ഷാപ്പിലെ അടിപൊളി സോങ് അളിയൽസ് ചേട്ടന്മാർ തകർത്തു

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 324

  • @sreerajt4158
    @sreerajt4158 5 лет назад +278

    ഇതൊക്കെ ആണ് പാവങ്ങൾളുടെ യേശുദാസ് 😍😍

  • @sangeethkp8779
    @sangeethkp8779 3 года назад +177

    അല്ലെങ്കിലും e ഷാപ്പിലെ ഗാനമേള വേറെ ലെവൽ ആണ് 😅😅😅😅😅😅അതു അവിടെ പോയ്‌ അവരുടെ കൂടെ ഇരുന്ന് കേക്കണം... 🔥🔥🔥😍😍😍😍എന്റെ പൊന്നോ.... 😍😍😍

    • @jidhinrajp4904
      @jidhinrajp4904 3 года назад

      പൊന്നാളിയ.... പോളിപ്പാൻ

    • @prajithpraju5253
      @prajithpraju5253 3 года назад

      പൊളി തന്നെ 🥰

  • @shaijuorshai3984
    @shaijuorshai3984 5 лет назад +159

    ഇങ്ങനെ ഉള്ള നാടൻ ചേട്ടന്മാരുടെ പാട്ടും കേട്ടു കള്ള് കുടിക്കാൻ വല്ലാത്ത സുഖമാണ്...

  • @rofindyksin7800
    @rofindyksin7800 5 лет назад +199

    കിടു.....സൂപ്പർ....പാടുന്ന ചേട്ടന് ഒപ്പത്തിനൊപ്പം താളമിടുന്ന കലക്കൻ കൂട്ട്... അടിപൊളി....

  • @princejj115
    @princejj115 3 года назад +41

    എന്റെ പൊന്നു ചേട്ടാ നിങ്ങൾ ഈ പാട്ട് പാടുമ്പോൾ കൂടെ ഇരിക്കുന്ന ചേട്ടന്റെ മേശയിൽ കൊട്ടുന്ന താളം ഒരു രക്ഷയുമില്ല...... 🌹🌷🌹🌷🌷
    നമിച്ചു ചേട്ടാ.... 💐💐💐

  • @anuythomas1094
    @anuythomas1094 3 года назад +90

    പാട്ട് കിടിലം....
    Music ന്റെ ഓരോ note എം ആ ചേട്ടന് കൃത്യമായി അറിയാമല്ലോ..ഗംഭീരം. hats off

  • @PremRaj-su3gn
    @PremRaj-su3gn 3 года назад +60

    രണ്ടു ചേട്ടന്മാരും തകർത്തു... ഷാപ്പിലെ സൗഹൃദം.. അത് ഒരു ഒന്നോഒന്നര സൗഹൃദംആണ്....സൂപ്പർ ചേട്ടമ്മാരെ... ഈ ഭാഗ്യം ചെയ്ത ഷാപ് എവിടെ..

  • @ഞാനൊരുകില്ലാടി

    *എൻറ്റെ മോനെ.. ഒരു രക്ഷയില്ല.. വേറെ ലെവൽ ഐറ്റം.. ഈ മൊതലൊക്കെ ലക്ഷത്തിൽ ഒന്നെ കാണൂ..!!*
    👍😍👍😍👍😍
    🙏🙏🙏🙏🙏

    • @carlosejohn2343
      @carlosejohn2343 3 года назад

      Ninaku enna pani

    • @manojsaisai131
      @manojsaisai131 3 года назад

      തള്ളല്ലേ 😍

    • @thomaschacko5810
      @thomaschacko5810 3 года назад

      Kudumpum pattini.
      Ethe ullu pani.
      Kelkunnavar chilappol oro kuppy kallu kodukum.

  • @sunilmoozhipurath3315
    @sunilmoozhipurath3315 5 лет назад +65

    ഇരിക്കട്ടെ രണ്ടുപേർക്കും ഒരു കുതിരപ്പവൻ...... നമിച്ചു..

