Shafeerrr-l9u 2 года назад +2

    5:40 ഹൈ ഇത് ഞാനല്ലേ 😹 sirich chath😹💯

  • @digitalmarketing3232
    @digitalmarketing3232 2 года назад +10

    Sathyathil thaskin bagyavathi aan alle gooys 😍

  • @Arshaah92
    @Arshaah92 2 года назад +5

    Masha allahh adipoli 😂❤️

  • @RAYAN-fb5nn
    @RAYAN-fb5nn 2 года назад +13

    muthe wait aayirunnu😍🥰

  • @damu-450
    @damu-450 2 года назад +10

    Pavam uppa surprise AYI POYI nice expression❤️❤️

  • @sjvlog7704
    @sjvlog7704 2 года назад +4

    Kalakki bro☺

  • @mahroofabdulkareem8502
    @mahroofabdulkareem8502 2 года назад +5

    എൻ്റെ ചെങ്ങായി ഓൻ്റെ വീഡിയോ കണ്ടപ്പോ തൊട്ട് വെയ്റ്റിംഗ് ആണ്

  • @madavoor-321
    @madavoor-321 2 года назад +3

    Igal ikkakayum aniyanum ano

  • @rasmiyarasmi4679
    @rasmiyarasmi4679 2 года назад +6

    Waiting Aarnu😍🥰

  • @harismp2501
    @harismp2501 2 года назад

    💕🤣😍👍shabdam mattiyitt Karachi chaya tharumo ennui chodikkamayirunnuu

  • @sajuaju3800
    @sajuaju3800 2 года назад

    Sound maati timeduth venamayirunnhu

  • @razaknani5645
    @razaknani5645 2 года назад +1

    Ethra divasamayi ee video kku kaathirikkunnu

  • @nehrudeen4526
    @nehrudeen4526 2 года назад

    Adipoli Sohail!!!😍😍💐💐

  • @ABDULLATHEEF-ex4vf
    @ABDULLATHEEF-ex4vf 2 года назад +2

    എന്ത് ഹർത്താൽ ആയിരുന്നു
    മക്കളെ പവർ വന്നു

  • @shebzzvlogs4652
    @shebzzvlogs4652 2 года назад

    First njan kandu videos 👌🏻👌🏻🔥

  • @shamilcp399
    @shamilcp399 2 года назад +1

    ni oru killadi tanne 😅🔥

  • @AjmalAju-of9ns
    @AjmalAju-of9ns 2 года назад +4

    പൊളിച്ചു ❤❤❤❤

  • @rinshajasim5593
    @rinshajasim5593 2 года назад +1

    Happy family 🥰🥰🥰😘😘😘

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 2 года назад

    ചക്കി പൊളിയാണ് വേറെ ലെവൽ😍😍😍

  • @raz......8459
    @raz......8459 2 года назад +2

    Ingal shemeernte aaran pls rply

    • @jimbru123
      @jimbru123 2 года назад +1

      Shameerinte aniyan suhail

  • @ranarifa448
    @ranarifa448 2 года назад +11

    Aww😂
    Kaathirnn koyngii🥲❤️

  • @Seedi.kasaragod
    @Seedi.kasaragod 2 года назад +6

    2858 ദിവസങ്ങൾക്ക് ശേഷം വീട്ടുകാർക്ക് surprise ചെയ്യാൻ വേണ്ടി Dubai യില് നിന്നും പോകുന്ന le ഞാൻ🧍💼

  • @fjpro5343
    @fjpro5343 2 года назад

    nigal malappuram evide annu ?

  • @sajuaju3800
    @sajuaju3800 2 года назад

    Nattil nilambur ano kalikavilano

  • @travail_by_me
    @travail_by_me 2 года назад +1

    Alla ikka oru kariyam choyikate appo vittu kare kayije video kandittile🥰🤔

  • @haneefakaripakandi3627
    @haneefakaripakandi3627 2 года назад

    😀😀😀👍🏻👍🏻സൂപ്പർ ആക്കി 🌹🌹🌹

  • @noobgamermobilegames6579
    @noobgamermobilegames6579 2 года назад +6

    Eni pandathe kandam suhail pop on ayi ❤︎

  • @aanasanas2758
    @aanasanas2758 2 года назад +3

    1 view njan aanenn ppoolu🤗😁

  • @navas8447
    @navas8447 2 года назад

    Waiting ayirunnu videakk

  • @shameerv221
    @shameerv221 2 года назад

    Video vere level anu tta chirich chathu

  • @manunihas891
    @manunihas891 2 года назад +1

    Insha allah najnum Gulf poovaneki ingane oru prank cheyyum

  • @goldenheritage3749
    @goldenheritage3749 2 года назад

    Polichu bro☺️☺️☺️☺️

  • @RowlaMedia
    @RowlaMedia 2 года назад +1

    Pavom ippachi☺️🥰

  • @hananbeatzz5804
    @hananbeatzz5804 2 года назад +1

    Eee video kannan aayirunnu katta waiting

  • @shamiltharol6131
    @shamiltharol6131 2 года назад

    Happpy aaaki mekkele 🥰🥲🥺😍

  • @__________________2642
    @__________________2642 2 года назад +2

    അടിപെളി❤️🥰

  • @jafarpk7049
    @jafarpk7049 2 года назад +1

    വലിയ കാക വെറും മിട്ടായിയുടെ ആളാണ് അല്ലെ വന്നപ്പോൾ തുടങ്ങിയ തീറ്റ യാണ് എനിക്ക് നല്ല ഇഷ്ടം ആയി നിങ്ങളുടെ ആ ഒരുമ കണ്ടപ്പോൾ മരണം വരെ ഇങ്ങനെ തന്നെ പോകട്ടെ

  • @noorlook5324
    @noorlook5324 2 года назад +4

    Congratulations 👏

  • @funandplay3524
    @funandplay3524 2 года назад

    Inghale swantham nattukari ❤️❤️❤️

  • @chappuzzvlog5685
    @chappuzzvlog5685 2 года назад

    Ande aangala vannin. Padhiratri. 3 manik vallatha oru feeling aanu. Ingane vannal

  • @absoluterono7
    @absoluterono7 2 года назад +1

    Uppak niskara thazhamp😯👀❤️

  • @mwolz858
    @mwolz858 2 года назад +1

    നിങ്ങൾ നേരെ brothers ആണോ

  • @AbdulHameed-co9wz
    @AbdulHameed-co9wz 2 года назад +2

    ഇത് തമാശക്ക് ആണെങ്കിലും ഇതിന്റെ ഒരു ഗൗരവം മനസ്സിലാക്കണം ആണുങ്ങൾ പെണ്ണുങ്ങളുടെ വേഷം ഒരിക്കലും കെട്ടാൻ പാടില്ല നിനക്കറിയില്ലെങ്കിൽ ഉസ്താദുമാരോട് ചോദിച്ചാൽ പറഞ്ഞുതരും

  • @ridheebb9447
    @ridheebb9447 2 года назад +2

    Addddi pwoli💥👀❣️

  • @farzanafarz2429
    @farzanafarz2429 2 года назад +1

    pwoli💕💕