  • @arunantony4722
    @arunantony4722 5 лет назад +74

    ഇവരെ കോമഡി ഉത്സവത്തിൽ പരിചയപെടുത്തണം പ്ലീസ്

    • @vinayanjoseph6979
      @vinayanjoseph6979 5 лет назад

      നിന്റെ അച്ഛന്റെ പ്രായം ഉള്ള ആളെ ആണോ ഇവൻ എന്ന് അഭിസംബോധന ചെയ്യുന്നത്

    • @arunantony4722
      @arunantony4722 5 лет назад +7

      @@vinayanjoseph6979 ഇവരെ എന്ന് ടൈപ്പ് ചെയ്തത് ഇവനെ എന്ന് ആയതാണ് സഹോദര ക്ഷമിക്കു....

    • @manojvelayudhan3924
      @manojvelayudhan3924 5 лет назад

      Ethu kallinda balathila padunath kallillankil nadukilla

  • @youarethebest5201
    @youarethebest5201 5 лет назад +82

    കാലം കാണാതെ പോയ കലാകാരന്മാർ

  • @DAS-dy5ru
    @DAS-dy5ru 5 лет назад +95

    ഇതൊക്കെയാണ്.,,,, ജീവിതം പൊളി.....

  • @sudeepponnarassery8635
    @sudeepponnarassery8635 5 лет назад +154

    പാടിയ ചേട്ടൻ കിടിലോസ്കി..
    താളമിട്ട ചേട്ടൻ കിക്കിടിലോസ്കി...
    ഭാഗൃം ചെയ്ത ഈ കള്ളുഷാപ്പ് എവിടെയാണ്...?

    • @arunantony4722
      @arunantony4722 4 года назад +3

      പാലാ പൈക അടുത്ത തോന്നുന്നേ

    • @carlosejohn2343
      @carlosejohn2343 3 года назад

      Police arrest cheyum

    • @babunivin2432
      @babunivin2432 3 года назад +17

      @@carlosejohn2343 എന്നാ ഞങ്ങള് സ്റ്റേഷനിലിരുന്നു പാടും..😄😄

    • @sreejithramakrishna3193
      @sreejithramakrishna3193 3 года назад +1

      Bagyam cheytha kallu shapu...😂😂😂poli...

    • @sreejithramakrishna3193
      @sreejithramakrishna3193 3 года назад

      @@babunivin2432 alla pinne.nice conversation...❤️❤️❤️

  • @varsha6574
    @varsha6574 3 года назад +18

    പാട്ടും സൂപ്പർ ,താളവും സൂപ്പർ. (പിന്നെ ലിറിക്സ് കേട്ട് ചിരിച്ചു പോയി കേട്ടോ . ശങ്കരനും ,ഹരിവരാസനവും😂😂)

  • @sasikumarv231
    @sasikumarv231 3 года назад +3

    വരികൾ miss ആയെങ്കിലും താളബോധം 👍👍. മേശ മേൽ താളമിടുന്ന മാമൻ 👍👍👍2021.

  • @omanaasokan8198
    @omanaasokan8198 3 года назад +12

    എന്റെ പൊന്നേ ഇതെന്തു വാ.. ഈ കേൾക്കുന്നത്... സൂപ്പർ... പാട്ടുപാടുന്ന ചേട്ടൻ സൂപ്പർ.. താളമിടുന്ന ചേട്ടൻ സൂപ്പർ... അടിപൊളിയായിട്ടുണ്ട് ട്ടോ..

  • @nidhishirinjalakuda144
    @nidhishirinjalakuda144 2 года назад +3

    ഷാപ്പിൽ കിട്ടുന്ന ഈ ഒരു ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല 💪🏻💪🏻💪🏻

  • @nandhunaveen196
    @nandhunaveen196 5 лет назад +28

    *സൂപ്പർ റിതം സൈഡ് കലക്കി*

  • @AkshayThrishivaperoor
    @AkshayThrishivaperoor 3 года назад +3

    ഓരോ ഷാപ്പും ഓരോ യൂണിവേഴ്സിറ്റിയാണ് 🔥❣️😊

  • @bindulajeesh6122
    @bindulajeesh6122 2 года назад

    സൂപ്പർ ചേട്ടാ കൂടെ ചെണ്ട കൊട്ടുകാരും സൂപ്പർ poli

  • @jijinlalnanminda8986
    @jijinlalnanminda8986 5 лет назад +42

    വീഡിയോ കണ്ട് അവർക്കൊപ്പം ഞാനും താളംപിടിച്ച്......

  • @prajeeshpm7445
    @prajeeshpm7445 5 лет назад +32

    ചേട്ടന്മാർ തകർത്തു ...... അടിപൊളി

  • @fazalp2241
    @fazalp2241 3 года назад

    ഷാപ്പിൽ ഒരു പാട് കലാകാരൻ പിറവി കൊണ്ടിട്ടുണ്ട്..

  • @roopakcp3831
    @roopakcp3831 3 года назад +9

    പൊളിച്ചു ഏട്ടന്മാരെ ഒരു രക്ഷയും ഇല്ല തട്ടു പൊളപ്പൻ wooww 🥰👍👌👌

  • @akunamatata6818
    @akunamatata6818 5 лет назад +20

    naatinpurathe... മനോഹര കാഴ്ചകൾ.....superbb

  • @rhythmoflove8313
    @rhythmoflove8313 5 лет назад +50

    താളമടിച്ച ചേട്ടൻ പൊളിച്ചു

  • @skfasil
    @skfasil 3 года назад +5

    ഇതൊക്കെയാണ് കലാകാരൻമാർ... നാളെ കോമഡി ഉത്സവത്തിൽ വരും

  • @kalidask.dileep6954
    @kalidask.dileep6954 2 года назад +1

    പാടുന്ന ചേട്ടനും കൊട്ടുന്ന ചേട്ടനും അടിപൊളി 👌👌👌

  • @DivyaDivya-yi3vk
    @DivyaDivya-yi3vk 5 лет назад +28

    ചേട്ടാ സൂപ്പർ തകർത്തു കിടിലൻ ഒരുരീക്ഷയുമില്ല

  • @premchandmtr6104
    @premchandmtr6104 3 года назад +1

    ഒരു നല്ല കാലം ഓർമ്മവരുന്നു. ഒരു നല്ല പഴയ കാലം. നമിച്ചു ചേട്ടൻമാരെ, നമിച്ചു

  • @ranjithkumar6561
    @ranjithkumar6561 2 года назад

    ചേട്ടന്റെ ആ മുട്ട് നെഞ്ചിന്റെ മുകളിൽ ഹോ ❤️❤️❤️❤️❤️❤️

  • @nediyanputhoor1748
    @nediyanputhoor1748 Год назад

    Nediyan puthoor RUclipsr👍hi❤hi🐟 super super അടിപൊളി പാട്ട് പൊളിച്ചു തിമിർത്തു

  • @ifyoubadiamurdad7847
    @ifyoubadiamurdad7847 3 года назад

    ഷാപ്പിൽഇരുന്നുള്ള കള്ളുകുടി അത് വേറെ ലെവൽ ആണ് മക്കളെ ....ഇങ്ങനത്തെ ഒരുപാടു കലാകാരൻന്മാരെ കാണാം അവിടെ ...അവരുടെ ഒപ്പം അങ്ങോട്ടു കൂടിയാൽ മതി ..🥰🥰

  • @ajithks9626
    @ajithks9626 5 лет назад +18

    ഒരു രെക്ഷയയുമില്ല... വെറും പൊളി 😍😍😍

  • @nibusoman6453
    @nibusoman6453 3 года назад

    അടിപൊളി
    ഇതു മതി
    വേറെ ലെവൽ... അളിയൻസ്

  • @JancySasikumar-u3p
    @JancySasikumar-u3p Год назад

    Wow ❤️❤️❤️ഒരു രക്ഷ ഇല്ല 🙏🏽🙏🏽🙏🏽

  • @noushadcp6565
    @noushadcp6565 5 лет назад +22

    ഗംഭീരം അതി ഗംഭീരം

    • @rajeshsuhara9584
      @rajeshsuhara9584 5 лет назад +2

      മാമൻ മാർ തകർത്തു സൂപ്പർ

  • @AnilAnil-th7ey
    @AnilAnil-th7ey 3 года назад

    ഇദ്ദേഹത്തിന് ഒരു കുടുബമുണ്ട് ഈ വീഡിയോ പോസ്റ്റു ചെയ്യുംനത്തിനു മുൻപ് അതൊന്നു ആലോചിക്കണമായിരുന്നു നല്ല കഴിവുള്ള ഒരു കലാകാരൻ നമിച്ചു

  • @subashkuttayi5402
    @subashkuttayi5402 Год назад

    ആ ചേട്ടന്റെ താളം 👌👌👌👌👌👌👌

  • @lithinthampi1457
    @lithinthampi1457 3 года назад

    Adipowli oru rekshayum illaaa.... Avasanam kottikazhinju aa iruppu mass sadhanam... 👍👍👍🥰🥰🥰🥰😘😘😘😘😘

  • @narayanannarayanan4616
    @narayanannarayanan4616 3 года назад +3

    ഇതൊക്കെ കേൾക്കുമ്പോൾ മനസിലെ സകല വിഷമവും മറന്ന് പോവും.

  • @rajeeshrajan6079
    @rajeeshrajan6079 3 года назад

    അടിപൊളി....... പൊളിച്ചടുക്കി 😍😍😍😍😍😍😍😍😍😍ആയിരം like👍👍👍👍👍👍👍..... ഇതൊക്കെ തന്നെയാണ് ജീവിതം...

  • @Nishadhasu1481
    @Nishadhasu1481 3 года назад +2

    രണ്ടാളും കലക്കി ...തിമിർത്തു ❤️👍👍👍💖💖💖💖😍😍😍

  • @maniVanneri
    @maniVanneri 5 лет назад +14

    പൊളിച്ച്,, തിമിർത്തു,,,,,,

  • @nidhinc
    @nidhinc 3 года назад

    എന്തൊരു കിടിലൻ കൊട്ട്

  • @krishnapriyakl6741
    @krishnapriyakl6741 3 года назад

    Enthu rasamayittaaa padunath.... Oppam aa kottum..... Oru rakshayum elaaa... Super 👌👌👌

  • @girishsekharan4610
    @girishsekharan4610 3 года назад

    Adipoli...നാട്ടിൻപുറത്തെ കലാഹൃദയങ്ങൾ....

  • @jayeshsr8778
    @jayeshsr8778 3 года назад

    രണ്ടു പേരും വേറെ ലെവലാ സൂപ്പർ പൊളിച്ചടുക്കി

  • @myopiniontom3071
    @myopiniontom3071 5 лет назад +4

    OMG what a singing,. Ethryo kazhuvullavar ingane undu.

  • @libin4135
    @libin4135 3 года назад +3

    എന്റെ പൊന്നെ പൊളിച്ചു.

  • @sudheerkumarkk7517
    @sudheerkumarkk7517 5 лет назад +4

    ചേട്ടാ പാടി തകർത്തു. അടിപൊളി

  • @dreamsofheaven5456
    @dreamsofheaven5456 5 лет назад +2

    സൂപ്പർ ആയി... എനിക്ക് ഇഷ്ട്ടായി.. 2പേരും തകർത്തു ട്ടോ 👏👏👏👏👏👍

  • @dhdssprkrl
    @dhdssprkrl 3 года назад +8

    ഇന്ന് വരെ ഒരു കഷണം കള്ളപ്പം പോലും കഴിക്കാത്ത ഞാൻ ഇത്തരം പാട്ടുകൾ കേൾക്കാൻ ഷാപ്പിൽ പോയി ചീത്തപേരു വീണു.

  • @UnniKrishnan-xj5yp
    @UnniKrishnan-xj5yp 3 года назад

    ഇവരൊക്കെയാണ് ഗായകർ പക്കാ മേളം കിടിലൻ, നേരിൽ കണ്ടവർ ഭാഗ്യം ചെയ്തവർ.

  • @123su92
    @123su92 Год назад

    ന്റെ പൊന്നോ പൊളിച്ചു 😍😍

  • @sudheeshsuvu1859
    @sudheeshsuvu1859 3 года назад +1

    താളം പിടിക്കുന്ന ആ ചേട്ടൻ ❤️❤️❤️❤️❤️❤️

  • @deepaksa966
    @deepaksa966 3 года назад +1

    കിടിലോൽ കിടിലൻ......👍

  • @swapnaanilkumarsudarsanan9966
    @swapnaanilkumarsudarsanan9966 3 года назад

    Ahaaaaa,super super super🙏🙏🙏👍👍👍👍👍

  • @babusoomu8095
    @babusoomu8095 2 года назад

    സൂപ്പർ 👌👌👌

  • @anfarkhan
    @anfarkhan 3 года назад

    രണ്ടു പേരും അടിപൊളി ആ ചേട്ടൻറ്റെ കൈ കിട്ടിയാൽ ഒരു ഉമ്മ കൊടുക്കാം

  • @nafseernachu7664
    @nafseernachu7664 5 лет назад +5

    രണ്ടണ്ണം അകത്തു ചെന്നാലേ ഇതൊക്കെ പുറത്തേക്കു വരും

  • @vishnuprasad.vkvishnu3123
    @vishnuprasad.vkvishnu3123 3 года назад

    Nannayi paadan kazhiyunnathu nannayi thaalampidikkan ariyunnathumaay

  • @sreejithmaheswaran329
    @sreejithmaheswaran329 3 года назад

    രണ്ട് പേരും സൂപ്പർ

  • @rahulas4192
    @rahulas4192 3 года назад

    Njangalude shappu pole undu.....

  • @bibinsneha825
    @bibinsneha825 3 года назад

    കൊട്ട് സൂപ്പർ

  • @sajeeshka8272
    @sajeeshka8272 3 года назад

    Enda ponnu chettanmara polichu aduki 😍😍😍

  • @najeebnaju4412
    @najeebnaju4412 3 года назад

    ഞാൻ അങ്ങോട്ട് പോകുമ്പോൾ daily evng kelka song

  • @ajithnk8373
    @ajithnk8373 3 года назад

    Paattum thaalavum super polichu🌹🌹🌹🌹🌹🌹😍😍😍😍😍😍🌹🌹🌹🌹

  • @santhoshkrishnan5741
    @santhoshkrishnan5741 5 лет назад +1

    Ningalu kallukudiyamarude abhimanam aanu.... Adipoliiiiii..... 😉

  • @surajr842
    @surajr842 5 лет назад +3

    ഒന്നും പറയാനില്ല പൊളിച്ചു 😍👌👍👍

  • @jobysebastian6591
    @jobysebastian6591 5 лет назад +2

    സൂപ്പർ, തകർത്തു

  • @jocker4830
    @jocker4830 4 года назад +1

    പാട്ടും താളവും പൊളിച്ചു

  • @bibinsneha825
    @bibinsneha825 3 года назад

    എന്താ താളം pwoli

  • @binulalbinulalbinu3935
    @binulalbinulalbinu3935 5 лет назад +2

    Kayyadikada👏👏👏👏👏👏

  • @pravintonytony1310
    @pravintonytony1310 3 года назад

    Shappil othugikoodi poya power peoples🥰🥰🥰🥰

  • @ragheshraghesh7977
    @ragheshraghesh7977 5 лет назад +3

    എന്റെ പോന്നോ പൊരിച്ചു....

  • @kannank9790
    @kannank9790 5 лет назад +1

    Ambo!! Polichu .. thakarthu... thimirthu...!!!! Entha oru ithu!! 👏👍

  • @shanoobp.t4635
    @shanoobp.t4635 5 лет назад +2

    chettaaaaa thakarthu supeer

  • @satishkumar-xt5fe
    @satishkumar-xt5fe 4 года назад +3

    Well rendered.Touch of a music mastero.

  • @JayaPrakash-hj7iw
    @JayaPrakash-hj7iw 3 года назад

    പാട്ട് പൊളിച്ചു കൊട്ട് പൊളിച്ചടുക്കി

  • @sreehari7281
    @sreehari7281 3 года назад

    Paaatu aaaa kott😍😍😍ente ponne life😍😍😍😍

  • @chackoo.g6629
    @chackoo.g6629 5 лет назад +6

    Ivare comedy ulsavsthil kondoro??.. super

  • @ajinltfs2922
    @ajinltfs2922 5 лет назад +2

    ഹമ്മേ.... hvy... 🧡🧡🧡🧡👌👌👌

  • @rejipatteril783
    @rejipatteril783 Год назад

    Super 👌👌👏👏👏

  • @subhashsubhu9131
    @subhashsubhu9131 3 года назад

    Chettanu shapil kallu free kodukanam

  • @syamadooz4279
    @syamadooz4279 3 года назад +1

    വേണു ചേട്ടൻ 🔥

  • @ansillalabhilal9209
    @ansillalabhilal9209 3 года назад

    Kai vechu thalamittathilum adipoli
    Va kondu udhakkiya thalam anuu keyboard um pullum onnum Venda👏👏👏

  • @shiningwalltex8247
    @shiningwalltex8247 3 года назад +4

    ആ കൊട്ടുന്ന ചേട്ടനെ കണ്ടുപിടിക്കാനെന്താണൊരു വഴി?

  • @mallubachelor..9403
    @mallubachelor..9403 5 лет назад +7

    Ippo ulla generation orikkalum ithupole life enjoy cheithu kaanilla

  • @ranjithp6043
    @ranjithp6043 3 года назад

    SUPER 100000000 like

  • @pmnarayan3829
    @pmnarayan3829 3 года назад +1

    കള്ളിനെയും , കള്ള് ഷാപ്പിനേയും മറ്റൊരു തലത്തിലേക്ക് ഇവർ എത്തിക്കുന്നു.

  • @sreejithar450
    @sreejithar450 3 года назад

    Ithaanu muthe... Kazhivu... 😍..

  • @vishnudethc.s5233
    @vishnudethc.s5233 3 года назад

    Dheerante achan alle athu 🔥🔥🔥🔥🔥

  • @sivaprasadma1040
    @sivaprasadma1040 3 года назад

    thakarthu .... gambeeram ....

  • @AbduRahman-ju2gu
    @AbduRahman-ju2gu 5 лет назад

    പൊളിച്ചു ട്ടോ

  • @eysgdur3129
    @eysgdur3129 4 года назад

    super chetta polichu

  • @Statusworld-2020
    @Statusworld-2020 3 года назад

    ഷാപ്പിലെ പാട്ടും, ഷാപ്പിലെ ഫുഡും 😋😋😋

  • @കാലൻ-ഠ4ഷ
    @കാലൻ-ഠ4ഷ 3 года назад

    Kottu spr 🔥🔥🔥🔥

  • @miniabishek95
    @miniabishek95 3 года назад

    രോമാഞ്ചിഫിക്കേഷൻ♥️

  • @angel0fangelsangel504
    @angel0fangelsangel504 3 года назад

    അടിപൊളി ചേട്ടന്മാരേ🙆‍♀️👻🥳😉😉🤣🤣🤣🤣